ഞാൻ രണ്ടെണ്ണം അടിക്കും|കാസർകോട്ടുക്കാർ ചങ്കൂറ്റമുള്ളവർ|തഗ് ഡയലോഗുമായി ബോച്ചേ| boby chemmanur

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น •

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya ปีที่แล้ว +18

    രണ്ട് പേരെയും കാണാനും പരിചയപ്പെടാനും പറ്റി ഒത്തിരി സന്തോഷം 😍👍

  • @AsrafSumayya
    @AsrafSumayya 9 หลายเดือนก่อน +1

    ഈ രണ്ടുപേരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു ♥️♥️👍

  • @shajikk8957
    @shajikk8957 ปีที่แล้ว +2

    👍🏻👍🏻👍🏻
    അടിപൊളി
    കട്ട്‌ ഇല്ല എഡിറ്റിംഗ് ഇല്ല
    ഇതു പോലെ ചോദിക്കാനും പറയാനും അതു കേൾക്കാനും
    അതിനു അവസരം നൽകിയ ബോച്ചേ /കരിപൊടി ❤🤝

  • @hyderdilkush1113
    @hyderdilkush1113 ปีที่แล้ว +4

    ബോച്ചേ.. താങ്കൾ ഒരു സംഭവമാണ്.Proud of You.. 👍♥️

  • @manafabdul6086
    @manafabdul6086 ปีที่แล้ว +10

    മനസ്സ് തുറന്നു സംസാരിക്കുന്നവരെ എല്ലാവരും മനസ്സിലാക്കണം എന്നില്ല
    എങ്കിലും മനസ്സിലാക്കുന്നവർക്ക്
    നിങ്ങൾ ഒരു ഹീറോ തന്നെ യാണ്
    നിങ്ങളുടെ ലക്ഷ്യം അതു വിജയത്തിലാകട്ടെ

  • @sivaprasad-ju7zd
    @sivaprasad-ju7zd ปีที่แล้ว +1

    താങ്കൾ ആണ് ശരി .......
    കാലം തെളിയിക്കും
    കാലഹരണപ്പെട്ട ചിന്താഗതി വച്ചു പുലർത്തുന്ന മനുഷ്യർക്ക് താങ്കളെ ഉൾക്കൊള്ളാൻ സമയം എടുക്കും
    ലോകം എന്നും ആധുനികതയിലേക്ക് മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്‌
    അതൊരു നഗ്ന സത്യമാണ്
    പക്ഷേ മനുഷ്യർക്ക് ഉൾക്കൊള്ളാനും അംഗീകരിക്കാനും സമയം എടുക്കും
    താങ്കളെ പോലെ പച്ചയായ ഒരു വലിയ മനുഷ്യൻ വഴികാട്ടിയായി വരുന്നത് തന്നെ വലിയ കാര്യം .... :.. വൈറ്റ് ജനങ്ങളെ പറ്റിച്ച് നടക്കുന്ന വൈറ്റ് കോളർ ആളുകളെക്കാൾ ഒരു പിടി മുന്നിലാണ് താങ്കളുടെ സ്ഥാനം

  • @sabiijjuinchu9975
    @sabiijjuinchu9975 9 หลายเดือนก่อน

    Ee manushyanod enthoru pirsamneppa ❤️ muthppa njammale boche 🥰🥰🥰🥰🥰 all the bst boche🌹🌹🌹

  • @hameedk7813
    @hameedk7813 ปีที่แล้ว +4

    നല്ല മനസിന്റെ ഉടമ ഒട്ടും അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ ദീർഘ യൂസ് കൊടുക്കട്ടെ പടച്ചോൻ

  • @cineclapmedia2493
    @cineclapmedia2493 ปีที่แล้ว +5

    ആശംസകൾ ബോച്ചേ 💐 ഇന്ത്യയിൽ ക്രിക്കറ്റ് പോലെ ഫുട്ബോൾ വളരട്ടെ ഒരു പാട് നല്ല പ്ലയേഴ്‌സ് ഉണ്ട് തൃശൂർ ജില്ലയിൽ ഒരു പയ്യൻ ഉണ്ട് muhamed fayas ഒരു ലോകോത്തര കളിക്കാരന്റെ മികവോടെ കളിക്കാൻ കഴിവുള്ള പയ്യൻ ആണ് പക്ഷേ ലോക്കൽ മാച്ചുകളിൽ ഒതുങ്ങി പോവുന്നു സാമ്പത്തികവും പിന്നെ പരിശീലനം അവസരങ്ങളും ഇല്ല വളരെ യാദൃശ്ചികമായാണ് രണ്ടു മാച്ചുകളിൽ അവന്റെ കളികാണാൻ സാധിച്ചത് 👌🏻 .

  • @dona9361
    @dona9361 ปีที่แล้ว +13

    Publicity വേണ്ടി ജനങ്ങളെ സഹായിക്കുന്ന ഒരു മനുഷ്യാ സ്നേഹി 🤗🤗🤗

  • @fvz7575
    @fvz7575 ปีที่แล้ว +1

    ബോ ചെ ഒരു വെറും. ഒരു മനുഷ്യൻ അല്ല ഒരുപാഡ് ആളുകൾക് ജോലി കൊടുത്തിട്ടുള്ള ഒരുപാട് ഫാമിലിയെ ജീവിതത്തിൽ ഉയരാൻ സഹായിച്ച ഒരു നല്ല ഒരു മനുഷ്യൻ ആൺ ..
    #Bo che😍😍❤️😍

  • @KabeerVKD
    @KabeerVKD ปีที่แล้ว +18

    ബോചെയെപ്പോലെ ഒരാൾ ഉള്ള നാട്ടിൽ ജീവിക്കുന്നത് തന്നെ അഭിമാനം. 💐💐. കണ്ടു പഠിക്കണം പലരും.,. ബോചെ എന്ന നാട്യങ്ങളില്ലാത്ത മനുഷ്യ സ്നേഹിയെ.

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +3

      ആ അഭിമാനിച്ചോ എന്തൊക്കെയാ പറയുന്നേ വായി തുറന്നാൽ സ്ത്രീകളെയും കുട്ടികളെയും പബ്ലിക്കിന്റെ മുമ്പിൽ ഡബിൾ മീനിങ് പറഞ്ഞു കൊണ്ട് നാണം കെടുത്തുന്നവൻ ആണോ ഞ്ഞിങ്ങളുടെ അഭിമാനം കഷ്ടം തന്നെ

    • @amalraazamal6874
      @amalraazamal6874 ปีที่แล้ว

      @@nahalariyas4018 അയാൾ ഫ്രോഡ് ആണ് 😂😂

    • @uservyds
      @uservyds ปีที่แล้ว

      @@nahalariyas4018 samsthaye pole methachi penungale apamanikunathano jihadi ni parayunath?

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +2

      @@uservyds Did you not understand what I said?

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +1

      @@uservyds ചുമ്മാ ജിഹാദി എന്നൊന്നും വിളിക്കാൻ വരല്ലേ തന്റെ ചൊറിച്ചൽ എന്താ

  • @latheefrose8893
    @latheefrose8893 ปีที่แล้ว +6

    ലോക നെറുകയിൽ കാൽ പന്തിന്റെ തീഗോളം സൃഷ്‌ടിച്ച മഹാനായ മറോഡോണ യെ ഇന്നും ആദരവോടെ ഹൃദയത്തിലിട്ട് മുന്നേറുന്ന ബോചെ ക്ക് സ്നേഹപൂർവ്വം ഒരു ബിഗ് സെല്യൂട്. ❤️❤️❤️.

  • @ashisvlog868
    @ashisvlog868 ปีที่แล้ว +2

    എന്നെ പോലെ ഉള്ളവർക്ക് മൊട്ടിവേഷൻ ആണ് ഈ വീഡിയോ താങ്ക്സ് ബോച്ചേ &ഖാദർക്ക ❤️

  • @latheef_vibes
    @latheef_vibes ปีที่แล้ว +2

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ നല്ല ഇൻ്റർവ്യൂ🎉🥰🌹

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +2

    ഗോപി ചെമ്മണ്ണൂർ കളങ്കമില്ലാത്ത നല്ലൊരു മനുഷ്യണ് 💥💥💥💥

  • @hameedk7813
    @hameedk7813 ปีที่แล้ว +2

    പൊളിച്ചു ബോബി ചേട്ടനും കാദർ ബ്രോ യും 👍❤️

  • @masterparvavlogs1016
    @masterparvavlogs1016 ปีที่แล้ว

    Football addiction against drug addiction 👍. Khader Karippodi with bocha supper khader. Allahu ninde nalla pravarthick yashas nalgatte

  • @rezusdairy9456
    @rezusdairy9456 ปีที่แล้ว

    Yenikk eshtanu ningale
    Kanan nalla agrahamund

  • @musthafamustha7453
    @musthafamustha7453 4 หลายเดือนก่อน

    Boche God bless you my bro

  • @fasisafufasisafu1940
    @fasisafufasisafu1940 ปีที่แล้ว +4

    God bless both of you✌️💪

  • @TbJ1099
    @TbJ1099 ปีที่แล้ว +5

    എല്ലാവരും ആഗ്രഹിക്കുന്നത് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും ആണ്.. അത് ലഭിക്കുന്ന ഇടത്തേക്ക് നമ്മൾ നമ്മളറിയാതെ തന്നെ ചാഞ്ഞു പോകുന്നു.. പഠിക്കുന്ന സമയത്ത് ഉള്ള പ്രണയത്തിലും നമ്മൾ അത് തന്നെയാണ് ചെയ്യുന്നത്.. ഓരോ പ്രായത്തിലും അതിൻറെതായ ചായ് വിലേക്ക് നമ്മൾ ചാഞ്ഞു പോകുന്നു... അത് ചിലപ്പോൾ ശരിയിലേക്ക് അയേക്കാം തെറ്റിലേക്ക് അയേക്കാം..
    തെറ്റും ശരിയും മനസ്സിലാക്കി പിമ്പറ്റാൻ الله നമുക്ക് ഭാഗ്യം നൽകട്ടെ.. امين

  • @haneefaadiyattil5021
    @haneefaadiyattil5021 ปีที่แล้ว

    GOOD...VOIC....THANKS..
    👍🤩👌💯🙏

  • @VKDMEDIA
    @VKDMEDIA ปีที่แล้ว +2

    ലഹരി ഉപയോഗിക്കുന്നവർ എത്ര അളവ് എന്നോ അതിനു ശേഷം എന്ത് ചെയ്യുന്നു എന്നല്ല കുറഞ്ഞ അളവിലും ലഹരി ഉപയോഗിക്കുന്നവർക്ക് അതിനെതിരെ പറയാൻ അവകാശമില്ല. Public Kerala യോട് ചേർന്നു നിന്ന് തന്നെ അഭിപ്രായം രേഖപ്പെടുത്തുന്നു.

  • @rahimrahim5127
    @rahimrahim5127 ปีที่แล้ว +1

    ലോകത്തിലെ ചുരുക്കം ചില. നല്ല മനുഷ്യ രിൽ ഒരാളാണ് ഇ ബൊച്ചേ എന്ന വലിയ മനുഷ്യൻ.

  • @muhammedshafi3638
    @muhammedshafi3638 ปีที่แล้ว +24

    മദ്യം കഴിക്കുന്നവൻ ലഹരിക്കെതിരെ സംസാരിക്കുന്നു. എന്നിട്ട് അത് റിപ്പോർട്ട്‌ ചെയ്യാൻ ഖാദർ ക്കയും. 🙏

    • @mariyammasajida5678
      @mariyammasajida5678 ปีที่แล้ว

      😂

    • @kuttapy100
      @kuttapy100 ปีที่แล้ว +2

      ഖാദരിൻ്റെ ഗതികേട്

    • @udaifpgdi1370
      @udaifpgdi1370 ปีที่แล้ว

      🤣

    • @VKDMEDIA
      @VKDMEDIA ปีที่แล้ว +1

      ലഹരി ഉപയോഗിക്കുന്നവർ എത്ര അളവ് എന്നോ അതിനു ശേഷം എന്ത് ചെയ്യുന്നു എന്നല്ല കുറഞ്ഞ അളവിലും ലഹരി ഉപയോഗിക്കുന്നവർക്ക് അതിനെതിരെ പറയാൻ അവകാശമില്ല. Public Kerala യോട് ചേർന്നു നിന്ന് തന്നെ അഭിപ്രായം രേഖപ്പെടുത്തുന്നു.

  • @alfaresemadambillath1909
    @alfaresemadambillath1909 ปีที่แล้ว +3

    NEE VISHVASICHO.... NHAN VISHVASIKOOLA KADARE.... FABULOUS OLAKKANTE MOOD.... LIFE ADICHU POLIKUNNA BOBY THAT'S ONLY

  • @sajidpullavoor1971
    @sajidpullavoor1971 ปีที่แล้ว +2

    നിങ്ങൾ പുലികളല്ല സിംഹങ്ങളാണ്

  • @rezusdairy9456
    @rezusdairy9456 ปีที่แล้ว

    Yenikk veedilla.vadakakkanu.
    Ningalude nalla manass
    Enium yennekkalum pavappetta orupadund .Avare sahayikkane

  • @Fayas-r8g
    @Fayas-r8g 4 หลายเดือนก่อน

    നന്മയുള്ളൊരു കോമാളി... ഒരുപാടിഷ്ടം ❤️

  • @sainabasainabafarooq443
    @sainabasainabafarooq443 ปีที่แล้ว +1

    Good 👍👍👍😊

  • @തേരാപ്പാര
    @തേരാപ്പാര ปีที่แล้ว +1

    ബോച്ചേ പോളിയാണ് 👍👍👍👍

  • @KhaleelRahman-tq3jq
    @KhaleelRahman-tq3jq 9 หลายเดือนก่อน

    👍

  • @salamottapalam9788
    @salamottapalam9788 ปีที่แล้ว +3

    പുലിയും പുലിക്കുട്ടിയും

  • @stoneshavlogs5992
    @stoneshavlogs5992 ปีที่แล้ว +2

    കാദർ ❤❤❤❤❤❤😍😍😍😍😍😍

  • @rejimol4407
    @rejimol4407 4 หลายเดือนก่อน

    Boche..pellss.helpe.meeboche.kadatheel.ane👍👍👍👍👍👍

  • @Hathan244
    @Hathan244 4 หลายเดือนก่อน

    🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shifananabeel4997
    @shifananabeel4997 ปีที่แล้ว

    Hi Machu super

  • @shamsushamsu3352
    @shamsushamsu3352 ปีที่แล้ว

    തികച്ചും വ്യത്യസ്തനായ മനുഷ്യൻ. 'ബോ ചെ'

  • @kpsyoutube1786
    @kpsyoutube1786 ปีที่แล้ว

    Boch പോളിയാണ്. പക്ഷേ, എന്റെ ഒരു അപേക്ഷ boch ഡ്രിങ്ക് കുടി ഫുൾ നിർത്തണം 🙏

  • @riyask85
    @riyask85 ปีที่แล้ว

    Kadare, be careful, boche oru business kaarananu. 😊 . Nalla karyangal angeekarikknnu.

  • @shahjahanabubakar-rj2md
    @shahjahanabubakar-rj2md 8 หลายเดือนก่อน

    ❤❤❤❤

  • @farookmanzil5086
    @farookmanzil5086 ปีที่แล้ว

    കാദർ ബോച്ചാ supper❤️❤️❤️

  • @babunashavgd5927
    @babunashavgd5927 ปีที่แล้ว

    Good👍

  • @muzayyarom5468
    @muzayyarom5468 ปีที่แล้ว +1

    ബൊച്ച പൊളി നല്ല വെക്ത്തിയാണ്👍

  • @muhammedshafi3638
    @muhammedshafi3638 ปีที่แล้ว +7

    കഞ്ജാവ് അടിക്കുന്നവൻ സമ്മാനം തന്നാലും കാദറ്കാ സ്വീകരിക്കും അല്ലേ 🤫

  • @saleemabdul9267
    @saleemabdul9267 ปีที่แล้ว

    ❤️❤️❤️❤️❤️

  • @rezusdairy9456
    @rezusdairy9456 ปีที่แล้ว

    ADV..Sameer kunnamankalam yenna youtubar ude chanalinu ennale oru post kandu
    Oru kunjinde Jeevan rakshikkan sahayam avashyappettond
    Kadarkka bobichane parijayamille
    Ee kudumbhate onn sahayikkan parayooo please
    Yennekond kazivilla
    Ariyate kann nirnjhpovunnu Avare ortitt

  • @muhasinkader7594
    @muhasinkader7594 ปีที่แล้ว

    👍👍👍👍

  • @marhaba160
    @marhaba160 ปีที่แล้ว +1

    Supar👌

  • @busharaabdulkhader371
    @busharaabdulkhader371 ปีที่แล้ว

    ഖാദർ എനിക്കൊന്നു കാണാൻ പറ്റോ pls

  • @lenalittlekids7419
    @lenalittlekids7419 ปีที่แล้ว

    Wonderful 💋😊

  • @zahramowl3725
    @zahramowl3725 ปีที่แล้ว +1

    First like 😍

  • @vysnavvysu4513
    @vysnavvysu4513 ปีที่แล้ว

    Njan kadhar karipadiyude all most ella videos kandittund...but ith kadhar karipodiyude vekthitham thaya vechulla oru interview aya enik tonniyath

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 ปีที่แล้ว

    Khader karipody+ Boche
    ❤❤

  • @amlasamlas8047
    @amlasamlas8047 ปีที่แล้ว

    💗💗💗👌👌👌

  • @hameedacp4439
    @hameedacp4439 ปีที่แล้ว

    👌👍

  • @uservyds
    @uservyds ปีที่แล้ว

    നർകോറ്റിക് ജിഹാദിനു എതിരെ ബോച്ചേ യും, NCB യും, കേരള പോലീസ് ഉം 😍❤️🇮🇳🇮🇳

  • @SureshKumar-xc8up
    @SureshKumar-xc8up 4 หลายเดือนก่อน

    Nambiar decendants

  • @sweet34701
    @sweet34701 ปีที่แล้ว +1

    Gulfil ettavum udayip business nadathunnavaraan Kasarkod team

  • @fasi359
    @fasi359 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ old വിഡിയോ കണ്ടവർ ക്ക് ഒന്നു ലൈക്കി pokam😄

  • @publicmixed
    @publicmixed ปีที่แล้ว

    കാദർ ബായി dr boby sir nod onnu choikumo. Phigicartil cherinnit onnum oru roopa kittila. Adh nammalk തിരിച്ച് tharan 20 .000. ആണ്. ഇൻവെസ്റ്റ് ചൈദത്. Oore. Oro വാകും kettittanu. Gadhi illathe ചേർന്നത് ഒന്ന് തിരിച്ച് tharan പറയണം

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    👍🤲🏻

  • @mufi_talks
    @mufi_talks ปีที่แล้ว

    Rifa case update cheyyooo kadharkaa, nthaa onnum nadakaathath?? Case n oru theerumanathilethaan kazhiyathath nthaan🙂ellaaarum aa case vittoo?? Nthaa epo aarum charcha cheyyapedaathath

  • @abduraheemraheem7619
    @abduraheemraheem7619 ปีที่แล้ว +2

    പണം മുഖ്യm മുകിലേ

  • @kazmia5740
    @kazmia5740 ปีที่แล้ว +1

    Ksd power🔥🔥

  • @ismailism5486
    @ismailism5486 ปีที่แล้ว

    Madyatil ninnum bit nilkoo 👍

  • @musicbox400
    @musicbox400 ปีที่แล้ว

    I like boche

  • @kausar571
    @kausar571 ปีที่แล้ว +4

    ബോച്ചേയുടെ റോൾസ് റോയ്സ് കാറിൽ

  • @abdulrasheedm1500
    @abdulrasheedm1500 ปีที่แล้ว

    Njahan randannam adikkum laharikethire samsaarikkayum cheyyum pocha njhan attharakare vimarsikum sammanam thannhaal vanghukayum cheyyum karipodi

  • @publicmixed
    @publicmixed ปีที่แล้ว

    Assalamualaikum

  • @Althu.
    @Althu. ปีที่แล้ว

    Boche de standard interview

  • @yasirkalayath1755
    @yasirkalayath1755 ปีที่แล้ว

    Are entokke negative paranjalum Ayal cheyyendate Ayal chytirikkum.

  • @hajufaisi4967
    @hajufaisi4967 ปีที่แล้ว

    🥰

  • @itz__me__dilshad8727
    @itz__me__dilshad8727 ปีที่แล้ว +1

    🥰🥰🥰🥰

  • @itz__me__dilshad8727
    @itz__me__dilshad8727 ปีที่แล้ว +1

    🔥🔥🔥🥰

  • @wellnes4906
    @wellnes4906 ปีที่แล้ว

    ആദ്യം നമ്മൾ മാതൃകയാവണം എന്നാണ് എന്റെ അഭിപ്രായം എല്ലാവരും അങ്ങനെയാണ് എന്ന് ഞാൻ പറയില്ല ഞാൻ പുകവലിക്കുക എന്നിട്ട് മറ്റുള്ളവരെ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് ശരിയല്ല ആദ്യം ഞാൻ ഇത് ഉപയോഗിച്ചിരുന്നു പിന്നെ ഇതിന്റെ ദൂഷ്യ ഫലം മനസിലായതു കൊണ്ട് ഞാൻ ഉപയോഗിക്കാറില്ല എന്ന് മാതൃകയാ വണം അല്ലെങ്കിൽ കോമാളിയായി ചിത്രികരിക്കും

  • @Hijablover
    @Hijablover ปีที่แล้ว

    Nammakkum kanan patto😊

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว

    bocheye soapttaal vallathum kittum

  • @rafsha8515
    @rafsha8515 ปีที่แล้ว +1

    😍😍😍❤🔥❤🔥

    • @rafeeq.A.K.
      @rafeeq.A.K. ปีที่แล้ว

      Ennum first ble 🤪

  • @RahanasMagicKitchen
    @RahanasMagicKitchen ปีที่แล้ว

    ❤️🔥

  • @user-mc-hfwYouTube
    @user-mc-hfwYouTube ปีที่แล้ว

    എന്തായാലും കാസർഗോട്ടുകാർ വെളുത്തിട്ട് പാറ് 😂

  • @shamsiaputhanveed3454
    @shamsiaputhanveed3454 ปีที่แล้ว

    👍😄

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว

    👍❤👈👏

  • @muhammadsalih8831
    @muhammadsalih8831 ปีที่แล้ว +1

    Kanjavanennann churukkiparanjaanenn

  • @vny-media023
    @vny-media023 ปีที่แล้ว

    ബോച്ച 😄❤️

  • @funday7811
    @funday7811 ปีที่แล้ว

    Adhani group

  • @mccc4549
    @mccc4549 ปีที่แล้ว +1

    bobi paranjadhu coreecttanu

  • @annammaalexander2989
    @annammaalexander2989 8 หลายเดือนก่อน

    Vattubdoo

  • @ramlathm6014
    @ramlathm6014 ปีที่แล้ว +1

    ചെമ്മന്നൂരിൽ നിന്ന് എടുക്കുന്ന സ്വർണം കൂട്ടില്ലാതെ ഉണ്ടാക്കുന്ന നല്ലസ്വർണം ആണോ

  • @mufi_talks
    @mufi_talks ปีที่แล้ว

    Rifa case nthaayi

  • @aslambekur4107
    @aslambekur4107 ปีที่แล้ว

    Phygycart nalla company ano kadarbai.. Onnu parayo idine patti

  • @faizdx2865
    @faizdx2865 ปีที่แล้ว

    😂boche ❤

  • @muhammadsalih8831
    @muhammadsalih8831 ปีที่แล้ว +2

    ഇനി ഇതൊക്കെ പ്രമോട്ട് ചെയ്ത് നടക്കാം ആവുന്ന കാലത്ത് ക്യാശുണ്ടാക്കിയിട്ടുണ്ട് ,വെറുതെ ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും പിന്നാലെ നടന്നു ടൈം കളയാതെ നല്ല രീതിയിൽ ബിസിനസും മറ്റുമൊക്കെ ചെയ്തു നാല് ക്യാഷ് ഉണ്ടാക്കാൻ നോക്കാൻ പ്രമോട്ട് ചെയ്യുക.ഇത് ഇയാളുടെ പ്രമോഷൻ വർക്ക് മാത്രം.കള്ളും കഞ്ചാവും പ്രമോഷൻ കൊടുക്കുന്നു ഇത്തരക്കാർ സമൂഹത്തെ പിന്നോട്ട് നയിക്കുന്നവർ

  • @pulsofplus8374
    @pulsofplus8374 ปีที่แล้ว +1

    വേണ്ടിയിരുന്നില്ല...ഈ ഇന്റർവ്യൂ

  • @ibrahimka1217
    @ibrahimka1217 ปีที่แล้ว

    Marrunadan Narriku Sahikunnilla

  • @baseeryarath9602
    @baseeryarath9602 ปีที่แล้ว +1

    Kasargott kar dairiyakar pakshe pavam riyaz moulaviye pallil kayari vetti konnu apo edairiyam yevidepoi

    • @Theone-mq6yf
      @Theone-mq6yf ปีที่แล้ว +1

      Kollunnavare thirch konnal . Natyle samadhanam thagarum bjp rss athynaann kaath nilknedh . Athkondann thirch kollathedh . Rss udhesham athann thirch njamal kollanam ennale kalapam avar bijarche pole nadku

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      Bro subihi niskaram kainj ellavarum veetil poya samayathaan sambavam. Ravileyaan sambavam ariyunnath naatukaar polum

    • @baseeryarath9602
      @baseeryarath9602 ปีที่แล้ว

      @@townboyzkasargod ha otta vakil kaichi kuttiyale rss temmadigallalle cheide avare yend cheyan paatti

    • @baseeryarath9602
      @baseeryarath9602 ปีที่แล้ว

      @@dgsjsjsjskahtjrallaalkejdjs 🤑🤪😋

    • @baseeryarath9602
      @baseeryarath9602 ปีที่แล้ว

      @@dgsjsjsjskahtjrallaalkejdjs 🤑

  • @pooncholamuhammadali
    @pooncholamuhammadali ปีที่แล้ว

    ഇവന്റെ,കാദറിന്റെ വിചാരം എന്താ ❓️
    അരുബോറൻ ബോഡി ലാംഗ്വേജ്...

  • @abdurahmantp1700
    @abdurahmantp1700 ปีที่แล้ว +1

    Phygycart
    Tattippukatan

  • @shihabshanu2976
    @shihabshanu2976 ปีที่แล้ว +2

    കാദർ ഭായ്... പള്ളിയിൽ ലിംഗം നോക്കുന്ന തിരക്കിലും പള്ളികൾ പൊളിക്കേണ്ട തിരക്കിലും ഹിന്ദുത്വ രാജ്യം ഉണ്ടാക്കേണ്ട തിരക്കിലും ആണ്... അതിനിടയ്ക്ക് ഇവന്മാർക്ക് ഫുട്ബോൾ ടീം ഉണ്ടാക്കേണ്ട ചിന്തയോ? 😂😂