Jeevitham padippikkan sramicha Chacko maash model appanmaarude aadu thoma makkalum ivide undaayittundu… Myaaman appo parayum cinemayum social mediayumaanu vazhi thettikkunnathennu…. Oruthante genil criminal swabhavam undengilo allel manasika prashnam undelo athine venda reethiyil treat cheyyan parentsinu kazhiyanamennilla…. There are always exceptions!! Exceptions are inevitable for any cases….. This is that kind of a case… Dont comment on anybody else or cast the blame upon somebody…. This is an inevitable exceptional case which cannot be explained or analysed.
😐😐Result of Bad Parenting.... (അയാൾ അങ്ങനെ ആവാൻ ഒരു പരിധി വരെ കാരണം പേരെന്റ്സിന്റെ പ്രഷർ ആണ് എന്ന് അയാൾ തന്നെ പറഞ്ഞില്ലേ . They compare him with the daughter and insulted him)...so sad to see this 😐😐😐
അതിന് ഇങ്ങനെയാണോ ചെയ്യണ്ടത്,എത്രയോ പേരെന്റ്സ് ചില മക്കളോട് കൂടുതൽ സ്നേഹം ചിലരോട് കുറവ് ഒക്കെ ഉള്ളവരുണ്ട് അവിടെ ഒക്കെ ആ മക്കൾ സങ്കടം ഉള്ളിലൊതുക്കി പയറ്റി തെളിഞ്ഞു സ്നേഹത്തിൽ പോകുന്നു.ഇത് അമിതമായ ഗെയിം കളി അതും പൈശാചിക വെബ്സൈറ്റിൽ കയറി ഉള്ള കളി അങ്ങനെ സ്ഥിരം കയറുന്ന പലരും ഈ അവസ്ഥയിലായിരിക്കും
Preserve it for what purpose? Eventually the government is going to auction it off for unpaid taxes unless some relatives pay the taxes and go through the courts to take over the property and it will be their’s. There’s no need to preserve it or make it into a museum.
Why should govmnt spend money to preserve this private property?.... Is it a part of our freedom fight or of any cultural importance.... NO. It's just the home of a murderer.
സുരക്ഷ കൂടിയ ക്ലിഫ് ഹൗസ് ഒണ്ടെങ്കിൽ പുറത്തു നിന്നും ആരും വന്നില്ലല്ലോ അവനവന്റെ വീട്ടീൽ അവനവൻ ചെയ്തു കൂട്ടി വലിയ വിശ്വാസം നൽകിയ മറുപടി കുട്ടികാലം തന്നെ അപ്പനും അമ്മയും ശ്രദ്ധിച്ചില്ല എല്ലാം പോയില്ലേ,.. ഇനി ഇതിൽ ആര് താമസിക്കും അവൻ വരും
വീട് തേടി ആരും വരില്ലായിരിക്കാം.. But ഇവരുടെ പേരിൽ ഉള്ള 10 acre റബ്ബർ തോട്ടം എന്ത് ചെയ്തു.. അത് ഇപ്പോ ആരു നോക്കുന്നു... എന്നൊക്കെ ഒന്ന് അന്വേഷിക്കു... മിക്കവാറും ഇവരുടെ ബന്ധുക്കൾ നോക്കുമായിരിക്കും
പറയുന്നതിൽ വിഷമം ഉണ്ട് എന്നാലും മറ്റുള്ളവർക്ക് ഒരു പാടം ആവാൻ വേണ്ടി പറയുകയാ നമ്മൾ smpathu ഉണ്ടാക്കുപോൾ മറ്റുള്ളവരുടെ കണ്ണനീർ ഇല്ല എന്ന് ഉറപ്പ് വരുത്തണ്ണം😢😢😢
ഇത് സ്വത്ത് മകൾക്ക് മാത്രം കൊടുക്കാൻ പ്ലാൻ ഇട്ടപ്പോൾ അവൻ തീർത്തത് ആണ്. മിക കുടുബങ്ങളിലും പെണ്മക്കൾക്ക് ഒന്നും കൊടുക്കാതെ പറ്റിക്കും ഇത് അവനെ പറ്റിച്ചു അവൻ കൊന്നു തള്ളി. ഭ്രാന്ത് അഭിനയിച്ചു രക്ഷപെടാൻ ഉള്ള ശ്രമം അത്രേ ഉള്ളു റിപ്പോർട്ട് അങ്ങനെ ആണ് കണ്ടത്
Want to give him a death penalty without considering him as a mental person. Our laws are very weak, protecting these bloody criminals and giving them bail to roam.
ഇത് ഒരു മാനസിക രോഗം ആണ്. അല്ലാതെ വളർത്തിയ തെറ്റ് അല്ല. ദൗർഭാഗ്യ വാൻമാരായ അവരെ കുറ്റം പറയരുത്. Please😢. മനോരോഗി ആയ കുഞ്ഞുങ്ങൾ ഉള്ളവർക്കേ അതിന്റെ വേദന അറിയൂ. Brain damage മരുന്ന് കൊണ്ട് മാറ്റാൻ പ്രയാസം ആണ് 🙏
😐😐Result of Bad Parenting.... (അയാൾ അങ്ങനെ ആവാൻ ഒരു പരിധി വരെ കാരണം പേരെന്റ്സിന്റെ പ്രഷർ ആണ് എന്ന് അയാൾ തന്നെ പറഞ്ഞില്ലേ . They compare him with the daughter and insulted him)...so sad to see this 😐😐😐
This also shows parents must not force their children to do what they want them to become ...let them decide what is best for them and support them in their struggles..career guidance is important at year 12 to see what they really like and if they fail dont discourage them to a point where they do these sort of extreme acts ..Not all can become a doctor or engineer remember that and this is a warming for all parents. 🙄🙄
@@bhavibhavan267it’s definitely their problem too. There are lot of kids are become like this because of they are not getting proper care or attention from their parents.
I was forced to study and work in a profession I didn't want. But I wouldn't turn psycho like this guy. This is more than the parents can do. This guy is probably a psychopath. And the fact that after he killed his mom, his dad or sister did not enquire where the mother was bothers me. Like she's upstairs and no one bothered to check?
ഇതൊക്കെ ഒരു time മാത്രം നില നിൽക്കുന്നത് ആണ്. ഒന്നിലും ആരും പൂർണ്ണരല്ല എന്ന സത്യം ആരും മനസ്സിൽ ആക്കുന്നില്ല. ഇനി ആർക്കും വേണ്ട ശവക്കോട്ട. ഇത്രയേ ഉള്ളു എല്ലാം
കൃസ്ത്യൻ സ് ആഭിചാരം .ചാത്തൻ സേവ.കടമറ്റം സേവ.ശുദ്രം ഇത്തരം പരിപാടി ക്ക് പോയാൽ അങ്ങനെ യുള്ള കൃസ്ത്യനികളുടെ കുടുംബങ്ങൾ വേഗത്തിൽ ശാപം വന്നു കയറി നശിക്കും. നിന്ടെ ദൈവമായ കർത്താവ് അല്ലാതെ നിനക്ക് അനൃദൈവങ്ങൾ ഉണ്ടാകരുത് എന്നാണ് വചനം.
ആ മകൻ ആയിരുന്നു അവരുടെ ശാപം അതു മനസ്സിൽ ആക്കുന്നതോട് ഒപ്പം തന്നെ അവരെ മകന്റെ കയ്യാൽ അവർ കൊല്ലപെടുക തന്നെ ചെയ്തു.കഷ്ട്ടം എത്രയോ മോഹിച്ചു ലാളിച് സ്വപ്നങൾ കണ്ടു വളർത്തിയ ആ മകൻ അവരുടെ കാലൻ ആയി മാറി ഇതു പോലെ കാലനും കാലത്തിയും ആയിട്ടുള്ള മക്കളെ ഒരു മാതാപിതാക്കൾക്കുo ഉണ്ടാകാത ഇരുന്ന മതി
തന്തേം തള്ളേം കൂടി അവനെ അങ്ങനെ ആക്കിയത് ആണ്. തിരിച്ചു വിത്യാസം + സ്വത്ത് കൊടുക്കില്ല മകൾക്ക് മാത്രം മുഴുവൻ സ്വത്തു കൊടുക്കാൻ പ്ലാൻ ഇട്ടു. അതാണ് കാര്യം
എത്ര കോടി വില മടിക്കുന്ന വീട് ആണേലും നാല് ആത്മക്കൾ ഉള്ള ആ വീട് ആരും വാങ്ങില്ല.. അവൻ ജയിലിൽ ഇറങ്ങിയാൽ ആ വീട്ടിൽ ഉള്ള വസ്തുക്കൾ അറിയാത്ത രീതിയിൽ അക്രിക്കാർക്ക് നക്ക പിച്ച യ്ക്ക് വിൽക്കാം വീട് അങ്ങനെ തന്നെ കിടക്കും
ഈ വീട് സർക്കാർ ഏറ്റെടുത്തു പിണുവിന്റെ ഔദ്യോഗിക വസതി ആക്കണം. അതോടെ പ്രേതങ്ങൾ കണ്ടം വഴി ഓടും
😂😂😂😂😂👍
😂😂😂
Sathyam 😂😂😂😂
Onnupo. Chieipichukollathe😂😂😂
@@leenasunilleena952 ha..ha
അഞ്ചാംപാതിരാ movie ഓർമ വന്നു😮😱
സൈക്കോ
ഇവന് വധശിക്ഷയെങ്കിലും കൊടുക്കണം
എല്ലാവരുടെയും ആത്മാവ് പോയിട്ടും അവൻറ്റെ ആത്മാവ് അവൻറ്റെ അടുത്ത് തന്നെ 😂😂
ഇതുപോലെ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകണം.
He has mental health problems.
He don't know what he did
ഇവൻ ഡോക്ടർ ആകാഞ്ഞത് നന്നായി..ഇല്ലെങ്കിൽ എത്ര പേരെ കൊന്നേനെ..
🤣🤣🤣🤣🤣
Nintaee dad naeyum, parents behaviour wrong they can do anything
@@Jsijsi-sr5yopa panna nariya mone vittulkare parayuno
ഈ വീടാണെന്നു മനസിലാക്കിയിട്ടും അതിനകത്തു കയറി കള്ളനാണ് എന്റെ ഹീറോ.... അപാര ധൈര്യം
പോത്തിനെന്തു ഏത്തവാഴ 😂
😅😅@@mpr1313
വീട്ടിൽ സുഖം സുന്ദരമായി. ജീവിക്കേണ്ട കുടുംബത്തിനെ ഇല്ലാതാക്കിയ മകൻ. കഷ്ടം
Avanu braandhada
@@impresario4154 😂😂😂
@@thereckon3592ayal parajathu joke alla Sathyam anu aa cherukkanu vattanu muzhute vattu
Correct....
@@krishnapriyal5118 ഞാൻ ഇത് വായിച്ചപ്പോൾ ദിലീപിൻ്റെ ഒരു സിനിമയിലെ ഡയലോഗ് ഓർത്ത് ചിരിച്ചുപോയി.
എന്തിനാടോ ഈ വളിച്ച ബാക്ക്ഗ്രൗണ്ട് സ്‌കേർ.നിങ്ങൾ സിനിമ ആണോ എടുക്കുന്നെ!🤮🤮
👍
😂😂
Njan parayan varukayayirunnu
Bgm nallen oru horror effect okke indd
Onnu pedippikkan😂
ഇതിൽ നിന്നും ഒരു പാഠമാവട്ടെ മക്കളെ നല്ലരീതിയിൽ വളർത്തുക നാളെ നമ്മുടെ വീടും ഇത് പൊലെ ആവതിരികാൻ നമുക്ക് പ്രാർഥിക്കാം
മക്കളോട് സ്വത്തിൽ + സ്നേഹത്തിൽ തിരിച്ചു വിത്യാസം പാടില്ല അതായിരുന്നു കാര്യം. മകൾക്ക് മൊത്തം സ്വത്ത് കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു
മുകളിലുള്ള ആളുകൂടി അറിഞ്ഞുകൊണ്ടല്ലേ വെട്ടികൊന്നത്, പ്രാർത്ഥിക്കേണ്ടതും 😁😁
ഊമ്പിയ വർത്തമാനം പറയരുത്. മനസ് ആർക്കും എപ്പോ വേണേലും കൈവിട്ടു പോകാം
@nagakanyaka
nalla ridhi?
കൊടും ഭീകരൻ കണ്ടാൽ തന്നെ പേടിയാകും
എന്താ പേര് കേഡർ🤣
Kedal 😅😅
ന്യൂസിന്റെ ഒപ്പം BGM കൂടി ആയപ്പോൾ, ഹൊറർ മൂവി കാണുന്ന പോലെ, പേടിച്ചു 😨😧🥺
Kedal jinson
ഇവനെ ആ ക്ലിഫ് ഹൗസിലോട്ട് തുറന്നു വിട്... അവിടെ ആസ്റ്റർ പ്രൊട്ടക്ഷൻ ചെയ്ത് പഠിക്കട്ടെ... കേരളത്തിന് വല്യ ഉപകാരവും ആവും......😂😂😂😂
ആസ്ട്രൽ പ്രൊജക്ഷൻ 😂🥹
@@ഭദ്രഭാവയാമി സരി മൊയ്ലാളീ ...😜
@@jogscyborg 😂😂
സ്വന്തം മക്കളെ അവരുടെ ഇഷ്ട്ടത്തിന് വിടാതെ MBBS, എഞ്ചിനീയറിങ് അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾക്ക് ഒരു പാഠം!
Not really, ente chettane pullide ishtathinan UG cheyyan vittee. Collegeil profs aayi enthokkeyo issue undayi, UG kazhinj ippo 10 yrs aayi veettil thannan. Very violent behaviour. Arodum oru empathyum illa, enneyum parentsine okke theri parayum. Veetil povan thanne pedi aan ippo
ഒന്ന് കൗൺസിലിംഗ് ചെയ്തു നോക്കിക്കൂടെ... ആരോടും പറയാൻ പറ്റാത്ത എന്തെങ്കിലിം വിഷമം ഉണ്ടായിട്ടുണ്ടാവും @@Ed-dy6bl
ahnoo@@Ed-dy6bl
സൈബർ അഡിക്ഷൻ / ഗെയിം അഡിക്ഷൻ.. അച്ഛനും അമ്മയും ഡോക്ടർമാർ ആയത് കൊണ്ട് മാത്രം കാര്യമില്ല.. ജീവിതം പഠിപ്പിച്ചു കൊടുക്കണം
Oru prayam vare achan and ammamark pillere control cheyth valartham avar ottak padikan pokumbozhum ellam pala karanagal kond vazhi thettam kootkar,pinne already mental problem ullath ellam....athin oke achan ammamare pazhikanda karyam illa...aa marich poya aalukalk rip
Jeevitham padippikkan sramicha Chacko maash model appanmaarude aadu thoma makkalum ivide undaayittundu… Myaaman appo parayum cinemayum social mediayumaanu vazhi thettikkunnathennu…. Oruthante genil criminal swabhavam undengilo allel manasika prashnam undelo athine venda reethiyil treat cheyyan parentsinu kazhiyanamennilla….
There are always exceptions!! Exceptions are inevitable for any cases….. This is that kind of a case… Dont comment on anybody else or cast the blame upon somebody….
This is an inevitable exceptional case which cannot be explained or analysed.
ചെകുത്താൻ ആരാധന പൂജകൾക്കു പോയി അടിമപ്പെട്ട് പറയണ്ട കാര്യങ്ങൾ പറഞ്ഞില്ല ഇനിയുമുണ്ട് ഒരുപാട്
**********----
/\
«≤∞≥»
( ° )\
√ √
≤|´©¥®`|≥
( /\ )
` ´
ചില വീട് നരകമാണ് ' ടീച്ചസും ഡോക്ടസ്ടും, താമസിക്കുന്ന വീട് കണ്ടാൽ പേടി തോന്നും
അതെന്താ, നല്ല കൊട്ടാരം പോലുള്ള വീട് അല്ലേ അവർക്ക്
Sheriyannu
സത്യം, ആരോടും മിണ്ടതും ഇല്ല, പുറത്തും കാണില്ല, ആരുമായും സഹകരണവും ഇല്ല.
ലവനാണ്.....അഞ്ചാം പാതിരാ....കഥാപാത്രം. ....
Psycho simon
ഇത് വിറ്റാലും നോർമൽ ആയിട്ടുള്ള ആരുംവാങ്ങാൻ വരും എന്ന് തോന്നുന്നില്ല
കറക്റ്റ്
Free aayi tharuanenki njn vangan readyaa
Njan vaangam 😂
@@hibashirinkmfree ayitt കിട്ടിയാലും വേണ്ട😢 gost house
സത്യം എത്ര ധൈര്യം ഉള്ള ആളായാലും മനസ്സിൽ ഒരു പേടിയുണ്ടാകും മനസമാധാനത്തോടെ ഉറങ്ങാൻ പറ്റിയില്ലേൽ എന്തിനാ വീട്
ഒരു കുടുംബം മുഴുവൻ പോയി അവസാനം സ്വത്തു മാത്രം മിച്ചം....
ഒന്നും.ആരും.കൊണ്ട്.പോവില്ല.ഇന്നിട്ടും.ആർത്തി.മൂത്ത്.നടക്കുന്ന.കുറെ.ആളുകൾ.
@@gopalakrishnannair9505എന്നാൽ നിങ്ങൾ ഒന്നും സമ്പത്തിക്കണ്ട ജീവിതം അടിച്ചു powlocho
@@vishnutejas20680
സ്വന്തം മനസിന്റെ നിയന്ത്രണം കയ് വി ട്ടു കാല്പനികതയിൽ വിഹരിക്കാൻ ഇടയാവുന്നവന്റെ ജീവിതാവസ്ഥയാണ് കണ്ടത് 🤣🤣🤣
കൊലയാളികൾ bgm ഇട്ട ആ മനസിനെ ആരും കാണാതെ പോകരുത്
എന്തിന് ആണ് ഈ over heavy music
ഇതു ഒരു തരം സത്തന്‍ സേവ ആണ് Philippines പോയപ്പോള്‍ അവിടുന്ന് ആണ് അവന്‍ പഠിച്ചത് ഉള്ളതു ആകാം
No
അറിയാത്തത്കൊണ്ട് ചോതിക്കുകയാ ഈ മീഡിയകാർക്ക് ഇങ്ങനെ അടച്ചിട്ട വീട്ടിലോക്കെ ചാടിക്കയറി വീഡിയോ എടുക്കാനുള്ള അതികാരം ഉണ്ടോ🤔🤔🤔
ninte appan aano malayalam padipichath
@@PrakashraoNarayananda kunne ninte thantha thayoli veruthe Avante thanthaye villikuno naye
😐😐Result of Bad Parenting.... (അയാൾ അങ്ങനെ ആവാൻ ഒരു പരിധി വരെ കാരണം പേരെന്റ്സിന്റെ പ്രഷർ ആണ് എന്ന് അയാൾ തന്നെ പറഞ്ഞില്ലേ . They compare him with the daughter and insulted him)...so sad to see this 😐😐😐
L
Athonnum മനസ്സിലാക്കാൻ ഉള്ള ബോധം മലയാളി dashukalk illa
അതിന് ഇങ്ങനെയാണോ ചെയ്യണ്ടത്,എത്രയോ പേരെന്റ്സ് ചില മക്കളോട് കൂടുതൽ സ്നേഹം ചിലരോട് കുറവ് ഒക്കെ ഉള്ളവരുണ്ട് അവിടെ ഒക്കെ ആ മക്കൾ സങ്കടം ഉള്ളിലൊതുക്കി പയറ്റി തെളിഞ്ഞു സ്നേഹത്തിൽ പോകുന്നു.ഇത് അമിതമായ ഗെയിം കളി അതും പൈശാചിക വെബ്സൈറ്റിൽ കയറി ഉള്ള കളി അങ്ങനെ സ്ഥിരം കയറുന്ന പലരും ഈ അവസ്ഥയിലായിരിക്കും
Jailer പോലുള്ള സിനിമകള്‍ violece ധാരാളം ഉണ്ട് കുടുംബവുമായി സിനിമ കാണുമ്പോള്‍ കുട്ടികളുടെ മനസ്സില്‍. തൊക്കെ കടന്ന് കയറുകയും
😂😂nthuvadeyyyy. atrek ithanel kuttikale kanikuna nthina
Kuttikalumaayi violence ulla movie kaanan povunna aa balya manassu 🙏🏻😂
Ninte makkale kanikanda
Correct
Athe enthu cinema ya athu thudakkam muthal odukam vare kolapathakam
Bgm അടിപൊളി.. ഒരു ഹൊറർ മൂവി കണ്ടത് പോലെ....
എന്റെ ഉമ്മ പറഞ്ഞിട്ട് ഉണ്ട് നല്ലത് പോലെ കഷ്ടപെടുന്ന മുതൽ എന്നും നിലനിൽക്കും എന്ന്
There must be rules and regulations to take over and preserve such properties..❤
Preserve it for what purpose? Eventually the government is going to auction it off for unpaid taxes unless some relatives pay the taxes and go through the courts to take over the property and it will be their’s. There’s no need to preserve it or make it into a museum.
Why should govmnt spend money to preserve this private property?.... Is it a part of our freedom fight or of any cultural importance.... NO. It's just the home of a murderer.
പിന്നെ preserve for what?? Is that a place of historic importance. The government should either auction it or use it as one of their local offices.
Preserve? For what? A museum?
Are you aware of what happened in this house ???
സുരക്ഷ കൂടിയ ക്ലിഫ് ഹൗസ് ഒണ്ടെങ്കിൽ
പുറത്തു നിന്നും ആരും വന്നില്ലല്ലോ
അവനവന്റെ വീട്ടീൽ അവനവൻ
ചെയ്തു കൂട്ടി
വലിയ വിശ്വാസം നൽകിയ മറുപടി
കുട്ടികാലം തന്നെ അപ്പനും അമ്മയും ശ്രദ്ധിച്ചില്ല എല്ലാം പോയില്ലേ,.. ഇനി ഇതിൽ ആര് താമസിക്കും അവൻ വരും
വീട് തേടി ആരും വരില്ലായിരിക്കാം.. But ഇവരുടെ പേരിൽ ഉള്ള 10 acre റബ്ബർ തോട്ടം എന്ത് ചെയ്തു.. അത് ഇപ്പോ ആരു നോക്കുന്നു... എന്നൊക്കെ ഒന്ന് അന്വേഷിക്കു... മിക്കവാറും ഇവരുടെ ബന്ധുക്കൾ നോക്കുമായിരിക്കും
I am sure there are rules regarding that in the constitution what to do with the deceased’s property when no heirs are left.
@@tall5418 prison il anelm avan ipolm avakashi aan avan koode marichale legal heirs completely illathavunn ollu allatha paksham avan ond avakashi ayitt atha preshnam
പറയുന്നതിൽ വിഷമം ഉണ്ട് എന്നാലും മറ്റുള്ളവർക്ക് ഒരു പാടം ആവാൻ വേണ്ടി പറയുകയാ നമ്മൾ smpathu ഉണ്ടാക്കുപോൾ മറ്റുള്ളവരുടെ കണ്ണനീർ ഇല്ല എന്ന് ഉറപ്പ് വരുത്തണ്ണം😢😢😢
😂😂😂
Correct
Correct
ഇത് സ്വത്ത് മകൾക്ക് മാത്രം കൊടുക്കാൻ പ്ലാൻ ഇട്ടപ്പോൾ അവൻ തീർത്തത് ആണ്. മിക കുടുബങ്ങളിലും പെണ്മക്കൾക്ക് ഒന്നും കൊടുക്കാതെ പറ്റിക്കും ഇത് അവനെ പറ്റിച്ചു അവൻ കൊന്നു തള്ളി. ഭ്രാന്ത് അഭിനയിച്ചു രക്ഷപെടാൻ ഉള്ള ശ്രമം അത്രേ ഉള്ളു റിപ്പോർട്ട് അങ്ങനെ ആണ് കണ്ടത്
ഞാനും ഇത് പറയാൻ ഇരുന്ന്താ .. പലരും അടുത്തവരെ വലിപ്പിച്ച് ആണ് പണം ഉണ്ടാക്കുന്നത്... ഇത് കണ്ടെകിലും പലരുടെയും മനസ്സ് മാറട്ടെ..
ലഹരിക്കെതിരെ ജനങ്ങൾ ഒന്നിച്ചു പോരാടുക 😰😰😰
ലഹരി അല്ലാഹ് ബ്രോ മന്ത്രവധം സാത്താൻ സേവ ആണ്
@@jerinjoseph7841athenthan
@@jerinjoseph7841chathan seva okke oru mara anenna kettath pinneed vanna newsil... Real reason athalla enn
Ayal lahari upayogichittilla
Kandit pretham pole und ee ale kanan
music ഒക്കെ ഇട്ടു പൊലിപ്പിച്ചു വെച്ചിട്ടുണ്ടല്ലോ
അവന്റെ ലുക്ക് തന്നെ എന്തോപോലെ
വീട് ഇല്ലാതെ വാടക ക്ക് താമസിക്കുന്ന എന്നപോലെ ഉള്ളവര്‍ ഉണ്ടോ
ഉണ്ട്...
@parvathiunnimol9641 വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്ന ആദ്യത്തെ ആൾ നിങ്ങളാണ്.
😅 വീടുണ്ട് വാടക വീടാണ്. സ്വന്തം വീടില്ലെങ്കിലും നല്ല ഒരു കുടുംബം ഉണ്ട് 🙏🏼❤
M
Hype കൂട്ടാൻ ആണോ എന്തോ ഇത്തിരി മസാല കൂട്ടിയോ മനോരമേ..
ഉം ബാക്ക് ഗ്രൗണ്ട് മ്യൂസിക് കലക്കി
Bgm 😮
അവനു ഒരു profession ഇഷ്ടം അല്ല എന്ന് മനസിലാക്കി അവനെ ശ്രദ്ധിക്കണമരുന്നു
അടിപൊളി റിപ്പോർട്ടർ ✌️✌️❤️
സ്ഥലം വില്പനയ്ക്ക് ഉണ്ടോ?
Background music pediyakunnu
അകത്തു കയറിയപ്പോ ക്യാമറമാനും റിപ്പോർട്ടർക്കും പേടി വന്നില്ലേ 😢
6 വർഷം മുൻപ് കഴിഞ്ഞത് ഇപ്പോൾ ഈ വാർത്ത വായിക്കാനുള്ള കാരണം. കാലവതി കഴിഞ്ഞ് പുറത്ത് വിട്ടോ? ഒന്നു മനസ്സിലാവുന്നില്ല
അന്ന് വലിയ വാർത്ത ആയിരുന്നു ഇത് വേറെ പ്രോഗ്രാം, FIR or Crime file
നാട്ടിലെ കള്ളന്മാർക്ക് വല്ലതും കിട്ടിക്കോട്ടേ 😃...
Ekatha thadavil anu ennu paranjathu kettille
എന്തെങ്കിലും ഒക്കെ എല്ലാ ദിവസവും news വേണ്ടേ
സത്യത്തിനുവേണ്ടി നിൽക്കുന്ന ഏതെങ്കിലും ശക്തികൾ എന്നും കൂടെ ഉണ്ടാകട്ടെ
സംഭവം.. ഒരു ഹൊറർ ത്രില്ലെർ മുവി പോലെ... ബി ജി എം... സൂപ്പർ.. ആക്ടിങ് ആവറേജ്.. 😍😍😍
അന്ധവിശ്വാസം കാരണം ഉണ്ടായ ക്രൂര കൃത്യങ്ങൾ 😢
വിശ്വാസം ആകാം.. . സത്യത്തിൽ അടിയുറച്ച ദൈവ വിശ്വാസം...
അന്ധവിശ്വാസത്തിലെക്കു പോയാൽ ഭ്രാന്തായി ഇതുപോലുള്ള അവസ്ഥയിൽ എത്തപ്പെടും.
Every belief is.blind
അമിത വിശ്വാസം അന്ധ വിശ്വാസം aakum @@arathil1997
ഇവിടെ വീടും സ്ഥലവും ഒന്നുമില്ല😢 ഇവർക്കൊക്കെ എല്ലാം തികഞ്ഞിട്ട് ആണ്😮😮😮😮😮😮
Want to give him a death penalty without considering him as a mental person. Our laws are very weak, protecting these bloody criminals and giving them bail to roam.
കുട്ടികൾ ക്ക് സ്നേഹം കൊടുത്തു വളർത്തുക
സ്നേഹം കൂടിപ്പോയാൽ അതും ദുരന്തമാണ്
അങ്ങനെ ചെയ്താൽ
സ്നേഹിക്കാതെ ആരെങ്കിലും മക്കളെ വളർത്തുമോ?
@@joypu6684 makkale thalli kollunnavar vare undue pinneya
Tresspassing on private property is allowed for feature reporting?
അവന്റെ കയ്യിൽ നിന്ന് സമ്മതപത്രം വാങ്ങിച്ചിട്ട് സർക്കാരിന്റെ കീഴിൽ ഏതേലും സ്ഥാപനം തുടങ്ങിക്കൂടെ.. ചുമ്മാ നശിപ്പിക്കണോ🙄
Exactly. He's a psychopath. No use giving the house to him. The govt should take it over and turn it into something useful
👍👍
Pavagalk kodu
@@NabilNihas-ee9qz കോടികളുടെ വീട് പാവപ്പെട്ട ഒരാൾക്ക് കൊടുക്കുന്നതിലും നല്ലത് ഒരുപാട് ആൾക്ക് ഉപകാരമുള്ള കാര്യം ചെയ്യുന്നതല്ലേ
എന്നിൽ വീണാവിജയൻകണ്ടിയുടെ പേരിൽ എഴുതികൊടുത്താൽ പോരേ.
മക്കൾ ആകുന്ന സമ്പത്ത് നടക്കുന്ന വഴിയിൽ അല്ല നടക്കേണ്ടുന്ന വഴിയിൽ അഭ്യസിപ്പിച്ചിരുന്നതെങ്കിൽ ഈ ദുരന്തവും അവസ്ഥയും കുടുംബവും അനാഥമാകില്ലായിരുന്നു😢 😢😢😢
ഇത് ഒരു മാനസിക രോഗം ആണ്. അല്ലാതെ വളർത്തിയ തെറ്റ് അല്ല. ദൗർഭാഗ്യ വാൻമാരായ അവരെ കുറ്റം പറയരുത്. Please😢. മനോരോഗി ആയ കുഞ്ഞുങ്ങൾ ഉള്ളവർക്കേ അതിന്റെ വേദന അറിയൂ. Brain damage മരുന്ന് കൊണ്ട് മാറ്റാൻ പ്രയാസം ആണ് 🙏
Ne ynrhuvdee myree parayune
🙏🏻🙏🏻
അങ്ങനെ അല്ല മകന് സ്വത്ത് കൊടുക്കാതെ മകൾക്ക് മാത്രം കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു ന്ന് എവിടെയോ വായിച്ചിരുന്നു.
ന്ത്
നാലുപേരെ കൊന്നിട്ടും ഇവനൊക്കെ ജീവനോടെ... 😬... ഇവനെ പോലുള്ള കൊലയാളികളെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടിയാ 🤔🤔എന്തിനു വേണ്ടിയാ 😬
എന്താചെയ്യ ?അവനെ ഒരു മാനസിക രോഗിയായിട്ടല്ലേ കണക്കകീട്ടുള്ളത് ?
പാവങ്ങൾ എല്ലാ കുറ്റവാളികൾക്കും നിയമത്തിന്റെ മുൻപിൽ മാനസിക രോഗികൾ
😐😐Result of Bad Parenting.... (അയാൾ അങ്ങനെ ആവാൻ ഒരു പരിധി വരെ കാരണം പേരെന്റ്സിന്റെ പ്രഷർ ആണ് എന്ന് അയാൾ തന്നെ പറഞ്ഞില്ലേ . They compare him with the daughter and insulted him)...so sad to see this 😐😐😐
Eygpt mommy😂😂😂Enthonnadey😅😅😅
Kingdom Of Soudi Arabia ❤
നാലു പേരെ കൊന്നവനെ വെടിവെച്ചു കൊല്ലണ൦
ഭീകരത 😮😮😮തോന്നുന്നു
ഈ വീട്ടിൽ താമസിക്കാൻ പറ്റിയ ഒരു ഫാമിലി ഉണ്ട്... പിണറായി യും കുടുംബവും.... ക്ലിഫ് ഹോസ്സ് അങ്ങോട്ട് മറ്റൂ
Njn vangikkatte ee veed ee veedinte details ayakkamoo
ആദ്യം ചേട്ടൻറെ വീട്ടിലെ കക്കൂസിൽ ഉള്ള ഏഷ്യൻ പെയിന്റിന്റെ ബക്കറ്റ് മാറ്റി നല്ലൊരു ബക്കറ്റ് വേടിച്ച് വക്ക് ...
Very good presentation 👍👍
Ithu കാണുന്ന കള്ളന്മാർ വരി വരി ayi അങ്ങോട്ടു എത്തും. പ്രേതം അടിച്ചു ഇട്ടില്ലേ കൊള്ളാം
Good presentation.....
This also shows parents must not force their children to do what they want them to become ...let them decide what is best for them and support them in their struggles..career guidance is important at year 12 to see what they really like and if they fail dont discourage them to a point where they do these sort of extreme acts ..Not all can become a doctor or engineer remember that and this is a warming for all parents. 🙄🙄
I don't know 😂😂... Wat u understood
This is psycho habit....nothing problem from parents...
Correct
@@bhavibhavan267it’s definitely their problem too. There are lot of kids are become like this because of they are not getting proper care or attention from their parents.
I was forced to study and work in a profession I didn't want. But I wouldn't turn psycho like this guy. This is more than the parents can do. This guy is probably a psychopath. And the fact that after he killed his mom, his dad or sister did not enquire where the mother was bothers me. Like she's upstairs and no one bothered to check?
What a BGM.. pedipich kalaghu 😂🤣 A big credit to Cameran 😆
സ്വത്തു കൈക്കലാക്കുവാൻ വേണ്ടിയും ചില ബന്ധുക്കൾ വീട്ടുകാരെ തമ്മിൽ തെറ്റിച്ചു ഇതുപോലെ സാഹസത്തിൽ എത്തിക്കുവാനും സാധ്യത ഉണ്ടാവാം 😍
ഇത് അപ്പനും അമ്മയും മകൾക്ക് മാത്രം സ്വത്ത് മുഴുവനും കൊടുക്കാൻ പ്ലാൻ ഇട്ടിരുന്നു ആ കലിപ്പ് തീർത്തത് ആണ്
മരിച്ചവരുടെ ആത്മാക്കൾ അവിടെ അലയുന്നുണ്ട് അവനെ വക വരുത്താൻ
പക്ഷെ എന്ത് ചെയ്യാൻ....
ആ ആത്മാക്കളെ പോലും വെറുതെ വിടില്ല എന്നൊരു മെന്റൽ syco 😂😂
Real estate ടീം വന്നു കൈക്കലാക്കും പേടിക്കേണ്ട.... പൈസ ഉള്ളവനെ സപ്പോർട്ട് ചെയ്യുന്ന നാടല്ലേ 😂
വീട് ചെറിയ വിലക്ക് വാങ്ങാം. പ്രേതത്തേ ഞാൻ ഒഴിവാക്കിക്കൊള്ളാം.
😂😂
Brandhinu chikilsa kodukkathe veetilittal ith pole undakum❤❤❤
ഇതൊക്കെ ഒരു time മാത്രം നില നിൽക്കുന്നത് ആണ്. ഒന്നിലും ആരും പൂർണ്ണരല്ല എന്ന സത്യം ആരും മനസ്സിൽ ആക്കുന്നില്ല. ഇനി ആർക്കും വേണ്ട ശവക്കോട്ട. ഇത്രയേ ഉള്ളു എല്ലാം
കൃസ്ത്യൻ സ് ആഭിചാരം .ചാത്തൻ സേവ.കടമറ്റം സേവ.ശുദ്രം ഇത്തരം പരിപാടി ക്ക് പോയാൽ അങ്ങനെ യുള്ള കൃസ്ത്യനികളുടെ കുടുംബങ്ങൾ വേഗത്തിൽ ശാപം വന്നു കയറി നശിക്കും. നിന്ടെ ദൈവമായ കർത്താവ് അല്ലാതെ നിനക്ക് അനൃദൈവങ്ങൾ ഉണ്ടാകരുത് എന്നാണ് വചനം.
കർത്താവ് പണി കൊടുത്തിരിക്കും അപ്പോൾ തന്നെ
ചാത്തൻ അല്ലാ സാത്താൻ
@@uservyds കർത്താവിനേ വിശ്വസിച്ച അച്ഛനും അമ്മയും സഹോദരിയും ക്രൂരമായി കൊല ചെയ്യപ്പെട്ടു .....
സാത്താനേ സേവിച്ചവൻ ഇന്നും സുഖമായി ജയിലിൽ ....
താൻ മറ്റൊരു അന്ധവിശ്വാസി
@@radhikasunil9280
ചാത്തൻ ഹിന്ദുവാണ് .
സാത്താൻ ക്രിസ്ത്യാനി .
ശൈത്താൻ മുസ്ലിമും ....
പോരേ ...
🙏
1:45 amen hallaloya😂😂😂
ഇവന് എന്തു കൊണ്ട് വധശിക്ഷ നൽകുന്നില്ല?😮
Manasika prashnam aan newsil undayrunu epozhum masaghal jayilil nininum manasika kendrathilek matum epozhum ee aduthum kudi manasikamay entho budhimut aay pinem knd poyin newsil undayrunalo
Manasika rogamullavare shikshikkan vakuppilla. 😌
Saudiyil kond povuka
❤
Corect
Ivande name aano? Colonel ?
Athoo keedal ennano?
Camera man and sound effects poli ❤
ആ മകൻ ആയിരുന്നു അവരുടെ ശാപം അതു മനസ്സിൽ ആക്കുന്നതോട് ഒപ്പം തന്നെ അവരെ മകന്റെ കയ്യാൽ അവർ കൊല്ലപെടുക തന്നെ ചെയ്തു.കഷ്ട്ടം എത്രയോ മോഹിച്ചു ലാളിച് സ്വപ്നങൾ കണ്ടു വളർത്തിയ ആ മകൻ അവരുടെ കാലൻ ആയി മാറി ഇതു പോലെ കാലനും കാലത്തിയും ആയിട്ടുള്ള മക്കളെ ഒരു മാതാപിതാക്കൾക്കുo ഉണ്ടാകാത ഇരുന്ന മതി
തന്തേം തള്ളേം കൂടി അവനെ അങ്ങനെ ആക്കിയത് ആണ്. തിരിച്ചു വിത്യാസം + സ്വത്ത് കൊടുക്കില്ല മകൾക്ക് മാത്രം മുഴുവൻ സ്വത്തു കൊടുക്കാൻ പ്ലാൻ ഇട്ടു. അതാണ് കാര്യം
@@vibesvisionnewsmanasika rogam ulla avanu enthina sharw kodukunney
@@snt6038 ഇപ്പോൾ സ്വത്തു മുഴുവൻ എല്ലാരും അനുഭവിക്കുന്നില്ലേ 😀
ഉണ്ടാക്കാതിരുന്നാൽ പോരെ
@@theschoolofconsciousness When a birth is to happen, it shall happen, no matter what, call it stimulations due to hormonal rushes or so.
For Sale?
എത്ര കോടി വില മടിക്കുന്ന വീട് ആണേലും നാല് ആത്മക്കൾ ഉള്ള ആ വീട് ആരും വാങ്ങില്ല.. അവൻ ജയിലിൽ ഇറങ്ങിയാൽ ആ വീട്ടിൽ ഉള്ള വസ്തുക്കൾ അറിയാത്ത രീതിയിൽ അക്രിക്കാർക്ക് നക്ക പിച്ച യ്ക്ക് വിൽക്കാം വീട് അങ്ങനെ തന്നെ കിടക്കും
ചാത്തനല്ലാ സാത്താൻ സേവ
അവനെ ആ കുടുംബത്തിലെ ആരോ പിരി കയറ്റി ചെയ്യിച്ചതാകാം സ്വത്ത് കൈക്കലാക്കാൻ
Background Music ittu horror movie kanunna pole ഉണ്ട് 😅😅
ഇയാളെ ഈ കഴിഞ്ഞ ദിവസം ഞാൻ മലപ്പുറം തിരൂർ വെച്ച് നേരിൽ കണ്ടിട്ടുണ്ട് 😮😮😮😮 ആയോ ഇയാളെ കാണുമ്പോൾ തന്നെ പേടിയാവുന്നു
അയാൾ ജയിലിൽ അല്ലേ അപ്പോൾ
Why don't you make horror movies . What a horror themes
😢 ലഹരി നശിപ്പിച്ച ജീവിതങ്ങൾ😢😢
ലഹരി അല്ലല്ലോ
സാത്താൻ സേവ അല്ലെ
അതെ .😢 അധികാരികൾ ലഹരി നിറുത്തി ല്ല.കഷ്ടം😢😢😢😢
Lahari onnumalla.. Iyaal kure naal pranthashutriyil aayirunnu ennu kettu.
അവൻ ലഹരി അല്ല മെന്റൽ ആണ്
Lahari alla
തിന്ന് എല്ലിനിടയിൽ കയറിയപ്പോൾ 😂😂
മരണം വരെ ഞാൻ കൂടെ ഉണ്ടാകും my dear
ഇത് പോലെ നല്ല സമയം ഈ ലോകത്ത് വേറെ ഉണ്ടായിട്ടുണ്ടോ
എന്താ ഈ വീടും സ്ഥലവും ആരെങ്കിലും vaagikkaan പ്ലാന്‍ ഉണ്ടോ.. മനോരമ കുറച്ച് ബുദ്ധിമുട്ടി വീടിനെ പറ്റി negative അടിക്കുന്നത്
Cpm ano oru allergy
Ningada aa vallatha bgm edit okka niruthi satharamaitu nokiya oru dhurugathayum illa ...
കുറെ സ്വത്ത് ഉണ്ടാക്കിട്ട് കാര്യമില്ല കുട്ടികളെ അവരുടെ മനസ് എന്താണെന്ന് വളർത്തുക അവരോടപ്പം കുറച്ച് നമയം ചെലവഴിക്കുക
പാവം കേഡൽ മക്കളുടെ മനസ്സറിയാതെ പോയ തന്തക്ക് തള്ളക്കും ഇതു തന്നെ വേണം ❤❤❤❤
ndhonnadey nun movie malayalm trailero
😮
Sherikkum ivante parentsinte bhagathum thettille. Enthokke ayalum makkale padik padik ennu paranju force cheyyaruth athu avarude maansika nila thettikkum.
Ithreyum onnum thettikilla.
Vallathoru avastha thanne eevideo kandappo thonni ethra snehichum padippichum valarthiya ee makan thanne kudumbathe illathakiyallo enthoru kashttam 😭😭😭
Trespassing is an offense kalla Manorama channel
ഗേറ്റ് ചാടിക്കടന്ന് അതിക്രമിച്ചു കയറിയത് മോശം ആയി
തന്നെ 😏
മ്യൂസിക്ക് പൊളിച്ചു
എന്ത് നേടി ഇത് എല്ലാവർക്കും ഒരു പാഠം ആണ് 😰😰😰മക്കളെ സ്നേഹിക്കാൻ പഠിപ്പിക്കുക
എങ്ങനെ അത്
ഇവനെ എന്തു ധൈര്യത്തിൽ പുറത്തിറക്കി വിടും സമൂഹത്തിനു ഫിക്ഷണ്ആയവൻ വത്ആ ശിക്ഷ യ്ക്ക് അർഹൻ
സൗഭാഗ്യങ്ങളുടെ ഇടയിൽജീവിച്ചിട്ടും അവരുടെഈമകന്എന്തുപറ്റി.
മുഖ്യമന്ത്രിയുടെ വീടിനടുത്തു 😂😂😂എല്ലാത്തിലും മനോരമ
കോടികൾ വില വരുന്നു എന്ന് പറഞ്ഞത് ഉറപ്പിക്കാനായിരിക്കും
🤣🤣🤣സത്യം
ഞങ്ങൾക്കു ശീലമായിപോയി സാറെ
Yes
മുഖ്യൻ്റെ അടുതാണോ ? എങ്കിൽ.വേണ്ട ; 😮😮😮
ആ പ്രദേശത്തുള്ളോർക്ക് ഭയം കൊടുക്കാതെ ആ വീട് ഇടിച്ചു പൊളിച്ചു കളയുകയാണ് വേണ്ടത്