മത്സര പരീക്ഷകളിൽ 21 ദിവസം മതി എല്ലാവരെയും പിന്നിലാകാം i MONK MODE KERALA PSC I LDC -LGS LP, UP

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 204

  • @abi7410
    @abi7410 8 หลายเดือนก่อน +50

    LDC ക്ക് /Kerala psc ക്ക് പഠിക്കുന്നവരോട്..
    ഒരു 2 yrs allenkil 3 yrs അതിനു അപ്പുറം ആരും ഗവണ്മെന്റ് ജോലിക് വേണ്ടി കളയരുത്...
    To be very honest, അതിലും അപ്പുറം വർഷം നിങ്ങൾ waste ചെയ്യരുത്.... അതിനു വേണ്ടിട്ട് ഉള്ള ഒരു മഹത്വം govt ജോലിക് ഇല്ല എന്ന യാഥാർഥ്യം മനസിലാക്കു 😊
    BEST WISHES ❤️

    • @sunusminalsminal5170
      @sunusminalsminal5170 7 หลายเดือนก่อน +6

      Crct ayittulla karyama paranjath. But nammal onnu padichu set ayi thudangiyal edayk vech nirthan manasu anuvadhikilla. 2017 ldc muthal nokunnu. Edayk vech maduth private jobinu poyi kurae rank listilum vannu joli ayilla. Epol private job nirthi veendum psc padikunnu. Arum orupad years kalayaruth. Expecialy boys

    • @Dhyaan-nivas
      @Dhyaan-nivas 6 หลายเดือนก่อน +7

      എന്താണ് മഹത്വം ഇല്ലെന്ന് പറയുന്നേ?? ഈ കാലത്ത് എന്തിനെ കാളും ആളുകൾ വില വക്കുന്നത് ഈ govt joli തന്നെ ആണ്..കല്യാണം ആലോചിക്കുമ്പോ പോലും. Apart from that norm.. Its secure and permenant.. Cause മത്സര പരീക്ഷ എഴുതി കരസ്തമാക്കുന്നത് കൊണ്ട് അതൊരു asset ആണ്,.മാത്രം അല്ല കുറഞ്ഞത് 20 - 30k salary ഉറപ്പായും കിട്ടുകയും ചെയ്യും.. Then what did you mean🤔🤔🤔

  • @sree6717
    @sree6717 8 หลายเดือนก่อน +85

    Meditation
    Exercise
    Include fruits and vegetables
    Wake up early morning
    Drink water after wake up
    Drink 3 l water
    Focus only for dream
    Don't interact others activities
    First we study difficulty subject

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +1

      😍😍

    • @aiswaryam717
      @aiswaryam717 8 หลายเดือนก่อน +3

      Thanku dear

    • @shaabz9102
      @shaabz9102 8 หลายเดือนก่อน

      Thank uuh dear,,,, 🥰

    • @rajishar.v8795
      @rajishar.v8795 8 หลายเดือนก่อน

      Uralk

  • @sulaikhakp544
    @sulaikhakp544 8 หลายเดือนก่อน +25

    ശരിയാണ് ഈ lp up എനിക്ക് നേടിയെ പറ്റൂ, കാരണം എന്റേം രണ്ടു മക്കളുടെയും നിലനിൽപിന് ഈ ജോലി കൂടിയേ തീരൂ, കഷ്ടപ്പെട്ടാണ് course നോക്കെ പോകുന്നത് 2 വയസ്സായ മോളുണ്ട്, പലപ്പോഴും അർദ്ധ പട്ടിണിയിലാണെന്നു പറയാം എന്നിട്ടും drop ചെയ്തിട്ടില്ല... പലപ്പോഴും തകർന്ന് പോകുന്ന അവസ്ഥയാണ് എന്നാലും പഠിക്കാനുള്ള മനസ്സ് പടച്ചോൻ തന്നിട്ടുണ്ട്, എല്ലാവരുടെയും പ്രാർത്ഥന വേണം

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +1

      😍😍 Proud of you ma dear

    • @thasnisalam6193
      @thasnisalam6193 8 หลายเดือนก่อน

      Inshaallah

    • @shadhin_rxz
      @shadhin_rxz 8 หลายเดือนก่อน

      Emikkum

    • @jibigopi5743
      @jibigopi5743 7 หลายเดือนก่อน

      ഞാനും ഉണ്ട് 👍
      തീർച്ചയായും പോകു. നന്നായി മടുപ്പ് കൂടാതെ പഠിക്കുക.ജീവിത സാഹചര്യo വെച്ച് എല്ലാം ഓർത്ത്
      സ്‌ട്രെസ്‌ കൂട്ടാതെ പഠിക്കുക.
      മറ്റുള്ളവരോട് കഷ്ടപെടുന്ന കാര്യമോ എക്സാം എഴുതുന്ന കാര്യം പോലും പറയരുത്. സ്വന്തം ഫാമിലിയിൽ ആയാലും പഠിക്കാൻ സൈലന്റ് സ്ട്രാറ്റജി ആണ് നല്ലത് നമ്മുക്ക്. ജോലി കിട്ടി കഴിഞ്ഞു എല്ലാവരും അറിയട്ടെ.
      പിന്നെ പൊതുവെ മറ്റുള്ളവരെ compare ആകരുത് എന്ന് പറയും പക്ഷെ lp up കുട്ടികൾ compare ചെയ്യണം. അത് നീരാശ ആകാൻ അല്ല മറിച് ഒരു റാങ്ക് മനസ്സിൽ ഉറപ്പിച് അതിനായ് ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് എന്നും വിചിന്തനം ചെയ്തു മാറ്റം വരുത്തുക.
      കുഞ്ഞ്, ഫാമിലി, വീട്ടിലെ പണി ഇതിനിടയിൽ എപ്പോ പഠിക്കും എന്നത് നേരത്തെ prepare ചെയുന്നത് അതിന് മുൻപ് വീട്ടിലെ പണി തീർത്തു വെക്കാൻ സഹായിക്കും. അല്ലെങ്കിൽ വീടിലെ പണി ഒഴിഞ്ഞു പഠിക്കാൻ ടൈം കുറയും.
      പിൻ തിരിഞ്ഞു നടക്കാൻ ശ്രമിക്കരുത്.
      കലപ്പയിൽ കൈ വെച്ചു ഇനി എല്ലാം തീർത്ത ശേഷം മാത്രം കൈ എടുത്ത് പിൻ തിരിയാവു.
      പ്രാർത്ഥിക്കുക.
      എനിക്കും മാറാൻ ഉണ്ട് ഇനിയും ഏപ്രിൽ നുള്ളിൽ കുറച്ചു 3/4 ഭാഗമെങ്കിലും നന്നായി പഠിക്കാനോ കവർ ചെയാനോ ശ്രമികുക.
      All the best

    • @anvikasudev8508
      @anvikasudev8508 7 หลายเดือนก่อน

      God bless you dear

  • @Nechus652
    @Nechus652 8 หลายเดือนก่อน +12

    Enik padikan orupad eshtaaa..hus theere support illa...makkale aru nokunnu paranju job onum eshtalla....but njn athonum mind cheyathe padikan irangi thitichekuva..makkale nokan al ilathathinte peril ente future kalayan patillann njn hus familyod open ayt paranju ..njn ldc nokunnath..makkale karyqm pqranju life waste akuvaa..makkal oralde mathram allallo ..namuk nammal mathre undaku..so njn ldc nedum....❤❤❤❤

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +2

      Sup my dear 🫶🫶 go ahead aarum nammale support cheyyanda. Namuk nammal maatram mathi 🥇🥇

    • @SHEMIBENZEER
      @SHEMIBENZEER 7 หลายเดือนก่อน

      Gud dear❤

    • @aparnaappu2192
      @aparnaappu2192 7 หลายเดือนก่อน

      ❤❤👏👏

  • @shijitn682
    @shijitn682 7 หลายเดือนก่อน +3

    കമന്റ് കൾ കണ്ടു മിസ്സ്‌ നല്ല കാര്യങ്ങൾ എല്ലാരും ചെയ്യും എന്ന് പറയുന്നു എല്ലാരും തുടർച്ചയായി ചെയ്യണം. വിജയം വരെ ചെയ്യണം. ജീവിക്കാൻ പോലും അവകാശം ഇല്ലാത്ത ഒരാൾ ആക്കി എന്നെ എന്റെ ചുറ്റും ഉള്ളവർ മാറ്റി പക്ഷെ അതി കഠിനം ആയ പാതകളിലൂടെ ഞാൻ നടന്നു പോന്നു. എന്നെ ദൈവം ആണ് കൈ പിടിച്ചു നയിച്ചത് ഞാൻ എല്ലാം ദൈവത്തോട് പറയും വർഷങ്ങൾ വേണ്ടി വന്നു.... പിച്ച വെച്ചു പിച്ച വെച്ചു ജീവിതം മുന്നോട്ടു..... ആര് എന്ത് പറഞ്ഞാലും പറയട്ടെ അതൊന്നും നമ്മളെ ബാധിക്കരുത്.... പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുത്... ഇതിൽ ഉള്ള എല്ലാർക്കും ലക്ഷ്യം പൂവണിയൻ കഴിയട്ടെ... എല്ലാരും രാവിലെ എണീക്കണം.. പിന്നെ രാവിലെ വീട്ടിൽ 8 മണി വരെ നാമ ജപവും അത്യാവശ്യം സംസാരവും അല്ലാതെ tv ഒച്ച ഉറക്കെ സംസാരം എന്നിവ ഒഴിവ്വാക്കുക. മിസ്സ്‌ പറഞ്ഞത് പോലെ മറ്റുള്ളവരോട് എല്ലാം പറയരുത്... കഴിയുന്നതും കുട്ടികൾ മൃഗങ്ങൾ എന്നിവരെ സ്നേഹിക്കുക..... നേരത്തിനു ഫുഡ്‌ കഴിക്കുക അനാവശ്യം ആയ വൃത്തി ഒഴിവാക്കുക രാവിലെ കുളിക്കണം......2 നേരം മേൽക്കഴുകുക,...... നോട് ഉണ്ടാക്കുക വായിക്കുക കുട്ടികളെ നന്നായി പഠിപ്പിക്കുക കുട്ടികൾക്കി ഒരു കൂട്ടു ആകുക ആണ് ആണേൽ വേഗം സ്വന്തം വീട് ഉണ്ടാക്കുക. എല്ലാരും സ്വന്തം വീട്ടിൽ ആണേൽ ഒരുപാട് സമാധാനം ഉണ്ടാകും എല്ലാ സങ്കടങ്ങളും ദൈവത്തോട് സംസാരിക്കുക 👍🙏😍😍എല്ലാർക്കും വിജയം ഉണ്ടാകട്ടെ. ഉറക്കം 6 മണിക്കൂർ ആയാലും കുഴപ്പം ഇല്ല..... നേരത്തെ എണീറ്റാൽ പിന്നെ ഉറക്കം അധികം വേണ്ട.... മിസ്സ്‌ ഇങ്ങനെ ഓരോ മോട്ടിവേഷൻ ഇടക്ക് കൊടുക്കണം 👍🙏🙏

  • @meenuzparadice
    @meenuzparadice 8 หลายเดือนก่อน +175

    Correct.... എനിക്ക് ldc വേണം.. ഞാൻ റെഡി ആണ്. Last chance ആണിത്. എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 7 หลายเดือนก่อน +7

    എനിക്ക് വേണ്ടി ദൈവം ചേച്ചി യുടെ രൂപത്തിൽ പറഞ്ഞ് തന്ന പോലെ🙏🙏🙏

  • @shanumol574
    @shanumol574 8 หลายเดือนก่อน +25

    Enik urakke vaayichaale manasilakkan pattu.. Pakshey kurach vaayikkumbazhrkum bhayankara sheenam pole aavum.. Pinne padikkunnath paada.. Endha cheyyande😢

  • @rahaskitchen4548
    @rahaskitchen4548 8 หลายเดือนก่อน +6

    എനിക്ക് മക്കൾ ഉറങ്ങി 10 മണിക്ക് ശേഷം പഠിക്കുന്നതാണ് ഇഷ്ടം

  • @kiranpalakkad
    @kiranpalakkad 8 หลายเดือนก่อน +31

    ഇ ക്ലാസ്സ് കാണുമ്പോ കണ്ണ് നിറയാ എത്ര ക്ലാസ്സ് കണ്ട് ഉറക്കം ഒഴിച്ച് പഠിച്ച് വന്ന 530/2019 റാങ്ക് ലിസ്റ്റ് കരുടെ അവസ്ഥ കണ്ടില്ലേ , അവർക്ക് വേണ്ടി ടീച്ചർക്കും പ്രതികരിചൂടെ ഇത് ഇവരുടെ അവസ്ഥ മാത്രം അല്ലാലോ പിഎസ്‌സി പഠിക്കുന്ന എല്ലാവരുടെയും അവസ്ഥ തന്നെ യാണ് മറക്കരുത് ആരും

    • @prajitham5671
      @prajitham5671 8 หลายเดือนก่อน

      Entha pattiyathu?advice povunnille?

    • @sivadhathsiva8325
      @sivadhathsiva8325 8 หลายเดือนก่อน

      ​@@prajitham5671ഈ ന്യൂസ്‌ ഒന്നും കാണുന്നില്ലേ സുഹൃത്തേ

    • @stalinvn7510
      @stalinvn7510 8 หลายเดือนก่อน +1

      ​@@prajitham5671 21% നിയമനം നടന്നിട്ടുള്ളൂ അടുത്ത മാസം കഴിഞ്ഞാൽ ലിസ്റ്റ് കഴിയും 😔

    • @shabab7932
      @shabab7932 8 หลายเดือนก่อน

    • @merinsusanthomas7506
      @merinsusanthomas7506 7 หลายเดือนก่อน

      😢😢😢

  • @Incompenent_Malayalam
    @Incompenent_Malayalam 6 หลายเดือนก่อน +1

    Urakathil kariyam ella. Exam akkumbol last one month 7-8 hours sleep mathi. Minimum 5 hour that enough

  • @vishnuvenu2682
    @vishnuvenu2682 8 หลายเดือนก่อน +7

    Eee vasrham nediii erikkum gov jobb❤❤❤

    • @ReshmaVipin-x4j
      @ReshmaVipin-x4j 8 หลายเดือนก่อน +2

      Njanum👍👍👍

    • @megharavi3558
      @megharavi3558 7 หลายเดือนก่อน +1

      Me too 😊

  • @niyuoniyas7550
    @niyuoniyas7550 8 หลายเดือนก่อน +10

    Thanku so much video kandathil..njan athyamayittan ee channel video kannune veruthe scroll cheyth poyapo kandathan athyam njan veruthe scroll cheythu thamnil kandapo pinneyum reverse vann njan video kandath very helful and motivation.. 😍ee video kandirunnilakil🙂

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +2

      Thank you so much 😍🥹

    • @nourinnm9186
      @nourinnm9186 8 หลายเดือนก่อน +1

      Njnum

    • @suchithraj2604
      @suchithraj2604 8 หลายเดือนก่อน

      Njnm

  • @reejasuresh4411
    @reejasuresh4411 8 หลายเดือนก่อน +4

    ഞാൻ ചെറിയ കുട്ടിയേ യും വെച്ചാണ് പഠിക്കുന്നത്. പകലൊന്നും വായിക്കാനേ പറ്റില്ല. Night എല്ലാവര എല്ലാവരും ഉറങ്ങിയതിനു ശേഷം മാത്രമാണ് വായിക്കാൻ പറ്റുക. ഉറക്കം അത് teacher പറഞ്ഞ അത്ര നേരമൊന്നും നമുക്ക് കിട്ടാറില്ല. Morning നേരത്തെ എണീക്കും വേണ്ടേ. So enkk probable ആയിട്ടുള്ള time night ആണ്.

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      Great 💯💯

  • @sahlashirin3273
    @sahlashirin3273 8 หลายเดือนก่อน +17

    ഞാൻ പഠിക്കുന്നത് രാവിലെ 11 മണി മുതലാണ്. ഉച്ചക്ക് 3 വരെ പഠിക്കും 🎉

  • @shaihafaizal183
    @shaihafaizal183 8 หลายเดือนก่อน +7

    ഏത് ടൈം ആണോ പഠിക്കാൻ തോന്നുന്നത് അപ്പോൾ പഠിക്കും 😄

  • @degreehelper1945
    @degreehelper1945 8 หลายเดือนก่อน +5

    Njn ipo crct oru track il vannathawyirunnu ... ipo hus sister daughter mrg aanu ... one day padikkatha tnsn aanu eniku ...ini oru 3 days nu bc aayirikum time table full kulamaavum 😢😢😢😢

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +4

      Dont worry 3 days leave aakuka. Varunna day il extra time kandethi padichal mathi

  • @suhainasiyad7373
    @suhainasiyad7373 8 หลายเดือนก่อน +5

    Enik veluppine padikkunnathanu comfort

  • @yuvrajpk6112
    @yuvrajpk6112 8 หลายเดือนก่อน +8

    സൂപ്പർ ക്ലാസ്സ്‌ Sis...❤... നിങ്ങളുടെ ഈ വീഡിയോ ശെരിക്കും നല്ല motive ആയി.... Thankyou so much 🤝🏻

  • @anriya4053
    @anriya4053 8 หลายเดือนก่อน +5

    എനിക്കു last chance annu

  • @lordsiva7832
    @lordsiva7832 7 หลายเดือนก่อน +3

    3.30 min thottu kelku

  • @dhayanaminu49
    @dhayanaminu49 8 หลายเดือนก่อน +1

    Padikkanum nedanum nalla aagraham ind.enik 2 babies ind oralk 2 years and oralk 11 months oral orangumbo oral eneetit undavum😂2 vayass ulla mon uranganamenki 1am aavum😄randalum orangunna time veetile joli cheyyanam ithinte edayil padikkan patunilla😢entha cheyya

  • @jaithrag5145
    @jaithrag5145 2 หลายเดือนก่อน

    കേൾക്കാൻ ലേറ്റ് ആയി പോയി 🥺🙏

  • @DivyaRamesh-mp7zs
    @DivyaRamesh-mp7zs 8 หลายเดือนก่อน +1

    +2, diploma , btech allam padichu epol two babys ayi. 1years and 7years old babies.pregnt ayirunnapol 8 month vare collegil poyi ann BTech nediyad.annitum epoyum nedan kazhillalo ann orkumbol 😢.njanum nedi yedkum govt job.

  • @manjuvineesh2516
    @manjuvineesh2516 6 หลายเดือนก่อน

    I follow this method from today

  • @shijilakp6602
    @shijilakp6602 7 หลายเดือนก่อน +1

    Enikk morning 3 o clock

  • @Raseena-u4v
    @Raseena-u4v 8 หลายเดือนก่อน +14

    Agraham orupadundu. Padanathinum familykkum orupole pradhanyam kodukkunnu. Onnum nedan kazhiyunnilla.

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +4

      A chinda aadyam maaatu. Nedan pattum enn viswasichu cheyyu. Nediyirikum

    • @dhanyaajeeah-sh7bt
      @dhanyaajeeah-sh7bt 8 หลายเดือนก่อน

      Thank you . For forever motivation.l am a house wife.l have two children son 6yrs , daughter 2yrs.join family.very difficult to study.but l can try my best.time management is tooo difficult. every day only one or two hrs l can study.l watching classes always eg.cooking , feeding,eating..

  • @AswathyVishnu-ss4iv
    @AswathyVishnu-ss4iv 8 หลายเดือนก่อน +2

    Enk ee ldc ezhuthi edukkanam pakshe padikkn kazhiyunnilla .enk ake madi anu

  • @geetha.g1147
    @geetha.g1147 8 หลายเดือนก่อน +1

    Nalla motivation ..tnk u....

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      😍

    • @BLUeMooN_0210
      @BLUeMooN_0210 7 หลายเดือนก่อน

      Vere channelile copy aanu🤣

  • @sameerashameer6446
    @sameerashameer6446 8 หลายเดือนก่อน

    Thank you... Usefull video❤❤❤❤

    • @BLUeMooN_0210
      @BLUeMooN_0210 7 หลายเดือนก่อน

      Ith vere channelile copy aanu😂

  • @FaseelaGafoor-j2z
    @FaseelaGafoor-j2z 8 หลายเดือนก่อน +2

    Hlo mam,njnan plustwo kayijathanu,enik oru govt job venamennn aaghrajam und,psc try cheyyanamennund, psc ye kurich onnum ariyilla,vtil ninn classine povanum pattunnilla,enthu cheyyanm,lgs,ldc ye kurich details ariyanamennund

    • @nikhilrajan1669
      @nikhilrajan1669 8 หลายเดือนก่อน

      Entry app il join cheyyu

    • @strong6707
      @strong6707 7 หลายเดือนก่อน +3

      Earn a degree first... College life will give you lots of insights and make you a better human

  • @1strankan
    @1strankan 7 หลายเดือนก่อน

    Thank you miss🎉.

  • @devu.007
    @devu.007 8 หลายเดือนก่อน +1

    Super video❤

  • @prakashrk2154
    @prakashrk2154 7 หลายเดือนก่อน

    mam last ldanu.enthoke meterial padikanam ennu parayamo

  • @jayeshtk7710
    @jayeshtk7710 7 หลายเดือนก่อน

    Yes 👍

  • @neethunambarath4145
    @neethunambarath4145 8 หลายเดือนก่อน +1

    Thank you mam ❤

  • @unni2357
    @unni2357 8 หลายเดือนก่อน +4

    Degreekku enikku 35 %marke ullu just pass annu enikku degree examinu apply cheyyan pattumo

  • @sachubijukumar7249
    @sachubijukumar7249 6 หลายเดือนก่อน

    Thank you mam🙏

  • @mts23188
    @mts23188 8 หลายเดือนก่อน +1

    Can u pls help me, enik psc kurich oru kundavum areela I am mcom graduate, 30years old, how can I start psc journey, endokke exam ezhudam, engane padikkum, ella examnum same topic ano?

    • @nadiyaharis3556
      @nadiyaharis3556 8 หลายเดือนก่อน

      Just start........ Oru rank file vangich thudang.... Payye manasssilaavum.... Question paper workout cheyyuka

    • @Rosesareroseeeee
      @Rosesareroseeeee 8 หลายเดือนก่อน +1

      Ella exam um ezhutham exept lgs

  • @chinnussignworld
    @chinnussignworld 8 หลายเดือนก่อน +2

    Enik ethra sramichalum ravile nerathe ezhunnet padikkan patilla. Rathri 11pm to 2Am vare irunnu padikkum

  • @ggffdxjjjtggg616
    @ggffdxjjjtggg616 8 หลายเดือนก่อน +2

    Motivation 👌👌👍👍🥰❤️

  • @poojaarun2618
    @poojaarun2618 7 หลายเดือนก่อน

    Mole lgs enta oru time table set cheyy thu theramo,

  • @BLUeMooN_0210
    @BLUeMooN_0210 7 หลายเดือนก่อน

    Njn ith ognl content creater ne ariyikkaan povuva.. 🤨

  • @abidakallungal2220
    @abidakallungal2220 7 หลายเดือนก่อน

    Sure

  • @hadifuaim6814
    @hadifuaim6814 8 หลายเดือนก่อน +14

    ആ മുളയിലൂടെ ഒഴുകി വരുന്നത് ചായ ആണോ അതോ ചോക്ലറ്റ് ലിക്വിടാണോ

  • @saranyar200
    @saranyar200 6 หลายเดือนก่อน

    Super❤️❤️

  • @ranjurdravid5448
    @ranjurdravid5448 8 หลายเดือนก่อน

    good class

  • @renjithkb4823
    @renjithkb4823 7 หลายเดือนก่อน

    Misse 🤗🎉

  • @Shahina-tq2xb
    @Shahina-tq2xb 8 หลายเดือนก่อน

    Thank you.

  • @hafishabi84
    @hafishabi84 8 หลายเดือนก่อน

    Gud motivation👍🏻👍🏻👍🏻

  • @rubirubina8998
    @rubirubina8998 8 หลายเดือนก่อน +2

    പുലർച്ചെ 4മണിക്ക്

  • @sabcd123
    @sabcd123 8 หลายเดือนก่อน +3

    ഞാൻ ഈ video വെറുതെ കാണുന്നത് ആണ് 😄😅

  • @ZANHASINU
    @ZANHASINU 8 หลายเดือนก่อน

    ❤️‍🔥ashna miss❤️‍🔥

  • @mukeshmu2563
    @mukeshmu2563 8 หลายเดือนก่อน

    Hai lgs prepair ചെയ്യാനാണ് ഏതു book ആണ് refr ചെയേണ്ടത് ?

    • @sumayyanizam8283
      @sumayyanizam8283 8 หลายเดือนก่อน

      Lakshy rank file നല്ലതാണ്.

  • @BTSarmy-xo9yo
    @BTSarmy-xo9yo 8 หลายเดือนก่อน

    എതായാലും എന്നോട് കഴിയുന്ന പോലെ ഞാൻ ശ്രമിക്കും

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      Great my dear

  • @Pravisha456
    @Pravisha456 8 หลายเดือนก่อน +1

    Super... Thank you

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      Thank you too

  • @shanushanath7457
    @shanushanath7457 8 หลายเดือนก่อน

    Correct

  • @vidyam-k9u
    @vidyam-k9u 7 หลายเดือนก่อน

    I can do it

  • @greenlandart3924
    @greenlandart3924 3 หลายเดือนก่อน

    Night study

  • @reshmajinan9334
    @reshmajinan9334 8 หลายเดือนก่อน

    Superb🎉

  • @rajithag1243
    @rajithag1243 8 หลายเดือนก่อน

    Night anu

  • @shershahas4893
    @shershahas4893 8 หลายเดือนก่อน +3

    8hrs sleep cheythal super aayirikkum 😀

  • @BTSarmy-xo9yo
    @BTSarmy-xo9yo 8 หลายเดือนก่อน

    Enikk 8 month baby aanu avanu urrangitt padikkaan kazhiyilla avanu ravile urangumbo pani okke edukkum pani kazhinju varumboyekkum avanu eyunnelkkum pinne naight kurachu nokkum pinne mon urangaan athikavum 12 aavum ravile alaram vecha njan athu kelkkilla pinne endhu cheyyum 😢

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +1

      Pani cheyyumpol bluetooth head phone use cheyth classukal kelkkam. Avarthichu

  • @jemseerav8603
    @jemseerav8603 8 หลายเดือนก่อน

    Good Video 😊👍
    Thank you Miss 😍

  • @sameenas4291
    @sameenas4291 8 หลายเดือนก่อน +1

  • @mubashirashihab1885
    @mubashirashihab1885 7 หลายเดือนก่อน

    Ala🎉

  • @gamingsoccer722
    @gamingsoccer722 7 หลายเดือนก่อน

    ✨❤️

  • @abidakallungal2220
    @abidakallungal2220 7 หลายเดือนก่อน

    👍🏼

  • @rehnariyas-kh1qi
    @rehnariyas-kh1qi 7 หลายเดือนก่อน

    👍

  • @vaishnavijineesh7868
    @vaishnavijineesh7868 8 หลายเดือนก่อน

    Ezhuthi vekkanamnnu important ano mam,,,,

  • @faseelapb1108
    @faseelapb1108 8 หลายเดือนก่อน

    ❤❤❤❤❤❤

  • @Vaigacreation008
    @Vaigacreation008 8 หลายเดือนก่อน +1

    Self doubt annu main problem 😢

  • @nikijarose6549
    @nikijarose6549 8 หลายเดือนก่อน

    Over night🥰

  • @anjum.s1204
    @anjum.s1204 8 หลายเดือนก่อน

    🙏🏻

  • @hafishabi84
    @hafishabi84 8 หลายเดือนก่อน +4

    7-8 hr ഉറക്കിന് മാറ്റിവെച്ചാൽ job ന് പോവുന്ന വീട്ടമ്മ മാർക് പഠിക്കാൻ time എപ്പോ kittum😢
    Max 6 hr അതിൽ കൂടുതൽ ഉറങ്ങിയാൽ പിന്നെ അന്നത്തെ പഠനം govinda

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน +2

      Ningalude time table ningal thanne set cheyyuka ❤️ Aagraham indenkil nedan sadhichirikum

  • @Vaigacreation008
    @Vaigacreation008 8 หลายเดือนก่อน

    Ningal entha annu cheynnath

  • @Benoynelson
    @Benoynelson 8 หลายเดือนก่อน +1

    kaakayanallo karayunne....guest varumayirikkum 🤣

  • @mahithaganesh
    @mahithaganesh 8 หลายเดือนก่อน

    🙏🙏🙏

  • @BTSarmy-xo9yo
    @BTSarmy-xo9yo 8 หลายเดือนก่อน

    Enikk night

  • @Remyark-iv1dp
    @Remyark-iv1dp 8 หลายเดือนก่อน

    Super motivaction

  • @habeebasalim6780
    @habeebasalim6780 8 หลายเดือนก่อน +2

    Misse എനിക്ക് വെളുപ്പിന് 4 മണിക്ക് എണീറ്റ് പഠിച്ചാലേ മണ്ടയിൽ നിക്കത്തൊള്ളൂ സൂപ്പർ മോട്ടിവേഷൻ 👍👍👍👍🥰🥰🥰

  • @sarrus9422
    @sarrus9422 8 หลายเดือนก่อน +2

    Thanku for the vedo
    Naannaai workcheythonduvaruvaarunnnu but 1 week aayiii padimaanirikumpol aakesheenavm urakkavmoke varunnu ennnaalo orupaaadu theerkaanundallo enna tensionilaaanu 😢

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      Try this techniques

  • @AshaAshasl
    @AshaAshasl 8 หลายเดือนก่อน

    Super miss🩷🩷🩷🩷

  • @aneesharani7324
    @aneesharani7324 3 หลายเดือนก่อน

    👎

  • @shijitn682
    @shijitn682 7 หลายเดือนก่อน +1

    കമന്റ് കൾ കണ്ടു മിസ്സ്‌ നല്ല കാര്യങ്ങൾ എല്ലാരും ചെയ്യും എന്ന് പറയുന്നു എല്ലാരും തുടർച്ചയായി ചെയ്യണം. വിജയം വരെ ചെയ്യണം. ജീവിക്കാൻ പോലും അവകാശം ഇല്ലാത്ത ഒരാൾ ആക്കി എന്നെ എന്റെ ചുറ്റും ഉള്ളവർ മാറ്റി പക്ഷെ അതി കഠിനം ആയ പാതകളിലൂടെ ഞാൻ നടന്നു പോന്നു. എന്നെ ദൈവം ആണ് കൈ പിടിച്ചു നയിച്ചത് ഞാൻ എല്ലാം ദൈവത്തോട് പറയും വർഷങ്ങൾ വേണ്ടി വന്നു.... പിച്ച വെച്ചു പിച്ച വെച്ചു ജീവിതം മുന്നോട്ടു..... ആര് എന്ത് പറഞ്ഞാലും പറയട്ടെ അതൊന്നും നമ്മളെ ബാധിക്കരുത്.... പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുത്... ഇതിൽ ഉള്ള എല്ലാർക്കും ലക്ഷ്യം പൂവണിയൻ കഴിയട്ടെ... എല്ലാരും രാവിലെ എണീക്കണം.. പിന്നെ രാവിലെ വീട്ടിൽ 8 മണി വരെ നാമ ജപവും അത്യാവശ്യം സംസാരവും അല്ലാതെ tv ഒച്ച ഉറക്കെ സംസാരം എന്നിവ ഒഴിവ്വാക്കുക. മിസ്സ്‌ പറഞ്ഞത് പോലെ മറ്റുള്ളവരോട് എല്ലാം പറയരുത്... കഴിയുന്നതും കുട്ടികൾ മൃഗങ്ങൾ എന്നിവരെ സ്നേഹിക്കുക..... നേരത്തിനു ഫുഡ്‌ കഴിക്കുക അനാവശ്യം ആയ വൃത്തി ഒഴിവാക്കുക രാവിലെ കുളിക്കണം......2 നേരം മേൽക്കഴുകുക,...... നോട് ഉണ്ടാക്കുക വായിക്കുക കുട്ടികളെ നന്നായി പഠിപ്പിക്കുക കുട്ടികൾക്കി ഒരു കൂട്ടു ആകുക ആണ് ആണേൽ വേഗം സ്വന്തം വീട് ഉണ്ടാക്കുക. എല്ലാരും സ്വന്തം വീട്ടിൽ ആണേൽ ഒരുപാട് സമാധാനം ഉണ്ടാകും എല്ലാ സങ്കടങ്ങളും ദൈവത്തോട് സംസാരിക്കുക 👍🙏😍😍എല്ലാർക്കും വിജയം ഉണ്ടാകട്ടെ. ഉറക്കം 6 മണിക്കൂർ ആയാലും കുഴപ്പം ഇല്ല..... നേരത്തെ എണീറ്റാൽ പിന്നെ ഉറക്കം അധികം വേണ്ട.... മിസ്സ്‌ ഇങ്ങനെ ഓരോ മോട്ടിവേഷൻ ഇടക്ക് കൊടുക്കണം 👍🙏🙏

  • @KarthikaPadmarajan
    @KarthikaPadmarajan 8 หลายเดือนก่อน +1

    Thanku ❣️

  • @remyapradeesh1127
    @remyapradeesh1127 8 หลายเดือนก่อน

    Thanks dear ❤

  • @vijithvj3990
    @vijithvj3990 8 หลายเดือนก่อน +1

    Tx miss ❤❤

  • @devikas2851
    @devikas2851 7 หลายเดือนก่อน

    ❤❤

  • @arunkp3724
    @arunkp3724 8 หลายเดือนก่อน +1

    Thank you

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      You're welcome

  • @sahlashirin3273
    @sahlashirin3273 8 หลายเดือนก่อน

    Nice🔥🔥🔥👍🏻

  • @jincylijo8654
    @jincylijo8654 7 หลายเดือนก่อน

    Thank you so much mam 🥰

  • @ameenashameer8884
    @ameenashameer8884 8 หลายเดือนก่อน

    Thanks ❤👍👍

  • @bindhyapratheesh6867
    @bindhyapratheesh6867 8 หลายเดือนก่อน

    Thank you mam❤

    • @AzBAcademy22
      @AzBAcademy22  8 หลายเดือนก่อน

      Most welcome 😊

  • @Ponnuz-7
    @Ponnuz-7 8 หลายเดือนก่อน

  • @asmarafi6747
    @asmarafi6747 8 หลายเดือนก่อน

  • @anijajayakumar2915
    @anijajayakumar2915 8 หลายเดือนก่อน

    🙏