'ബെയ്‍ലി പാലത്തിന് വരെ പൈസയടയ്ക്കണം, അറിയോ നിങ്ങൾക്ക്? ഫ്രീയായിട്ട് ചെയ്തുതന്നതാണോ?' | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 6

  • @manojgeorgre115
    @manojgeorgre115 4 ชั่วโมงที่ผ่านมา +1

    ഉദ്യോഗസ്ഥന്മാർ 4000 രൂപയുടെ റൂമെടുത്തു താമസിച്ചു. ഇത്രയും കാലമായിട്ട് വീട് നഷ്ട്ടപെട്ടവർക്ക് എത്ര വീട് വെച്ചുകൊടുത്തു. അവിടെ ഫിലോകാലിയ പ്രഖ്യാപിച്ച വീടുകൾ 10എണ്ണം അർഹതപ്പെട്ടവർക്ക് ഇന്നലെ കൈമാറി അതുവല്ലതും അറിഞ്ഞോ ഹേ എന്നിട്ട് ഇരുന്ന് ഗീർവാണം മുഴക്കുന്നു

  • @venunair1579
    @venunair1579 ชั่วโมงที่ผ่านมา

    വയനാട് ദുരന്തത്തിനായി കേന്ദ്ര സർക്കാർ രണ്ട് ഗഡുക്കളായി 290 കോടി രൂപ കേരളത്തിനു കൊടുത്തു.... പിണറായി വയനാട് ദുരിതാശ്വാസ നിധിയിൽ സംഭാവനയായി സിനിമാ നടൻമാരും, വ്യവസായികളും, മറ്റ് സന്നദ്ധ സംഘടനകളിൽ നിന്നുമായി 340 കോടിയോളം രൂപയും, BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും 50 കോടി, തമിഴ് നാട് 10 കോടി, കർണ്ണാടക 10 കോടി, ആന്‌ധ്ര 20 കോടി, ഗോവ 10 കോടി, കൂടാതെ സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ ഇനിയും ചെലവഴിക്കാതെയുള്ള 782 കോടി... ഇതിൽ നിന്നൊക്കെ വയനാട് ദുരന്തത്തിനായി എത്ര കോടി ചെലവഴിച്ചു...? വയനാട് പുനർ നിമ്മാണത്തിനായി detailed Memmorandum കേന്ദ്ര സർക്കിരിന് കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും കൊടുത്തോ? detailed Memmorandum കൊടുത്തതിനുശേഷം കൂടുതൽ തുക അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്... അത് കോടതിയിൽ കൊടുത്ത Affidavit ലും കേന്ദ്രം പറഞ്ഞിട്ടുണ്ട്... ഒരു dead body സംസ്കരിക്കുന്നതിന് 75000/ - രൂപയുടെ കള്ളക്കണക്കും കൊണ്ട് കേന്ദ്രത്തിൽ നിന്നും പണം വാങ്ങി പാവങ്ങൾക്ക് കൊടുക്കാതെ കൊള്ളയടിക്കാൻ കൊഞ്ഞാണ്ടൻമാരല്ല കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ......RSS

  • @YasarArafath-u9z
    @YasarArafath-u9z 4 ชั่วโมงที่ผ่านมา

    390.kodii videee.......