വെള്ളാപ്പള്ളി എങ്ങനെ മുസ്ലിം വിരോധി ആയി..? I About Vellappally Natesan I interVIEW

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 345

  • @dlaneesh
    @dlaneesh 4 หลายเดือนก่อน +55

    വെള്ളാപ്പള്ളി പറഞ്ഞത് സത്യം. ഹിന്ദുൻ ക്രിസ്ത്യൻസും ഒരുമിച്ചു നിന്നാൽ അവരുടെ ഫുചർ നു നല്ലത്. അല്ലേൽ ലേബനോൻ പോലെ ആവും

    • @mohamedabdulmajeed9769
      @mohamedabdulmajeed9769 4 หลายเดือนก่อน +1

      Thusar was arrested in Dubai for fraud.

    • @bluesea5074
      @bluesea5074 4 หลายเดือนก่อน

      Orimichu nilkkan dalithate savarnan koottumo😂

  • @spm2506
    @spm2506 4 หลายเดือนก่อน +27

    വെള്ളാപ്പള്ളി പത്തിരുപത് വർഷം മുന്നേ പറയേണ്ടതായിരുന്നു ഇപ്പോൾ പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 หลายเดือนก่อน +74

    വെള്ളാപ്പള്ളി സത്യം വിളിച്ചു പറയുന്നത് വർഗീയത ആണെങ്കിൽ ഇനിയും ഓരോ ഹിന്ദു സമുദായവും സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും 👍🔥🔥

    • @Bava-h3u
      @Bava-h3u 4 หลายเดือนก่อน +2

      4:37

    • @rameesnk
      @rameesnk 4 หลายเดือนก่อน

      😂😂😂😂😂😂😂

    • @yousufuleekunnon282
      @yousufuleekunnon282 4 หลายเดือนก่อน

      എന്ത് ഒലക്കയിലെ സത്യമാ പറഞ്ഞത്! മന്ദ്രിസഭയിലെ ശതമാനം നോക്കൂ 27 ശതമാനം മുസ്ലിം ഉള്ള കേരളത്തിൽ വെറും 10 ൽ താഴെ ശതമാനം സവർണ്ണർക്ക് 50 ശതമാനം ഇതൊക്കെ പറയാൻ വെള്ളപ്പള്ളിയും ഇയാൾക്കും എന്താ പറ്റാത്തത് 23 ശതമാനം ഉള്ള ഈഴവർക്ക് 25 ശതമാനം

    • @ashikck1640
      @ashikck1640 4 หลายเดือนก่อน

      Bjp il vanaa areyada shoe nakki Ed and cbi pidichad

    • @Researcher2023
      @Researcher2023 4 หลายเดือนก่อน

      .
      കേരള മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      നായർ. = 9
      ഈഴവ = 6
      SC/ST = 1
      മുസ്ലിം = 2
      ക്രിസ്ത്യൻ = 3
      ----------------------------------------------------------------------
      കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ജാതി തിരിച്ചുള്ള കണക്ക് :
      കോൺഗ്രസ് എംപിമാർ : 16
      നായർ/സവർണൻ : 6
      ഈഴവ : 2
      ദലിത് : 1
      മുസ്ലിം : 1
      ക്രിസ്ത്യൻ : 4
      ---------------------------------------------------------------------
      *കേരളത്തിലെ ജനസംഖ്യ:*
      വിഭാഗം ജനസംഖ്യ %
      *ഹിന്ദു* . 53.5 %
      *മുസ്ലീം* . 29.0 %
      *ക്രിസ്ത്യൻ* 17.5 %

  • @Sathyanck-i2e
    @Sathyanck-i2e 4 หลายเดือนก่อน +38

    വെള്ളാപ്പള്ളി പറഞ്ഞത് സത്യം വെള്ളാപ്പള്ളി പറഞ്ഞത് കൊണ്ട് മാത്രം സത്യം തെറ്റാകില്ല

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 4 หลายเดือนก่อน +44

    മുസ്ലിം വിരോധം അല്ല ല്ലോ.. സത്യം അല്ലെ പറഞ്ഞത്

    • @highland9667
      @highland9667 4 หลายเดือนก่อน

      ഇവിടെ ഏറ്റവും കൂടുതൽ കയ്യടക്കി വെച്ചിരിക്കുന്നത് നായന്മാരാണ്

    • @David94989
      @David94989 4 หลายเดือนก่อน

      ഇസ്ലാമിനെതിരെ ഉള്ള സത്യങ്ങൾ കേരളത്തിൽ വർഗീയത ആണ്. ഹിന്ദുക്കൾ അല്ലെങ്കിൽ ക്രിസ്ത്യാനികൾക്ക് എതിരെ ആണെങ്കിൽ മതേതരവും. ഇതാണ് എൽഡിഎഫ്, യുഡിഎഫ് ഉണ്ടാക്കി വെച്ച പ്രീണനം കൊണ്ട് ഉണ്ടായത്

  • @sabukx7736
    @sabukx7736 4 หลายเดือนก่อน +49

    ഹിന്ദു ക്രിസ്ത്യൻ സൂക്ഷിച്ചില്ലെങ്കിൽ ലേബനൊന്നും കാശ്മീറും പോലെ ആകും 😮😮😮

    • @skm2112
      @skm2112 4 หลายเดือนก่อน

      വർഗീയത തുപ്പി നടന്നോ

    • @bluesea5074
      @bluesea5074 4 หลายเดือนก่อน

      Ennu oru chaanagam..Shaga LKG B division😂😂😂

    • @bluesea5074
      @bluesea5074 4 หลายเดือนก่อน

      Manipoor pole aago😂

    • @അസികുട്ടി
      @അസികുട്ടി 4 หลายเดือนก่อน

      രാജ്യസഭയിലേക്ക് പോയ എംപിമാർ മുഴുവൻ ജിഹാദികൾ അജണ്ടയാണ് മുസ്ലിം എന്ന് കേട്ടാൽ ജിഹാദി എന്ന് ഉപയോഗിക്കണം ഇതേ ചാനലിലെ തന്നെ സെൻകുമാറും ആയുള്ള അതിലും ഇതുതന്നെ മുസ്ലിം എന്ന പേര് പറയുന്നിടത്ത് എല്ലാം പുട്ടിന് തേങ്ങയിടുന്ന മാതിരി ജിഹാദി എന്ന് പറഞ്ഞു കൊണ്ടേയിരിക്കും പുതിയ സ്ട്രാറ്റജി ആണ്

  • @MuraliPillai-s2z
    @MuraliPillai-s2z 4 หลายเดือนก่อน +73

    എന്തൊരു ചർച്ചയാടോ , വെള്ളാപ്പള്ളി എവിടെയാ മുസ്ലിം വിരോധം പറഞ്ഞത് . കേരളത്തിൽ ഇടതനും വലതനും ഭൂരിപക്ഷത്തെ അവഗണിച്ചുകൊണ്ട് മുസ്ലിം പ്രീണനം നടത്തുന്നൂ എന്നുള്ള സത്യം വിളിച്ചുപറഞ്ഞാൽ മുസ്ലിം വിരോധമാകുമോ കണ്ടുപിടിത്തക്കാരേ ?

    • @jdeep0709
      @jdeep0709 4 หลายเดือนก่อน

      Aanoda 🐷🐷🤨

    • @NazeerOchira
      @NazeerOchira 4 หลายเดือนก่อน +2

      UDF ന്റെ മുസ്ലീം പ്രീണനം
      ലോക്സഭാ എം പിമാർ
      മുസ്ലീം - 3
      ക്രിസ്ത്യൻ-5
      ഹിന്ദു - 12😅😅

    • @devanjayamol9620
      @devanjayamol9620 4 หลายเดือนก่อน +4

      ഇവനൊക്കയാണ് ഇവിടെ വിദ്വേഷം ഉണ്ടാക്കുന്നത് മറുനാടനിൽ നിന്നും ഇത് പ്രതീഷിച്ചില്ല😢

    • @devanjayamol9620
      @devanjayamol9620 4 หลายเดือนก่อน +1

      ​@@NazeerOchiraലീഗ് കയ്യിലുണ്ടായിരുന്നെങ്കിലോ?

    • @David94989
      @David94989 4 หลายเดือนก่อน +2

      ​@@NazeerOchira സീറ്റിൻ്റെ എണ്ണം പറയുമ്പോൾ മുഴുവൻ മുസ്‌ലിംസ്നേയും അനധികൃതമായി OBC ആക്കി സംവരണം കൊടുത്തത് കൂടി പറയൂ

  • @enlightnedsoul4124
    @enlightnedsoul4124 4 หลายเดือนก่อน +56

    വെള്ളാപ്പള്ളിക്കൊപ്പം കട്ടക്ക് നിൽക്കണം 🙏

    • @jomathews982
      @jomathews982 4 หลายเดือนก่อน +2

      അവസരവാദ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തി...

    • @enlightnedsoul4124
      @enlightnedsoul4124 4 หลายเดือนก่อน +8

      @@jomathews982 ഇവിടെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അല്ല പ്രസക്തി, അദ്ദേഹത്തിന്റെ അഭിപ്രായത്തിനാണ് പ്രസക്തി

    • @jomathews982
      @jomathews982 4 หลายเดือนก่อน +2

      @@enlightnedsoul4124 പിന്നെ മാറ്റി പറയരുത്.. അങ്ങനെ പറയുന്നതിനെ ആണ്.. അവസരവാദം എന്ന് പറയുന്നത്..

    • @kunhuttymlp6258
      @kunhuttymlp6258 4 หลายเดือนก่อน +1

      ഭയങ്കര പ്രീണനം എന്നെ കേരളത്തിലെ മന്ത്രിമാർ, MP മാർ MLA മാർ കളക്ടർമാർ വിസിമാർ വകുപ്പ് സെക്രട്ടരി മാർ ജഡ്ജ്മാർഎന്നിവരിൽ മുസ്ലിംകൾ എത്ര ശതമാനം എന്ന് വ്യക്തിമാക്കാൻ വെല്ല് വിളിക്കുന്നു

    • @jomathews982
      @jomathews982 4 หลายเดือนก่อน

      @@kunhuttymlp6258 ഇനി അതുകൂടി മാത്രേ ഉള്ളൂ.. പേരു പറഞ്ഞു തുടങ്ങുമ്പോൾ ഓടരുത്... കലക്ടർ പദവി പ്രീണത്തിൽ കൂടിയല്ല കിട്ടുന്നത്.. പഠിക്കണം. പ്രീണനം എന്ന് പറയുന്നത് അതല്ല.
      എത്ര വർഷങ്ങളായി മുസ്ലിം മന്ത്രി ന്യൂന പക്ഷ വകുപ്പ് ഭരിക്കുന്നു. ഹജ്ജിന് പോകുംപോൾ സബ്സിഡി കിട്ടുന്നുണ്ടോ? മദ്രസ അധ്യാപകർക്ക് ശമ്പളം ആരാണ് കൊടുക്കുന്നത്?
      വിദ്യാഭ്യാസ വകുപ്പിലെ ഗ്രാൻഡ് കളു ആർക്കാണ് കിട്ടുന്നത്... ഇനിയും വളരെ ഏറെ ഉണ്ട്.. വഴിയെ പറയാം

  • @radhakrishnanpm4273
    @radhakrishnanpm4273 4 หลายเดือนก่อน +22

    ഹിന്ദുവായവർ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞാൽ അത് വർഗീയവും മതവിദ്വേഷവും ആയി ചിത്രീകരിക്കും ഇസ്ലാം മത വിശ്വാസികൾ പറഞ്ഞാൽ അത് 100% വും മതേതരത്വവും ഇതെവിടുത്തെ ന്യായമാണ് യഥാർത്ഥ മതേതരത്വം നമ്മുടെ രാജ്യത്ത് നിലനിൽക്കണമെങ്കിൽ ഇവിടെ ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹവും ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യൻ സമൂഹവും ഒന്നിച്ചുനിന്നേ മതിയാവും അത് നിലനിൽപ്പിന്റെ ആവശ്യമാണ് ഇനിമുതൽ ഹിന്ദുവും ക്രിസ്ത്യാനികളും ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ് വൈകിയാൽ അപകടമാണ് ഓർക്കുക

    • @nissarnp2839
      @nissarnp2839 4 หลายเดือนก่อน

      15%muslim ulla ഇന്ത്യയിൽ ഒരറ്റ മുസ്ലിം മന്ത്രി യും ഇല്ല വർഗിയ ത യുടെ അപ്പോതലാസ് anu മോഡിയും വെല്ലോപള്ളി yum

    • @vishnur1437
      @vishnur1437 3 หลายเดือนก่อน

      👏🏼👏🏼

  • @damodaranem609
    @damodaranem609 4 หลายเดือนก่อน +65

    LDF ഉം UDF ഉം മുസ്ലിം പ്രീണനം നടത്തുന്ന എന്ന് വെള്ളാപ്പള്ളിയുടെ മാത്രം അഭിപ്രായമല്ല, ഓരോ ഹുന്ദുവിന്റെയും, ക്രിസ്ത്യാനിയുടെയും അഭിപ്രായമാണ്

    • @SathaaSathaa
      @SathaaSathaa 4 หลายเดือนก่อน +2

      വെള്ളാപ്പള്ളി യുടെ മകൻ UAE ജയിലിൽ കിടന്നപ്പോൾ ഒരു മുസ്ലിം മാത്രമേ രക്ഷികാൻ ഉണ്ടായിരുന്നുള്ളു.. വെള്ളാപ്പള്ളി കാര്യസാധനത്തിനു വേണ്ടി മാറി മാറി പിന്തുണക്കുന്നു.. പറലെൻറ്റിൽ കേരളത്തിനു എത്ര മുസ്ലിം എംപി മാരുണ്ട് ക്രിസ്ത്യൻ എത്ര ഹിന്ദു എത്ര....

    • @David94989
      @David94989 4 หลายเดือนก่อน +2

      സത്യം എല്ലാ മുസ്‌ലിംസ്നേയും അനധികൃതമായി OBC ആക്കി നമ്മുടെ പണവും അവസരവും നഷ്ടപ്പെടുത്തി

    • @v.m.abdulsalam6861
      @v.m.abdulsalam6861 4 หลายเดือนก่อน

      മുസ്ലിംകൾ ഗൾഫ് രാജ്യങ്ങളിൽ പോയി കഠിനാദ്ധ്വാനം ചെയ്തു പണം സമ്പാദിച്ചു നാട്ടിൽ ബിസിനസ്‌ ഉം ചെറുകിട, ഇടത്തരം വ്യവസായങ്ങളും നടത്തി സാമ്പത്തികമായി പുരോഗതി നേടുന്നുന്നുണ്ട്. അതിന്റെ അസൂയയാണ് സംഘികൾക്കും ക്രിസംഘികൾക്കും.

    • @v.m.abdulsalam6861
      @v.m.abdulsalam6861 4 หลายเดือนก่อน

      UAE യിൽ വെച്ച് ഒരു മലയാളി യുവാവിന്റെ സാമ്പത്തികമായി പറ്റിച്ചതിന്റെ പേരിൽ വെള്ളാപ്പള്ളിയുടെ മകൻ UAE യിൽ അറസ്റ്റിൽ ആകുമെന്ന അവസ്ഥ വന്നപ്പോൾ പിണറായി യൂസഫലി മുഖേന മകൻ ജയിലിൽ ആകുന്നതിൽ നിന്ന് രക്ഷിച്ചു. കേരളത്തിൽ മൈക്രോ ഫിനാൻസ് എന്ന് പറഞ്ഞു പതിനായിരക്കണക്കിന് പാവപ്പെട്ട ഹിന്ദുക്കളെ പറ്റിച്ച വെള്ളാപ്പള്ളിയുടെ പേരിൽ ED അന്വേഷണം നടത്തുന്നുണ്ട്. അതുകൊണ്ട് ബിജെപി യുടെ കാല് നക്കിയില്ലെങ്കിൽ വെള്ളാപ്പള്ളി ജയിലിൽ ആകും. ക്രിസ്ത്യൻ സഭകളുടെ 6000 കോടിയുടെ കള്ളപ്പണത്തെ കുറിച്ചും ED യുടെ അന്വേഷണത്തിൽ ആണ്. അതുകൊണ്ട് അവർക്കും ബിജെപി യുടെ കാല് നക്കാതെ നിവൃത്തി ഇല്ല. ബിജെപി യെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളിയും ക്രിസംഘികളും ബിജെപി യെ പ്രീണിപ്പിക്കുന്നത്.

    • @kunhuttymlp6258
      @kunhuttymlp6258 4 หลายเดือนก่อน +1

      മന്തിമാർ MPമാർ MLA മാർ കളക്ടർമാർ വിസിമാർ വകുപ്പ് സെക്രട്ടരി മാർ എന്നിവരിൽ മുസ്ലിം എത്ര എന്ന് വ്യക്തമാക്കാൻ വെല്ല് വിളിക്കുന്നു

  • @venup1946
    @venup1946 4 หลายเดือนก่อน +23

    Vellapally jai sSNDP jai❤❤❤❤❤❤❤❤

  • @jineshjinesh5806
    @jineshjinesh5806 4 หลายเดือนก่อน +12

    വെള്ളാപ്പള്ളി പറഞ്ഞതിൽ കാര്യമുണ്ട് അതിൽ അദ്ദേഹത്തെ ക്രൂശിക്കുന്നത് ശരിയല്ല

  • @Smijuks011
    @Smijuks011 4 หลายเดือนก่อน +22

    മുസ്ലിം വിരോധം അല്ലാ. ഉള്ള കാര്യം അല്ലേ പറയുന്നേ

  • @josyjosephvalliara2274
    @josyjosephvalliara2274 4 หลายเดือนก่อน +16

    Vellappally പറഞ്ഞപ്പോൾ മാത്രമേ നിങ്ങള്‍ക്ക് ഇത് മനസ്സിലായത് ഇവിടെ ഹിന്ദു, ക്രിസ്തുമത വിശ്വാസികള്‍ ഉണ്ട്ന്നു പോലും രാഷ്ട്രീയക്കാര്‍ മറക്കുന്നു

  • @spbk1
    @spbk1 4 หลายเดือนก่อน +7

    ബഹുസ്വരതയുടെ സമൂഹത്തിൽ ഒരു വിഭാഗം ചില ജില്ലകളിൽ ഭൂരിപക്ഷമാകുമ്പോൾ അവരുടെ മതനിയമം അടിച്ചേല്പിക്കുമ്പോൾ ഭരിക്കുന്നവർ മിണ്ടാതെ ഇരിക്കുന്നു.

  • @highland9667
    @highland9667 4 หลายเดือนก่อน +12

    നിങ്ങൾ പറയുന്നത് രാജ്യസഭാ സീറ്റിനെ കുറിച്ചാണ് എംഎൽഎമാരുടെ എണ്ണം എംപിമാരുടെ എണ്ണം ബോർഡ് ചെയർമാൻ മാരുടെ എണ്ണം സർക്കാർ സ്ഥലം ഏത് വിഭാഗത്തിനാണ് കൂടുതൽ പതിച്ചു കൊടുത്തത് എന്നതിൻറെ കണക്ക് പറയാൻ ധൈര്യമുണ്ടോ

  • @salimpn1038
    @salimpn1038 4 หลายเดือนก่อน +13

    ഈ ചർച്ചയിൽ വെള്ളാപ്പളിയെ ചില സമയത് ക്രൂശിൽ കയറ്റാൻ ശ്രമിക്കുന്നു

  • @People_review
    @People_review 4 หลายเดือนก่อน +9

    ഈ മനഹോൾ കേസ്‌ ന്റെ ഉത്തരം സൗമ്യ കേസിൽ കണ്ട് താനൂർ അപകടം ഉണ്ടായ അതേ സമയത്താണ് സൗമ്യ ഇസ്രായേലിൽ കൊല്ലപ്പെട്ടത് ഉമ്മൻ ചാണ്ടി വരെ ഇട്ട പോസ്റ്റ്‌ പിൻവലിച്ചു ഓടി

  • @sreedharankk5072
    @sreedharankk5072 4 หลายเดือนก่อน +3

    വെള്ളാപള്ളിക്ക് ഇപ്പോഴാണ് നേരം വെളുത്തത്. അതിൽ വളരെ സന്തോഷം. വെള്ളാപ്പള്ളി പറഞ്ഞ് പരമ സത്യമാണ്. സമസ്ഥയേ പോലേയുള്ള വർഗ്ഗീയ വാതികളെ താലോലിക്കുന്ന പരിപാടി. ഇടതുപക്ഷവും. വലതുപക്ഷവും. നിർതണം. വെള്ളാപള്ളിയെ വിശ്വസിക്കാൻ കഴിയുക ഇല്ല.

  • @sidheeqkatantakath1973
    @sidheeqkatantakath1973 4 หลายเดือนก่อน +6

    ഇവന്മാരുടെ ഭാഷയിൽ പറഞ്ഞാൽ കേരളത്തിൽ ഒരേ ഒരു മുസ്ലിം മാത്രമേ ഉള്ളൂ അതാണ് രാമ സിംഹൻ

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 หลายเดือนก่อน +3

    മൈക്രോ ഫിനാൻസ്ന്റെ പേരിൽ പാവപ്പെട്ട പതിനായിരക്കണക്കിന് ഹിന്ദുക്കളെ പറ്റിച്ചതിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ ED യുടെ അന്വേഷണം നടക്കുന്നുണ്ട്. ക്രിസ്ത്യൻ സഭകളുടവ 6000 കോടിയുടെ കള്ളപ്പണത്തിന്റെ പേരിലും ED യുടെ അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് ആണ് വെള്ളാപ്പള്ളിയും ക്രിസംഘികളും മുസ്ലിം പ്രീണനം എന്ന് ഓരിയിട്ട് കൊണ്ട് ബിജെപി യെ പ്രീണിപ്പിക്കുന്നത്.

  • @shakeelashakeelbij8436
    @shakeelashakeelbij8436 4 หลายเดือนก่อน +2

    നാളിതുവരെ അദ്ദേഹത്തിന് വായിൽ നിന്ന് വർഗീയത അല്ലാതെ മറ്റൊന്നും വിളമ്പിയതായി ഞാൻ കേട്ടിട്ടില്ല

  • @stanleythottakath2325
    @stanleythottakath2325 4 หลายเดือนก่อน +3

    പുള്ളിക്ക് ഇതു മാറി മാറി ഉണ്ടാകുന്ന ഒരു പ്രതിഭാസം ആണ് കുറച്ചുനാൾ മുമ്പുവരെ ഇതു ലെത്തിൻ കാരോട് ആയിരുന്നു. അതിങ്ങനെ മാറിവരും.

  • @RamachandaranG
    @RamachandaranG 4 หลายเดือนก่อน

    വ്യക്തമായ സൂചന നൽകന്ന സംവാദം. നന്ദി.

  • @gheein
    @gheein 4 หลายเดือนก่อน +4

    Vellappally is smart to exist his attention in politics . He knows LDF and UDF are doing Appeasement politics affect Christian vote bank skipped from UDF . In the mean time EZHAVAS left LDF becouse of Islamic appeasement of Pinarayi and Riya’s . Vellappally understand this as every one in kerala . He talk the matter on time
    And keep live in Political discussion

  • @vishnur1437
    @vishnur1437 3 หลายเดือนก่อน +1

    ഈഴവ വോട്ട് ബിജെപി പാളയത്തിൽ വരാൻകാരണം ഇതൊരു മുസ്ലിം രാജ്യം ആവെരുതെന്നോർത്തിട്ടണ്, ഹിന്ദു ഹിന്ദുമതത്തിൽ അല്ലേ നിൽക്കേണ്ടത്😅

  • @VinodKumar-wb9mz
    @VinodKumar-wb9mz 4 หลายเดือนก่อน +5

    കാര്യം പറയുന്നതു് എങ്ങനെ വിരോധം ആകും?... പറയുന്നതു് ശരിയാണോ എന്ന് നോക്കുക... അല്ലാതെ വെറുതെ തള്ളരുതു്...

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 หลายเดือนก่อน +6

    പ്രകാശ് ബാബു വിന് രാജ്യസഭാ സീറ്റ്‌ കൊടുത്തില്ല സിപിഐ , മനസിലായില്ലേ, അത്രേ ഉള്ളു, ആ പ്രയാസം പതിയെ മാറിക്കൊള്ളും എന്നും പറഞ്ഞില്ലേ

  • @shakeelashakeelbij8436
    @shakeelashakeelbij8436 4 หลายเดือนก่อน +1

    രാജ്യസഭാ സീറ്റിന്റെ വിഷയം മാത്രം പറയാതെ ബാക്കിയുള്ള മേഖലകൾ കൂടി ഇതുപോലെ ചർച്ചയ്ക്ക് വിട്ടാൽ നന്നായിരുന്നു. ഉദാഹരണത്തിന് സിവിൽ സർവീസ് മേഖലയിലെ പ്രാതിനിധ്യം, സർക്കാർ നിയമിക്കുന്ന രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ ജഡ്ജിമാർ, യു പി എസ് സി കെ പി എസ് സി ചെയർമാൻമാർ, ഇവിടുത്തെ അംഗങ്ങൾ ചീഫ് സെക്രട്ടറിമാർ,എസ് പി മാർ, മറ്റു തലവന്മാർ കേരളത്തിലെയും സംസ്ഥാന മന്ത്രിസഭയിലെയും മുസ്ലിം അംഗങ്ങൾ ഈ കണക്കുകൾ ഒക്കെ വെച്ച് സർക്കാർ ഒരു ധവളപത്രം പുറപ്പെടുവിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
    എന്തുകൊണ്ട് സർക്കാർ അതിന് തയ്യാറാവുന്നില്ല.
    ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ സർക്കാറിന്റെയും ലക്ഷ്യം ഇതുപോലെ ജനങ്ങൾ തമ്മിൽ ഭിന്നിക്കട്ടെ എന്നുള്ളത് തന്നെയാണ്.
    അല്ലെങ്കിൽ തന്നെ സിഎഎ, എൻ ആർ സി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് ബോധ്യമുള്ളപ്പോൾ പോലും വെറുതെ മുസ്ലിങ്ങളെ സുഖിപ്പിക്കാനും പറ്റിക്കാനും ഈ വിഷയം സംസ്ഥാനസർക്കാർ വെറുതെ ചർച്ചയിൽ ഉൾപ്പെടുത്തി കൊണ്ടിരുന്നു.

    • @shakeelashakeelbij8436
      @shakeelashakeelbij8436 4 หลายเดือนก่อน

      രാജ്യസഭ സീറ്റ് മാത്രം നോക്കി വിമർശിക്കാതെ ബാക്കിയുള്ള മേഖലകളിൽ കൂടി മുസ്ലീങ്ങൾ എന്താണ് അനർഹമായ നേടിയതെന്ന് ചർച്ച ചെയ്യാൻ സാധിക്കുമോ

  • @aalikoyap9879
    @aalikoyap9879 4 หลายเดือนก่อน +1

    അനർഹമായത് കയ്യിലൊധിക്കിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.. തീർച്ച..മാന്യതയുള്ളവരേങ്കിൽ അത് രിച്ചേല്പിക്കണം..എന്നാൽ അനർഹമായതാണോ അല്ലയോ എന്നുള്ളത് വ്യക്തമാക്കേണ്ടത് ഈ വാദം കൊണ്ട് നടക്കുന്നവരാണ്. അതിന്ന് തയ്യാറാവണം.. അല്ലാതെ രാഷ്ട്രീയ ലാഭം കണ്ട് ഒരു മുഴം മുന്നേ എറിയുന്നത് ശെരിയല്ല..

  • @kabeeri6959
    @kabeeri6959 4 หลายเดือนก่อน +1

    കേരളത്തിൽ 20ലോകസഭ മണ്ഡലങ്ങളിൽ 7 ഉം നായർ ആണ് ഇതിനെ കുറിച്ച് സുരേഷ് ബാബു സാറിന്റെ അഭിപ്രായം എന്താണ്.

  • @KhalikhvV
    @KhalikhvV 4 หลายเดือนก่อน +1

    സുനീർ നല്ല മനുഷ്യനാണ് പക്ഷേ മുസ്ലിമാ😊യി എന്നത് മാത്രമാണ് തെറ്റ്.

  • @sivarajan3399
    @sivarajan3399 4 หลายเดือนก่อน +5

    ഉള്ളത് പറഞ്ഞാല് ഉറിയും ചിരിക്കും.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 4 หลายเดือนก่อน

    ആരാണ് ഈ അവതാരകൻ നല്ല ചോദ്യങ്ങൾ സ്പഷ്ടമായ അവതരണം

  • @abdulsalamps226
    @abdulsalamps226 4 หลายเดือนก่อน +4

    ഹിന്ദു, ക്രിസ്തൻ മതവിശ്വാസികൾ തമ്മിൽ സ്നേഹിക്കുന്നതു നല്ലതു തന്നെ! പക്ഷേ, പരസ്പരം എങ്ങനെയാണ് ചേർന്നു നിൽക്കേണ്ടതു് ഒന്ന് പ്രവർത്തിച്ചു കാണിച്ച്‌ തരുവാൻ സാധ്യമാകുമോ?

  • @SobhaPV-pv2yb
    @SobhaPV-pv2yb 4 หลายเดือนก่อน

    Vellappalli observation 💯 right 👍👍

  • @sarithaajithsarithaajith.6847
    @sarithaajithsarithaajith.6847 4 หลายเดือนก่อน +9

    ചർച്ചിക്കാൻ ഇരിക്കുന്ന മരവാഴകളെ വെള്ളാപള്ളി പറഞ്ഞത്100% സത്യം.എന്നും വെള്ളാപള്ളിയേടൊപ്പം.

    • @MohanKarumady
      @MohanKarumady 4 หลายเดือนก่อน +1

      ഇവിടെ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലേ.വെള്ളാപ്പള്ളി ഈഴവർക്ക് വേണ്ടിയല്ല നിലകൊള്ളുന്നത് അയാളുടെ വെക്തി താൽപര്യം മാത്രമാണ് ഇലക്ഷൻ കഴിഞ്ഞ് ഈഴവ മുന്നേറ്റം കണ്ട് ഇത് തൻ്റേനേതൃത്വം കൊണ്ടാണ് എന്ന് വെറുതെ തള്ളുക

  • @mohanakumarannair1028
    @mohanakumarannair1028 4 หลายเดือนก่อน +4

    പല സത്യങ്ങളും പറയാൻ കഴിയാത്ത രീതിയിൽ രാഷ്ട്രീയം കൊണ്ടുപോകുന്ന കപടന്മാരെ മനസിലാക്കി പോകാൻ കഴിഞ്ഞാൽ കുറച്ചു നന്നാകും

  • @Dev20244
    @Dev20244 4 หลายเดือนก่อน

    A very good discussion. Many things can be taken to home....

  • @krishnant1927
    @krishnant1927 4 หลายเดือนก่อน +6

    Hindu pattini pavangal, vallappalli paranjath correct

  • @asnaz2684055
    @asnaz2684055 4 หลายเดือนก่อน +1

    കഴിഞ്ഞ പത്ത് ഇരുപത് വർഷമായി നിരന്തരം കേൾക്കുന്നതാണ് മുസ്ലിംകൾ അനധികൃതമായി പലതും നേടി എടുക്കുന്നു എന്ന ആരോപണം.
    എന്താണ് മുസ്ലിംകൾ അനധികൃതമായി നേടി എടുത്തത് എന്ന് ആരും പറയില്ല എന്നതാണ് ഈ ആരോപണത്തിന്റെ ഹൈലൈറ്റ്.
    പക്ഷെ അതിനു ഫലവുമുണ്ട്. സീ പി എമ്മുക്കാരും, കോൺഗ്രസുകാരും എല്ലാം അത് വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം ആരോപണം ഉന്നയിക്കുന്നത് സംഘികൾ മാത്രമല്ല, സീ പി എം സഹയാത്രികനും പിണറായി സാറിന്റെ അടുത്ത സുഹൃത്തുമായ വെള്ളാപ്പള്ളി അടക്കമുള്ളവരാണ്.

  • @muhammadshaheedkuniyil6095
    @muhammadshaheedkuniyil6095 4 หลายเดือนก่อน +1

    പെട്ടെന്ന് തന്നെ ന്യൂന പക്ഷ പ്രീണനം തുറന്ന് കാട്ടാൻ ഒരു പൊതു സംവാദം ഉടൻ നടത്താനുള്ള ധൈര്യം കാണിക്കണം. അല്ലാതെ ഇത്തരം മീഡിയകളിൽ വന്നിരുന്നു വിളമ്പിയാൽ സത്യം പുറത്ത് വരില്ലല്ലോ മാഷേ

  • @Balakri15
    @Balakri15 4 หลายเดือนก่อน +4

    ഈ അവതാരകൻ സത്യമല്ലാത കാര്യം പറയുന്നു വെള്ളാപ്പള്ളി പറഞ്ഞതിനെപ്പറ്റി തന്നെയാണ്

  • @greenchannelperumpilavu983
    @greenchannelperumpilavu983 4 หลายเดือนก่อน +1

    വെള്ളാപ്പള്ളിയിലൂടെ BJP വളർത്തുക പ്രത്യേകിച്ച് ഈഴവരെ BJP ലേക്ക് ക്ഷണിക്കുക

  • @salimpn1038
    @salimpn1038 4 หลายเดือนก่อน +7

    ഈ ചർച്ചയിൽ പോലും ജാതി വർഗീയത നിഴലിക്കുന്നു എന്തെ വെള്ളാപ്പള്ളി ഈഴവനായതുകൊണ്ട് പറയാൻ പാടില്ലായിരുന്നു എന്ന് പറയുന്നു നിങ്ങൾ രണ്ടു പേരും ശരിയല്ല

  • @sirajudeena9762
    @sirajudeena9762 4 หลายเดือนก่อน +1

    ഇന്നത്തെ കേന്ദ്ര മന്ത്രിസഭയിൽ എത്ര മുസ്ലിം പ്രാധിനിത്യം ഉണ്ടന്നു ഈ പറയുന്ന ആൾ ശ്രദ്ധിച്ചിട്ടില്ലേ?

  • @sathyaseelanv3052
    @sathyaseelanv3052 4 หลายเดือนก่อน +3

    മതേതരത്വം പ്രസംഗിച്ച് ഒരുമതത്തെ തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമാക്കി, ഇതരമതങ്ങളെ (വോട്ടിന് വേണ്ടി) കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചുമന്നുകൊണ്ടു നടക്കുന്നു, ഇടതു വലതു പാർട്ടികളും സർക്കാരും. മാത്രമല്ല സ്റ്റേറ്റു റിസോഴ്സസ് പ്രീണനത്തിനു വേണ്ടി അനാനുപാതികമായി പങ്കിടുന്നു. എന്തിന് പറയുന്നു, ആ ഒരു മതത്തിന്റെ പ്രാർത്ഥനാലയങ്ങളുടെ ഭൂമിയും സമ്പത്തും പോലും അധികാരമുപയോഗച്ച് കവർന്നെടുത്ത് ഇക്കൂട്ടർക്ക് നൽകുന്നു. ചൂഷണം ചെയ്യപ്പെടുന്ന മതവിഭാഗം ഈ കൊള്ളരുതായ്മകളൊക്കെ നിർവികാരരായി സഹിച്ചുകൊള്ളണമെന്നാണോ ഉദ്ദേശിക്കുന്നത്?

  • @rakkeshpshetty9312
    @rakkeshpshetty9312 4 หลายเดือนก่อน +3

    Anybody who speaks about appeacement politics is not against muslims. This is what some people like to project to the public and create issues. Why is it important to give special treatment only to muslim community while India is a secular country? Aren't we all human beings? Why should one community suffer because they are majority or minority? Why people still demand special treatments and threaten others? Why people are even afraid to talk about this reality. In what kind of fear are we living in today that we have to live like slaves just to please the muslim community? When will this situation change and we all can live peacefully?

  • @RamakrishanManiyara
    @RamakrishanManiyara 4 หลายเดือนก่อน +4

    തലക്ക് വെളിവുണ്ടാകാൻ തുടങ്ങിയിരിക്കുന്നു.

  • @rajendransindhu8681
    @rajendransindhu8681 4 หลายเดือนก่อน +4

    വെള്ളോപ്പള്ളി മാറ്റി പറയും

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 หลายเดือนก่อน +1

    ജയ് ഭാരത് 🇮🇳

  • @reejovarghese2645
    @reejovarghese2645 4 หลายเดือนก่อน

    സത്യം അല്ലെ പറഞ്ഞത് ഓരോ ഹിന്ദു സമുദായവും സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും

  • @ibdevesan9767
    @ibdevesan9767 4 หลายเดือนก่อน +1

    UDF/ LDF ൻറ്റെ ന്യൂനപക്ഷ പ്രീണനത്തെ പറ്റി പറയാൻ മാധ്യമങൾ മടി കാണിക്കരുത്.

  • @vipindaspg853
    @vipindaspg853 4 หลายเดือนก่อน

    ഇപ്പോൾ എങ്കിലും. സത്യം. വെള്ളാ പിള്ളി. തിരിച്ചു അറിഞൊള്ളു

  • @vinayank2871
    @vinayank2871 4 หลายเดือนก่อน

    സതൃം പറഞാൽ മുസ്ലിം വിരുദ്ധം ആകുന്നത് എങ്ങനെ.ഇൻഡൃൻ constitution പൃകാരം മുസ്ലിം ങൾക് ഒരു prayority യും കൊടുക്കേണ്ട കാര്യമില്ല.പകഷേ ഇവർക്ക് എല്ലാം കിട്ടുന്നുണ്ട്

  • @muhammadshaheedkuniyil6095
    @muhammadshaheedkuniyil6095 4 หลายเดือนก่อน

    വെള്ളപ്പള്ളിയുടെതു വെറും വ്യക്തി താല്പര്യം മാത്രം.. കെട്ട്യോളും കുട്ട്യോളും... അതാണ് നടേശൻ

  • @Anilkumar-xj4er
    @Anilkumar-xj4er 4 หลายเดือนก่อน +1

    ഇരുമുന്നണികളുടെയും ഈ പ്രീണനം കേരളത്തിലെ ഹിന്ദുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു .കൂടാതെ ക്രിസ്ത്യൻ വിഭാഗവും ഇത് ബിജെപിക്ക് ഗുണം ചെയ്യും തീർച്ച. തുടക്കമാണ് സുരേഷ് ഗോപി

  • @siyad-ds7cz
    @siyad-ds7cz 4 หลายเดือนก่อน +2

    ഈ ചാനൽ വർഗീയ ചാനൽ
    ഇത് ജനങളുടെ ഇടയിൽ മുസ്ലിം വിരോധം വളർത്തിയാലേ നിങ്ങളെപ്പോലുള്ളവർക്ക് നിലനിൽപ്പ് ഉളളൂ. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. ഇപ്പോഴുള്ള മുസ്ലിമീങ്ങൾ ക്ക് ഒന്നും കൊടുക്കാതിരു ന്നാൽ
    ഇതുപോലുള്ള വർഗീയത നിർത്താമെങ്കിൽ ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത് പക്ഷേ നിങ്ങൾ തകർന്നു പോകും

  • @urumipparambil
    @urumipparambil 4 หลายเดือนก่อน +1

    എകേ ആൻ്റണി പറഞ്ഞൂ, പന്ന്യൻ രവീന്ദ്രൻ പറഞ്ഞു, ഇപ്പൊൾ വെള്ളാപ്പിള്ളി നടേശൻ പറഞ്ഞു ഈ ന്യൂനപക്ഷ പ്രീണനത്തെ പറ്റി; എന്നിട്ട് എന്തു കാര്യം. ഹിന്ദുക്കൾ എന്ന ഭൂരിപക്ഷ സമുദായത്തിന് ഇപ്പോഴും ഇത് എത്ര മാത്രം മനസ്സിലായി എന്നതാണ് പ്രശ്നം. ന്യൂന പക്ഷങ്ങൾ ഒന്നിച്ച് വോട്ട് ചെയ്യുമ്പോൾ ഹിന്ദു കോൺഗ്രസ്സും കമ്യൂണിസ്റ്റും ഇപ്പൊൾ കുറെ ഒക്കെ ബിജെപിയും ആയി വോട്ട് ചെയ്യുന്നു. ഹിന്ദുക്കൾ ന്യൂനപക്ഷങ്ങൾ ചെയ്യുന്ന പോലെ വോട്ട് അവരവരുടെ മതം നോക്കി ചെയ്യാൻ തയ്യാറായാൽ ഈ ചർച്ച തന്നെ വേണ്ടി വരില്ല.

  • @balakrishnankunnath9576
    @balakrishnankunnath9576 4 หลายเดือนก่อน

    He is telling the naked truth, while telling the truth many people will not like.

  • @massmassmass4110
    @massmassmass4110 4 หลายเดือนก่อน +1

    Sdpi യുടെ സംവാദം വെല്ലുവിളി
    ഏറ്റെടുക്കാൻ
    ആർക്കുണ്ടടാ
    ധൈര്യം

  • @SudheerSudhi-o8z
    @SudheerSudhi-o8z 4 หลายเดือนก่อน

    വരുന്ന കേരള നിയമസഭയിൽ
    ബിജെപി പ്രതിനിധികൾ വരേണ്ടത് അത്യാവശ്യമാണ്.
    അല്ലെങ്കിൽ അതിൻറെ ദോഷം
    ഹൈന്ദവർക് ഉണ്ടാവും എന്നത് കാണാൻ പോവുന്നതേ
    ഉള്ളു.

  • @AbdulRasheed-un8oi
    @AbdulRasheed-un8oi 4 หลายเดือนก่อน

    വെള്ളാപ്പള്ളി തന്റെ മകന്റെ പാർട്ടി ക്കു വേണ്ടി SNDP യെ ഒറ്റുകൊടുത്തു CPM തകർത്തു.

  • @Abraham-lw7fc
    @Abraham-lw7fc 4 หลายเดือนก่อน

    വെള്ളാപ്പള്ളി ഒരു വലിയ സത്യം വിളിച്ചുപറഞ്ഞു

  • @georgethomas8588
    @georgethomas8588 4 หลายเดือนก่อน

    Pinarayi is not a communist, he is an opportunist.

  • @simeer1972
    @simeer1972 4 หลายเดือนก่อน

    തുഷാർ വെള്ളാപ്പള്ളി ദുബായ് യിൽ അറസ്റ് വകിൽ എത്തിയപ്പോൾ കോടി പൈസ കോടതിയിൽ കെട്ടിവച്ച് മുസ്ലിം ആയ യുസുഫ് അലി ലുലു.... ആണ് മോചിപ്പിച്ചത്....

  • @BocsoMammad
    @BocsoMammad 4 หลายเดือนก่อน +1

    CPM - Commi Part of Muriandis 🎉🎉🎉🎉🎉

  • @mohanankgkarayil2654
    @mohanankgkarayil2654 4 หลายเดือนก่อน

    കാര്യം പറയുമ്പോൾ വെള്ളപ്പിള്ളി എങ്ങിനെയാണ് മുസ്ലിം വിരോധിയാകുന്നത് ചർച്ചയിൽ അങ്ങിനെയൊരു ഭഷ്യം വരുന്നതുതന്നെ തെറ്റാണു.

  • @MansoorVk-ky3ym
    @MansoorVk-ky3ym 4 หลายเดือนก่อน

    കേരളത്തിൽ എന്ത് കൊണ്ടാണ് ഒരു മുസ്ലിം പേരുള്ള മുഖ്യമന്ത്രി ഉണ്ടാകാത്തത്
    ഇത് വർഗീയത അല്ലെ

  • @muralithankappan7446
    @muralithankappan7446 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @navashanzia7633
    @navashanzia7633 4 หลายเดือนก่อน

    Take a census on the number of all communities in Kerala government services
    Then state all these things

  • @sajeevmechery6120
    @sajeevmechery6120 4 หลายเดือนก่อน

    വെള്ളാപ്പിള്ളി നടേശൻ വന്നതിനു ശേഷമാണ് ഈഴവർക്ക് എന്തെങ്കിലും ഗുണമുണ്ടായിട്ടുള്ളത് അതുകൂടെ ചർച്ചിക്കുമ്പോൾ മറന്നുപോകരുത്....!
    വെള്ളാപ്പള്ളിയെ കുത്തുന്നത് ഒരു ഫാഷനായിരിക്കുന്നു...!

  • @kkgireesh4326
    @kkgireesh4326 4 หลายเดือนก่อน

    സിറ്റ് കച്ചവടത്തിൽ രണ്ട് ഉണ്ട് പേയ്മെന്റ് സീറ്റ് അത് എന്ത് വില കൊടത്തും വാങ്ങുന്ന ശീലം അവർക്ക് ഉണ്ട് ഇരുരാട്ടിയ പാർട്ടികൾ സിറ്റ്പിൽപന നടത്തുന്നുണ്ട് അതായത് മെറിറ്റ് സിറ്റും പെയ്മെന്റ് സിറ്റും നിലവിൽ വന്നു കഴിഞ്ഞു

  • @hajisahib1536
    @hajisahib1536 4 หลายเดือนก่อน

    15% ഉള്ള മുസ്ലിം സമുദായത്തിൽ നിന്നും എത്ര പേര് ലോകാസഭയിൽ ഉണ്ട്‌, എത്ര % മിലിറ്ററിയിൽ ഉണ്ട്‌, എക്സിക്യൂട്ടീവിൽ ഉണ്ട്‌, കോടതികളിൽ ഉണ്ട്‌?? ഇതും കൂടി വ്യക്തമാക്കേണ്ടേ..ഈ ചർച്ച തീർത്തും ഏകപക്ഷീയമാണ്..

  • @ramachandrannair4554
    @ramachandrannair4554 4 หลายเดือนก่อน

    Vasudev kutumbakam was holding good in Dwapar yug and early kaliyug. Not this period.
    Frequent mentioned doesn't seem giving meaning.

  • @samads3538
    @samads3538 4 หลายเดือนก่อน

    വെള്ളാപ്പള്ളി ഒരു രാഷ്ട്രീയ അമീബ

  • @sathramkunjali7552
    @sathramkunjali7552 4 หลายเดือนก่อน +1

    മറുനാടനല്ലേ.അത് മുസ്ലിം വിരുദ്ധമാകാതെ തരമില്ലല്ലോ.

  • @asnaz2684055
    @asnaz2684055 4 หลายเดือนก่อน

    This is very danger that ezhava community is going with so communal politics..but bjp is not giving any central minister post to Thushar vellapalli or governor post to ezhava people like vellapalli

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 หลายเดือนก่อน

    💥 EXCELLENT INTERVIEW 👌👌

  • @kuttu8286
    @kuttu8286 4 หลายเดือนก่อน

    ഇതൊക്കെ എന്ന് ഇവിടുത്തെ ഹിന്ദുക്കൾ മനസിലാക്കും

  • @GeorgeThomas-l2r
    @GeorgeThomas-l2r 4 หลายเดือนก่อน

    Vellappally onnandharam vargiyavadhi anu

  • @knbhaskaran8103
    @knbhaskaran8103 4 หลายเดือนก่อน

    സുരേഷ്പറഞ്ഞത്ശരിയാണ്.

  • @AnilDas-kb2po
    @AnilDas-kb2po 4 หลายเดือนก่อน

    🙏🙏🙏🙏

  • @user-bfqyowt
    @user-bfqyowt 4 หลายเดือนก่อน +2

    ഇത് വെള്ളപള്ളിയും മേത്തന്മാരും ചേർന്നുള്ള ഒത്ത് കളിയാണ് രണ്ട് ലക്ഷ്യങ്ങളാണ് ഒന്ന് ജാതി സെൻസസ് രണ്ട് bdjs ന് കൊടുക്കാതെ മന്ത്രി സ്ഥാനം ക്രസ്ത്യാനിക്ക് കൊടുത്തു ഇത് രണ്ടും ചർച്ചയാക്കാൻ പള്ളി കണ്ടെത്തിയ വഴിയാണ് ഇപ്പൊ തന്നെ യൂത്ത് ലീഗ് ജാതി സെൻസസ് ആവശ്യപ്പെട്ടു കഴിഞ്ഞു

    • @nurhudamadeena3234
      @nurhudamadeena3234 4 หลายเดือนก่อน +2

      എന്തിനാ ജാതി സെൻസസിനെ നിങ്ങൾ ഭയക്കുന്നത് ഈഴവരും മനുഷ്യരാണ് അവർക്ക് അർഹതപ്പെട്ടിട്ടുള്ളത് മറ്റ് ആരെയെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഗവൺമെന്റ് ബലമായി തന്നെ പിടിച്ചു വാങ്ങി കൊടുക്കണം അതല്ലാതെ 17 ശതമാനം മാത്രമുള്ള ഒരു വിഭാഗത്തിന് കേരളത്തിലെ ബഹുഭൂരിപക്ഷ എയ്ഡഡ് മേഖലയിലെ സ്കൂളുകളും കോളേജുകളും എല്ലാ സമയവും കൈയ്യടക്കി വെക്കാൻ പറ്റില്ല.. പത്തു ശതമാനത്തിൽ താഴെയുള്ള വിഭാഗവും ഈഴവരുടെ ഈഴവർക്ക് അവകാശപ്പെട്ട സ്ഥാനമാനങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത് അവരാണ്.. അതല്ലാതെ ഈ പറഞ്ഞ മുസ്ലിംകളുടെ കയ്യിലല്ല കണക്കുകൾ പരിശോധിക്കട്ടെ കണക്കുകൾ പുറത്തുവിടട്ടെ എന്തിനാണ് നിങ്ങൾ ഭയക്കുന്നത്

    • @user-bfqyowt
      @user-bfqyowt 4 หลายเดือนก่อน

      @@nurhudamadeena3234 വെള്ളാപള്ളിയുടെ കുരുട്ടുബുദ്ദി അറിയാതെ ഇത് ചർച്ചയാക്കുന്ന വിഡ്ഢികളെ കുറിച്ചാണ് പറഞ്ഞത് .പിന്നെ ജാതി സെൻസസ് അതിന്റെ ആവശ്യം എന്താണ് ? ജനങ്ങളെ വീണ്ടും വിഭജിക്കാനോ ? ജനസംഖ്യ കൂടുന്നതിനനുസരിച് സംവരണം കൂട്ടാമെന്ന് ആരും കരുതണ്ട

  • @salamkakkidumban2202
    @salamkakkidumban2202 4 หลายเดือนก่อน

    പാർലിമന്റ് സീറ്റിൽ എത്റ മുസ്ലി൦കളുണ്ട് കൄസ്ത്യാനികൾ എത്റയുണ്ട്

  • @muhammedkunhi6827
    @muhammedkunhi6827 4 หลายเดือนก่อน

    വെള്ളാപ്പള്ളി ക്മകനെകെന്ദ്റമൻദ്റീയാകണം

  • @palavilayilgovindanpadmara3111
    @palavilayilgovindanpadmara3111 4 หลายเดือนก่อน

    ഏതോ ഒരു തൊപ്പിക്കാരൻ എറണാകുളത്തു പ്രെസ്സ്കോൺഫറൻസ് വിളിച്ചു വെള്ളാപ്പള്ളിയേ വെല്ലുവിളിക്കുന്നത് കേട്ടു. അതുകൊണ്ട് വെല്ലുവിളി സ്വീകരിച്ചു, അദ്യേഹമോ, അധികാരപ്പെടുത്തുന്ന വെയ്ക്തിയോ ഫുൾ ഡാറ്റാ സഹിതം വെല്ലുവിളി സ്വീകരിച്ചു പ്രതി വാതം നടത്തേണ്ടതാണ്.

  • @HussainHussain-gp3ye
    @HussainHussain-gp3ye 4 หลายเดือนก่อน

    വെള്ളാപ്പള്ളി ഈയവരുടെ പേര്പറഞ്ഞ വെക്തി പരമായി രാഷ്ട്രീയ മുതലടുപ്‌ പാവം ഈയവരെ ചുഷണം ചെയുകാണ്

  • @shajiramadas5031
    @shajiramadas5031 4 หลายเดือนก่อน

    നേതാക്കന്മാർ ഹിന്ദു എന്ന് പറഞ്ഞാൽ,,,, അപ്പോൾ തന്നെ വർഗീയത,,,, വെള്ളാപ്പള്ളി പറഞ്ഞത് ശരിയല്ലേ ഹിന്ദുക്കൾ, ഒന്നിക്കേണ്ട കാലം കഴിഞ്ഞു,,,, കോൺഗ്രസും കമ്മ്യൂണിസം,,,, ഇന്ദുവിനെ ചൂഷണം ചെയ്യുന്നു,,,, ഇനി മനസ്സിലാക്കിയാൽ,,,,,

  • @adv.ramachandran6568
    @adv.ramachandran6568 4 หลายเดือนก่อน

    വെള്ളാപ്പള്ളി വിരോധം പറഞ്ഞില്ലല്ലോ - നിലവിലെ സ്ഥിതിയല്ലേ പറഞ്ഞത്. -

  • @ponnuaikyathil9158
    @ponnuaikyathil9158 4 หลายเดือนก่อน

    Supar

  • @PuthiyattuchiraRajappanSunilku
    @PuthiyattuchiraRajappanSunilku 4 หลายเดือนก่อน

    വെള്ളാപ്പള്ളി പറഞ്ഞത് യാഥാർത്ഥ്യം അല്ലെ

  • @StanStanley_
    @StanStanley_ 4 หลายเดือนก่อน

    എല്ലാ വിഭാഗങ്ങളും ഒരു വോട്ട് ബാങ്ക് ആയി മാറിയാൽ തീരാവുന്ന പ്രശ്നം ആണ്. ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും പല തട്ടിൽ ആണ്

  • @Anilkumar1963
    @Anilkumar1963 4 หลายเดือนก่อน

    തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുക.വെള്ളാപ്പള്ളിഎവിടെയാ മുസ്ലീം വിരോധംപറഞ്ഞത്. വെള്ളാപ്പിള്ളി സീപീയെമ്മിന്റെ അമിതമായ മുസ്ലീം പ്രീണനത്തേപറ്റിയല്ലേ പറഞ്ഞത്.അതെങ്ങിനെ മുസ്ലിം വിരോധമാകും.യാഥാർത്ഥ്യം പറയുമ്പോൾ അതിനേ വളച്ചൊടിക്കുന്നത് നല്ലപ്രവണതയല്ല.

  • @SalimKumar-nc5km
    @SalimKumar-nc5km 4 หลายเดือนก่อน

    Malappuram is the second Mecca in the world

  • @sajeevmechery6120
    @sajeevmechery6120 4 หลายเดือนก่อน

    കുടിലമായ ചോദ്യങ്ങൾ ഉന്നയികുന്ന ചോദ്യകർത്താവ് ഒന്ന് കുളിച്ചിട്ടു അല്പം വെള്ളം കുടിച്ചിട്ടും വരുന്നത് നല്ലതാണ്. .!

  • @Vukunhan
    @Vukunhan 4 หลายเดือนก่อน

    ഐഇവിടെ മതം നോക്കി ആരും രാജ്യ സഭാ സീറ്റ് ആരും കൊടുത്തില്ലല്ലോ എന്നതാണ് ഈ വർഗീയത parayunnu

  • @josephtomy9263
    @josephtomy9263 4 หลายเดือนก่อน

    Our public places are occupied by criminals. Currently our main political party, glorifying communalism and giving National integration 2nd place.
    Our common man not able to understand the real interest of these criminals.

  • @alavikalattingal4208
    @alavikalattingal4208 3 หลายเดือนก่อน

    ഈ മഹാൻ bjp കാരനാണല്ലോ വഖ്ഫ് ബോർഡ്‌ നിയമനം PSC യ്ക്ക് വിട്ടു സർക്കാർ ശമ്പളം കൊടുക്കാത്ത സ്ഥാപനത്തിൽ എന്തിന് PSC but ദേവസം board ജീവനക്കാർ psc വഴി യല്ല നിയമനം ഈ വിവേജനം മുസ്ലിം സംഘടനകൾ ചോദ്യം ചയ്തു തെറ്റാ ണോ

  • @PR-dz3yl
    @PR-dz3yl 4 หลายเดือนก่อน

    Great to see people telling the fact openly. Main stream mapras are still sleeping. NSG HAS ARRIVED IN KERALA . WHAT AN ACHIEVEMENT OF LEFT AND KHANGRESS AFTER RULING 7O YEARS. USELESS GUYS