BJP വയനാട്ടിൽ CPI ക്ക് വോട്ടു ചെയ്യണം: TG മോഹൻദാസ്! | ABC MALAYALAM NEWS || ABC TALK | 22-10-2024

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 220

  • @kannanss7541
    @kannanss7541 13 ชั่วโมงที่ผ่านมา +29

    ഈ ഐഡിയ നടപ്പായാൽ ദേശീയതലത്തിൽ ഇൻഡ്യാസഖ്യം പൊളിയും- BJP വീണ്ടുവിചാരം ചെയ്യണം -നവ്യ ഹരിദാസിനെ പിൻവലിപ്പിക്കണം

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 8 ชั่วโมงที่ผ่านมา +26

    TG പറഞ്ഞത് 100% സത്യം കുടുംബാധിപത്യം ഇല്ലാതാക്കണം

  • @CalmCroquet-hr5ov
    @CalmCroquet-hr5ov 11 ชั่วโมงที่ผ่านมา +16

    TG Sir Apara Veeshanam

  • @madhungmadhu3467
    @madhungmadhu3467 13 ชั่วโมงที่ผ่านมา +34

    Tg താങ്കൾ മറ്റൊരുല വൽ ആണ് , ഒപ്പം ചിന്തയും ,🙏🙏🙏.

  • @gopakumarnair798
    @gopakumarnair798 10 ชั่วโมงที่ผ่านมา +7

    TG Super 💪

  • @ajikoikal1
    @ajikoikal1 12 ชั่วโมงที่ผ่านมา +18

    റായ്ബറേലി പണ്ട് ഗണ്ടി കുടുമ്പ പാർളമെൻററി സീറ്റ് ആക്കിയത് പോലെ വയനാട് കുടുമ്പ സീറ്റ് ആക്കാൻ ഉള്ള പരിപാടി മാറ്റി മറിക്ക തന്നെ വേണം.

  • @chandrasekharannair5481
    @chandrasekharannair5481 10 ชั่วโมงที่ผ่านมา +7

    Tg you are very correct.

  • @amsn9843
    @amsn9843 12 ชั่วโมงที่ผ่านมา +7

    TG യുടെ ഐഡിയ ബെറ്റർ പക്ഷെ കേരള കെ. ജെ പിയ്ക്ക് ഇലക്ഷൻ ഫണ്ട് മുക്കിയാൽ മതി അതിന് ഏതെങ്കിലും പാവത്തിനെ ബലിയാടാക്കിയാൽ മതി

  • @RadhaPadmavati
    @RadhaPadmavati 12 ชั่วโมงที่ผ่านมา +35

    ആര് പിൻതുണച്ചാലും ജനങ്ങൾ പ്രിയങ്കയെ തോൽപിക്കുമോ? മലയാളിയുടെ അടിമ മനോഭാവം മാറുമോ?

    • @9745582855
      @9745582855 12 ชั่วโมงที่ผ่านมา +3

      ഇല്ല

    • @sreerajsukumarannair2772
      @sreerajsukumarannair2772 11 ชั่วโมงที่ผ่านมา +4

      പ്രിയങ്കയെ തോല്പിക്കാൻ അല്ല പറയുന്നത്. പക്ഷെ walk over കൊടുക്കുന്നത് എന്തിനാണ്?. AIMIM ന്റെ ദാദാ ഒവൈസി യുടെ തട്ടക മായ ഹൈദരാബാദിൽ മാധവി ലത മത്സരിച്ചപ്പോഴും ജയസാധ്യത ഇല്ലായിരുന്നു. പോട്ടെ രാഹുലിന്റെ കുടുംബ സീറ്റായ അമേതിയിൽ സ്മിതി ഇറാനി എത്ര വട്ടം തോറ്റി ട്ടാണ് 2019 ഇൽ രാഹുലിനെ തോല്പിച്ചത്.ഒരു message കൊടുക്കാൻ ആണ് മത്സരിക്കുന്നത്. 🙏🏻🇮🇳

    • @ramachandranpunnapra4221
      @ramachandranpunnapra4221 10 ชั่วโมงที่ผ่านมา

      Aaru jayichalum keralathil onnum natakilla. Pinarayi kattum motichum jeevikum. Enna pinne Nehru kutumbathil ninnulla Indira Gandhi yute prototype ine vijayipikunnathalle nallath.

    • @sreerajsukumarannair2772
      @sreerajsukumarannair2772 9 ชั่วโมงที่ผ่านมา +1

      @@ramachandranpunnapra4221 അങ്ങിനെ 2014 ഇൽ ഇന്ത്യൻ ജനത വിചാരിച്ചിരുന്നു എങ്കിൽ ഇന്ത്യ യിൽ ഇത്രയും വികസനം വരില്ലായിരുന്നു. ഒരു പ്രാവശ്യം അധികാര തുടർച്ച കമ്മികൾക്ക് കിട്ടിയപ്പോൾ ഇത്ര നിരാശ മലയാളികൾക്ക് എന്തു കൊണ്ടുണ്ടാവുന്നു എന്നത് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത വെളിവാക്കുന്നു.🤦🏻‍♂️🤷🏻‍♂️😂🤣🙏🏻🇮🇳

    • @suhassivan8055
      @suhassivan8055 7 ชั่วโมงที่ผ่านมา

      Exactly you said it . This strategy will backfire against the fast paced acceptance & growth of BJP in South India.
      BJP should fight alone( without udf/ldf support ) , to prove its morale & strength , particularly in South India.

  • @smithaulhas900
    @smithaulhas900 13 ชั่วโมงที่ผ่านมา +42

    സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നവരാണ് വയനാട്ടുകാർ

  • @jayanthypv9646
    @jayanthypv9646 11 ชั่วโมงที่ผ่านมา +8

    ഇതു തന്നെയാണ് വേണ്ടത്

  • @RadhakrishnanPillai-y4z
    @RadhakrishnanPillai-y4z 11 ชั่วโมงที่ผ่านมา +4

    ശരിയാണ് സാർ പറയുന്നത് വയനാട്ടിൽ ബി ജെ പി സി പി ഐ യെ പിൻതുണക്കണം കുടുബഭരണം അവസാനിപ്പിക്കണം ബി ജെ പിക്ക് സദ്ബുദ്ധിയുണ്ടാവാൻ പ്രാർഥിക്കുന്നു

  • @pksanupramesh178
    @pksanupramesh178 9 ชั่วโมงที่ผ่านมา +3

    23--10--24. Wah.. Logical political explanation of TG

  • @kpw7777
    @kpw7777 11 ชั่วโมงที่ผ่านมา +14

    T. G. ബുദ്ധിശാലി. 👍

  • @baburaj5482
    @baburaj5482 13 ชั่วโมงที่ผ่านมา +11

    Tg sir 👍

  • @gabbyjd4769
    @gabbyjd4769 12 ชั่วโมงที่ผ่านมา +13

    TG പറഞ്ഞതാണ് ശരി. ബിജെപി വയനാട്ടിൽ സിപിഐ ക്കു തന്നെ വോട്ടു ചെയ്യണം. ഇത് രാഷ്ട്രീയമാണ്. ഓരോരുത്തനും തോന്നിയതുപോലെ മറ്റു സംഥാനങ്ങളിൽ നിന്ന് വന്നു ഈ വിഘടിച്ചു നിൽക്കുന്ന വയനാട്ടിലെ ജനങ്ങളെ വെറും പോഴൻ മാറാക്കി വോട്ടുമങ്കിന്റെ മറവിൽ വിജയിച്ചു കോടിപറിച്ചു പൊടിയും തട്ടി ഒരു പോക്ക് പോയാൽ പിന്നെ കാണുന്നത് അടുത്ത എലെക്ഷൻറെ പത്രിക സമർപ്പണത്തിനു. ഒന്നുകിൽ ബിജെപി സ്ഥാനാർഥിയെ പിൻവലിച്ചു സിപിഐ യെ മുഴുവനായും സപ്പോർട്ടുചെയ്യണം. ഈ വയനാട്ടിൽ ഇങ്ങനെ എന്നും വഴി പറ്റുപോലെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വിട്ടു കൊടുക്കരുത്. ബിജെപി വയനാട്ടിൽ രാഷ്ട്രീയം കളിച്ചാൽ മാത്രമേ ബിജെപി ക്കു പോലും വരും നാളുകളിൽ ഒരിടം വയനാട്ടിൽ കിട്ടുകയുള്ളു.

    • @gokulakrishnank3193
      @gokulakrishnank3193 11 ชั่วโมงที่ผ่านมา +2

      അങ്ങനെ ചെയ്യുകയാണെങ്കിൽ കുത്തൂ മുന്നണിയിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ ഒരു പക്ഷെ കഴിയുമായിരുന്നു

  • @shibuedappathottiyil1760
    @shibuedappathottiyil1760 7 ชั่วโมงที่ผ่านมา +1

    👍👍👍

  • @manohargopinathan7238
    @manohargopinathan7238 12 ชั่วโมงที่ผ่านมา +12

    What TG is 100% correct

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 11 ชั่วโมงที่ผ่านมา +13

    Tg പറഞ്ഞത് വളരെ ശരിയാണ്. പ്രിയങ്ക തോൽക്കപ്പെടണം.

  • @Godbless9244
    @Godbless9244 9 ชั่วโมงที่ผ่านมา +4

    ശോഭ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കണമായിരുന്നു... BJP കേരള ഘടകം വളരെ മോശം....

  • @lalithanpspullarkat4848
    @lalithanpspullarkat4848 13 ชั่วโมงที่ผ่านมา +3

    This video is ur best I ever viewed so far sir ❤❤❤

  • @kumarp7136
    @kumarp7136 12 ชั่วโมงที่ผ่านมา +10

    'യുവ ' രാജാവ് മാറി രാജകുമാരി രംഗത്ത്, നാളത്തെ രാജ്ഞി പദം പ്രതീക്ഷിച്ച്.

  • @lalithanpspullarkat4848
    @lalithanpspullarkat4848 13 ชั่วโมงที่ผ่านมา +11

    T G u r a wonderful person sir ❤❤

  • @radhakrishnanparekkattu176
    @radhakrishnanparekkattu176 11 ชั่วโมงที่ผ่านมา +9

    T G Mohandas sir paranjath 💯100percent sir

  • @sreedevikr5461
    @sreedevikr5461 12 ชั่วโมงที่ผ่านมา +8

    T G യാണ്‌ ശരി. ബി ജെ പി ഒരുമിക്കണം.ആവശ്യമാണ് 👌👌

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 13 ชั่วโมงที่ผ่านมา +13

    അത് ഉച്ചത്തിൽ പറഞ്ഞു ബിജെപി വോട്ട് സിപിഐ യ്ക്ക് കൊടുക്കണം... സ്ഥാനാർഥി പിന്മാറണം... ഇതാണ് കോൺഗ്രസ്‌ മോദിയോട് ചെയ്തത്....

    • @Anoopkumar-ml8uf
      @Anoopkumar-ml8uf 4 ชั่วโมงที่ผ่านมา

      😂😂,,,,,,,,,,,,,,

  • @josegeorge6439
    @josegeorge6439 10 ชั่วโมงที่ผ่านมา +1

    Do agree

  • @ajeeshkp6877
    @ajeeshkp6877 13 ชั่วโมงที่ผ่านมา +8

    Tg ക്കും അഭിപ്രായം ഉണ്ട്. നല്ലത്.
    പ്രിയങ്ക ജയിക്കും രാഹുൽ ജയിച്ചപോലെ ഇനി ഇങ്ങോട്ട് വരില്ല.

  • @dineshsk8529
    @dineshsk8529 9 ชั่วโมงที่ผ่านมา +6

    Great observation ❤

  • @pemarajanmantody7498
    @pemarajanmantody7498 9 ชั่วโมงที่ผ่านมา +4

    വയനാട് മണ്ഡലത്തിൽ CPI ക്ക് 250 വോട്ട് പോലും ഉണ്ടാകില്ല. CPI വോട്ട് BJPകൊടുക്കുന്നതല്ലേ നല്ലത്?

  • @zhandrasekhar
    @zhandrasekhar 6 ชั่วโมงที่ผ่านมา

    Superrrrrrr

  • @jineeshjanardhanan4122
    @jineeshjanardhanan4122 4 ชั่วโมงที่ผ่านมา

    Tg പറഞ്ഞത് അക്ഷരം പ്രതി ശരി 👍...

  • @shansudev5664
    @shansudev5664 13 ชั่วโมงที่ผ่านมา +4

    That is correct

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 7 ชั่วโมงที่ผ่านมา

    Sir, excellent idea

  • @aviaki
    @aviaki 13 ชั่วโมงที่ผ่านมา +5

    Tg. Logic good.

  • @jeevaraj1836
    @jeevaraj1836 8 ชั่วโมงที่ผ่านมา +1

    Good TG

  • @mohanakrishna5789
    @mohanakrishna5789 8 ชั่วโมงที่ผ่านมา

    👍

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 13 ชั่วโมงที่ผ่านมา +6

    പിങ്കിയുടെ മേക്കപ്മാനെ സിനിമയിൽ എടുക്കണം..😂😂😂😂

  • @nandakumar6510
    @nandakumar6510 13 ชั่วโมงที่ผ่านมา +5

    TG പറഞ്ഞതാണ് ശരി

  • @haribabukr4848
    @haribabukr4848 7 ชั่วโมงที่ผ่านมา +5

    TG സാറിന്റെ ശരിയായ നിരീക്ഷണം. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണ് തുറക്കട്ടെ.

  • @sunilkc3040
    @sunilkc3040 5 ชั่วโมงที่ผ่านมา

    😂Good ഐഡിയ sir....

  • @rajendranraj.7568
    @rajendranraj.7568 8 ชั่วโมงที่ผ่านมา +1

    റ്റി.ജി. 😊ഭാരതത്തിന്റെ 😊. അതാണ്?.

  • @sivadasramachampat2200
    @sivadasramachampat2200 13 ชั่วโมงที่ผ่านมา +5

    T G sir🎉

  • @sivadaspranavam3910
    @sivadaspranavam3910 7 ชั่วโมงที่ผ่านมา

    TG sir It ia a super Idea❤

  • @aryandev6471
    @aryandev6471 9 ชั่วโมงที่ผ่านมา

    🙏🙏🙏

  • @manojktm8811
    @manojktm8811 12 ชั่วโมงที่ผ่านมา +2

    Kudumbadhipathyam thakarkka AM

  • @sivakumarsiva2062
    @sivakumarsiva2062 13 ชั่วโมงที่ผ่านมา +8

    TG❤❤🔥🔥🔥

  • @sabukn8333
    @sabukn8333 11 ชั่วโมงที่ผ่านมา

    👌🏿👍🏿👌🏿👍🏿🌹

  • @vijayana43
    @vijayana43 8 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎉🎉

  • @rajendranathanmnair4122
    @rajendranathanmnair4122 10 ชั่วโมงที่ผ่านมา +1

    I second this proposal for BJP

  • @SS-dha-ran
    @SS-dha-ran 9 ชั่วโมงที่ผ่านมา

    😇😇😇👍👍👍

  • @vasanthakp4615
    @vasanthakp4615 13 ชั่วโมงที่ผ่านมา +14

    കോൺഗ്രസ്സ് ഇത്ര കാലം കേരളത്തില്‍ ഉണ്ടായിട്ടും ഈ മണ്ണില്‍ നിന്ന് ഒരു സ്ഥാനാർത്ഥി യ് നിർത്താൻ ഇവിടത്തെ കോൺഗ്രസ്സ് ന് കഴിയാത്തത് ദയനീയം.
    ഇത്‌ ഇവിടുത്തെ Congress പ്രവർത്തകരെ അപമാനിച്ചത് ആണ് ennu ചിന്തിക്കാന്‍ പോലും പറ്റാത്ത പ്രവര്‍ത്തകര്‍, അയ്യേ, !!!!!!!!!
    ഇനി നാണവും മാനവും ഉള്ളവര്‍
    വോട്ടു Congress ന് ചെയ്യരുത്‌.
    രാഹുല്‍ ഗാന്ധി ചെയ്ത പോലെ
    എംപി പെന്‍ഷന്‍ വാങ്ങാന്‍ പ്രിയങ്ക യും വന്നു. അവർ പെന്‍ഷന്‍ വാങ്ങി ജീവിക്കട്ടെ, വയനാടിന് ഒരു ഗുണവും ഉണ്ടാവില്ല, അവരെ കാണാന്‍ പോലും പറ്റില്ല, നാണക്കേട്, ഗതികേട് കൊണ്ട് കോണ്‍ഗ്രസ് നാറുന്ന ഒരു അവസ്ഥ 😂😂😂😂😂😂😂😂😂😂

  • @mathewyohannan91
    @mathewyohannan91 11 ชั่วโมงที่ผ่านมา +2

    ഇതു നേരത്തെ തുടങ്ങിയതാണ്. B. J. P. സിപിഐ ഭായ് ഭായ്.

  • @AnilAugustinePulikkakunnel
    @AnilAugustinePulikkakunnel 8 ชั่วโมงที่ผ่านมา

    Dear TG+SV duo,
    The whole of Wayanadan patriotic🇮🇳s are loudly praying Y/our prayers as our prayers. 🙏

  • @rameshshenoyshenoy
    @rameshshenoyshenoy 6 ชั่วโมงที่ผ่านมา

    Mohandasetta you are 100% correct

  • @abhilash7381
    @abhilash7381 12 ชั่วโมงที่ผ่านมา

    Ingerude warrior spirit, ente Ponno, namo vagam

  • @24ct916
    @24ct916 6 ชั่วโมงที่ผ่านมา

    😂😂
    TG, you are an amazing person. നിങ്ങളൊക്കെ ആണ് രാഷ്ട്രീയത്തിൽ വരേണ്ടത്.

  • @VenugopalanUnnithan
    @VenugopalanUnnithan 12 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sumanpksuman3578
    @sumanpksuman3578 10 ชั่วโมงที่ผ่านมา +2

    ടി ജി എ പോലെ വിവരമുള്ള പക്വതയുള്ള രാഷ്ട്രീയ അറിയാവുന്ന ഒരാൾ ഇതേപോലുള്ള അവിവേകം പറയരുതായിരുന്നു വളരെ മോശം അഭിപ്രായമാണ് താങ്കളിൽ നിന്ന് ഈ ഉണ്ടായത് സിപിഐയും കോൺഗ്രസും ഒരേ സ്റ്റാൻഡിലെ പാർലമെൻറിൽ എടുക്കുന്നത് പിന്നെ ബിജെപി എന്തിനാണ് സിപിഐക്ക് പിന്തുണ കൊടുക്കുന്നത്

  • @K.B.Rajesh
    @K.B.Rajesh 11 ชั่วโมงที่ผ่านมา +2

    ടി ജി യുടെ ആശയം കൊള്ളാം, പക്ഷെ മരവാഴ കെജെപി പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും മാറിയാലേ വല്ലതും നടക്കൂ.

    • @PVThilakan-c6v
      @PVThilakan-c6v 10 ชั่วโมงที่ผ่านมา +1

      Athe...ayal Thani vedakkanu.Ethrayum vegam ayale BJP ozhivaakkiyee Patton.

  • @grpillai8815
    @grpillai8815 12 ชั่วโมงที่ผ่านมา +1

    Tru

  • @sasidharannair6291
    @sasidharannair6291 12 ชั่วโมงที่ผ่านมา +1

    Yes correct Sir 👍🏻👍🏻👍🏻👍🏻🙏🏻

  • @rajendranraj.7568
    @rajendranraj.7568 8 ชั่วโมงที่ผ่านมา

    😢സുഖിച്ചു 😊.

  • @vaisakhshaji8900
    @vaisakhshaji8900 13 ชั่วโมงที่ผ่านมา +9

    Tg👍

  • @rajeshar57
    @rajeshar57 6 ชั่วโมงที่ผ่านมา

    TG❤

  • @PVThilakan-c6v
    @PVThilakan-c6v 10 ชั่วโมงที่ผ่านมา

    T.G. paranjathu correct.

  • @smrkeerai
    @smrkeerai 12 ชั่วโมงที่ผ่านมา +1

    What is the stand of T.G. Mohandas on Chandra Chud's recent revelation about the Babri Masjid judgment?

  • @sreejithna6969
    @sreejithna6969 4 ชั่วโมงที่ผ่านมา

    shame

  • @ajithellath371
    @ajithellath371 11 ชั่วโมงที่ผ่านมา

    ❤😂👍👏👏👏👏👏

  • @jayakrishnan8034
    @jayakrishnan8034 12 ชั่วโมงที่ผ่านมา +1

    One thing g TG is missing that once BJP is declares the support to other party for voting then a vote bank erosion will be there after. Post poll is different aspect.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 5 ชั่วโมงที่ผ่านมา +1

    പ്രിയങ്കയെ തോൽപിക്കാൻ ആകില്ല മക്കളെ ഇത് ഇനം വേറെയാ പൊളിക്കും ..നിങ്ങൾ ഭൂരിപക്ഷം കുറക്കാൻ പറ്റുമോ എന്ന ചർച്ച നടത്തു 😂😂😂😂അല്ലാതെ മാർഗമില്ല 😢😢

  • @rajendranraj.7568
    @rajendranraj.7568 8 ชั่วโมงที่ผ่านมา

    ഒരുകാരണവശാലും.!?.

  • @nskaran8413
    @nskaran8413 9 ชั่วโมงที่ผ่านมา +4

    എന്താണ് എന്നു അറിയില്ല ആരോ പറഞ്ഞു വോട്ട് ചെയ്യാൻ നമ്മള് അനുസരിച്ചു അതാണ് വയനാടൻ രാക്ഷ്‌ടീയം.

  • @sasidharannair6291
    @sasidharannair6291 12 ชั่วโมงที่ผ่านมา +3

    TG paranjathu 100% sheriyanu 👍🏻🙏🏻

  • @Kumar-v7j
    @Kumar-v7j 7 ชั่วโมงที่ผ่านมา

    അങ്ങനെ ചെയ്യതാൽ പാലക്കാട് ഗുണം ചെയ്യും

  • @harinedumpurathu564
    @harinedumpurathu564 6 ชั่วโมงที่ผ่านมา

    ഗണപതിവട്ടം എന്ന് പേര് മാറ്റണം സുരയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പ്ലയും

  • @vkarthikeyan5239
    @vkarthikeyan5239 8 ชั่วโมงที่ผ่านมา

    TG is correct. BJP should support CPI.

  • @SanilSanilpm-gm9rm
    @SanilSanilpm-gm9rm 6 ชั่วโมงที่ผ่านมา

    After s g .........

  • @unnipvk8382
    @unnipvk8382 7 ชั่วโมงที่ผ่านมา

    Better CPi to support BJP

  • @ravindranathkt8861
    @ravindranathkt8861 12 ชั่วโมงที่ผ่านมา +3

    CPI ജയിച്ചാലും ഇൻഡി മുന്നണിയ്ക്ക് തന്നെ കാര്യം. ഒറ്റയ്ക്ക് നിന്നാൽ ഒന്നുമില്ലെങ്കിൽ വയനാട്ടിൽ ബിജെപി യുടെ strength കൂടിയിട്ടുണ്ടോ എന്നെങ്കിലും അറിയാം.

  • @krishnadasck1050
    @krishnadasck1050 9 ชั่วโมงที่ผ่านมา

    TG is correct. If you know tactics of the politics BJP must support to CPI.

  • @vkarthikeyan5239
    @vkarthikeyan5239 8 ชั่วโมงที่ผ่านมา

    It should be BJP's അടവ് നയം

  • @kumaranputtiyengal5876
    @kumaranputtiyengal5876 7 ชั่วโมงที่ผ่านมา

    T. G. Sarna Kandu Padikka nm. Poittikkal

  • @babukn3531
    @babukn3531 7 ชั่วโมงที่ผ่านมา

    ENTHORU RASHTRIYAM OK TG

  • @venugopalbk4144
    @venugopalbk4144 9 ชั่วโมงที่ผ่านมา

    Certain point disagree with TG,if BJP fielded prominent leader from north , Priyanka would get more publicity in northern states by defeating the prominent leader of BJP ,and would give impression that she could defeat BJP in comming elections

  • @sebastiankollithadam4344
    @sebastiankollithadam4344 10 ชั่วโมงที่ผ่านมา

    TG ഇതൊക്കെ എന്താ കേരളാ - കേന്ദ്ര BJP നേതൃത്വത്തോട് പറയാത്തതു

  • @DK_Lonewolf
    @DK_Lonewolf 5 ชั่วโมงที่ผ่านมา

    Kerala BJP kku ithinulla arjavam venam. I totally agree with TG that it’s high time for Kerala BJP to think out of the box.

  • @xtheticx-v6i
    @xtheticx-v6i 8 ชั่วโมงที่ผ่านมา

    വയനാട് മണ്ഡലത്തിലെ നേതാക്കളുടെ അവസരം മുടിച്ച വർക്ക് വോട്ട് ചെയ്യുന്ന ജനത്തെ സമ്മതിക്കണം....

  • @sreejithna6969
    @sreejithna6969 4 ชั่วโมงที่ผ่านมา

    Athu cheyyilla.hindu will vote for Priyanka

  • @JamesAlappat
    @JamesAlappat 9 ชั่วโมงที่ผ่านมา +1

    സമൃതി ഇറാനി ഉണ്ടായിരുന്നു. സത്യൻ മൊകേരി ഹിന്ദു ആണ്.

  • @manohargopinathan7238
    @manohargopinathan7238 12 ชั่วโมงที่ผ่านมา

    BJP should not allow Pinky to win from Wayanad

  • @unniammaman4429
    @unniammaman4429 10 ชั่วโมงที่ผ่านมา

    May be correct. But as for bjp it is essential to cultivate at least 30 woman leaders to fight the next election.

  • @sanubalakrishnan3989
    @sanubalakrishnan3989 11 ชั่วโมงที่ผ่านมา

    Shobha Surendran would have given a strong fight...

  • @anilkumarthayannur
    @anilkumarthayannur 6 ชั่วโมงที่ผ่านมา

    ഇതിനുള്ള ----ന് ഉറപ്പുള്ളവൻ KJP യിൽ ഇല്ല ഹെ

  • @lathikaad7210
    @lathikaad7210 6 ชั่วโมงที่ผ่านมา

    പ്രിയങ്ക റോബർട്ട് വധേര ജെയിക്കരുത്
    നെഹ്റു കുടുംബത്തിൽ വരുന്നതും ഗാന്ധി പോയതും ഗാന്ധി എന്നറിയപ്പെടുന്നത് എന്തുകൊണ്ട്

  • @rimneshkrajan2972
    @rimneshkrajan2972 7 ชั่วโมงที่ผ่านมา

    കാര്യം നല്ലത് തന്നെ. Bjp യുടെ വോട്ട് ഇടതുപക്ഷം വേണ്ടെന്നു പറഞ്ഞാലോ

  • @shajivr7380
    @shajivr7380 10 ชั่วโมงที่ผ่านมา +1

    സിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇലക്ഷൻ കഴിയുമ്പോൾ ക്രമേണ സിപിഐയിൽ നിന്നും ആളുകൾ ബിജെപിയിലേക്ക് വരും

  • @xtheticx-v6i
    @xtheticx-v6i 8 ชั่วโมงที่ผ่านมา

    നെഹ്‌റു കുടുംബം അടുത്ത 10വർഷം കൊണ്ട് ചിത്രത്തിലുണ്ടാവില്ല....

  • @gautham8956
    @gautham8956 13 ชั่วโมงที่ผ่านมา +1

    Kudumbadipathyam enna tag work cheyyumenkil Pullikkari parliamentil vannu kazhinju kudumbadipathyam ennu parayunnathalle nallathu...Ammem molum monum ellam appo parliamentil ondallo

  • @akkttm
    @akkttm 8 ชั่วโมงที่ผ่านมา

    Bharatiya Kranti Dal of Charan Singh.
    It merged with Socialist party and became Bharatiya Lok Dal.