രോഗം കണ്ടെത്തുകയും പെട്ടെന്ന് തന്നെ അവരുടെ History യും Contacts ഉം കണ്ടെത്തുകയും ചെയ്ത ആനൂപ് ഡോക്ടർക്കും മറ്റെല്ലാ സപ്പോർട്ടായ എല്ലാ ടീമംഗങ്ങൾക്കും നന്ദി. സർക്കാരിന്റെ യും ജനങ്ങളുടെയും സഹായത്തോടെ എത്രയും പെട്ടെന്ന് നിയന്ത്ര വിധേയമാകട്ടെ .
Dr അനൂപ് sir നു അതിന്റെ ആവശ്യം ഇല്ല. നിങ്ങൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വിവരക്കേട് വിളിച്ചു പറയരുത്. എനിക്കെന്റെ കാണപ്പെട്ട ദൈവങ്ങളിൽ ഒരാളാണ് അനൂപ് സർ. അദ്ദേഹം അടങ്ങിയ മെഡിക്കൽ ടീം 3 പ്രാവശ്യം ആണ് എന്റെ ഭർത്താവിന്റെ ജീവൻ തിരിച്ചു തന്നത്. അങ്ങിനെയുള്ള dr ഇങ്ങനെ ആളറിയാതെ കുറ്റപ്പെടുത്തരുത്
എന്റെ കുടുംബക്കാരാണ്...ഡോക്ടർ പറയുന്നത് 100% ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് ...ഇതിൽ വന്ന് സർക്കാർ sponsored പ്രോഗ്രാം ആണെന്ന് പറയുന്നവരോട് ഇത്രയും മാരകമായ രോഗം വരുമ്പോളെങ്കിലും വിവരമില്ലായ്മ വിളിച്ചു പറയല്ലേ 🙏🏼
എല്ലാ ജില്ലക്കാരും ശ്രദ്ധിക്കണം,,,,, ഞാൻ പാലക്കാട് ജില്ലക്കാരൻ ആണ് പട്ടാമ്പി :sevana ഹോസ്പിറ്റലിൽ വള്ളുവനാട് ഹോസ്പിറ്റലിൽ ഇവിടെ പരിസരത്തുള്ള മിക്ക ഹോസ്പിറ്റലിലും അഡ്മിറ്റ് ആയ രോഗിക്ക് ഒരു സാദാ റൂം കിട്ടാൻ തന്നെ വളരെ പ്രയാസം മാണ് വാർഡിൽ തന്നെ സ്ത്രീകളുടെ ഫുൾ ആയത് കാരണം പുരുഷനും സ്ത്രീകളും ഒരുമിച്ചാണ് വാർഡിൽ,,,,,, ഇത് സത്യം മാണ് ട്ടോ 🙏
7 മുതൽ 10 ദിവസം വരെ ആണ് inhubation സമയം. ഇത്ര ദിവസം കൊണ്ട് കോഴിക്കോട് നിന്ന് കേരളത്തിൻ്റെ വിവിധ ഭാഗത്തേക്ക് യാത്ര ചെയ്തവര് കാണുമല്ലോ. കേരളത്തിൽ ഉള്ളവർ എല്ലാവരും ശ്രദിക്കണം . goverment പറഞ്ഞിട്ടില്ല എങ്കിലും പുറത്ത് പോകുമ്പോൾ മാസ്ക് വയ്ക്കുന്നത് ആണ് നല്ലത്.
താങ്കൾ എന്ത് കൊണ്ട് മാസ്ക് വെച്ചില്ല,, ജലദോഷം പിടിച്ച പോലെ ഉണ്ട് സൗണ്ട്. ഇതു ഒരു പൊളിറ്റിക്കൽ ടൂൾ അല്ല വിശ്വസിക്കാൻ ആഗ്രഹി ക്കുന്നു. ഇതൊക്ക പറയുന്നത് ഇപ്പോൾ കള്ള നാണയം ചുറ്റിലും ഉണ്ട്. Dr 👍
എന്ത് കൊണ്ട് ആകും കോഴിക്കോട് മാത്രം നിപ്പ വരുന്നത് അതിനെ കുറിച്ച് പഠിക്കാൻ എന്താണോ ആരും നോക്കാതെ ഇരിക്കുന്നെ ഇനി അവിടെ മാത്രം കാണുന്ന ഏതെങ്കിലും പ്ലാന്റ് അതിന്റെ ഫ്രൂട്ട് വവ്വാൽ കഴിക്കുമ്പോൾ ഉണ്ടാകുന്ന chemical റിയാക്ഷൻ അങ്ങനെ വല്ലോം ആണോ ആവോ?
ഡോക്ടർക് ഹൈറിസ്ക് exposure ആയല്ലോ.. എന്നിട്ടും ഒരു മാസ്ക് പോലും വയ്ക്കാത്തത് എന്താ?.. ഹെൽത്ത് വർക്കേഴ്സ് അല്ലെ കൂടുതൽ രോഗ വാഹകർ ആകുന്നതു... എന്നിട്ടും ഡോക്ടറും റിപ്പോർട്ടറും മാസ്ക് വച്ചിട്ടില്ല... Even doctor has some respiratory സിംപ്‌റ്റംസ് tooo.... നിങ്ങൾക്................. നേരട്ടെ.......🎉🎉
@@MeenaReji അത് ശെരിയാണ് എല്ലാം ശെരി ആക്കാം എന്ന് പറഞ്ഞു വന്നപ്പോൾ ഇ കള്ളന്മാർക്ക് വോട്ട് കുത്തി കൊടുത്ത് പോയി. ഇവിടെ ജീവിക്കാൻ പെടാപാട് പെടുകയാണ്. നിനക്കൊക്കെ വീതം തരുന്നുണ്ടാകും ഇവന്മാർ. അത് കൊണ്ട് അടിമ ആയ നിങ്ങൾ ഇ കള്ളന്മാരെ താങ്ങിക്കോ. പക്ഷെ ആൾ ആകാൻ വരണ്ടാ.. 🙏
@@nivinmachan നിവിൻ മച്ചാനെ ശൈലജ ടീച്ചർക്ക് ഒരു പ്രേത്യേക കഴിവ് തന്നെ ഉണ്ടാരുന്നു. വീണ എന്താക്കുമോ എന്നു അറിയില്ല. അവരെ കാണാൻ പോലും ഇല്ലാ. ആളുകൾ മനഃപൂർവം ഉണ്ടാക്കുന്നത് ആണോ നിപയും കൊറോണയും
We need a virology institute in kerala.. preferably in Kochi. This type of communicable diseases pandemics will be inevitable in near future. So we should be prepared for it.
Yes why in kochi ?? The problem in Kerala is if something happens in Trivandrum or kochi government takes things seriously?!! If there are forest areas with bat populations in Malabar that’s where the virology labs should function
@@Miamian22 ഏത് സമയത്ത്???? കൊറോണയും നിപ്പയും ഒന്നും രാജ്യം വിട്ടു പോയിട്ടില്ല...എല്ലാവരും ശ്രദ്ധിക്കുക എന്ന് പറഞ്ഞിട്ടും എത്ര ആളുകൾ അത് പാലിച്ചു??? മാൾ സിനിമ തിയേറ്റർ, കല്യാണം ചടങ്ങ് മരണ വീട് ഇവിടെ ഏതേലും സ്ഥലത്ത് ആളുകൾ കുറഞ്ഞോ??? മാസ്ക് വെച്ച് നടന്നോ??? ഇല്ലല്ലോ??? അപ്പോ പിന്നെ ജാഗ്രത പാലിക്കേണ്ടത് ജനങ്ങൾ തന്നെ ആയിരുന്നില്ലേ അത് ഇപ്പോഴും തുടരുന്നു എന്ന് മാത്രം.... പ്രത്യേകിച്ച് ഒന്നും പറയാനില്ല നമ്മൾ ശ്രദ്ധിക്കുക എന്നത് തുടർന്ന് കൊണ്ടെ ഇരിക്കും..... ചില പ്രത്യേക സമയങ്ങളിൽ മാത്രം വരുന്നതു കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന് ആണ് പറഞ്ഞതിൻ്റെ അർത്ഥം....
ഒരു നല്ല ഭാഗം ജനങ്ങൾക്കു വിവരം വച്ചു തുടങ്ങി. കാരണം dr. Jacob വടക്കൻചേരി സാർ ശക്തമായി ജനത്തെ ബോധവൽക്കരിക്കുന്നുണ്ട്. അറിയാത്തവർ അദ്ദേഹത്തിന്റെ വീഡിയോകൾ കാണുക.
എന്ത് പേര് ഇട്ട് വിളിച്ചാലും രോഗ ലക്ഷണങ്ങൾ പറഞ്ഞു വരുന്നത് കേൾക്കുമ്പോൾ രണ്ടു മാസം മായി ഹോസ്പിറ്റലിൽ നിന്ന് കേൾക്കുന്നു ഞാൻ നേരിട്ട് കാണുകയും Dr. മാരിൽ നിന്ന് തന്നെ അറിയാനും കഴിഞ്ഞു
Exposed ayit why. Doctor is not wearing mask? Even he has flu symptoms? What about that reporter??? Nippa ullidathhekku yathoru precaution illathe ooddiyethi... Ivaroke spread akule?
Just hear once more the video Then you know clearly what i say The name is using in media briefing is surely business ( Covid also a business strategy )
@@MeenaReji Everything is business If hospital is provide ‘Sevanam’ , for what purpose the using hoardings , TVC , newspaper advt 😀😀with huge amount of money
വല്ല വെള്ളപ്പൊക്കമോ ,ഭൂമികുലുക്കമോ പ്രതീക്ഷിച്ചു.... കോപ്പ് നടക്കുന്നില്ല.... നിപ്പയെങ്കിൽ നിപ്പ.....എങ്ങനേലും നിലവിലുള്ള വൈതരണികളൊക്കെ ഒന്ന് കടക്കാൻ കഴിയണം.....
സർക്കാരിനെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇല്ലാതായി നിപ്പ എന്ന രോഗത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ അഹോരാത്രം ശ്രമിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
കേരളത്തിൽ ഇത് നാലാം തവണയാണ് നിപ്പ ഔട്‍ബ്രെക്ക് ഉണ്ടാവുന്നത്...രണ്ടാം തവണ വന്നത് തൃശൂർ-കൊച്ചി ബെൽറ്റിൽ ആണ്. അന്ന് മരണം ഉണ്ടായില്ല എന്ന് തോന്നുന്നു.@@anujbgm-sw4zm
അങ്ങു ചൈനയിൽ ഉണ്ടായ പകർച്ച വ്യാധി കേരളത്തിൽ എത്തി. അപ്പൊൾ കോഴിക്കോട് മാത്രം ആളുകൾ ശ്രദ്ധിക്കണം മാസ്ക് ധരികണം എന്ന് പറയുന്നത് മതിയോ എന്നാ. കോഴിക്കോട് നിന്ന് കേരളത്തിലെ പല സ്ഥലത്തേക്കും യാത്ര ചെയ്യുന്നവരെ കാണില്ലേ. ആദ്യം തന്നെ ശ്രദിച്ചാൽ ഇത് പടരാതെ സൂക്ഷിക്കാനും കഴിയുമല്ലോ കേരളത്തിൽ മുഴുവൻ അലേർട്ട് വേണ്ടത് അല്ലെ..ഇത് നിയന്ത്രണ വിധേയം ആകുന്ന വരെ കേരളത്തിൽ മുഴുവൻ mask പൊലെ പ്രതിരോധം വേണം എന്ന് പറയേണ്ടത് അല്ലേ
@@prince2132 better payment allathe veronnm alla , Ayal nipah identify cheythu enn vach ayalano lokathe ettavum nalla doctors, medical college nalla doctors und ,only thing ee hospitalsil patients kuravan compared to medical college so better attention kodukkam pinne facilities better aan,ath kond avar easy aayi identify cheythu
Ivde comment idunnavarkko, avarde vtkarkko vannalum ninjlokke ingane parayuo?? Covid pole alla nipa.. ath braine affect cheyum.. maranam sambhavikkum... Ath padaruthe, ellarum rekshapedane enn prarthikkanulla tym aan.. ath cheythillelum manushyatha nkilum kaattu..
രോഗം കണ്ടെത്തുകയും പെട്ടെന്ന് തന്നെ അവരുടെ History യും Contacts ഉം കണ്ടെത്തുകയും ചെയ്ത ആനൂപ് ഡോക്ടർക്കും മറ്റെല്ലാ സപ്പോർട്ടായ എല്ലാ ടീമംഗങ്ങൾക്കും നന്ദി. സർക്കാരിന്റെ യും ജനങ്ങളുടെയും സഹായത്തോടെ എത്രയും പെട്ടെന്ന് നിയന്ത്ര വിധേയമാകട്ടെ .
പടച്ചോനെ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ നാടിനെയു രക്ഷിക്കണേ.....😢 എത്രെയും പെട്ടന്ന് രോഗികൾക്ക് ആശ്വാസം നൽകണേ....🤲🏻🤲🏻
സിസ്റ്റർ, എന്തിനാണ് കമെന്റിൽ പടച്ചോനോട് ദുആ ചെയുന്നത്... Coment അല്ലാതെ manassilo അല്ലാതെയോ പ്രാർത്ഥിച്ചൂടെ 🙏
❤❤
@@Maryam-yi8tn chilapo commnt nokumayirikum😂😂
@@Maryam-yi8tn ഈ ദുആക്ക് ആമീൻ എന്ന് കുറെ പേര് പറയും. അത് മൂലം ഒരുപാട് പേരുടെ പ്രാർത്ഥന കൂടി കിട്ടും. അല്ലാതെ വേറെ ഒന്നുമല്ല 😅
Aameen 🤲
Dr Anoop sir വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു .
അതെ അതെ പുള്ളിക്ക് ഈ ഡ്രാമ കളിക്കാൻ നല്ല ക്യാഷ് കിട്ടിക്കാണും
Dr അനൂപ് sir നു അതിന്റെ ആവശ്യം ഇല്ല. നിങ്ങൾ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വിവരക്കേട് വിളിച്ചു പറയരുത്. എനിക്കെന്റെ കാണപ്പെട്ട ദൈവങ്ങളിൽ ഒരാളാണ് അനൂപ് സർ. അദ്ദേഹം അടങ്ങിയ മെഡിക്കൽ ടീം 3 പ്രാവശ്യം ആണ് എന്റെ ഭർത്താവിന്റെ ജീവൻ തിരിച്ചു തന്നത്. അങ്ങിനെയുള്ള dr ഇങ്ങനെ ആളറിയാതെ കുറ്റപ്പെടുത്തരുത്
Brilliant മെഡിക്കൽ ഓഫീസർ
good,,, മികച്ച വിശദീകരണം
ചോദ്യങ്ങളും പ്രസക്തം,,,
പഴയ പേടിയൊന്നും ഇപ്പോൾ ജനത്തിനില്ല. 🙏
വളരെയേറെ വ്യക്തതയുള്ള റിപ്പോർട്ട്
എന്റെ കുടുംബക്കാരാണ്...ഡോക്ടർ പറയുന്നത് 100% ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് ...ഇതിൽ വന്ന് സർക്കാർ sponsored പ്രോഗ്രാം ആണെന്ന് പറയുന്നവരോട് ഇത്രയും മാരകമായ രോഗം വരുമ്പോളെങ്കിലും വിവരമില്ലായ്മ വിളിച്ചു പറയല്ലേ 🙏🏼
Ellathinum kuttam kandupidikkanalle chilarkkokke thalparyam.
പഷ്ട്ട് ..... നിൻ്റെ കുടുമ്പക്കാരോ
@@Krishna-s9d6uഎന്നാ പിന്നെ നിന്റെ തായി ക്കോട്ടേ
നിന്റെ കുടുംബ ക്കാരാണെങ്കിൽ ബാക്കി ഉള്ളവരെ കൂടെ കൊല്ലുന്നതിനു മുൻപ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് പോടാ മൈ
ഓരോ ഉഡായിപ്പുമായി ഇറങ്ങിക്കോളും
ഒരു വലിയ നഗരം അല്ലേ കോഴിക്കോട് ഇതു പോലെ ഉള്ള സാഹചര്യം വരുമ്പോ വിധക്ത സാമ്പിൾ പരിശോധന ക്ക് ഒരു ലാബ് വേണം
😂😂😂അതിനും വികസനം ഇല്ലാത്ത പുതുപ്പള്ളിയിലേക്ക് ഓടിക്കോ സഘാക്കളെ
@@anujbgm-sw4zm anakke enth kindi aane kittene elladthum poyi ee same comment copy paste adichitte .
@@musafir1139avida entha ullathee?
@@anujbgm-sw4zmelladthum kayari meyukunnundallo
Bro, we are sending to pune, we have nearest Metro cities like Bangalore, Chennai
They dont have labs
കൂടുതൽ ഡോക്ടർമാരെ നിയമിക്കണം. ആരോഗ്യ അടിയന്തിരാവസ്ഥാ പ്രഖ്യാപിക്കണം.
y this doctor and the guy are not wearing a mask? 🙄🙄🙄🙄🙄
ഗുരുതരമായ ഇത്തരം ഘട്ടങ്ങളിലും ചിലർക്ക് സർക്കാറിനെ കുറ്റം പറയണം
Dr anoop is great
Dr. Anoop 👍👍💖
എല്ലാ ജില്ലക്കാരും ശ്രദ്ധിക്കണം,,,,, ഞാൻ പാലക്കാട് ജില്ലക്കാരൻ ആണ് പട്ടാമ്പി :sevana ഹോസ്പിറ്റലിൽ വള്ളുവനാട് ഹോസ്പിറ്റലിൽ ഇവിടെ പരിസരത്തുള്ള മിക്ക ഹോസ്പിറ്റലിലും അഡ്മിറ്റ് ആയ രോഗിക്ക് ഒരു സാദാ റൂം കിട്ടാൻ തന്നെ വളരെ പ്രയാസം മാണ് വാർഡിൽ തന്നെ സ്ത്രീകളുടെ ഫുൾ ആയത് കാരണം പുരുഷനും സ്ത്രീകളും ഒരുമിച്ചാണ് വാർഡിൽ,,,,,, ഇത് സത്യം മാണ് ട്ടോ 🙏
കോഴിക്കോടുകാർ ഇവിടെ വന്നു ലൈക് അടിക്കൂ.....😢😢😢👍👍👍🙏🙏🙏
❤
Angana oru vaanam 🥲
Vegam like adikku like kand nipa odatte🙆
എങ്കിലേ എന്നോട് പറ ലൈക് അടിച്ചാൽ എന്തു തരുമെന്ന്
പണ്ടാറ നിപ്പ കുരുവെന്നുപോട്ടേ 😢അല്ല പിന്നെ
Well explained... Waiting for the test result...
കോഴിക്കോട് ലോകത്തിലെ തന്നെ നല്ല മനുഷ്യരുള്ളനാട് 👍
😮😅
Athayirikkum Nipah okke adhyam avide ethunne..
നിപ്പ നല്ലതാണ് വിജയേട്ടന് പ്രശ്നങ്ങളില്‍ നിന്നൊക്കെ രക്ഷപെടാം
Swantham veetil ethana vare nipah nallathaan le
No words to say. These students are proved themselves being human.
Great doctor👏🏻👏🏻
നല്ല വിവരമുള്ള ഡോക്ടർ .പുള്ളിയ്ക്ക് ജലദോഷം ആണെന്ന് തോന്നുന്നു
Anoop Sir, താങ്കൾ കൂടി careful ആകണം, sound.., എന്ന് വെച്ച് പാവം ഞങ്ങളെ കൈവിടരുതേ 🙏
7 മുതൽ 10 ദിവസം വരെ ആണ് inhubation സമയം. ഇത്ര ദിവസം കൊണ്ട് കോഴിക്കോട് നിന്ന് കേരളത്തിൻ്റെ വിവിധ ഭാഗത്തേക്ക് യാത്ര ചെയ്തവര് കാണുമല്ലോ. കേരളത്തിൽ ഉള്ളവർ എല്ലാവരും ശ്രദിക്കണം . goverment പറഞ്ഞിട്ടില്ല എങ്കിലും പുറത്ത് പോകുമ്പോൾ മാസ്ക് വയ്ക്കുന്നത് ആണ് നല്ലത്.
Dr.എന്താ mask ഇടാതെ സംസാരിക്കുന്നതു
അനുപ് സാറിന് ജലദോഷം ഉണ്ടോ 😔😔🙏🙏
ഡോക്ടറിന് വന്നാൽ ജലദോഷം, നമ്മൾക്ക് വന്നാൽ നിപ്പ 😆
Even doctor have some respiratory problem
Doctors nammude koode und...
Rogam swabhaavikamaanu..
Athineyyum raashtreeya valkarikaruth....
Excellent report.Sensible reporter. Many reporters can learn from this short one..!
നന്ദി സർ
താങ്കൾ എന്ത് കൊണ്ട് മാസ്ക് വെച്ചില്ല,, ജലദോഷം പിടിച്ച പോലെ ഉണ്ട് സൗണ്ട്. ഇതു ഒരു പൊളിറ്റിക്കൽ ടൂൾ അല്ല വിശ്വസിക്കാൻ ആഗ്രഹി ക്കുന്നു. ഇതൊക്ക പറയുന്നത് ഇപ്പോൾ കള്ള നാണയം ചുറ്റിലും ഉണ്ട്. Dr 👍
എന്ത് കൊണ്ട് ആകും കോഴിക്കോട് മാത്രം നിപ്പ വരുന്നത് അതിനെ കുറിച്ച് പഠിക്കാൻ എന്താണോ ആരും നോക്കാതെ ഇരിക്കുന്നെ ഇനി അവിടെ മാത്രം കാണുന്ന ഏതെങ്കിലും പ്ലാന്റ് അതിന്റെ ഫ്രൂട്ട് വവ്വാൽ കഴിക്കുമ്പോൾ ഉണ്ടാകുന്ന chemical റിയാക്ഷൻ അങ്ങനെ വല്ലോം ആണോ ആവോ?
ഡോക്ടർക് ഹൈറിസ്ക് exposure ആയല്ലോ.. എന്നിട്ടും ഒരു മാസ്ക് പോലും വയ്ക്കാത്തത് എന്താ?.. ഹെൽത്ത് വർക്കേഴ്സ് അല്ലെ കൂടുതൽ രോഗ വാഹകർ ആകുന്നതു... എന്നിട്ടും ഡോക്ടറും റിപ്പോർട്ടറും മാസ്ക് വച്ചിട്ടില്ല... Even doctor has some respiratory സിംപ്‌റ്റംസ് tooo....
നിങ്ങൾക്................. നേരട്ടെ.......🎉🎉
Ath shariyanu.mask polum vechilalo.
@@theerthar-110 adym maricha patient ne nokiya Dr mayi contact undaville nippa anenn avarkim ariyilalo
Exactly
Doctor is in his house
@@PranavPramod_ so what ?... why people r self isolated at home during nipah and covid ? എല്ലാവരും എന്താ ഒരുമിച്ചു താമസിക്കാതെ ഇരുന്നത്??
എന്തുകൊണ്ട് എപ്പോഴും കോഴിക്കോട്???? ചിന്ദിക്കേണ്ടിയിരിക്കുന്നു....
Avide virus dormant ayi kidakkam...next season il varum
ആഗോള മെഡിക്കൽ മാഫിയയുടെ തലസ്ഥാനമാണ് കോഴിക്കോട്. പേടിക്കേണ്ട ഈ കമൻ്റ് ഇട്ട തിനാൽ അടുത്ത തവണ മാറ്റി പി ടിക്കും
പിണു ആൻഡ് ടീംസിന്റെ പുതിയ നാടകം തുരന്ന് കക്കാനുള്ള ചാൻസ്
Doctor also having some infection. How come he is not wearing a mask !!!
കോഴിക്കോട് മാത്രം എന്താ നിപ്പ വൈറസ് 🤔 ?
Doctor kku nalla wheezing undallo. Pls tc
Mask upayogichal etra nannayi explain sadhikkilla. Conversation kazhinjal vekkamallo. Allam sarkkarinte thalayil kayattalle.Malabar area eniyum development undakanam. Anyway be careful
Well explained.
സർക്കാരിനെ കുറ്റം പറഞ്ഞു ഇരുന്നോ, വരുമ്പോൾ പഠിച്ചാൽ മതി.
കുറ്റമല്ല നാശമാണ് ഇവർ വന്നിട്ട് നാടിന് 🙏
Pottan...ha..ha..ha..
@@Team-zj8mdninnepole manassullavarullathu konda ee prasnangal ellam undakunnathu
@@MeenaReji അത് ശെരിയാണ് എല്ലാം ശെരി ആക്കാം എന്ന് പറഞ്ഞു വന്നപ്പോൾ ഇ കള്ളന്മാർക്ക് വോട്ട് കുത്തി കൊടുത്ത് പോയി. ഇവിടെ ജീവിക്കാൻ പെടാപാട് പെടുകയാണ്. നിനക്കൊക്കെ വീതം തരുന്നുണ്ടാകും ഇവന്മാർ. അത് കൊണ്ട് അടിമ ആയ നിങ്ങൾ ഇ കള്ളന്മാരെ താങ്ങിക്കോ. പക്ഷെ ആൾ ആകാൻ വരണ്ടാ.. 🙏
സർക്കാരിന്റെ 18 ആം അടവ്
എല്ലാത്തര പുതിയ അസുഖങ്ങളും കോഴിക്കോട് തന്നെ എങ്ങനെവരുന്നു 🥺🤕😓
ആഗോള മെഡിക്കൽ മാഫിയയുടെ തലസ്ഥാനമാണ് കോഴിക്കോട്
Kazhinja vattavum kozhikkod thanneyalle nipa adyam kand pidiche? Avide athinte source evidann kand pidikkanam
Great great doctor
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു ആരോഗ്യമന്ത്രി ആണ്. എന്താകുമോ എന്തോ
സോറി അറിയാതെ ഞങ്ങൾ പത്തനംതിട്ടകാർ ജയിപ്പിച്ചതാണ്.. തല്ലരുത്
Ini undakaruth plzzz
Allathe kozhikodu alugal moolam alla alle sarkkar kuttam ee case parajjekil first kozhikodu ulla alugale anu parayendathu
@@nivinmachan നിവിൻ മച്ചാനെ ശൈലജ ടീച്ചർക്ക് ഒരു പ്രേത്യേക കഴിവ് തന്നെ ഉണ്ടാരുന്നു. വീണ എന്താക്കുമോ എന്നു അറിയില്ല. അവരെ കാണാൻ പോലും ഇല്ലാ. ആളുകൾ മനഃപൂർവം ഉണ്ടാക്കുന്നത് ആണോ നിപയും കൊറോണയും
@@nivinmachanഅതെന്താ, കോഴിക്കോട് കാർ വികസിപ്പിച്ചെടുത്ത വൈറസ് ആണോ nipah? വിവരക്കേട് പറയരുത്.
We need a virology institute in kerala.. preferably in Kochi. This type of communicable diseases pandemics will be inevitable in near future. So we should be prepared for it.
Why in kochi when its always coming in kozhikode?better to start it at calicut itself
Yes why in kochi ?? The problem in Kerala is if something happens in Trivandrum or kochi government takes things seriously?!! If there are forest areas with bat populations in Malabar that’s where the virology labs should function
Calicut mims അല്ലാതെ ഉള്ള മറ്റേ സ്വകാര്യ ആശുപത്രി ഏതാണെന്നു കൂടെ പറഞ്ഞാൽ അല്ലേ അവിടെ പോയവർക്ക് ശ്രദ്ധിക്കാൻ പറ്റൂ
ആരോഗ്യ മന്ത്രീ ,,,, ഡോക്ടർമാർ വയറ്റിൽ കത്രിക യിട്ടു തുന്നി വിട്ട, ഹർഫീനക്ക് നഷ്ട പരിഹാരമായി എന്തെങ്കിലും കൊടുത്തോ.....????????
Doctormarkku adu marakkanam sarkkarinu tholviyum marakkanam😂😂😂
തൽകാലം ഗണേഷ്, സരിത , പിണറായി വിജയൻ,വീണ, ഉമ്മൻ ചാണ്ടി , ചാണ്ടി ഉമ്മൻ എല്ലാം ജനങ്ങൾ വിസ്മരിക്കുക.,.... നിപ്പ മാത്രം ഓർക്കുക😮
💯💯💯 മണ്ടന്മാരും കഴുതകളുമായ ജനങ്ങൾ
ഇതൊക്കെ ഡ്രാമയാണെന്ന് ഒരുനാൾ ജനം തിരിച്ചറിയും, അപ്പോഴേക്കും ഒരുപാട് പേര് രക്തസാക്ഷികൾ ആയിട്ടുണ്ടാകും
Ee samayathum,kashtam
@@Miamian22 ഏത് സമയത്ത്???? കൊറോണയും നിപ്പയും ഒന്നും രാജ്യം വിട്ടു പോയിട്ടില്ല...എല്ലാവരും ശ്രദ്ധിക്കുക എന്ന് പറഞ്ഞിട്ടും എത്ര ആളുകൾ അത് പാലിച്ചു??? മാൾ സിനിമ തിയേറ്റർ, കല്യാണം ചടങ്ങ് മരണ വീട് ഇവിടെ ഏതേലും സ്ഥലത്ത് ആളുകൾ കുറഞ്ഞോ??? മാസ്ക് വെച്ച് നടന്നോ??? ഇല്ലല്ലോ??? അപ്പോ പിന്നെ ജാഗ്രത പാലിക്കേണ്ടത് ജനങ്ങൾ തന്നെ ആയിരുന്നില്ലേ അത് ഇപ്പോഴും തുടരുന്നു എന്ന് മാത്രം.... പ്രത്യേകിച്ച് ഒന്നും പറയാനില്ല നമ്മൾ ശ്രദ്ധിക്കുക എന്നത് തുടർന്ന് കൊണ്ടെ ഇരിക്കും..... ചില പ്രത്യേക സമയങ്ങളിൽ മാത്രം വരുന്നതു കേരളത്തിൽ മാത്രമേ ഉള്ളൂ എന്ന് ആണ് പറഞ്ഞതിൻ്റെ അർത്ഥം....
Nalla masage
Padachone flight മുടങ്ങുമോ
ഒരാഴ്ച എല്ലാ ചാനലുകളും ബഹിഷ്കരിക്കുക എന്നാൽ പടരില്ല
രോഗം പരത്തുന്നത് മാധ്യമങ്ങൾ ആണ്
Pl check after consuming of any medicines causes worsening of situation
ഒരു നല്ല ഭാഗം ജനങ്ങൾക്കു വിവരം വച്ചു തുടങ്ങി. കാരണം dr. Jacob വടക്കൻചേരി സാർ ശക്തമായി ജനത്തെ ബോധവൽക്കരിക്കുന്നുണ്ട്. അറിയാത്തവർ അദ്ദേഹത്തിന്റെ വീഡിയോകൾ കാണുക.
Kozhikode bagathu matram engneyanu ee nippha vrunthu
Good information
Kozhikode matramalla thottadutha jillakalilum jagratha nirdesham kodukukka.enkil kurekoodi kuravu sadamanam kaanan kazhiyum.
എന്ത് പേര് ഇട്ട് വിളിച്ചാലും രോഗ ലക്ഷണങ്ങൾ പറഞ്ഞു വരുന്നത് കേൾക്കുമ്പോൾ രണ്ടു മാസം മായി ഹോസ്പിറ്റലിൽ നിന്ന് കേൾക്കുന്നു ഞാൻ നേരിട്ട് കാണുകയും Dr. മാരിൽ നിന്ന് തന്നെ അറിയാനും കഴിഞ്ഞു
Avasarthinu othalle upayogikaan pattu, just politics
Ellarum take care....be careful......
Exposed ayit why. Doctor is not wearing mask? Even he has flu symptoms? What about that reporter??? Nippa ullidathhekku yathoru precaution illathe ooddiyethi...
Ivaroke spread akule?
നിപ്പ " ഞാൻ ആണ് ഇവിടുത്തെ സ്ഥിരം വേട്ടമൃഗം "
Using Aster mims instead of Private Hospital
After all everything is business
Chakan pokumpolum business business ennum paranju irunno
Abadham patti..enthelm case undaya..swakarya pramukha hospital ennanallo paraya..apo thanik kozhapm ille
Just hear once more the video
Then you know clearly what i say
The name is using in media briefing is surely business ( Covid also a business strategy )
@@MeenaReji Everything is business
If hospital is provide ‘Sevanam’ , for what purpose the using hoardings , TVC , newspaper advt 😀😀with huge amount of money
Swantham. Veetil arkenkilum nipa vannal ningal appozhum ethu rashtreeya manennu parayumo .athanubhavichu nokkanam. Mr.
എല്ലാറ്റിനും കാരണം ആ പുതുപ്പള്ളി ഇലക്ഷൻ ആണ്. അല്ലങ്കിൽ നിപ്പാ വരില്ലാരുന്നു 😢
ഏതു ഹോസ്പിറ്റൽ എന്ന് പറയുമോ
Why In calicut???
Ipozhum test cheyanulla lab keralathil ille ? Ini ethra per marikanam oru virology lab thudangan
സർക്കാർ സ്പോൺസർഡ് പ്രോഗ്രാം
അതേ 😮
Innalillah 🤲
വല്ല വെള്ളപ്പൊക്കമോ ,ഭൂമികുലുക്കമോ പ്രതീക്ഷിച്ചു.... കോപ്പ് നടക്കുന്നില്ല.... നിപ്പയെങ്കിൽ നിപ്പ.....എങ്ങനേലും നിലവിലുള്ള വൈതരണികളൊക്കെ ഒന്ന് കടക്കാൻ കഴിയണം.....
Appo ee bhoomi kulukkam manushyane undakkamooo?
വവ്വാലുകൾക്ക് ഇനി രക്ഷയില്ല. Dr. വടക്കഞ്ചേരി നേരത്തെ പ്രവചിച്ചിരുന്നു ഇത്തരം ഒരു വൈറസ് പുറപ്പെടുമെന്ന് .
പൊടിതട്ടിയെടുത്ത പഴയ ക്യാപ്സൂൾ ഈ സമയത്താണോ രാഷ്ട്രീയം.😂😂
🙏prayers
ഈ നിപ കണ്ടെത്തുന്ന, നിപ രോഗികളെ ചികിൽസിച്ച ഡോക്ടർ എന്താണ് മാസ്ക് ഉപയോഗിക്കാത്തത്
ഈയടുത്ത സമയത്ത് ആന്ധ്രാപ്രദേശും കുട്ടികൾക്ക് പനിയായി മരണപ്പെടുന്നുണ്ട്
ഓരോരുത്തരും ജ്യതയോടെ കഴിയുക. മാസ്ക്ക് പോലെ കീപ്പ് ഡിസ്റ്റൻസും പാലിക്കുക.
സർക്കാരിനെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇല്ലാതായി നിപ്പ എന്ന രോഗത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ അഹോരാത്രം ശ്രമിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
🤔
അവനവന്റെ വീട്ടിൽ വരുന്നതുവരെ എല്ലാം തമാശ 😬🙏🙏
നീയൊക്കെ എന്ത് മനുഷ്യൻ ആണ് നിങ്ങക്ക് വന്നാലേ അത് മനസ്സിലാവൂ
രോഗത്തിന് പോലും രാഷ്ട്രിയം സമ്മതിച്ചു നിന്നെ
പോടാ നാറി
Njn Kozhikode kkkari anuuu😢
Is this new or old video
Correct ടൈമിൽ നിപ്പ വന്നു(?).... പിണറായിയുടെ ഒരു ഭാഗ്യമേ..... 😌😌
ഇതൊരു പൊളിറ്റിക്കൽ ഗെയിം... ആണ്............ ഇനി കൊറച്ചു നാളത്തേക്ക്... പിണറായിക്ക് റസ്റ്റ്.... 👌👌👌👌
ആ hospital ലേക്ക് mask ഇല്ലാതെ പോകാൻ ധൈര്യമുണ്ടോ .
@@anujbgm-sw4zm nipa undakunnathe vrthi kuravukandallaa vivara millagil midathirikke
കേരളത്തിൽ ഇത് നാലാം തവണയാണ് നിപ്പ ഔട്‍ബ്രെക്ക് ഉണ്ടാവുന്നത്...രണ്ടാം തവണ വന്നത് തൃശൂർ-കൊച്ചി ബെൽറ്റിൽ ആണ്. അന്ന് മരണം ഉണ്ടായില്ല എന്ന് തോന്നുന്നു.@@anujbgm-sw4zm
@@anujbgm-sw4zmഅങ്ങനെ ആണൊ നിപ്പ വരുന്നത് ? വിവരം ഇല്ലെങ്കി മിണ്ടാതിരി
കഷ്ടം
How many jabs and boosters he took before going to the hospital? Time to wake up people.
idindae koodae kuravae undayirunullo
അടുത്ത വട്ട് തുടങ്ങി.
മനുഷ്യനെ ഇങ്ങനെ വിഡിആക്കരുത്.
മരുന്നിന്റ പാർശ്വഫലങ്ങൾ നിപ്പയിൽ ആരോപിക്കുന്നു.
Ee Dr. Kkku mask vende.......
ടെസ്റ്റ് ന്റെ പോസിറ്റീവ് result കിട്ടിയോ
No
doctor ക്ക് പനി ഉണ്ടോ. മൂക്ക് അടഞ്ഞു ഇരിക്കുന്നത് പോലെ തോന്നുന്നു . ശ്രദികണം
അങ്ങു ചൈനയിൽ ഉണ്ടായ പകർച്ച വ്യാധി കേരളത്തിൽ എത്തി. അപ്പൊൾ കോഴിക്കോട് മാത്രം ആളുകൾ ശ്രദ്ധിക്കണം മാസ്ക് ധരികണം എന്ന് പറയുന്നത് മതിയോ എന്നാ. കോഴിക്കോട് നിന്ന് കേരളത്തിലെ പല സ്ഥലത്തേക്കും യാത്ര ചെയ്യുന്നവരെ കാണില്ലേ. ആദ്യം തന്നെ ശ്രദിച്ചാൽ ഇത് പടരാതെ സൂക്ഷിക്കാനും കഴിയുമല്ലോ കേരളത്തിൽ മുഴുവൻ അലേർട്ട് വേണ്ടത് അല്ലെ..ഇത് നിയന്ത്രണ വിധേയം ആകുന്ന വരെ കേരളത്തിൽ മുഴുവൻ mask പൊലെ പ്രതിരോധം വേണം എന്ന് പറയേണ്ടത് അല്ലേ
Anoop doctor ditched baby memorial hospital and joined aster mims. At the end of the day everything is business.
Ellarum agane thanne aanu ❤
Ditching ? Athil enthirikunnu ? End of the day he is treating patients ath eth hospitalil aayal entha
@@ToolnotAddiction Why can't he then join govt medical college and treat many patients?
@@prince2132 better payment allathe veronnm alla , Ayal nipah identify cheythu enn vach ayalano lokathe ettavum nalla doctors, medical college nalla doctors und ,only thing ee hospitalsil patients kuravan compared to medical college so better attention kodukkam pinne facilities better aan,ath kond avar easy aayi identify cheythu
@@prince2132govnmnt medical collegesil ithlum nalla doctors und..
സാറിന് സുഖമില്ലേ
Mask 😷??
Eppol talavedhana vanna njan
ഇതും നമ്മൾ അതിജീവിക്കും❤️സർക്കാർ കൂടെയുണ്ട്❤️
Ivde comment idunnavarkko, avarde vtkarkko vannalum ninjlokke ingane parayuo?? Covid pole alla nipa.. ath braine affect cheyum.. maranam sambhavikkum... Ath padaruthe, ellarum rekshapedane enn prarthikkanulla tym aan.. ath cheythillelum manushyatha nkilum kaattu..
Aangala chathalum vendilla naathoonte dugham kananam, athraywyullu ivarkkokke
ഈ വർഷം വെള്ളപ്പൊക്കവും ഉരുളപൊട്ടലും ഇല്ലെങ്കിലെന്താ....
സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ മാത്രം ഇറങ്ങുന്ന നിപ്പ അതും സ്ഥിരം കോഴിക്കോട് മാത്രം
വിവരക്കേട് വിളിച്ചു പറയല്ല
Have some shame
കഷ്ടം
താങ്കൾ ഒരു myran ആണ്
apo ann nipah sambhavam sarkar srishtichathano. Ne oke evidunn varunneda vaname
അടുത്ത മന്ത്രി സഭയിലേക്ക് കോവിഡ് റാണിക്ക് വേണ്ടിയുള്ള ഒരു കരുതൽ മാത്രമാണ് ഈ നിപ്പ.
myran
@@jannnahfathi ആ പറഞ്ഞത് നിന്റെ അച്ഛനാണോ?🤔
@@anujbgm-sw4zmvivaramillagil midathirikada
@@AryanAnil-j7b covid rani ninte veetil ullavar aano congi
@@AryanAnil-j7balla ninte 100000 thanthamar
കേരളത്തിൽ എന്തെ വൈറസ് ടെസ്റ്റ് ചെയ്യാൻ ലാബ് ഇല്ലാത്തെ? ആലപ്പുഴ ഉണ്ടാക്കിയത് എന്ത് സാധനം ടെസ്റ്റ് ചെയ്യുന്ന ലാബ് ആണ്???
Malam, moothram, kapham😂
തലതിരിഞ്ഞവൻമാർക്ക് വന്നു പനി ആണ് നിപ