എല്ലാ കുഞ്ഞുങ്ങളും ചെറുതായിട്ടിക്കുമ്പോൾ ഇങ്ങനെയാണ്,എന്റെ വീട്ടിലും ഇങ്ങനെ കുറുമ്പ് കാണിക്കുമായിരുന്നു.പല്ല് വരുന്ന സമയമായതുകൊണ്ടാണ് വലുതാകുമ്പോൾ ശരിയാകും,അമ്മയോടൊപ്പം വളരാൻ സമ്മതിക്കണേ,🙏❤🥰
ഞങ്ങൾക്ക് എല്ലാവരെയും ഇഷ്ടമാണ്പക്ഷേ ഇവിടെ വളർത്താനുള്ള സൗകര്യം കുറവന്നു ചേച്ചി കണ്ടില്ലേനമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പറ്റില്ലല്ലോ അമ്മാമ്മയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണ് അവരെ പക്ഷേ വളർത്താനുള്ള സൗകര്യം കുറവാണ്
എല്ലാ വീട്ടിലും ഇതുപോലെ ആണ് അവസ്ഥ അവർക്ക് കളിക്കുന്ന പ്രായം അല്ലേ ഇനി ചെറിയ വടി എടുത്ത് വേദനിക്കാത്ത വിധം അടിച്ചും പേടിപ്പിച്ചും മാറ്റണം ഇവരെ സ്‌നേഹിക്കു ഞങ്ങളൊക്കെ എത്രമാത്രം ഇതു അനുഭവിച്ചിരിക്കുന്നു 1500രൂപയുടെ ചാർജർ വരെ കടിച്ചു കളഞ്ഞു നമ്മൾ എല്ലാം എടുത്ത് കിട്ടാത്ത സ്ഥലത്തു വെക്കണം ഇതൊരു ശല്യ മായി കരുതരുത് നമ്മളുടെ കുട്ടികൾ ചെറുതിലെ എന്തൊക്കെ എടുത്തെറിഞ്ഞു നശിപ്പിക്കും കൊടുത്താൽ പിന്നീട് അവനെ ഓർത്തു സങ്കടപെടും കൂടിന് വേണ്ടി ഒരു പോസ്റ്റ് പോലെ ഇടു, 3500രൂപക്ക് കൂട് കിട്ടും, ആ അമ്മക്ക് ഇനി ഒരു കുഞ്ഞ് ഉണ്ടാവില്ലല്ലോ ലാളിക്കാൻ 🙏
കുഞ്ഞു കമ്പെടുത്തു കടിച്ച സാധനം കാണിച്ചു ചെറിയ അടികൊടുക്കു. പല്ലു വരുന്ന സമയം ആയതു കൊണ്ടാണ്. വിരട്ടി നിർത്തിയാൽ മതി. എന്റെ പപ്പി ഇതു പോലെ ആയിരുന്നു. ഇപ്പൊ ചെയ്യില്ല.
ഞങ്ങൾ ഇതുവരെ ഒരു ഡോഗിനെ വളർത്തിയിട്ടില്ല ഡോഗിനോടുള്ള ഇഷ്ടം മാത്രമല്ല അവരേവളർത്താനുള്ള റീസൺ ഒരാൾക്ക് എല്ലാവർക്കും അവര് ചെയ്യുന്ന നല്ല കാര്യങ്ങൾ ഡോഗിനോടുള്ള ഇഷ്ടവും മാത്രം കൊണ്ട് ഒരു ഡോഗ് വളരില്ല അത് അസുഖം വരും ശർദ്ദിക്കും പിന്നെ കുരുത്തക്കേടുകൾ കാണിക്കും മല മൂത്ര വിസർജനംചെയ്യും അതിനുള്ള സൗകര്യങ്ങൾ ഞങ്ങൾക്ക് കുറവാണ്ഇതെല്ലാം ചെയ്യാൻ ഇവിടെ ആരുമില്ലകുട്ടികൾ സ്കൂളിൽ പോകും ചേട്ടൻ ജോലിക്കു പോകും പിന്നെ എനിക്ക് നിറയെ ജോലിയുണ്ട് പുറത്തും അകത്തുംഎനിക്ക് അവരുടെ കാര്യങ്ങളും ബാത്റൂമിൽ ഇടുന്ന കാര്യങ്ങളൊക്കെ നോക്കാൻ അസൗകര്യം ഉണ്ട് ഇഷ്ടമോ സ്നേഹവും ഇല്ലാത്തതുകൊണ്ടല്ല സമയം ഇല്ലാത്തതു കൊണ്ടാണ് ജോലിയും മര വെട്ട് ഉള്ള പോൾഞാനിവിടെ കാണത്തില്ല
ഇത് ഞങ്ങൾക്ക് വന്നു കേറിയ കുഞ്ഞല്ലേവീട്ടിലെ സൗകര്യം കുറവ് ഉണ്ട്അല്ലാതെ അവൻ നശിപ്പിക്കുന്നത് കൊണ്ടല്ല അവനെ വേറെ അഡോപ്റ്റ് ചെയ്യുന്നത് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഒരു അമ്മ കുഞ്ഞിനെ വളർത്താൻ സൗകര്യമുള്ളു
ഇവന് കൂടിന് നമ്മൾക്കു എല്ലാർക്കും സഹായിച്ചുടെ
എല്ലാ കുഞ്ഞുങ്ങളും ചെറുതായിട്ടിക്കുമ്പോൾ ഇങ്ങനെയാണ്,എന്റെ വീട്ടിലും ഇങ്ങനെ കുറുമ്പ് കാണിക്കുമായിരുന്നു.പല്ല് വരുന്ന സമയമായതുകൊണ്ടാണ് വലുതാകുമ്പോൾ ശരിയാകും,അമ്മയോടൊപ്പം വളരാൻ സമ്മതിക്കണേ,🙏❤🥰
Joy❤❤❤❤❤❤❤
Oronnu, vachukodukkam, athu, cheyyunne, samayath, avarkku, appo, manasilavum, endhina, adikkunne, ennu, ithu, parayumbol, manushyasnehiyanennu, vijarikkaruth, mrugasnehi, thanneyanu
പാവങ്ങൾ
😂😂😂😂 ക്ഷമിക്ക് അവൻ കുഞ്ഞല്ലേ.❤❤❤❤❤
Mole avare kodukalle avar nigalmofu blessing aane plss upekshikyalle avare
ഞങ്ങൾക്ക് എല്ലാവരെയും ഇഷ്ടമാണ്പക്ഷേ ഇവിടെ വളർത്താനുള്ള സൗകര്യം കുറവന്നു ചേച്ചി കണ്ടില്ലേനമ്മുടെ ഇഷ്ടം മാത്രം നോക്കിയാൽ പറ്റില്ലല്ലോ അമ്മാമ്മയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണ് അവരെ പക്ഷേ വളർത്താനുള്ള സൗകര്യം കുറവാണ്
Pls കൊടുക്കല്ലേ ഇതിലും സൗകര്യം കുറഞ്ഞവർ വളർത്തുന്നുണ്ടല്ലോ. അവർ കളിക്കുകയാണ് pls ചെയ്യല്ലേ @@RadhuSree
അവരു കളിക്കുവാ ❤️❤️
💓💓
ശല്യം എന്നോ എങ്ങനെ പറയാൻ കഴിയുന്നു
❤❤❤❤❤❤❤❤🎉🎉🎉
എല്ലാ വീട്ടിലും ഇതുപോലെ ആണ് അവസ്ഥ അവർക്ക് കളിക്കുന്ന പ്രായം അല്ലേ ഇനി ചെറിയ വടി എടുത്ത് വേദനിക്കാത്ത വിധം അടിച്ചും പേടിപ്പിച്ചും മാറ്റണം ഇവരെ സ്‌നേഹിക്കു ഞങ്ങളൊക്കെ എത്രമാത്രം ഇതു അനുഭവിച്ചിരിക്കുന്നു 1500രൂപയുടെ ചാർജർ വരെ കടിച്ചു കളഞ്ഞു നമ്മൾ എല്ലാം എടുത്ത് കിട്ടാത്ത സ്ഥലത്തു വെക്കണം ഇതൊരു ശല്യ മായി കരുതരുത് നമ്മളുടെ കുട്ടികൾ ചെറുതിലെ എന്തൊക്കെ എടുത്തെറിഞ്ഞു നശിപ്പിക്കും കൊടുത്താൽ പിന്നീട് അവനെ ഓർത്തു സങ്കടപെടും കൂടിന് വേണ്ടി ഒരു പോസ്റ്റ് പോലെ ഇടു, 3500രൂപക്ക് കൂട് കിട്ടും, ആ അമ്മക്ക് ഇനി ഒരു കുഞ്ഞ് ഉണ്ടാവില്ലല്ലോ ലാളിക്കാൻ 🙏
അതെ,ഇവിടെയും അങ്ങനെയായിരുന്നു ഇപ്പോൾ നല്ല കുട്ടികളായി
അവര്ക് കിട്ടാത്തിടത് വെക്കൂ
Dog mathram alla, njngalde baby catz um earphn, chappal etc...ellam nasipichu ath ipo kunjalle, pneed seri akum😂😂😂
❤❤❤❤❤❤
Mole avarude pallugalk kadi varunnund athukonda avar engane cheyunnathe athine mol avark kalikyan enthelum rabberinte mball athu polullathe medichu koduku plss 🙏
♥️♥️
കുഞ്ഞു കമ്പെടുത്തു കടിച്ച സാധനം കാണിച്ചു ചെറിയ അടികൊടുക്കു. പല്ലു വരുന്ന സമയം ആയതു കൊണ്ടാണ്. വിരട്ടി നിർത്തിയാൽ മതി. എന്റെ പപ്പി ഇതു പോലെ ആയിരുന്നു. ഇപ്പൊ ചെയ്യില്ല.
അവനെ വഴക്കു പറയുമ്പോഴേ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്
Ninggal oru stray dog ne eduthu kure nalla karyam cheythu.🙏🏻🙏🏻 ..Cheppal kadichu nashippikkunnathinu ningal moodi ulla oru shoe rack vangi vekkoo. Oru metropolitan city el jeevikkunna njangalkku ethramathram sdhalam undakum ennu ningalkku manassilakum aayirikkumallo. Evide twenty six straycats undu. Ethupole cheppal nashippikkuka, Vandiyude seat nashippikkuka,Vomit cheythu vakkuka ethupole ulla ella budhimuttuka
lum undu. Pakshe evare onnum aarkum kodukkano, evideyum kondu kalayano njangalkku pattilla. Oru veettil four members undenkil ellavarkkum almost ore mentality aanenkil mathrame ellam adjust cheyyan pattulloo .Ningalude ee video kandappol enikku ethinoru reply tharanam ennuthonni. 🙏🏻🙏🏻🙏🏻
ഞങ്ങൾ ഇതുവരെ ഒരു ഡോഗിനെ വളർത്തിയിട്ടില്ല ഡോഗിനോടുള്ള ഇഷ്ടം മാത്രമല്ല അവരേവളർത്താനുള്ള റീസൺ ഒരാൾക്ക് എല്ലാവർക്കും അവര് ചെയ്യുന്ന നല്ല കാര്യങ്ങൾ ഡോഗിനോടുള്ള ഇഷ്ടവും മാത്രം കൊണ്ട് ഒരു ഡോഗ് വളരില്ല അത് അസുഖം വരും ശർദ്ദിക്കും പിന്നെ കുരുത്തക്കേടുകൾ കാണിക്കും മല മൂത്ര വിസർജനംചെയ്യും അതിനുള്ള സൗകര്യങ്ങൾ ഞങ്ങൾക്ക് കുറവാണ്ഇതെല്ലാം ചെയ്യാൻ ഇവിടെ ആരുമില്ലകുട്ടികൾ സ്കൂളിൽ പോകും ചേട്ടൻ ജോലിക്കു പോകും പിന്നെ എനിക്ക് നിറയെ ജോലിയുണ്ട് പുറത്തും അകത്തുംഎനിക്ക് അവരുടെ കാര്യങ്ങളും ബാത്റൂമിൽ ഇടുന്ന കാര്യങ്ങളൊക്കെ നോക്കാൻ അസൗകര്യം ഉണ്ട് ഇഷ്ടമോ സ്നേഹവും ഇല്ലാത്തതുകൊണ്ടല്ല സമയം ഇല്ലാത്തതു കൊണ്ടാണ് ജോലിയും മര വെട്ട് ഉള്ള പോൾഞാനിവിടെ കാണത്തില്ല
അവരുടെ ഒരു സ്വഭാവം ആണ് ഇത്, ഇനി ചെറുതായി വടി എടുത്തു. അടിച്ചാൽ മതി, പിന്നെ വലുതാബോൾ മാറും., കളിക്കുന്ന എല്ല് മേടിക്കാൻ കിട്ടും അത് കൊടുത്താൽ മതി
എന്റെ വീട്ടിലും ഇയർ ഫോൺ, റിമോട്ട്, നശിപ്പിച്ചു. കസേരക്കലൊക്കെ കരണ്ട്. അകത്താനുള്ളത്. ഇപ്പൊ നല്ല കുട്ടിയാണ്. 5 വയസുണ്ട്. ഇപ്പൊ വീട്ടിലെ പ്രധാന അംഗം.
ഇത് ഞങ്ങൾക്ക് വന്നു കേറിയ കുഞ്ഞല്ലേവീട്ടിലെ സൗകര്യം കുറവ് ഉണ്ട്അല്ലാതെ അവൻ നശിപ്പിക്കുന്നത് കൊണ്ടല്ല അവനെ വേറെ അഡോപ്റ്റ് ചെയ്യുന്നത് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഒരു അമ്മ കുഞ്ഞിനെ വളർത്താൻ സൗകര്യമുള്ളു
വീഡിയോ ഇഷ്ടമായില്ല. കാരണ gunduvineum അമ്മയെയും കുറ്റം പറയുന്നത് kond
❤❤❤