ഇങ്ങനെ വിരിച്ചാൽ ദിവസങ്ങളോളം ബെഡ്ഷീറ്റ് ചുളിയുകയേയില്ല |Bedsheet and Pillow arranging in perfect way

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 188

  • @anjaly2805
    @anjaly2805 2 ปีที่แล้ว +23

    Thankyou 😍😍 actually ഇങ്ങനത്തെ വീഡിയോ വളരെ useful ആണ്. അധികം ആരും ചെയ്യാറില്ല. Thankusomuch❤️❤️

  • @ridwan1176
    @ridwan1176 2 ปีที่แล้ว +20

    വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സ്ത്രീകൾ വളരെ ബുദ്ധിമുട്ടുന്ന കാര്യമാണ് പോകുന്നത്. അത് നല്ല രീതിയിൽ സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന കൂട്ടുകാരികയായിരുന്നു

  • @rubynoonu8265
    @rubynoonu8265 2 ปีที่แล้ว +5

    നല്ല വൃത്തിയായിട്ട് വിരിക്കുന്നതും അതുപോലെതന്നെ ബെഡ്ഷീറ്റും പില്ലോ കവറും ചെയ്യുന്നതും ഒക്കെ കാണിച്ചു തന്നു . വളരെ മനോഹരമായി ഒരു വീഡിയോ തന്നെയായിരുന്നു. എന്തായാലും ഇത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വീഡിയോ കാരണം ഞാൻ ബെഡ് മടക്കുമ്പോൾ എപ്പോഴും ചുളിവുകൾ ഉണ്ടാവാറുണ്ട്. ഇനി ഞാൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ടിപ്സുകൾ കൊണ്ടുവരണം.

  • @lalimmabenjamin7745
    @lalimmabenjamin7745 2 ปีที่แล้ว +23

    താങ്ക്സ് നല്ല വീഡിയൊ . ഞാൻ ഇതു കണ്ട അന്നു തന്നെ ഇതുപോലെ വിരിച്ചു. നല്ല ഐഡിയാ . ഷീറ്റു മടക്കി വയ്ക്കുന്നതും നല്ല ഇഷ്ടമായി. അത് ഒരു പുതിയ അറിവായിരുന്നു വളരെ നന്ദി.👍👍🙏

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      നന്ദി maam. ഒത്തിരി സ്നേഹം ❤️🥰

  • @sankarij3386
    @sankarij3386 2 ปีที่แล้ว +4

    Bedsheet virikkunna samayam nalla vrithikkirikkum , pinne manage cheyyan budhimuttanu molde oru chattathinu theerum..first method enikkishtappettu..ithavumbol nallavannam fit aayi irunnolum...onnu try cheythu nokkatte ith pole..👌👌

  • @natureexplorer5802
    @natureexplorer5802 2 ปีที่แล้ว +7

    bed sheet nalla bhangiyayi virichaal thanne roomin nalla look ayirikkum...thankyou for the useful video

  • @haizumon3640
    @haizumon3640 2 ปีที่แล้ว +1

    അടിപൊളി.. ഞാനും ഇങ്ങനെയൊക്കെ ആണ് ചെയ്യാർ
    ഇങ്ങനെ ചെയ്യുമ്പോൾ പെട്ടന്ന് ചുളിവ് വീഴാറില്ല. ബെഡ്ഷീറ് അടിപൊളി... എനിക്കിഷ്ട്ടായി

  • @arununni6058
    @arununni6058 2 ปีที่แล้ว +2

    big big thanks... karanam kunjungal ullathu kondu njangalde bed sheet ethra kalam vare nere chovve kidakilla...
    so... innu thanne... ee nimisham thanne njan ethu try cheum....
    very very good sharing...

  • @Dora-yd4lb
    @Dora-yd4lb 2 ปีที่แล้ว +1

    വളരെയധികം ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആണ് ഷെയർ ചെയ്തു തന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @ayishasidheek9922
    @ayishasidheek9922 2 ปีที่แล้ว +1

    Valare upakarapradamayoru video anith. Valare manoharamayi engineyan bedsheet virichiduka ennullatha valare detailed ayi paranju thannu.ethupoleyulla videos eniyum pratheekshikkunnu.

  • @butterflygarden9535
    @butterflygarden9535 2 ปีที่แล้ว +1

    Nalla bhangiyayitund bedsheet virichath enikku valare ishtapettuto njan aanenkil just bedinte adiyilekku madakki vekkaranu pathiv ini enthayalum ithupole cheyyanam Thank you so much dear🥰

  • @najiaslam6132
    @najiaslam6132 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ എന്റെ മക്കൾ എപ്പോഴും ബെഡ് കുളമാക്കി ഇടും 🥰🥰

  • @MohammadAli-zf7ze
    @MohammadAli-zf7ze 2 ปีที่แล้ว +1

    Kettiyidunna trickan njan eppoyum cheyyarullath.adipoliyan.ee vidio kanunnathin mumbe njan ee trickukal cheyyarund

  • @AllisWell1462
    @AllisWell1462 2 ปีที่แล้ว

    ഗംഭീരമായി. നമ്മുടെയൊക്കെ ബെഡ്ഷീറ്റ് ഒരു ഉറക്കം കഴിയുമ്പോൾ വല്ല വഴിക്കും പോയിട്ടുണ്ടാകും. ഇത് ശരിക്കും ഉപകാരമായീട്ടോ

  • @Ninu5389
    @Ninu5389 2 ปีที่แล้ว +1

    ആദ്യത്തെ ഐഡിയ എല്ലാ വീഡിയോയിലും കാണുന്നതായിരുന്നു പക്ഷേ രണ്ടാമത്തെ ഐഡിയ സൂപ്പർ ആയിട്ടോ 🥰🥰🥰🥰🥰

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      നന്ദി ഒത്തിരി സ്നേഹം ❤️❤️

  • @kavithag.s1742
    @kavithag.s1742 2 ปีที่แล้ว +1

    randu tipum eshtayiii..try cheythu nokkittu feedback edam..thanks for saring

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว +1

    kanan nalla bangiyund tto...nannyit perfect aayit cheydittund...idupole ini try cheydu nokkanam,...thank you and keep going..

  • @jasnajasna3017
    @jasnajasna3017 2 ปีที่แล้ว +1

    ningalude ella videosum orupad useful anu.thanks for sharing

  • @salhamilu3009
    @salhamilu3009 2 ปีที่แล้ว

    ഞാൻ എത്ര വിളിച്ചാലും വൃത്തിയാവില്ല. ഈ ഐഡിയ സൂപ്പർ ആണെല്ലോ ചേച്ചി

  • @sandhyamohan9721
    @sandhyamohan9721 2 ปีที่แล้ว

    Allavarkkum upakarapeduna video anu bed nalla perfect ayitt kidakkum kuttikal chadi kalichalum vrithi ayii thanne kidanolum super tips

  • @riyafatima6130
    @riyafatima6130 6 หลายเดือนก่อน +1

    Very use ful ❤❤ thankyou so much❤❤

  • @gigglest8701
    @gigglest8701 2 ปีที่แล้ว

    Ithu kollallo ee idea nalla vruthiyayi cheyyamallo inganeyavumbol ini ithupolonnu virichunokkam nice sharing thanks

  • @poshluxposh6435
    @poshluxposh6435 2 ปีที่แล้ว

    Bedsheet virikkunna samayam nalla vrithikkirikkum ,.first method enikkishtappettu. chan ethupola cheyyarund enta randu parum naughty anu..onnu try cheythu nokkatte ith pole..👌

  • @mammusponnus6199
    @mammusponnus6199 2 ปีที่แล้ว

    Valaray nalla reedhiyil thannay bedsheet engana virikaam ennu kaanichu thannu,usefully ayittulla video,thanku for sharing video

  • @alfinashabeer3283
    @alfinashabeer3283 2 ปีที่แล้ว

    Njn ingane thanna cheyyaru gud result aanu kure days neettayikittum😊

  • @khalfan123
    @khalfan123 2 ปีที่แล้ว +6

    ഞാൻ ഇതു പോലെ യാണ് വിരികാർ

  • @lifeismykitchen4399
    @lifeismykitchen4399 2 ปีที่แล้ว

    Enik etavum ishtayath first method anu
    Iniyum pradeekshikunnu ithupoleyulla video

  • @sabeenasakkeer4413
    @sabeenasakkeer4413 2 ปีที่แล้ว

    Valare useful aaya video.. ningalude videos elam kanarund ella tipsm orupad useful aanu. Iniyum ithupolulla tips videos pratheekshikkunnu..

  • @chinjezz_box
    @chinjezz_box 2 ปีที่แล้ว +1

    ❤️❤️❤️ഞാൻ എപ്പോയും നേരിടുന്ന പ്രോബ്ലെം ആണ് thanks

  • @megham398
    @megham398 2 ปีที่แล้ว

    Veetil bed sheet ethra virichitalum kurachu kazhinjal alambavum ..e video valare helpful ayirunu ..thanks for sharing

  • @maryxavier8679
    @maryxavier8679 2 ปีที่แล้ว

    beautiful method hotelil okke ethupole housekeepers arrange cheyyunnath kandittund

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว

    Bedsheets virikkunnathu nalla vishathamayi parangu ...try cheythu nokkitt

  • @navyapinky9830
    @navyapinky9830 2 ปีที่แล้ว

    bedsheet ithupole bhangiyil virichu vecathu kanan thanne oru santhoshamanu super dear very useful sharing

  • @sameerafaisal90
    @sameerafaisal90 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെയാണ് ചെയ്യാറ് 👍

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว +1

    ബെഡ്ഷീറ്റ് ഒരിക്കലും വൃത്തിയായി കിടന്നു ഒരു ചരിത്രമില്ല. എൻറെ വീട്ടിൽ കുട്ടികൾ കേറി നാശമാകും. ഗസ്റ്റ് വരുമ്പോൾ ആണ് ഈ ബുദ്ധിമുട്ട് കൂടുതലും. രണ്ടാമത്തെ ടിപ്പ് ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. താങ്ക്സ് ഫോർ Sharing

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      Thanks for your detailed review dear.. ❤️😍god bless you

  • @Sunflower-qw8if
    @Sunflower-qw8if 2 ปีที่แล้ว

    Useful vedio ellarkkum upakarikkunsthu try cheythu nokkato ethupole well explain thanks share

  • @muneeramuneera3219
    @muneeramuneera3219 ปีที่แล้ว

    ബെഡ്ഷീറ്റ് എവിടെന്ന വാങ്ങി
    ചുവപ്പ് നല്ല ഭംഗി 😍😍😍😍👌👌👌👌

    • @ResmeesCurryWorld
      @ResmeesCurryWorld  ปีที่แล้ว +1

      Link ഇട്ടിട്ടുണ്ട് check ചെയ്യു ❤️

  • @nagmasamad8016
    @nagmasamad8016 2 ปีที่แล้ว

    Bedsheet ഇങ്ങിനെ set ചെയ്യുന്നത് അറിവ് തന്നതിന് ഒരുപാട് നന്ദി 👌

  • @sangeethasm8288
    @sangeethasm8288 2 ปีที่แล้ว +1

    enikkum und ithupolulla ബെഡ്ഷീറ് same

  • @soudhaniyaz5730
    @soudhaniyaz5730 2 ปีที่แล้ว

    Very useful video,,, agane aa prashnathin oru solution ,,, kitty,,, thanks for sharing

  • @aveddeva1527
    @aveddeva1527 2 ปีที่แล้ว +5

    I loved the design and pattern of all the blankets its so colourful and cherishable to see all the bedsheet nice idea to hold the sheet in the bed thank you for sharing

  • @bindunv5609
    @bindunv5609 2 ปีที่แล้ว

    ho nalla bhangiyil aanallo bedsheet virichath enikku valare ishtamayi njan aanenkil just bedinte adiyilekku thiruki vekkaranu ini enthayalum ithupoleye cheyyullu thank you so much dear

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว +1

      Thank you for your detailed review dear. Stay blessed ❤️

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว +1

      Thank you for your detailed review dear. Stay blessed ❤️

  • @jsfma5520
    @jsfma5520 2 ปีที่แล้ว +2

    Bedsheet madakkunna second method polichu

  • @shobanachennai2617
    @shobanachennai2617 2 ปีที่แล้ว

    nalla good idea anu,,njanum eggane onnu cheythu nokate

  • @diyakumar1770
    @diyakumar1770 2 ปีที่แล้ว +2

    Txs for sharing this beautiful way of folding bedsheets...Very helpful..

  • @sheri193
    @sheri193 2 ปีที่แล้ว +1

    ithu kollaallo nalla useful aayittulla video aanu dear ithu....thanks for sharing it and well presented the video and waiting for your next video

  • @sachumunnu6837
    @sachumunnu6837 2 ปีที่แล้ว

    Beautiful way of arranging bedsheet bedsheet fold chaithe Valare nannayirunnu thank you for your video

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว

    Wow..Really Very Beautiful way of arranging bedsheets and pillows..Bedsheet nalla neat ayi kidakunathu kaanumbol thanne oru samadhanam aanu..very nice presentation ...thanks for sharing

  • @manohar8229
    @manohar8229 7 หลายเดือนก่อน

    Very useful. Thanks

  • @afrimol9955
    @afrimol9955 2 ปีที่แล้ว +1

    Bed sheet nalla neat ayi kidakumbol thanne nalla baghiya.nalla reethiyil parannu thannu great sharing thanks waiting nxt video

  • @sainusahla9009
    @sainusahla9009 2 ปีที่แล้ว +1

    Umma ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ink ഇതിൻ്റെ idea mansilaayeeleenu

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 ปีที่แล้ว

    wow adipoly tips anello valare nannayi thanne present cheydu amazing tips well ideas i like it expecting for more than videos thanks

  • @jinujinu2820
    @jinujinu2820 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെ ആണ് virikkarullad

  • @Milu-ef3fv
    @Milu-ef3fv 2 ปีที่แล้ว

    താങ്ക്സ് very usefull vedio

  • @entertainmentvideos2851
    @entertainmentvideos2851 2 ปีที่แล้ว +1

    Njan ingane aan cheyyar🥰

  • @Vijay-ls9eq
    @Vijay-ls9eq 2 ปีที่แล้ว +5

    Such amazing tips and ideas on bedsheet pillow arrangements.thank you

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว +1

    wow very useful video well presented i like it ithoke endayalum onn try cheyd nokato thanks for sharing

  • @emilusworld7791
    @emilusworld7791 2 ปีที่แล้ว

    ഞാൻ ഇങ്ങനെ തന്നെയാണ് വിരിക്കൽ

  • @munaviranisar3202
    @munaviranisar3202 2 ปีที่แล้ว +1

    Kettittokkeyaanu virikkaru bt ivide ulla kuttikal okke super aayathond 5minute mathi okke kedaakkaan

  • @sreelatha4211
    @sreelatha4211 2 ปีที่แล้ว

    Thank you nalla budhimutu ayirunnu ini try cheyate to

  • @shakkirashakkira3637
    @shakkirashakkira3637 2 ปีที่แล้ว

    ഞാൻ ഇതുപോലെയാണ് ചെയുന്നത്

  • @sheemak8418
    @sheemak8418 2 ปีที่แล้ว

    Njan eppol bedseet virichaalum seriyakarilla.Ini ithupolonnu cheithu nokkatte

  • @jasijaas8301
    @jasijaas8301 2 ปีที่แล้ว

    Very useful video.. Ellavarkkum ithiri upakarappedum.. Nalla easy tips👍🏻

  • @sivasankar8235
    @sivasankar8235 2 ปีที่แล้ว +1

    Second type ആണ് ഞാൻ ചെയ്യുന്നത്

  • @mvyesoda7687
    @mvyesoda7687 2 ปีที่แล้ว +1

    ഇതൊക്കെ നമ്മൾ ചെയ്യുന്നതാണ്

  • @elenaemma9601
    @elenaemma9601 2 ปีที่แล้ว +3

    The color of your bed sheet very fresh flower and the way you manage it well, good job dear.

  • @doradasgupta9247
    @doradasgupta9247 2 ปีที่แล้ว +2

    Beautiful methods for bed and Pillow arranging....this is very helpful video... good sharing

  • @shasnashakkeer7261
    @shasnashakkeer7261 2 ปีที่แล้ว +1

    ഇപ്പോ തന്നെ ചെയ്തു നോക്കട്ടെ 😂

  • @shiyaprabhu5411
    @shiyaprabhu5411 2 ปีที่แล้ว

    Sathyanuto valareere bhudimuttunna oru pblm aani bedsheet vrithiyil edal, epo athinoru solution ayalo, thank u

  • @naimashainas844
    @naimashainas844 2 ปีที่แล้ว

    Super idea.. Bedsheet ini muthal ingane virikkam..Well explained dear.

    • @sukumariamma8438
      @sukumariamma8438 2 ปีที่แล้ว

      Super idea ini muthal enganeyonn cheythu nokam presentation super aayirunu thank u for sharing dear

  • @hathimmuhammed8973
    @hathimmuhammed8973 2 ปีที่แล้ว +1

    Verry useful vdo👍

  • @aadityapramod5077
    @aadityapramod5077 2 ปีที่แล้ว +4

    this is the way we have to arrange bedsheets and pillow.. nice

  • @blind-sulthan1
    @blind-sulthan1 2 ปีที่แล้ว

    Bedsheet nannaayaal veed pakuthi nannaayi

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว

    bedsheet engane virichaalum bhangiyil kidakkaarilla...ini ithupole onn chaithu nokkatte

  • @foodmaniafoods553
    @foodmaniafoods553 2 ปีที่แล้ว

    Aaaha ith kollaalo , nalloru idea aanallo , ellaavarkum valare useful aaya video aanu tto 🥰

  • @dilshanaparveen7189
    @dilshanaparveen7189 2 ปีที่แล้ว +2

    എന്റെ vetl ഇതു പോലെ ആണ് വെക്കാർ . വിരിക്കുമ്പോ നല്ല വൃത്തി ആണ് . ഇവടെ ഇല്ലൊരു ഒന്ന് കെടന്ന് എനീച്ചൽ പിന്നെ വിരികൂല 😢

  • @HameedPanoli
    @HameedPanoli 5 หลายเดือนก่อน

    Useful vedio

  • @seema6705
    @seema6705 2 ปีที่แล้ว

    Nhn inganeyaanu cheyyunnath.valare nalla method aanu.

  • @sinrob4891
    @sinrob4891 2 ปีที่แล้ว

    E bedmaking nagl nurse maar everyday patient bedil cheiyunatha

  • @rosypriya1080
    @rosypriya1080 2 ปีที่แล้ว +1

    thank you for this type of wonderful ideas👌👌👌👌👌👌👌👌❤❤❤❤❤❤

  • @G_Tech016
    @G_Tech016 2 ปีที่แล้ว

    കൊള്ളാം ഇഷ്ടപ്പെട്ടു.

  • @varghesek2395
    @varghesek2395 2 ปีที่แล้ว +2

    Useful tips.

  • @mishtimoni3608
    @mishtimoni3608 2 ปีที่แล้ว

    Beautiful Shearing bedcover collection and all Dezines and colours are very beautiful

  • @roopalekshmi5366
    @roopalekshmi5366 ปีที่แล้ว +1

    Super

  • @reshmas5620
    @reshmas5620 2 ปีที่แล้ว

    Super... must try

  • @Nappila_
    @Nappila_ 2 ปีที่แล้ว +1

    Adipoly bedsheet ❣️

  • @reejasreenath2330
    @reejasreenath2330 2 ปีที่แล้ว +1

    Thank you

  • @rajeshminnu4800
    @rajeshminnu4800 2 ปีที่แล้ว

    Camera wide aayi pidikkamayirunnuu...

  • @fathimatipsandtricks8889
    @fathimatipsandtricks8889 2 ปีที่แล้ว +1

    വളരെ nannayitund 👍👍👍

  • @anuramesh525
    @anuramesh525 2 ปีที่แล้ว +1

    Super tips!👌🥰😍♥️💖

  • @fidelvipin3672
    @fidelvipin3672 2 ปีที่แล้ว +2

    Ithu njan cheyarullatha.

  • @foodbysarana1248
    @foodbysarana1248 2 ปีที่แล้ว +1

    Beautiful flowers bed sheet with good manageable lady , enjoy watching your vlog dear, have wonderful evening.

  • @nehapradeep1006
    @nehapradeep1006 2 ปีที่แล้ว +1

    Beautiful way of arranging bedsheets and pillows...wheather its for hall to bedroom....thank you

  • @sreelatharamesh6849
    @sreelatharamesh6849 2 ปีที่แล้ว +1

    വളരെ ഉപയോഗപ്രദമായ വീഡിയോ, താങ്ക്യൂ സോ മച്ച്🙏🏻🙏🏻
    പിന്നെ ആദ്യം കാണിച്ച ചുവന്ന പൂക്കളുള്ള ബെഡ്ഷീറ്റ് വളരെ മനോഹരം 👍🏻👍🏻 ആ ബെഡ്ഷീറ്റ് എവിടുന്നാണ് വാങ്ങിയത്?അതിന്റെ ലിങ്ക് കൂടി പിൻ ചെയ്തു വയ്ക്കാൻ കഴിയുമോ? 💖💖

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      Link താഴെ കൊടുത്തിട്ടുണ്ട്

  • @Raseenarafi0987
    @Raseenarafi0987 2 ปีที่แล้ว +1

    First kanichath pole aanu njn bdsheet virikkarullath

  • @mayav2128
    @mayav2128 2 ปีที่แล้ว

    White colour drss il vere colour pidichal enagne clean cheyum pls rply

  • @suhailaalimon1435
    @suhailaalimon1435 2 ปีที่แล้ว

    എനിക്ക് ദേഷ്യം വരുന്ന കാര്യമാണ് ബെഡ്ഷീറ് ചുക്കി ചുളിയുന്നത് ഞാൻ try ചെയ്യട്ടെ e

  • @irshadkachayi3712
    @irshadkachayi3712 2 ปีที่แล้ว

    ഇത് njan എന്നും ചെയ്യാറുള്ളതാ 😃

  • @jamshisajuppa4188
    @jamshisajuppa4188 2 ปีที่แล้ว

    Njan ithpole cheyyarund

  • @rajeeshmadathan6990
    @rajeeshmadathan6990 2 ปีที่แล้ว +1

    Super