Hi,...ഞാൻ കഴിഞ്ഞ വർഷം ഒരു കോച്ചിങ് സെന്റർ ന്റെ ഓൺലൈൻ ബാച്ചിൽ prepare ചെയ്തു,ഞാൻ ഡിഗ്രി കഴിഞ്ഞിട്ട് 8,9 വർഷമായതാണ്. അതുകൊണ്ട് തന്നെ അവര് പറയുന്ന ഒന്നും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.😢അവളാണെങ്കിൽ എല്ലാം അറിയാവുന്നവർക്ക് revision നൽകുന്ന തരത്തിലാണ് classes എടുത്തിരുന്നത്. Guide provide ചെയ്തിരുന്നു. ആ guide നോക്കി തന്നെ ആണ് classes എടുത്തിരുന്നത്. Exam ന് 4 days മുൻപാണ് certificate കളെ കുറിച്ച് പറഞ്ഞത്. ഇപ്പൊ പഠിച്ചിറങ്ങിയ കുട്ടികളുടെ കൈവശം ആവശ്യമുള്ള certificate കൾ ഉണ്ടായിരിക്കണം.. എന്നാൽ എന്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. 😔അവിടെ എനിക്ക് പാളി. 4 ദിവസം കൊണ്ട് ഏത് certificate ആണ് കിട്ടുക.... അങ്ങനെ കഴിഞ്ഞ വർഷം എനിക്ക് exam എഴുതാൻ കഴിഞ്ഞില്ല. Certificate മുൻപൊക്കെ താലൂക്ക് ഓഫീസിൽ ഒക്കെ നേരിട്ട് ചെന്ന് വാങ്ങാൻ സാധിക്കുമായിരുന്നു. തൃശൂർ ന്ന് സ്വന്തം നാട്ടിലേക്ക് (ഇടുക്കി ) പൊയ് താലൂക്, വില്ലേജ് ഒക്കെ പൊയ്.. ഇപ്പോൾ എല്ലാം online വഴി ആണെന്ന് അവർ പറഞ്ഞു. ഇത്തവണ self study ചെയ്യാം എന്നാണ് കരുതിയിരുന്നത്. ഒപ്പം ഒരുപാട് യൂട്യൂബ് channels, related contents provide ചെയ്യുന്നതും help ആവും ന്ന് കരുതി 😊അങ്ങനെ തേടി നടക്കുമ്പോൾ ആണ് Job Secura യുടെ channel കണ്ടത്. 🥰Very Helpful.... Understanding classes 👌🏻 ഇത്തവണ certificates ന് ഒക്കെ ഇപ്പോഴേ apply ചെയ്തു കഴിഞ്ഞു 😊. ഇത്തവണ അടിപൊളി ആയിട്ട് exam ചെയ്യാൻ കഴിയുമെന്ന് confidence ഉം വന്നു. 🥰
Thankyou you❤️🥰
Hi,...ഞാൻ കഴിഞ്ഞ വർഷം ഒരു കോച്ചിങ് സെന്റർ ന്റെ ഓൺലൈൻ ബാച്ചിൽ prepare ചെയ്തു,ഞാൻ ഡിഗ്രി കഴിഞ്ഞിട്ട് 8,9 വർഷമായതാണ്. അതുകൊണ്ട് തന്നെ അവര് പറയുന്ന ഒന്നും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.😢അവളാണെങ്കിൽ എല്ലാം അറിയാവുന്നവർക്ക് revision നൽകുന്ന തരത്തിലാണ് classes എടുത്തിരുന്നത്. Guide provide ചെയ്തിരുന്നു. ആ guide നോക്കി തന്നെ ആണ് classes എടുത്തിരുന്നത്. Exam ന് 4 days മുൻപാണ് certificate കളെ കുറിച്ച് പറഞ്ഞത്. ഇപ്പൊ പഠിച്ചിറങ്ങിയ കുട്ടികളുടെ കൈവശം ആവശ്യമുള്ള certificate കൾ ഉണ്ടായിരിക്കണം.. എന്നാൽ എന്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. 😔അവിടെ എനിക്ക് പാളി. 4 ദിവസം കൊണ്ട് ഏത് certificate ആണ് കിട്ടുക.... അങ്ങനെ കഴിഞ്ഞ വർഷം എനിക്ക് exam എഴുതാൻ കഴിഞ്ഞില്ല. Certificate മുൻപൊക്കെ താലൂക്ക് ഓഫീസിൽ ഒക്കെ നേരിട്ട് ചെന്ന് വാങ്ങാൻ സാധിക്കുമായിരുന്നു. തൃശൂർ ന്ന് സ്വന്തം നാട്ടിലേക്ക് (ഇടുക്കി ) പൊയ് താലൂക്, വില്ലേജ് ഒക്കെ പൊയ്.. ഇപ്പോൾ എല്ലാം online വഴി ആണെന്ന് അവർ പറഞ്ഞു.
ഇത്തവണ self study ചെയ്യാം എന്നാണ് കരുതിയിരുന്നത്. ഒപ്പം ഒരുപാട് യൂട്യൂബ് channels, related contents provide ചെയ്യുന്നതും help ആവും ന്ന് കരുതി 😊അങ്ങനെ തേടി നടക്കുമ്പോൾ ആണ് Job Secura യുടെ channel കണ്ടത്. 🥰Very Helpful.... Understanding classes 👌🏻 ഇത്തവണ certificates ന് ഒക്കെ ഇപ്പോഴേ apply ചെയ്തു കഴിഞ്ഞു 😊. ഇത്തവണ അടിപൊളി ആയിട്ട് exam ചെയ്യാൻ കഴിയുമെന്ന് confidence ഉം വന്നു. 🥰
Thank you miss ❤❤❤
Thank you teacher
Thanku ma'am ❤️
Thanks
Is it problem to have more than one certificate for plus two apply to LLB entrance exam
We couldn’t understand the issue. Pls contact us on 9446464714 to clear your doubts
Thanks mam