അമ്മേ, മാതാവേ, ഞങ്ങളെ എല്ലാവിധ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. എന്റെ ഡാഡി യുടെ തലയിൽ ബ്ലഡ് clot ചെയ്തിരിക്കുന്ന രോഗാവസ്ഥ പൂർണ്ണമായും എടുത്തുമാറ്റി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ. ജീവിത പങ്കാളി യുടെ മദ്യപാനാസക്തി യും മദ്യപാനശീലവും പൂർണ്ണമായും എടുത്തുമാറ്റണമേ
അമ്മേ മാതാവേ എന്റെ മക്കളെ രക്ഷിച്ചു തന്നു അനുഗ്രഹിക്കണേ അമ്മേ കയ്യ് വിടരുതേ 🙏
അമ്മേ മാതാവേ ഞങ്ങളോട് കരുണ ആയിരിക്കണേ ഞങ്ങളുടെ ആവശ്യങ്ങളിൽ കടന്നുവരേണമേ ഞങ്ങൾക്കുവേണ്ടി ഈശോപ്പയോട് അപേക്ഷിക്കേണമേ
അമ്മേ മാതാവേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു,കാത്തുകൊള്ളേണമേ 🙏🙏🙏🙏🤲🤲🤲🤲
അമ്മേ മാതാവേ അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢
അമ്മേ മാതാവേ ഞങ്ങളുടെ ഇന്നത്തെ എല്ലാ ആവശ്യങ്ങളിലും അമ്മ ഞങ്ങളുടെ കൂടെയുണ്ടാവണം 😭🙏
😊😊
efer
പരിശുദ്ധ കന്യകയായ മാതാവേ ഞങ്ങളുടെ സകല പാപങ്ങളും മോചിച്ചു കിട്ടുവാൻ ഞങ്ങൾക്കു വേണ്ടി പുത്രനോട് അപേക്ഷിക്കേണമെ
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏
അമ്മ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും അവിടെന്ന് നടത്തി തന്നെ അമ്മ
അമ്മേ മാതാവേ അനുഗ്രഹിക്കണ് 🙏🙏🙏🙏🙏❤️
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ🙏🙏🙏
അമ്മേ മാതാവേ ജോലി തടസം നേരിടുന്ന ആൽബിന് വേണ്ടി പ്രാർത്ഥിക്കണേ.
അമ്മേ മധ്യത്തിനും മയക്കം മരുന്നിനും അടിമകൾ ആയിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും മാധ്യസ്ഥം വഹിക്കണമേ
അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏ആമീൻ 🙏🙏🙏🙏
Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname
അമ്മേ മാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ ബാധ്യതയും മാറ്റിത്തരാണമേ അമ്മേ 🙏
പരിശുദ്ധയായ അമ്മേ ഞങ്ങളേയും ഞങ്ങളുടെ നിയോഗങ്ങളേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ങ്ങൾക്കു വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമേൻ
Amme njagalil Karuna undakane🙏🙏🙏🙏
അമ്മേ,മാതാവേ,anugrahiykkane
Enneyum ente kudumbatheyum kakkane amme mathave eeshoye Kai vidalee kathu kollane samrakshikkane orapthum varuthalle 🙏
അമ്മെ മാതാവേ മകളുടെ ജോലിക്കാര്യം അമ്മ ഏറ്റെടുക്കണമെ. ഈശോയോട് മോൾക്ക് വേണ്ടി അമ്മ മാധ്യസ്ഥം നിന്ന് സാധിച്ച് തരണേ
അമ്മേ, മാതാവേ, ഞങ്ങളെ എല്ലാവിധ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. എന്റെ ഡാഡി യുടെ തലയിൽ ബ്ലഡ് clot ചെയ്തിരിക്കുന്ന രോഗാവസ്ഥ പൂർണ്ണമായും എടുത്തുമാറ്റി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ. ജീവിത പങ്കാളി യുടെ മദ്യപാനാസക്തി യും മദ്യപാനശീലവും പൂർണ്ണമായും എടുത്തുമാറ്റണമേ
പരിശുദ്ധ മാതാവേ എന്റെ ജോലി കാര്യം പെട്ടെന്ന് ശരിയാകണമേ ഞാൻ വല്ലാത്ത കഷ്ടപാടിലാണ് ....... അനുഗ്രഹിക്കണമേ ! ആമേൻ🙏🙏🙏🙏
ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മോൻ സുദീപ് അവനൊരു ജോലി ആക്കി തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ ഒരു വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
Ente ammar ente aasrayame
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen❤❤❤❤
Bless everyone Amma🙏🙏🙏
❤️🔥❤️🔥❤️🔥🙏🏻❤️🔥❤️🔥❤️🔥
Amme mathave ente makane joli tadastham matti oru nalla joli nalgi anugraheekaname amme mathave.eshoye madyastham apeskikunnu.amme mathave ente udampadi niyogam samarpichu pratikkunnu sadichutarename john joli nalgi anugraheekaname
TessyJohnson അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് സംരക്ഷണം നൽക്കണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
അമ്മേ രക്ഷിക്കണേ ആദത്തിൻ്റെ വഴിയൊക്കെ മാറ്റി കൊടുക്കണേ