വിഴിഞ്ഞം ട്രയൽ റൺ | VIZHINJAM PORT TRIAL RUN & THEATER COMMAND

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വിഴിഞ്ഞം ട്രയൽ റൺ | VIZHINJAM PORT TRIAL RUN & THEATER COMMAND. All about port's trial run and proposed theater command.

ความคิดเห็น • 15

  • @ZOOMDESTINY
    @ZOOMDESTINY  2 หลายเดือนก่อน

    youtube.com/@zoomdestiny?si=iUUmJtVq21ZYAfn9

  • @sargamsargam9071
    @sargamsargam9071 2 หลายเดือนก่อน +8

    ഇൻഡിയുടെ കേരളത്തിൻ്റെ തിരുവനന്തപുരത്തിൻ്റെ നമ്മുടെ എല്ലാം സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യഥാർത്ഥമായത് ത്തിൽ വളരെ സന്തോഷം അഭിമാനവും

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 2 หลายเดือนก่อน +2

    വിഴിഞ്ഞം തുറമുഖത്തോടൊപ്പം ഇന്ത്യ മുന്നേറട്ടെ🎉

  • @kkvindia822
    @kkvindia822 2 หลายเดือนก่อน +3

    നല്ല വീഡിയോ_ പക്ഷേ വല്ലാതെ ലാഗ് ചെയ്യുന്നു - ഒന്നു കൂടി വേഗത്തിൽ പറയുകയാണെങ്കിൽ നന്നായി -❤❤

    • @ZOOMDESTINY
      @ZOOMDESTINY  2 หลายเดือนก่อน

      👍👍👍🙏

  • @RAJESHG-u7s
    @RAJESHG-u7s 2 หลายเดือนก่อน +1

    Good❤️❤️

  • @gopakumarn5945
    @gopakumarn5945 2 หลายเดือนก่อน +4

    ആദ്യമ് പഠിച്ചിട്ടു പറയാൻ നോക്കണം മദർ ഷിപ് എന്നാൽ 20000ത്തിനുമുകളിൽ കണ്ടെന്ർ(TEU) കയറ്റുന്ന കപ്പലാണ്, അത് മുദ്ര തുറമുഖത്തു അടുക്കത്തില്ല അതിനാണ് കോളമ്പോ, സിംഗപൂർ, സലാല, ദുബായ് എന്നീ വലിയ തുറമുഖത്തു അടുക്കുന്നത്, ഇനി വിഴിഞ്ഞതും മദർ ഷിപ് അടുക്കാൻ പറ്റും .

    • @sajimahadevan4944
      @sajimahadevan4944 2 หลายเดือนก่อน +2

      ഇവിടെ ഉള്ള beurocrats Sant പൊളിറ്റീഷ്യൻസ് ഉം 1000ന് മുകളിൽ എന്നും 2500 ന് മുകളിലും എന്ന് പറഞ്ഞു വെക്കുന്നതല്ലാതെ exact എത്ര കണ്ടെയ്നർ ഉണ്ട് എന്ന് പറയുന്നില്ല ഒന്ന് പിന്നെ ഇവർക്ക് മദർ ഷിപ് എന്താണെന്നോ ട്രാൺഷിപ് ചെയ്യുന്ന വെസ്സൽ എന്താണെന്നോ ഇപ്പോഴും ഐഡിയ കിട്ടിയിട്ടില്ല 20-24 TEU എന്താണെന്ന് അറിയാത്ത മൊണ്ണകൾ തലപ്പത്തിരുന്നാൽ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും.എനിക്ക് തോന്നുന്നത് ട്രയൽ റൺ കഴിഞ്ഞു കഴിയുമ്പോഴേ ഇവർക്ക് കത്തു കാര്യങ്ങൾ. എന്റെ അഭിപ്രായത്തിൽ ഇതിനെല്ലാം ടോപ് ൽ ഇരുത്തേണ്ടത് പോർട്ട്‌ ഉം ആയിട്ട് പരിചയം ഉള്ള ആളുകളെ ആണ്.

    • @ZOOMDESTINY
      @ZOOMDESTINY  2 หลายเดือนก่อน +2

      താങ്കൾ പറഞ്ഞത് ശരി ആണ്. പക്ഷെ ഒരു രണ്ടു മാസത്തിനിടക്ക് ഒരു മദർ ഷിപ് മുന്ദ്ര പോർട്ടിൽ ബെർത്ത്‌ ചെയ്തിട്ടുണ്ട്. 20000 TEU ൽ കൂടുതൽ ശേഷി ഉള്ള ULCS വിഭാഗത്തിൽ പെടുന്നത്. പക്ഷെ മുന്ദ്ര പോർട്ടിൽ അടുപ്പിക്കുമ്പോൾ 16000 TEU കണ്ടെയ്നഴ്സ് ഷിപ്പിൽ ഉണ്ടായിരുന്നുള്ളു. 👍👍

    • @minnalprathapan7876
      @minnalprathapan7876 2 หลายเดือนก่อน +1

      Msc മുന്ദ്ര പോർട്ടിൽ കഴിഞ്ഞ മാസം ഡോക്ക് ചെയ്തിരുന്നു...നിങ്ങൾ അറിഞ്ഞില്ല അതുകൊണ്ടാണ്

    • @minnalprathapan7876
      @minnalprathapan7876 2 หลายเดือนก่อน

      ന്യൂസ്‌ കാണാറില്ല അല്ലെ

    • @ZOOMDESTINY
      @ZOOMDESTINY  2 หลายเดือนก่อน

      പിന്നെ 2016 ന് ശേഷമാണ് 20000TEU ന് മുകളിൽ കപ്പാസിറ്റി ഉള്ള ഷിപ്സ് ഇറങ്ങി തുടങ്ങിയത്. അതിനു മുൻപും മദർ ഷിപ് എന്ന കോൺസെപ്റ്റ് ഉണ്ടായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ പോസ്റ്റ്‌ പനമാക്സ് ഷിപ്പുകൾ മുതൽ മദർ ഷിപ് ഗ്രൂപ്പിൽ വരും. പോസ്റ്റ്‌ പനമാക്സ് ന് ശേഷമാണ് അൾട്രാ ലാർജ് കണ്ടെയ്നർ ഷിപ് എന്ന ULCS group ഷിപ്കൾ വരുന്നത്.👍👍

  • @MrRobin2604
    @MrRobin2604 2 หลายเดือนก่อน

    പക്ഷെ ഉദ്ഘാടകന്റെ track record😮