വാദ പ്രതിവാദങ്ങളുമായി ഡോ. കെ എസ് രാധാകൃഷ്ണൻ | Janakeiya Kodathi | Part - 1| ജനകീയ കോടതി | Ep# 27

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 234

  • @Anilan801
    @Anilan801 4 หลายเดือนก่อน +6

    ശ്രീ രാധാകൃഷ്ണൻ മാത്രം ഉണ്ടായിരുന്നപ്പോൾ തർക്കം കേൾക്കാൻ രസം ഉണ്ടായിരുന്നു.
    ആ ഹിജഡ വന്നതിനു ശേഷം എല്ലാം കുളം ആയി.

  • @dileepdas1456
    @dileepdas1456 4 ปีที่แล้ว +10

    KS രാധാകൃഷ്ണൻ എന്ന പേര് പലപ്പോഴും കേട്ടിട്ടുണ്ടെകിലും ആദ്യമായാണ് കാണുന്നത്.... ശരിക്കും ഞെട്ടിച്ചു...!!
    ഇത്രയും നല്ല നേതാവിനെയാണ് ബിജെപി കിട്ടിയത് എന്നു അറിയിച്ചു തന്ന 24നും, അരുണിനും, തെളിവില്ലാതെ ശൂലം, ഗുജറാത്ത് എന്നൊക്കെ പിച്ചുംപേയും പറയുന്ന VK പ്രശാന്തിനും ഒരായിരം നന്ദി.....!!!💓

  • @antonykj1838
    @antonykj1838 4 ปีที่แล้ว +6

    അങ്ങയുടെ ആശയങൾ വ്യക്ത മായി അവതരിപ്പിച്ചു ഗ്രേറ്റ്‌ 👍

  • @jaiku99
    @jaiku99 5 ปีที่แล้ว +27

    I like this man. Clear thought process

  • @manuponnappan3944
    @manuponnappan3944 4 ปีที่แล้ว +8

    Salute u sir

  • @pnonline77
    @pnonline77 5 ปีที่แล้ว +5

    very good replies by Dr. KS Radhakrishnan... indeed a great personality...

  • @sunithapratheep5225
    @sunithapratheep5225 5 ปีที่แล้ว +17

    Radhakrishnan sir is correct

  • @niranjanakrishna9313
    @niranjanakrishna9313 4 ปีที่แล้ว +4

    You should invite Mr. TG Mohandas in this show.

  • @shijeshk301
    @shijeshk301 4 ปีที่แล้ว +4

    Dr അരുൺ പല പ്പോൾ്ഴും ന്യൂട്രൽ ആയി നിൽക്കുന്ന പോലെ തോന്നി. സാധരണ കാണുന്ന അരുണ്കുമാറിനെയല്ല കോടതിയിൽ കണ്ടത്. വാക്കുകൾക്ക് തീരെ മൂർച്ച കുറവായിരുന്നു. രാധാകൃഷ്ണൻ സർ മായി എന്തെങ്കിലും വ്യക്തി പരമായി ബന്ധം ഉണ്ടോ എന്ന് സംശയിക്കുന്നു

  • @himalayapictures
    @himalayapictures 4 ปีที่แล้ว +1

    I’m impressed by Dr Radhakrishnan’s personalities... Great

  • @kirankrishnan6057
    @kirankrishnan6057 4 ปีที่แล้ว +2

    രാധാകൃഷ്ണൻ sir സൂപ്പർ

  • @satheesankl801
    @satheesankl801 4 ปีที่แล้ว +2

    Dr V. Good speching

  • @sathyadevanr5897
    @sathyadevanr5897 หลายเดือนก่อน +1

    ഡോ. കെ. എസ്സ്. രാധാകൃഷ്ണനോട് മുട്ടാൻ മൊട്ട വളർന്നിട്ടില്ല, എന്ന് വ്യക്തമാക്കിത്തന്ന പ്രോഗ്രാം!

  • @advirshadkaraden1734
    @advirshadkaraden1734 4 ปีที่แล้ว

    Arun kumar വളരെ നല്ല ചോദ്യങ്ങൾ

  • @leah1142
    @leah1142 5 ปีที่แล้ว +5

    Well said Radhakrishnan sir 👏🏼👏🏼👏🏼

  • @kalkki9789
    @kalkki9789 หลายเดือนก่อน +1

    ഇവിടുത്തെ ജഡ്ജിക്കു ഒരു വക്കീൽ ഗുമസ്ഥന്റെ പ്യൂൺ ആകാനുള്ള യോഗ്യത പോലും ഇല്ല, കോജ്ഞാണൻ ജഡ്ജി.

  • @ramaniit
    @ramaniit 5 ปีที่แล้ว +3

    Someone sensible in BJP along with Mohandas..

  • @rashisoum
    @rashisoum 4 ปีที่แล้ว

    Nalla onnatharam...avasaravadhi..

  • @pariskerala4594
    @pariskerala4594 4 ปีที่แล้ว +26

    അഭിമാനം
    1) ഗാന്ധിജിയെ സ്നേഹിക്കുന്നു
    2) BJP സേനഹിക്കുന്നു
    കാരണം ഗാന്ധിയെ കൊന്നവരെ സ്നേഹിക്കുന്ന പാർട്ടിയെ ഞാൻ സ്നേഹിക്കുന്നു..... ഉമ്മ .. ചക്കരെ ഉമ്മ

    • @santhoshraj1308
      @santhoshraj1308 4 ปีที่แล้ว +7

      ഗാന്ധിജിയെ കൊന്നത് ബിജെപി ആണല്ലോ..... എന്തൊരു അറിവ് ........

    • @pariskerala4594
      @pariskerala4594 4 ปีที่แล้ว +5

      @@santhoshraj1308 ,BJP കൊന്നു എന്നല്ല കൊന്നവരെ സ്നേഹിക്കുന്ന പാർട്ടി എന്നാണല്ലോ....

    • @pariskerala4594
      @pariskerala4594 4 ปีที่แล้ว +4

      @@santhoshraj1308 ,ഗാനിധിജിയെ കൊന്നവരെ സ്നേഹിക്കുന്ന പാർട്ടി... BJP കൊന്നു എന്ന് ഞാൻ പറഞ്ഞില്ലല്ലോ.

    • @georgesamuel8298
      @georgesamuel8298 4 ปีที่แล้ว

      @@pariskerala4594
      Lol

    • @abdularshad8893
      @abdularshad8893 4 ปีที่แล้ว +4

      അവതാരകൻ പൊളിച്ചു , ഗാന്ധിയുള്ളപ്പോൾ ഉണ്ടാക്കിയ കോൺഗ്രസ്സ് മാത്രമുള്ള നല്ല കോൺഗ്രസ് , പിന്നെയെന്തിനാണ് ചാണക സംഘി ഇന്നലവരെ കോൺഗ്രസ്സായി നടന്നത് ഇവറ്റകളെ പോലയുള്ള അവസര വാദികളെ ചവറ്റ് കൊട്ടയിലെറിയണം

  • @manuabrahammamachan6548
    @manuabrahammamachan6548 5 ปีที่แล้ว +1

    K s Radhakrishnan👍

  • @jayarajnair5559
    @jayarajnair5559 5 ปีที่แล้ว +2

    Suuperrr duperrr Dr.Radhakrishnan

  • @anandhuashokan2141
    @anandhuashokan2141 4 ปีที่แล้ว +7

    Arun kumar ivide muslim sahodharagaleyum hindhu sahodharagaleum thammil thettikkan manapoorvam vargiyatha oru premeyamakkunnu

  • @Dr.Sree28
    @Dr.Sree28 4 ปีที่แล้ว +2

    Arun sir sherikkum straight forward concept aytanu lla episodesilum samsarikunne.... Serikkum sathyangal avrupolum ariyand parayipikkapedunund😎🤩

  • @joselukose964
    @joselukose964 4 ปีที่แล้ว +12

    Well educated, but a product of blind religious belief.

    • @blackhound7693
      @blackhound7693 4 ปีที่แล้ว +2

      He very well knows reality ,

    • @radhakrishnanks5981
      @radhakrishnanks5981 หลายเดือนก่อน

      തൻ്റെ മതവിശ്വാസം?

  • @o2thasi140
    @o2thasi140 4 ปีที่แล้ว +16

    ഭയങ്കര ഗാന്ധി സ്‌നേഹി ആയിരുന്നു അല്ലേ. അറിഞ്ഞില്ലായിരുന്നു 🤭🤣

    • @sadanarts4556
      @sadanarts4556 4 ปีที่แล้ว

      മണ്ടനാകുകയാണൊ ?
      മണ്ഠനാക്കുകയാണൊ?

    • @shamsukp4635
      @shamsukp4635 4 ปีที่แล้ว

      😀

  • @Dileepkumar-zt9ef
    @Dileepkumar-zt9ef ปีที่แล้ว

  • @raghesh4642
    @raghesh4642 4 ปีที่แล้ว +5

    Nurse വിധി നടപ്പാക്കാൻ ഒരു കമ്മിറ്റി ഉണ്ടാക്കി... എന്ന്

  • @MegaSreevalsan
    @MegaSreevalsan หลายเดือนก่อน

    Judge ഇടക്ക് കയറി ഗോളടിക്കാൻ ശ്രമിക്കുന്നത് ആ പദവിക്ക് ചേർന്നതല്ല !

  • @tsjacob2123
    @tsjacob2123 5 ปีที่แล้ว +3

    Indian Parliament and Alleppy constitution lost such a brilliant personality. When we will learn to choose the right candidate on merits?

    • @user-pl2dt5te9c
      @user-pl2dt5te9c 4 ปีที่แล้ว

      What are his merits ? I'm proud that we hadn't voted this idiot.

  • @bgmenon3196
    @bgmenon3196 5 ปีที่แล้ว +8

    ആ താടിക്കാരൻ ജഡ്ജിയെ പിടിച്ച് വക്കീൽ ഗുമസ്തനാക്കാൻ കൊള്ളാം ....നായരെ ..... ഹയ്യോ ചിരിക്കാൻ വയ്യ്യ.... തീയിനോട് കളിക്കുമ്പോൾ സൂക്ഷിക്കണം

    • @gurudevandevan8462
      @gurudevandevan8462 4 ปีที่แล้ว

      മേനോൻ ആണല്ലേ !!!

    • @sreejithmt1704
      @sreejithmt1704 4 ปีที่แล้ว

      മൈരെ ജാതി പറഞ്ഞു ആളുകളെ കാണാതെ മനുഷ്യൻ ആയികാണട പൊട്ടകിണറ്റിലെ തവളെ

  • @ranipalakkaseril1825
    @ranipalakkaseril1825 5 ปีที่แล้ว +2

    Radhakrishnan Ji 👍

  • @khalilkhalil7620
    @khalilkhalil7620 5 ปีที่แล้ว +6

    എല്ലാമതങ്ങളെയും അംഗീകാരിക്കാൻ ഹിന്ദു മതം പഠിക്കുന്നു..ജയ്ഹിന്ദ്..

    • @zimba8666
      @zimba8666 4 ปีที่แล้ว

      ഹിന്ദു മതം പഠിപ്പിക്കുന്നു... സങ്കി മതം നേർ വിപരീതം

  • @legacy9832
    @legacy9832 หลายเดือนก่อน

    നമസ്ക്കാരം സാര്‍ ജയ്ഭാരത്

  • @agybibin2827
    @agybibin2827 4 ปีที่แล้ว +2

    Mammootty fagad fazil veetil varum kto.. Prathishedham ariyikan... Nalla beef curry undaki veke

  • @rahulbro9367
    @rahulbro9367 5 ปีที่แล้ว +3

    Rahul iswar ayettu ulla second part avedae
    Negal publish cheyunna order wrong aanu
    Really annoying 😡

    • @widelycurious5655
      @widelycurious5655 5 ปีที่แล้ว

      Vannu bro😂... Njaanum ithu kurachu munne chodichathayirunnu

  • @shamsukp4635
    @shamsukp4635 4 ปีที่แล้ว +3

    കെ എസ് രാധാകൃഷ്ണന്റെ മെന്റാലിറ്റിയുള്ള എത്രയെണ്ണം ഇനിയും കോൺഗ്രസ്സിൽ ഇപ്പോഴും ഉണ്ടാകും...

  • @nambuzz7382
    @nambuzz7382 5 ปีที่แล้ว +17

    Dr ks രാധകൃഷ്ണൻ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു സാദാരണക്കാരനായ ഇന്ത്യക്കാരനായ എനിക്ക് ഒരു വോയോചിപ്പുമില്ല അദ്ദേഹം പറഞ്ഞതും പ്രവർത്തിചിച്ചതുമായ മേഖലകൾ പരിശോദിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയാവുന്ന കാര്യങ്ങൾ ആണ് അയാൾ ഒരു സ്ഥാനമോഹി ആണെങ്കിൽ ഒരിക്കലും ആലപ്പുഴയിൽ മത്സരിക്കില്ലായിരുന്നു അതുമല്ല കേരളത്തിൽ ഒരിക്കലും bjp സ്ഥാനാർത്ഥിയായി മത്സരിക്കില്ലായിരുന്നു . അല്ലെങ്കിലും പച്ചയായി മനസ്സ് തുറന്ന് പറയുന്നത് ആർക്കും ഇഷ്ടമല്ലാത്ത കാര്യമാണല്ലോ അയാൾ ഗാന്ധിയൻ കോൺഗ്രസ്സിന്റെ നല്ല നിലപാടുകൾ താൻ ഏത് പാർട്ടിനിലപാടുകൾ സ്വീകരിച്ചാലും ഉൾക്കൊള്ളുകയും ആ ഗാന്ധിയ കോൺഗ്രസ്സിനെ ബഹുമാനിക്കുന്ന ഒരാൾ ആണെന്നും തുറന്ന് സമ്മതിച്ചിലെ അതുപോരെ .ഞാനും അങ്ങയെ ഒരുപാട് ഇഷ്ടപെടുന്നു രാധകൃഷ്ണൻ ണൻ സർ 👍😍

  • @funentertainmentinfo5772
    @funentertainmentinfo5772 3 ปีที่แล้ว +1

    Modiji ഉയിർ ❤❤❤

  • @Sulusidhikh
    @Sulusidhikh 4 ปีที่แล้ว +1

    ആരാണ് ഏറ്റവും വലിയ അപ്പക്കഷ്ണം തരുന്നത് അവരുടെ കൂടെ ഈ അവസരവാദികൾ പോകും

  • @JaiHind-it3hk
    @JaiHind-it3hk 5 ปีที่แล้ว +2

    Radhakrishnan sir kalakki
    Aruninte thalayil aa hammer kondu onnukuduthittu poranamaayirunnu sir

  • @anshadathirampuzha7274
    @anshadathirampuzha7274 5 ปีที่แล้ว +20

    കാപട്യത്തിനും കള്ളത്തരത്തിനും പുതിയൊരു പേര്.....
    ബാബരി മസ്ജിദ് പൊളിച്ചപ്പോൾ വേദനിച്ചത്രെ.....
    കള്ളൻ .....

    • @sureshthalassery9059
      @sureshthalassery9059 5 ปีที่แล้ว +7

      ബാബർ രാമക്ഷേത്രം പൊളിച്ചത്തിൽ നിങ്ങൾക്ക് ഖേദമില്ലല്ലോ അപ്പൊ അങ്ങോട്ടും അത് വേണമെന്ന വാശി വേണോ. രണ്ടിനെയും ഒരുപോലെ എതിർക്കുകയല്ലേ വേണ്ടത് . നിങ്ങൾക്ക് മാത്രേ വിശ്വാസവും ആരാധനാലയങ്ങളും ഉള്ളോ ?

    • @anandhuashokan2141
      @anandhuashokan2141 4 ปีที่แล้ว +3

      @@sureshthalassery9059 muslim samoohathil vargiyatha padarthunnathu ee motta arunine polullavar anu

    • @prakash.ppillai343
      @prakash.ppillai343 4 ปีที่แล้ว

      സുവർഗം ഹൂറി അബൂബക്കർ ബാഗ്ദാദിയുടെ പറി അമേരിക്കൻ നായി കടിച്ചു പറിച്ചു

    • @zimba8666
      @zimba8666 4 ปีที่แล้ว +1

      @@sureshthalassery9059 ബാർബർ പൊളിച്ചതിനു വല്ല തെളിവും ഉണ്ടോ താങ്കളുടെ കയ്യിൽ... കോടതിയുടെ കയ്യിൽ

  • @Anilan801
    @Anilan801 4 หลายเดือนก่อน

    CIA യുടെ സൃഷ്ടി പാർലമെന്റിൽ ഇരിക്കുന്നത് മൊട്ടയ്ക്ക് പ്രശ്നം അല്ല.

  • @sunandapanikkar3696
    @sunandapanikkar3696 5 ปีที่แล้ว +1

    Sir. All right thinking people support Modiji's development and corruption free India.

  • @ibrsay00
    @ibrsay00 27 วันที่ผ่านมา

    മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാൽ
    വർഗീയത!!

  • @zimba8666
    @zimba8666 4 ปีที่แล้ว +1

    ബംഗാളികൾ കേരളത്തിൽ വരുന്നത് ബംഗാളിലുള്ള തൊഴില്ലായ്മ കൊണ്ടല്ല.... കേരളത്തിലെ കൂലി വർദ്ധനവ് കൊണ്ടാണ്... ഇന്ത്യയിൽ കേരളത്തില് മാത്രമേ ഇത്രയും കൂലിയൊള്ളു.... എവിടുന്ന് വരുന്നു രാധകൃഷ്ണൻ... മഹാത്മാ ഗാന്ധിയുടെ കാലത്തെ കോൺഗ്രസ്‌ നല്ലത്... എന്നിട്ട് ഇയാൾ 2019 വരെ കോൺഗ്രസിൽ പ്രവർത്തിച്ചു...... ഇയാൾക്ക് തോന്നി കോൺഗ്രസിൽ നിന്നും ഇനി ഒന്നും കിട്ടില്ല.... അത് കൊണ്ട് ഞങ്ങ പോണേ ബിജെപി യിലോട്ട്... അഥവാ ബിരിയാണി കൊടുത്താലോ...... അസ്സൽ അവസരവാദി.

    • @shribalajityresandbatterie8230
      @shribalajityresandbatterie8230 4 ปีที่แล้ว

      ALLA SUDU ATHU KAMMIKALUDE GUNAM KONDANENKIL AVIDEYUM KOOLI KOOTTIYAL PORARUNNO

    • @zimba8666
      @zimba8666 4 ปีที่แล้ว

      @@shribalajityresandbatterie8230 സുടു നിന്റെ അച്ഛനെ പോയി വിളിക്ക്

  • @babuphilipose6259
    @babuphilipose6259 4 ปีที่แล้ว

    Mr Radhakrishnan, why you are downgrading yourself to such a level. What a pity !!!

  • @shajid2138
    @shajid2138 4 ปีที่แล้ว +7

    ചില ജിഹാടികള്‍ക്ക് ശരിക്കും നൊന്തു എന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞത് വിവരം ഇല്ലാത്തവര്‍ക്ക് മനസ്സിലാകില്ല.

  • @nijipp9846
    @nijipp9846 4 ปีที่แล้ว +5

    കോൺഗ്രസ്സ് കോടുത്ത ആനുകൂല്യങ്ങൾ ഇനി വേണ്ടെന്ന് പറയുമോ
    പെൻഷൻ കിട്ടുന്നുണ്ടോ

  • @anshadathirampuzha7274
    @anshadathirampuzha7274 5 ปีที่แล้ว +11

    കണക്ക് നിരത്തി പറയുന്ന കാര്യങ്ങളിൽ നിന്ന് മുങ്ങാൻ ശ്രമിക്കുമ്പോൾ ഇത് കാണുന്നവർ പൊട്ടൻമാരല്ല എന്നെങ്കിലും വിചാരിക്കണ്ടേ?

  • @akhilgillan8800
    @akhilgillan8800 5 ปีที่แล้ว

    Add kooduthal.... 😬

  • @anjuanitha7432
    @anjuanitha7432 2 ปีที่แล้ว

    "PRAJA " ennu parayunnathu aareyanu?. Appol aaranu "RAAJAVU"? Who is the king??

  • @beinghuman6371
    @beinghuman6371 5 ปีที่แล้ว +27

    കള്ളത്തരം മുഖത്ത് നിറഞ്ഞു നിൽക്കുന്ന അവസവാദി....

  • @ceeyemshamsu
    @ceeyemshamsu 5 ปีที่แล้ว +2

    ശുദ്ധ കാപട്യമാണ് വാക്കുകൾക്കുള്ളിൽ പൊതിഞ്ഞു വെച്ചിരിക്കുന്നത്!

  • @sadiksadik7678
    @sadiksadik7678 4 ปีที่แล้ว

    അധികാര മോഹി രാധാകൃഷ്ണൻ

  • @sunimoliyyankutty1649
    @sunimoliyyankutty1649 4 ปีที่แล้ว +2

    Congressil muzhuvan vargeeyavadhikalanu Balakrishna pilla, Karunakaran, Chennithala unnithan. Communistilum mechamalla, orikkal Nayanar Kuwaitil vachu paranju, nammude munpil nasranikal enthundeda ennokke pothuvedhiyil, ayale avide kondupoyathu oru nasrani aayirunnu annu. Communistum Congressum mathetharavadam parasyamaayi parayukayum rahasyamaayi vargeeyavadham abhyasikkukayum cheyyunnu, pakshe BJP sathyasandhamaayi avarude vargeeya nilapaadukal thurannu parayunnu, athu kondu mecham BJP thanne, avarkku sathya sandhathayundu.

  • @abdulgafoor-xf2of
    @abdulgafoor-xf2of 5 ปีที่แล้ว

    ILLUMINITY and ROTHSCHILD ന്റെ താത്പര്യം തന്നെയാണ് നോട്ടു നിരോധനം പോലെ പലതും നമ്മുടെ ഭരണാധികാരികളെ ചെയ്യിയ്ക്കുന്നു.

  • @nijipp9846
    @nijipp9846 4 ปีที่แล้ว +2

    ഇവനെ കോൺഗ്രസ് വിടരുത്
    PSC യിലും ചാൻസിലറിലും ഇനി ആരെ വെക്കും'
    ഇനി കോൺഗ്രസ് പാഠം പഠിക്കും

  • @ibrahimyounezzibrahimyoune3401
    @ibrahimyounezzibrahimyoune3401 4 ปีที่แล้ว +1

    മോഡിയുടെ തെരഞ്ഞെടുപ്പ് വാകത്താനം കാക്‌സല്ലയിരുന്നു. പെട്രോൾ 40.പതിനച് ലക്ഷം ഇതൊക്കെ ആയിരുന്നു. ജനങ്ങൾ ആഗ്രഹിച്ചതും
    ഇതായിരിക്കും

  • @abhilashcheraramma7771
    @abhilashcheraramma7771 4 ปีที่แล้ว +8

    Mr അരുൺ ഈ പരിപാടിയിൽ എന്ത് ജനാധിപത്യം 😆

  • @sunithapratheep5225
    @sunithapratheep5225 5 ปีที่แล้ว +3

    Anchor needs a thorough and wide reading...നിറകുടം thulumbilla

  • @sreenivasan8048
    @sreenivasan8048 4 ปีที่แล้ว +2

    ഇതാണോ ജനകീയ കോടതി തെളിവൃഛോദി ക്കുമ്പോൾ മഞ്ഞഞ്ഞ കൊണ്ടഞ്ഞപറയുന്ന കോടതിയും തെളിവൃ കൊണ്ടുവരു എന്നു പറയാഞ്ഞ ഒരു വക്കീലും ഈജനകീയ കോടതി ഹാ കഷ്ടമേ.......... കിടപ്പിതോർത്താൽ വീണ പൂവിലെ ഈ വരികളണോർമ വരുന്നത്

  • @SureshpillaiManchallur
    @SureshpillaiManchallur 26 วันที่ผ่านมา

    മോട്ടേ അദ്ദേഹത്തിന്റെ ==== ഉണ്ട്

  • @rajeshravikumar7175
    @rajeshravikumar7175 4 ปีที่แล้ว

    supr avasara vadhi 🤪

  • @sunithapratheep5225
    @sunithapratheep5225 5 ปีที่แล้ว +7

    ഇപ്പോള്‍ ഗാന്ധിജിയും കോൺഗ്രസ്സ് പാർട്ടി യും തമ്മില്‍ കടലും kadaladi യും തമ്മിലുള്ള വ്യത്യാസം ഉണ്ട്

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +1

    Suppprrrrr ...suppprrrrrr 👌👌👌👌

  • @photowonder3999
    @photowonder3999 4 ปีที่แล้ว

    വൈസ്ചാൻസലർ പദവി കിട്ടുന്നത് വിദ്യഭ്യാസവും യോഗ്യതയും കൊണ്ട് ലഭിയ്ക്കുന്നതാണ് അല്ലാതെ സ്വാഭാവസവിശേതകൊണ്ടല്ല ഏത് പദവിയിൽ ഇരിയ്ക്കുന്ന വർക്കും ദുശ്പ്രവൃത്തിയിൽ ഏർപ്പെടാൻ സാധിയ്ക്കും അത് കെണ്ട് ആ പദവി കിട്ടിയത് കൊണ്ട് ഉന്നത മൂല്യ മുള്ളളാആളാണു താങ്കളെന്നു മറ്റു ള്ളവർ കരുതു മെന്നു വ്യാ മോഹിക്കുരുതു നമ്മൾ നേടിയെടുക്കുന്ന എന്ത് വി ഞ്ജാനവും അവനവന്റെ താല്‌പര്യങ്ങൾക്ക് വേണ്ടി വ്യാഖ്യാനിച്ച് ഉപയോഗിയ്ക്കാം നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ് 40 കൊല്ലം കോൺ ഗ്രസ്സീന് വേണ്ടി സംസാരിച്ചിട്ട് മനസ്സിലാവത്തത് ഇപ്പോളാണ് മനസ്സിലായത് അല്ലാതെ മറ്റു താൽപ്പര്യങ്ങൾ ഒന്നുമല്ല ?

  • @faihan4211
    @faihan4211 3 ปีที่แล้ว

    മോഡി ലോക തോൽവി 😄😄😄

  • @prijeeshkumar3086
    @prijeeshkumar3086 4 ปีที่แล้ว

    രാധകൃഷണ നീ ഗാന്ധിജിയെ കൂട്ടു പിടിച്‌ ന്യായികരിക്കല്ലേ

  • @baijudaniel1919
    @baijudaniel1919 4 ปีที่แล้ว +1

    Radha Krishnan marichal patti marichu ennu parajal mathi enni.

  • @bmm2114
    @bmm2114 5 ปีที่แล้ว

    Better be a human being . Forget about Hindu . Christian Or Muslim.

  • @sciencelover4936
    @sciencelover4936 4 ปีที่แล้ว

    താങ്കൾ തിരിച്ചു കോൺഗ്രസിൽ പോവുന്നതാണ് നല്ലത്. വെറുതെ അറിവും ബുദ്ധിയും പണയപ്പെടുത്തരുത്...

  • @abdulrahoof8309
    @abdulrahoof8309 4 ปีที่แล้ว

    Arun❤❤

  • @abdulnaseermallu9115
    @abdulnaseermallu9115 5 ปีที่แล้ว +7

    ഓന്ത്‌ വരെ തോറ്റ്‌ പോകും ഇവൻെറ മുൻപിൽ...

    • @vinuchandran376
      @vinuchandran376 4 ปีที่แล้ว +3

      നസീർ v നിറം അല്ലേ മറിയുള്ളു..നാട്ടുകാരെ ബോംബ് വച്ച് കൊല്ലുന്നില്ലാലോ ലോകം മുഴുവൻ

    • @Spiderman66DD
      @Spiderman66DD 3 ปีที่แล้ว

      Leagilekkanu vannathenkil onth jayichene ...alle🤪🤪🤪

  • @gdp1418
    @gdp1418 5 ปีที่แล้ว +2

    Hair colour ......athinu pattiya avatharakan

  • @kozheee5483
    @kozheee5483 5 ปีที่แล้ว +1

    Ee charchakku munne Congress cheyvinte eettillam aahnu 24 news...anganalle allayirikanm ennu njan aagrahichu ...but

  • @rb-yx1hz
    @rb-yx1hz 4 ปีที่แล้ว

    Radhakrishnan - Kashtam, don't bring this kind of people to waste many peoples time, Devotee. check his Academic degrees,

  • @beefporkeater8978
    @beefporkeater8978 5 ปีที่แล้ว +12

    ഗാന്ധി ഭക്തന്‍ ഇപ്പൊ മോഡി ഭക്തന്‍,,,ഉടനെ വല്ലതും തടയും എന്ന് തോന്നുന്നു...അവസരവാദി

  • @citizen0404
    @citizen0404 5 ปีที่แล้ว +3

    The fall of a human being into a communal freak!

    • @raveendrantg9347
      @raveendrantg9347 5 ปีที่แล้ว +1

      മിസ്റ്റർ അരുൺ , സുനിൽ പി ഇളയിടത്തെ ജനകീയ കോടതിയിൽ കൊണ്ട് വരണമെന്ന് ആഭ്യർത്ഥിക്കുന്നു.

  • @sajan749
    @sajan749 5 ปีที่แล้ว

    Arun Kumar always calls wrong opponent. Why can't you call people like GS Pradeep or someone in that category. Still Dr is a congressman by soul but externally acting as a BJP man. Position matters .....

  • @ravindranathp3711
    @ravindranathp3711 4 ปีที่แล้ว

    വി.കെ. പ്റസാദ് ഏത് ലോകത്താണ് ജീവിക്കുന്നത്. ചുമ്മാത് ഉഹാപോഹങൾപറയരുത് മാഷേ.

  • @harmonysajeev1989
    @harmonysajeev1989 5 ปีที่แล้ว +3

    Kaakke odikkan poda arune..atha ithilum nallathu...

  • @naseerkayamkulam1782
    @naseerkayamkulam1782 4 ปีที่แล้ว +1

    അധികാരം കിട്ടിയില്ലങ്കിൽ മാറ്റി ചവിട്ടുഠ

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว

    പ്രജാബോധം...? സിവിലിയൻ ആകാൻ ഇനിയും........ !

  • @kozheee5483
    @kozheee5483 5 ปีที่แล้ว

    Rashtriyavumayi adukatha Chanel ennu kauthy....but pattichallo

  • @nijipp9846
    @nijipp9846 4 ปีที่แล้ว

    P SC ൽ ഇനി ആരുണ്ടാകും കോൺഗ്രസ് വന്നാൽ

  • @nijipp9846
    @nijipp9846 4 ปีที่แล้ว +4

    നിന്നെ കൊണ്ടുവന്നത് ഇപ്പഴത്തെ കോൺഗ്രസ് അല്ലേ
    അല്ലതെ നീ KPCC പ്രസിണ്ടോ

  • @jaleelchanth1347
    @jaleelchanth1347 4 ปีที่แล้ว

    ഇന്തൃയെ വിറ്റുകൊണ്ടിരുയ്ക്കുന്നതും ക്ഷേമത്തിനാണൊ? ഓരോസേവനത്തിനും ഫീസ് നാലും അഞ്ചും ഇരട്ടി ആക്കിയതും ക്ഷമത്തിനാണൊ? ഇത്രയിം എണ്ണ വിലകുറഞ്ഞിട്ടും 80രൂപയ്ക്ക് വിറ്റതും നല്ലതിനാണൊ ബാങ്കുകളെയും മറ്റും ജനങ്ങളെ പറ്റിയ്ക്കാന്‍ അവസരമുണ്ടാക്കികൊടുത്തതും നല്ലതാണൊ?ഇന്തരയെ ഈവിതം തകര്‍ത്തതും നല്ലതിനാണൊ?കോര്‍പ്പറേറ്റുകളെ ജനങ്ങളെചൂഷണം ചെയ്യാന്‍ സഹായിയക്കുന്നതും ക്ഷേമത്തിനാണൊ ?,എന്‍പതില്‍ വന്ന ,ബിജെപ്പിയ്ക്ക് അലെങ്കില്‍ മോദിയ്യ്ക്ക് ഇത്രവേഗം വളരാന്‍ കഴിഞ്ഞത് ഇന്തൃയെ നന്നാക്കിയതുകൊണ്ടാണൊ?മുസ്ലീമിനെ ദ്രഹിച്ചു എന്ന ഒറ്റ കാരണം കൊണ്ടല്ലെ നമ്മളെ ഇങ്ങിനെ പിഴിഞ്ഞൂറ്റിയിട്ടും നമ്മള്‍ക്ക് എന്താണ് ഇവിടെ വികസനമുണ്ടായിട്ടുള്ളത്?ഏതു നേട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഫിയെ നൃായീകരിയ്ക്കുന്നത്.കള്ളപണം പടിച്ച് ജനങ്ങളെ നന്നാക്കാമെന്നുപറഞ്ഞ മോദി ഭരണത്തില്‍ കയറിയപ്പോള്‍ എനിയ്ക്ക്40%തന്നാല്‍ കള്ളപണം വെളുപ്പിയ്ക്കാന്‍ സഹായിയ്ക്കാം എന്നുപറഞ്ഞതും ശരിയാണൊ?

  • @Sulusidhikh
    @Sulusidhikh 4 ปีที่แล้ว

    പിണറായി യെ tholpikkanalla ബിജെപി യെ തോല്പിക്കാൻ aanu

  • @rajeshvarickattu1761
    @rajeshvarickattu1761 5 ปีที่แล้ว +2

    ഇവൻ ethilanu ഡോക്ടറേറ്റ് eduthathathu

  • @ibrsay00
    @ibrsay00 27 วันที่ผ่านมา

    പടിക്കാനൊന്നുമില്ല

  • @MrBhroad
    @MrBhroad 5 ปีที่แล้ว +2

    Ba pa ba alla....radakrishnan.

  • @sunithapratheep5225
    @sunithapratheep5225 5 ปีที่แล้ว +6

    ആത്മാര്‍ത്ഥമായi നാടിനെ കുറിച്ച് ഉം ഭാരതത്തെ കുറിച്ച് ഉം ചിന്തിക്കുന്ന var കോൺഗ്രസ്സ് upekshikkum

  • @prabhathtirur7786
    @prabhathtirur7786 4 ปีที่แล้ว

    Gandhiyude perum paranju kallatharam mathram parayan vannirikkunnu

  • @abdullakannur579
    @abdullakannur579 5 ปีที่แล้ว +3

    അരുൺ എന്താണിത്
    താനൊരു പല്ല് കൊഴിയുന്ന സിംഹമാണോ...

    • @anandhuashokan2141
      @anandhuashokan2141 4 ปีที่แล้ว +1

      സഹോദരാ സത്യം അവനാണ് നമ്മളെ തമ്മിൽ തല്ലിക്കാൻ നാഴികയ്യ്ക്കു നാൽപതു വട്ടവും varigiyatha പറയുന്നത്..ഇവനറെ നയം നമ്മൾ മനസിലാക്കി പ്രതികരിക്കണം

  • @santhoshanthikad9384
    @santhoshanthikad9384 5 ปีที่แล้ว

    Iyaloke entha parayunnathu.

  • @nanpvrkaattil1832
    @nanpvrkaattil1832 5 ปีที่แล้ว +2

    ഇയാൾ അരി ഭക്ഷണം തന്നെയായിരുന്നോ ഇത്രയും കാലം കഴിച്ചിരുന്നത്

  • @juneeriqbal5918
    @juneeriqbal5918 4 ปีที่แล้ว

    K s radhamani just check ua sex n paternity🤭🤭🤭

  • @rajappancr149
    @rajappancr149 3 ปีที่แล้ว

    .

  • @annpverghese
    @annpverghese 5 ปีที่แล้ว

    Communist leader parayumpol Dr. Yenthinaanu prakopithanaakunnathu even he is not listening judge's interference. Poor Doc. Uttarammm muttiya doctor, poor performance. So sad. Kakoossu paniyaan koodikko idhehathinu pattiya adutha pani prabhashanam nirthi kakoossu paniyuka!

  • @ajayAJ
    @ajayAJ 5 ปีที่แล้ว +3

    ബ...ബ..ബ...രാധാകൃഷ്ണന്‍