എം ടി വിട വാങ്ങി; പ്രിയ കഥാകാരന് പ്രണാമം | MT Vasudevan Nair | Writer

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 22

  • @SureshNp-dq2yl
    @SureshNp-dq2yl 18 วันที่ผ่านมา +1

    കാലം പോയ പോലെ പ്രണാമം സർ

  • @UshaKumari-zp8em
    @UshaKumari-zp8em 18 วันที่ผ่านมา +2

    മലയാള സാഹിത്യത്തിന് തീരാ നഷ്ടം M. T 🙏പ്രിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏👏🌹

  • @Ravikumar.A
    @Ravikumar.A 18 วันที่ผ่านมา

    പതിനെട്ടാം വയസ്സിൽ കൃഷിപ്പണി തുടങ്ങി 81-ാം വയസ്സിലും അതേ ജോലി ചെയ്ത് ലക്ഷക്കണക്കിന് ആളുകൾക്ക് അന്നം നൽകിയ ഒരു കർഷകൻ മരണപ്പെട്ടാൽ, നിങ്ങളുടെ ടിവിയിൽ (നിങ്ങളുടെ ടിവിയിൽ മാത്രമല്ല എല്ലാ ടിവി ചാനലുകളെയും ചേർത്ത്) ദിവസം മുഴുവൻ ഇത്തരം ചരമ പരിപാടി കാണിക്കുമോ?

  • @Hudaaafathima
    @Hudaaafathima 18 วันที่ผ่านมา +1

    "മരണത്തിന് ഒരു മണിക്കൂർ മുമ്പ് അദ്ദേഹം തന്റെ കൈ എന്റെ മൂർദ്ധാവിൽ വെച്ചു
    'Thankyou. Thank you for all this love'
    | കമല സുരയ്യ
    (വിഷാദം പൂക്കുന്ന മരങ്ങൾ)

  • @muraliuaq256
    @muraliuaq256 18 วันที่ผ่านมา

    പ്രണാമം 🙏🙏

  • @chandramathik1253
    @chandramathik1253 18 วันที่ผ่านมา

    🎉

  • @livehealthyandhappily9523
    @livehealthyandhappily9523 18 วันที่ผ่านมา

    😢😢 മനസ്സിൽ തങ്ങി നിൽക്കുന്ന വരികളിലൂടെ എന്നും പ്രിയപ്പെട്ട എം. ടി..

  • @rajujacob5316
    @rajujacob5316 18 วันที่ผ่านมา

    Tearfully Pray for his Life and Soul. It was so graceful to live our life through hisblive among us.

  • @sajantp1811
    @sajantp1811 18 วันที่ผ่านมา

    ആദരാജ്ഞലികൾ , പ്രിയ എം ടി ക്ക് , മലയാളത്തിൻ്റെ സ്വന്തം

  • @SalmanCo-z6t
    @SalmanCo-z6t 18 วันที่ผ่านมา

    കാലമേ ഇനി വരില്ല ഇങ്ങനെ ഒരു മനുഷ്യൻ 😔

  • @tiktok1449
    @tiktok1449 18 วันที่ผ่านมา

    അദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ ഇല്ലാത്തത് കഷ്ടമായിപ്പോയി 😢

  • @Hsihtar862
    @Hsihtar862 18 วันที่ผ่านมา

    Nice reporter... Salute sir

  • @FirozE-i3v
    @FirozE-i3v 18 วันที่ผ่านมา

    ആ ദരാജഞ ലികൾ പ്രിയ എംടിക്ക്🙏🙏🙏

  • @shigintcks7398
    @shigintcks7398 18 วันที่ผ่านมา

    പ്രണാമം

  • @arunaroy-u2y
    @arunaroy-u2y 18 วันที่ผ่านมา

    ആദരാജ്ഞലികൾ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 18 วันที่ผ่านมา

    Rip 🐐💔

  • @rahuldamodaran6953
    @rahuldamodaran6953 18 วันที่ผ่านมา

    RIP Sir 🙏

  • @shajanalias8033
    @shajanalias8033 18 วันที่ผ่านมา

    ആദരാഞ്ജലികൾ

  • @SanjayKumar-jp9ih
    @SanjayKumar-jp9ih 18 วันที่ผ่านมา

    ❤😢

  • @shajanalias8033
    @shajanalias8033 18 วันที่ผ่านมา

  • @athirar764
    @athirar764 18 วันที่ผ่านมา

    😢

  • @AnsifFish
    @AnsifFish 18 วันที่ผ่านมา

    ആദരാജ്ഞലികൾ 🌹🌹🌹പ്രണാമം 🙏🙏🙏🙏🙏😭😭😭😭