Onam Celebration 🎉 ഞങ്ങളെ ഓണഘോഷം ഇങ്ങനെയാണ്.. ഗ്രാമത്തിലെ ഓണം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2022
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kannur #reallife #onam
    Onam Celebration
    family video
  • บันเทิง

ความคิดเห็น • 1K

  • @bijis5374
    @bijis5374 ปีที่แล้ว +314

    തനി നാടൻ ഓണം. ഒരുപാട് യൂട്യൂബ് ചാനലിൽ കണ്ട ഓണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി നമ്മുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ഓണം. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ യാതൊരു ജാടയും ഇല്ലാത്ത കുലീനമായ ഒരു ഓണം. നിറഞ്ഞ മനസ്സോടെ ഒരായിരം സ്നേഹത്തോടെ ഓണാശംസകൾ 💞

  • @sheejmol1880
    @sheejmol1880 ปีที่แล้ว +59

    ഒരു മായവും ചേർക്കാത്ത ഓണം സൂപ്പറായിട്ടുണ്ട് എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ ❤️❤️

  • @kailaskrishnan7219
    @kailaskrishnan7219 ปีที่แล้ว +75

    കള്ളവും ഇല്ല ചതിയും ഇല്ല.. ആർഭടം ഇല്ലാത്ത നാട്ടിൻ പുറത്തെ ആ പണ്ടത്തെ onam കാഴ്ചകൾ ഒരുക്കി തന്ന ബിജുവിനും ഫാമിലിക്കും oru ബിഗ് ഹായ്.... അമ്മേടെ സദ്യ അടിപൊളി.. എല്ലാരും ഒരേ മനസോടെ ഇത്രേ നല്ല oru onam കാഴ്ചകൾ തന്നതിൽ ഒരുപാട് സന്തോഷം... എന്നും ഇങ്ങനെ ഒരയോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️❤️

  • @deepavimal4765
    @deepavimal4765 ปีที่แล้ว +11

    ഫിൽറ്ററുകളും, brandukaludeyum, മേക്കപ്പിന്റെയും അതിപ്രസരം നിറഞ്ഞ ഈ കാലത്ത്..... ഫിൽറ്ററില്ലാത്ത യഥാർത്ഥ ജീവിതം....എല്ലാവർക്കും onaashamsakal

    • @shoukathali3067
      @shoukathali3067 ปีที่แล้ว

      സത്യം 😍😍😍😍😍

  • @fourstars9582
    @fourstars9582 ปีที่แล้ว +73

    ഗ്രാമീണ സൗന്ദര്യം വീട്ടിലും വീട്ടുകാരിലും. സൂപ്പർ

  • @nishavijayan94
    @nishavijayan94 ปีที่แล้ว +8

    എല്ലാവർക്കും Oanam ആശംസകൾ എല്ലാവരും നല്ല പോലെ പാടി ♥️♥️♥️

  • @saraswathyam8678
    @saraswathyam8678 ปีที่แล้ว +10

    ഏവർക്കും തിരുവോണാശംസകൾ. പഴയ കാലത്തെ ഓണപ്പാട്ട് അമ്മ മറന്നില്ലല്ലോ. 👌

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur ปีที่แล้ว +27

    പ്രതീക്ഷയുടെ പൂക്കളമൊരുക്കികൊണ്ട്
    മറ്റൊരു ഓണക്കാലത്തെക്കൂടി
    നാം വരവേൽക്കുകയാണ്
    ആശങ്കകളുടെ കാർമേഘങ്ങൾ മാറി സമാധാനവും സന്തോഷവും
    നിറയുമെന്ന പ്രതീക്ഷയോടെ..എന്റെ
    ഓണാശംസകൾ.. 🌹

    • @KLBROBijuRithvik1
      @KLBROBijuRithvik1  ปีที่แล้ว +2

      ❤️❤️

    • @joncykoshy836
      @joncykoshy836 ปีที่แล้ว +1

      😁😁😁😁👍👍👍👍👍👍🌺🌺🌺🌺

  • @pepeesvlogs
    @pepeesvlogs ปีที่แล้ว +14

    അമ്മ പാട്ട് 👌👌 ഹാപ്പി ഓണം.... എല്ലാവരുടെയും പാട്ട് 👌👌

  • @PeterMDavid
    @PeterMDavid ปีที่แล้ว +3

    ഓണവെയിലിനു പകരം ഓണമഴയായി പോയി. എങ്കിലും നിങ്ങളുടെ ഓണം ഗംഭീരം ആയിരുന്നു 👌ആ തനിമ നിലനിർത്തികൊണ്ടുള്ള പഴമയെ ഓർമിപ്പിക്കുന്നു ❤❤❤❤❤

  • @shibikp9008
    @shibikp9008 ปีที่แล้ว +3

    🌻🌻🌻🌸🌸🌸🌸 രണ്ടു പൂക്കളങ്ങളും sooper. അമ്മയുടെ onam പാട്ട് പൊളി. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌻🌻🌻🌻🌹🌹🌹🌹❤️❤️❤️❤️

  • @juvanajuvan3285
    @juvanajuvan3285 ปีที่แล้ว +1

    Happy onam rithvikuttaa,kavi,amma and bijuetta....💕💞☺️☺️☺️

  • @lalypaul9609
    @lalypaul9609 ปีที่แล้ว +5

    ബിജുവിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഓണാശംസകൾ 💕💞👍

  • @saimaya4243
    @saimaya4243 ปีที่แล้ว +7

    😍സ്നേഹത്തോടെ ഓണാശംസകൾ 🙏🏻🙏🏻🙏🏻

  • @lac569nweqv3
    @lac569nweqv3 ปีที่แล้ว +1

    പാട്ടും പൂക്കളവും പായസവും ഗംഭീരം, അമ്മ പാടി അമ്മതന്നെ കയടിച്ചത് കണ്ടപ്പോൾ.. 💕💕ബിജു ഭാഗ്യവാനാ, കുടുംബത്തിന് ഈശ്വരാനുഗ്രം ഉണ്ടാവട്ടെ 💕💕അനുവിന്റെ പൂക്കളവും സൂപ്പറ്, മോൻ നന്നായി പാടി 💕💕

  • @rahithrajan8171
    @rahithrajan8171 ปีที่แล้ว +2

    പൂവിനും, പൂക്കളത്തെക്കാളും ഭംഗിയും, പായസത്തെക്കാൾ മധുരവുമാണ് നിങ്ങളുടെ നന്മനിറഞ്ഞ മനസ്സിന്, ഏട്ടനും കുടുബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ... ഇന്നത്തെ വിശേഷം അമ്മയുടെ മധുരമുള്ള പാട്ടിൽ തുടങ്ങി, പായസമധുരത്തിൽ അവസാനിച്ചു... 😘👍👌
    Thank u so much Etta.. ❤ u

  • @sahiray9588
    @sahiray9588 ปีที่แล้ว +9

    പാട്ടും ഓണ പൂക്കളവും സദ്യയും ഒക്കെ അടിപൊളി ❤️❤️🤩🤩🤩🌺🌺

  • @saradamonivarma4276
    @saradamonivarma4276 ปีที่แล้ว +10

    ബിജുവിനും കുടുംബത്തിനും ഹൃദയം
    നിറഞ്ഞ ഓണാശംസകൾ!!
    കവിയുടെയും,അനുട്ടിയുടെയും പൂക്കളങ്ങൾ
    അതിമനോഹരം..അമ്മക്കുട്ടിയുടെ സദ്യ
    ഗംഭീരം..യാതൊരു ചമയവുമില്ലാത്ത നാട്ടിൻ
    പുറത്തെ ഓണം പഴയകാലഓർമ്മകളി
    ലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയി🌺❤️

  • @familycreativeworld1927
    @familycreativeworld1927 ปีที่แล้ว +1

    Happy onam to all kavidem Ammedem rithvikintem pat poliii
    😍😘

  • @jamaldeenriska2292
    @jamaldeenriska2292 ปีที่แล้ว +1

    Happy onam.... Semma song..... 💞💞💞💞💞epaium ipudi happy irukanum family...

  • @snowy5317
    @snowy5317 ปีที่แล้ว +19

    എല്ലാവരുടെയും ഓണക്കോടി സൂപ്പർ😊 അമ്മയുടെ പാട്ട് സൂപ്പർ 👏🏻 എല്ലാവർക്കും ഓണാശംസകൾ 💕

  • @shajuraju9100
    @shajuraju9100 ปีที่แล้ว +18

    അമ്മയുടെ കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️❤️❤️❤️❤️

  • @bobysaji3727
    @bobysaji3727 ปีที่แล้ว +1

    അമ്മേ എല്ലാവർക്കും onashamsagal അമ്മ യുടെ പഴയ കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ട്ടം happy onnam❤️❤️❤️❤️❤️🥰🥰🥰

  • @haristp3294
    @haristp3294 ปีที่แล้ว +1

    Happy onam biju ettan and family... ❤️❤️

  • @sijisreekumar169
    @sijisreekumar169 ปีที่แล้ว +3

    ഇങ്ങനെ എന്നും സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ പറ്റട്ടെ ഒരിക്കൽ കൂടി എല്ലാവർക്കും happy onam ❤️❤️❤️🥰🥰🥰

  • @upagnadas9315
    @upagnadas9315 ปีที่แล้ว +6

    I don't understand your language but enjoy and love to see you all 😀 loads of love from Kolkata (West Bengal)❤️❤️❤️

  • @swathib2143
    @swathib2143 ปีที่แล้ว +2

    ' അതേ' അത് വിട്ടൊരു കളിയില്ല🤣🤣❣❣

  • @priyarajan6047
    @priyarajan6047 ปีที่แล้ว

    Happy Onam🙏💐Amma Onam song super👏 God blessed your's Family lots

  • @madhukv6852
    @madhukv6852 ปีที่แล้ว +8

    അവിടുത്തെ കുടുബത്തിനു എന്റെ യും എന്റെ കുടുബ ത്തിന്റെ ഹൃദയം നിറഞ്ഞ സ്നേഹ പൂർവ്വം നേരുന്നു തിരുവോണആശംസകൾ ❤️❤️❤️❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +8

    ബിജു ബ്രേക്കും കുടുംബത്തിനും എല്ലാവിധ ഓണാശംസകളും നേരുന്നു.❤️

  • @sureshputhenveettil3962
    @sureshputhenveettil3962 ปีที่แล้ว +1

    Happy onam pookkalam anukuttideyum kaviyudeyum super 👌👌🥰🥰🥰❤❤❤

  • @raghavanprathapan
    @raghavanprathapan ปีที่แล้ว +1

    ഞങ്ങളും ഇങ്ങനെ കുഞ്ഞ് രീതിയിൽ ആണ് ഓണം ആഘോഷിക്കുന്നത് 🥰❤️
    സൂപ്പർ ആയിണ്ട്ട്ടോ ❤️

  • @tulunadu5585
    @tulunadu5585 ปีที่แล้ว +9

    ഇതാണ് ഒരുമയുടെ ഓണം, ലളിതം, സുന്ദരം, എല്ലാവർക്കും ഓണാശംസകൾ

  • @ziyadabdulazeez9333
    @ziyadabdulazeez9333 ปีที่แล้ว +10

    ഓർമകളും ഒരായിരം പൂക്കളുമായി.വീണ്ടുമൊരു പൊന്നോണം കൂടി... ബിജുവിനും കുടുംബത്തിനും എന്റെ വക ഒരായിരം സ്നേഹം നിറഞ്ഞ ഓണാശംസകൾ 🥰🥰🌼🌼❤️പാട്ട് അടിപൊളി,Rithvik കഴിവുണ്ട്..

  • @rijazzrizz
    @rijazzrizz ปีที่แล้ว +1

    Masha allah ❤️
    Ennum ith pole santhoshathode jeevikkan
    Kayyatte🙏😍😍🥰🥰🥰

  • @faseelabather6016
    @faseelabather6016 ปีที่แล้ว +1

    Happy onam ellavarkkum
    Super family ❤️❤️❤️😍

  • @manjushakudumbumboor5836
    @manjushakudumbumboor5836 ปีที่แล้ว +5

    Happy Onam Etta Chechi Amma Rithvi Anu ❤️❤️❤️❤️❤️❤️❤️

  • @parvathyc4633
    @parvathyc4633 ปีที่แล้ว +7

    എല്ലാവരുടെ പാട്ടും നന്നായിട്ടുണ്ട് കവിക്ക് രണ്ടു വരികൂടി പാടാമായിരുന്നു

  • @amimiyaabduamimiyaabdu1532
    @amimiyaabduamimiyaabdu1532 ปีที่แล้ว

    ഒരു ജാടയും ഇല്ല അർഭാടം ഇല്ലാതെ തനി മനുഷ്യൻ ആയി നല്ലപോലെ ഉള്ള സന്തോഷം പങ്കു വച്ച ഈ കുടുബത്തിന് ആണ് ഓണം ശരിക്കും ഉള്ളത്. happy onam

  • @sinuminusinuminu7790
    @sinuminusinuminu7790 ปีที่แล้ว

    സൂപ്പർ....
    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @liyaqathliya1209
    @liyaqathliya1209 ปีที่แล้ว +12

    ബിജു ഏട്ടനും കുടുംബത്തിന്നും ഓണശംസകൾ 😍

  • @rasikakathiravan1471
    @rasikakathiravan1471 ปีที่แล้ว +7

    Happy onam to you all such a beautiful family

  • @ayanakrishnan6052
    @ayanakrishnan6052 ปีที่แล้ว +2

    എല്ലാവരുടെയും പാട്ട് അടിപൊളി😍💖......

  • @renukashreev2626
    @renukashreev2626 ปีที่แล้ว +2

    Happy onam... Ur daughter looking so good

  • @broos679
    @broos679 ปีที่แล้ว +15

    Happy onam to all ... Loving regards from Ireland

  • @rubeenaashik5631
    @rubeenaashik5631 ปีที่แล้ว +8

    എല്ലാവരും നന്നായി പാടി ഹാപ്പി ഓണം ❤️❤️❤️❤️

  • @sagasaims5891
    @sagasaims5891 ปีที่แล้ว

    Happy Onam 💓💟 your family super excited 😍😍😍

  • @anargasvlog1998
    @anargasvlog1998 ปีที่แล้ว

    HAPPY ONAM🌸💮🌺🌼... Kavithechide pattu nannyitund ammayudeyum ... pokkalam polich anuttideyum kavithechideyum😍😍😍😍😍😍

  • @sudhasudh8972
    @sudhasudh8972 ปีที่แล้ว +10

    ❤❤❤അമ്മയുടെ സദ്യ 👌. എല്ലാവർക്കും ഓണാശംസകൾ

  • @sajusabu5139
    @sajusabu5139 ปีที่แล้ว +16

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 💕💕♥♥♥

  • @lijishavv1919
    @lijishavv1919 ปีที่แล้ว

    Happy onam dears❤️👍🏻🙏 nalloru family eth video ettalum kanan oru santhosham anu🥰😘

  • @kusumamk5405
    @kusumamk5405 ปีที่แล้ว

    ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️👍

  • @madhurivasupalli2265
    @madhurivasupalli2265 ปีที่แล้ว +13

    Happy onam,,, telugu people also watch this channel such a beautiful family👪 😍🥰😘😘

  • @adhidevvlogs2378
    @adhidevvlogs2378 ปีที่แล้ว +16

    ഇന്ന് കവി സുന്ദരി aayirikyunu. എന്നും ഇങ്ങനെ നിൽക്കണംട്ടോ 🥰🥰🥰🥰

  • @sindhukb5481
    @sindhukb5481 ปีที่แล้ว +1

    Happy onam bijuettan and family🤩❤️❤️❤️❤️❤️

  • @sophiethottan2326
    @sophiethottan2326 ปีที่แล้ว

    Happy Onam to all of you. The simplicity is the highlight. In the present day celebrations even in families they try to give it a commercial look. Giving sadhya to the jeevajaalangal is new to us. Good gesture of Thanksgiving to God. God bless🙏🌺🏵️🌸🌼🏵️🌿.

  • @valenzuelaalichasham5780
    @valenzuelaalichasham5780 ปีที่แล้ว +6

    Happy Onam💕😁💕💕

  • @sunitasingh433
    @sunitasingh433 ปีที่แล้ว +7

    Brother your mother sang very nice.
    Your wife's voice is very sweet and she sang very nice and your daughter and son has also sang very nicely 👌👌💖💖.
    Keep it up........
    Happy Onam to you and your lovely family 🌺🌺🌹🌹🌹💖💖🙏

  • @sinihari522
    @sinihari522 ปีที่แล้ว

    പാവം കുറെ മനുഷ്യർ നല്ല സ്നേഹം ഉള്ള കുറെ ആൾകാർ ഞാൻ നിങ്ങളുടെ എല്ലാം പരിപാടി കാണാറുണ്ട് കമന്റ് അധികം ഇടാറില്ല എല്ലാവർക്കും ഹാപ്പി ഓണം 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @safiyakunjimuhammed195
    @safiyakunjimuhammed195 ปีที่แล้ว

    എല്ലാവരും നന്നായിപാടി സൂപ്പർ 👍 ഹാപ്പി ഓണം ❤❤❤❤

  • @anjanaanju5933
    @anjanaanju5933 ปีที่แล้ว +4

    Happy onam 😍

  • @nijishaniji3873
    @nijishaniji3873 ปีที่แล้ว +24

    ബിജു ഏട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰

  • @vipeeshvipeesh8771
    @vipeeshvipeesh8771 ปีที่แล้ว +1

    എന്റെ സ്നേഹവും പങ്കുവയ്ക്കുന്നു.. വൈകിയാണെങ്കിലും ഓണാശംസകൾ നേരുന്നു.. ❤❤❤❤

  • @bestybiji6948
    @bestybiji6948 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ
    🥰ഓണാശംസകൾ 🥰

  • @jessypjmerryjessypj7658
    @jessypjmerryjessypj7658 ปีที่แล้ว +3

    അമ്മയുടെ പാട്ട് എനിക്ക് ഇഷ്ട്ടപെട്ടു അമ്മയ്ക്ക് എന്റെ ചക്കര ഉമ്മ 💕💕💕💕💕💕💕

  • @psteja2000
    @psteja2000 ปีที่แล้ว +8

    I am from Andhra, dont understand malayalam, chanced upon your channel and became a huge fan. In this age of social media content with age-improper language and acts of kids it is so so refreshing to see clean family fun in your videos. I have 5 yr old daughter and 2 year old son, who are slowly getting addicted to idiot channels like Nastya and Roma, Diana. I introduced them to your videos and they like them a lot. Especially my younger one. I wish you all the best and a joyful Onam!!! 🤗

  • @bharatinambiar2835
    @bharatinambiar2835 ปีที่แล้ว

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼❤️

  • @anjups7133
    @anjups7133 ปีที่แล้ว +1

    Ishtam ee അമ്മയും, കുടുംബവും....❤️❤️❤️

  • @priyapreethi1348
    @priyapreethi1348 ปีที่แล้ว +3

    ❤❤ Happy onam❤❤

  • @swarnasreejith6097
    @swarnasreejith6097 ปีที่แล้ว +14

    നല്ലോണം.... അമ്മ വിളമ്പി തരുന്ന സദ്യ.... ജീവജാലങ്ങൾക്കും സദ്യ.... നൊസ്റ്റു.... കണ്ണിൽ വെള്ളം നിറഞ്ഞു.... അമ്മയും അച്ഛനും പോയത് തൊട്ട് ഓണത്തിന് സന്തോഷമില്ല.... അമ്മയെ കണ്ടപ്പോൾ.... സന്തോഷം.

    • @KLBROBijuRithvik1
      @KLBROBijuRithvik1  ปีที่แล้ว

      ❤️❤️

    • @binduvp3920
      @binduvp3920 ปีที่แล้ว

      Anu. Supper

    • @binduvp3920
      @binduvp3920 ปีที่แล้ว

      Anu. മുടി അഴിച്ചിടു അതാണ് ഭംഗി

  • @bijumoll9353
    @bijumoll9353 ปีที่แล้ว

    വീട്ടിനുള്ളിലെ ഓണാഘോഷം അടിപൊളി. എല്ലാവർക്കും ഓണാശംസകൾ.

  • @mycrafts8139
    @mycrafts8139 ปีที่แล้ว

    Paattu super Adipoli. vaazhka valamudan 💚🌹👍💚💚💚💚🌹🌹💚💚💚🌹🌹🌹

  • @jamsheenajamshi564
    @jamsheenajamshi564 ปีที่แล้ว +6

    ഇന്ന് കവി രാവിലെ തന്നെ കുളിച് ഐശ്വര്യവതി ആയിരിക്കുന്നു... Happy onam.

    • @ammunanduvlog7808
      @ammunanduvlog7808 ปีที่แล้ว +1

      Sariya

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว +1

      @@adhidevvlogs2378 അതെ. മിക്ക ഹിന്ദുസും രാവിലെ കുളിച് ചന്ദനം തൊട്ട് അടുക്കളയിൽ കേറും. കാണാൻ തന്നെ നല്ല ഐശ്വര്യമാ... ചിലർ അമ്പലത്തിലും പോവും. എനിക്ക് ഇഷ്ട ഇങ്ങനത്താവറേ കാണുന്നെ.

  • @nvijayan6872
    @nvijayan6872 ปีที่แล้ว +3

    Happy onam 💕💕💕🥰🙏

  • @muhammedrafirafi7692
    @muhammedrafirafi7692 ปีที่แล้ว

    യുട്യൂബിൽ ചാനെൽതുടങ്ങുബോൾ തന്നെ ഭാഷയും ഷൈലിയും മാറും മാറ്റിയെടുക്കും പൊങ്ങച്ചം എത്രത്തോളം കാണിക്കാൻ കഴിയുന്നോ അത്രയും കാണിക്കും ഇവരാണ് 👍ഒരുപോങ്ങച്വുമില്ല തനി നാടൻ original👍 ഇതുതന്നെയാണ് ഇവരുടെ വിജയവും 👌👌

  • @shemeenameena9942
    @shemeenameena9942 ปีที่แล้ว

    Ammayude paattu adipoliyayirunnu. Ellavarudeyum paattu kollayirunnu. Ellavarkkum Happy Onam. Ammaye orupaadu eshttam aanu God bless you Amma 🙏🙏🙏

  • @cvramachandran2330
    @cvramachandran2330 ปีที่แล้ว +18

    അമ്മയുടെ പാട്ട് 👌👌👌എല്ലാവർക്കും എന്റെ യും കുടുംബത്തിനും ബിജുവേട്ടന്റെ കുടുംബത്തിന് ഓണാശംസകൾ

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +3

    Happy onam my DEARS 🌹🌹❤️🌹

  • @bharathb.n4766
    @bharathb.n4766 ปีที่แล้ว

    Happy Onam to your lovely family 😘😘😘

  • @sinisadanandan1525
    @sinisadanandan1525 ปีที่แล้ว +1

    എല്ലാവരുടെ പാട്ടും നല്ലതായിരുന്നു 🥰🥰മോന്റെ പാട്ട് 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰സൂപ്പർ..

  • @seenagireeshseenagireesh54
    @seenagireeshseenagireesh54 ปีที่แล้ว +3

    Happy Onam 🌺🌺

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +3

    കവിടെ പൂക്കളം സൂപ്പർ. അനുട്ടിടെ പൂക്കളം അടിപൊളി

  • @anuanukollam2933
    @anuanukollam2933 ปีที่แล้ว

    പൂക്കളം സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും ഓണാശംസകൾ 💖💖💖💖💖

  • @beenasantosh4066
    @beenasantosh4066 ปีที่แล้ว

    Enthu rasamaa ningale varthamanavum , paatum kelkaan..adipoli Ona paripaadi🥰🥰🥰 ❤️❤️

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +3

    എല്ലാവർക്കും എന്റെ തിരുവോണദിനാശംസകൾ, ഓണപാട്ടുകളും, ഓണപൂക്കളവും , ഓണസദ്യയും സൂപ്പർ ആയിരുന്നുട്ടോ ഞാനും എന്റെ ഭർത്താവും മക്കളും മരുമക്കളും പേരക്കുട്ടികളും കൂടി ഓണസദ്യ ഉണ്ടു,

  • @Sayooj_000
    @Sayooj_000 ปีที่แล้ว +3

    Ellavarkkum ente oru big happy Onam (Onam=on at am),🙂💜😁

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 ปีที่แล้ว

    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️❣️

  • @ushakelothwe2449
    @ushakelothwe2449 ปีที่แล้ว

    Happy onam 💓💓💓 superrr adipoli

  • @abhinps2786
    @abhinps2786 ปีที่แล้ว +4

    വയസ്സായവർക്ക് നാവിന് രുചി കുറവായിരിക്കും അതുകൊണ്ട് അവർക്ക് പുളിയോട് ഭയങ്കര ഇഷ്ടം ആയിരിക്കും അതുകൊണ്ടാണ് അമ്മ ദിവസവും പുളിങ്കറി ആക്കുന്നത് 😍

  • @hareesh.k.v6717
    @hareesh.k.v6717 ปีที่แล้ว +18

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @gincygeorge856
    @gincygeorge856 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് അത്തപ്പൂക്കളം കാണാൻഎല്ലാവർക്കും ഓണം ആശംസകൾ🏵️💐🌸🌷🤩🥰👍

  • @misiriya1250
    @misiriya1250 ปีที่แล้ว

    അടിപൊളി സദ്യ നല്ല പായസം 👍പൂക്കളം സൂപ്പർ അനുകുട്ടിയുടെ പൂക്കളം നന്നായിട്ടുണ്ട് 👍👏
    ആഹാ anukuttiyude വീട്ടിൽ
    നെയ്യ് ചോറും ചിക്കൻ കറിയും ഈ ഓണത്തിന് varaytti aayikotte 🥰
    ബിജു ചേട്ടനും കുടുംബത്തിനും
    ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
    Happy onam 🥰

  • @anushakp6592
    @anushakp6592 ปีที่แล้ว +7

    ബിജു ഏട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰

  • @user-zt7zs6us1z
    @user-zt7zs6us1z ปีที่แล้ว +15

    I love India 🇹🇷Greetings to the beautiful family from Turkey🇹🇷

  • @ajiravipin894
    @ajiravipin894 ปีที่แล้ว

    അതി മനോഹരമായിട്ടുണ്ട് പൂക്കളവും, നിങ്ങളുടെ സംസാരവും എല്ലാം. മോൻ നല്ല smart ആയിട്ടുണ്ട്. കവി മുടി അഴിച്ചിട്ടപ്പം Suuuper style!🥰. God bless All♥️. Ellarkum ente hridayam niranja onashamsakal💗💗👍🏼

  • @minzzminzz6131
    @minzzminzz6131 ปีที่แล้ว +2

    Happy onam 😍❤

  • @sajeeshev1198
    @sajeeshev1198 ปีที่แล้ว +2

    ബിജുവിനും കുടുംബത്തിനും ഓണാശംസകൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🌹🌹

  • @seematk6705
    @seematk6705 ปีที่แล้ว +2

    Happy onam To All ❤❤❤🏵

  • @arifasalam9285
    @arifasalam9285 ปีที่แล้ว

    ഓണകോടിയും ഓണപ്പാട്ടും ഓണ സദ്യയും ഓണ വിശേഷങ്ങളും സൂപ്പർ 😍😍😍

  • @kabeerak5771
    @kabeerak5771 ปีที่แล้ว +1

    Happy ഓണം ചേട്ടാ ചേച്ചി അമ്മേ 😍😍