സോഫ്റ്റ് ചപ്പാത്തി റെസിപ്പി/How to make soft chapati/chapati recipe in malayalam/ചപ്പാത്തി/chapati

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 54

  • @ByjuParoor
    @ByjuParoor 2 ปีที่แล้ว +6

    വളരെ നല്ല ഐഡിയ ആണ്. ഞാൻ നേരത്തെ മുതൽ ഇങ്ങനെയാണ് ചെയ്യുന്നത്. 👌

  • @SafusCreation
    @SafusCreation 2 ปีที่แล้ว +2

    Idea kollato. Chappathi idakkide kuzhakkunnathum parathunnathum nalla madiyulla paripadiyan. Ottayadik oneweekinullath undaki vekan kazhiyumenkil athu valare helpful anuto

  • @trippymachan
    @trippymachan 2 ปีที่แล้ว +3

    ഈ ചാനല്‍ സ്ഥിരമായി കാണാറുണ്ട് ഞാന്‍ .ഓരോ വീഡിയോയും helpful ആണ്. അതുപോലെ തന്നെ നിങ്ങളുടെ Cooking style കാണാന്‍ തന്നെ രസമാണ് 👌👌👌

    • @MisbaAfreensCreations
      @MisbaAfreensCreations  2 ปีที่แล้ว

      Thank you 😊

    • @omanajoshua45
      @omanajoshua45 ปีที่แล้ว

      @@MisbaAfreensCreations pp

    • @chandrikajnair2414
      @chandrikajnair2414 7 หลายเดือนก่อน

      ​@@MisbaAfreensCreations😊😊😅😅😊

    • @koshymolly
      @koshymolly 6 หลายเดือนก่อน

      ❤❤0❤​@@MisbaAfreensCreations

  • @nebascraftscooks953
    @nebascraftscooks953 2 ปีที่แล้ว +1

    Kollallo ee tips,ingane njan chyditilla.Tupper ware nd box ittuvachal 2/3 days ottipidikathe fresh ayii kittarund.

  • @TinyThoughts2020Maheera
    @TinyThoughts2020Maheera 2 ปีที่แล้ว +3

    ഹായ് വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ചപ്പാത്തി സൂക്ഷിക്കാം അല്ലേ💕thanks for sharing such a wonderful Idea 💕

  • @noorjahannoorjahan2577
    @noorjahannoorjahan2577 2 ปีที่แล้ว +2

    Valare upakarapradamaya idea

  • @JOJMEDIAJ
    @JOJMEDIAJ 2 ปีที่แล้ว

    വളരെ നല്ല ഐഡിയ ആണ്. ഇനി ഞാനും ഇതുപോലെ ചെയ്യും

  • @shashikiranc1790
    @shashikiranc1790 10 หลายเดือนก่อน +1

    Goo d recepi thankyou medam

  • @manjushas4455
    @manjushas4455 ปีที่แล้ว +9

    ഫ്രിസറിൽ നിന്ന് എടുത്തു തണുപ്പ് മാറാൻ വെയ്ക്കുന്ന സമയം മതി ഫ്രഷ് രണ്ടു ചപ്പാത്തി ഉണ്ടാക്കാൻ

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    Supper ❤❤❤❤❤❤

  • @adnanck5843
    @adnanck5843 ปีที่แล้ว +5

    Njaghal sthiramaayi thilacha vellathilaanu kuzhakyaru😍

  • @alirichu2189
    @alirichu2189 ปีที่แล้ว +3

    😇

  • @minvasworld
    @minvasworld ปีที่แล้ว +2

    Useful veedeo

  • @sumayyaak7444
    @sumayyaak7444 ปีที่แล้ว +12

    ചപ്പാത്തി ഇങ്ങനെ കുഴച്ചിട്ട് അരിപ്പൊടി വിതറി പരത്തിയെടുത്താൽ മതി. എയർ ടൈറ്റ് കണ്ടയ്നറിൽ മുകളിലും താഴെയും കിച്ചൺ ടിഷ്യൂ പേപ്പർ വച്ചാ മതി . 4 ഓ 5 ഓ ദിവസം കേട് വരാതിരിക്കും. അരിപ്പൊടി ആയതിനാൽ അവ ഒട്ടിപ്പിടിക്കില്ല. ഞാൻ ചെയ്യാറുണ്ട്.

  • @shahinaak644
    @shahinaak644 ปีที่แล้ว +1

    ,👍

  • @fousiyan360
    @fousiyan360 ปีที่แล้ว +2

    Just heat two side of the chappathi 5 days irikkum

  • @AF-CREATION
    @AF-CREATION 2 ปีที่แล้ว +2

    👍👍👍👏👏👏

  • @ambikasuresh1493
    @ambikasuresh1493 ปีที่แล้ว +1

    Super 👍😍

  • @ancybenny9195
    @ancybenny9195 2 ปีที่แล้ว +1

    Super

  • @51envi38
    @51envi38 ปีที่แล้ว +2

    Please add ingredients in description box..

  • @bathishaalungalbathishaalu1278
    @bathishaalungalbathishaalu1278 2 ปีที่แล้ว

    Sooper 😋😋

  • @paaathupaaachu2799
    @paaathupaaachu2799 ปีที่แล้ว +2

    Aattyum,godhamb maavum onn thanne alle

    • @MisbaAfreensCreations
      @MisbaAfreensCreations  ปีที่แล้ว

      Yes

    • @mumthasali8924
      @mumthasali8924 ปีที่แล้ว

      😃

    • @paaathupaaachu2799
      @paaathupaaachu2799 ปีที่แล้ว

      @@mumthasali8924 vedioyil parayunnunu...naan aattayaan yeduthath ,ninglk venamenkil gidhamb maav yedukkaamnn....athkond chodhichathaaa

    • @itsme..6006
      @itsme..6006 ปีที่แล้ว

      നോ, ആട്ടയിൽ മൈദ മിക്സ്‌ ഉണ്ടാവും

  • @abdulkader6574
    @abdulkader6574 ปีที่แล้ว +4

    Chappathi chood vellathil kuzhakilla.
    Nomal wataril kuzhakkanam.

  • @smithajayan2643
    @smithajayan2643 ปีที่แล้ว +1

    👌👌👌👌

  • @malappuramshani2151
    @malappuramshani2151 ปีที่แล้ว

    സൂപ്പർ 👍👍👍

  • @shabeeaelayodath6678
    @shabeeaelayodath6678 หลายเดือนก่อน

    പരത്തിയ ശേഷംഓരോ ചപ്പാത്തി യും ഒന്നുകൂടി പൊടിയിൽ മുക്കിയോ അല്ലെങ്കിൽ പൊടി മുകളിൽ വിതറിയോ വച്ചാൽ മതി, ഈ പേപ്പറിന്റെ ആവശ്യം ഒന്നും ഇല്ല

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 ปีที่แล้ว +1

    Half cook ആക്കികൂടെ

  • @js-yf9ig
    @js-yf9ig ปีที่แล้ว +2

    ആട്ട പൊടിയൊ ഗോദമ്പ് പൊടി🙄

    • @MisbaAfreensCreations
      @MisbaAfreensCreations  ปีที่แล้ว

      Atta flour, wheat flour 2 um same alla..☺️

    • @js-yf9ig
      @js-yf9ig ปีที่แล้ว +1

      @@MisbaAfreensCreations എന്താ diffrence

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 ปีที่แล้ว +1

      Wheat flournte by product aanu Maida nd Atta.

    • @js-yf9ig
      @js-yf9ig ปีที่แล้ว +1

      @@nainikavarundorahnavarun6673 ok, സാധാരണ നമ്മൾ വാങ്ങുന്നത് ഗോതപിൻ്റെ പൊടി എന്നല്ലേ പറയാറ്,

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 ปีที่แล้ว +1

      Athe.Pakshe chila company's product as wheat flour mentioned specifically.But majority we buy as Atta.When u buy this two ask the vendor wheather it is Atta or wheat flour.Ok.

  • @AF-CREATION
    @AF-CREATION 2 ปีที่แล้ว +1

    👍👍👍👏👏👏