Yesuvilen thozhane kandae_Kester

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 45

  • @subaltern8923
    @subaltern8923 ปีที่แล้ว +16

    യേശുവിലെൻ തോഴനെ കണ്ടേൻ
    എനിക്കെല്ലാമായവനെ
    പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
    ശാരോനിൻ പനിനീർ പുഷ്പം
    അവനെ ഞാൻ കണ്ടെത്തിയേ
    പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
    തുമ്പം ദുഃഖങ്ങളതിൽ
    ആശ്വാസം നൽകുന്നോൻ
    എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
    ലോകരെല്ലാം കൈവെടിഞ്ഞാലും
    ശോകഭാരം ഏറിയാലും
    യേശു രക്ഷാകരൻ താങ്ങും തണലുമായ്
    അവനെന്നെ മറുക്കുകില്ല
    മൃത്യുവിലും കൈവിടില്ല
    അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും
    മഹിമയിൽ ഞാൻ കിരീടം ചൂടി
    അവൻ മുഖം ഞാൻ ദർശിക്കും
    അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ

    • @sujajoseph4923
      @sujajoseph4923 7 หลายเดือนก่อน +1

      Amen praise the Lord 🙏🙏🙏

    • @Sinayasanjana
      @Sinayasanjana 29 วันที่ผ่านมา

      🎉🥰

  • @geevargisstanley
    @geevargisstanley 6 หลายเดือนก่อน +3

    കെസ്റ്റർ പാടാനുള്ള കഴിവ് ദൈവ മഹത്വത്തിനു ഉപയോഗിക്കുന്ന ശ്രേഷ്ഠ ഗായകൻ. യേശുവിൽ എൻ തോഴൻ one among his master piece

  • @stafind4869
    @stafind4869 2 ปีที่แล้ว +18

    അങ്കിൾ മറ്റെല പാട്ടിനെ കാട്ടിലും നിങ്ങളുടെ പാട്ട് കൊള്ളാം. ദൈവം നിങ്ങൾക്ക് നല്ല സൗണ്ട് തന്നിരിക്കുന്നു. തങ്ങളെ തോൽപ്പിക്കാൻ ആരും ഇല്ല. jesus blessed you 🙏🙏🙏

  • @bijudavidsimon7055
    @bijudavidsimon7055 8 หลายเดือนก่อน +2

    It's because of kester voice, once I played bass guitar for his voice s.s digital for P.C. chithambaranath Sir works. Humble man

  • @wilsonvarkey56
    @wilsonvarkey56 2 หลายเดือนก่อน

    Blessed Singer !!! God bless you Mr. Kester.

  • @lilypaul8273
    @lilypaul8273 10 หลายเดือนก่อน +1

    Mone..Kester...etravattam kettalum..e ghanam atra manasil touch seiunna wordings ...thanks pa ..God bless u abundantly...take care
    ..

  • @bijupappachan9195
    @bijupappachan9195 2 หลายเดือนก่อน

    Anugrehetha gayakan kester sir.entha feeling.

  • @stafind4869
    @stafind4869 2 ปีที่แล้ว +5

    എനിക്ക് ഇഷ്ടപെട്ട പാട്ട്. സൂപ്പർ kester mama 💖💖💖💖💖

  • @joygeevarghese3891
    @joygeevarghese3891 11 หลายเดือนก่อน

    Beautiful rendition....🥰🥰
    May God bless you abundantly... 🙏🙏

  • @lilypaul8273
    @lilypaul8273 4 ปีที่แล้ว +4

    Kester have a blissful life...

  • @shanimolevarghesevarghese7951
    @shanimolevarghesevarghese7951 3 ปีที่แล้ว +4

    Nice song uncle 😊

  • @jeenauv8228
    @jeenauv8228 5 ปีที่แล้ว +5

    വളരെ നല്ല പാട്ട്

  • @johnkj7133
    @johnkj7133 5 ปีที่แล้ว +4

    Very nice lovely song

    • @sumithrana3367
      @sumithrana3367 3 ปีที่แล้ว

      Really it's a very much lovely song god bless

  • @soosikuttysasidharen8898
    @soosikuttysasidharen8898 10 หลายเดือนก่อน

    Very consoling, touching and involved. 🙏🙏🙏❤❤❤

  • @monkeytravellr
    @monkeytravellr 5 ปีที่แล้ว +3

    Nice song, God bless

  • @ajimonpc4733
    @ajimonpc4733 5 ปีที่แล้ว +3

    So good song

  • @Sinayasanjana
    @Sinayasanjana 11 หลายเดือนก่อน +1

    🎉🎉🎉❤️🙏🥰

  • @sajujs8819
    @sajujs8819 2 หลายเดือนก่อน

    Soooooooooooper

  • @mariammaskariah2599
    @mariammaskariah2599 3 ปีที่แล้ว +1

    Lovely song.

  • @RajeshKumar-rq3qk
    @RajeshKumar-rq3qk ปีที่แล้ว

    Beautiful song

  • @VipinAbraham
    @VipinAbraham 7 ปีที่แล้ว +2

    Superb

  • @georgethomas-nb5zw
    @georgethomas-nb5zw 2 ปีที่แล้ว

    Excellent!!!

  • @ahava_ministries-s6p
    @ahava_ministries-s6p 3 ปีที่แล้ว +3

    ❤️❤️❤️

  • @josephphilodas1767
    @josephphilodas1767 ปีที่แล้ว +1

    amen

  • @bijudavidsimon7055
    @bijudavidsimon7055 8 หลายเดือนก่อน

    Humble man

  • @RajeshKumar-rq3qk
    @RajeshKumar-rq3qk ปีที่แล้ว

    A blessed song

  • @lallyappoose4586
    @lallyappoose4586 3 ปีที่แล้ว +1

    Very good

  • @bijudavidsimon7055
    @bijudavidsimon7055 8 หลายเดือนก่อน

    I got a chance to play for chithambaranath sirs work

  • @lailathomas793
    @lailathomas793 ปีที่แล้ว +1

    🙏🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 10 หลายเดือนก่อน

    👌👌👌🙌🙌🙌

  • @rajendranakbaiju4989
    @rajendranakbaiju4989 3 หลายเดือนก่อน

    ഈ worshente കരോക്കേ കിട്ടുമോ

  • @kurianmoses2979
    @kurianmoses2979 หลายเดือนก่อน

    ആരാണ് ഈ പാട്ടു എഴുതിയത്

  • @wilsonvarkey56
    @wilsonvarkey56 2 ปีที่แล้ว +1

    👍👍👍👍👍

  • @ebycr4181
    @ebycr4181 2 ปีที่แล้ว +1

    ❤️

  • @vedanadammusic2692
    @vedanadammusic2692 3 ปีที่แล้ว +1

    👍👌

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 ปีที่แล้ว +1

    🗽🗽❤️🥰☔️

  • @johnvarughese1532
    @johnvarughese1532 ปีที่แล้ว +1

    🙏🙏

  • @c.shobharani6302
    @c.shobharani6302 6 หลายเดือนก่อน

    🎉🎉❤❤❤🙏🙏🙏🙏

  • @rajendranakbaiju4989
    @rajendranakbaiju4989 3 หลายเดือนก่อน

    ❤❤❤❤❤❤

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 ปีที่แล้ว +1

    🗽🗽❤️🥰☔️

  • @appukichusachu696
    @appukichusachu696 11 หลายเดือนก่อน

    🙏🙏🙏