ചേച്ചിയുടെ വിവരണം വളരെ നല്ലതാണ്. ഭക്തി നിറഞ്ഞ വിവരണം കേൾക്കുമ്പോൾ തന്നെ ഗുരുവായൂരിൽ എത്തിയപോലെ തോന്നുന്നു. വേറെ ഒരു അമ്പലത്തിലും അനുഭവപ്പെടാത്ത ഒരു നിർവൃതി ഗുരുവായൂരിൽ എനിക്ക് അനുഭവപ്പെടാറുണ്ട്.
ജയ് ശ്രീ കൃഷ്ണ........ ഒരുപാട് നന്ദി.... വില മതിയ്ക്കാനാകാത്ത വിവരങ്ങൾ പകർന്നു തന്നതിന്...... സംശുദ്ധമായ അവതരണം...... അവതാരികയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ..... 🙏🙏🙏🙏🙏🙏😊😊😊😊😊രാധേ രാധേ..... 🙏🙏🙏🙏🙏
Awesome presentation and excellent rendition of guruvayurappans miracles by you makes me more enthusiastic to visit guruvayurappan temple more often , thank you ☺️
ഏച്ചി kannur ജില്ലയിൽ പയ്യന്നൂരിന് അടുത്തായി കുഞ്ഞമംഗലം ഗ്രാമത്തിൽ കടവാങ്കോട്ടു തറവാടും മാക്കം ക്ഷേത്രമുണ്ട്.. ചരിത്ര പ്രാ ധ്യാനം ഉള്ള പല അറിവുകളും പ്രേക്ഷകരിൽ എത്തിക്കുവാൻ സാദിക്കും... അവിടത്തെ അറിവുകൾ കൂടി അവതരിപ്പിക്കാൻ ഒരു യാത്ര nallathaayirikkum. ഫെബ്രുവരി 23,24നു ആണ് അവിടെ കളിയാട്ടം നടക്കുന്നത്.....
എന്റെ വീട് ഗുരുവായൂർ 8 km, മാറി പുന്നയൂർക്കുളം എന്നാ സ്ഥലത് ആണ് എന്റെ വീട് എഴുത്തു കരി മാധവികുട്ടി യുടെ വീടിന്റെ അടുത്ത് എനിക്കും ഞാൻ ഗുരുവായൂരിൽ ഇടക്ക് പോകാറുണ്ട്
ഒരുപാട് ഭാഗ്യം ചെയിതിട്ട് ഉണ്ട്, ഭഗവാനെ ആഗ്രഹിക്കുമ്പോൾ ഒക്കെ അവിടേക്ക് പോകാമല്ലോ ഒരുപാട് ഞാൻ വന്നിട്ടുണ്ട് എങ്കിലും കൊതി കണ്ണനെ കണ്ട് തീരുന്നില്ല, 🙏🙏🙏
തൃശ്ശൂരിനടുത്ത് പുറനാട്ടുകര എന്ന സ്ഥലത്താണ് എന്റെ വീട്.. എന്റെ വീട്ടിൽ നിന്ന് 20 കിലോമീറ്ററേയുള്ളൂ ഗുരുവായൂരിലേയ്ക്ക്.. അതിനാൽ തന്നെ ഇടയ്ക്കിടെ ദർശനത്തിനുപോകുക പതിവാണ്.. എത്ര പോയിട്ടും മതിയാകുന്നില്ല.. ഈയിടെ പോയപ്പോൾ ഭഗവാനെ ഏറ്റവും മനോഹരമായി കണ്ടു.. പോയിവന്നിട്ടും കുറേനേരം മനസ്സിൽ ആ രൂപം തന്നെയായിരുന്നു.. എന്റെ ഇഷ്ടദേവൻ ശിവനാണെങ്കിലും ഗുരുവായൂരപ്പനെയും തുല്യമായി കാണുന്നു.. രണ്ടും ഒരേ ശക്തിയല്ലേ?
ഭാഗ്യവാൻ. എന്നും പോകാം അല്ലോ... അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും പോകാമല്ലോ... ഞാൻ ഒരു പ്രവാസി. വർഷത്തിൽ ഒരിക്കൽ മാത്രെ എന്റെ കണ്ണനെ കാണാൻ ഉള്ള ഭാഗ്യം ഉള്ളു. അതും തിരുവനന്തപുരത്തു നിന്ന് തൃശ്ശൂർ വരണം. എന്നലും രണ്ട് നേരവും കൂടി 4 തവണ എങ്കിലും തൊഴുത്തിട്ടേ പോകു. അങ്ങനെ നോക്കുമ്പോൾ ബ്രോ എന്ത് ഭാഗ്യവാനാ. ഗുരുവായൂരിനടുത്തു നിന്ന് എനിക്ക് കല്യാണം കഴിക്കണം എന്നാ ആഗ്രഹം. 😂😂😂😍😍😍
Thank you so much Om namo bhagwate vasudevaya Om namo narayana Hare rama hare krishna krishna krishna hare hare ❤️🍎🍎🍎🍎🍎🍎 Chechi chechi chechi chechi chechi chechi Your vedio so beautiful Thank you for everything
Krishna Guruvayoorappa. Mojitha i really enjoy your programme. You stand apart from others by the polite and lady like way you present yourself in dress and speech. No shouting or screaming unlike others. I do not have to lower the volume while listening to you.God bless you. Thank you.
Will u visit the museum. There is a lot of things which is memorable things which is given to Lord. Specially Coconut with two horns. Please give that story.
ചേച്ചിയുടെ വിവരണം വളരെ നല്ലതാണ്. ഭക്തി നിറഞ്ഞ വിവരണം കേൾക്കുമ്പോൾ തന്നെ ഗുരുവായൂരിൽ എത്തിയപോലെ തോന്നുന്നു.
വേറെ ഒരു അമ്പലത്തിലും അനുഭവപ്പെടാത്ത ഒരു നിർവൃതി ഗുരുവായൂരിൽ എനിക്ക് അനുഭവപ്പെടാറുണ്ട്.
ഗുരുവായുരപ്പനെപ്പറ്റി ഇത്രയും പരിചയപ്പെടുത്തതിനു നന്ദി
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ചെറിയ അറിവുകളല്ല വലിയ അറിവുകളാണ് അവിടുന്ന് പങ്കുവച്ചത്
നന്ദി... നന്ദി...... 🙏
കൃഷ്ണാ..ഗുരുവായൂരപ്പാ ...🙏🙏🙏
അറിവുകൾ വിവരിച്ചു തന്ന ഞങ്ങളുടെ മോചിതാജി ക് നന്ദി നന്ദി 🙏🏻💓
ഈ അറിവുകൾ പകർന്നു തന്നതിന് വളരെയേറെ നന്ദി.
മികച്ച അവതരണം❤
💯👍
ആരെല്ലാമാണ് ഗുരുവായൂരപ്പനെ ആത്മാർത്ഥമായി വിളിച്ചിട്ടുള്ളത് അവരുടെ മുന്നിൽ വന്നിട്ടുണ്ട് എൻ്റെ ഗുരുവായൂരപ്പൻ
💯👍
10010
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤ 🌷🌹🌷🌿🌷🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹
@@sheebavk7531 hare krishna 🙏🙏🙏
Vathalayesha
ഇടയ്ക്കിടെ ആ സവിധത്തിലേക്ക് പോകുവാൻ പറ്റുന്ന ഞാൻ എത്ര ഭാഗ്യവാനാണ് 😘🇧🇴🥰💎👑❤️
ഓം നമോ ഭഗവതേ വാസുദേവായ
🙏എന്റെ ഗുരുവായൂരപ്പാ ശരണം....😍🙏
കണ്ണാ..... പൊന്നുണ്ണി കണ്ണാ... ❤🙏
ഹരേ കൃഷ്ണാ... ❤ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഒരു വിവരണമാണ് മോചിതാജി
വളരെയതികം സന്തോഷം നന്ദി 🙏മോക്ഷ 🕉️ കൃഷ്ണ ഗുരുവായൂരപ്പാ 🙏
ജയ് ശ്രീ കൃഷ്ണ........ ഒരുപാട് നന്ദി.... വില മതിയ്ക്കാനാകാത്ത വിവരങ്ങൾ പകർന്നു തന്നതിന്...... സംശുദ്ധമായ അവതരണം...... അവതാരികയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ..... 🙏🙏🙏🙏🙏🙏😊😊😊😊😊രാധേ രാധേ..... 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 കണ്ണാ ജന്മങ്ങൾ എത്ര എടുക്കേണ്ടി വന്നാലും അവസാനം നിന്നിലേക് ലയിക്കാൻ കഴിയണേ 🙏
വളരെ നല്ല വിവരണം!🙏 നല്ല ക്യാമറ വർക്ക്.
നന്ദി... ഗുരുവായൂരിലെ ഈ കാര്യങ്ങളെല്ലാം പുതിയ അറിവുകളാണ്.. 🙏🙏🙏
കൃഷ്ണാ!ഗുരുവായൂരപ്പാ 🙏🙏🙏രക്ഷിക്കണേ!!!!❤
Awesome presentation and excellent rendition of guruvayurappans miracles by you makes me more enthusiastic to visit guruvayurappan temple more often , thank you ☺️
ഏച്ചി kannur ജില്ലയിൽ പയ്യന്നൂരിന് അടുത്തായി കുഞ്ഞമംഗലം ഗ്രാമത്തിൽ കടവാങ്കോട്ടു തറവാടും മാക്കം ക്ഷേത്രമുണ്ട്.. ചരിത്ര പ്രാ ധ്യാനം ഉള്ള പല അറിവുകളും പ്രേക്ഷകരിൽ എത്തിക്കുവാൻ സാദിക്കും... അവിടത്തെ അറിവുകൾ കൂടി അവതരിപ്പിക്കാൻ ഒരു യാത്ര nallathaayirikkum. ഫെബ്രുവരി 23,24നു ആണ് അവിടെ കളിയാട്ടം നടക്കുന്നത്.....
Nalla assal video... Kann Kanda deivamaanu Kannan, kaazhchagalku atheethamaanu aa Shakthi. Hare...
എന്റെ വീട് ഗുരുവായൂർ 8 km, മാറി പുന്നയൂർക്കുളം എന്നാ സ്ഥലത് ആണ് എന്റെ വീട് എഴുത്തു കരി മാധവികുട്ടി യുടെ വീടിന്റെ അടുത്ത് എനിക്കും ഞാൻ ഗുരുവായൂരിൽ ഇടക്ക് പോകാറുണ്ട്
ഒരുപാട് ഭാഗ്യം ചെയിതിട്ട് ഉണ്ട്, ഭഗവാനെ ആഗ്രഹിക്കുമ്പോൾ ഒക്കെ അവിടേക്ക് പോകാമല്ലോ ഒരുപാട് ഞാൻ വന്നിട്ടുണ്ട് എങ്കിലും കൊതി കണ്ണനെ കണ്ട് തീരുന്നില്ല, 🙏🙏🙏
@Akshay ayinu?
@@adarshgireesh2093 endu questionanedo? Athinendannu vechal athrayku bhagyam ayalkku bagavan koduthu ennu ayal thanne parayunnu.. enda ayal bhagyam cheyda aal alle, veedinaduth guruvayoor
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹🌹🌹
അക്ഷയ്..... ഹന്തഭാഗ്യം ജനാനാം 🙏🙏🙏🌹🌹🌹
തൃശ്ശൂരിനടുത്ത് പുറനാട്ടുകര എന്ന സ്ഥലത്താണ് എന്റെ വീട്.. എന്റെ വീട്ടിൽ നിന്ന് 20 കിലോമീറ്ററേയുള്ളൂ ഗുരുവായൂരിലേയ്ക്ക്.. അതിനാൽ തന്നെ ഇടയ്ക്കിടെ ദർശനത്തിനുപോകുക പതിവാണ്.. എത്ര പോയിട്ടും മതിയാകുന്നില്ല.. ഈയിടെ പോയപ്പോൾ ഭഗവാനെ ഏറ്റവും മനോഹരമായി കണ്ടു.. പോയിവന്നിട്ടും കുറേനേരം മനസ്സിൽ ആ രൂപം തന്നെയായിരുന്നു.. എന്റെ ഇഷ്ടദേവൻ ശിവനാണെങ്കിലും ഗുരുവായൂരപ്പനെയും തുല്യമായി കാണുന്നു.. രണ്ടും ഒരേ ശക്തിയല്ലേ?
ഭാഗ്യവാൻ. എന്നും പോകാം അല്ലോ... അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും പോകാമല്ലോ...
ഞാൻ ഒരു പ്രവാസി. വർഷത്തിൽ ഒരിക്കൽ മാത്രെ എന്റെ കണ്ണനെ കാണാൻ ഉള്ള ഭാഗ്യം ഉള്ളു. അതും തിരുവനന്തപുരത്തു നിന്ന് തൃശ്ശൂർ വരണം. എന്നലും രണ്ട് നേരവും കൂടി 4 തവണ എങ്കിലും തൊഴുത്തിട്ടേ പോകു.
അങ്ങനെ നോക്കുമ്പോൾ ബ്രോ എന്ത് ഭാഗ്യവാനാ.
ഗുരുവായൂരിനടുത്തു നിന്ന് എനിക്ക് കല്യാണം കഴിക്കണം എന്നാ ആഗ്രഹം. 😂😂😂😍😍😍
Arivukal valarevilappettatayirunnu🙏
🌻👏OOAM NAMOA BAGAVATHAY VASUDHAYVAYA🌻👏
Santhakaram bhujankasayanem padbhanaabham suraysem
Visvaadhaarem gagana sadhrusiyam mayghavarnam subhaangam
Lakshmikaantham kamalanayamum yoaghi hrudhyanaghamiyum
Vandhay Vishnum bhavabayaharem sarvalookaiekanaatham.
MAHALBHUTHAM. GURUVAYURAPPA sadhaiepoazhum thava thruppadham thoazhunnayen.
ॐ नम शिवाय ॐ जय श्री गुरुवायुर
Hare krishna hare krishna krishna krishna hare hare
Hare rama hare rama rama rama hare hare
ഉണ്ണിക്കണ്ണന്റെ കഥകൾ കേൾക്കാൻ എന്ത് രസാ.. ഹരേ കൃഷ്ണാ.. ഗുരുവായൂരപ്പാ 🙏🙏
Hare Krishna thank you for this lovely video...your explanation was wonderful ❤ I am from Bangalore hope I too get an opportunity to come here in 2021
അസ്മിൻ പരാത്മൻ നനു പാത്മകൽപേ ത്വമിത്ഥമുത്ഥാപിത പത്മയോനിഃ അനന്തഭൂമാ മമ രോഗരാശിം നിരുന്ധി വാതാലയവാസ വിഷ്ണോ 🚩 ഓം ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
Super avatharanam
Gurupavanesa...Guruvayoorappa saranam ❤❤❤❤
Thank you so much
Om namo bhagwate vasudevaya
Om namo narayana
Hare rama hare krishna krishna krishna hare hare ❤️🍎🍎🍎🍎🍎🍎
Chechi chechi chechi chechi chechi chechi
Your vedio so beautiful
Thank you for everything
ഹരേ കൃഷ്ണാ.....🙏🙏🙏❤️❣️Mochitha chechyyyyy..❤️❣️🙏
Hare Krishna guruvayoorappa..... super
Hare Krishna... Guruvayuappa..... 🙏🏻🙏🏻🙏🏻
വളരെ നന്ദിയുണ്ട്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏
Ethra nallay kathirikkknu kanna!!!!! Ennu nalla dhivassam!!!!!!!!!!
Very nicely explained 👏 thanks so much
Krishna Guruvayoorappa. Mojitha i really enjoy your programme. You stand apart from others by the polite and lady like way you present yourself in dress and speech. No shouting or screaming unlike others. I do not have to lower the volume while listening to you.God bless you. Thank you.
Hare krishnaaaa🙏🙏🙏🙏🕉🕉🕉🕉😘😘😘😘❤❤❤❤
Guruvayoorappa Saranam 🙏👌♥️
Chechi valare nannait ella temple history um avatharipikunundu.
നല്ല അറിവുകൾ..
അഭിനന്ദനങ്ങൾ....
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ
Hare Krishna Guruvayurappa sharanam
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ....
good information.good presentation.letGuruvayoorappan bless us all
Ente guruvayurappa sharanam
നാരായണ ഗുരുവായൂരപ്പാ കൃഷ്ണാ
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
very informative programme🙏
ഹന്ത ഭാഗ്യം ജനാനം 💛❤️💛❤️💛❤️💛❤️💛❤️💛
Krishna guruvayoorappa sharanam.
എന്റെ പൊന്നു ഗുരുവായൂരപ്പാ ശരണം
വളരെ നന്നായിട്ടുണ്ട്.
hi ,K.M.Nair. Palod,, good presantatio.
Baagyme baagyam krishna
Excellent narration
❤krishna krishna krishna
Wow...super
Hare krishna sarvamkrishnarpanamasthu ❤🙏
ഹരേ കൃഷ്ണ 🙏🌹❣️
Krishnaaaaaaa guruvayurappa
Krishna Guruvayurappaaaaaaa
ഗുരുവായൂരിനെപ്പറ്റി പുതിയ അറിവുകള്‍ നല്‍കുന്ന വീഡിയോ. നന്ദി...
Thanks this information 🙏👌👍
krishna guruvayurappa
Hare Krishna 🌸🙏
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ
Guruvayurappa sharanam
Thank you so much
🙏🙏🙏💐
നാരായണ 🙏
നമസ്ക്കാരം....thank u
നമസ്തേ
ഓം കൃഷ്ണായ നമഃ 🙏🙏🙏
എന്റെ kirshna എന്നും കൂടെ ഉണ്ടാകണേ 🙏🙏
Guruvayurappaaaa sharanammm 🙏
Super 👍👍
കൃഷ്ണാ....ഗുരുവായൂരപ്പാ
Hare Krishna
Good work
Will u visit the museum. There is a lot of things which is memorable things which is given to Lord. Specially Coconut with two horns. Please give that story.
Mochithakku ariyatha oru karyam...rudhra kulam pandathe pralaya jalam anennu parayappedunnu...vigraham ozhiki avida ethapettunnum..sivan prathyakshanayi avida prathishtikkan paranju ennum oru arivu und...enta kanna...guruvayur appa...😍ninta kadhakal kettal orikkalum arkkum mathi varilla theercha...
Ente krishnaa neeye raksha
Thanks for guruvayoor Temple im formation
Hare Krishna
❤🙏
Ente kanna🙏
Om Sri Guruvayoorappan swamy namah
ഓം നമോ ഭഗവതേ വാസുദേവായ 🕉️🕉️🕉️
Most informative, excellent....
Nice presentation 👍👍
Gud
God bless you chechi
Krishna,,Guruvayurappa...
ഓം നമോ നാരായണായ
Nice Video
Nice
നമസ്തേ ജീ