ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഭഗവാൻ നിങ്ങളെ തേടി വരുമോ??? 😊🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2024

ความคิดเห็น • 517

  • @sailajasasimenon
    @sailajasasimenon 2 หลายเดือนก่อน +41

    ഹരേ കൃഷ്ണാ മോളേ 🙏🏻❤️ജയ് ശ്രീ രാധേ ശ്യാം 🙏🏻❤️. ശരിയാണ് മോൾ പറഞ്ഞത്, ഇന്ന് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.അനുഭവം കൊണ്ടാണ് പറയുന്നത്. മോളെ ഒരിക്കൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Attachment ഇല്ലാത്ത സ്നേഹമാണ് നമ്മൾ പാലിക്കേണ്ടത്. മോളുടെ അനുഭാവത്തെ മാനിക്കുന്നു 🙏🏻. മോളുടെ videos ലെ എല്ലാ അറിവുകൾക്കും നന്ദി 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @geethasuresh1912
    @geethasuresh1912 2 หลายเดือนก่อน +29

    ഹരേ കൃഷ്ണ. എൻ്റെ ഗുരുവാണ് സ്വസ്തിക കാരണം ഭഗാവനിലേക്ക് കൂടുതൽ അടുത്തത് സ്വസ്തികയയുടെ😊 കഥ പറയൽ കേട്ട് കേട്ട ആണ് ഒരു പാട് നന്ദി :❤🙏

    • @devinandhana-sh2di
      @devinandhana-sh2di 2 หลายเดือนก่อน +2

      ഞാനും 🥰

    • @valsalajairaj4254
      @valsalajairaj4254 2 หลายเดือนก่อน

      Ganga books number

    • @beary_not.
      @beary_not. 2 หลายเดือนก่อน

      Njanum

    • @saritharam9491
      @saritharam9491 2 หลายเดือนก่อน

      നെറ്റിലുന്ദ്​@@valsalajairaj4254

  • @jinisuresh3399
    @jinisuresh3399 2 หลายเดือนก่อน +12

    ജയശ്രീ രാധേ ശ്യാം 🙏 ❤സ്വസ്തിക കണ്ടു തുടങ്ങി യതു മുതൽ ഞാൻ വൈശാഖം വ്രതം എടുക്കാൻ പറ്റി ഗുരുവായൂർ ഭജനം ഇരുന്നു ഭഗവാന്റ സ്നേഹം കിട്ടി എല്ലാം സ്വസ്തിക കാരണം നന്ദി ♥️♥️🙏 ഗുരുവായൂരപ്പാ ശരണം 🙏

    • @jithuudhayasree1723
      @jithuudhayasree1723 2 หลายเดือนก่อน +1

      Bhagavan ente aagraham nadathilla....vaisagha masam kazhiyum munne bhagavane kananam ennundayirunnu theerumanathilum ethi...bt avide ethichilla...kannanod pinakkam aan ...Kalla kannan enne avide ethichilla..

  • @Sobhana__20
    @Sobhana__20 2 หลายเดือนก่อน +8

    ഹരേ രാമ ഹര രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻

  • @athiras2547
    @athiras2547 2 หลายเดือนก่อน +18

    സ്വസ്തിക സുബ്രഹ്മണ്യനെ കുറിച്ച് പറയുന്ന സമയം ഞാൻ ബസിൽ യാത്ര ചെയ്യുക ആയിരുന്നു.. മയിൽ പീലി ചുടാതിരിക്കുമ്പോൾ മുരുകൻ ആണ്. അപ്പോൾമുരുകന്റെ അമ്പലനടയിൽ ദീപാരാധന സമയം ആയിരുന്നു. അത്ര സത്യം ആയിരുന്നല്ലോ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻.

    • @diludevu1639
      @diludevu1639 2 หลายเดือนก่อน

      Hare krishna sarwam shree radha krishna arpanamastu jai shree radhe radhe.

  • @sreyasaniya7161
    @sreyasaniya7161 หลายเดือนก่อน

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ വളരെ ഇഷ്ടമായി പാർവ്വതി ഭഗവാനേ കുറിച്ച് പറയുന്ന കാര്യം

  • @Ananta-rw3hj
    @Ananta-rw3hj 2 หลายเดือนก่อน +9

    മോൾക് ഈ അമ്മയുടെ പിറന്നാൾ ആശംസകൾ. ഞാൻ ഈ പേജിൽ കൂടിയാണ് ഭഗവാനെ പറ്റി അറിഞ്ഞു കൂടുതൽ ഭഗവാനെ സ്നേഹിക്കാൻ തുടങ്ങിയത്. അതിന് മോളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ ഞാൻ എന്റെ സമയം മുഴുവനും ഭഗവാനിലാണ് അർപ്പിച്ചിരിക്കുന്നത്. എനിക്ക് വലിയവലിയ അഗ്രങ്ങളൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ഒരു ആഗ്രഹങ്ങളും മനസ്സിൽ തോന്നുന്നില്ല. എല്ലാം എന്റെ കണ്ണൻ നടത്തി തരുന്നുണ്ട്. പിന്നെ ഈ വർഷം മുതൽ ഞാൻ ഏകാദശിഎടുത്തു തുടങ്ങി. ഷുഗർ ഉള്ളത് കൊണ്ട് മോളു പറയുന്നതുപോലെ വ്രതം എടുക്കാൻ കഴിക്കാറില്ല. പിന്നെ മോൾക്കും കുടുബത്തിനും എല്ലാ നന്മകളും നേരുന്നു.

  • @GeethaSanil-cu6et
    @GeethaSanil-cu6et 2 หลายเดือนก่อน +17

    സത്യം, എന്റെ യും സ്വഭാവം ഏകദേശം ഇങ്ങനെ ആണ്, അത് കാരണം ഞാൻ ഒരുപാട് പറ്റി ക്ക പെട്ടിട്ടുണ്ട് ഇപ്പോൾ അത് കാരണം എനിക്ക് ആരെയും വിശ്വാസം ഇല്ല 🙏

    • @user-tj8mz8xi9o
      @user-tj8mz8xi9o 2 หลายเดือนก่อน +1

      ഹരേ കൃഷ്ണാ❤❤❤❤❤

  • @sreejusreejusree2718
    @sreejusreejusree2718 หลายเดือนก่อน

    സത്യം ആണ് ആണ് പറഞ്ഞത് എല്ലാം... ഹരേ കൃഷ്ണ ❤

  • @nairkala4716
    @nairkala4716 2 หลายเดือนก่อน +3

    മോളൂട്ടിക്ക് ആയുസ്സു ആരോഗ്യവും സർവ്വേശ്വരൻ നൽകണമേന്ന് പ്രാർത്ഥിക്കുന്നു.❤🙏❣️

  • @krishnanivedyak.s5065
    @krishnanivedyak.s5065 หลายเดือนก่อน

    ഹരേ കൃഷ്ണാ 🙏🙏🙏

  • @manisha1469
    @manisha1469 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🌼🌼

  • @Amal-yv6ij
    @Amal-yv6ij 2 หลายเดือนก่อน +1

    Happy birth day മാളു...... ഒരുപാടു കാലം ഹാപ്പി യായിട്ടും ആയുരാരോഗ്യ സൗ ഖ്യ ത്തോടെയും ഇരിക്കാൻ ഭാഗവാന്റെയും രാധാ റാണിയുടെയും അനുഗ്രഹം ഉണ്ടാവട്ടെ....... ജയ് ശ്രീ രാധേ... രാധേ......

  • @ushaknv5224
    @ushaknv5224 2 หลายเดือนก่อน +2

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 หลายเดือนก่อน +6

    🙏. ഞാനും അവിചാരിതമായി മോചിതയും രജിത്കുമാറുമായുള്ള ഇന്റർവ്യൂ കാണാനിടയായി. അദ്ദേഹം ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തുമായി മുരുകന്റെ സ്വപ്നദർശനപ്രകാരം മുരുകയാഗങ്ങൾ നടത്തി എന്ന് പറയാറുണ്ട്. എനിക്കും അദ്‌ഭുതമാണ് തോന്നിയത്. എന്റെ നാളിന് ഈ വർഷം മുരുഗൻ ആരാധിക്കാനുള്ള നിർദേശമാണ് ഉള്ളത്. ഞാനും വലിയ മുരുകന്റെ ആരാധനയുള്ള ആളല്ല. പക്ഷെ ഞാനിപ്പോൾ സന്ധ്യാ നാമത്തിൽ ചൊവ്വാഴ്ച ദിവസം ശതനാമമാവലിയോ, ഏതെങ്കിലും മുരുകന്റെ കീർത്തനം ഉൾപ്പെടുത്താറുണ്ട്. മുരുകൻ എന്നെയും ഈ കാര്യത്തിൽ ബന്ധിപ്പിക്കുന്നതായി തോന്നുന്നു. 🙏

  • @user-gu4nj1md8h
    @user-gu4nj1md8h 2 หลายเดือนก่อน +3

    എത്ര മനോഹരമായ വീഡിയോ..... ഞാൻ ഈ video തുടക്കം മുതൽക്ക് തന്നെ പാൽപ്പായസം കുടിക്കുന്ന മാധുര്യത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. ഈ വീഡിയോയിൽ സ്വസ്തികാ മാതാജി പരാമർശിക്കുന്ന സുബ്രഹ്മണ്യസ്വാമിയെ കുറിച്ചുള്ള വിവരണമാണ് എന്നെ ഏറ്റവും ആകർഷിച്ചതും അത്ഭുതപ്പെടുത്തിയതും ' ഷൺമുഖൻ സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്ന തിരിച്ചറിവ് ഉണ്ടാകാൻ ഹരേ കൃഷ്ണ പ്രസ്ഥാനത്തിൽ എത്തി ഏതാണ്ട് 2 അര പതിറ്റാണ്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു. ഈ വീഡിയോയിൽ സ്വസ്തികാജീ വിവരിക്കുന്ന ഒരു മുരുകോപാസകൻ ശ്രീ രജിത് കുമാറിൻ്റെ വീഡിയോ ഞാനും കാണാനിടയായി. അദ്ദേഹത്തിൻ്റെ വീഡിയോയിൽ നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത സുബ്രഹ്മണ്യ സ്വാമിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും വിവരങ്ങളാണ് അദ്ദേഹത്തിൻ്റെ വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ Unmeasurable ശക്തിയെ കുറിച്ച് നാം തിരിച്ചറിയേണ്ട സമയമായി എന്ന് തോന്നുന്നു. എന്നെ ശത്രുക്കൾ ഉൻമൂലനം ചെയ്യാൻ മാരകമായ വിഷം പോലും ഉള്ളിൽ കടത്തിവിട്ടിട്ടും എൻ്റെ ജീവനെ താങ്ങി നിറുത്തിയിരിക്കുന്നത് എൻ്റെ ഇഷ്ടമൂർത്തിയായി മാറിയ സാക്ഷാൽ സുബ്രഹ്മണ്യമൂർത്തിയാണെന്ന് തന്നെയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഇംഗ്ലണ്ടിൽ ഋഷി സുനക് എന്ന ഭാരതീയൻ പ്രധാനമന്ത്രിയായതും പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്ര മോഡി പുതിയ നിയമസഭാ മന്ദിരത്തിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന അധികാര ദണ്ഡ് നിയമസഭാ മന്ദിരത്തിൽ സ്ഥാപിക്കാനുണ്ടായ സാഹചര്യമെല്ലാം വച്ച് നോക്കുമ്പോൾ നമ്മൾ ഇതുവരെയും അധികം ശ്രദ്ധിക്കാതെ പോയ സുബ്രഹ്മണ്യസ്വാമി യഥാർത്ഥത്തിൽ ആരായിരുന്നു എന്നും ഈ ഭാരത വർഷത്തിൻ്റെ മഹത്വം എന്തായിരുന്നുവെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്. ശ്രീമതി സ്വസ്തി കാ മാതാജി ക്കും മകൾക്കും എല്ലാ നൻമകളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു - അനന്തപുരിയിൽ നിന്ന് അച്ചുത ഗിരി ധാരി ദാസ് നാരായണ നാരായണ നാരായണ' ...... മുരുക പ്രീതി വേഗത്തിൽ ലഭിക്കണമെങ്കിൽ ചൊവ്വാഴ്ച ദിവസം സുബ്ര ഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒരു നാരങ്ങയും ഒരു കൂട് ഭസ്മവും നെഞ്ചോട് ചേർത്ത് പിടിച്ച് 6 തവണ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹത്തിന് പ്രദക്ഷിണം വയ്ക്കാവുന്നതാണ്. പ്രദക്ഷിണം വയ്ക്കുമ്പോൾ ഓം ശരവണ ഭവായ നമഃ എന്ന മന്ത്രം കൂടി ജപിക്കേണ്ടതാണ്.

    • @jyothigopinath1490
      @jyothigopinath1490 2 หลายเดือนก่อน

      Pradakshanm cheythittu narangaum, basmavum ambalathil thanne kodukkano??

    • @nandinipadmakumar8766
      @nandinipadmakumar8766 2 หลายเดือนก่อน

      Guruvayurappaney kurichu paranjathu sathyamaya kaaryam. Entey ponnu kannan guruvayurappan. 🙏🙏🙏🙏

  • @sumahari8654
    @sumahari8654 2 หลายเดือนก่อน +1

    Harekrishna Radhe shayam ❤️❤️🙏❤️🙏🙏🙏

  • @saifullap7645
    @saifullap7645 2 หลายเดือนก่อน +1

    ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. ഞങ്ങളുടെ ദേവൂട്ടിക്ക് പിറന്നാൾ ആശംസകൾ ദിർഘായുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാവെട്ടെ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കുന്നു. ചേച്ചി രജിത് സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട് മുരുഗഭഗവാനെ പറ്റി പറയുന്നത്. അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു ചേച്ചി എന്നാണ് മുരുഗഭഗവാനെ കുറിച്ച് പറയുന്നത് എന്ന്. പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഇതാ ചേച്ചി പറയുന്നു ഭഗവാനെ കുറിച്ച്. മുരുഗഭഗവാനെ കുറച്ചു ഒന്നും അറിയില്ല.മുരുഗ ഭഗവാന്റെയും വള്ളിദേവിയുടെയും കഥ കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി എനിക്ക് രാധേയെയും കൃഷ്ണനെയുമാണ് അതിലൂടെ കാണാൻ കഴിഞ്ഞത്. മുരുഗഭഗവാനെ കാണുമ്പോൾ ഈ കഥയാണ് മനസ്സിലേക്ക് ഓടി എത്തുന്നത്. കേരളം ഒരു ഭ്രന്താലയമാണെന്ന് ഒരു മഹാത്മാവ് പറഞ്ഞിട്ടുണ്ട് അത് 100%ശരിയാണ് അത് ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിലല്ല അത് ഒരു പാട് കാര്യത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ ഭൂമിയിൽ ഒരുപാട് മനുഷ്യരുണ്ട് അപ്പൊ എല്ലാവരുടെയും ചിന്താഗതികൾ ഒരുപോലെയെല്ല. ഇപ്പൊ നമ്മൾ ചിന്തിക്കുന്നത് പോലെയാവില്ല മറ്റുള്ളവർ ചിന്തിക്കുന്നത്. ചില മനുഷ്യർ പുറമെ നല്ലതായിരിക്കും പക്ഷെ അവരുടെ ഉള്ള് നല്ലതായിരിക്കില്ല. നമുക്ക് അത് പറയാനുള്ള ഒരു അവകാശം ഉണ്ടോ എനിക്കറി യില്ല. കാരണം എല്ലാവർക്കും തെറ്റു സംഭവിക്കാം. നമ്മൾ നല്ല ഒരു വ്യക്തിയാണെകിൽ നമുക്ക് മറ്റൊരാളെ ഉപദേശിക്കാം. നമുക്കൊന്നും മറ്റുള്ളവരെ ഉപദേശിക്കാനുള്ള ഒരു ഇതൊന്നുമില്ല ഇനി ഇപ്പൊ നമ്മളുടെ ഉപദേശം കേട്ട് ആരെക്കിലും നല്ല മാർഗത്തിൽ വന്നിടുണ്ടെകിൽ അത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അത് ഭഗവനാണ് ചെയ്തത് അത് ഞാൻ എവിടെയും വിളിച്ചു പറയും.നമ്മളെല്ലാം വെറുമൊരു ജീവത്മാവ് ഇന്ന്കാണും നാളെ കാണില്ല അതാണ് മനുഷ്യൻ. എനിക്ക് ഭഗവാനോട് ഭക്തിയുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. കാരണം ഒരുപാട് ഭക്തരുടെ കഥ കേൾക്കുമ്പോൾ നമ്മൾ എവിടെ കിടക്കുന്നു എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.എല്ലാവരും ഭഗവാനെ സ്നേഹിക്കുക ഇഷ്ടപ്പെടുക. അപ്പൊ ഭഗവാൻതന്നെ നമ്മളെ ഭക്തിയുടെമാർഗത്തിലേക്ക് പതുകെ പതുകെ കൈ പിടിച്ചുയർത്തും. 🙏🙏🙏

  • @user-tz9bb9lw3h
    @user-tz9bb9lw3h หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @SajeevanKp-wh7mo
    @SajeevanKp-wh7mo 22 วันที่ผ่านมา

    ഹരേ കൃഷണാ

  • @ABIN-NRK
    @ABIN-NRK 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏❤️

  • @pushpakaranmg9281
    @pushpakaranmg9281 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @lathanair2838
    @lathanair2838 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @suchithrachami4295
    @suchithrachami4295 2 หลายเดือนก่อน

    Hare Krishnaaaa🙏🙏🙏
    Sarvam sreekrishnarpanamasthu❤️🙏❤️

  • @ashapradeeplal9655
    @ashapradeeplal9655 2 หลายเดือนก่อน +2

    ഹരേ കൃഷ്ണാ 🙏🙏

  • @sreekumarang1768
    @sreekumarang1768 2 หลายเดือนก่อน +1

    ജയ് ജയ് രാധേ രാധേ ശ്യാം,🙏🙏🙏

  • @au5029
    @au5029 2 หลายเดือนก่อน +1

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ 🌸🌸🌸🌸🌸
    രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ 🌸🌸🌸🌸🌸

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    സ്വസ്തികാജി നമസ്കാരം 🙏 സ്വസ്തികാജിയുടെ ഓരോ വീഡിയോസ് കാണുമ്പോഴും ഭഗവാനോട് കൂടുതൽ കൂടുതൽ അടുക്കുന്നു വളരെ വിലപ്പെട്ട അറിവുകൾ ലഭിക്കുന്നു!!!! സ്വസ്തികാജിയ്ക് ഒരായിരം നമസ്കാരം 🙏

  • @vidshorts2760
    @vidshorts2760 2 หลายเดือนก่อน +1

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Ranju23530
    @Ranju23530 หลายเดือนก่อน

    കൃഷ്ണാ.......

  • @swathishas.l1207
    @swathishas.l1207 2 หลายเดือนก่อน +1

    Hare Krishna Jay Shree Radhe Radhe ❤️🥰🕉️🙏🌼🌸🙇☘️

  • @sreedevirajan2626
    @sreedevirajan2626 2 หลายเดือนก่อน

    മോൾക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇത്രയും പുണ്യവതി ആയ അമ്മയുടെ മകളെ ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി കാത്തുരക്ഷിക്കും. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sivanisunilkumar6992
    @sivanisunilkumar6992 2 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണാ ഓം നമോ നാരായണാ ഓം നമോ നാരായണാ ഓം നമോ ഭഗ വതെ വാസുദേവായ

  • @radhas1074
    @radhas1074 2 หลายเดือนก่อน +3

    ശുദ്ധമായ ഹൃദയത്തിനുടമയാണ് നിങ്ങൾ. ഒരുപാടിഷ്ടമാണ്

  • @GirijaAjayan123
    @GirijaAjayan123 2 หลายเดือนก่อน +2

    ജയ് ജയ് രാധേ രാധേ ശ്യാം❤️❤️🤗

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 2 หลายเดือนก่อน

    Sreekrishnan ❤❤❤

  • @ajitha3101
    @ajitha3101 2 หลายเดือนก่อน

    ഹരേകൃഷ്ണ❤
    🌼🌼🌼🌼🌼🌼
    🌼🌼🌼🌼🌼🌼
    🪔🪔🪔🪔🪔🪔

  • @user-ru8yu8oq6v
    @user-ru8yu8oq6v 2 หลายเดือนก่อน +1

    ഹരേകൃഷ്ണ ശ്രീരാ ധേ രാധേ സർവ്വം കൃഷ് ണാർപ്പണമസ്തൂ

  • @annapoornas7424
    @annapoornas7424 หลายเดือนก่อน

    ഞാൻ ഒരു സ്കന്ദ ഭക്തയാണ് കണ്ണനിലേക്ക് ഞാൻ കൂടുതൽ അടുത്തത് ഇതുപോലുള്ള കഥകളിലൂടെ ആണ് മുരുകന്റെയും കഥകൾ ഞാൻ കേൾക്കണം എന്ന് ആഗ്രഹിച്ചത് തന്നെയായിരുന്നു.. ഇത് കേട്ടപ്പോൾ ഹാപ്പി ആയി ഇനിയും ഒരുപാട് മുരുകന്റെ കഥകൾ പ്രതീക്ഷിക്കുന്നു.. 🙏🏻

  • @rasithanediyedath2850
    @rasithanediyedath2850 2 หลายเดือนก่อน

    ്് ഹരേ കൃഷ്ണ രാധേ രാധേ ശ്യാം ❤

  • @KannanVlog64
    @KannanVlog64 2 หลายเดือนก่อน +1

    Hare krishna....Devumolkku pirannal asamsakal...,.❤

  • @sangeethapb5605
    @sangeethapb5605 2 หลายเดือนก่อน

    Krishnaa💞🙏🙏🙏

  • @subhachandran1991
    @subhachandran1991 2 หลายเดือนก่อน

    ഹരേ കൃഷ്ണാജയശ്രീ രാധേ രാധേ

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ രാധേ രാധേ ശ്യം 🙏🙏🙏💐💐💐

  • @sumajapillai7594
    @sumajapillai7594 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏

  • @rajisatish4262
    @rajisatish4262 2 หลายเดือนก่อน +3

    ഈ വീഡിയോ കാണാൻ വൈകി,ഏകാദശിയെപ്പറ്റി സ്വസ്തിക ഒന്നും പറഞ്ഞില്ലെന്നു വിചാരിച്ചു ഞാൻ വിഷമിച്ചു,തിങ്കളാഴ്ച്ച ഏകാദശി നോറ്റിരിക്കുമ്പോഴും എന്തേ ഏകാദശിക്ക് മുന്നേ ഇടുന്ന സ്വസ്തികയുടെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ എന്നും വിചാരിച്ചു,ഇന്നലെ u tube ഒന്നും നോക്കിയില്ല.
    പിന്നെ മോൾക്ക് Be lated birthday wishes❤
    സർവ്വം രാധാകൃഷ്ണാർപ്പണമസ്‌തു.

  • @prameelaramadas2435
    @prameelaramadas2435 2 หลายเดือนก่อน +1

    ഞാനും ഒരുമാസം ആയി ഗുരുവായൂർ പോകണം എന്ന് വിചാരിക്കുന്നു നടക്കുന്നില്ല പക്ഷെ 3days ആയി ഗുരുവായൂർ അമ്പലം നെയ്യ് വിളക് വനമാല എല്ലാം സ്വപ്നം കാണുന്നു ഭഗവാൻ എന്നെ വിളിക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത് നന്ദി നമസ്കാരം 🙏🏻

    • @saranyakp2440
      @saranyakp2440 2 หลายเดือนก่อน

      ഞാൻ ചോറൂണിന് പോകുന്ന കുട്ടികളെ കണ്ടിട്ടില്ലേ മുണ്ടൊക്കെ ഉടുത്തു കുറി ഒക്കെ തൊട്ട് അങ്ങനെ ഉള്ള കുഞ്ഞിങ്ങളെ സ്വപ്നം കാണാറുണ്ട് ആൺകുട്ടികളെ എന്റെ ഭർത്താവ് പറഞ്ഞു ഗുരുവായൂർ പോകാനാണ് ഇങ്ങനെ സ്വപ്നം കാണുന്നത് എന്നു ഞാൻ കഴിഞ മാസം 25 നു പോണന്നു വിചാരിച്ചു ഡ്രെസ് വരെ എടുത്തു വെച്ചു പക്ഷെ കഴ്ഞ്ഞില്ലാ ഭയങ്കര സങ്കടം ആയി ഇപ്പോ ഞാൻ പീരിയഡ് ആയി ഇനി അതു കഴ്ഞ്ഞു പോണം ഉറപ്പായും

  • @user-kt1cg3bh9p
    @user-kt1cg3bh9p 2 หลายเดือนก่อน +1

    Radheshyam❤Hare Krishna🙏🙏🙏

  • @santhamenon4514
    @santhamenon4514 2 หลายเดือนก่อน

    Hare Krishna.. 🙏🏻 🙏🏻 🙏🏻 Jai Sri Radhe Radhe 🙏🏻 🙏🏻🙏🏻 Sarvam Radhakrishnamasthu 🙏🏻🙏🏻🙏🏻❤❤❤

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ ❤❤❤

  • @venugopal8214
    @venugopal8214 2 หลายเดือนก่อน

    പിറന്നാൾ ആശംസകൾ ഹരേ കൃഷ്ണാ🙏🙏

  • @user-jo5lz5dz2v
    @user-jo5lz5dz2v 2 หลายเดือนก่อน

    Radhakrishna Radha krishan Radhakrishna Radhakrishna Radhakrishna❤❤❤❤❤

  • @sivadasankaruthedath2499
    @sivadasankaruthedath2499 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌹

  • @mohanannair518
    @mohanannair518 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @user-pe4rf6ii1p
    @user-pe4rf6ii1p 2 หลายเดือนก่อน +1

    ജയ് ജയ് രാധേ രാധേശ്യം❤

  • @sumaprabhakaran6331
    @sumaprabhakaran6331 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 2 หลายเดือนก่อน

    ഹരേ കൃഷ്ണാ🙏❤ നമസ്തേ Swasthika🙏 ജയ് Sree രാധേ രാധേ🙏🙏 മോൾ പറഞ്ഞത് വളരെ ശരിയാണ്. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @remyasunesh7532
    @remyasunesh7532 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏❤️❤️❤️ രാധേ രാധേ ❤❤❤❤❤

  • @Nishasuresh680
    @Nishasuresh680 2 หลายเดือนก่อน

    🙏🌹Hare Krishna🌹🙏
    🙏🌹Hara Haro Hara Hara 🌹🙏

  • @vishnuss1993
    @vishnuss1993 หลายเดือนก่อน

    ഞാൻ താമസിക്കുന്നത് ചട്ടമ്പി സ്വമി യുടെ ജന്മസ്ഥലത്താണ് കണ്ണമ്മൂല TVM

  • @mohanannair518
    @mohanannair518 2 หลายเดือนก่อน

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @Nishasineesh-km5lu
    @Nishasineesh-km5lu 2 หลายเดือนก่อน

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤

  • @indiras1412
    @indiras1412 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @suchisap9740
    @suchisap9740 2 หลายเดือนก่อน

    സർവം ശ്രീ കൃഷ്ണർപ്പണ മസ്തു. 🕉️🕉️🕉️🕉️🕉️🕉️

  • @swarnaviswan349
    @swarnaviswan349 2 หลายเดือนก่อน

    മോളെദേവൂട്ടിക്ക് ഒരായിരം ജന്മ ദിന ആശംസകൾ ❤️❤️❤️❤️❤️

  • @divyapremlal6374
    @divyapremlal6374 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @asvlogs4493
    @asvlogs4493 2 หลายเดือนก่อน

    ജയ് ശ്രീ രാധേ രാധേ

  • @nimasuresh731
    @nimasuresh731 2 หลายเดือนก่อน

    ഹരേ കൃഷ്ണാ..... ജയ് ശ്രീ രാധേ രാധേ... 🙏🙏🙏
    സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏...
    സ്വസ്തിക ചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏..
    ഭഗവാനിലേക്ക് എന്നെ അടുപ്പിച്ചതിനു.... 🙏🙏

  • @rajalekshmykb5206
    @rajalekshmykb5206 2 หลายเดือนก่อน

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praseelasudhi5165
    @praseelasudhi5165 2 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @minimolunni4142
    @minimolunni4142 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻രാധേശ്യാം.. 🥰🙏🏻

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 หลายเดือนก่อน +1

    ഓം നമോ നാരായണായ..🎉🎉❤❤

  • @divyanair5560
    @divyanair5560 2 หลายเดือนก่อน

    Hare Krishna pranamam swasthika 🙏🙏

  • @JayaLakshmi-kd4du
    @JayaLakshmi-kd4du 2 หลายเดือนก่อน

    ഇന്നു മുതൽ ഞാനും കേടെയുണ്ട് ഹരേ കൃഷ്ണ ജയ് രാധേ രാധേ

  • @mcshaji3600m
    @mcshaji3600m 2 หลายเดือนก่อน

    Hare Krishna.....hare subrahmanya swamy...👃❤️
    All the best swastika ji 👃🌀

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 2 หลายเดือนก่อน

    ഹരേ കൃഷ്ണ രാധ രാധേ സർവ്വം കൃഷ്ണാ

  • @sreerajmk6511
    @sreerajmk6511 2 หลายเดือนก่อน

    Hare krishna🙏🙏🙏🙏🙏❤❤❤❤❤

  • @soumyaanoop8391
    @soumyaanoop8391 2 หลายเดือนก่อน

    Hare Krishna 🙏🙏🙏❤️❤️❤️

  • @chandrikadas9244
    @chandrikadas9244 2 หลายเดือนก่อน

    Hare Krishna sarvam Krishnarppana masthu jai sri Radhae Radhae 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NamitaNami-ly8dq
    @NamitaNami-ly8dq 2 หลายเดือนก่อน

    Hare Krishna 🙏🙏🙏♥️♥️🙏

  • @sandhyaks836
    @sandhyaks836 2 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏🙏

  • @user-wo9yo9xv2h
    @user-wo9yo9xv2h 2 หลายเดือนก่อน +1

    പാറുവിൽ കുടിയാണ് ഞാൻ കൃഷ്ണനെ അറിഞ്ഞത് 4 വർഷം ആയി ഒരുപാട ഇഷ്ടമായി എല്ലാം വിഡി യെ കാണുന്നുണ്ട് പറ്റുന്ന സമയത്ത് ഏക ദശി എടുക്കും ഞങ്ങൾ കഴിഞ്ഞ വർഷം ഗുരുവായുരിൽ പോയി രാത്രി റുമ്മ എടുത്തു അധിരാവിലെ 3 മണി ആയിപ്പോൾ നല്ല കളഭം ത്തിന്റെ മണം എനിക്ക് അനുഭവപ്പെട്ടു ഞാൻ വേഗം ഉണർന്നു ഏല്ലാവരും ഞാൻ വിളിച്ച ഉണർത്തി ഞങ്ങൾ അമ്പലത്തിൽ ചെന്നു ക്യൂവിൽ കയറിനിന്നു 7 മണി ആയപ്പോൾ എനിക്ക് ഭയങ്കര വിഷമം വന്നു. എനിക്ക് ഭയങ്കര ചങ്കന് വേദന തലകറക്കം എന്നെ വിയർത്ത് ഞാൻ തലകറങ്ങി താഴെ കിടന്നു ഏല്ലാവരും പറഞ്ഞു ആശുപത്രിയിൽ പോകാം എന്ന് ഞാൻ പക്ഷേ സമ്മതിച്ചില്ല എനിക്ക് കണ്ണനെ കാണണം എന്ന് ഉറച്ച തീരുമാനത്തിൽ ഞാൻ പിന്നെയും ക്യൂവിൽ കയറി നിന്നു അങ്ങനെ മൂന്ന് മണിക്കുർ കഴിഞ്ഞ ഞാൻ എന്റെ കണ്ണനെ കണ്ടു ഇറങ്ങി ഹരേ കൃഷ്ണ

  • @jayamanychangarath6135
    @jayamanychangarath6135 2 หลายเดือนก่อน

    Happy birthday. Mole Guruvayurappante anugraham eppozum udavate🙏

  • @sumi291
    @sumi291 2 หลายเดือนก่อน

    Happy birthday devutty mole❤🎉 രാധാ റാണിയുടെയും കൃഷ്ണനെയും അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ.❤

  • @Sheebasuresh123-so4qh
    @Sheebasuresh123-so4qh 2 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aamianand8565
    @aamianand8565 2 หลายเดือนก่อน

    Hare krishnaaaaradhe radhee🕉🕉🕉🕉🕉🕉🌻🌻🌷🌷

  • @shimnakaliyath6395
    @shimnakaliyath6395 2 หลายเดือนก่อน +1

    ഹരേ നമഃ 🙏നമസ്തേ സ്വസ്തിക. ❤️🙏. മോചിത ചേച്ചി രജിത് സർ നെ ഇന്റർവ്യൂ ചെയ്യുന്നത് കേട്ടിട്ടുണ്ട്. യാഗം നടത്തിയതിന്റെ വീഡിയോസ് കണ്ടു. മുരുക ഭഗവാന്റെ കഥ എല്ലാവരിലും എത്തിക്കുന്നതിൽ സന്തോഷം. ആ ജ്ഞാനപ്പഴത്തിന്റെ യുഗം ആണ് ഇനി വരാൻ പോകുന്നത് എന്നാണ് ആ ഇന്റർവ്യൂ യിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഹരേ കൃഷ്ണാ 🙏
    ഹര ഹരോ ഹര ഹര 🙏
    രണ്ടു പേരും ഒന്ന് തന്നെ. ആ ജ്ഞാന സുന്ദരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏❤️❤️

  • @kasirajapillai7473
    @kasirajapillai7473 2 หลายเดือนก่อน

    ഹരേകൃഷ്ണ ഗോവിന്ദ ഗൂരൂവായൂരപാ

  • @reghapv9454
    @reghapv9454 2 หลายเดือนก่อน

    മോൾക്ക് ജന്മദിനാശംസകൾ 🙏🌹🙏

  • @sujasasi7413
    @sujasasi7413 2 หลายเดือนก่อน

    Piranal asamsakal devootty❤️❤️❤️❤️❤️❤️❤️

  • @user-me2zu6ef3v
    @user-me2zu6ef3v 2 หลายเดือนก่อน

    Hare Krishna Radhe ..Radhe

  • @user-fm7hn4yu6f
    @user-fm7hn4yu6f 2 หลายเดือนก่อน

    കുറച്ചു ദിവസമായി ഞാനും മുരുഗസ്വാമിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി... കുമാരിഖണ്ഡത്തേക്കുറിച്ചൊക്കെ ഉള്ള വീഡിയോ കേൾക്കുന്നു. കൂടുതൽ അറിയാനും ആഗ്രഹം തോന്നുകയാ.... അപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. എന്തോ ഒരു കണക്ഷൻ പോലെ 🙏കൃഷ്ണാ

  • @ammujessin6674
    @ammujessin6674 2 หลายเดือนก่อน

    Radhee Krishna..❤❤
    Devumolkku piranaal ashamsakal

  • @user-jt8hv2rl2b
    @user-jt8hv2rl2b 2 หลายเดือนก่อน

    Happy birthday Devootti❤❤❤❤🎉

  • @renukats5579
    @renukats5579 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @karunanvk9895
    @karunanvk9895 2 หลายเดือนก่อน

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @AshaFlower72
    @AshaFlower72 2 หลายเดือนก่อน

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️❤️❤️❤️❤️

  • @smithal7486
    @smithal7486 2 หลายเดือนก่อน

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️

  • @girijashaji495
    @girijashaji495 หลายเดือนก่อน

    Harekrishna

  • @MiniSanthosh-zt3fd
    @MiniSanthosh-zt3fd 2 หลายเดือนก่อน

    Hare Krishna Radhe Radhe