പാലക്കാട്ടെ തോൽവി; കെ സുരേന്ദ്രനെതിരെ BJPയിൽ പടയൊരുക്കം | K Surendran | V Muraleedharan | BJP

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 32

  • @moviehub2.135
    @moviehub2.135 2 ชั่วโมงที่ผ่านมา +25

    അന്നേ പറഞ്ഞതാണ് ഉള്ളി സുര 23ആം തിയ്യതി ക്ക് ശേഷം മുണ്ടുപൊക്കി ഓടും എന്ന് 😂😂

  • @user-xb5pq
    @user-xb5pq 2 ชั่วโมงที่ผ่านมา +12

    സുരേന്ദ്രനെ മാറ്റേണ്ട സമയം എന്നേ കഴിഞ്ഞു

  • @Vishnu-1997-u5z
    @Vishnu-1997-u5z 2 ชั่วโมงที่ผ่านมา +6

    ശോഭ വരട്ടെ

  • @ratheeshrathi4486
    @ratheeshrathi4486 2 ชั่วโมงที่ผ่านมา +2

    ഒരിക്കലും ഉള്ളി സുറയെ മാറ്റരുത്

  • @Prasanth-q1j
    @Prasanth-q1j 2 ชั่วโมงที่ผ่านมา +2

    ശ്രീകണ്ഠനും ഗോപാലനും തമ്മിൽ പിരിയുന്നു എന്ന് പറഞ്ഞപോലെ ആയി പോയല്ലോ 24റേ 😂😂😂

  • @geethu..8018
    @geethu..8018 2 ชั่วโมงที่ผ่านมา +2

    BJP യെ കേരളത്തിൻ്റെ ഉത്തരവാദിത്തം ഏൽപ്പിക്കണം എങ്കിൽ അതിനു പറ്റിയ ആളുകൾ ഉണ്ടെന്ന് ജനങ്ങൾക്ക് തോന്നണം. അതില്ലാതത് കൊണ്ടാണ് കോൺഗ്രസ് നേ തിരഞ്ഞെടുക്കേണ്ടി വരുന്നത്

  • @vishak4599
    @vishak4599 ชั่วโมงที่ผ่านมา

    മഹാരാഷ്ട്രയെ കുറിച്ച് ഒന്നും പറയണ്ട എന്റെ പൊന്നോ 🙏🏼🙏🏼

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 2 ชั่วโมงที่ผ่านมา +2

    പെട്രോളിൻ്റെ വില കൂടിയതിന് ലോജിക് ഒന്നു പറഞ്ഞുതരാമോ

  • @prajeeshprajiagni4040
    @prajeeshprajiagni4040 2 ชั่วโมงที่ผ่านมา

    സുരേന്ദ്രൻ മാറണം, രാജി വെക്കു പുറത്തു പോകൂ 😭😭😭😭

  • @mohamedmadathil9366
    @mohamedmadathil9366 ชั่วโมงที่ผ่านมา

    VK ബൈജുവിനെയാണത്രേ കേന്ദ്രം പരിഗണിക്കുന്നത്...

  • @MdAbdulla-m4b
    @MdAbdulla-m4b 2 ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ പൊക്കിയ 400 കോടി...?

  • @RKV-f7f
    @RKV-f7f 2 ชั่วโมงที่ผ่านมา

    എല്ലാവരെയും ചേർത്ത് പിടിക്കാൻ കഴിയുന്ന നേതൃത്വം വന്നാലേ കേരളത്തിൽ ബിജെപി രക്ഷപെടൂ.... കേരളത്തിലെ വാഴകൾ മഹാരാഷ്ട്രയിലെ വിജയത്തിൽ അല്ല അഹങ്കരിക്കേണ്ടത്.. അതിന്റെ ക്രെഡിക്റ്റ് അവിടത്തെ നേതാക്കൾക്ക് ഉള്ളതാണ്...ഇവിടെ വിജയം ഉണ്ടാക്കി ആഘോഷിക്കണം....എന്നാലേ ഞങ്ങൾക്ക് ബിജെപിക്ക് വോട്ട് ചെയ്യാൻ മനസ് വരൂ.....

  • @alexmon1146
    @alexmon1146 2 ชั่วโมงที่ผ่านมา +3

    മുരളി കൈ ഒഴിഞ്ഞു

  • @sajimg1407
    @sajimg1407 ชั่วโมงที่ผ่านมา

    അർഹിക്കത്താത്. വീണു കിട്ടിയ അംഗീകാരം അൽപ്പന് അഹങ്കാരത്തിന്. കാരണമായി

  • @baburahuman0
    @baburahuman0 2 ชั่วโมงที่ผ่านมา +2

    മലയാളം പോലും ശരിക്ക് അറിയാത്ത ഈ മരവാഴ മഹാരാഷ്ട്രയിൽ എന്ത് കൊണപികാൻ ആണ് ഇവിടെ കൂടിയതിൻറ ഒരു അംശം മാത്രം കുറഞ്ഞിട്ടുളളളൂ

  • @hassann.m1702
    @hassann.m1702 2 ชั่วโมงที่ผ่านมา +3

    Maharashtrayil mazha undo..😂😂😂😂😂

  • @movihub4907
    @movihub4907 2 ชั่วโมงที่ผ่านมา

    കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ കേരളത്തിൽ ഇനി വരുന്ന തെരഞ്ഞെടുപ്പിലും ബിജെപി വട്ടപ്പൂജ്യം ആയിരിക്കും അതുകൊണ്ട് കേന്ദ്ര നേതൃത്വം ഏറ്റെടുത്ത് കെ സുരേന്ദ്രനെ ആസ്ഥാനത്തുനിന്ന് നീക്കുക പകരം നല്ല ഒരാളെ നിയമിക്കുക എല്ലാവരെയും കേൾക്കാൻ തയ്യാറുള്ള ഒരു നേതാവിനെ തിരഞ്ഞെടുത്താൽ ബിജെപി കേരളത്തിൽ രക്ഷപ്പെടും അല്ലെങ്കിൽ രക്ഷപ്പെടാൻ പോകുന്നില്ല💯

  • @Mrvilloor-zw4rj
    @Mrvilloor-zw4rj ชั่วโมงที่ผ่านมา

    സുരയെ തള്ളിയാൽ മുരളിക്ക് കൊള്ളാം

  • @AliShefi-nm1fu
    @AliShefi-nm1fu ชั่วโมงที่ผ่านมา

    ഉള്ളിക്ക് വില കുറയുമോ

  • @kjnair1184
    @kjnair1184 ชั่วโมงที่ผ่านมา

    Sreekandan nair happy ayallo

  • @movihub4907
    @movihub4907 2 ชั่วโมงที่ผ่านมา

    കെ സുരേന്ദ്രൻ സിപിഎമ്മിന് വേണ്ടി പണിയെടുത്തു കൊടുക്കുന്നു വേറെ അല്ലാതെ ഒന്നുമില്ല ബിജെപിയുടെ ഫണ്ടുകൾ കേരളത്തിൽ എത്തിച്ച് സ്വന്തം മുഖ്യ ജീവിക്കുന്നു പാർട്ടി വളരാൻ അദ്ദേഹത്തിന് തീരെ താല്പര്യമില്ല പാർട്ടി വളർന്നാൽ ഇദ്ദേഹത്തിന്റെ കള്ളക്കളി ഒന്നും നടക്കില്ല കേരള ബിജെപി അധ്യക്ഷസ്ഥാനത്ത് നിൽക്കാൻ അർഹത ഒന്നെങ്കിൽ കെ സുരേന്ദ്രൻ അല്ലെങ്കിൽ രാജീവ് സാന്ദ്രശേഖർ എന്തുകൊണ്ടും യോഗ്യനാണ്

  • @nandakumarv9869
    @nandakumarv9869 2 ชั่วโมงที่ผ่านมา

    ആർക്കും പരിക്ക് പറ്റാഞ്ഞാൽ മതി പൊട്ടിതെറിച്ചിട്ട്😂

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 ชั่วโมงที่ผ่านมา +1

    Kuthi thiripp 💯24😅😅😅😅

  • @kgshaji4322
    @kgshaji4322 2 ชั่วโมงที่ผ่านมา

    This man won't be elected from any seat from Kerala.
    He is the creater of group politics andi always Iooks self benefits.

  • @abdulradheed5430
    @abdulradheed5430 ชั่วโมงที่ผ่านมา

    Maharashtra thottirunnenkil😂evide parayum

  • @drenji6573
    @drenji6573 2 ชั่วโมงที่ผ่านมา +1

    Muralwedarane wayanad thunakum😂😂😂😂

  • @kjnair1184
    @kjnair1184 ชั่วโมงที่ผ่านมา

    No need galkke BJP jayikkunnathe nigalkke eastam ealle

  • @rafeeqcp8663
    @rafeeqcp8663 2 ชั่วโมงที่ผ่านมา

    😂😂😂

  • @sharoonk3212
    @sharoonk3212 2 ชั่วโมงที่ผ่านมา

    Pattillenkil nirthit podey

  • @dilbermajeed2596
    @dilbermajeed2596 ชั่วโมงที่ผ่านมา

    മഹരാഷ്രയിൽ എന്ത്

  • @rveendranravathan5303
    @rveendranravathan5303 2 ชั่วโมงที่ผ่านมา

    S