ലളിതമായി വിവാഹം കഴിച്ചാൽ മതി എന്ന നിലപാഡിൽ നിൽക്കുമ്പോൾ പെണ്‍കുട്ടി ഇതിനെല്ലാം താല്പര്യം പറയുന്നു. പെണ്‍കുട്ടികള്‍ കൂടെ സഹകരിച്ചാൽ മാത്രമേ ഈ പറയുന്ന പോലെ കെട്ടാൻ കഴിയു
താങ്കളുടെ ഇത്ര നേരത്തെ സംസാരം നിഷ്ഫലമാണ് മുസ്ലിം സമുദായം ഇന്നത്തെ സാമ്പത്തിക സ്ഥിതിയിൽ മുന്നോട്ടു പോകുമ്പോൾ ആരു പറഞ്ഞാലും അവർ ഇത് കേൾക്കുകയില്ല എന്ന് മാത്രമല്ല പുതിയ പുതിയ വെറൈറ്റിയും ചെലവ് കൂടിയ പരിപാടിയും അവർ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുകയുമാണ് ഇത്തരം പറച്ചിലുകൾ ഒന്നും മുസ്ലിം സമുദായത്തിൽ ഒരു വിലയുമില്ല താങ്കളുടെ വീട്ടിൽ ഒരു പരിപാടി ഉണ്ടായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും നടക്കുക!?
Good message
കാലം തേടുന്ന സംസാരം 👌🏻
👍🏼👍🏼👌🏼
👍👍👍
😊😊😊😊
😊👍👍👍

നഗ്റ്റീവ് ചിന്ത
താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ നേരത്തെ ചെയ്യാത്തവർ താങ്കളുടെ ഈ വീഡിയോ കണ്ടാൽ നാളെ നടക്കുന്ന വിവാഹങ്ങളിൽ ഇതുകൂടി കൂട്ടിച്ചേർക്കുന്നു അതാണ് സംഭവിക്കുക!!?
🤕
എന്നാൽ താങ്കൾ പറ എന്താണ് പറയേണ്ടത് 🤭
താങ്കൾ പറഞ്ഞാൽ മിക്കവാറും ശെരിയായി വരും
👍👍👍
👍👍
👍👍👍
👍👍