കൂടോത്രം കാരണം ജീവിതം നശിച്ചവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു 💯 |

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 32

  • @jayapillai4755
    @jayapillai4755 หลายเดือนก่อน +4

    ഞാൻ ഒരുപാട് അനുഭവിച്ചു. ഒരു ജന്മം പാഴായി.

    • @Anjalikunjuss
      @Anjalikunjuss หลายเดือนก่อน

      എന്റെയും

  • @NotoriousCriminal-ww2lj
    @NotoriousCriminal-ww2lj หลายเดือนก่อน +3

    ഇതിലും കഷ്ട്ടം ആണ് എന്റെ ജീവിതം സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 หลายเดือนก่อน +5

    ഈ വിഡിയോ കാണുന്ന വരോട് ഒരു അപേക്ഷയുണ്ട്, റീഡിംഗിൽ പറഞ്ഞത് ഒരു കഥയാണ് എന്ന് കരുതി ഉപേക്ഷിച്ച് കളയരുത്, എത്രയും പെട്ടെന്ന് നിങൾ നേരിടുന്ന വിഷയത്തിന് പരിഹാരം കാണാൻ ശ്രമിക്കുക,, നഷ്ടപ്പെടുവാൻ സ്വന്തം ജീവൻ മാത്രം ബാക്കിയായി എന്തെങ്കിലും ഒരു നല്ല ദിവസവും പ്രതീക്ഷിച്ചു കൊണ്ട് കഴിയുന്നൂ, ഏല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @User-an3mnx7
    @User-an3mnx7 หลายเดือนก่อน +4

    കൂടുപാത്രം ഉണ്ട് എന്ന് പറഞ്ഞു നടക്കാതെ ഇരിക്കുക... ചെയ്യുന്നവർ അനുഭവിക്കും... എനിക്ക് കിട്ടി എന്റെ സാമ്പത്തികം ഇല്ലാതെ ആക്കി.. എന്റെ പേഴ്സൺ എന്നിൽ നിന്ന് അകറ്റി... പേടിയില്ല...ദൈവം കൂടെ ഉണ്ടെങ്കിൽ ഒരു സാത്താന്റെ ശക്തി ഏൽക്കുക ഇല്ല... മറ്റുള്ളവരെ നശിപ്പിക്കുവാ നോക്കിയാൽ തിരിച്ചു അങ്ങോട്ട് കയറി ചെല്ലും... ഭ്രാന്ത് എടുത്തു ഓടും... ഞാൻ അത്രക്ക് അനുഭവിച്ചു... പിടിച്ചു നില്കുന്നത് പ്രയർ കൊണ്ട് മാത്രം 🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un หลายเดือนก่อน +2

    മേടം എന്റെ ജീവിതം കാണു നീര മാടം എന്റെ ഭർത്തവിന്റെ വീട്ടുകാർ എന്നെ കൂടോത്രം ചെയ്‌തു എന്റെ സമാദാനം നഷ്ട പെടു തു ന് റസീക്കണേ ഒരു വഴി പറഞു തരുമോ

  • @ashasheril6726
    @ashasheril6726 หลายเดือนก่อน

    Thank you univeres 🙏 om thank you angels 🙏🙏 thank you mam 🙏

  • @naveenappuss6205
    @naveenappuss6205 หลายเดือนก่อน

    Happy onam madam 🙏🏻🙏🏻🙏🏻

  • @smithamanoj9001
    @smithamanoj9001 หลายเดือนก่อน

    Ooom Namashivaya
    Ooom Namashivaya
    Ooom Namashivaya

  • @nalinakshan.s.7504
    @nalinakshan.s.7504 หลายเดือนก่อน

    Wish you happy Onam.

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi หลายเดือนก่อน

    Wish you happy onam ❤❤❤

  • @maryjames3287
    @maryjames3287 หลายเดือนก่อน

    🙏🙏❤❤🙏🙏

  • @RenjiniSivaprasad
    @RenjiniSivaprasad หลายเดือนก่อน

    Husband family chechi

  • @Rajinaharidasan
    @Rajinaharidasan หลายเดือนก่อน

    Wish you happy onam

  • @makershublekshmi9801
    @makershublekshmi9801 หลายเดือนก่อน

    Ente jeevithathil aake naasam aayi erikukayanu ente joli ente vahanam ente kudumbajeevitham ellam theernnu ....njangal nallareethiyil jeevichu varikayayirunnu ..pakshe enikku samsayam ente bharya veetukaare thanne aanu avalu poi kazhinju aanu enikku problms thudangiyathu......

  • @AMBILIPRASAD-vq6bi
    @AMBILIPRASAD-vq6bi หลายเดือนก่อน

    Sathiya mano mole njn reding eduthu enik ente ayal thirich varumo❤

  • @CYCLONES_OFFICIAL-sl9kw
    @CYCLONES_OFFICIAL-sl9kw หลายเดือนก่อน

    Gangal oru erayanu

  • @AJAYAN-e1b
    @AJAYAN-e1b หลายเดือนก่อน

    ആരെയും കുടുവാത്രം ചെയ്‌ത്ൽ ഒരു തിരിച്ചടി ഉണ്ട്

  • @jijijoseph-l3i
    @jijijoseph-l3i หลายเดือนก่อน

    ഞാനും എന്റെ ജീവിത പങ്കാളി യും ഇപ്പോള്‍ divorce ചെയ്യാൻ പോകുവാ ന് എന്റെ ജീവിത പങ്കാളിയെ എനിക്ക് വേണം

  • @ratheeshmohan4579
    @ratheeshmohan4579 หลายเดือนก่อน +5

    എൻ്റെ അനുഭവം ഇതിലും വലുതാണ്. എൻ്റെ വീട് എൻ്റെ ജോലി, എൻ്റെ ശരീരം, എൻ്റെ മനസ്സ്, എൻ്റെ വാഹനങ്ങൾ എൻ്റെ ജനിച്ചനാട്, എൻ്റെ ബന്ധുക്കൾ സർവതും നശിച്ചു 9 വർഷം കഴിഞ്ഞു ഞാൻ വിവാഹം കഴിച്ചിട്ടില്ല. ഇനിയും ഉണ്ട് എനിക്ക് പറയാൻ... നെഗറ്റീവ് എല്ലാം മാറ്റി എങ്കിലും ജീവിതത്തിന് ഏറ്റ മുറിവുകൾ ഉണങ്ങി തുടങ്ങന്നതേ ഉള്ളൂ.....

  • @girijapadmanabhan9174
    @girijapadmanabhan9174 หลายเดือนก่อน

    പണത്തിനു വേണ്ടിയും സ്വത്തിനു വേണ്ടി എന്ത് കൂടോത്രം ചെയ്ത് കൊല്ലാൻ മടിക്കാത്ത ദുഷ്ട ജന്മങ്ങൾ ഉണ്ട്. ഇതുപോലെ എനിക്കും ഉണ്ടായി. എൻ്റെ മകനെ കൊന്നു.

  • @sabithabose271
    @sabithabose271 หลายเดือนก่อน

    .14.varshamayi.njan
    .anubhavikunnu.oru.mon undaayirunnu.naduvittu.allam.undayitum.onnum.nallathu anubhavikan. Pattunnilla..

  • @bijibijikk4994
    @bijibijikk4994 หลายเดือนก่อน

    Angane koodothram badhichavar ath engane theerkum

  • @lilalila4912
    @lilalila4912 หลายเดือนก่อน

    ആർക്ക് വേണ്ടിയാണോ കൂടോത്രം ചെയ്യുന്നത് ചെയ്യുന്നവർ ചെയ്യ്ത് കൊള്ളാനും അത് അനുഭവിക്കുന്നവർക്ക് അനുഭവിച്ചു കൊള്ളാനും സമയം നിച്ഛയ്ക്കൽ ആണോ ദൈവംത്തിന്റെ പണി അങ്ങോട്ട് ഉൾകൊള്ളാൻ കഴിയാഞ്ഞിട്ട് ചോദിക്കുന്നതാണേ കുട്ടി അപ്പോൾ പിന്നെ ദൈവവും സാത്താനും തമ്മിൽ എന്താ വ്യത്യാസമുള്ളത്
    മേൽപറഞ്ഞ കാര്യങ്ങൾ ഭൂമുഖത്തു നടക്കിന്നില്ല എന്നല്ല അതിനർത്ഥം പ്രകൃത്രീയിലെ ചില ശക്തികൾ വഴിയും അധർവ്വ വേദം മറ്റ് വേദങ്ങളുമായി സംയോജിപ്പിച്ചു മനുഷ്യ മനസ്സിന് മനസിലാകാത്ത പലതും നടക്കുന്നുണ്ട് അതിൽ മുൻപന്തിയിൽ പേരെടുത്ത ഗുരുക്കൻ മാരും അച്ചാര്യന്മാരും ആണ് ആരെ തട്ടിട്ടണേലും ഇവർക്ക് വേണ്ടത് പണമാണ്
    ലോക സമസ്ത സുഗിനൊ ഭവന്തു