പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു പ്രവാചകൻ എന്ന നിലയിൽ ദൈവ മക്കൾക്ക് അഭിമാനമാണ് തറയിൽ പിതാവ്' കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കി ഇടപ്പെടുന്നു. ദൈവത്തിന് ഒരായിരം നന്ദി.
ഇശോയ്ക്ക് ശേഷം ഒരു പ്രവാചകൻ വരുമെന്ന് ബൈബിളിൽ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. തിന്മയിൽ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാൻ പുത്രനെ മനുഷ്യനായി അയച്ചു. ദൈവം മനുഷ്യനായി നേരിട്ട് വന്നിട്ടും അത് ഉൾക്കൊള്ളാൻ പറ്റാത്ത ജനത്തെ രക്ഷിക്കാൻ ഇനിയൊരു പ്രവാചകൻ്റെ ആവശ്യം ഉണ്ടോ?
ONE OF MY FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. THE BISHOPS AND PRIESTS DISMISSED HIM FROM CHURCH. THE REASON IS THAT THE BOY AND GIRL BELONG TO DIFFERENT CASTE AND COMMUNITIES. DO YOU THINK THAT CASTE IS MORE IMPORTANT THAN LORD JESUS CHRIST ? HOW CAN MAJOR ARCH BISHOP ALLOW THEM TO CONTINUE IN SYRO MALABAR CHURCH ? COMMENT?
Excellent interview matters mostly needed for present day Christian living, may our Lord and God Jesus Christ provide more wisdom to our beloved Bishop to lead believers in Christ ( light of the world)
We are serving a great, mighty and loving God. I love to hear the sharing of the truth in this talk. God bless and increase the territory of His Everlasting Kingdom.
We love to hear more such discussions periodically from our beloved Arch. Bishop through various forums like todays youth, various other good news communities working at different levels. Progressive faith development activities by imparting new experience to the faithful is important. A daring approach, irrespective of criticism, through today's electronic media is highly appreciated. Congratulations for this great beginning. 🎉
Thank you His excellency for explaining the beauty of the secret mysteries and Jesus is the only redeemer for the mankind.🙏🏻 May God Almighty bless you abundantly to lead the church in eternal light 🙏🏻
നമ്മുടെ വേദപാഠകുട്ടികൾക്ക് വേദപാ ക്ലാസ്സുകളിൽ തന്നെ ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും, ലൗ, മയക്കു മരുന്ന് ജീഹാദിനെക്കുറിച്ചും വ്യക്തമായ ധാരണ ജനിപ്പിക്കുകയെന്നതാണ്. വിശ്വാസ സത്യങ്ങളെ ശാസ്ത്ര സത്യങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്ഥമായി കാണണം എന്ന് ഇന്നത്തെ ശാസ്ത്ര സാഹചര്യത്തിൽ ശരിക്കും പഠിപ്പിച്ചു തന്നെ കൊടുക്കേണ്ടതാണ്. പണ്ടത്തെ നമ്മുടെ അമ്മച്ചിമാർ ജീവിച്ച ശാസ്ത്ര സാഹചര്യമല്ല ഇന്ന് (പിതാവ് ക്ഷമിക്കുമല്ലോ) അല്ലെങ്കിൽ നിങ്ങൾക്ക് മൂന്നു ദൈവമുണ്ടല്ലോ ഞങ്ങൾക്ക് ഒരു ദൈവമേ ഉള്ളു എന്ന് ഏതെങ്കിലും ഒരു അവിശ്വാസി / ജിഹാദി പറഞ്ഞാൽ അതാണല്ലോ ശരി എന്നു ചിന്തിക്കാൻ സാധ്യതയുണ്ട്. പിന്നെ ഓരോ വേദപാഠ ക്ലാസ്സും വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് തുടങ്ങിയാൽ വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള പഠിപ്പിക്കൽ എളുപ്പമാകും. എല്ലാ കുട്ടികളും മാറി മാറി വേണം ചൊല്ലാൻ. കാണാപ്പാഠം ചൊല്ലാൻ ഒരിക്കലും നിർബന്ധിക്കരുത്. തെറ്റിയാൽ അവഹേളനാ പാത്രമാകാൻ ഉള്ള വേദിയല്ല ഇത്. നോക്കിത്തന്നെ ചൊല്ലാൻ അനുവദിക്കുക. ഇത് ഉയർന്ന ക്ലാസ്സുകളിലും നിർബന്ധമായും അനുവർത്തിക്കണം. നന്ദി!
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.......
അനുസരണയില്ലാത്ത വൈദികരോടും മെത്രാന്മാരോടും, ക്രിസ്തുവിനോടും അവൻ്റെ പഠിപ്പിക്കലുകളോടും ഐക്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും അനുസരണത്തിൻ്റെയും ഇടമാണ് സഭ. ഈ തത്ത്വങ്ങൾക്ക് വിരുദ്ധമായി വൈദികർ പ്രവർത്തിക്കുമ്പോൾ, അവർ വിശ്വാസികൾക്ക് ഭിന്നിപ്പും ദ്രോഹവും ഉണ്ടാക്കുന്നു. സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി, നിങ്ങൾ സ്ഥാനമൊഴിയാനും അതുവഴിയായി സഭ വിശുദ്ധികരിക്കപ്പെടാനും സഭയുടെ ദൗത്യം തടസ്സമില്ലാതെ തുടരാനും അനുവദിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രാജിവെച്ചു പുറത്തു പോകു
ചെകുത്താൻ എല്ലായിടത്തും ഉണ്ടേ? പുരോഹിതരെ ജനം വിശുദ്ധരായി കാണുന്നത് എന്ന് നിർത്തുന്നോ അന്നേ ഇതൊക്കെ അവസാനിക്കൂ. ക്രിസ്ത്യാനിയെ നയിക്കുന്നത് തിരുവചനം അല്ല, പുരോഹിതരും പാസ്റ്റർമാരുമാണ്. ഈ രണ്ട് കൂട്ടരിലും നല്ലവരും മോശമായവരും ഉണ്ട്.
സീറോമലബാർ സഭക്കു വലിയൊരു മുതൽകൂട്ടായി തോമസ്തറയിൽപിതാവു മാറാൻ കർത്താവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. 🙏🙏🙏🙏🙏
ഈ ചാനലിനെ ഓർത്തു തമ്പുരാനെ ഒത്തിരി നന്ദി പറയാം.
പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു പ്രവാചകൻ എന്ന നിലയിൽ ദൈവ മക്കൾക്ക് അഭിമാനമാണ് തറയിൽ പിതാവ്' കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കി ഇടപ്പെടുന്നു. ദൈവത്തിന് ഒരായിരം നന്ദി.
ഇശോയ്ക്ക് ശേഷം ഒരു പ്രവാചകൻ വരുമെന്ന് ബൈബിളിൽ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ. തിന്മയിൽ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാൻ പുത്രനെ മനുഷ്യനായി അയച്ചു. ദൈവം മനുഷ്യനായി നേരിട്ട് വന്നിട്ടും അത് ഉൾക്കൊള്ളാൻ പറ്റാത്ത ജനത്തെ രക്ഷിക്കാൻ ഇനിയൊരു പ്രവാചകൻ്റെ ആവശ്യം ഉണ്ടോ?
ONE OF MY FRIENDS FROM KOTTAYAM MARRIED A GIRL FROM PALAI DIOCESE. THE BISHOPS AND PRIESTS DISMISSED HIM FROM CHURCH. THE REASON IS THAT THE BOY AND GIRL BELONG TO DIFFERENT CASTE AND COMMUNITIES. DO YOU THINK THAT CASTE IS MORE IMPORTANT THAN LORD JESUS CHRIST ? HOW CAN MAJOR ARCH BISHOP ALLOW THEM TO CONTINUE IN SYRO MALABAR CHURCH ? COMMENT?
@@johnysebastian2135 What is your friend's denomination? Is he a catholic?
ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
ക്രിസ്തുവിന്റെ നല്ല പ്രവാചകന്മാർക്ക് എന്നും മുറിയേണ്ടിവരും പിതാവ് പറഞ്ഞത് 100% സത്യം ആണ്
സിറോ മലബാ ർ സഭ്ക് നല്ലപിതാവിനെ കിട്ടിയതിൽ നിങ്ങൾ സന്തോഷിക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
Excellent interview matters mostly needed for present day Christian living, may our Lord and God Jesus Christ provide more wisdom to our beloved Bishop to lead believers in Christ ( light of the world)
Changanassrey pithavu njangall christhyanicallk abimanamanu.praise the lord
Thank you so much Your Grace
We are serving a great, mighty and loving God. I love to hear the sharing of the truth in this talk. God bless and increase the territory of His Everlasting Kingdom.
We love to hear more such discussions periodically from our beloved Arch. Bishop through various forums like todays youth, various other good news communities working at different levels. Progressive faith development activities by imparting new experience to the faithful is important. A daring approach, irrespective of criticism, through today's electronic media is highly appreciated. Congratulations for this great beginning. 🎉
Thank you His excellency for explaining the beauty of the secret mysteries and Jesus is the only redeemer for the mankind.🙏🏻
May God Almighty bless you abundantly to lead the church in eternal light 🙏🏻
Seeing this interview was like learning a lot of this. Thank you Pithave….Praise the Lord 🙏🏽
Lord Jesus Christ bless you, dear Father 🙏
♥️Thomas Tharayil♥️
Pithavae very much informative discussion conducted. Thank you so much 🙏🙏🙏❤️
AMEN 🙏. Let Almighty God shower Blessings upon you in all your way ... 🙏
Thrayil bishop oru saint ayimaruvan daivam anugrahikate
നമ്മുടെ വേദപാഠകുട്ടികൾക്ക് വേദപാ ക്ലാസ്സുകളിൽ തന്നെ ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും, ലൗ, മയക്കു മരുന്ന് ജീഹാദിനെക്കുറിച്ചും വ്യക്തമായ ധാരണ ജനിപ്പിക്കുകയെന്നതാണ്. വിശ്വാസ സത്യങ്ങളെ ശാസ്ത്ര സത്യങ്ങളിൽ നിന്നും എങ്ങനെ വ്യത്യസ്ഥമായി കാണണം എന്ന് ഇന്നത്തെ ശാസ്ത്ര സാഹചര്യത്തിൽ ശരിക്കും പഠിപ്പിച്ചു തന്നെ കൊടുക്കേണ്ടതാണ്. പണ്ടത്തെ നമ്മുടെ അമ്മച്ചിമാർ ജീവിച്ച ശാസ്ത്ര സാഹചര്യമല്ല ഇന്ന് (പിതാവ് ക്ഷമിക്കുമല്ലോ) അല്ലെങ്കിൽ നിങ്ങൾക്ക് മൂന്നു ദൈവമുണ്ടല്ലോ ഞങ്ങൾക്ക് ഒരു ദൈവമേ ഉള്ളു എന്ന് ഏതെങ്കിലും ഒരു അവിശ്വാസി / ജിഹാദി പറഞ്ഞാൽ അതാണല്ലോ ശരി എന്നു ചിന്തിക്കാൻ സാധ്യതയുണ്ട്. പിന്നെ ഓരോ വേദപാഠ ക്ലാസ്സും വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് തുടങ്ങിയാൽ വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള പഠിപ്പിക്കൽ എളുപ്പമാകും. എല്ലാ കുട്ടികളും മാറി മാറി വേണം ചൊല്ലാൻ. കാണാപ്പാഠം ചൊല്ലാൻ ഒരിക്കലും നിർബന്ധിക്കരുത്. തെറ്റിയാൽ അവഹേളനാ പാത്രമാകാൻ ഉള്ള വേദിയല്ല ഇത്. നോക്കിത്തന്നെ ചൊല്ലാൻ അനുവദിക്കുക. ഇത് ഉയർന്ന ക്ലാസ്സുകളിലും നിർബന്ധമായും അനുവർത്തിക്കണം. നന്ദി!
Good talk ❤❤❤❤❤
ഹൃദയം നിറഞ്ഞ അനുഭവം❤
ഈശോയ്ക്ക് നന്ദി ❣️🙏
പിതാവ് പറയുന്നത് എല്ലാം സത്യങ്ങൾ. പിതാവിന് എല്ലാവിധ ഭാവുകങ്ങളും 🙏. എല്ലാവരും സത്യത്തിനുവേണ്ടി പോരാടണം. അതിന് social midea നല്ല ഒരുപാധി തന്നെ 🙏🙏🙏
May our Almighty God walk with him and bless him Always
Very good speech.
Very much thoughtful and a serious discussion. May God bless and enable God to guide the sheep
Thank you for this talk, very informative 🙏
❤️❤️❤️❤️
Great but simple. ❤️
കുറെ ബൈബിൾ വാക്യം പഠിച്ചാൽ കരുത്തുറ്റ യുവാക്‌ലാണ്ടാവില്ല.... വേണ്ടത് നേതൃവാസന ഉണ്ടാക്കിന പരിപാടികൾ, പ്രസംഗ പരിശീലനം, വിദേശത്തു പോയാലെ രക്ഷപെടു എന്നാ ചിന്ത മാറ്റി സാരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഇണ്ടാക്കിന്ന ഇടവകതോറും ട്രെയിനിങ്, സൺഡേ മാർക്കറ്റ്,, പുതിയ മാർഗ്ഗങ്ങിലൂടെ കൃഷി, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച പരിപാടികൾ.... ഇതൊക്കെ വേണം.... IAS, psc കോച്ചിങ് ഇടവകതോറും... സൺഡേ അരമണിക്കൂർ.... ക്വിസ്...., ലവ് ജിഹാദ് പോലുള്ള കാര്യങ്ങൾ അവബോധം സെമിനാർ, മോട്ടിവേഷൻ ക്ലാസ്സസ്.... ഇതാണ് ആവശ്യം..... പുതുതലമുറക്ക്.......
സഹോദരാ ജീവിക്കാൻ വേണ്ടതെല്ലാം ആ ബൈബിളിൽ ഉണ്ട്. മനസ്സിൽ ആക്കി ഗ്രഹിക്കാൻ ഉള്ള കൃപ മാത്രം മതി.
Jesus Christ ❤
Wonderful ❤❤🎉🎉 Amazing ❤❤❤🎉🎉🎉
Good ❤❤🙏🙏🙏
Amen
Good ❤❤❤❤🙏🙏👍👍
🙏🙏🌹🌹
🎉🎉🎉❤❤❤🎉🎉🎉
❤❤❤❤
🙏🏽🙏🏽🙏🏽👍👍👍
❤❤❤
❤
👍🙏
🙏🏻❤️
Elimayude pariyayam❤❤
🙏🙏
👍👍👍👍👍👍🌹🌹🌹
❤❤❤👍🏻🌹🎉🎉🎉🎉
🙏👍👍🌹❤️❤️❤️❤️🌹👍👍🙏
Mar Tharayil should have been the major archbishop. Mar thattil behaves like a buffoon
അനുസരണയില്ലാത്ത വൈദികരോടും മെത്രാന്മാരോടും,
ക്രിസ്തുവിനോടും അവൻ്റെ പഠിപ്പിക്കലുകളോടും ഐക്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും അനുസരണത്തിൻ്റെയും ഇടമാണ് സഭ. ഈ തത്ത്വങ്ങൾക്ക് വിരുദ്ധമായി വൈദികർ പ്രവർത്തിക്കുമ്പോൾ, അവർ വിശ്വാസികൾക്ക് ഭിന്നിപ്പും ദ്രോഹവും ഉണ്ടാക്കുന്നു.
സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി, നിങ്ങൾ സ്ഥാനമൊഴിയാനും അതുവഴിയായി സഭ വിശുദ്ധികരിക്കപ്പെടാനും സഭയുടെ ദൗത്യം തടസ്സമില്ലാതെ തുടരാനും അനുവദിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
രാജിവെച്ചു പുറത്തു പോകു
ചെകുത്താൻ എല്ലായിടത്തും ഉണ്ടേ? പുരോഹിതരെ ജനം വിശുദ്ധരായി കാണുന്നത് എന്ന് നിർത്തുന്നോ അന്നേ ഇതൊക്കെ അവസാനിക്കൂ. ക്രിസ്ത്യാനിയെ നയിക്കുന്നത് തിരുവചനം അല്ല, പുരോഹിതരും പാസ്റ്റർമാരുമാണ്. ഈ രണ്ട് കൂട്ടരിലും നല്ലവരും മോശമായവരും ഉണ്ട്.
❤❤❤❤❤❤
❤❤❤❤❤❤
❤❤
🙏🙏
❤
🙏🙏🙏
❤❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤❤