ചോരപുരണ്ട വിജയസ്മിതം | Nilapadu | Nishad Rawther | Gaza |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @MalcolmX0
    @MalcolmX0 12 วันที่ผ่านมา +175

    മറ്റെല്ലാ മാദ്ധ്യമങ്ങളും കയ്യൊഴിഞ്ഞപ്പോൾ ഒരു നിലക്കും പിന്മറാതെ 15 മാസക്കാലം മീഡിയ വൺ തുടർന്ന ഈ മാനുഷിക പരിഗണന ചരിത്രം ഓർമിക്കും❤🎉

    • @Marakkar_X
      @Marakkar_X 11 วันที่ผ่านมา +4

    • @sarangsarang6499
      @sarangsarang6499 10 วันที่ผ่านมา

      എന്ന് കേരള സുഡപ്പി 🐖💩

    • @Ragnarthe-b4k
      @Ragnarthe-b4k 9 วันที่ผ่านมา +3

      AL JAZEERA+TRT WORLD+MEDIA ONE ❤️‍🔥

    • @MalcolmX0
      @MalcolmX0 9 วันที่ผ่านมา

      @@Ragnarthe-b4k Roya News,eye on palastine

  • @shahulhameedhameed9308
    @shahulhameedhameed9308 12 วันที่ผ่านมา +429

    തുടക്കം തൊട്ട് ഇതുവരെ. ഫലസ്തീൻ ന് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്ന. മീഡിയ വൺ നിലപാടിനെ പ്രശംസിക്കുന്നു.. ♥️♥️♥️

    • @Patrioticindian-c6w
      @Patrioticindian-c6w 12 วันที่ผ่านมา +12

      What more to expect from a channel managed by jama at islami.

    • @SureshKumar-p7s2h
      @SureshKumar-p7s2h 12 วันที่ผ่านมา +3

      പച്ച രക്തം😂😂😂

    • @MeerasaKoodapuzha-o1f
      @MeerasaKoodapuzha-o1f 12 วันที่ผ่านมา

      ജൂത ഭീകരന്മാരുടെ പതനം സംഘികൾക്കും ക്രിസംഘികൾക്കും സഹിക്കാൻ പറ്റുന്നില്ല. Free Palastheen ❤️❤️❤️❤️

    • @muhammedhaneefa1158
      @muhammedhaneefa1158 12 วันที่ผ่านมา +20

      @@Patrioticindian-c6wഷൂ നക്കൽ പ്രതീക്ഷിക്കരുത്. അത് നിങ്ങളുടെ കുത്തക ആണ്‌

    • @maximus-b3k
      @maximus-b3k 12 วันที่ผ่านมา

      @@muhammedhaneefa1158kundi nakkal sudappikaludeyum😂

  • @MuhammadKutti-j6x
    @MuhammadKutti-j6x 12 วันที่ผ่านมา +267

    മീഡിയാവൺ ചാനലിനും നിഷാദ് റാവുത്തർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา +2

      ജനിച്ചു വീണ ഉടനെ തുടങ്ങി arab😂രാഷ്ട്രങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതാണ് ഇസ്രായേലിനെ.. ഇപ്പോഴും അത് തുടരുന്നു അതിനെ പുട്ടി അടിക്കാൻ മുക്കാൽ മീഡിയ.

    • @rameezremi4742
      @rameezremi4742 11 วันที่ผ่านมา

      ​@@ArunSukumaran-ny6scജനിച്ച ഭൂമിയിൽ പുറത്തു നിന്ന് വന്നവൻ കയ്യേറാൻ നോക്കിയാൽ അവർക്ക് എതിരെ പട പൊരുതുക തന്നെ ചെയ്യും 🔥🔥.മുസ്ലിം വിരുദ്ധ എന്ന ഒറ്റ മനോഭാവം കൊണ്ട് ജൂതന്റെ മൂലം നക്കല്ലേ സങ്കി കുട്ടാ 😂😂😂

    • @RinuMadhavan
      @RinuMadhavan 10 วันที่ผ่านมา

      ത്രിവവാദി മുക്ക വൺ

    • @sarangsarang6499
      @sarangsarang6499 10 วันที่ผ่านมา

      😂😂😂 മീഡിയാ വൺ ഉളളത് കൊണ്ട് കരാർ ഒപ്പിട്ടു നൽകിയതു..
      ജാമത്ത ഇസ്ലാമിക് ഓൺലൈൻ ചാനൽ 🐖💩

  • @mohamedshafi1902
    @mohamedshafi1902 12 วันที่ผ่านมา +107

    നിലപാടിൽ ഇപോഴും ഉറച്ച ശബ്‌ദം മിഡിയ വൺ എപ്പോഴും മർദിത വർഗ്ഗത്തിന്റെ കൂടെ നിന്നതിന് നന്ദി ❤❤❤❤

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา

      ജനിച്ചു വീണ ഉടനെ തുടങ്ങി അറബ് രാഷ്ട്രങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതാണ് ഇസ്രായേലിനെ.. ഇപ്പോഴും അത് തുടരുന്നു അതിനെ പുട്ടി അടിക്കാൻ മുക്കാൽ മീഡിയ.

    • @lakshmivihar
      @lakshmivihar 9 วันที่ผ่านมา

      എപ്പോഴും മുസ്‌മിന്റെ കൂടെ, ജൂതനെ കൊല്ലാൻ

  • @justonetime8939
    @justonetime8939 12 วันที่ผ่านมา +186

    അന്നുമുതൽ ഇന്നുവരെ..... ഫലസ്തീൻ സ്വാതന്ത്ര പോരാട്ടത്തോടൊപ്പം... മീഡിയ വണ്ണിന് ബിഗ് സല്യൂട്ട് ♥️♥️♥️

    • @lashakp
      @lashakp 12 วันที่ผ่านมา +1

      അതെ ഉക്രൈനിനു ഒപ്പം അല്ല പലസ്തീൻ ഒപ്പം മാത്രം കാരണം പറയണ്ടല്ലോ 🥰🥰🥰🥰

    • @anwarozr82
      @anwarozr82 12 วันที่ผ่านมา +4

      Ç​@@lashakp സംഘി /ക്രിസംഘി ചാനലുകളിൽ മുഴുവൻ ഉക്രൈൻ ന്റെ കൂടെയാണല്ലോ അല്ലേ? 🤣

    • @lashakp
      @lashakp 12 วันที่ผ่านมา

      @@anwarozr82 മീഡിയ വൺ പിന്നെ ഇവിടെ കുറച്ചു ആളുകൾ അതൊക്കെ ആരുടെ കൂടെ 24 മണിക്കൂറും എന്നത് എല്ലാവർക്കും അറിയാം അതെ സപ്പോർട്ട് ഉക്രൈനിനു ഇല്ല ആരുടേയും കരച്ചിലും ഇല്ല 😀😀 അതെന്താ വ്രോ?????

    • @anwarozr82
      @anwarozr82 12 วันที่ผ่านมา +1

      @@lashakp ആദ്യം ഫലസ്തീൻ ഇസ്രായേൽ പ്രശ്നം എന്ന് മുതൽക്കാണ് തുടങ്ങിയത് എന്ന് പഠിക്കൂ vro 🙏🏻 2024 ഒക്ടോബർ 7 ന് ശേഷം മാത്രമുള്ള പ്രശ്നമാണ് എന്നാണ് താങ്കൾ മനസ്സിലാക്കിയത് എങ്കിൽ ഒന്നും പറയാനില്ല

    • @lashakp
      @lashakp 12 วันที่ผ่านมา

      @@anwarozr82 എനിക്ക് നിങ്ങളുടെ കണക്കു നോക്കാൻ താല്പര്യം ഇല്ല എനിക്ക് നിങ്ങൾക്കൊക്കെ എന്താണ് ഈ കാര്യത്തിൽ ഇത്രയും താല്പര്യം എന്നതാണ് അതിശയിപ്പിക്കുന്നത് 🙄 അങ്ങനെയെങ്കിൽ ഉക്രൈനിൽ റഷ്യ അധിനിവേശം ആണ് നടത്തുന്നത് അതിൽ നിങ്ങൾക്കു ആർക്കും ഇത്രയും വേവലാതി ഇല്ലാത്തതു എന്താണ്????? രണ്ടിടത്തും മനുഷ്യർ ആണ് കൊല്ലപ്പെടുന്നത് സിംപിൾ ആയി ഉത്തരം തരാമോ ചാപ്പ അടി മാറ്റി വച്ചു ( ഞാൻ മതം ഉപേക്ഷിച്ച വ്യക്തി ആണ് വെറുക്കുന്ന വ്യക്തി ആണ് നിന്റെ ചാപ്പ എനിക്ക് ഏൽക്കുകയില്ല 😀)

  • @aakibsyed
    @aakibsyed 12 วันที่ผ่านมา +99

    ഇതാണ് മാധ്യമ ധർമം.. നാളെ നിങ്ങൾ ക്ക്‌ അഭിമാനിക്കാം മീഡിയവണ്.. നിങ്ങൾ സത്യത്തിനു ഒപ്പം നിന്നു

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา

      സത്യത്തിന്റെ ഒപ്പമല്ല, പലസ്റ്റീൻ ജനങ്ങൾക്കൊപ്പം പോലുമല്ല, Hamas terrorist കൾക്ക് ഒപ്പം

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา

      ജനിച്ചു വീണ ഉടനെ തുടങ്ങി അറബ് രാഷ്ട്രങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതാണ് ഇസ്രായേലിനെ.. ഇപ്പോഴും അത് തുടരുന്നു അതിനെ പുട്ടി അടിക്കാൻ മുക്കാൽ മീഡിയ.

    • @Ragnarthe-b4k
      @Ragnarthe-b4k 9 วันที่ผ่านมา

      മാധ്യമ ധർമം എന്നൊരു ആശയം ഇപ്പളും പിന്തുടരുന്ന കേരളത്തിലെ ഏക, നട്ടെല്ലുള്ള ചാനെൽ

  • @RahimC-d7l
    @RahimC-d7l 12 วันที่ผ่านมา +60

    വളരെ നല്ല പ്രസന്റേഷൻ കൃത്യമായ നിലപാട് 100% ശരിയായ സത്യസന്ധതയോടെ കൂടെയുള്ള വാക്കുകൾ

  • @safya-gl7up
    @safya-gl7up 12 วันที่ผ่านมา +104

    കാലം എല്ലാത്തിനും ഒരു നാൾ കണക്ക് പറയുഠ. നിലപാട് നിഷാദ് മീഡിയ ഒന്നു. 🌹❤️🎉.

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา

      ജനിച്ചു വീണ ഉടനെ തുടങ്ങി അറബ് രാഷ്ട്രങ്ങൾ കൊല്ലാൻ ശ്രമിക്കുന്നതാണ് ഇസ്രായേലിനെ.. ഇപ്പോഴും അത് തുടരുന്നു അതിനെ പുട്ടി അടിക്കാൻ മുക്കാൽ മീഡിയ.

  • @HannaHannafatha-c6j
    @HannaHannafatha-c6j 12 วันที่ผ่านมา +47

    മീഡിയാവൺ ണ്നും നിഷാദ് റാവുത്തർ കും അഭിവാദ്യങ്ങൾ ഒരിക്കൽ കുടി

  • @rabahmaxx
    @rabahmaxx 11 วันที่ผ่านมา +12

    അഭിനന്ദനങ്ങൾ ❤❤❤ .... ഇത്തരമൊരു റിപ്പോർട്ടിങ്ങിന് .... ഇതുപോലെ സത്യങ്ങൾ വിളിച്ചുപറയാൻ ധീരത കാണിച്ചതിന് .... നമ്മുടെ രാജ്യത്തിൻറെ ശാപമായ സംഘികളുടെ വെറുപ്പിനെ പറ്റി തുറന്നു പറഞ്ഞതിന് .... October 7 മുതൽ നിരന്തരം ഗസ്സയിലെ ജനതയുടെ പ്രശ്നങ്ങൾ നമ്മുടെ മുൻപ്പിൽ എത്തിച്ചു തന്നതിന് ... ഇതുപോലെ തന്നെ തുടരുക

  • @ShamsudeenEsmali
    @ShamsudeenEsmali 12 วันที่ผ่านมา +25

    മീഡിയ വൺ ഈ കാല മത്രയും ഫലസ്തിനോ
    ഡപം നിലനിന്നതിൽ നമുക്ക് അഭിമനിക്കാം ഈ മീഡിയ
    വൺ എന്നും ജനങ്ങളുടെ
    Support ഉണ്ടായിരിക്കും ❤❤❤

  • @sirajudeenkb
    @sirajudeenkb 12 วันที่ผ่านมา +64

    ശക്തവുംവ്യക്തവുമുള്ള നില പാട് അഭിനന്ദനങ്ങൾ നിഷാദ് ❤❤❤

  • @aneeschulliyil4234
    @aneeschulliyil4234 11 วันที่ผ่านมา +15

    ചർച്ചകൾ വളരെ നിഷ്പക്ഷമായി ജനങ്ങളിൽ എത്തിച്ച മീഡിയ one നും നന്ദി

  • @shameermubarak4019
    @shameermubarak4019 12 วันที่ผ่านมา +46

    ശക്തവുംവ്യക്തവുമുള്ള നില പാട് അഭിനന്ദനങ്ങൾ നിഷാദ് (മീഡിയവൺ)

  • @ussainkp3017
    @ussainkp3017 12 วันที่ผ่านมา +37

    നിലപാട് 100 ശതമാനം ❤️ നിഷാദ്👍👍👍

  • @pnmoideenkutty
    @pnmoideenkutty 12 วันที่ผ่านมา +49

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ട ജീവികൾ..... അതെ അതാണ് ജൂതനും അവനെ പിന്താങ്ങുന്നവനും. Great speech 👍👍👍👍👍

    • @rettscarlet
      @rettscarlet 12 วันที่ผ่านมา +3

      ഇസ്രായേൽ ❤

    • @alqw-m3v
      @alqw-m3v 12 วันที่ผ่านมา +1

      Muslim ennu parayunnaa thantha arannu ninte umakk polum ariyathavane. Lokath manushyante unnamanathinu vendi sambhavana tharunna juthane kuttam parayunno pannipettukoottunnapole kuttan mathram ariyavunna pechacha kakkan

    • @sharafpc786
      @sharafpc786 12 วันที่ผ่านมา

      Not jew, zionists

    • @abooka3152
      @abooka3152 12 วันที่ผ่านมา +4

      മനുഷ്യന് ഇത്രയും ക്രൂനാവുക എന്ന് ഇസ്രായേൽ തെളിയിച്ചു ​@@rettscarlet

    • @rettscarlet
      @rettscarlet 11 วันที่ผ่านมา

      @@abooka3152 സുഡുക്കളെ കൊന്നു തള്ളുന്നത് നല്ല കാര്യമല്ലേ... ക്രൂരതയൊന്നും സാരമില്ല. ഇസ്രായേൽ ❤️

  • @solomon3021
    @solomon3021 11 วันที่ผ่านมา +10

    കൃത്യം വ്യക്തം സൂക്ഷ്മം അഭിനന്ദന്ധനങ്ങൾ റാവു ❤️

  • @ashrafb3337
    @ashrafb3337 12 วันที่ผ่านมา +61

    എന്നും സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന media one ന് ഒപ്പം

  • @afsaltk
    @afsaltk 12 วันที่ผ่านมา +16

    കൊന്നാലും തോൽപ്പിക്കാൻ പാറ്റത്ത് ഒരു ജനത 💔💔💕

    • @ShibimKurian
      @ShibimKurian 12 วันที่ผ่านมา +1

      ഹാമസ് കാരണം പലസ്റ്റൻ തീർന്നു ഹാമസ് ജയിച്ചു പലസ്റ്റൻ തോറ്റ് u

  • @navasmarwa1836
    @navasmarwa1836 11 วันที่ผ่านมา +8

    ഗസയെ കുറിച്ച് മറ്റൊരു ചാനെലും സത്യം പറയില്ല. മീഡിയ one ഒഴികെ. അഭിനന്ദനങ്ങൾ നിഷാദിന്നും നിങ്ങളുടെ ചാനലിനും

  • @AbuHamdan24
    @AbuHamdan24 12 วันที่ผ่านมา +9

    മറ്റുള്ള മലയാളം മീഡിയകളെല്ലാം പക്ഷപാതിത്വം കാണിച്ചപ്പോൾ സ്വാതന്ത്ര പോരാട്ടത്തിൽ ഹമാസിന് ഐക്യദാർഢ്യം കാണിച്ച മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ 🎉❤️

  • @KamaljithMK
    @KamaljithMK 12 วันที่ผ่านมา +20

    നിഷാദ് ഭായ് നിലപാട് കൃത്യം🤝 🇵🇸🇵🇸🇵🇸🇵🇸

  • @shakeelack9247
    @shakeelack9247 12 วันที่ผ่านมา +40

    നിലപാട് നിഷാദ് റാവുത്തർ മീഡിയ വൺ❤❤❤

  • @rafeeqkadoli272
    @rafeeqkadoli272 11 วันที่ผ่านมา +12

    മീഡിയാ വൺ. നിഷാദ്‌ ദാവൂദ്‌ സാഹിബ്‌ അജിംസ്‌. യുദ്ദം തുടങിയ അന്ന് മുതൽ. ഇന്ന് വരെ. ആരെയും ഭയപ്പെടാതെ വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചു❤❤❤🤲🤲🤲

  • @pouran7133
    @pouran7133 12 วันที่ผ่านมา +29

    ഈ ചാനലിനെ വെറുക്കുന്നവൻ നിർഭാഗ്യവാൻ തന്നെ.. വേറെ ഏതെങ്കിലും ഒരു ചാനലിന് ഇതുപോലെ നിലപാട് പറയാൻ പറ്റുമോ.. നിഷാദ് റാവുത്തറിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🎉🎉🎉

  • @haneefam627
    @haneefam627 12 วันที่ผ่านมา +26

    നിലപാടിന് നന്ദി 👍

  • @NasreenaNasreenavp
    @NasreenaNasreenavp 12 วันที่ผ่านมา +45

    ജയ് മീഡിയ വൺ ❤❤❤❤

  • @Thahirmkd
    @Thahirmkd 12 วันที่ผ่านมา +9

    ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ പ്രതിസന്ധി നിരന്തരം അഡ്രസ്സ് ചെയ്ത് കൃത്യമായ നിലപാടെടുക്കുന്ന നിഷാദ് റാവുത്തറിനും മീഡിയവണ്ണിനും അഭിനന്ദനങ്ങൾ...❤ അഭിനന്ദനങ്ങൾ

  • @abidvaliyil
    @abidvaliyil 11 วันที่ผ่านมา +10

    മീഡിയാ വൺ
    നിഷാദ് റാവുത്തർ
    അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @hashimm.p9055
    @hashimm.p9055 12 วันที่ผ่านมา +9

    ഹമാസിനോളം വേരായമുള്ള നിലപാട്...മീഡിയ വൺ ❤❤❤❤❤

  • @sulaimanmoosa1459
    @sulaimanmoosa1459 12 วันที่ผ่านมา +34

    ഫലസ്തീന്റെ വിഷയത്തിൽ സ്വാതന്ത്ര്യസമരത്തിലേർപെട്ട ഹമാസിനെ സപ്പോർട്ട് ചെയ്ത മീഡിയ വണ്ണിന്ന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് നിഷാദിനും

  • @saidalavisaid6499
    @saidalavisaid6499 12 วันที่ผ่านมา +14

    സത്യം വിളിച്ച് പറയാൻ നട്ടെല്ലുള്ള ചാനൽ മീഡിയാ വൺ ❤

  • @abdulgafoornk9111
    @abdulgafoornk9111 12 วันที่ผ่านมา +23

    മീഡിയ വൺ , നിഷാദ റാവുത്തർ Super

  • @sahlkk1
    @sahlkk1 9 วันที่ผ่านมา +2

    നിഷാദ് റാവുത്തർക്കും salute salute 🥰🥰

  • @muhammedali2701
    @muhammedali2701 12 วันที่ผ่านมา +13

    സൂപ്പർ അവതരണം

  • @shafithaikkath1216
    @shafithaikkath1216 12 วันที่ผ่านมา +7

    മീഡിയ ഒൺ - ൻ്റെ നിലനിൽപിന് ' തന്നെ ഭീഷണി ഉണ്ടങ്കിലും - ,നിലപാട്, ൽ ഉറച്ച് നിൽക്കുന്ന media one🎉🎉🎉🎉🎉

  • @sharafbakot6157
    @sharafbakot6157 12 วันที่ผ่านมา +14

    ഇതാണ് നിലപാട് 👍👍.

  • @NasreenaNasreenavp
    @NasreenaNasreenavp 12 วันที่ผ่านมา +47

    നിഷാദ് 🎉🎉🎉

  • @Usmanmundott
    @Usmanmundott 11 วันที่ผ่านมา +7

    നിഷാദ് റാവുത്തർക്ക് അഭിനന്ദനങ്ങൾ മീഡിയ വണ്ണിനും

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 11 วันที่ผ่านมา +8

    നിലപാട് ❤
    നിഷാദ് രാവുത്തർ👍
    മീഡിയ വൺ 🔥

  • @pnmoideenkutty
    @pnmoideenkutty 12 วันที่ผ่านมา +48

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും നികൃഷ്ട ജീവികൾ..... അതെ അതാണ് ജൂതനും അവനെ പിന്താങ്ങുന്നവനും.

    • @midhunvm4184
      @midhunvm4184 12 วันที่ผ่านมา

      ജൂതൻ അല്ല ഇസ്രായേലികൾ.. പണ്ടും ഇന്നും

    • @abhilashmathew732
      @abhilashmathew732 12 วันที่ผ่านมา

      പോയി ചൊറിഞ്ഞു വാങ്ങിച്ചത് അല്ലേ??? അവരെ താങ്ങി സുന്നികൾ സിറിയ പിടിച്ചെടുത്തു എന്നിട്ടും കുറ്റം ഇസ്രയേലിന്

    • @Callmedevil1111
      @Callmedevil1111 12 วันที่ผ่านมา

      Eda poore ninghal Muslim alle anghittu chennu keriye. Thanthayundo. Pezhachu petta Muslim ennu parayunnaa thantha arannu ninte umakk polum ariyathavane. Lokath manushyante unnamanathinu vendi sambhavana tharunna juthane kuttam parayunno pannipettukoottunnapole kuttan mathram ariyavunna pechacha kakkan

  • @ZainCoorg806
    @ZainCoorg806 12 วันที่ผ่านมา +21

    ഇത് ഹമാസ് പോരാളികളുടെ വിജയം❤❤❤

  • @rasheedkottedath4899
    @rasheedkottedath4899 12 วันที่ผ่านมา +13

    നിഷാദ് ❤️നിലപാട് 👍🙏

  • @lifeinfluencer66
    @lifeinfluencer66 12 วันที่ผ่านมา +12

    സ്വാതന്ത്ര സമരത്തിനൊപ്പം 💪🏻💪🏻

  • @abdulkareem-hp9de
    @abdulkareem-hp9de 12 วันที่ผ่านมา +25

    Mediaone❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saajansaj8335
    @saajansaj8335 12 วันที่ผ่านมา +46

    നിഷാദ് റാവുത്തർ 👍

  • @abooka3152
    @abooka3152 12 วันที่ผ่านมา +7

    ഇതാണ് നിലപാട് നിഷാദിന് ബിഗ് സലൂട്ട് 🎉🤝

  • @Nikshpakshan
    @Nikshpakshan 11 วันที่ผ่านมา +1

    ഞാൻ എന്നും മീഡിയവണ്ണിൽ ഈ കാര്യം ശ്രദ്ധിക്കാറുണ്ടായിരുന്നു ബിഗ് സല്യൂട്ട് 👍

  • @PhpneHi
    @PhpneHi 12 วันที่ผ่านมา +12

    നിഷാദ് നിലപാട് 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍🙏👍🙏🙏👍👍👍👍🙏🙏👍👍👍🙏

  • @SameerSameer-dm1tp
    @SameerSameer-dm1tp 12 วันที่ผ่านมา +7

    ബോധമില്ലാത്ത ഒരു വിഭാഗത്തിന് മനസ്സിലാക്കാൻ ഈ റിപ്പോർട്ട് ധാരാളം.

  • @salimk2690
    @salimk2690 12 วันที่ผ่านมา +5

    അന്നും ഇന്നും എപ്പോഴും ഒരേ ഒരു നിലപാട് മാത്രം
    പറയുന്ന മീഡിയ വൺ ചാനൽ. 🙏

  • @SahiraBanu-m5e
    @SahiraBanu-m5e 12 วันที่ผ่านมา +17

    മീഡിയവന് ❤❤❤❤❤

  • @shoukathambalath5536
    @shoukathambalath5536 11 วันที่ผ่านมา +5

    നിലപാടിനൊപ്പം ❤

  • @basheerc.h6038
    @basheerc.h6038 12 วันที่ผ่านมา +8

    നിലപാട് 👏👍
    മീഡിയ വൺ 💐❤❤❤❤❤❤❤❤❤

  • @Dizu123
    @Dizu123 12 วันที่ผ่านมา +8

    Media one ബെസ്റ്റ് ടീം ഇപ്പോൾ നിഷാദ് വേണു അജിയിംസ് നൗഫൽ ഒരുപാട് പേരുണ്ട് നിഷാദ് 🔥🔥🔥🔥🔥നല്ല നിലപാട്

  • @harismohammed3925
    @harismohammed3925 12 วันที่ผ่านมา +6

    .....കൃത്യമായ ചോദ്യങ്ങളുടെ നിരീക്ഷണവും രാഷ്ട്രീയ നൈതിക പ്രതിപാദ്യ വും...!!!!!!...

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 12 วันที่ผ่านมา +26

    മാഷാ അള്ളാഹമാസ്. പോരാളി❤️❤️✌️✌️

    • @SureshKumar-p7s2h
      @SureshKumar-p7s2h 12 วันที่ผ่านมา

      തീവ്രവാദി😂😂😂

  • @ramzee47
    @ramzee47 12 วันที่ผ่านมา +37

    Nishad ❤

  • @BushraT-gh5yl
    @BushraT-gh5yl 10 วันที่ผ่านมา +1

    മനോധൈര്യം ❤ഫലസ്തീൻ ❤muslims❤മീഡിയ one ❤️

  • @PhpneHi
    @PhpneHi 12 วันที่ผ่านมา +6

    മീഡിയ വൺ 🙏🙏🙏👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏👍🙏

  • @shareefparambil1008
    @shareefparambil1008 12 วันที่ผ่านมา +19

    മനുഷ്യത്വമില്ലാത്ത മനുഷ്യരുടെ മെസ്സേജുകൾ കണ്ടപ്പോൾ വല്ലാതെ വേദനിച്ചു ആ ദിവസവും മാറിമറിയും എന്ന് മീഡിയവൺ നമുക്ക് കാണിച്ചു തന്നു

    • @jijojijo6501
      @jijojijo6501 12 วันที่ผ่านมา

      അങ്ങ് ഇസ്രായേൽ ഉള്ളവരും മനുഷ്യൻ ആയിരുന്നു

  • @muhammedkuttykariyerimeeth3774
    @muhammedkuttykariyerimeeth3774 12 วันที่ผ่านมา +11

    ❤❤അതാണ് നിലപാട്

  • @adampharma
    @adampharma 12 วันที่ผ่านมา +8

    നിലപാട് 👍🏻👍🏻👍🏻

  • @basisblogger
    @basisblogger 12 วันที่ผ่านมา +5

    മീഡിയാവൺ നീണാൽ വാഴട്ടെ അഭിനന്ദനങ്ങൾ

  • @AbdulKareemS-hm9jv
    @AbdulKareemS-hm9jv 12 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ ❤❤❤

  • @nasarukolothodi9682
    @nasarukolothodi9682 12 วันที่ผ่านมา +4

    വ്യക്തമായ അവതരണം ❤❤❤ നിഷാദ് ❤❤

  • @daytodayhiyam
    @daytodayhiyam 12 วันที่ผ่านมา +6

    Good 👍 speech NISHAD

  • @basheerc.h6038
    @basheerc.h6038 12 วันที่ผ่านมา +7

    ഖത്തർ 🇶🇦💚💐
    പിന്നെ മീഡിയ വൺ👏

  • @lunkitimes3258
    @lunkitimes3258 12 วันที่ผ่านมา +12

    ഭീകരൻ കൊടുംഭീകരൻ അതിഭയങ്കര'കൊടും ഭീരൻ,, സയണിസ്റ്റ് ദുഷൻ തെന്യഹു

    • @sreekuttan5601
      @sreekuttan5601 11 วันที่ผ่านมา

      ഇതെല്ലാം നിന്റെ അക്കച്ചി തള്ളഹു അല്ലടാ.

  • @Luckyfishing8045
    @Luckyfishing8045 12 วันที่ผ่านมา +24

    ഫലസ്തീൻ ❤ഹമാസ് 👍

    • @SureshKumar-p7s2h
      @SureshKumar-p7s2h 12 วันที่ผ่านมา

      ഇസ്രായീൽ🇮🇱🇮🇱🇮🇱👍👍👍

  • @anoopchalil9539
    @anoopchalil9539 12 วันที่ผ่านมา +4

    Its also victory of media one..
    Againsts fascists, zionists, against new ethiests🎉

  • @myopinion6146
    @myopinion6146 10 วันที่ผ่านมา +1

    ഒരു വിമർശനങ്ങളിലും തളരാതെ ഒരു ചാപ്പ കുത്തലിലും പതറാതെ തുടക്കം മുതൽ പലസ്തീനിലെ പാവപ്പെട്ട ജനതയോട് ചേർന്ന് നിന്ന അവരുടെ പ്രശ്നങ്ങളെ തുറന്നു കാട്ടിയ മീഡിയ വണ്ണിന് ആത്മാർത്ഥമായ അഭിനന്ദനം. .ടീം നിലപാട് and out of focus. ..❤️❤️

  • @alikp4738
    @alikp4738 12 วันที่ผ่านมา +26

    ഹമാസിന് തന്നെയാണ് വിജയം 100 %

    • @shaji7115
      @shaji7115 12 วันที่ผ่านมา

      ഹമാസ് വിജയിച്ചു പലസ്തീൻ തോറ്റു

    • @ShibimKurian
      @ShibimKurian 12 วันที่ผ่านมา

      പലസ്റ്റൻ ജയിച്ചോ?😂

    • @itsmeindian
      @itsmeindian 11 วันที่ผ่านมา

      സുഡാപ്പികളുടെ കരയാം.. ഇസ്രായേലിൽ ഹാനിയയും സിൻവറും അടക്കം 28000 ഹാമസ് തീവ്രവാദികളെ കൊന്നു തള്ളി.. ഇനി. ഹമസിന് ഒരു തിരിച്ചു വരവില്ല... എന്നാലും സുടാപ്പികൾക്ക് ബഡായിക്ക് കുറവില്ല 😂🫢

  • @KhalidMarakkatt
    @KhalidMarakkatt 12 วันที่ผ่านมา +9

    Big salute Mr.Rawther

  • @Mktvibe
    @Mktvibe 11 วันที่ผ่านมา +5

    ഫലസ്തീനികൾ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല എന്ന് പറയുന്നത് വെറുതെ അല്ല എന്ന് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു, free free free palatine 👏🏻

  • @moideenkutty1158
    @moideenkutty1158 11 วันที่ผ่านมา +5

    Congrats Nishad 💪💪💪❤️❤️❤️

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 12 วันที่ผ่านมา +27

    തീർന്നില്ല ഗസ്സയുടെ വിജയം...ഫലസ്തീൻ ജനത ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല...ഇനി അതിനു വലിയ വിദൂരവുമില്ല..

    • @lakshmivihar
      @lakshmivihar 9 วันที่ผ่านมา

      ഹൌ മെനി കലോമീറ്റർസ്?

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 9 วันที่ผ่านมา +1

      @lakshmivihar നിൻ്റെ വീട്ടിലേക്കോ...

  • @ummermltr1547
    @ummermltr1547 10 วันที่ผ่านมา +1

    👍🏻❤supar media one🇮🇳👌🏻😄

  • @Irfan123_
    @Irfan123_ 12 วันที่ผ่านมา +6

    നിഷാദ് ♥️♥️♥️👍🏽👍🏽👍🏽

  • @abdurahmantp876
    @abdurahmantp876 12 วันที่ผ่านมา +25

    നന്നായി നിഷാദ്❤നമ്മുടെ ഫാസിസ്റ്റുകൾ നന്നാവില്ല .ജൂഡറെ ക്കാൾ വൃത്തി കെട്ട ഫാസിസ്റ്റുകൾ

  • @riyazlkhanofficial
    @riyazlkhanofficial 9 วันที่ผ่านมา +1

    NISHAD Sir💜 Very true content valuable quality information and very clearcut explanation thank you sir keep it up 😘🥰💜🙏👍🏻👍🏻👍🏻

  • @sheffinathahirjan7574
    @sheffinathahirjan7574 10 วันที่ผ่านมา +2

    സൂപ്പർ നിഷാദ് സുപ്പർ

  • @reshiartreshiart2112
    @reshiartreshiart2112 9 วันที่ผ่านมา +2

    നിഷാദ് ❤️❤️❤️❤️❤️❤️

  • @IranisPower
    @IranisPower 12 วันที่ผ่านมา +34

    അറബ് രാഷ്ട്രങ്ങൾ മൗനം പാലിച്ചപ്പോൾ, 🇮🇷ഇറാനാണ് ശത്രുക്കളെ നാൽ ദിശയിൽ നിന്നും പോരാട്ടം നടത്തി ഇസ്രായിലിന്റെ നട്ടൽ ഇളക്കിയത്.
    ഇറാൻ🇮🇷♥️ ഖത്തർ🇶🇦☝️
    🇵🇸🇵🇸Free free Palestine🇵🇸🇵🇸🇵🇸

    • @MuhammedFaisal-ud2cn
      @MuhammedFaisal-ud2cn 12 วันที่ผ่านมา +2

      100%✔️ആണ് 🇮🇷❤

    • @muhammedhaneefa1158
      @muhammedhaneefa1158 12 วันที่ผ่านมา +3

      ഇറാൻ, ലെബനിസ് ഹിസ്‌ബല്ല, യമൻ ഹൂതി അൻസാറുല്ല, ഇറാഖ് സിറിയ പോരാളികൾ 👍

    • @josevarghese8913
      @josevarghese8913 12 วันที่ผ่านมา

      Hispullaa,Koothikal..Irante chuvanna konakamm😂😂😂

    • @rasheedali7622
      @rasheedali7622 11 วันที่ผ่านมา

      Ennalu ente Jose,
      e​nium nirthikude ninte Islam Virodham? u@@josevarghese8913

    • @fathimamaha9554
      @fathimamaha9554 9 วันที่ผ่านมา

      നിർമ്മല രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു...
      ന്യായം സ്ഥാപിക്കപ്പെടുകയും സമാധാനം പുലരുകയും ചെയ്യും.
      യുദ്ധം വിതച്ച് ആയുധ വും സങ്കേതിക വിദ്യയും വിമാനങ്ങളും ലോകം മുഴുവൻ വിൽക്കുന്നുവർക്ക് എതിരേ സ്വന്തം ആകാശവും കൂടും കുടുംബവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ വേണ്ടി ചെറുത്തു നിന്ന കുഞ്ഞുമക്കൾ ഉൾപ്പെടെയുള്ള പാലസ്റ്റീൻ ജനത ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും. മരണം പോലും വിജയമാവുമെന്ന സത്യം തെളിഞ്ഞിരിക്കുന്നു...❤❤❤

  • @AlatheefLathi
    @AlatheefLathi 12 วันที่ผ่านมา +10

    കൃതിയ മായ വില ഇരുത്തൽ മീഡിയ ഒൺ 👍👍👍

  • @BeegumAsarath
    @BeegumAsarath 10 วันที่ผ่านมา +1

    നിഷാദ് rawther 👍👍👍❤️❤️❤️🙏🙏🙏

  • @AbudullaP
    @AbudullaP 12 วันที่ผ่านมา +3

    ❤❤❤❤❤❤NISHAD RAWUTHAR

  • @AmeerKNAmeerKN
    @AmeerKNAmeerKN 12 วันที่ผ่านมา +7

    ഒരു തെമ്മാടി രാഷ്ടം എങ്ങിനെ ആവണമെന്നു ലോകത്തിനു കാട്ടികൊടുത്ത ജൂതരാജ്യം😢😢😢

  • @mohammedrasi5480
    @mohammedrasi5480 10 วันที่ผ่านมา +1

    നിഷാദ് ആൻഡ് മീഡിയ വൺ ❤❤❤

  • @Nusrathnysa-b9w
    @Nusrathnysa-b9w 12 วันที่ผ่านมา +10

    Ma sha allah ❤

  • @AbdulAzeez-rn1hx
    @AbdulAzeez-rn1hx 12 วันที่ผ่านมา +22

    ഇസ്രായിൽ.. ഇനി ഒരു കുഞ്ഞും ജനിക്കരുതേ എന്നു നമുക്കു.. അല്ലാഹുവിനോട്.. പ്രാർത്ഥിക്കം

    • @shaji7115
      @shaji7115 12 วันที่ผ่านมา

      ആഗ്രഹം കൊള്ളാം

    • @Ayisha-i5j
      @Ayisha-i5j 12 วันที่ผ่านมา +2

      അല്ലാഹുവേ ഇസ്രാഹിൽ കത്തി ചാബാലകനെ ഒരു കുങ് പോലും ഉണ്ടാ വരുത്. അല്ലാഹ്.

    • @MR-jg8oy
      @MR-jg8oy 12 วันที่ผ่านมา

      അതെന്തിന് അങ്ങനെ ഒരു പ്രാർത്ഥന

    • @jimmyjoy1766
      @jimmyjoy1766 12 วันที่ผ่านมา

      😂😂😂😂

    • @abcdjunctionl7439
      @abcdjunctionl7439 11 วันที่ผ่านมา +2

      ​@@Ayisha-i5j ഇത് ഫേക്ക് സംഘി സൈബർ സെൽ ഐ ഡി ആണ് 😂❤

  • @Muhammedaliali-v9e
    @Muhammedaliali-v9e 12 วันที่ผ่านมา +29

    ഇസ്രയേലിനെ ക്രൂരത നിഷാദ് റാവുത്തർ തുറന്നു കാട്ടുന്നു

    • @SureshKumar-p7s2h
      @SureshKumar-p7s2h 12 วันที่ผ่านมา

      😂😂😂ലോക മാധ്യമങ്ങൾ ഹമാസ് തീവ്രവാദികളുടെ തുറന്നു കാട്ടി

  • @osilkp884
    @osilkp884 9 วันที่ผ่านมา +1

    നിലപാട്...NISHAAD....WELDON

  • @ashrafnoojibail17
    @ashrafnoojibail17 12 วันที่ผ่านมา +7

    Really good big salute

  • @muhamedkunhahammed1612
    @muhamedkunhahammed1612 12 วันที่ผ่านมา +10

    ഇസ്രായേൽഎന്നഅധിനിവേഷചെന്നായകളേപിടിച്ച്കെട്ടാതെലോകത്ത്സമാധാനംകിട്ടുഇല്ലാ അമേരിക്കയിലേപ്രകൃതിദുരന്തംദൈവംഈചെന്നായകൾക്കുംകൊടുക്കട്ടേഎന്ന്ദൈവത്തോട്പ്രാർഥിക്കാം

  • @SubairsubiSubair
    @SubairsubiSubair 12 วันที่ผ่านมา +6

    സൂപ്പർ ഇഷാദ് ഭായ്

    • @MR-jg8oy
      @MR-jg8oy 12 วันที่ผ่านมา

      നിഷാദ്

  • @cnvoice1278
    @cnvoice1278 12 วันที่ผ่านมา +7

    ❤ നിലപാട്🎉

  • @KaSulaiman-q8x
    @KaSulaiman-q8x 11 วันที่ผ่านมา +2

    സത്യം ജയിക്കട്ടെ, അധാർമികൾ പരാജയയെടുക തന്നെ ചെയ്യും, ഫലസ്തീൻ വിജയിക്കട്ടെ, ഫിർഔനുമാർ നശിക്കട്ടെ, Mediya one ന് അഭിനന്ദനങ്ങൾ.

  • @abdusamad9637
    @abdusamad9637 12 วันที่ผ่านมา +7

    ഇവിടെ മരിച്ചു വീണപിഞ്ചുകുഞ്ഞുങ്ങൾക്കു നാളെ വിചാരണനാൾ നീതിലഭിച്ചോളും അതു വിശ്വസിക്കുന്നവരാണവർ അതുകൊണ്ടാണവർ തോറ്റു പിന്മാറഞ്ഞത്........ ഫലസ്തീൻ...❤❤❤

  • @subairsainudeen4459
    @subairsainudeen4459 12 วันที่ผ่านมา +5

    ❤ Nishad