ഇഡിക്കും പരാതി.. ബൊച്ചേടീ തട്ടിപ്പ് സങ്കീർണമാക്കുന്നു l Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ബോബി ചെമ്മണ്ണൂർ കൂടുതൽ കുരുക്കിലേക്ക്.. പൊക്കാൻ ഇഡി എത്തിയേക്കും
    #BobyChemmanur #bochetea #kerala #MM001

ความคิดเห็น • 419

  • @sis6395
    @sis6395 3 หลายเดือนก่อน +160

    മറ്റു മാധ്യമങ്ങൾ പറയാൻ മടിക്കുന്ന പല സത്യങ്ങളും വിളിച്ചു പറയുന്ന മറുനാടന് അഭിനന്ദനങ്ങൾ 👍

    • @JojiKJacob876
      @JojiKJacob876 3 หลายเดือนก่อน

      രാജ്യ ദ്രോഹി ഒരു റൂമിൽ കേറി വാ കൊണ്ട് പറഞ്ഞാൽ മതി, business ചെയ്യുമ്പോൾ അറിയാം ബുദ്ധിമുട്ട്, ഇവൻ അസൂയ പിടിച്ചവൻ മറുനാടൻ

  • @Pradeep-eg8wi
    @Pradeep-eg8wi 3 หลายเดือนก่อน +82

    കേരള ലോട്ടറിയിൽ ചെറിയ സമ്മാനങ്ങൾ
    തീരെ കുറവാണ്. സുതാര്യമായ നറുക്കെടുപ്പ് ആണെന്ന് കരുതുന്നില്ല.

    • @rajuc.d2479
      @rajuc.d2479 3 หลายเดือนก่อน

      കേരള ലോട്ടറി വെറും തട്ടിപ്പാണ് . അതിന്റെ സുതാര്യതയും സംശയാസ്പദമാണ് . നമ്മുടെ നാട്ടിലെ കുറെ ദിവസവേതനക്കാർ ഇതിനു അടിമകളാണ് .

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 3 หลายเดือนก่อน +1

      വലുതും 1st പ്രൈസ് ഉണ്ടോന്നുപോലും സംശയം

  • @citizenkane9222
    @citizenkane9222 3 หลายเดือนก่อน +117

    ലവന്റെ റൗക്കയും, കൂളിംഗ് ഗ്ലാസും, തലേക്കെട്ടും, വ്യാങ്യാർഥത്തിൽ ഉള്ള സംസാരവും..... മൊത്തത്തിൽ വശപ്പിശക് ആണ് 😈

    • @kvs2014
      @kvs2014 3 หลายเดือนก่อน

      👌👌👌

    • @skylabchannel1411
      @skylabchannel1411 3 หลายเดือนก่อน

      🤣🤣🤣🤣👍🏻

  • @sav157
    @sav157 3 หลายเดือนก่อน +201

    ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ഷാജൻ സാർ നേരത്തെ കൊടുത്ത വാർത്തകൾ എത്രയോ സത്യമാകുന്നു

    • @VineethpVenu-yz2wf
      @VineethpVenu-yz2wf 3 หลายเดือนก่อน +3

      😢😢😢😢😢😢😅😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @vanadurgavanadurga790
      @vanadurgavanadurga790 3 หลายเดือนก่อน +2

      പരമ ബോറയൻ അണ് ഇവൻ

    • @innerthoughts4115
      @innerthoughts4115 3 หลายเดือนก่อน

      ജയിലിൽ കിടക്കുന്ന ഒരു കാക്കക്ക് വേണ്ടി ഇറങ്ങിയപ്പോൾ ആഗ്രഹിച്ചതാ ഇയാളെ കേന്ദ്രം പൂട്ടണേ എന്ന്... എന്ത് പറഞ്ഞാലും കാക്കമാരും നസ്രാണികളും ഒന്നാ

    • @MyKodinhi712
      @MyKodinhi712 3 หลายเดือนก่อน

      സാജൻ ലോക മൈരൻ ആണ് 😂😂😂😂

    • @shivaji4683
      @shivaji4683 3 หลายเดือนก่อน

      സാറോ ഏത് വകയിൽ

  • @madhusudananmanghat8451
    @madhusudananmanghat8451 3 หลายเดือนก่อน +97

    ഇവന്റെ ആഭാസം നിറഞ്ഞ ലീലാവിലാസം അരോചകം തന്നെ പ്ര ഞ്ജിയേട്ടൻമാർക്ക് കെരളം വളക്കുറു ള്ള മണ്ണ് 🤑🤑🤑

    • @shyninm4714
      @shyninm4714 3 หลายเดือนก่อน

      ലവന്റെ ജ്വല്ലറി കുറ്റ്യാടി ക്കാർ ഓടിച്ചു വിട്ടു... ഇപ്പോൾ പേരാമ്പ്ര യാണ്....😂

  • @sebastianpk6519
    @sebastianpk6519 3 หลายเดือนก่อน +9

    പാവങ്ങൾക്ക് പതുരൂപ കിട്ടുന്നത് സർക്കാരിന് സുഖിക്കുന്നില്ല

  • @tkunair9123
    @tkunair9123 3 หลายเดือนก่อน +15

    ജോസ് കേ മാണിയുടെ മകൻ കാറിടിച്ച് അപകടത്തിലായവർക്ക് നീതി ലഭിച്ചോ...

  • @konarkvideos7847
    @konarkvideos7847 3 หลายเดือนก่อน +67

    മറ്റ് ഒരു മാധ്യമവും ഇവൻ്റെ ഫ്രോസ് പണിയെപറ്റി മിണ്ടില്ല

    • @jithinjacob9675
      @jithinjacob9675 3 หลายเดือนก่อน +1

      ഫ്രോസ് പണിയല്ല ഫ്രോഡ് പണി

    • @sandeepkrishnan655
      @sandeepkrishnan655 3 หลายเดือนก่อน +1

      പരസ്യം കിട്ടില്ല.......മാമ മാധ്യമങ്ങളിൽ പരസ്യം കൊടുത്താൽ എന്തു തട്ടിപ്പും നാട്ടിൽ നടത്താം.

  • @citizenkane9222
    @citizenkane9222 3 หลายเดือนก่อน +82

    അവസാനം ഒന്നും ആകില്ല, ഇത് പിണറായിയുടെ അൽ ഖേരളം ആണ് 😈 സംഗതി ചില്ലറ "മാസപ്പടി"യിൽ ആവി ആകും 😡

  • @user-cl3je8dc9k
    @user-cl3je8dc9k 3 หลายเดือนก่อน +18

    ഫിജി cart 🛒 ്ന് എതിരെ കേസ്സ് ഉണ്ടാകും എന്ന് ഉറപ്പ് ആയി

  • @SasiNair-le9zx
    @SasiNair-le9zx 3 หลายเดือนก่อน +12

    മുല്ലപെരിയാർ പൊട്ടും പോലെ എന്നു മാത്രം 🙏 ഇവിടെ ഒരു ചുക്കും,,, പുല്ലും നടക്കില്ല 🙏പത്രങ്ങൾ,, മാധ്യമങ്ങൾ മീഡിയകൾ അവരുടെ റേറ്റ് കുട്ടനായി മത്സരിക്കുന്നു എന്ന് മാത്രം 🙏 ജയ് ഹോ 🙏🙏

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 3 หลายเดือนก่อน

      എല്ലാ വർഷവും തുലാമാസം അവസാനമോ വൃശ്ചികം ആദ്യമോ പൊട്ടിക്കും 😉

  • @French1907
    @French1907 3 หลายเดือนก่อน +15

    തരികിട baby യിലൂടെ ഇതും സിപിഎം ലേക്ക് തന്നെയെത്തും.!
    തലശ്ശേരി കൊടുവള്ളിയിലെ കെട്ടിടംതന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ..!

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 3 หลายเดือนก่อน +52

    മോദിയെ ഈശ്വരൻ അയച്ച പോലെ

    • @user-vr3je2lg3k
      @user-vr3je2lg3k 3 หลายเดือนก่อน +1

      മോഡിയെന്നാ വലിയ ഫ്രാടിനെ 😄

  • @thomaslonappan1082
    @thomaslonappan1082 3 หลายเดือนก่อน +2

    നന്മ മരങ്ങളെ സൂക്ഷിക്കുക അവരെ തിരിച്ചറിയുക

  • @bsnair6487
    @bsnair6487 3 หลายเดือนก่อน +12

    ഇതുപോലുള്ള എല്ലാ നന്മമരങ്ങളെയും പൊക്കണം .,👌👍

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน

      ഏതായാലും നമ്മുടെ രാഷ്ട്രീയ നേതാക്കളെക്കാളും ഭേദമാണ് ബോബി അവർ ജനങ്ങളെ പറ്റിച്ച് കോടികൾ സമ്പാദിച്ച് അടിച്ചുപൊളിക്കുമ്പോൾ ഒരു 50 ശതമാനം ഉപകാരം എങ്കിലും ബോബി ഉള്ളവർക്ക് ചെയ്യുന്നുണ്ടല്ലോ

  • @udaybhanu2158
    @udaybhanu2158 3 หลายเดือนก่อน +7

    അദ്ദേഹം വളരെ നല്ല മനുഷ്യൻ.
    സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഒരാൾക്കും പണം നഷ്ടപ്പെടില്ല.

  • @georgekuttyjohn9039
    @georgekuttyjohn9039 3 หลายเดือนก่อน +1

    എല്ലാ ആഗ്രഹങ്ങളും നടക്കണം എന്ന് നേമമില്ല സുഹൃത്തേ സംതിങ് ഈസ് ബെറ്റർ ദാൻ നത്തിംഗ് something is better than nothing okay

  • @ramankuttypillai7901
    @ramankuttypillai7901 3 หลายเดือนก่อน +10

    പണം ദുരുപയോഗം ചെയ്യുന്ന ആരും തന്നെ രാഷ്ട്ടത്തിന് ആവശ്യം ഇല്ല അവർ ന്യായമായ ബിസിനിസ് ചെയ്യുത് ക്യാഷ് ഉണ്ടാക്കട്ടെ

  • @Darklord-96-26
    @Darklord-96-26 3 หลายเดือนก่อน +12

    എന്തൊക്കെ പറഞ്ഞാലും മലയാളികള്‍ക്ക് മനസ്സ് തുറന്ന് ചിരിക്കാനുള്ള വക ഈ മനുഷ്യന്‍ മാത്രമാണ് തരുന്നത്!

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 หลายเดือนก่อน +3

    ഒന്നും സംഭവിക്കില്ല .മാസപ്പടി എന്തായി, സ്വർണ്ണക്കടത്ത് എന്തായി,.......

  • @san0097
    @san0097 3 หลายเดือนก่อน +3

    സത്യസന്തനായ ഷാജ... ഒരു യൂട്യൂബ് ചാനൽ ഉണ്ടെകിൽ ആരെയും തകർക്കാം എന്ന് ധാരണബോചെയുടെ കാര്യത്തിൽ തെറ്റി പോയി. താൻ എന്ത് വാർത്ത ഉണ്ടാക്കിയാലും ബോചെയെ തൊടാൻ കഴിയില്ല....

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +12

    മറ്റൊരു നന്മമരം ആയിരുന്നു ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരനായ ഫിറോസ് കുന്നുംപുറം ഇപ്പോൾ പേരു പോലും കേൾക്കുന്നില്ല🤔 നമ്മൾ ആർക്കെങ്കിലും വല്ലതും കൊടുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇരു ചെവി അറിയാത് നേരിട്ടു കൊടുക്കുക🙏

    • @justinraj7353
      @justinraj7353 3 หลายเดือนก่อน +4

      Exactly

    • @anils.rkumar6551
      @anils.rkumar6551 3 หลายเดือนก่อน

      He lost lot of his money as candidate in last election

  • @john-rh6hx
    @john-rh6hx 3 หลายเดือนก่อน +9

    ചായപ്പൊടിക്ക് വല്ല കുഴപ്പം ഉണ്ടെങ്കിൽ പറയെടോ അല്ലാതെ ഞഞ്ഞാ പിഞ്ഞാ വർത്താനം പറയരുത്.

    • @saneeshkuttan4
      @saneeshkuttan4 3 หลายเดือนก่อน +1

      Athe polichu😂

  • @SunilKumar-lt2ij
    @SunilKumar-lt2ij 3 หลายเดือนก่อน +7

    സർക്കാരും ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു

  • @fairsistersvlog1875
    @fairsistersvlog1875 3 หลายเดือนก่อน +2

    ഈ ഡാഷിൻഡെ വായിലേക്ക് BOCHETEA ചുടോടെ അണ്ണാക്കിലേക്ക് ഒഴിച്ച് കൊടുക്ക്‌ PLESE

  • @Number1childefan
    @Number1childefan 3 หลายเดือนก่อน +1

    Hats off to you for exposing a fake person like Bobby Chemmanur.

  • @user-hb9lp9ox5i
    @user-hb9lp9ox5i 3 หลายเดือนก่อน +3

    കേരള. ലോട്ടറി. ആദ്യമേ. തയ്യാറാക്കിയ. നമ്പർ.. ബട്ടൺ. അമർത്തുന്നു.

  • @harik8424
    @harik8424 3 หลายเดือนก่อน +5

    ചുമ്മാതിരുന്ന സാധനം ആയിരുന്നു ബോച്ചേ അതിൽ നീറ്റു കക്കാ ഇട്ടു വെള്ളം ഒഴിച്ചു മേത്തനെ രക്ഷിക്കാൻ ശ്രമിച്ചത് കേന്ദ്രത്തിനു പിടിച്ചില്ല

  • @Good.Morning.Friend
    @Good.Morning.Friend หลายเดือนก่อน

    ലോട്ടറി കാരെ കൊണ്ട് ഉപദ്രവം ആണ്... ചിലർ പരിജയം ഉള്ളവർ ആയിരിക്കും. 3:00pm ന് ഉള്ളിൽ വിറ്റിട്ടില്ലെങ്കിൽ ലോട്ടറി ക്ക് കടലാസ് വില മാത്രം ... Rs 10 തരാം ടിക്കറ്റ് വേണ്ട..രണ്ടാൾക്കും ലാഭം ടിക്കറ്റ് വേണ്ട എന്നാണ് പറയാറ്... ഇത് 100% ഉറപ്പായി ചായപ്പൊടി കിട്ടും 👌 കൂടെ ഒരു ഭാഗ്യ പരീക്ഷണവും.. സമൂഹത്തിന് ഗുണം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീ. ബോബി ചേട്ടൻ 👍👍👍👍👍👍👍👌👌👌👌👌

  • @jayaprasad4937
    @jayaprasad4937 3 หลายเดือนก่อน +4

    Mr ഷാജൻ താങ്കൾക്കു എന്ത് പ്രശ്നം. ബോച്ച tea ജനങ്ങൾക്കൂ ഇഷ്ടം ആണ്. അതിൽ കോസ്റ്റമർ എപ്പോഴും ഹാപ്പി ആണ്. സമ്മാനം കിട്ടിയില്ല എങ്കിൽ പോലും. ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വികരിച്ച ഒരു പാട് പാവങ്ങൾ അന്നം കഴിക്കുന്ന സംരംഭം ആണ് ബോച്ച tea . നിങ്ങൾ കേരള ലോട്ടറി യിലെ ഉടായിപ്പ് പുറത്തു കൊണ്ട് വരാൻ നോക്ക്. എന്നിട്ട് ആർക്കും ഉപകാരം ഇല്ലാത്ത ഈ സർക്കാർ പ്രസ്‌ഥാനം നിർത്തൽ ആക്ക്

  • @user-ot8np6zs1u
    @user-ot8np6zs1u 3 หลายเดือนก่อน +9

    കാരണഭൂതനെ കടത്തി വെട്ടും

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf 3 หลายเดือนก่อน +4

    സാജൻ ചെറിയ ബ്ലാക്ക് മെയിൽ ചെയ്യാൻ ബോബി ചെമ്മണ്ണൂരിനെ കിട്ടിയില്ല.. 🤣🤣🤣🤣🤣🤣 അതിന്റെ കൃമികടി

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 หลายเดือนก่อน +1

    TRUE,,TRUE

  • @BellathaPahayan
    @BellathaPahayan 3 หลายเดือนก่อน +1

    പാവം പണം ചോദിച്ചു കൊടുക്കാത്തതു കൊണ്ടുള്ള വിദ്വേഷം

  • @anshupandey444
    @anshupandey444 3 หลายเดือนก่อน +2

    ഇവനെ ബൊച്ചേ എന്ന് അല്ല വിളിക്കേണ്ടത്... ബോബിയമ്മച്ചി എന്ന് ആണ്... 😂😂😂😂

  • @kvsurdas
    @kvsurdas 3 หลายเดือนก่อน +25

    എത്രയൊക്കെ ആരൊക്കെ വെളുപ്പിക്കാൻ നോക്കിയപ്പോഴും ഞാൻ പറഞ്ഞു...ബോച്ചേ ബോബി ഉടായിപ്പാണെന്ന്.
    ഈ പുറംമോടികൾ കണ്ടു മഞ്ഞളിക്കാതെ, ഈ നന്മ മരം പ്രൊപൊഗാണ്ടയിൽ വിശ്വസിച്ചു അതിൽ പോയി കുരുങ്ങാതെ, എല്ലാം മാറ്റിയിട്ടു എന്താണ് യഥാർത്ഥത്തിൽ ഇവരുടെയൊക്കെ കലാപരിപാടികൾ എന്ന് ചുഴിഞ്ഞു നോക്കാനുള്ള ഒരു കഴിവ് വേണം!
    അല്ലെങ്കിൽ നമ്മൾ ഇങ്ങനെ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കും

    • @narayanankutty5973
      @narayanankutty5973 3 หลายเดือนก่อน +1

      Eyal oru prathekatharam thattippu veerananu .ethra panam undayalum oru karyavum ella

    • @SreelathaLatha-sf2sy
      @SreelathaLatha-sf2sy 3 หลายเดือนก่อน +1

      Njan ennu boche tea order cheyyan erunnatha 😂

    • @kvsurdas
      @kvsurdas 3 หลายเดือนก่อน

      @@SreelathaLatha-sf2sy 😄😄😄😄.. ഒരു ടൈം! 😄😄🌹🌹🙏🙏🙏🙏

    • @SreelathaLatha-sf2sy
      @SreelathaLatha-sf2sy 3 หลายเดือนก่อน

      @@kvsurdas 😆

  • @sujikumar792
    @sujikumar792 3 หลายเดือนก่อน +2

    മറുനാടൻ്റെ ധീരമായ പ്രവർത്തനം യഥാർത്ത മാധ്യമപ്രവർത്തനം തന്നെ
    ബോച്ചേ ഉടയിപ്പാണെന്നു എല്ലാർക്കും അറിയാം
    പണത്തിനെ ഹുങ്ക് ഉണ്ട് ബോച്ചേക്ക്

  • @sabiprakash1037
    @sabiprakash1037 3 หลายเดือนก่อน +2

    അപ്പോൾ കേരള ലോട്ടറി ഓക്കേ ആണോ . ധൈര്യം ഉണ്ടോ അതിനെ പറ്റി തിരക്കാൻ

  • @thomasaniyankunju9509
    @thomasaniyankunju9509 3 หลายเดือนก่อน +28

    ബാബയുടെ കൂട്ട് തലയിലൊരു ചുമടും ചട്ടേം വാതുറന്നാൽ വിവരക്കേടും

  • @user-oh1bn2nb5q
    @user-oh1bn2nb5q 3 หลายเดือนก่อน +3

    ഈ നപുംസകത്തെ കുറിച്ച് കേൾക്കുന്നതെ അറപ്പുളവാക്കുന്നു.

  • @sajurocky1610
    @sajurocky1610 3 หลายเดือนก่อน +39

    സത്യസന്ധതയും ധീരതയും ദേശസ്നേഹവും ഉള്ള പത്രപ്രവർത്തനത്തിൽ ബഹുമാനപ്പെട്ട സാജൻ സക്കറിയ അഭിനന്ദിക്കുന്നു..
    എന്നാലും ശ്രദ്ധിക്കണം സാജാ.......
    സർക്കാർ സംരക്ഷണം ഉള്ള, സുഡാപ്പി, സഖാപ്പി
    ഞമ്മ
    മെതലാളിയാണ്!!!
    .

  • @sreeragn3353
    @sreeragn3353 3 หลายเดือนก่อน +6

    മറുനാടൻ ❌
    മലം നാടൻ ✅

  • @user-xx7dq7ep8t
    @user-xx7dq7ep8t 3 หลายเดือนก่อน +4

    പൂർവ്വകാല സുകൃതം കിളച്ചെടുക്കാൻ ഇ ഡി തെന്നെ വേണം .കുഴിച്ചുമൂടപ്പെട്ട ചില മനുഷ്യ കുടുംബങ്ങളുടെ അസ്ഥികൾ തളിർക്കുമോ ?

  • @vishnuraj5872
    @vishnuraj5872 3 หลายเดือนก่อน +33

    കേരളത്തിൽ ഡോൺ ആണ് ഷാജൻ സ്കാറിയ ആരെയും പേടി ഇല്ല

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน +1

      പേടിയില്ലാത്ത കൊണ്ടാണ് യുകെയിൽ പോയിരിക്കുന്നത് 😄

    • @jaimyandrew8100
      @jaimyandrew8100 3 หลายเดือนก่อน +2

      @@shebaabraham687 so what he is a challenging journalist

    • @sreeharisivalayam
      @sreeharisivalayam 3 หลายเดือนก่อน +1

      Keralam alkheralam allathavumbol varum

    • @user-fn7kj4cx4u
      @user-fn7kj4cx4u 3 หลายเดือนก่อน +1

      Sajan sir. ❤

    • @anil4910
      @anil4910 3 หลายเดือนก่อน +2

      ​@@shebaabraham687മരപ്പട്ടിഭൂതം ആരോടും പറയാതെ ഒളിച്ചു രാജ്യം വിട്ടത് പേടിച്ചിട്ടായിരുന്നോ

  • @user-jl7kq1ci7c
    @user-jl7kq1ci7c 3 หลายเดือนก่อน +26

    കേന്ദ്ര ഭരണം വരണം ശരിയല്ലേ

    • @AsifPokkadan
      @AsifPokkadan 3 หลายเดือนก่อน +1

      വർഗീയത ഉണ്ടാക്കണോ

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 3 หลายเดือนก่อน +2

    ഒരു ബീഡിവന്നാലും ഇവിടൊന്നും നടക്കില്ല. എത്ര പ്രാവശ്യം വന്നു

  • @mahendramachandran2242
    @mahendramachandran2242 3 หลายเดือนก่อน +3

    പൈസ ഇത്രയും ഉണ്ടായിട്ടും,, 🙄
    എന്തല്ലേ,,,,

  • @Rahuldev-bl7tf
    @Rahuldev-bl7tf 3 หลายเดือนก่อน

    Boche ke jay..... Conquer the world with love 💗 love you boche...........

  • @nirmalamk5766
    @nirmalamk5766 3 หลายเดือนก่อน

    U r on the right path always

  • @regikurian4704
    @regikurian4704 3 หลายเดือนก่อน

    Well said Shajan

  • @user-rx3zl7sr3x
    @user-rx3zl7sr3x 3 หลายเดือนก่อน +7

    Bocheku
    പദ്മഭൂഷൻ
    ബൈ ലോക ഗുരു

  • @k4kumbalam796
    @k4kumbalam796 3 หลายเดือนก่อน +2

    എന്റെ നാട്ടിലെ കുറേപേർ ഓർണമൻസ് പണയം വച്ചു ഫിജി കാർട്ടിൽ ചേർന്ന് ഇപ്പോൾ ബോച്ചേ ടീ വാങ്ങേണ്ട അവസ്ഥ ആയി 🤔

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 หลายเดือนก่อน

    മറുനാടൻ ഒരു കാര്യം പറഞ്ഞു ആദ്യ മായിട്ട്. ഇത് കലക്കി. വിവരം ഉള്ള ആളാണല്ലോ കാണിച്ചു കൊടുത്തു

  • @binuj4060
    @binuj4060 3 หลายเดือนก่อน +2

    എന്തിന സഹോദരാ കള്ള വാർത്ത പ്രചരിപ്പിക്കുന്നത് ? എത്രയോ ആളുകളെ താങ്കൾ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് ! ഉമ്മൻ ചാണ്ടി ഒരു ഉദാഹരണം. പിന്നീട് ഞാൻ പ്രചരിപ്പിച്ച വാർത്ത തെറ്റുപറ്റി പോയി ..എന്നു പറഞ്ഞത് ഓർമ്മയില്ലേ. അത് പോലെ വരുകയുള്ളു.

  • @joandni561
    @joandni561 3 หลายเดือนก่อน +16

    സാജൻെറ സ്ഥിരം വേട്ട മ്യഗം ബോച്ചെ

    • @shebaabraham687
      @shebaabraham687 3 หลายเดือนก่อน +3

      സാജന്റെ അഭിപ്രായത്തെ സാജൻ മാത്രമേ നല്ലവനായി ഉള്ളൂ😍

    • @joandni561
      @joandni561 3 หลายเดือนก่อน

      @@shebaabraham687 കറക്റ്റാണ്🤣🤣 നല്ലവനായ ഉണ്ണി സാജൻ🤣🤣

    • @breeespeaks
      @breeespeaks 3 หลายเดือนก่อน

      News channelsinonum angane anel news undavilalo. Avarilum moshakare mathram thedipokande

  • @rajeshg8336
    @rajeshg8336 3 หลายเดือนก่อน +16

    എല്ലാം ഉടായിപ്പാണ്. ചെമ്മണ്ണൂർ മാത്രമല്ല യൂസുഫ് അലിയും ഇതുപോലെ തന്നെ.

    • @ahammedshuhaib3902
      @ahammedshuhaib3902 3 หลายเดือนก่อน

      ഒരാൾ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ ഓനെ ചവിട്ടി തേക്കാൻ നോക്കുന്നത് ചാണകങ്ങളുടെ സ്വഭാവം ആണ്.

    • @samual714
      @samual714 3 หลายเดือนก่อน

      ആണോ കുണ്ണേ

    • @rayeeshussainpv6821
      @rayeeshussainpv6821 3 หลายเดือนก่อน +2

      എങ്കിൽ താനൊന്നു ഇതുപോലെയൊക്കെ ഒന്ന് ആവ് , 😂

    • @fasilvnt137
      @fasilvnt137 3 หลายเดือนก่อน +2

      Evare kond palarkkum sahaayangal kittunnund....athum koode ellaandaakki kko

  • @nirmalamk5766
    @nirmalamk5766 3 หลายเดือนก่อน +4

    Congratulations shajan sir

  • @jayakrishnanp5988
    @jayakrishnanp5988 3 หลายเดือนก่อน

    Athe athe ..

  • @shebaabraham687
    @shebaabraham687 3 หลายเดือนก่อน +1

    ബോച്ചേ ബിജെപിയിൽ ചേർന്നാൽ പിന്നെഒരു കേസും ഉണ്ടാവുകയില്ല 😍

  • @jayaprakak7467
    @jayaprakak7467 3 หลายเดือนก่อน +4

    ബോച്ചേ കോടതിയെ പോകണം, കേരളത്തിൽ എന്ത് ചെയ്താലും പ്രശ്നം, അത് തന്നെയാണ് ഇവിടുത്തെപ്രെശ്നം

  • @mathewjohn4431
    @mathewjohn4431 3 หลายเดือนก่อน +1

    Thattippa avane NIA poccanam, Calla cazhuvery

  • @joyaugustine2690
    @joyaugustine2690 3 หลายเดือนก่อน +7

    ഫോട്ടോ കാണുമ്പോൾ തന്നെ മനസ്സിലാകും അയാൾ ഒരു സമ്പന്ന യാചകൻ ആണെന്ന്.!!!

  • @JojiKJacob876
    @JojiKJacob876 3 หลายเดือนก่อน +1

    അവന്റ സന്തോഷം

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 หลายเดือนก่อน +12

    ഇന്ന് ദിവസം ഈ ബോച്ചേ തീയിലൂടെ കോടികൾ കൊയ്യുന്നു 😂😂ഈ തട്ടിപ്പിന്റെ മുഖം മുടി അഴിക്കാൻ സാജന് തന്നെ വരണം❤ഒരാൾക്ക് മാത്രമാണ് പത്ത് ലക്ഷം കൊടുക്കുന്നത് വേറെ നൂർ രൂപയുടെ പ്രൈസും മാത്രമാണ് കൊടുക്കുന്നത് 😢ദിവസം കോടികൾ കൊയ്യുന്നുണ്ട് ഉറപ്പാണ് അന്വേഷണം വരണം

    • @RicksonIndia
      @RicksonIndia 3 หลายเดือนก่อน +1

      തനിക്കു ഇയാളോട് എന്തണിത്ര സൂക്കേട് ബിസ്സിനസ്സ് നടത്താൻ വളരെ ബുദ്ധിമുട്ടാണ് ആയിരകണക്കിന് കുടുബങ്ങൾക്കു അത്താണി യാണ് ഇയാൾ ഒരുസ്ഥാപനം നശിപ്പിക്കാനല്ല നിലനിർത്തി കൊണ്ടുപോകാനാണ് ശ്രമിപ്പിക്കേണ്ടതു

    • @Lolanlolan304
      @Lolanlolan304 3 หลายเดือนก่อน

      ​@@RicksonIndiaആളുകളെ ഊമ്പിച്ചൊണ്ട് അല്ല ബിസിനസ്‌ നടത്തേണ്ടത് ഇങ്ങേരുടെ ഒരു phygicart കാരണം ഒരുപാട് പേർ കരയുന്നുണ്ട് പൈസ പോയവർ...

  • @chinnay9169
    @chinnay9169 3 หลายเดือนก่อน +1

    ചായ പൊടി ആർക്കെങ്കിലും കിട്ടിയോ

  • @vish1174
    @vish1174 3 หลายเดือนก่อน +1

    ആരും കേരള ലോട്ടറി എടുത്തു പറ്റിക്കപ്പെടരുത്.. പണം പോണത് മാത്രം മിച്ചം

  • @sebastianpk6519
    @sebastianpk6519 3 หลายเดือนก่อน +1

    കേരളാലോട്ടിരി ഒന്നിച്ചു വിഴുങ്ങി കൊണ്ടിരിക്കാന് സർക്കാർ

  • @ajohn9163
    @ajohn9163 3 หลายเดือนก่อน +2

    ബോചെയെ ശ്രദ്ധിച്ചിട്ടുണ്ടോ മാന്യനെങ്കിൽ മാന്യൻ തറയെങ്കിൽ തറ കൂളിംഗ് ഗ്ലാസ് വെച്ചില്ലെങ്കിൽ ആള് പാവം ഗ്ലാസ്‌ വെച്ചാൽ വില്ലൻ.... ഇനി എന്തൊക്കെ പറഞ്ഞാലും ബോബി ഞാനിഷ്ടപ്പെടുന്ന വ്യക്തി ... കാരണം ജീവിക്കാൻ ജനിച്ചവൻ.... അല്ലാതെ വല്ലവനെയും കുറ്റം പറഞ് ജീവിക്കുന്നവനല്ല... ബുദ്ധി / ടെക്‌നിക് അതാണ് ബോച്ചേ....

  • @Thomas-kh4ok
    @Thomas-kh4ok 3 หลายเดือนก่อน

    തന്നും

  • @g.kumark3267
    @g.kumark3267 3 หลายเดือนก่อน +3

    ED ഇനി കേന്ദ്രത്തോട് ചോദിക്കും, ബോച്ചേ യോട് അവർക്കു താല്പര്യം ഉണ്ടോ എന്ന്... പണം അങ്ങോട്ട്‌ വാരി കൊടുത്ത ആൾ ആണെങ്കിൽ ED അങ്ങനെ മൗനത്തിൽ തന്നെ പോകും. എന്തൊക്കെ ആയിരുന്നു ഇലക്ഷന് മുൻപ്, serious ഫ്രാണ്ട്.... മലപ്പുറം.... ഇപ്പൊ എല്ലരും മറവത്തു സുഖമായി ഉറങ്ങുക ആയിരിക്കും. എല്ലാം പണത്തിനു വേണ്ടി പണിയുന്ന ആർത്തി മൂത്ത ലോകം...

  • @RealLiveMalayalam
    @RealLiveMalayalam 3 หลายเดือนก่อน +1

    ❤❤❤

  • @ahammedshuhaib3902
    @ahammedshuhaib3902 3 หลายเดือนก่อน +2

    Turbo hit ആയി, ഇനി നീ ബോബിയെ ഹിറ്റ്‌ ആക്ക് 😅
    ബോബിയെ പറ്റി അറിയാതോന് ബോബിയെ പറ്റി പറഞ്ഞാൽ ഇങ്ങനെ ഇരിക്കും😅😅😅😅😅😅😅😅

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 3 หลายเดือนก่อน +2

    ഇപ്പോൾത്തന്നെ എത്രയോ തലമുറകൾക്ക് വെറുധേ ഇരുന്നു കഴിയാനുള്ള സമ്പത്തു വാരികൂട്ടിയിട്ടുണ്ട്.അവസാനം ഉടുത്തിരിക്കുന്ന തുണിപോലും കൊണ്ടുപോകാൻ കഴിയില്ലഎന്ന യാഥാർഥ്യം മറന്നുപോകുന്നു.

  • @shoukathkanjhirapuzha219
    @shoukathkanjhirapuzha219 3 หลายเดือนก่อน +3

    താങ്കൾക്കെതിരെ ഒരു കേസ് വന്നപ്പോൾ എത്ര മാസം ഒളിവിൽ പോയി ( അഭിസാരികയുടെ പരിശുദ്ധി )

  • @josesaji9031
    @josesaji9031 3 หลายเดือนก่อน +1

    Athe orutharathilum aarum nannavaruthu

  • @wilsonpj2614
    @wilsonpj2614 3 หลายเดือนก่อน +4

    ഉടൻ ഒരു "പിണു ടീ "പ്രതീക്ഷിക്കാം

    • @uprm4944
      @uprm4944 3 หลายเดือนก่อน +1

      K tea 😉

    • @sanojraj4313
      @sanojraj4313 3 หลายเดือนก่อน

      😂😂😂

  • @saviosuman3284
    @saviosuman3284 3 หลายเดือนก่อน

    Boche and marunadan team interview please

  • @merrymerry6544
    @merrymerry6544 3 หลายเดือนก่อน

    കേരളത്തിൽ ഒന്നും നടക്കില്ല കോടികൾ വാരിവിതറും നാക്കും ഇല്ല മൂക്കും ഇല്ല കാലം കടന്നുപോകുപ്പോൾ അതെല്ലാം മറക്കും അതാണല്ലോ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 3 หลายเดือนก่อน +1

    There are many types of udaippu in Kerala, lnfact we can start an udaippu University for international students.our politicians and administrative machinery can give all assistance. Public support for these activities for small gain for selected people without or without realising the fact that majority are sufferers.

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 3 หลายเดือนก่อน +1

    ഇതിലെ ചൂഷണം എന്താണെന്ന് മനസിലാമില്ല..ശരിക്കും കോരളാസര്‍കാരല്ല പ്രൈവറ്റ് ലോട്ടറി വന്നാലതാണ് ഫൊതുജങ്ങള്‍ക് ലാഭം.

  • @IndianIndians-jf7bz
    @IndianIndians-jf7bz 3 หลายเดือนก่อน

    ഹിന്ദുക്കളുടെ വിജയം 🙏🙏

  • @sivadasmk7675
    @sivadasmk7675 3 หลายเดือนก่อน

    ഒരു കാര്യം ഉത്പ്പന്നം തുടങ്ങുന്നതിനു മുൻപ്.... നിയമവശം ഉപദേശം തേടണം.... വക്കീൽ... ഓഡിറ്റർ.... ഇല്ലേ 🙏

  • @krisnakumaran8338
    @krisnakumaran8338 3 หลายเดือนก่อน +5

    ആദ്യം കേരള ലോട്ടറിയിലെ അഴിമതി ഈ. ഡി അന്വേഷിക്കട്ടെ...
    90% പ്രൈസും വിൽക്കാത്ത ടിക്കറ്റിനാണ് അടിപ്പിക്കുന്നത്..
    കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു വെച്ചു ആര് ബസ്സർ അമർത്തിയാലും അതെ കറങ്ങി നിൽക്കൂ..

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 3 หลายเดือนก่อน +1

    He will be facing another headache if someone gives in writing to CGST Investigation that he was evading payment of highest rate of GST in respect of lottery/speculation.

  • @thankachancj3173
    @thankachancj3173 3 หลายเดือนก่อน

    അമിതമായ ലാഭമെടുക്കുന്നതിനെരെ കേസെടുക്കുമെങ്കിൽ 10 രൂപയുടെ പൊരിക്ക് 400 രൂപയും, 20 രൂപയുടെ കോളക്ക് 300 രൂപ വാങ്ങുന്നവർക്കെതിരെ ആദ്യം കേസെടുക്കണം' ഇന്ത്യയിൽ എന്ത് വിലയിടണമെന്ന് കമ്പനികളാണ് തീരമാനിക്കുന്നത്. പാവങ്ങളെ പിഴിയുന്നതിൽ ഒരു വീതം രാഷ്ട്രീ ക്കാർക്ക് നൽകിയാൽ മതി.

  • @sandeepc.k6664
    @sandeepc.k6664 3 หลายเดือนก่อน +1

    ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയെ പറ്റി പിന്നെ ഒന്നും കേട്ടില്ലല്ലോ...

  • @mathewjohn4431
    @mathewjohn4431 3 หลายเดือนก่อน +1

    Chekuthan thulayatte

  • @divyajanardhanan3924
    @divyajanardhanan3924 3 หลายเดือนก่อน +1

    chumma vaayil varunnatu parayate Shajan sir..atrayo news cheytu itrayum naalayittu annittu antayo.. kashtam..

  • @hai751
    @hai751 3 หลายเดือนก่อน +3

    മറുനാടന് ബോച്ചെ പണമൊന്നും കൊടുത്തില്ല എന്ന് തോന്നുന്നു 😄😄,
    പാവം കറിയ

  • @AnilKumarIndia
    @AnilKumarIndia 3 หลายเดือนก่อน

    🥰

  • @JojiKJacob876
    @JojiKJacob876 3 หลายเดือนก่อน +1

    Boche tea ക്ക് നല്ല പരസ്യം നൽകുന്ന അസൂയക്കാരൻ, പാവം

  • @SasiWashington
    @SasiWashington 3 หลายเดือนก่อน

    തെയില തൊട്ടതിനു നടുവിൽ കഞ്ചാവ് കൃഷിയും കാണും പോച്ചേക്കു ഇവൻ ശെരിക്കും വേറൊരു തത്തമ്മ സോമൻ ആണ് 🦜🦜🦜

  • @solvarajanbsrajan8667
    @solvarajanbsrajan8667 3 หลายเดือนก่อน +1

    👌🙏💞🤔😡

  • @user-wf4pr8gi6g
    @user-wf4pr8gi6g 3 หลายเดือนก่อน

    നമ്മുടെ നാട്ടിലെ അന്വേഷണമല്ലേ അത് അതിൻറെ വഴിക്ക് പൊക്കോളും സാറിന് ഒരു എപ്പിസോഡ് ചെയ്യാം

  • @gangadharpai6312
    @gangadharpai6312 3 หลายเดือนก่อน

    പാവം ബോബി

  • @dilip379
    @dilip379 3 หลายเดือนก่อน +1

    Please arrange a one to one interview with boche

  • @asnanavas8942
    @asnanavas8942 3 หลายเดือนก่อน +1

    അപ്പോൾ പണ്ട് avt ചായപ്പൊടിയിൽ,2 രൂപ 5 രൂപ 10 രൂപ ഒക്കെ കൂപ്പൺ കൊടുത്തതോ 🤔

  • @shabee1760
    @shabee1760 3 หลายเดือนก่อน +1

    Only 40re sir...

  • @somakumark3642
    @somakumark3642 3 หลายเดือนก่อน

    Bocheyum,boocheyum,pinugnadiyum thudangi ellkallakalllanmarum rekshapedum.avarkku Niyamambadakamalla.

  • @tatabit
    @tatabit 3 หลายเดือนก่อน +1

    40₹ യുടെ സാധനം 49 mrp ഇടും 46₹ വിൽക്കാൻ നോക്കും 1₹ members ന് discount കോടുക്കും അപ്പോഴും അധിക 5₹ പെട്ടിയിൽ