30 വയസായി . പോത്ത് പോലെ വളർന്നു . എന്നാലും ഇപ്പോഴും ഈ സിനിമ എപ്പോ ടീവി വന്നാലും കാണും.ഇത് മാത്രല്ല എല്ലാ കാർട്ടൂൺ സിനിമയും കാണും. ഇതൊന്നും കാണാൻ പ്രായം ഒരു തടസമേ അല്ല...
ഏകദേശം 7-8വർഷം മുൻപ് ഞാൻ അനിമേഷൻ ഇന്റൻഷിപ്പിന് ട്രിവാൻഡ്രം മോഹൻ ലാലിന്റെ വിസ്മയ മാക്സിൽ സ്റ്റഡിയോയിൽ എടുകേഷൻ ഭാഗമായി കണ്ട മൂവി ആണ് ലാസ്റ്റ് ഞാനും കരഞ്ഞു പോയി കൂടെ എന്റെ കുറെ ഫ്രണ്ട്സും 😢ഇപ്പോഴും അതെ ഫീൽ തന്നെ
ചേട്ടന്റെ Voice ഭയങ്കര sweet ആണ്. I love your voice 💜. സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കാണുന്നത് movie യുടെ explanation കേൾക്കാൻ അല്ല വീടിന്റെ voice കേൾക്കാൻ മാത്രമാണ്. എന്തൊരു അഡാർ Voice ആണ്. ഇതുപോലെ ഒരുപാട് വീഡിയോസ് ചെയ്ത് ഇടണം 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Annupetta thripthi ayi Inganeyum undo Cartyon movies oru rakshayum la adi poli Ee channel inganthe cartoon movies mathi ennoru thalpartam und tto Oru rakshayum la adipoli 😘😘😘😘
Chetaaaaaaaa njan kochukuttiyane but eppozhum cartoon Film cheyythe edayke fantasy , adventure, comedy films like sky high, dolittle athupolathe film cartoonum vettam iganethe sadharan moviesum cheyyan pattumo enne nokane
പോത്തുപോലെ വളർന്നാലും ഇതുപോലുള്ള മൂവി കാണാൻ ഒരു പ്രത്യേക ഇത് ആൺ 😌😌😍😍
Athe
Alla
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔
🐧adhokkr athre ulluu
Alla pinne💯💯🥳😌
കുട്ടി ആണേലും വലുതാണേലും നിങ്ങളാണോ കഥ പറയുന്നേ എന്നാ കണ്ടിരിക്കും 😍
Athaan
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔
Shariyane 😘
@@mallucomics2887 ok😁
🥰❤️
ചേട്ടന്റെ സൗണ്ട് ഓരോ ദിവസം കൂടുമ്പോഴും സൂപ്പറായി വരുകയാണ്.......
😊😊
😡😡😡
എന്റെ പേര് പറയാൻ 40 രൂപ കൊടുത്തു എന്നിട്ട് പേര് പറയാത്ത പന്നി ആണവൻ 🤬🤬🤬🤬🤬🤬🤬😡🤬🤬🤬🤬🤬🤬
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔
Ennum Ith mathram parayan varunna oral 😂
Kunna
നിങ്ങളുടെ സംസാരം നല്ല രസമാണ് ചേട്ടാ..!😌
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😭
th-cam.com/video/tHILL9T0gqg/w-d-xo.html
അവൻ തന്ത തന്ത എന്ന് പറയുന്നത് കേട്ടില്ലേ??
നിങ്ങടെ അവതരണം പൊളിയാ 🤩കേട്ടിരുന്നു പോവും... 😌❤️
English translation ninagulude comment
I heard that you r presentation is fake
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔
ഇത് ഞാൻ കണ്ടിട്ടുണ്ട്. എനിക്കൊരുപാടിഷ്ടമാണ് ഈ സിനിമ. താങ്ക്യൂ ചേട്ടാ ഈ സിനിമ .ചെയ്തതിന് ഇതുപോലുള്ള സിനിമകൾ ഇനിയും ചെയ്യണം.🥰😍😘
കാർട്ടൂൺ ആയാലും പ്രശ്നമില്ല നിങ്ങടെ voice കേട്ടാൽ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല 😍🥰😜🤭
😹❤
30 വയസായി . പോത്ത് പോലെ വളർന്നു . എന്നാലും ഇപ്പോഴും ഈ സിനിമ എപ്പോ ടീവി വന്നാലും കാണും.ഇത് മാത്രല്ല എല്ലാ കാർട്ടൂൺ സിനിമയും കാണും. ഇതൊന്നും കാണാൻ പ്രായം ഒരു തടസമേ അല്ല...
ഒരുപാട് ഇഷ്ടമായി ഇനിയും ഇത് പോലത്തെ വീഡിയോയി വരണം
Enteethum oru explaination channel aanu onnu pooyi nokko plzz😔😭❤
Armieee........💜
@@hibafathima_101 hi 💜💜
ഒരു ദിവസം തന്നെ രണ്ട് ചാനലിലും vedio ഇടാ അനൂപേട്ടൻ poli 🔥❤
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔
അതെ
പണ്ട് ഈ സിനിമ കണ്ടിട്ടുണ്ട് ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 😘
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
@@mallucomics2887 ok😁😁😁
katta waiting aarunnu❤️voice poli🔥
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Notification വരാനായി കാത്തിരിക്കുവായിരുന്നു.... 🤩🤩🤩🤩
ഞാനും 😊😊
Ee movie കണ്ടിട്ട് ഞാൻ കരഞ്ഞുപോയി😭❤️
😂
Same🗿
ഏകദേശം 7-8വർഷം മുൻപ് ഞാൻ അനിമേഷൻ ഇന്റൻഷിപ്പിന് ട്രിവാൻഡ്രം മോഹൻ ലാലിന്റെ വിസ്മയ മാക്സിൽ സ്റ്റഡിയോയിൽ എടുകേഷൻ ഭാഗമായി കണ്ട മൂവി ആണ് ലാസ്റ്റ് ഞാനും കരഞ്ഞു പോയി കൂടെ എന്റെ കുറെ ഫ്രണ്ട്സും 😢ഇപ്പോഴും അതെ ഫീൽ തന്നെ
Last kandappo sad aayi enkilum super thankzz rajela chechi 😁✌️☺️
Pothupole valarnnalum cartoon kanum😇 enthayalum chettante sound.... No words to describe that... ❣️💕💞💓💗💖💘💝
ഞാൻ ഈ movie കണ്ടതാണ് എന്നാലും ചേട്ടന്റെ Voice കേൾക്കാൻ നാലാ രസമുണ്ട് 😍😍
Njanum
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😭
Njnum 😁👍
Ethe eghane sadikunnu mashe.3 channel yeghane oru day control cheyyunnu.yenthayalum njaghal happy aane.ethu pole aayirikanam yennum.ok☺️☺️☺️😍😍😍
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
❤️❤️❤️❤️🥰🥰🥰🥰 പൊളി അടുത്ത movie പെട്ടെന്ന് വേണേ 😁😁
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
ഇതുപോലെ ഉളള സിനിമാ ഇനിയും ചെയ്യുമോ..ചേട്ടാ...ഒരുപാട് ഇഷ്ടം ആയി..🦕🦕🦕👶🏼👶🏼👶🏼
Notification വന്നു.....
Ingu പോന്നു.....⚡😁
Anoop Chettan vegam vegam videos alla channelil edunudallo.....enthayallum I am happy....
Loved it 🌷🌷🌷EGnne olla videos kuduthal expect cheyunnu. @ 24 age. Ethil kuduthal age ollavr ayirikum ethu kanunne annu aniku thonunu
E padam nerathe kandittund....orupad ishtai...Avasanam karachil vannu....nkilum chettante soundil kelkkan oru rasam... Spot... Kuttichekkan.. Ishtam
Chettante voice oru raksha illattoo....✨️✨️
Adipoliyaa💥💥
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
ചേട്ടന്റെ വോയിസ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 😊😘 എന്നും വീഡിയോ ചെയ്യാമോ പ്ലീസ്സ് 🥺❤️🥰
Excellent.ente makan innu we kadha ketaanu urangiyathu.avankkum Bronte sound bayankara ishtamaanu 🔥👍❤️
അനൂപ് സർ 👌🏻👌🏻👌🏻റെജുല ചേച്ചിക്ക് താങ്ക്സ് ❤❤ആർലോനെയും സ്പോട്ടിനെയും ഒത്തിരി ഇഷ്ട്ടായി. 🥰🥰🥰🥰. ഇനിയും ഇങ്ങനത്തെ ഫിലിം വേണോട്ടോ. ❤❤❤❤❤❤
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😭
ചേട്ടാ ഇതുപോലുള്ള കഥകൾ ഇനിയും ചെയ്യണം ഞങ്ങളെ പോലുള്ള കുട്ടികൾക്ക് കാണാൻ പ്ലീസ് 😊
💝😍😍😍,iniyum venam ithu pole ulla films
😌❤️ എന്റെ അമ്മോ പൊളി 💓✨🌚 നല്ല resond
Thanks ettaa orupad ishttayitto,iniyum ithupoleyullathu venam
Uff spr story 🥳🥳enth rasam aan ee story kelkkan thanne 💫🥰
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😔😭
Idhu nyan kuree vattam kandadhu anu but chetante explanation ayondu veendum kandu🤩🤩😍🥰🥰🥰🥰
Ee movie njan kandekkunnatha . But anoopettante voiceil movie kelkkan nalla rasanuu 🥰☺️
ചേട്ടന്റെ Voice ഭയങ്കര sweet ആണ്. I love your voice 💜. സത്യം പറഞ്ഞാൽ ഞാൻ ഈ വീഡിയോ കാണുന്നത് movie യുടെ explanation കേൾക്കാൻ അല്ല വീടിന്റെ voice കേൾക്കാൻ മാത്രമാണ്. എന്തൊരു അഡാർ Voice ആണ്. ഇതുപോലെ ഒരുപാട് വീഡിയോസ് ചെയ്ത് ഇടണം 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Adipoli voice Anne cheta, 😍
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
0:13 yyeeee 🤣🤣🤣
Subscribers നെക്കാളും videos കാണാൻ തിരക്കാണല്ലോ ഇവിടെ😍
Anoopettan💓💥
Adyamayita upload cheythu 9 min kazhiyunnathinnu munp oru fresh video kannunathu
അടിപൊളി അവതരണം💞
നിങ്ങളെ വോയ്സ് സൂപ്പർ ഏത് കഥ ആയാലും ഈ വോയ്‌സിൽ ആണേൽ കെട്ടിരിക്കാൻ ഒരു പ്രത്യക ഹരം ആണ്...
ഈ കഥ എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടായി സൂപ്പർ 👌👌👌
ഇത് ഞാൻ മുമ്പ് കണ്ടിരുന്നു പക്ഷെ ചേട്ടന്റെ ചാനലിൽ വന്നാൽ എത്ര വേണമെങ്കിലും കാണും 🥰😘😍💗
Poil Chettan🥰😘❤️
Chettaaa.... Sleepover eanna English movi explain cheyyaamo
Plzzzz
Plzzzz
Rithula chechi 👌👌👌👌👌
Nice story 😍😍😍
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔😔
@@mallucomics2887 👍
njn ith kandittund but chettande voice ishtamullathond pinneyum kandu💜💜
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
Spot നെ കാണാൻ എന്തൊരു cute ah ചുചുടു.......😘😘😘😘arlo um super രണ്ടാളും വീണ്ടും ഒന്നിച്ചാൽ മതിയാരുന്നു....
Set😍😍😍tnk u rejila chechii
Annupetta thripthi ayi Inganeyum undo
Cartyon movies oru rakshayum la adi poli
Ee channel inganthe cartoon movies mathi ennoru thalpartam und tto
Oru rakshayum la adipoli
😘😘😘😘
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😭
Oo njan sub cheythikk ttto
Poli poli...
Thanks Rejula chechi
Arlo💚
Anoopetta Cj7 movie cheyo💚
Eth nte favorite film aanu❤❤❤❤❤❤❤❤❤❤❤❤❤❤eathra vattam aanu kandekkanenn anik thanne ariyillyaaa😍😍😍 nalla santhoshayi eth anoopettan cheythappo💖💖💖💖thankuuuuu
dial 100 enna movie cheyyo hindi 2021 new anu pattuvanengil ok ennu reply thannale madii
Ethupolathe film eniyum edamo chettayiiiiiiiiii💖
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Poli padam 💥
Orupadu esttam aayi🥰☺
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😔😔
@@mallucomics2887 okk
Orupad eshtayy anoopetta eniyum eth poleulla movie venam
Powli movie movie ningalude voice over koodiyavumbo super😍Eniyum inganulla movie venam.👍
Njan ee movie kandittond
Pakshe saree......... Ningada explaination kelkkan vannathan 🖤🖤
❣Great movie 💖💖Anoopji kidu explanation 🤝
1 2 vattamm kandathann ningade explaining kekkann vannathaann 🤧🤗🤗
ഇതു പൊളി സിനിമ അല്ലേ l love movi 🥰😍😍
എനിക്ക് ഇതുപോലെ കഥ ഇഷ്ടമാണ് ഇനിയും ഇതുപോലെ കഥ വേണം
Hey erumapothe... Congrts to you one 3 year old one too like your presentation... And Rejula nice scripting dear...thank
you ❤❤
ഇതുപോലെയുള്ള സിനിമകൾ വീണ്ടും വേണം ഒത്തിരി ഇഷ്ടപ്പെട്ടു ♥️♥️😍😍😍😍😍😍😍😍
Armyy or blink choose one
Chettan evida poyaalum njangal kude undaakum 😂❤️❤️
Cartoons cheyyanam plzzz... Ee story kand othiri sangadavum santhoshavum aayi... Thnks chettaa... Nalla explanation 😇😇😇
Chetta ee cinema🎦 njan kandu nalla rasand poli padam
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Supperayittundu 😊😊😊
Ningalude sabudham supperayittundu
E സിനിമ ഞാൻ കണ്ടിട്ട് ഉണ്ട് ☺️
Enteethum oru explaination channel aanu onnu pooyi nokko plzz😔😔😭😭
Chetta nalla resam ind tto kelkkan 🥰🥰💖💖
The macro effect explain cheyammo chetta please please please please 🙏🙏🙏
Adipoli setta😝❤️❤️❤️
Ee cinema kure vattam kandatha pakshe Anoop sir inte sound ill kekan vere level aa😍
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Rajula chechik thanks😍
Njaanum nta 2 vayas ulla molum koodi orumicha kanda😆
2 perum oru pola satisfy aay🥰
Second❤️
Tvil eth njanum ammayum onnichha kande. Anne ammaykk eth eshtayi.innippo chettante voiceil kanichappo ammaykk onnude eshtayi 🥰
Monster hund നല്ല പടമാ വലയവർക്കു ഇഷ്ട പെടും കൊച്ചു കുട്ടികൾക്കും ഇഷ്ട പെടും😁😁
Chetta overdrive movie explain cheyyumo please 😃😃🥰😍
How to train your dragon 1,2,3, chayumo
Boss baby 2 chaumo😊
Negade chirey nalla rasandu😘 muthe
Get out ,parasite ,rio 1&2,smallfoot ,I'm the legend e... movies oke review cheyyamo
Chettaaa monster Hunt Chayavoo please.... 😬 And...Red shoes and the seven dwarfs chayvoo.... Please...
ethu njn kanda movie anu.....enkilm eattante voicil kelkumbol kurachumkude feel akum
Chetta inganethe movie edekku onnu explain cheyyanam
dial 100 enna movie cheyyo hindi anu new please
Chetaaaaaaaa njan kochukuttiyane but eppozhum cartoon Film cheyythe edayke fantasy , adventure, comedy films like sky high, dolittle athupolathe film cartoonum vettam iganethe sadharan moviesum cheyyan pattumo enne nokane
ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട് ഒരുപാടുത്തവണ സൂപ്പർ മൂവി ആണ് 👍👍👍
Anoop chetta Monster haunt movie explain cheyyumo
ചേട്ടാ movie supper❤ കൂടെ ചേട്ടന്റെ voice ഉം ❤
Enteethum oru explaination channel aanu onnu pooyi nokko plzz😔😭😭😔
Adipoly chettaii 😇😃
INTRO, PERFECT OKEY🥰🥰😂
Chetta eniyum ethupollulla movies edanee, ente aniyanu eghanathe movies okke valare eshtamaanu
Super I like your voice
🥰🥰🥰🥰notification kandal pinne oodi ethum..... 🥰
ഞാനിത് കണ്ടതാ എന്നാലും ഒന്നൂടെ കാണാം 😜😜😜
Antee aniyanu anoop enee estallarunnu but cartton okke chayytappo fan ayiii❤❤
oru kadha sollattuma sir alla oru kadha sollattuma 2.o aanu
Anoopeta innu oru kadha solutuma sir enna paranja