ഓരോ മൂന്ന് മാസം കൂടുംതോറും പെൺകുട്ടികളെ കാണാതാകും. മനുഷ്യനെ ബലികൊടുക്കുന്ന സൈക്കോ....

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 200

  • @niyaniya8859
    @niyaniya8859 ปีที่แล้ว +182

    അനൂപേട്ടന്റെ വോയിസ്‌ ആണ് ഏറ്റവും രസം ഒരു മടുപ്പും ഇല്ല 🤌 എത്ര പ്രാവശ്യം വീണെങ്കിലും കാണാം we love you anoop sir ❤️🤌😍

  • @Ponnu1
    @Ponnu1 ปีที่แล้ว +182

    ഡോൺലി മാമനെ കണ്ടിട്ട് കുറേ ആയി,, ഇടക്ക് അണ്ണനെക്കൂടി പരിഗണിക്കണം 😌😌എന്ന് ഡോൺലി മാമൻ ആരാധകർ 🫣🫣

    • @ChakkoPappan
      @ChakkoPappan ปีที่แล้ว +3

      Pinnentha പരിഗണിക്കാം 😇

    • @deepthivinod1151
      @deepthivinod1151 ปีที่แล้ว

      മാമനും മരുമകനും സൂപ്പർ ആണ് 👍

  • @sichusopana3944
    @sichusopana3944 ปีที่แล้ว +98

    മഴ കാലം ആണ് മഴ നനഞ്ഞു പനി ഒന്നും പിടിപ്പിച്ചു സൗണ്ട് കളയല്ലേ അനൂപേട്ടാ.
    😹 ഞങ്ങളുടെ ഒക്കെ മഴകാലത്തെ ഒരു ആശ്വാസം ആണ് ഈ സൗണ്ട് 🫂😌

  • @diyamp4218
    @diyamp4218 ปีที่แล้ว +20

    Ith ഒരു തവണ കണ്ടതാ പക്ഷേ അനൂപ് ചേട്ടൻ്റെ വോയ്സിൽ കേൾക്കാൻ വേറെ തന്നെ രസമ ✨

  • @niyaniya8859
    @niyaniya8859 ปีที่แล้ว +498

    എപ്പോളും അനൂപേട്ടനെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ

    • @munnakallai6257
      @munnakallai6257 ปีที่แล้ว +13

      എപ്പോൾ ഒന്നും ഇല്ല സൗണ്ട് ishttam ആണ്

    • @alwynsabu3922
      @alwynsabu3922 ปีที่แล้ว +6

      Broo how can we stop loving him and his voice❤

    • @gouriambadi8449
      @gouriambadi8449 ปีที่แล้ว +1

      🥰🥰🥰

    • @gouriambadi8449
      @gouriambadi8449 ปีที่แล้ว +2

      സൗണ്ട് കേൾക്കാൻ ഇഷ്ട്ടം 👌

    • @sunilkumar-sh3gj
      @sunilkumar-sh3gj ปีที่แล้ว +1

      jayasooryede sound anu eee chekkanu

  • @ഗാരേജ്
    @ഗാരേജ് ปีที่แล้ว +7

    ഇത് ഒരു തവണ കണ്ടതാ, എന്നാലും അനുപ് ഏട്ടൻ പറയുമ്പോൾ ഒരു ത്രില്ല് ആണ് കേൾക്കാൻ 🥰🥰

  • @deepthivinod1151
    @deepthivinod1151 ปีที่แล้ว +2

    ഞാൻ വിചാരിച്ചിരുന്നത് കേരളത്തിൽ മാത്രമാണ് മന്ത്രവാദവും മറ്റുമൊക്കെ വിശ്വസിക്കുന്നവർ ഉള്ളൂ എന്നാണ്. കുറെ film കണ്ടപ്പോൾ മനസിലായി, കേരളത്തിലാണ് ഇതൊന്നും ഇല്ലാത്തതെന്നു 🙏🏻😁😁😁😁😁

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว +8

    ഇങ്ങള് കഥ പറയുമ്പോ എന്നാ ഒരു ഭംഗിയാ അനൂപേട്ടാ 🥰daily ഓരോ story ചെയ്യണേ 😍😊

  • @FILM_FLUX
    @FILM_FLUX ปีที่แล้ว +45

    Anoop Govindan's own voice 😊❤

  • @jijeshc
    @jijeshc ปีที่แล้ว +14

    ഇങ്ങളിപ്പോ കല്ല്യാണം കഴിഞ്ഞ ശേഷം "എന്റെ സ്വത്തുകുട്ടികളെ" എന്ന വിളി നിർത്തി 🥲🥲🥲🥲

    • @rubyrahim9256
      @rubyrahim9256 ปีที่แล้ว

      🤭🤭🤭

    • @jijeshc
      @jijeshc ปีที่แล้ว

      @@rubyrahim9256 അത്യമല്ലേ..😔😔 ഇങ്ങേർക്ക് ഇപോൾ ഞമ്മളെ എല്ലാം പുഞ്ഞം ആണ്

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      Ippo bharyayalle സ്വത്ത്‌

  • @betsongeevarghese7427
    @betsongeevarghese7427 ปีที่แล้ว +31

    👍👍👍 present sir😂😂
    Don lee മാമന്റെ പടം onnum കിട്ടുന്നില്ലേ 🤭🤭

  • @paravakoottam
    @paravakoottam ปีที่แล้ว +4

    അടിപൊളി അവതരണം 🥰

  • @roseposieposie9257
    @roseposieposie9257 ปีที่แล้ว +7

    Wowwww chettan ippo full power annallooi ennum varunnundallooo❤❤❤❤❤❤🎉🎉🎉🎉🎉

  • @astrologerdineshan4021
    @astrologerdineshan4021 9 หลายเดือนก่อน +1

    ഹൌസ് ഓഫ് ഡ്രാഗ്ഗെൻ അടുത്ത എപ്പിസോഡ് വേഗം ഇടണേ അനുപേട്ടാ

  • @SuryaSurya-ut3qz
    @SuryaSurya-ut3qz ปีที่แล้ว +6

    Pursuit of happiness
    Hope ee movikal explain chayyumo anoopetta please

  • @gopinijayanambilies4634
    @gopinijayanambilies4634 ปีที่แล้ว

    ഒരു മാസമായി ഓഫർ ഇല്ല youtube തുറന്നപ്പോൾ കൈനിറയെ അനൂപേട്ടന്റെ ഒരുപാട് സിനിമകൾ happpeeeeee

  • @Akki_369
    @Akki_369 ปีที่แล้ว +14

    കഥ ഏതും ആകട്ടെ പറയുന്നത് നിങ്ങൾ ആണെങ്കിൽ 🔥🔥🔥

  • @jsgaming6786
    @jsgaming6786 ปีที่แล้ว +1

    അനൂപേട്ടൻ ഉയിർ ബാക്കി എല്ലാം....

  • @Maryutti--Athu
    @Maryutti--Athu ปีที่แล้ว +9

    കഥ serious ആയി വരുമ്പോ താനെന്തിനാടോ ചിരിപ്പിക്കുന്നെ 🤣🤣

  • @wetalkswithyadhu
    @wetalkswithyadhu ปีที่แล้ว +2

    ഈ സിനിമയുടെ വേറൊരു വേർഷൻ ഞാൻ കേട്ടിട്ടുണ്ട് വേറൊരു ചാനലിൽ... ഇപ്പൊ ശെരിക്കും ഏതാണ് ശെരി എന്ന് മനസിലാകുന്നില്ല

  • @Balu_p.r
    @Balu_p.r ปีที่แล้ว +5

    ഡബിൾ സ്റ്റാൻഡ് 😂😂 അണ്ണൻ പണ്ടേ ബിഗ് ബോസ്സ് ഫാൻ ആണേ 😂😂😂

  • @binoyk6020
    @binoyk6020 ปีที่แล้ว +1

    കൊള്ളാം നല്ല സിനിമ 👌👌👌

  • @arathy4558
    @arathy4558 ปีที่แล้ว +2

    😂😂😂 anoop chettan പിരാന്ത് പറയണ കേൾക്കാൻ നല്ല രസാണ്

  • @Marcusgregarry
    @Marcusgregarry ปีที่แล้ว +2

    Sooper story ❤❤❤

  • @reshmasatish2630
    @reshmasatish2630 ปีที่แล้ว +5

    Only because Anoop Chetan’s voice 😊❤

  • @DineshVava
    @DineshVava 9 หลายเดือนก่อน

    ഹൗസ് ഓഫ് ഡ്രാഗൺ അടുത്ത എപ്പിസോഡ് വേഗം ഇടനേ അനൂപേട്ടാ

  • @gamingshorts87
    @gamingshorts87 ปีที่แล้ว +4

    Annupettan pinne vanallo❤

  • @mathewantony
    @mathewantony ปีที่แล้ว +1

    ഗുഡ് ഈവെനിംഗ് 🌹

  • @srichithra918
    @srichithra918 ปีที่แล้ว +5

    Dhee chettan pinnem😌🌝

  • @appuappu-ir6uh
    @appuappu-ir6uh ปีที่แล้ว +1

    Orupad istmapattu chetta eniyum ithople ullu cinema idane 👍🥳

  • @mediatwo422
    @mediatwo422 ปีที่แล้ว +2

    First 💝

  • @justone1147
    @justone1147 ปีที่แล้ว +2

    Chetayii Supera ❤

  • @shilpar973
    @shilpar973 ปีที่แล้ว

    Thanku അനൂപേട്ടാ 🥰🥰

  • @b.u.soumyapadmakumar7609
    @b.u.soumyapadmakumar7609 ปีที่แล้ว +3

    Anoopetta 🥰🥰🥰🥰

  • @sps3617
    @sps3617 ปีที่แล้ว

    Kittipoyi... INFIESTO❤❤❤

  • @rubyrahim9256
    @rubyrahim9256 ปีที่แล้ว

    കേൾക്കുംമ്പോൾ ഇതു പോലെ പറയാൻ ഇഷ്ടഠ തോന്നുന്നവരുണ്ടാ

  • @francispaul8942
    @francispaul8942 ปีที่แล้ว +1

    2018 moviyil flood scenil Anooopee.. Anoopee.. enu vili theatril vechu kandapo Anoopetane orma vannu

  • @alfinronaldo4729
    @alfinronaldo4729 ปีที่แล้ว +5

    Murder mystery 2 cheyyoooo

  • @sabushasabu8754
    @sabushasabu8754 ปีที่แล้ว +2

    നല്ല സിനിമ 😊

  • @shiyaskmuhammed8743
    @shiyaskmuhammed8743 ปีที่แล้ว +1

    bro pazhaya koottukaare onnum ormayille ❤❤❤❤‍🔥

  • @reshmaraju96
    @reshmaraju96 ปีที่แล้ว +2

    27:15 - 27:18🤣😂

  • @ballyottuentertainment5683
    @ballyottuentertainment5683 ปีที่แล้ว

    Anoopettan poli ann. ....

  • @alamkrithasanila9296
    @alamkrithasanila9296 ปีที่แล้ว +2

    Hi anoopettaa🥰

  • @krishnababu73
    @krishnababu73 ปีที่แล้ว +10

    Ithu nthaa anoopettaa itta story thanne veendum idunne 😢

    • @apk775
      @apk775 ปีที่แล้ว

      ee movie cheythittilla

    • @rinurinu459
      @rinurinu459 ปีที่แล้ว +4

      Ind njn ipo aduth kandullu

    • @krishnababu73
      @krishnababu73 ปีที่แล้ว +2

      @@apk775 Ind kurachu munne cheythind main channelil

  • @aswinmedia3532
    @aswinmedia3532 ปีที่แล้ว

    Eppola e channel super ayathe

  • @San_Sa
    @San_Sa ปีที่แล้ว +2

    കൊറോണ.... കൊറോണ.... എന്ന് പറഞ്ഞിട്ട് ഒരൊറ്റണം mask വച്ചിട്ടില്ലല്ലോ. അതൊക്കെ നമ്മുടെ മലയാളം സിനിമ......ഹോ..

  • @athulbasheer1540
    @athulbasheer1540 ปีที่แล้ว +1

    Anoopettaa insidious hororr movie onn explaine cheyyo plz🥲

  • @Seenathsinu4748
    @Seenathsinu4748 ปีที่แล้ว

    നിങ്ങളെ സൗണ്ട് ആണോ എന്ന് നോക്കിയിട്ട ഞാൻ ഇത് തുറന്നെ ☺️☺️☺️iam your sound adict☺️☺️

  • @agustiemahesh4994
    @agustiemahesh4994 ปีที่แล้ว +9

    Anoopattan's voice mass eda

    • @LintaRose213
      @LintaRose213 ปีที่แล้ว

      Anoopettooooooo❤️❤️❤️

  • @nasheedakamarudheen1412
    @nasheedakamarudheen1412 ปีที่แล้ว +2

    Iam first

  • @shibulal1618
    @shibulal1618 ปีที่แล้ว

    ചരട് മുടിയൻ ❤😂

  • @harilalomilal7661
    @harilalomilal7661 ปีที่แล้ว +3

    poli🔥🔥🔥🔥

  • @sajeerkp1416
    @sajeerkp1416 ปีที่แล้ว +3

    Ningal ningalude 1st accountil video edu

  • @Dilsha-
    @Dilsha- ปีที่แล้ว +2

    3:50
    Hippies orikkalum thooniyapole jeevikkunnavar enn mudrakutharuth
    Avarkk avarudethaaya culture undd
    Athil drugs adich nadakkunnavar undd enney ollu
    They are like family….❤

    • @kl49gamer4
      @kl49gamer4 ปีที่แล้ว

      Ooho nee appo athintte aale alle.. 😹

    • @kl49gamer4
      @kl49gamer4 ปีที่แล้ว

      Ninne case kodukkanam🥲😹

  • @akhilasuresh9603
    @akhilasuresh9603 ปีที่แล้ว

    Tks for the video in channel 1 illanki ith kanillarnu

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว +2

    Donleeye കൂടി ഒന്ന് കൂടുതൽ പരിഗണിക്കണം pls......
    😢

  • @Shalinjohn
    @Shalinjohn ปีที่แล้ว +1

    Spanish thriller movies oke nice aanu❤

  • @Maya3-w8l
    @Maya3-w8l ปีที่แล้ว +1

    Anoop ettan❤️

  • @sonacatharine6315
    @sonacatharine6315 ปีที่แล้ว +1

    Anoop eattaa ippo sothukuttikalkk sughaanoonn polum choikkathe nere kadha start cbeyyuvanalloo🙁

  • @Habeeb1508
    @Habeeb1508 ปีที่แล้ว +2

    Ballon (2018) ee movie explain cheyyamo?

  • @kunjambujoppu1785
    @kunjambujoppu1785 ปีที่แล้ว

    Chettante voicil flop filiminte storykal polum msnoharamnu😍😍🥰🥰🥰🥰😍😍😍😍😍🥰

  • @VismayaSreekutty-gh1xq
    @VismayaSreekutty-gh1xq ปีที่แล้ว +3

    Series cheyyunille...

  • @sreenathkuttan4265
    @sreenathkuttan4265 ปีที่แล้ว +1

    ഉമ്മ കുമാരൻ ഇപ്പൊൾ വരലില്ലെ????❤️😘

  • @sreekanthv.s7867
    @sreekanthv.s7867 ปีที่แล้ว +1

    അനുപ് ഒരു സംഭവം അല്ലെ ആരുടെ വോയിസ്‌ കേട്ടാലും ഇതുപോലെ വരില്ല 🥰👍

  • @Fffiii-xw4ly
    @Fffiii-xw4ly ปีที่แล้ว

    Logo change akku anoopetta ath kaanumpo video kanan thonnunnilla

  • @sps3617
    @sps3617 ปีที่แล้ว

    Movie name onnu parayamo aarengilum? Clear aayila bro... 😢

  • @BirdLifeX
    @BirdLifeX ปีที่แล้ว

    Superb bro 😌

  • @izaanworld3057
    @izaanworld3057 ปีที่แล้ว +2

    First

  • @short_stories._
    @short_stories._ ปีที่แล้ว +3

    ഇതെന്താ അനൂപ് ഏട്ടാ ചാനൽ മാറിയോ 😁

  • @reenarinu633
    @reenarinu633 ปีที่แล้ว +3

    👌

  • @MuhammadA-m6d
    @MuhammadA-m6d ปีที่แล้ว

    Anoopetta cold skin cheyyoo

  • @abelantony3060
    @abelantony3060 ปีที่แล้ว +2

    John wick cheyaamo chetta plzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajanrobi7983
    @sajanrobi7983 ปีที่แล้ว

    സൂപ്പർ

  • @vishnuvishnukk9996
    @vishnuvishnukk9996 ปีที่แล้ว +1

    Series itt sub undaki ipo igalk ath marnnu🥹

  • @pradeep-pp2yq
    @pradeep-pp2yq ปีที่แล้ว

    Super 👌

  • @akhil.cpakhil6259
    @akhil.cpakhil6259 ปีที่แล้ว

    Setta live is life കണ്ടോ 2021

  • @jilnasyya3416
    @jilnasyya3416 ปีที่แล้ว

    അനൂപ് സർ ❤

  • @Normeyyy
    @Normeyyy ปีที่แล้ว

    main channel video kandappola manasilaaye ingane oru channel indenn '

  • @rageshmohan143
    @rageshmohan143 ปีที่แล้ว

    അനൂപ് എട്ടാ പാപ്പി വ്ലോഗ് ഒന്ന് നോക്കുമോ 👍🏻🙏🏻

  • @ra-one1603
    @ra-one1603 ปีที่แล้ว

    Eth njan apparathe channelil kanda movie onnude ittekkanno 😢 net kalanje panna porkke😢

  • @athiralal3736
    @athiralal3736 ปีที่แล้ว

    Chetta. Chettan thanne chythalmadhi voice please

  • @sharafudheensharaf15
    @sharafudheensharaf15 ปีที่แล้ว +3

    The call cheyyoooo😢😢

  • @surumiph5394
    @surumiph5394 ปีที่แล้ว +2

    hii anup

  • @shanavaska398
    @shanavaska398 ปีที่แล้ว +3

    Hi bro

  • @reshmaraju96
    @reshmaraju96 หลายเดือนก่อน

    Vendum kanunavarundo 😁😁

  • @amnaammu4434
    @amnaammu4434 ปีที่แล้ว

    Etheel enima series thodaggoo 🥺 nallaaagrahind keekkaann

  • @nikhilesh463
    @nikhilesh463 ปีที่แล้ว +2

    ബ്രോ നിങ്ങളുടെ മറ്റേ ചാനലിനെന്തു പറ്റി???

  • @devyjones5204
    @devyjones5204 ปีที่แล้ว

    Villiante pic thumbnail vekamdayirunu... Pakuthi ethiyalole kartam manasilayi😢

  • @mohamedshahidvillan
    @mohamedshahidvillan ปีที่แล้ว +3

    1972 the Godfather movie cheyyo...😢😢

  • @izzat6725
    @izzat6725 ปีที่แล้ว

    Omen movie ഒന്ന് പറഞ്ഞു തരുമോ please please English

  • @muhammadaju5287
    @muhammadaju5287 ปีที่แล้ว +2

    Aa chechi enthiye👀

  • @sajnasalim759
    @sajnasalim759 ปีที่แล้ว

    Superb❤️

  • @firoseahammad3188
    @firoseahammad3188 ปีที่แล้ว

    Steel rain cheyumo. Korean movie aanu

  • @shamsusvlog
    @shamsusvlog ปีที่แล้ว

    Vere level

  • @GameforPeace-pv8kd
    @GameforPeace-pv8kd ปีที่แล้ว +1

    Naarcos sereis onnu chyyo bro😢

  • @AbcdAbcd-tm9qq
    @AbcdAbcd-tm9qq ปีที่แล้ว +2

    ✌🏻🔥🔥🔥🔥

  • @Shalinjohn
    @Shalinjohn ปีที่แล้ว +10

    അനൂപിനെ പുകഴ്‌ത്താൻ അല്ലാതെ സിനിമ റിവ്യൂ കേൾക്കാൻ വന്നവർ ഉണ്ടോ ?

  • @anaswaravolgs
    @anaswaravolgs ปีที่แล้ว +1

    House of Dragon venammmmmmm

  • @IrfanIrfan.A
    @IrfanIrfan.A ปีที่แล้ว

    Anna Korean trailer plastic man Anna donglee Manta padam onn chayyamo

  • @AyshaLulu-us7kl
    @AyshaLulu-us7kl ปีที่แล้ว +4

    👀🎉