റൊമാൻസ് പാർട്ട്‌ 💕💕/മേഘവർഷം അവസാന ഭാഗം /

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 163

  • @Sandrahannazara
    @Sandrahannazara 20 วันที่ผ่านมา +48

    അടിപൊളി story ആയിരുന്നു!! തീർച്ചയായും miss ചെയ്യും!!! വിഹാനോടും മേഘയോടും ഒരു പൊടി കൂടുതൽ ഇഷ്ട്ടം തോന്നിയിരുന്നു!💗 Anyway thank you so much dear!!! പുതിയ കഥക്ക് വേണ്ടി കാത്തിരിക്കുന്നു!!!❤️‍🔥

  • @AshaKumari-k4d
    @AshaKumari-k4d 20 วันที่ผ่านมา +8

    തുടക്കം മുതൽ അവസാനം വരെ സൂപ്പർ സ്റ്റോറി ആയിരുന്നു ഒരുപാട് ഇഷ്ടം ആരുന്നു ❤️❤️❤️💞💞💞ഇനി ഇതുപോലെ ഉള്ള സ്റ്റോറി ഇടണേ ഇത് തീർന്നതിൽ ഭയങ്കര സങ്കടം ആയിപോയി

  • @minimol9867
    @minimol9867 20 วันที่ผ่านมา +18

    അവർ ഓടിക്കൊണ്ടിരിക്കട്ട സൂപ്പർ സ്റ്റോറി ആയിരുന്നു താങ്ക്സ് 💕💕💕💕

  • @UshaKoralikkadan
    @UshaKoralikkadan 20 วันที่ผ่านมา +8

    👌👌👌❤️ മേഘവർഷം വല്ലാതെ മിസ് ചെയ്യും..ഇ പ്പോ തന്നെ അവസാനിക്കണ്ടായിരുന്നു.. അടിപൊളി♥️:♥️♥️♥️♥️♥️♥️

  • @minimol-vm6ko
    @minimol-vm6ko 20 วันที่ผ่านมา +5

    Super super super ❤❤❤❤❤കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥ ❤😂😂😂😂അനന്തൻ്റെ മരണവും അറിയാതെ ആണെങ്കിലും സ്വന്തം അച്ഛൻ്റെ കൂടെ നിൽക്കാനും മരണാനന്തര കർമ്മങ്ങൾ ചെയ്യാനും നിരഞ്ജന് പറ്റിയല്ലോ 😢😢😢 സുപ്പർ 🎉🎉 ഒരുപാട് ഇഷ്ടം ആയി അഭിനന്ദനങ്ങൾ🎉🎉🎉 അടുത്ത കഥ ക്ക് കാത്തിരിക്കുന്നു ❤❤❤❤❤❤

  • @shaazshaaz4538
    @shaazshaaz4538 20 วันที่ผ่านมา +12

    അടിപൊളി, സൂപ്പർ 🫰🏻🫰🏻🥰🥰🥰🥰🥰🥰🥰🥰🥰
    Last seen സൂപ്പർ ആയിരുന്നു, ഒരുപാട് ഇഷ്ട്ടായി....
    നിരഞ്ജൻ ❤വർഷ
    വിഹാൻ ❤മേഘ... 🥰🥰

  • @shahikacs2066
    @shahikacs2066 20 วันที่ผ่านมา +10

    കലാശക്കൊട്ട് പൊളിച്ചു 👌🏻🥰🥰🥰

  • @user-pg9ri2hb9v
    @user-pg9ri2hb9v 20 วันที่ผ่านมา +7

    Sooper climax chirich chirich manushyante ooppadilaki next story waiting ithipole fun and romantic avane enthayalum jeevayem aruvineyum pole alla athinekkal kooduthal meghayum vihanum varshayum niranjanum manassil pathinju eni ivare kanan pattillallo i kean kelkkan .but next athukkum mele avanam

  • @4__nan_dana
    @4__nan_dana 20 วันที่ผ่านมา +4

    2 couples adipoli aa.. Pakshe ithiri koodi enk ishtam vihan❤️Megha aayirunu😁

  • @michuswonderworld5098
    @michuswonderworld5098 20 วันที่ผ่านมา +15

    തുടക്കവും ഒടുക്കവും ചിരിച്ചു മതി ആയി... നൈസ് ആയിട്ടു തീർത്തു....❤❤

  • @hxfxal
    @hxfxal 20 วันที่ผ่านมา +3

    പാത്തൂസേ അടിപൊളി സ്റ്റോറി ആയിരുന്നു ഇതുപോലുള്ള കഥകൾ ഇനിയും കൊണ്ടുവരണം

  • @Rajitha-o4x
    @Rajitha-o4x 20 วันที่ผ่านมา +3

    ഒരുപാട് ഇഷ്ട്ടമായി. ഇനിയും ഇതുപോലെയുള്ള story പിറവിയെടുക്കട്ടെ 🎉❤️💖

  • @renjurajesh2227
    @renjurajesh2227 20 วันที่ผ่านมา +5

    മേഘ ❤വിഹാൻ കൂടുതൽ ഇഷ്ടം🥰🥰🥰🥰🥰🥰 അനന്തച്ഛൻ ഇത്തിരി കരയിച്ചു. 😥😥😥😥ഇവരെ മിസ്സ്‌ ചെയ്യും.ന്യൂ സ്റ്റോറി ഇനിയെന്നാ.

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  20 วันที่ผ่านมา

      നാളെ

    • @minimol-vm6ko
      @minimol-vm6ko 20 วันที่ผ่านมา

      @@CrazyGirl-pl8rz നാളത്തെ സ്റ്റോറിക്കായി കാത്തിരിക്കുന്നു

    • @attaliyatony1422
      @attaliyatony1422 20 วันที่ผ่านมา

      Super story
      Nalathe storikyayi kathirikya

  • @ShamsulNehara
    @ShamsulNehara 20 วันที่ผ่านมา +3

    Nice story niranjan varsha and vihaan megha❤❤❤❤

  • @SoudaThayyilThodiyil
    @SoudaThayyilThodiyil 20 วันที่ผ่านมา +3

    Super story aayirunnu vegam avasanichu

  • @user-pg9ri2hb9v
    @user-pg9ri2hb9v 20 วันที่ผ่านมา +3

    Wow very nice chirich chirich manushyante ooppadilaki next story waiting ithupole funny romantic story avane

  • @haripriyapurushothaman5139
    @haripriyapurushothaman5139 20 วันที่ผ่านมา +2

    Super story..enik ettavum ishttapetta story ithaanu..❤❤❤

  • @nikhilanair5074
    @nikhilanair5074 20 วันที่ผ่านมา +1

    Story start cheythappo varsha❤niranjan combo aayirunnu ishtam.but last ethiyappo megha❤vihan superb aayirunu

  • @ambuvineesh8902
    @ambuvineesh8902 20 วันที่ผ่านมา +3

    ഒന്നും പറയാനില്ല. സൂപ്പർ. Adipwoli. Lovely story.❤❤❤

  • @fasmilapt5529
    @fasmilapt5529 20 วันที่ผ่านมา +2

    Super story ❤❤❤❤❤ jeevitha kaalam muzhuvan avar odatte

  • @FrShajiTkd
    @FrShajiTkd 20 วันที่ผ่านมา +3

    ❤Super story....🎉

  • @sajuaruvikunnel7837
    @sajuaruvikunnel7837 20 วันที่ผ่านมา +2

    Super story. I like it❤❤❤

  • @anjalyajay7519
    @anjalyajay7519 19 วันที่ผ่านมา

    സൂപ്പർ സ്റ്റോറി ആയിരുന്നു ഒരുപാട് മിസ്സ്‌ ചെയ്യും ❤❤❤❤❤❤👌👌👌👌👌

  • @athirapk2629
    @athirapk2629 20 วันที่ผ่านมา +2

    Super story❤❤

  • @roshnavinodvp4684
    @roshnavinodvp4684 11 วันที่ผ่านมา

    നല്ല ഫാമിലി ❤️വർഷയുടെയും മേഘയുടെയും കളിയും ചിരിയും കുശുമ്പും അവർക്കു പറ്റിയ അവരുടെ ഭർത്താക്കന്മാരും അവരുടെ ജീവിതവും സൂപ്പർ ❤️❤️നിരഞ്ജൻ ❤️വർഷ, വിഹാൻ ❤️മേഘ ❤️റൊമാൻസ് സൂപ്പർ ❤️❤️ഒരുപാട് ആസ്വദിച്ചു കഥയിൽ ലയിച്ചിരുന്നുപോയി അത്രക്കും മനോഹരമായിരുന്നു ❤️ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രദീഷിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @vijayalakshmia9294
    @vijayalakshmia9294 20 วันที่ผ่านมา +1

    Super story. കുറച്ചുകൂടി വേണമായിരുന്നു

  • @RajaniMol-wj2ct
    @RajaniMol-wj2ct 19 วันที่ผ่านมา

    സൂപ്പർ ബട്ട്‌ വേഗം തീർന്നു episodes

  • @Shilpagopan-ti4kv
    @Shilpagopan-ti4kv วันที่ผ่านมา

    Super story enik orupad ishttai

  • @geetanair921
    @geetanair921 20 วันที่ผ่านมา

    പാത്തൂ. ..സൂപ്പർ ആയിട്ടുണ്ട്. അടുത്ത കഥ ഇതിലും നല്ലത് ആവട്ടെ..അഭിനന്ദനങ്ങൾ ❤❤❤

  • @sheminamu2129
    @sheminamu2129 20 วันที่ผ่านมา +1

    Super stori 😘😘thanks പാത്തൂ ❤❤❤❤❤അടുത്ത കഥ കായി കാത്തിരിക്കുന്നു 👍👍👍

  • @user-qf4qt3rk9e
    @user-qf4qt3rk9e 20 วันที่ผ่านมา

    Super story aayirunnu.final super.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Mr.Minecracker
    @Mr.Minecracker 19 วันที่ผ่านมา

    Nallastooreayirunnuorupaduisttamayi.iniyumithapoolattasttorivaname

  • @SatheeshKumar-xh5xe
    @SatheeshKumar-xh5xe 20 วันที่ผ่านมา +1

    Super o super adipoli allavareyum miss cheyyum

  • @ThasneemPy
    @ThasneemPy 20 วันที่ผ่านมา

    ഇജ്ജ് ഞമ്മളെ മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൊളിച്ചു, കലക്കി 😂😂😂

  • @adwik.anay1234
    @adwik.anay1234 20 วันที่ผ่านมา +1

    Super ആയിരുന്നു.... താനൊരു സംഭവം തന്നെ... ഒരുപാട് ഇഷ്ടം ആയി... അടുത്ത കഥ എന്ന് വരും

  • @AmruthaPrasad-s3h
    @AmruthaPrasad-s3h 20 วันที่ผ่านมา +1

    Polichu second parte undavumo

  • @athirak1525
    @athirak1525 17 วันที่ผ่านมา

    കഴിഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി

  • @user-jr4ll4kd4s
    @user-jr4ll4kd4s 20 วันที่ผ่านมา

    സൂപ്പർ സ്റ്റോറി ആയിരുന്നു 🥰🥰🥰 😊😊

  • @NOTHUMAN-lt7de
    @NOTHUMAN-lt7de 20 วันที่ผ่านมา +8

    Nice story ❤❤

  • @dhanyashibu6990
    @dhanyashibu6990 20 วันที่ผ่านมา +1

    Super super super vakkukal Ella .orupadu eshtamayi

  • @sandhyarnair3454
    @sandhyarnair3454 20 วันที่ผ่านมา +1

    Aa ottam kalakki❤❤❤adipoli ayirunnu

  • @SreeSiva-mo8wo
    @SreeSiva-mo8wo 20 วันที่ผ่านมา +1

    Onnum. Parayanilla. Pathuttiye. ❤️❤️❤️❤️❤️❤️polichu.

  • @jumanat722
    @jumanat722 18 วันที่ผ่านมา

    Adipoli super❤

  • @krishnaanoop7178
    @krishnaanoop7178 20 วันที่ผ่านมา +1

    അടിപൊളി 👌🏻 climax super 🥰❤️

  • @kumarimoly5183
    @kumarimoly5183 20 วันที่ผ่านมา +1

    ഒന്നും പറയാനില്ലാ....... സൂപ്പർ 👍👍👍❤❤❤❤🥰🥰🥰🥰

  • @josnar2098
    @josnar2098 20 วันที่ผ่านมา

    ❤❤❤❤ അടിച്ചു പൊളിച്ചു തിമിർത്തു ഡിയർ❤❤❤❤❤ I miss U

  • @omanajayan9129
    @omanajayan9129 20 วันที่ผ่านมา +2

    അടിപൊളി സ്റ്റോറി. 👌👌👌👌🌹

  • @BasilaSaheer-o9u
    @BasilaSaheer-o9u 19 วันที่ผ่านมา

    Adipolyayrunnu😊❤❤❤

  • @neethup1185
    @neethup1185 20 วันที่ผ่านมา

    Super story😊

  • @suryaa.b7380
    @suryaa.b7380 20 วันที่ผ่านมา

    സൂപ്പർ 🤩😍🥰

  • @S-jworld
    @S-jworld 20 วันที่ผ่านมา

    Story അടിപൊളി, വിഹാൻ and മേഘ അവരെയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്, പിന്നെ..last മേഘ വിഹാൻ റൊമാൻസ് ആവമായിരുന്നു.. 😁😁😁

  • @NayanaSumesh-j3d
    @NayanaSumesh-j3d 20 วันที่ผ่านมา

    Super story തുടക്കം മുതൽ അവസാനം vare superayirunnu

  • @Ronaarts
    @Ronaarts 20 วันที่ผ่านมา +3

    പാത്തു പുതിയ സ്റ്റോറി എന്നാ വെയ്റ്റിങ്

  • @SahalaSalam-qr7ou
    @SahalaSalam-qr7ou 13 วันที่ผ่านมา

    Last one poli ayerennu but oru part vennam ayerunnu

  • @jishav7049
    @jishav7049 20 วันที่ผ่านมา

    Adipoli🥰😘👌

  • @fellasartscraft6764
    @fellasartscraft6764 20 วันที่ผ่านมา

    ❤Ok അടിപൊളി

  • @sivaprabha3435
    @sivaprabha3435 5 วันที่ผ่านมา

    സൂപ്പർ story

  • @ajasanees8327
    @ajasanees8327 20 วันที่ผ่านมา +1

    Nalla story super hit ❤

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 20 วันที่ผ่านมา

    ❤❤❤❤❤❤️❤️SUPER❤️❤️❤️❤️❤️last polich ❤️❤️❤️❤️❤️❤️story adipoli aarunn pettann theernnapole

  • @ashiqshylja4946
    @ashiqshylja4946 20 วันที่ผ่านมา

    അടിപൊളി ആയിരുന്നു ❤❤

  • @mubashirak9809
    @mubashirak9809 20 วันที่ผ่านมา

    Adipoli❤❤❤❤😂😂😂 miss u😢😢😢😢puthiya kadhaykayi kathirikum

  • @SiniBiju-j1h
    @SiniBiju-j1h 20 วันที่ผ่านมา

    Adipoly aayirunnu story.new stories aayittu varane mole❤❤❤❤

  • @athirambnandu4617
    @athirambnandu4617 20 วันที่ผ่านมา

    Nalla story ❤

  • @allusnunuvlog2091
    @allusnunuvlog2091 20 วันที่ผ่านมา

    ,❤❤❤❤❤ അടി പൊളി ആയിരുന്നു

  • @saifunp2356
    @saifunp2356 20 วันที่ผ่านมา +6

    സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️💝💝💝💝🩵🩵🩵🩵🩵🩵💚💚💚💚🥰🥰🥰🥰🥰

  • @chinchusandeep2684
    @chinchusandeep2684 20 วันที่ผ่านมา

    നല്ല കഥയായിരുന്നു. Adipol👌🏻👌🏻

  • @berriishx
    @berriishx 20 วันที่ผ่านมา +1

    സ്വരം നന്നയിരിക്കുമ്പോൾ പാട്ട് നിർത്തിയത് നന്നായി

  • @athulkannan4221
    @athulkannan4221 20 วันที่ผ่านมา

    Super story

  • @RosnaRosi-dh7ri
    @RosnaRosi-dh7ri 20 วันที่ผ่านมา

    Super 👌

  • @anithacs4832
    @anithacs4832 20 วันที่ผ่านมา

    Super ❤❤❤❤❤❤❤❤❤

  • @user-ij5ep8pf4c
    @user-ij5ep8pf4c 20 วันที่ผ่านมา

    Powlie story

  • @fasnamoidu
    @fasnamoidu 20 วันที่ผ่านมา

    adipoli ellareyum miss cheyyum ❤

  • @sreejaravi4398
    @sreejaravi4398 20 วันที่ผ่านมา

    Adipoli ❤❤😂😂😂

  • @user-wp8dv8se7l
    @user-wp8dv8se7l 20 วันที่ผ่านมา +1

    സൂപ്പർ അടിപൊളി ❤️❤️❤️❤️❤️പൊളിച്ചു ❤️❤️❤️❤️💕💕നല്ല സ്റ്റോറി പുതിയ സ്റ്റോറി ഉടനെ ഉണ്ടാക്കുമോ പാത്തു 💕💕💕💕

  • @remyaremya9771
    @remyaremya9771 20 วันที่ผ่านมา +3

    സെക്കന്റ്‌ 🎉❤🥰

  • @Akhila-l3l
    @Akhila-l3l 20 วันที่ผ่านมา

    Super❤❤❤

  • @screenimage2771
    @screenimage2771 20 วันที่ผ่านมา

    Super aayirunnu 👌👌👌👌👌👌💞💞💞💞💞💞💞💞💞💞💞💞

  • @sruthyprakash9880
    @sruthyprakash9880 20 วันที่ผ่านมา +1

    Super part ❤...

  • @SheejaAnoob
    @SheejaAnoob 20 วันที่ผ่านมา

    Nice story ayirunu. 🥰🥰🥰

  • @user-di6uh9jq7k
    @user-di6uh9jq7k 20 วันที่ผ่านมา

    Adipoli❤

  • @sruthyvineesh-b4r
    @sruthyvineesh-b4r 20 วันที่ผ่านมา

    Super🎉

  • @user-fc5bc3md8f
    @user-fc5bc3md8f 20 วันที่ผ่านมา

    സൂപ്പർ കിടിലൻ അടിപൊളി 👌👌👌👌👌

  • @muhsinamuhsi5854
    @muhsinamuhsi5854 20 วันที่ผ่านมา

    Supper super muthe ❤

  • @suja1540
    @suja1540 19 วันที่ผ่านมา

    Good story

  • @krishnaanoop7178
    @krishnaanoop7178 20 วันที่ผ่านมา +3

    First 🥰

  • @SarithaV-pl3jn
    @SarithaV-pl3jn 20 วันที่ผ่านมา

    Super super super poli ❤❤❤❤

  • @AadhiVishnu-m6r
    @AadhiVishnu-m6r 20 วันที่ผ่านมา

    Super story aaerunnu ❤❤❤❤❤

  • @sparkhelmets7359
    @sparkhelmets7359 20 วันที่ผ่านมา +1

    Super

  • @anjushakrishnan4774
    @anjushakrishnan4774 20 วันที่ผ่านมา

    Climx super😍❤️🥰

  • @RahnaFinu
    @RahnaFinu 20 วันที่ผ่านมา

    സൂപ്പർ പൊളിച്ചു 👍👍👍👍

  • @aishuains07
    @aishuains07 20 วันที่ผ่านมา

    Beautiful story❤❤

  • @jasilamusthafa4852
    @jasilamusthafa4852 20 วันที่ผ่านมา

    Story super 😊

  • @dhyan3074
    @dhyan3074 20 วันที่ผ่านมา

    Super miss cheyum

  • @ThasliNisam-b5c
    @ThasliNisam-b5c 20 วันที่ผ่านมา

    അടിപൊളി പെട്ടെന്ന് തീർന്നപ്പോൾ ഒരു വിഷമം😢

  • @RajiRajan-xm7rm
    @RajiRajan-xm7rm 20 วันที่ผ่านมา

    Spr

  • @AjishaGireesh
    @AjishaGireesh 20 วันที่ผ่านมา

    Nice

  • @shaimanoushad9429
    @shaimanoushad9429 20 วันที่ผ่านมา

    ❤❤❤❤ super ❤❤❤❤

  • @Simple662
    @Simple662 20 วันที่ผ่านมา +1

    ❤❤❤

  • @user-ky4dd9ir3m
    @user-ky4dd9ir3m 20 วันที่ผ่านมา

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @shijilayaseen3990
    @shijilayaseen3990 20 วันที่ผ่านมา

    Climax supper