കോഴികൾക്ക് ഒരിക്കലും ഗോതമ്പ് കൊടുക്കരുത്. ഇത് ശരിയാണോ? | Do not give Wheat to Laying Hens | Aviyal

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 115

  • @mrfkdh8055
    @mrfkdh8055 3 ปีที่แล้ว +5

    വീഡിയോ കണ്ടാൽ കണ്ടത് കൊണ്ട് MB , വെറുതയാകില്ല കാരണം ജനങ്ങൾക് ഉപകാര മുള്ള വീഡിയോ യാണ് ദാസേട്ടൻ അയകുന്നത്

  • @aarisaaris3329
    @aarisaaris3329 3 ปีที่แล้ว +2

    Dasa firstview first like 🤙💥💪💪

  • @arloole6980
    @arloole6980 3 ปีที่แล้ว +1

    Am first...
    ദാസേട്ടന്റെ വീഡിയോ miss ചെയ്യാതെ കാണാറുണ്ട്...90 percentagum എന്റെ കോഴി വളർത്തലിൽ പ്രവർത്തികമാക്കാൻ ശ്രമിക്കാറുണ്ട്...താങ്ക്സ് ദാസേട്ട

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +5

    അരി കൊടുത്താൽ കോഴികൾക്ക് നെയ്യ് കൂടും ഗോതമ്പ് നല്ലത് ☺👍

  • @girishgirishneelathum1451
    @girishgirishneelathum1451 3 ปีที่แล้ว +6

    കോഴി കുട്ടികളായിരിക്കുമ്പോൾ ഞാനെന്നും കോഴിത്തീറ്റ ആണ് കൊടുത്തിരുന്നത്. കോഴികൾ വളർന്നപ്പോൾ ഗോതമ്പ് കൊടുക്കാൻ തുടങ്ങി. കോഴികൾക്ക് നല്ല ആരോഗ്യം ഉണ്ട്. കുഴപ്പം ഒന്നും ഇതുവരെ ഇല്ല. 😁

    • @satheeshmadhav4973
      @satheeshmadhav4973 2 ปีที่แล้ว

      ഞാനും ഗോതമ്പകൊടുക്കുന്നത് പിന്നെ ചോളം

  • @rafeequepl9063
    @rafeequepl9063 3 ปีที่แล้ว +1

    Hlo chetta njan kozhi valrthunnund oru 20 no.. Athile oru poovan aare kandalum kothan odikkum njan thanneyanu athin theetta kodukkunnathu valrthunnathum but ennayum verethe vidilla. Pala divasangalum valare akramakariye pole sada kudanju kondu odi varum enna kothan. Kure kothum kittiyittund athinde nakam kondulla maanthulum kitti. Ei oru akramana swabavam maaran enthelum vazhi undo pls rply.

  • @deepasasi5263
    @deepasasi5263 ปีที่แล้ว

    അയ്യോ ഗോതമ്പ് കൊടുത്താൽ നെയ് താടിക്കില്ല അരിയാണ് വില്ലൻ എന്റെ മുത്തശ്ശി എപ്പോഴും പറയാറുണ്ട് പിന്നെ ഒരുപാട് മുട്ട കിട്ടാൻ ഗോതമ്പ് മതി

  • @fayasfayas9273
    @fayasfayas9273 3 ปีที่แล้ว +1

    താങ്ക്സ് ചേട്ടാ ഇത്രയും പറഞ്ഞ് തന്നതിന് നന്ദി

  • @erm4004
    @erm4004 3 ปีที่แล้ว +3

    ദാസേട്ടാ രണ്ടുദിവസം മുമ്പ് എൻറെ ഒരു മുട്ടയിട്ടു തുടങ്ങിയ കോഴി ചത്തുപോയി . അസുഖം തുടങ്ങിയപ്പോൾ തന്നെ ഞാൻ ഡോക്ടറെ കാണിച്ചിരുന്നു. ആദ്യമൊക്കെ മുട്ട നല്ലതുപോലെ ഇടാരുണ്ടായിരുന്നു പിന്നീട് ഇടുന്ന മുട്ടകൾ പൊട്ടിയിട്ടാണ് വരുന്നത് (മുട്ടമ്പലം ഇല്ലാഞ്ഞിട്ടല്ല . വരുന്ന മുട്ട പൊട്ടിയിട്ട് ) അതിൻറെ ചന്തി വീർപ്പ് കൂടി ബലം വെച്ച് തുടങ്ങി .
    അവിടെ എന്തോ വലിയ റൗണ്ട് ഷേപ്പിൽ എല്ല് രൂപപ്പെട്ട പോലെ .
    ഇതെന്താണ് അസുഖം? അത് പകരുമോ ?
    ദാസേട്ടാ മറുപടി പ്രതീക്ഷിക്കുന്നു

  • @farmtechspacebyamina2992
    @farmtechspacebyamina2992 3 ปีที่แล้ว +4

    എനിക്ക് 16 കോഴികൾ ഉണ്ട്...... ഞാൻ ഗോതമ്പും അരിയും ഒക്കെ പകുതി വേവിൽ ആണ് കൊടുക്കാറ്........ ഒന്ന് കുതിർത്തു കൊടുക്കും.......... ചില ദിവസങ്ങളിൽ മാത്രം വെറുതെ ഇട്ട് കൊടുക്കും...

  • @babutg2507
    @babutg2507 3 ปีที่แล้ว

    Nannayytunde avatharnam

  • @nisaribrahim8276
    @nisaribrahim8276 3 ปีที่แล้ว +2

    ചേട്ടാ എന്റെ നാടൻ കോഴികൾ കുറെ എണ്ണം ചത്തുപോയ് കോഴിവസന്തയാണെന്ന് പലരും പറയുന്നു.
    ഇനി നിൽക്കുന്നത് ആറുമാസം പ്രായമുള്ളതാണ്.
    അവക്ക് വാക്സിൻ കൊടുത്ത ഇൽ രക്ഷപ്പെടുമോ?

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +1

    ചേട്ടാ. കോഴി ക്കു. പച്ചരി. കൊടുക്കുന്നത്. കൊണ്ടു. കുഴ്പ്പമുണ്ടോ?

  • @bsadithyasankar1615
    @bsadithyasankar1615 3 ปีที่แล้ว

    Poovam kozhik kodukamo godhamb kodukamo neerketti marikumo

  • @shamseershamseer3032
    @shamseershamseer3032 3 ปีที่แล้ว

    ..koyi mutta idan ethra masam edukum

  • @sharumuthu4661
    @sharumuthu4661 3 ปีที่แล้ว

    താങ്ക്സ് ചേട്ടാ

  • @naseemae1642
    @naseemae1642 3 ปีที่แล้ว +3

    എന്താ കാരണം....... അവർക്ക് ഇഷ്ടം അരിയാണല്ലോ ഞങ്ങളുടെ കോഴി ഗോതമ്പ് തിന്നാറുണ്ട്....... നിങ്ങളുടെ കോഴി ഗോതമ്പ് തിന്നാറുണ്ടോ

  • @semirazak592
    @semirazak592 3 ปีที่แล้ว +2

    Koyikal thermocol thinnal prashnam indo??

  • @unnikaniath2290
    @unnikaniath2290 3 ปีที่แล้ว +20

    ഗോതമ്പു കോഴികൾക്ക് എങ്ങനെ കൊടുത്താലും ഒരു കുഴപ്പവും ഇല്ല, വെറുതെ കുത്ർത്താനും പൊടിക്കാനും ഒന്നും പോകണ്ട വെറുതെ വാരിയിട്ടു കൊടുത്താൽ മതി വേറെ ഒന്നും കൊടുക്കകയും വേണ്ട.

    • @farmtechspacebyamina2992
      @farmtechspacebyamina2992 3 ปีที่แล้ว +3

      എങനെ കൊടുത്താലും prblm ഇല്ലാ...... കുറച്ചൂടെ better വേവിച്ചാൽ .... പെട്ടന്ന് dhahikum....

  • @rajantm1322
    @rajantm1322 2 ปีที่แล้ว +1

    അമൃതം പൊടിയു ഗോതമ്പ് പൊടിയും മീക്സായ് കൊട്ക്കാമോ

  • @raihanathtky3492
    @raihanathtky3492 3 ปีที่แล้ว

    ഗോതമ്പ് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു കൊടുക്കാമോ

  • @azeezjamal
    @azeezjamal 3 ปีที่แล้ว +2

    നെയ്യ് കെട്ട് മാറാൻ ഗോതമ്പ് കൊടുക്കുന്നത് വളരെ നല്ലതാണ്

  • @shihabekpilakkal8988
    @shihabekpilakkal8988 3 ปีที่แล้ว +1

    ജ്ഞങ്ങൾ സ്ഥിരമായി വൈകുന്നേരം കൊടുക്കാറുണ്ട് മുട്ടായിടാറുണ്ട് പകഷെ കോഴികൾചില ടൈമിൽ കുട്ടികളും ചത്തുപോകാറുണ്ട്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      ഗോതമ്പ് കൊടുക്കരുത് എന്നല്ല വീഡിയോയിൽ പറയുന്നത്. ചത്തു പോകുന്നത് മറ്റെന്തെങ്കിലും കൊണ്ടാവാം

  • @jkfamilysvlogjkdtskzmjafar3632
    @jkfamilysvlogjkdtskzmjafar3632 3 ปีที่แล้ว

    നല്ല അവതരണം...👌👌👌

  • @winnyritamathew3419
    @winnyritamathew3419 3 ปีที่แล้ว

    Nice presentation 👍

  • @gowthamgowtham9101
    @gowthamgowtham9101 3 ปีที่แล้ว +1

    Hi

  • @nasilarahman6642
    @nasilarahman6642 9 หลายเดือนก่อน

    പിന്നെ ഏന്തുന്ന കൊടുക്കണ്ടേ...... ചോറ് പാടില്ല.... അരിപാടില്ല... ഗോതമ്പു......

  • @aryapravi4401
    @aryapravi4401 3 ปีที่แล้ว

    Nale muthal fried trice kodum

  • @sajirms8974
    @sajirms8974 3 ปีที่แล้ว

    ചേട്ടാ ന്റ പൂവന്റെ തൂവലുകൾ പൊഴിയുന്നു നല്ല അങ്കവല് ഉണ്ടായിരുന്നു അത് ഇപ്പൊ പൊഴിഞ്ഞു പോയി.. ന്താ കാരണം. Pls റിപ്ലൈ ന്തിന്റെയെങ്കിലും കുറവാണോ....

  • @aswinbiju3110
    @aswinbiju3110 3 ปีที่แล้ว

    Kozhithita kodukumbol kuzhappamundo thavidum

  • @fuadabdulla434
    @fuadabdulla434 3 ปีที่แล้ว +1

    Inqubaatter ഇന്റെ പുറത്ത് ഒരു നനവ് വന്ന് പെട്ടി നശിക്കുന്നു കാരണം
    ഇതുവരെ 5 വീഡിയോയിൽ കമെന്റ് ചെയ്തു ഒരു റിപ്ലൈ യും ഇല്ല
    പ്ലീസ് റിപ്ലൈ daaseetta

    • @sudevej8873
      @sudevej8873 3 ปีที่แล้ว

      Ethre Peru replay thannu humidity kooduthalaanu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      നിങ്ങളുടെ കമൻറ്ലും റിപ്ലൈ തന്നിട്ടുണ്ട്

  • @karthikuchiha3941
    @karthikuchiha3941 3 ปีที่แล้ว +2

    💛💛💛💛👌👌👌👌

  • @fasalrahman9227
    @fasalrahman9227 3 ปีที่แล้ว

    Nurukku gothambu kuthirthiyitta kodukkar athinu valla kuzhappando

  • @aagsvlog5754
    @aagsvlog5754 3 ปีที่แล้ว

    Nice video

  • @diludillu164
    @diludillu164 3 ปีที่แล้ว +1

    നെയ്യ് കെട്ടിയാൽ എങ്ങനെ അറിയാം

  • @Harinand1409
    @Harinand1409 3 ปีที่แล้ว +1

    ente kozhi mutta virinju 🐣🐣chettan paranja reethil aan njan kozhine ada vechad

  • @fasnam7148
    @fasnam7148 3 ปีที่แล้ว

    Adipoliya. Njan cheyyarund

  • @Abbasanas
    @Abbasanas 3 ปีที่แล้ว +2

    Dasetta മഴ കാലത്തു കമ്പ്, ചോളം റാഗി എന്നിവ കുതിർത്തി കൊടുക്കാമോ

  • @hashimpallath
    @hashimpallath 3 ปีที่แล้ว +1

    introduction kurakanam ennu oru suggestion. first 2 min olam

  • @ashrafatholi6629
    @ashrafatholi6629 3 ปีที่แล้ว

    ഞാൻ ഗോതമ്പ് പൊടിച്ചു കൊടുക്കുന്നുണ്ട് അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      വീഡിയോയുടെ തലക്കെട്ട് മാത്രം കാണാതെ വീഡിയോ കാണൂ

  • @mamimoossa2582
    @mamimoossa2582 3 ปีที่แล้ว

    Vagamparayane

  • @fayasfayas9273
    @fayasfayas9273 3 ปีที่แล้ว +1

    പക്ഷേ ചേട്ട ഈ സംഭവം നടന്നത് കോഴിയെ അടവെച്ച് പതിനാറാമത്തെ ദിവസം ആണ് ഇതിന് ഒന്ന് പ്ലീസ് റിപ്ലൈ തരുമോ

    • @fuadabdulla434
      @fuadabdulla434 3 ปีที่แล้ว +1

      നിങ്ങൾ എത്ര മുട്ട വച്ചു

    • @fayasfayas9273
      @fayasfayas9273 3 ปีที่แล้ว +1

      11

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว +2

      നിങ്ങളെ കമൻറ് ഇട്ട് പോകുന്ന മാത്രമേ ഉള്ളോ? അതിന് തരുന്ന റിപ്ലെ ഒന്നും വായിക്കുന്നില്ലേ

  • @ashik2602
    @ashik2602 3 ปีที่แล้ว +1

    നെയ് കെട്ടിയത് എങ്ങനെ ആണ് അറിയുക

    • @ashik2602
      @ashik2602 3 ปีที่แล้ว

      Pls replay

    • @fasyhendealer8599
      @fasyhendealer8599 3 ปีที่แล้ว

      @@ashik2602 കോഴിക്ക് വെയിറ്റ് കൂടുതൽ ആയിരിക്കും

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +1

    ഗോതമ്പ് വേവിച്ച് കൊടുത്താൽ മതി.

  • @dreamsbakehouse7622
    @dreamsbakehouse7622 3 ปีที่แล้ว +1

    Nice👍👌

  • @lalithamohan8145
    @lalithamohan8145 3 ปีที่แล้ว +1

    Nice

  • @dilrazbanu1307
    @dilrazbanu1307 3 ปีที่แล้ว

    Koyikalude thala pirinchirikunnad end kond....shariyavan enda maargham

  • @ansarikayamkulam1515
    @ansarikayamkulam1515 3 ปีที่แล้ว +1

    ❤❤👍👌

  • @pookunjupookunju5451
    @pookunjupookunju5451 3 ปีที่แล้ว

    Kozhikalile vayil poopal pole verunn .ath nthanu karanam

  • @satheeshmadhav4973
    @satheeshmadhav4973 2 ปีที่แล้ว

    പണ്ടൊക്കെ ഗോതമ്പ് അരി നെല്ല്.... മാത്രമേകൊടുക്കാറുള്ളു കോഴികൾക് ഒരുകുഴപ്പവും ഇല്ലല്ലോ...?

  • @fayasfayas9273
    @fayasfayas9273 3 ปีที่แล้ว +1

    ചേട്ടാ ഇതൊന്നും അല്ല എൻ്റെ ചോദ്യം ഇനി ആമുട്ട വിരിയുമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      അതെങ്ങനെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും? സാധ്യതയുണ്ട് എന്നേ പറയാൻ പറ്റൂ. അത് ഞാൻ മുമ്പ് പറഞ്ഞതാണല്ലോ..

  • @mohammadafnan7644
    @mohammadafnan7644 3 ปีที่แล้ว +1

    Ningal wats app l reply tharunnilla ende karanam

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว +1

      എനിക്ക് സമയം കിട്ടുന്നതിനനുസരിച്ച് വാട്സ് ആപ്പിൽ വരുന്ന എല്ലാ മെസ്സേജുകൾക്കും റിപ്ലൈ കൊടുത്തിട്ടുണ്ട്.

  • @SalimSalim-og2lg
    @SalimSalim-og2lg 3 ปีที่แล้ว

    എത്ര ഗ്രാംതീറ്റ ഒരു ദിവസം കോഴികൾക്കു കൊടുക്കണം

  • @fayasfayas9273
    @fayasfayas9273 3 ปีที่แล้ว

    ചേട്ടാ എൻ്റെ അടക്കോഴിയുടെ മുട്ട 6 മണിക്കൂറോളം പുറത്തു അതു കാണാതെ കിടന്നിരുന്നു അതിനി വിരിയോ, വല്ല പ്രശ്നവും ഉണ്ടോ, ചേട്ടാ ഒന്ന് വിശദീകരിച്ച് തരാമോ പ്ലീസ്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      ഈ കമൻറിന് മുൻപത്തെ വീഡിയോകളിൽ ഒക്കെ റിപ്ലൈ തന്നത് ആണല്ലോ. കുഴപ്പമില്ല. ഇനി അതിനേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. ഇപ്പോൾ മുട്ട അവിടെ വച്ചു കൊടുക്കൂ..

    • @martinantony2456
      @martinantony2456 3 ปีที่แล้ว

      Ente veedinaduthu ninnu kothikkan 13 divasam ada vacha 8 mutta kittiyirunu avarude thalla kozhiye rathriyil patti pidichathu kondanu avar thannathu ennikku mutta kittumbol 20 hour kazhinjirunu njan a mutta ente veetlile porunthiya kozhikku ada vachu 7 muttayum virinjirunu oru mutta patti thalla kozhiye pidichappol cheruthai pottiyirunnu athu kondu mathramanu athu viriyathirunnathu 100% true

    • @fayasfayas9273
      @fayasfayas9273 3 ปีที่แล้ว

      Paranju thannathinu thanks muthee

  • @rakhirajesh1100
    @rakhirajesh1100 3 ปีที่แล้ว

    Thank uuuu chetta....

  • @shanibashaniba3868
    @shanibashaniba3868 3 ปีที่แล้ว

    Nice 👍👍🔥

  • @RafiRafi-zj9ee
    @RafiRafi-zj9ee 3 ปีที่แล้ว +3

    കോഴി സ്ഥലം മാറ്റിയപ്പോൾ അട ഇരിക്കുന്നില്ല എന്ത് ചെയ്യണം

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว +2

      ഒന്നോ രണ്ടോ ദിവസം മൂടി വെക്കു

  • @abdullavp9305
    @abdullavp9305 3 ปีที่แล้ว +1

    Salu mone ariyumo chetta

  • @indrajith8302
    @indrajith8302 3 ปีที่แล้ว +2

    Hi etta

  • @user-gw2vz2ji8t
    @user-gw2vz2ji8t 3 ปีที่แล้ว

    2nd

  • @fasyhendealer8599
    @fasyhendealer8599 3 ปีที่แล้ว

    കൂട്ടിൽ ഇട്ട് വളർത്തുന്ന കോഴിക്ക് ഇങ്ങനെ കൊടുത്താൽ നെയ്യ് mutilley

  • @tpkbz1926
    @tpkbz1926 3 ปีที่แล้ว +1

    ചേട്ടാ, എൻ്റെ കയ്യിൽ 3 നാടൻ പിടക്കോഴിയാണ് ഉള്ളത്. അപ്പോൾ ഇവ മുട്ട ഇടാൻ പൂവൻ കോഴിയുടെ ആവശ്യമുണ്ടൊ? പൂവൻകോഴിയില്ലാതെ പിടക്കോഴി മുട്ട ഇടുമോ? (മുട്ടകൾ വീട്ടാവശ്യത്തിന് വേണ്ടിയാണ് )

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว +1

      മുട്ടയിടാൻ പൂവൻകോഴിയുടെ ആവശ്യമില്ല

    • @tpkbz1926
      @tpkbz1926 3 ปีที่แล้ว +1

      @@AVIYALMediabyDasPakkat thanks

  • @naseemae1642
    @naseemae1642 3 ปีที่แล้ว

    👌🏻👌🏻👌🏻👌🏻❤❤❤❤👌🏻👌🏻👌🏻

  • @shanavastk1719
    @shanavastk1719 3 ปีที่แล้ว

    പൂവൻ എല്ലാവരെയും കൊത്തുണ് പരിഹാരം

  • @D4CHANNEL
    @D4CHANNEL 3 ปีที่แล้ว

    👏👏👏

  • @mmkv...n2148
    @mmkv...n2148 3 ปีที่แล้ว

    Njan kodukar und ......

  • @upachannel8089
    @upachannel8089 3 ปีที่แล้ว +1

    കോഴികൾ കൊത്തു കൂടൽ എങ്ങനെ കുറക്കാം?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      നമ്മൾ വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്

  • @ddgameing2567
    @ddgameing2567 3 ปีที่แล้ว

    കോഴിവളർത്തൽ വാട്സപ്പ്‌ ഗ്രൂപ്പൊണ്ടൊ കോട്ടയം

  • @safiyajamsheer118
    @safiyajamsheer118 3 ปีที่แล้ว

    Thanks അസീൽ പിട എത്ര പ്രായം ത്തിൽ ആണ് മുട്ട ഇടുക

  • @amitsurendran1050
    @amitsurendran1050 3 ปีที่แล้ว

    അപ്പൊ മില്ലിൽ പൊടിച്ചു തരി ആക്കി കുഴ്യ്ച്ചും കൊടുക്കാൻ പറ്റില്ലേ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 ปีที่แล้ว

      വീഡിയോ കാണുമല്ലോ

    • @thomasthomas2707
      @thomasthomas2707 3 ปีที่แล้ว

      7poovankoozhi kodekan nadan

    • @alavihajiperinjeeri1068
      @alavihajiperinjeeri1068 3 ปีที่แล้ว

      90 കോഴി 60 കോഴി എന്ന് പറ ഞാൽ എന്താണ് പറഞ്ഞിതരാമോ എന്റെ വീട്ടിൽ നാടൻ കോഴി ഉണ്ട്

    • @moidupkpallippoyil5043
      @moidupkpallippoyil5043 3 ปีที่แล้ว

      ഒരു പ്രാവശ്യം മുട്ട ഇട്ടതാണ് പിന്നെ മുട്ട ഇട്ടിററില്ല ദിവസവും മുട്ട ഇടാൻ പൊരുന്നും മുട്ട വരുല്ല എന്ത് ചെയ്യണം ചെട്ടാ ഒന്ന് പറയാമൊ

  • @sharumuthu4661
    @sharumuthu4661 3 ปีที่แล้ว

    താങ്ക്സ് ചേട്ടാ