RED CARPET | Episode -446 | റെഡ് കാർപെറ്റ് | Part 3| Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
    അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
    പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
    Subscribe to Amrita TV Reality Shows
    ► bit.do/amritare...
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ความคิดเห็น • 87

  • @dileepv.m.1985
    @dileepv.m.1985 ปีที่แล้ว +21

    ഗുരുനാഥൻ അസാമാന്യ പ്രതിഭയെങ്കിൽ ശിഷ്യർക്കും അതിന്റെ ഗുണം ലഭിക്കുന്നത് സ്വാഭാവികം. കുട്ടികളുടെ സർഗ്ഗശേഷി മികച്ച രീതിയിൽ വാർത്തെടുത്തു കൊണ്ടിരിക്കുന്ന ഗുരുനാഥനും ആകാശവാണി ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ ശ്രീ.സി എസ് അനുരൂപ് സാറിനാണ് എല്ലാ ക്രെഡിറ്റും അവകാശപ്പെട്ടത്....:
    കുട്ടികളുടെ പ്രിയ ഗുരുനാഥന് ഹൃദയത്തിൽ നിന്നുള്ള നന്ദി ...

    • @anuvinod7748
      @anuvinod7748 ปีที่แล้ว +1

      Awesome....both of you 👌👌

    • @sasik.m.9645
      @sasik.m.9645 ปีที่แล้ว

      🙏🙏👍❤️

    • @Krishnakumar-qv5ng
      @Krishnakumar-qv5ng 8 หลายเดือนก่อน

      Atlast the seed was so power full.Nothing canbe sprout from nothingness

  • @hrishikeshnair4051
    @hrishikeshnair4051 8 หลายเดือนก่อน +16

    ഗംഗാമോളൂട്ടിയുടെ ഒരു Special ചിരി അതി മനോഹരമാണ് ഗുരുവായൂർ പരിപാടിയിൽ ആകർഷിച്ചതതാണ് എല്ലാ നന്മകളും നേരുന്നു❤

  • @pramilkumar2311
    @pramilkumar2311 8 หลายเดือนก่อน +9

    രണ്ടു പേരും നന്നായി !!
    ഗംഗയുടെ അത്മവിശ്വാസം
    ഗംഭീരം !!!....

  • @jaleelalangat7073
    @jaleelalangat7073 ปีที่แล้ว +13

    ഗംഗ & പാർവതി അഭിനന്ദനങ്ങൾ. 👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻❤️🤍🌹🌹

  • @ushanair2483
    @ushanair2483 ปีที่แล้ว +11

    രണ്ടു കുട്ടികൾക്കും അഭിനന്ദനങ്ങൾ... 👌👌👏👏👍👍

  • @manjumnambiar3086
    @manjumnambiar3086 ปีที่แล้ว +7

    Parvathy and Ganga👏👏👏👏👏

  • @dincylinson5417
    @dincylinson5417 ปีที่แล้ว +8

    കുട്ടികൾ കലക്കി 🥰

  • @musicdreamerforever
    @musicdreamerforever ปีที่แล้ว +5

    God bless u Ganga and Parvati. Awesome. ❤❤

  • @musicdreamerforever
    @musicdreamerforever ปีที่แล้ว +6

    Super melody by this youngsters. Awesome. Thank u waiting for the next performance. ❤❤❤❤

  • @mvsrinivas5966
    @mvsrinivas5966 ปีที่แล้ว +6

    Though I don't understand the language, the concert by the child artists oh my God, no words to describe. Kudos to their family with great heart. Ganga playing is so innocent and playing.

  • @babuns2060
    @babuns2060 ปีที่แล้ว +8

    രണ്ട് പേരുടേയും പെർഫോമൻസ് സൂപ്പർ♥️♥️♥️♥️♥️

  • @VP-Talks.
    @VP-Talks. 2 หลายเดือนก่อน

    മനോഹരം 👏👏👏🥰🙏

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +5

    കുട്ടികൾ തകർത്തു 😍

  • @balanchandran3274
    @balanchandran3274 8 หลายเดือนก่อน +1

    🙏❤️👍ഗംഗ &പാർവതി രണ്ട് പേരുടെയും പേരുകൾ പുണ്യ മാണ്. രണ്ടാൾക്കും വയലിൻ വായനയിൽ അസാമാന്യ കഴിവാണ് ഉള്ളത്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🙏👍❤️

  • @raseenarasna4445
    @raseenarasna4445 ปีที่แล้ว +4

    Performance👌👌👌👌congrats Gangakutty 🌹💐🌹🌹💐🌹

  • @klmshyam
    @klmshyam ปีที่แล้ว +4

    excellent playing both are 💞🎻

  • @marycm2243
    @marycm2243 ปีที่แล้ว +3

    Congratulations for both of them

  • @vasanthakumariattukal9922
    @vasanthakumariattukal9922 8 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ

  • @somansreeram9725
    @somansreeram9725 ปีที่แล้ว +8

    രണ്ടു മിടുക്കികൾക്കും ആശംസകൾ 🥰രണ്ടാളും തകർത്തു!🥰🥰🥰

  • @mickyblessy
    @mickyblessy ปีที่แล้ว +3

    Nice performance✨️✨️✨️

  • @rajkrishnank.r2767
    @rajkrishnank.r2767 9 หลายเดือนก่อน +7

    ആ കുഞ്ഞാവ വേറെ ലെവൽ ആകും 😍😍

  • @venugopal5172
    @venugopal5172 หลายเดือนก่อน

    Big salute ❤

  • @kumarveliancode
    @kumarveliancode ปีที่แล้ว +2

    സൂപ്പർ

  • @sajeenapk824
    @sajeenapk824 ปีที่แล้ว +3

    Super by ganga classmate

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 ปีที่แล้ว +1

    Awesome.God bless

  • @vinayakrishnant3524
    @vinayakrishnant3524 ปีที่แล้ว +1

    Ganga&Parvathy.....🎁✨😍🎁🎁🎈🎉🔥⚡⭐🎻🎻🎻🎻🎻🎻

  • @sreekantanunnithan6350
    @sreekantanunnithan6350 8 หลายเดือนก่อน +1

    Briellent both of u

  • @humayoonwyd9746
    @humayoonwyd9746 ปีที่แล้ว +9

    Aups അയിരൂരിലെ കൊച്ചു മിടുക്കി ഗംഗക്ക് എല്ലാ വിധ അഭിനന്ദനങ്ങളും💜 ഹുമയൂൺ വയനാട്​

  • @user-mp1zf5th1j
    @user-mp1zf5th1j 9 หลายเดือนก่อน +1

    Best wishes Gangs mol & Parvathy mol

  • @user-xq8vg4fb9t
    @user-xq8vg4fb9t 6 หลายเดือนก่อน

    Makkale. Congratulations 👏🎉 wish you happy journey God 🙏 bless 🙏🙏🥳❤

  • @devanchakrat3219
    @devanchakrat3219 ปีที่แล้ว +2

    Super

  • @Manilasokan
    @Manilasokan 8 หลายเดือนก่อน

    ഗംഗ മോളുടെ ഫാമിലി യെയും കാണാൻ സാധിച്ചു 👍👍👍അനുഗ്രഹീത മക്കൾ ആണ് 💯💯💯🔥🌈💞

  • @Abhilasha.sAbhilasha.s
    @Abhilasha.sAbhilasha.s 3 หลายเดือนก่อน

    🥰🥰🥰🥰🥰സൂപ്പർ ♥️♥️♥️♥️♥️♥️ 20:44 ❤❤❤❤❤❤❤❤

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +2

    Supr epsd poli👍♥️😍🤩

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 8 หลายเดือนก่อน +1

    Gangakkum Parvathikkum aasamsakal tto......

  • @abint404
    @abint404 ปีที่แล้ว +2

    ശ്രീജ സൂപ്പർ 😍

  • @prameelavr5427
    @prameelavr5427 ปีที่แล้ว +2

    Super 👌👌

  • @Abhilasha.sAbhilasha.s
    @Abhilasha.sAbhilasha.s 3 หลายเดือนก่อน

    🥰🥰🥰🥰🥰സൂപ്പർ ♥️♥️♥️♥️♥️♥️ 20:44

  • @adhnanhaneefa837
    @adhnanhaneefa837 ปีที่แล้ว +2

    Super❤️

  • @muhsinmusi6701
    @muhsinmusi6701 ปีที่แล้ว +2

    Super 😍

  • @vasanthakumariattukal9922
    @vasanthakumariattukal9922 8 หลายเดือนก่อน

    രണ്ടു മക്കളും സൂപ്പർ

  • @vinayakrishnant3524
    @vinayakrishnant3524 ปีที่แล้ว +2

    Gangakutty....😘😘😘😘😘😘🌟💥✨✨🌟⚡⭐🎉🔥😍😍😍

  • @ranjithac3993
    @ranjithac3993 ปีที่แล้ว +1

    Superb..

  • @shukkoormulla8540
    @shukkoormulla8540 ปีที่แล้ว +1

    Adipoli 🤟🤟🤟

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +2

    Swasuuu cute ♥️♥️♥️♥️

  • @swaminadanevedapuri7719
    @swaminadanevedapuri7719 8 หลายเดือนก่อน

    Well trained and disciplined. Great future ahead. Blessings. ❤🎉😊

  • @Abhilasha.sAbhilasha.s
    @Abhilasha.sAbhilasha.s 3 หลายเดือนก่อน

    ♥️♥️♥️♥️🥰🥰🥰സൂപ്പർ

  • @saraswathypezheril7542
    @saraswathypezheril7542 ปีที่แล้ว +1

    Congratulations 🎉 🎉

  • @deepadileep5150
    @deepadileep5150 ปีที่แล้ว +1

    Super💐💐💐

  • @soudhasv4421
    @soudhasv4421 ปีที่แล้ว +2

    Ganga💜

  • @rajeshk.s.9345
    @rajeshk.s.9345 ปีที่แล้ว +1

    Super 👌👌👌

  • @prasannavenugopal2473
    @prasannavenugopal2473 9 หลายเดือนก่อน

    Super makkale👌👌👌👌👌👍🙏🙏

  • @hymanarayanan9954
    @hymanarayanan9954 ปีที่แล้ว +4

    നല്ല ഭാവിയുള്ള കുട്ടികൾ. പാട്ടുകൾ link ചെയ്ത് വായിച്ചത് മിടുക്കുതന്നെ ആണ്. പറയാതെ പറ്റില്ല... ഗുരു സമർത്ഥൻ തന്നെ. ഗുരു നെ സ്മരിക്കണമായിരുന്നു. ഗുരു ആരാ ന്ന് ചോദിക്കണമായിരുന്നു.

    • @parvathydileep1950
      @parvathydileep1950 ปีที่แล้ว

      Top grade artist sri Anuroop C S. Guruvinu Ellaam credit um

  • @kochuranirani5471
    @kochuranirani5471 ปีที่แล้ว +1

    Super episodes.swasu Chechi 😘

  • @user-cx5qs5jw6z
    @user-cx5qs5jw6z ปีที่แล้ว +1

    Super ❤️👌

  • @mohandasmohandas9627
    @mohandasmohandas9627 ปีที่แล้ว +1

    ശശി ഭായി മക്കളുടെ പെർഫോമൻസ് ദേഷ് അതി മനോഹരം ദെയ് വ്വം അനുഗ്രഹിക്കട്ടെ

  • @NaLiNaKuMaRSuKuMaRaN
    @NaLiNaKuMaRSuKuMaRaN ปีที่แล้ว +1

  • @savithris2765
    @savithris2765 9 หลายเดือนก่อน +1

    ❤❤❤

  • @narayanankutty6126
    @narayanankutty6126 8 หลายเดือนก่อน

    All the best for all women! Let women be proud so that men born to them will also be proud!!

  • @dincylinson5417
    @dincylinson5417 ปีที่แล้ว +1

    Swasu 💛💚💛

  • @sasik.m.9645
    @sasik.m.9645 ปีที่แล้ว +1

    👌👌👌🙏

  • @sreelakshmita2550
    @sreelakshmita2550 ปีที่แล้ว +1

    💞

  • @analaa8732
    @analaa8732 3 หลายเดือนก่อน +1

    16:17 -17:54😩💗

  • @shabukamaldas4328
    @shabukamaldas4328 8 หลายเดือนก่อน

    മകളെ ഗോഡ് ബ്ലെസ്

  • @mickyblessy
    @mickyblessy ปีที่แล้ว +1

    Swasooty💚💚💚

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +1

    സ്വാസു ♥️

  • @kooliyadathpadmanabhan9200
    @kooliyadathpadmanabhan9200 ปีที่แล้ว +1

    🙏🙏🙏🙏🙏👌👌👌👌

  • @ramachandranpillai8258
    @ramachandranpillai8258 8 หลายเดือนก่อน

    Suppar

  • @anandanp.a.8756
    @anandanp.a.8756 8 หลายเดือนก่อน

    ഗംഗയ്ക്കും പാർവ്വതിയ്ക്കും❤❤

  • @narayananmaruthasseri5613
    @narayananmaruthasseri5613 8 หลายเดือนก่อน

    🙏

  • @user-qd8xs4bi1i
    @user-qd8xs4bi1i 8 หลายเดือนก่อน

    Parvathikkenthe kombu undo?

  • @shajikumar415
    @shajikumar415 8 หลายเดือนก่อน

    Ommahasarawathiyenama,,priyapettapareawathimolkkomgangamahalkumorayiramnanni

  • @ManojKuttikkat
    @ManojKuttikkat 8 หลายเดือนก่อน

    സൂപ്പർ 👍👍👍

  • @devanchakrat3219
    @devanchakrat3219 ปีที่แล้ว +2

    Super

  • @revathiac3450
    @revathiac3450 ปีที่แล้ว +1

    Super👌

  • @vaheedaap4611
    @vaheedaap4611 ปีที่แล้ว +2

    🥰🥰🥰

  • @Warrior12362
    @Warrior12362 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @lissymathews2100
    @lissymathews2100 ปีที่แล้ว +1

    Super