മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ ? കൃത്യമായി പറയാം,thodukuri,തൊടുകുറി,astrology,nambyattumana

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,97% കൃത്യമായി പറയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #numerology #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 412

  • @seenab6192
    @seenab6192 6 หลายเดือนก่อน +17

    എന്റെ ഭർത്താവ് തന്നെയാണ് എന്നേ വിഷമിക്കുന്നത് ഭർത്താവ് nalla സ്വാഭാവം ആയി ഞങ്ങജലെ സ്നേഹിക്കാൻ പ്രാർത്ഥിക്കണേ ഉണ്ണികണ്ണനെ ആണ് വിചാരിച്ചതു

  • @sudhakrishnan5596
    @sudhakrishnan5596 6 หลายเดือนก่อน +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @sajnasuresh6909
    @sajnasuresh6909 6 หลายเดือนก่อน +4

    2 മത് ആണ് തിരഞ്ഞെടുത്തത്. എൻറെ കുടുംബംജീവിതം ഇരു സമാധാനം ഇല്പ.😢 അതിനു എന്ത്‌ ചെയ്യണം തിരുമേനി സജ്‌ന ആയില്യം

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 6 หลายเดือนก่อน

    100% ശരിയാണ്, മധു, ചതയം പൂജയിൽ ഉൾപെടുത്തുക

  • @aryaaravind5673
    @aryaaravind5673 6 หลายเดือนก่อน +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2)2002)
    June il nadakkan pokunna exam enikk kittan prarthikanee🙏

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 6 หลายเดือนก่อน +5

    2 ആണ് തെരെഞ്ഞെടുത്തത് തിരുമേനി എല്ലാം ശരിയാണ്, 🙏🏻🌹 എല്ലാ കൂട്ടുകെട്ടും വിട്ടിരിക്കുന്നു,13 നു ഉള്ള പൂജയിൽ ഉൾപെടുത്തണെ തിരുമേനി രാജൻ -രോഹിണി , നന്ദി തിരുമേനി 🙏🏻🌹

  • @Jayavinod687
    @Jayavinod687 6 หลายเดือนก่อน +2

    എന്റെ ഉണ്ണിക്കണ്ണൻ ഓം നമോ നാരായണായ

  • @bhavyarajesh1787
    @bhavyarajesh1787 6 หลายเดือนก่อน

    🙏🙏🙏🙏🙏തിരുമേനി നാണയം ആണ് ഞാൻ തിരഞ്ഞെടുത്തത്.. ഭർത്താവിന് ആരു എന്ത് പറഞ്ഞിട്ടാണ് എന്നു അറിയില്ല കുറച്ചു ദിവസമായിട്ട് പിണക്കം ആണ്.. സാമ്പത്തിക ബുദ്ധിമുട്ടും ഞങ്ങളെ അലട്ടുന്നുണ്ട്.. മോൾ 2 മാസം ഇനി വെക്കേഷൻ ആണ് നിർബന്ധങ്ങളും കൂടുതൽ ആണ് പ്രാർത്ഥിക്കണം വഴക്കും എല്ലാം വീണ്ടും തുടങ്ങി🙏🙏🙏🙏🙏🙏

  • @ramesh.ppappus4838
    @ramesh.ppappus4838 6 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ദേവസ്വം ബോർഡ് ന്റെ എക്സാം എഴുതി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാൾ ആണ് ഈ ആഴ്ച അല്ലെങ്കിൽ അടുത്ത ആഴ്ച ആദ്യം റിസൾട്ട്‌ വരും... ഇപ്പോൾ ലിസ്റ്റ് ചുരുക്കും എന്നൊക്കെ ഊഹാപോഹം കേൾക്കുന്നുണ്ട്... മനസമാധാനം ഇല്ല.. കട്ട്‌ ഓഫ്‌ മാർക്ക്‌ കുറഞ്ഞു കൂടുതൽ പേരുടെ ലിസ്റ്റ് ഇടാനും നല്ല റാങ്കിൽ ജോലിക്ക്‌ കേറാനും പ്രാർത്ഥനയിൽ ഉൾപെടുത്തണെ... ഇത് നഷ്ട്ടപെട്ടാൽ മുന്നോട്ടു എന്താണ് ന്നു അറിയില്ല അത്രക്കും പ്രതീക്ഷയിൽ ആണ് ഞങ്ങൾ എക്സാം എഴുതിയവർ.. പ്രായം 32 ആയി.. ഇനി എക്സാം പഠിച്ചു എഴുതി എടുക്കാൻ ഉള്ള സമയം ഇല്ല... തത്കാലിക ജോലി നഷ്ടപെട്ടു സാമ്പത്തിക ബുദ്ധിമുട്ട് മാനസിക ശാരീരികബുദ്ധിമുട്ട് എല്ലാം ഉണ്ട്... എങ്ങനെയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി രക്ഷിക്കണേ... ഈ ലിസ്റ്റിൽ പെട്ടില്ലെങ്കിൽ മാനസികമായി തളർന്നു പോകും അത്രക്ക് അവസ്ഥ മോശം ആണ്... രമേഷ് രേവതി 09 ഫെബ്രുവരി 1992 പുലർച്ചെ 4.36 ജനന സ്ഥലം ചെന്നൈ... അങ്ങയേയും കുടുബത്തെയും ഈശ്വൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @naseemakodancherybavu228
    @naseemakodancherybavu228 6 หลายเดือนก่อน +5

    തിരുമേനി ഞാൻ വാൽകണ്ണാടി ആണ് എടുത്തത് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤️

  • @sindhuunnikrishnan556
    @sindhuunnikrishnan556 6 หลายเดือนก่อน

    Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelalmanilal3101
    @sreelalmanilal3101 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ശ്രീലാൽ
    തൃക്കേട്ട
    23/01/1990
    8.45 am
    പൂജയിൽ ഉപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻
    റെസിഡൻസ് കാർഡ് കിട്ടാനായിട്ട് പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @suseelalakshmi
    @suseelalakshmi 6 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏Gayathri uthrittathi.. vivaham nadakkuvan suseela revathi.. sambathika budhimutu maruvanum prarthikkane thirumeni

  • @sujathapillai8544
    @sujathapillai8544 6 หลายเดือนก่อน +2

    ഞാൻ ഉണ്ണിക്കണ്ണനെയാണ് മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി ചുറ്റിനും ശത്രുക്കൾ ആണ്
    സുജാത തിരുവാതിര അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏

  • @priyakm3759
    @priyakm3759 6 หลายเดือนก่อน

    2 പറഞ്ഞത് ശരിയാണ്.. കിട്ടിയതൊന്നും മറക്കില്ല, ഇനി പഴയ പോലെ ആകില്ല ജോലി കിട്ടാൻ വേണ്ടി പരിശ്രമിക്കുന്നു വേഗം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി പ്രീത ചോതി

  • @NGVEDHUGAMER
    @NGVEDHUGAMER 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി രേഖ രോഹിണി 1984ഇടവം 18. രാജേഷ് അനിഴം 1979. വേദു വിനായക് തിരുവോണം 2013 ഓഗസ്റ്റ്‌ 20 രാവിലെ 11.20. ഋതു വിനായക് കാർത്തിക 2:19 സെപ്റ്റംബർ 6നു രാവിലെ 5.24 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @nishak3282
    @nishak3282 6 หลายเดือนก่อน +4

    Sir പറഞ്ഞത് 100%correct അച്ഛൻ തരാൻ വിചാരിച്ച വസ്തു അമ്മ മുടക്കി

  • @jayaraveendran5754
    @jayaraveendran5754 6 หลายเดือนก่อน

    Thirumeni parayunna karyangal ithuvarae entae jeevithathil 100% seriyanu.Daivam thirumeniyae anugrahikum.

  • @ambujamrichard621
    @ambujamrichard621 6 หลายเดือนก่อน +1

    Namaskaram thirumeni 🙏🏻🙏🏻

  • @vinodiniag6122
    @vinodiniag6122 6 หลายเดือนก่อน

    🙏🙏🙏നാണയമാണ് എടുത്തത് വാക്കുകൾ സത്യമാവട്ടെ 🙏

  • @SajiRK1133
    @SajiRK1133 6 หลายเดือนก่อน +1

    എന്റെ കണ്ണാ എനിക്ക് അവളെ തന്നെ കിട്ടണേ 🙏

  • @mohanambikarajesh
    @mohanambikarajesh 6 หลายเดือนก่อน

    Rajesh kumar aswathi. Swathamayi oru veedundakan prarthikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Phoenixbird494
    @Phoenixbird494 6 หลายเดือนก่อน +2

    🙏🌺
    ഓം നമോ ഭഗവതേ വാസുദേവായ
    ലക്ഷ്മി നാരായണ

  • @SandhyaJS-ul9xe
    @SandhyaJS-ul9xe 6 หลายเดือนก่อน

    തിരുമേനി ഞാൻ ഇന്ന് വലിയ പ്രശ്നത്തിലാണ് കല്യാണം കഴിഞ്ഞു 9 വർഷമാകുന്നു. 2 കുട്ടികളുണ്ട്. ഭർത്താവുമായി നല്ല രീതിയിലല്ല. ജാതക നോക്കിയപ്പോൾ കൈവിഷം കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. ഭർത്താവിന് അതിലൊന്നും വിശ്വാസം ഇല്ല. അനു അറിയാതെ കൈവിഷത്തിന് മരുന്ന് കൊടുക്കാനാകുമോ. ഒരു മറുപടി തരണേ തിരുമേനി
    സന്ധ്യ കാർത്തിക
    സുദർശനൻ രേവതി
    അശ്വിൻ ദർശൻ തൃക്കേട്ട
    അജ്വിൻ ദർശൻ തിരുവോണം

  • @sabithadinesh9436
    @sabithadinesh9436 6 หลายเดือนก่อน

    നമസ്തെ തീരുമേനി അങ്ങ്.പറഞത്.മൊത്തം.100%സത്യം.ആണ് സബിത പൂയം ദിനേഷ് രേവതി ഗംഗോത്രി ചതയം adwaith ഉത്രം പ്രാർഥികണേ

  • @rahulcr646
    @rahulcr646 6 หลายเดือนก่อน +2

    നമസ്കാരം തിരുമ്മേനി ഞാൻ കൃഷ്ണ്ണനെയാണ് എടുത്തത്

  • @beenavr1369
    @beenavr1369 6 หลายเดือนก่อน +4

    ഓം ക്ലീം കൃഷ്ണായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @jayantiramaseshan1617
    @jayantiramaseshan1617 6 หลายเดือนก่อน +6

    തിരുമേനി ഞാൻ കണ്ണാടിയാണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് 100% സെരിയാണ്.. 🙏🏻

  • @areyaka7402
    @areyaka7402 6 หลายเดือนก่อน +1

    2 Picture 💯💯💯✅✅✅😱😱😱 Unnikannan.Arya
    pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @mookambikaambika510
    @mookambikaambika510 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @GoddessKerala
    @GoddessKerala 6 หลายเดือนก่อน +1

    തിരുമേനി എനിക്ക് വേണ്ടി പ്രാ൪ത്ഥിക്കുമെന്ന് പറഞ്ഞിട്ടു, ഞാൻ സ്നേഹിക്കുന്ന ആളുടെ കല്യാണം ആണ്, എന്റെ ജീവിത൦ അവസാനിച്ചു, നന്ദി 😭

    • @sumakd6380
      @sumakd6380 6 หลายเดือนก่อน

      തിരുമേനി
      സുമ, രോഹിണി നക്ഷത്രം, പ്രാർത്ഥിക്കുമോ?

    • @aaradhika8285
      @aaradhika8285 6 หลายเดือนก่อน +1

      Ayyo veshamikkalledo

    • @GoddessKerala
      @GoddessKerala 6 หลายเดือนก่อน

      @@aaradhika8285 🙏

  • @sreejakuniyil4011
    @sreejakuniyil4011 6 หลายเดือนก่อน +3

    ഞാൻ ഗോൾഡ് കോയിൻ 🙏🙏🙏🙏🙏🙏സത്യം ആണ് തിരുമേനി 🙏🙏🙏🙏

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 6 หลายเดือนก่อน

    തിരുമേനി ഞങ്ങളെ നക്ഷത്രം പേരും ആവശ്യം തിരുമേനിക്ക് അറിയാമല്ലോ തിരുമേനി പ്രാർത്ഥിക്കണം

  • @santhoshp5594
    @santhoshp5594 6 หลายเดือนก่อน

    Santhosh.p, Thiruvonam, financial abundance

  • @saraswathin7333
    @saraswathin7333 6 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി👌👌👌🙏🙏🙏❤️❤️

  • @ninisajan9050
    @ninisajan9050 6 หลายเดือนก่อน +1

    Ente molude aayurarogyathinay prarthikanne thirumeni sriya visakam 🙏🙏🙏

  • @anandhbanandhb4400
    @anandhbanandhb4400 6 หลายเดือนก่อน +1

    അനുഭവം പറഞ്ഞു തന്നതിൽ 🙏🏼🙏🏼🙏🏼നന്ദി ഉണ്ട് തിരുമേനി എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼❤️

  • @suryanarayanan8311
    @suryanarayanan8311 6 หลายเดือนก่อน +1

    ഉണ്ണിക്കണ്ണനെ തെരഞ്ഞെടുത്തു
    ബാധ്യത. താങ്ങുന്നില്ല
    പ്രാർത്ഥിക്കണേ തിരുമേനി
    മഞ്ജു മൂലം

  • @sreedhevikr1793
    @sreedhevikr1793 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    വിവാഹംകഴിഞ്ഞിട്ട് 16 വർഷം ആയി ഇതിനിടയിൽ 3 പ്രാവശ്യം അബോർഷൻ ആയി
    വളരെ വിഷമത്തിലാണ്
    സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    ശ്രീദേവി ഉത്രം
    മനോജ്‌ അനിഴം

  • @aashish1363
    @aashish1363 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
    നാണയം ആണ് എടുത്തത്

  • @VineethaMolu
    @VineethaMolu 6 หลายเดือนก่อน +4

    ഞാൻ 3തിരഞ്ഞെടുത്തു 🙏🏻തിരുമേനി

  • @sujusanal5521
    @sujusanal5521 6 หลายเดือนก่อน +1

    സുജ ആയില്യം സാമ്പത്തികം
    അശ്വിൻ വിശാഖം പഠനത്തിൽ അലസത
    സരോജിനി അമ്മ ചതയം ആരോഗ്യം
    പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @savithrijayan5714
    @savithrijayan5714 6 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🪔🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 6 หลายเดือนก่อน +27

    ഒന്ന് മാത്രം എടുക്കാൻ, മനസ് ഉറച്ചില്ല ആദ്യം കോയിൻ ഉം രണ്ടാമത് കണ്ണനെയും ആണ് തോന്നിയത്.. കാരണം എന്റെ അടുത്ത് ഒരു വളരേ ചെറിയ coin ഉണ്ടായിരുന്നു.. കുറേ കാലമായി..

  • @Kunji797
    @Kunji797 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ഒപ്പം കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @nambyattumana
      @nambyattumana  6 หลายเดือนก่อน +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @vijayalakshmikk3206
    @vijayalakshmikk3206 6 หลายเดือนก่อน +1

    ഉണ്ണിക്കണ്ണൻ.നമസ്കാരം,നന്ദി തിരുമേനി.

  • @ushavp5106
    @ushavp5106 6 หลายเดือนก่อน +9

    തിരുമേനിയുടെ നാവ് പൊന്നാട്ടേ - ഞാൻ മൂന്നാമത്തെയാണ് തിരഞ്ഞെടുത്തത് - പറഞ്ഞതിൽ കഴിഞ്ഞത് 100 % ശതമാനം ശരിയാണ്

  • @reenakarunan6774
    @reenakarunan6774 6 หลายเดือนก่อน +2

    കരുണൻഉത്രട്ടാതി കർക്കിടകം ഒന്ന് 56 വയസ് മനസമാധാനം ആരോഗ്യം ജോലി വീട് പണി മകൾ ടെകല്യാണം

  • @dubaiuae1883
    @dubaiuae1883 6 หลายเดือนก่อน +2

    Njan select cheythathu 3 good coin … 101% correct aanu.. entae anubhavam..!!

  • @syamalakumari1585
    @syamalakumari1585 6 หลายเดือนก่อน +1

    Thirumeni please pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam for removing obstacles

  • @Geetha-zx5et
    @Geetha-zx5et 6 หลายเดือนก่อน +3

    Namaskaram 3💯 correct thank you thirumeni🙏🙏🙏

  • @iammuthumani5283
    @iammuthumani5283 6 หลายเดือนก่อน +1

    Namaskaram thirumeni 🙏 daily pooja eil ulpeduthane vetil problems anu
    Clind - pooram
    Priji- atham
    Kashika- revathy
    Yash - aswathy

  • @MiniSatya-z5f
    @MiniSatya-z5f 6 หลายเดือนก่อน

    ഞാൻ കൃഷ്ണ annu😂 തിരഞ്ഞു 100% കറക്റ്റ് മിനി uttaratthi പ്ലീസ് ഫോർ മി ഹെൽത്ത്‌ വെയ്ൽത്

  • @renukadivakaran8883
    @renukadivakaran8883 6 หลายเดือนก่อน

    Namaskaram Thiruneni 🙏🙏🙏
    Divakaran. Bharani. 4.9.1958 Pularche . Thrissur
    Renuka. Pooradam. 25.7.1972.655.AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar. makam. 21.6.1996.8.45AM.Kottayam
    Anjali divakar .makam.
    6.10.1999.11.42AM Kottayam
    Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @SomanNairSoman-yz3qo
    @SomanNairSoman-yz3qo 6 หลายเดือนก่อน +1

    ' ഞാൻ ഉണ്ണികണ്ണൻ ആണ് തിരഞ്ഞടുത്തത് സോമൻ ചോതി അങ്ങയുടെ പ്രർത്തന ഉണ്ടാ വണം❤❤

  • @Ts.Girija
    @Ts.Girija 6 หลายเดือนก่อน +2

    വാല്‍കണ്ണാടി.വളരെശരിആണ്.😢❤

  • @ElizebethJohn-j1e
    @ElizebethJohn-j1e 6 หลายเดือนก่อน +1

    Elizebeth. Makam.manu.chithira.for getting a baby.pray for me.

  • @maheshmahi7118
    @maheshmahi7118 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ചിത്രം ഉണ്ണിക്കണ്ണൻ ഓം നമ ശിവായ❤❤ മഹേഷ് മകം

  • @sumathykv367
    @sumathykv367 6 หลายเดือนก่อน +1

    സ്വർണ്ണ നാണയം തിരഞ്ഞുത്തു എൻ്റെ മകന് വിദേശത്ത് നല്ല ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഹരികൃഷണൻപുണർതം.

  • @Chinnu2480
    @Chinnu2480 6 หลายเดือนก่อน

    മഞ്ജു
    രോഹിണി
    1989/8/24 തിരുമേനി എനിക്ക് അമ്മ ഇല്ല അപ്പൻ ഇല്ല ആരും ഇല്ല എനിക്ക് ഒരു മോൻ ഉണ്ട് 3വയസ് ഞാൻ വന്ന നാൾ മുതൽ എന്റെ അമ്മായി അമ്മ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു പല പ്രാവശ്യം എന്നെ വീട്ടിൽ നിന്ന് അടിച്ചു ഇറക്കി ഇപ്പൊ അവരുടെ മോളെ മക്കളെ വീട്ടിൽ കൊണ്ട് വന്നിട്ടുണ്ട് മോൾക്ക് ജീവിക്കാൻ നല്ല സമ്പാദികം ഉണ്ട് അവളുടെ ഭർത്താവ് സർക്കാർ ജോലിക്കാരൻ ആണ് ഇപ്പൊ വീണ്ടും പ്രശ്നം ഉണ്ടാക്കി എന്നെ അടിച്ചു ഇറക്കി ഞാൻ ഇപ്പൊ വാടക വീട്ടിൽ ആണ് ഞാൻ ഈ വീട്ടിൽ നിന്ന് പോയാൽ അവർക്ക് ഐശ്വര്യ ഉണ്ടാകും എന്നാണ് പറയുന്നത് ആണോ തിരുമേനി ഞാൻ ഈ വീട്ടിൽ നിന്ന് പോയാൽ ഇവർക്ക് ഒത്തിരി കാശ് ഒക്കെ കിട്ടുമോ

  • @baijur2402
    @baijur2402 6 หลายเดือนก่อน

    2.Ente Krishnan

  • @janusworld4027
    @janusworld4027 6 หลายเดือนก่อน

    Thirumeni poojayil ullpaduthi prarthikkanee
    Name: Aswathi
    Star: Chothi
    D.O.B: 5/2/1991
    Time: 7:24 pm
    Place: palakkad
    Pray for getting promotion with salary increment, good health and getting more students for personal tuition.

  • @Rajeswari.L
    @Rajeswari.L 6 หลายเดือนก่อน +9

    നമസ്കാരം 🙏തിരുമേനി 🙏ഞാൻ സ്വർണ നാണയമാണ് തെരഞ്ഞാടുത്തത് 100%സത്യം 🙏🙏🙏അങ്ങേക്ക് എന്റെ ആത്മ പ്രണാമം 🙏🙏🙏

  • @Radhika.R.
    @Radhika.R. 6 หลายเดือนก่อน

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthamo Thirumeni 🙏🏻🙏🏻🙏🏻

    • @nambyattumana
      @nambyattumana  6 หลายเดือนก่อน

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @gokulkrishan6719
    @gokulkrishan6719 6 หลายเดือนก่อน +4

    Hare Krishna Radhe Radhe shayam 🥰🙏🏻💐🕉️

  • @gjrgjr12121
    @gjrgjr12121 6 หลายเดือนก่อน

    Namaskaram Thirumeni

  • @vijayanPKpothanickadu
    @vijayanPKpothanickadu 6 หลายเดือนก่อน +1

    1തിരഞ്ഞെടുത്തു ഈശ്വര കൃപയാൽ എല്ലാം യാഥാർത്ഥ്യമാകട്ടെ🙏 വിജയൻ ഉത്രം 13ആം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തുമല്ലോ🙏

  • @akhilaarun167
    @akhilaarun167 6 หลายเดือนก่อน

    Namaskaram thirumeni njan akhila makam nakshathram govt job vendi sramikunnund labhikan enneyum prardhanayil ulpeduthane 24/09/1992

  • @minigopakumar4650
    @minigopakumar4650 6 หลายเดือนก่อน +1

    ഞാൻ ഉണ്ണികൃഷ്ണനെ ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് എല്ലാം അക്ഷരം പ്രതി ശരി ആണ് 🙏🙏🙏

  • @arunimanandakumar8113
    @arunimanandakumar8113 6 หลายเดือนก่อน +7

    Nandanan- triketta

  • @SureshKumar-sf8ig
    @SureshKumar-sf8ig 6 หลายเดือนก่อน

    Namaskaram thirumeni 🔱🪷🪷🪷🙏

  • @sreelathasuresh4706
    @sreelathasuresh4706 6 หลายเดือนก่อน +1

    ശ്രീലത ചതയം.3ആണ് തിരഞ്ഞെടുത്തത്. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @gouribabaumohandas8575
    @gouribabaumohandas8575 6 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @AbhiNihara
    @AbhiNihara 6 หลายเดือนก่อน

    ❤❤❤ prarthykkane thirumeni abhilash-punarrhom-13/3/1984///3.30npm❤❤joli thdasamaran❤

  • @roshiniar9337
    @roshiniar9337 6 หลายเดือนก่อน

    Aparna rohini nakshatr m ente molck oru joli kittan prardhikkane tirumeni

  • @rajeshrnair6767
    @rajeshrnair6767 6 หลายเดือนก่อน +1

    Om namo bhagwate vasudevaya om namo narayana
    Namaskaram Thirimeni

  • @akhilaah04
    @akhilaah04 6 หลายเดือนก่อน +1

    Unnikannane thiranj eduthu... Thirunmeni paranj ellam Sathyam aanu😊🤍

  • @radhikack1776
    @radhikack1776 6 หลายเดือนก่อน

    Govind uthradom education improvement

  • @artworld3820
    @artworld3820 6 หลายเดือนก่อน

    Thirumeni ente exam eazhuthi passakuvan onnu prarthikkane🙏🏻🙏🏻🙏🏻🙏🏻

  • @achu3428
    @achu3428 6 หลายเดือนก่อน

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @zeenaths7420
    @zeenaths7420 6 หลายเดือนก่อน +1

    Zeenath -Uthradam thirumeni Daily Pujayil ulpeduthaname

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 6 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പകാത്തോളണേ 🙏🙏🙏🙏

  • @kunjaishuzz
    @kunjaishuzz 6 หลายเดือนก่อน

    Thirumeni paranjathu 💯 sheri anu😢😢

  • @sunithababu2175
    @sunithababu2175 6 หลายเดือนก่อน +2

    വളരെ നന്ദി ഉണ്ണി കണ്ണാ

  • @sathykv2366
    @sathykv2366 6 หลายเดือนก่อน

    Namaskaram. Thirumani. Dayavai. Pujail. Ulpaduthy. Prathikana. Adithyan. Chethra. 4. 2. 53. Sathy. Makam. 24. 4. 61. Krishnadas. Atham. 22. 3. 89. Hitha. Puram. Makanu. Vegam. Kutty. Undavanum. Bharthavinu. Manassu. Usharavanum. Vendi.

  • @shylajaleela8407
    @shylajaleela8407 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏
    Bharath Rajeev Pooradom
    28/09 1990.10.15AM
    Job, Marriage,B.Tech degree certificate kittanum koodi prarthikkane Thirumeni 🌹
    Shylaja Rohini
    11/12/1962 Between 11 & 12 PM
    Sareerika soukyam, Kudumba Iswaryam, Sampathika Abhivridhikkum prarthikkane Thirumeni 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️

  • @jishashani3574
    @jishashani3574 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼ഞങ്ങളുടെ മകൻ എക്സാം പാസ്സാകുവാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼milindh. P. Shani, അവിട്ടം,16-05-2001, ബുധൻ,12.47am. 🙏🏼🙏🏼🙏🏼🙏🏼

  • @indup6389
    @indup6389 6 หลายเดือนก่อน

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏

  • @subhashs2682
    @subhashs2682 6 หลายเดือนก่อน

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെതിരുമേനി

  • @deepikaprasads7204
    @deepikaprasads7204 6 หลายเดือนก่อน

    Namaskaram thirumeni. Njagalekoodi poojail ulpeduthane thirumeni. Prasad vishagam makaram 25/5/1964,Smitha thrikketta midhunam13 8/5/1981,Deepika prasad chithira edavam31 2/6/2001.Rogadhuridhagal theranum kadabadyatha theran vendi poojail ulpeduthane thirumeni.

  • @padma2888
    @padma2888 6 หลายเดือนก่อน

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര 1.2.94 വിദേശജൊലി അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ

  • @gokulvenugopal4815
    @gokulvenugopal4815 6 หลายเดือนก่อน

    🙏 നമസ്കാരം ....... തീരുമേനി🙏 ഞാൻ വാൽക്കണ്ണാടിയാണ് തെരഞ്ഞെടുത്തത്....... മനസിനു സന്തോഷം തോന്നുന്നുണ്ട് എല്ലാം ഭഗവാൻ്റെ അനുഗ്രഹം ....... നമസ്കാരം🙏🩸

  • @soumyajijeesh3642
    @soumyajijeesh3642 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ഒരുപാട് മെസ്സേജ് അയച്ചു ...ithinenkilum മറുപടി തരണേ... ഒരു സ്ഥിര ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ എന്നെയും ulppeduthane... സൗമ്യ അവിട്ടം നക്ഷത്രം
    30/01/1987

  • @smithendhurs929
    @smithendhurs929 6 หลายเดือนก่อน

    Smithendu -moolam,job
    Aarav -trikketta, education
    Saralabai -avittam,health and finance

  • @sumaasok967
    @sumaasok967 6 หลายเดือนก่อน

    നമസ്കാരം തിരുമേനി,.. കടുത്ത ശത്രു ദോഷവും, ജോലി തടസ്സ വും നിശേഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി... സുമ.. പൂയം, അശോക് കുമാർ.. പുണർതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Religious931
    @Religious931 6 หลายเดือนก่อน

    Sindhu R
    21/10/1971
    Anizham
    (11479 aand thulam 4 Guruvarey)
    26 nazhikaym 21 vinazikm chenna samayam saraswathi devi vasa samayam
    Anju A S
    18/7/1996
    Ayilyam
    6.35 am
    Anu A S
    28/5/2001
    Ayilyam
    10.30 am
    Shathrukalda shalyam und..ath maaran ayi prarthikaney Thirumeni

  • @npnairotp1077
    @npnairotp1077 6 หลายเดือนก่อน +1

    ഉണ്ണികൃഷ്ണൻ....ഹരേ കൃഷ്ണാ 🙏

  • @sureshpk7225
    @sureshpk7225 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @HariKumar-qt1ky
    @HariKumar-qt1ky 6 หลายเดือนก่อน

    പ്രിയ പെട്ട തിരുമേനി എത്ര
    മെസ്സേജ് അയച്ചു
    ഒരു മറുപടി തന്നില്ല
    Prathanayil ഉൾപെടുത്തി ഇല്ല
    എൻ്റെ ജീവിത തിൽ ഒരു m മാറ്റവും സംഭവിച്ചിട്ടില്ല എന്നത് എൻ്റെ ജീവിത
    ഹരികുമാർ അത്തം ശാലിനി തൃക്കേട്ട ഗോകുൽ പൂയം ശബരി അശ്വതി
    Samabathikamayi
    ആകെ തകർന്നു തരിപ്പണമായിഇനി ഒരു വഴിയും ഇല്ല
    ഇനി ഞാൻ
    മെസ്സേജ് അയകില
    ഇ channel njan കന്നില
    നന്ദി പറയുന്നു തിരുമേനി

  • @savuajitha7968
    @savuajitha7968 6 หลายเดือนก่อน +1

    Ajithakumari Rohini oru pade manaprayasthilanie..poojayil ulpeduthane