വിചാരിച്ച കര്യം നടക്കുമോ ? ചെമ്പരത്തി , ശംഖുപുഷ്പം , റോസാ ഒന്ന് തിരഞ്ഞെടുക്കുക അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 205

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 ปีที่แล้ว +13

    Thank you sir🙏🏻🙏🏻 പറഞ്ഞത് എല്ലാം ശരിയാണ് ചെമ്പരത്തി ആണ് ഞാൻ തിരഞ്ഞെടുത്തത്

  • @msathyan5301
    @msathyan5301 ปีที่แล้ว +4

    നമസ്കാരം തിരുമേനി
    ഞാൻ ചെമ്പരത്തി യാണ്‌
    എടുത്തത്
    നന്ദി തിരുമേനി പറഞ്ഞത് ശരിയാണ്

  • @Seablue-v4s
    @Seablue-v4s ปีที่แล้ว +18

    ശംഖ്‌ പുഷ്പം ആണ് തിരഞ്ഞെടുത്തത്. നന്ദി തിരുമേനീ 🙏🙏

    • @muraleedharannair4412
      @muraleedharannair4412 10 หลายเดือนก่อน

      Orayiram nanni Thirumeni I Pam selected Sankupushpam

  • @valsalaravi1939
    @valsalaravi1939 ปีที่แล้ว +4

    Thank you ശഖു പുഷ്പമാണ് തിരഞ്ഞെടുത്തത്👍🥰

  • @chandramathyk4984
    @chandramathyk4984 11 หลายเดือนก่อน +2

    എത്ര ശരിയാണ് സാർ പറഞ്ഞത് ശരിയാണ് സംഘ പുഷ്പമാണ് ഞാൻ തിരഞ്ഞെടുത്തത്

  • @PushpaV-x4u
    @PushpaV-x4u 11 หลายเดือนก่อน +1

    Pushpa, utharam, sivani, Anizhamsubramaniyan, chothi, leela, pooyam, Radhakrishnan, Rohini, Murali, uthadam,

  • @K.RSalini-hi8pw
    @K.RSalini-hi8pw 11 หลายเดือนก่อน +3

    Rose flower. Very correct reading.....thankyou sir. 👌👌👌👌♥️♥️♥️♥️

  • @sidharthsidharth1441
    @sidharthsidharth1441 ปีที่แล้ว +5

    ഞാൻ ചെമ്പരത്തി പൂ തിരഞ്ഞെടുത്തത്. എല്ലാ കാര്യങ്ങളും സത്യമാണ് പറഞ്ഞത്.👍

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว +3

    വളരെ ശെരി.. റോസ് select ചെയതു ❤

  • @soumyayadhu
    @soumyayadhu ปีที่แล้ว +5

    നമസ്കാരം 🙏🏻,
    റോസാ പൂവ് എടുത്തത്
    പറഞ്ഞത് പോൽ ആഗ്രഹിച്ച കാര്യം നടക്കട്ടെ....

  • @athiraAthi-w6c
    @athiraAthi-w6c 11 หลายเดือนก่อน +3

    ഞാൻ തിരഞ്ഞെടുത്തത് ചെമ്പരത്തിയാണ്.
    വിവാഹം കഴിഞ്ഞു കുട്ടികൾ ആയില്ല ബാക്കിയെല്ലാം കുറെയേറെ ശെരിയാണ്

  • @VijoMathew-r7n
    @VijoMathew-r7n 10 หลายเดือนก่อน

    Sir suuper vidio good presenting .valiya vishamathakal.aanu ullathu rosa poovu bhangi ayt paraju ellam bhngi ayt nadakum ennu viswasikunnu sirnte personal nuber idamegil.upakaram ayrunnu

  • @SoumyaaneeshAneesh
    @SoumyaaneeshAneesh 11 หลายเดือนก่อน +5

    ഞാൻ തിരഞ്ഞെടുത്തത് റോസ് പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ 🙏

  • @pathmapappa810
    @pathmapappa810 ปีที่แล้ว +6

    പദ്മവതി. റോസാപൂവ് ശരിയാണ്. 🙏🙏🙏❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏

  • @bidhuviswan1828
    @bidhuviswan1828 ปีที่แล้ว +1

    Shanku pushppam thiranjeduthath ,enik arunine thirichu kittum enula thirumeniyude vakinodulla ,viswasam ,ettavum athikam vishamichu irikumbo daivathe pole a e video enikippo ,thanks thirumeni

  • @GLITCH____BROTHERS123
    @GLITCH____BROTHERS123 ปีที่แล้ว +3

    നല്ലതിന്‌വേണ്ടി പ്രാർത്ഥിക്കണം തിരുമേനീ ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം ശരിയാവാൻ പ്ര)ർത്ഥിക്കണം ഓം നമശിവായ

  • @seethak6109
    @seethak6109 ปีที่แล้ว +3

    ചെമ്പരത്തി മകൾക്കുവേണ്ടി തിരഞ്ഞു എ ടുത്തു. പറഞ്ഞത് ശരിയാണ്.35വയസ്സിനു ശേഷം നല്ലത് ആണ് എന്ന്. കണ്ട് സന്തോഷം. ഗോവ്ട്. ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. വിജയം എത്തി. ഇനിയും കടമ്പക ൾ ബാക്കി ഉണ്ട്.
    ശരി ആകുമെന്ന് വിചാരിക്കുന്നു.

  • @vichitravijayan6638
    @vichitravijayan6638 ปีที่แล้ว +1

    Vichitra pooruttathi 5/594 1.12 pm Githin Bharani 15/1/92. Australia pokan sariyakan prarthikkane swamiji orupadu kadamundu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajinair5141
    @rajinair5141 ปีที่แล้ว +2

    😊good hibiscus 🌺 👌

  • @SaraswathyachuSaraswathyachu
    @SaraswathyachuSaraswathyachu ปีที่แล้ว +1

    Joli thadasam mari eathrayum pettennu pokan prardhikkane thireni ❤❤🙏🙏🙏🙏

  • @KSDeepu
    @KSDeepu 11 หลายเดือนก่อน +2

    ശഖ്പുഷ്പം. വളരെ ശരിയാണ്.

  • @GuruvayurAmbalaVishesham
    @GuruvayurAmbalaVishesham ปีที่แล้ว +4

    Chembarathi.......😊

  • @KalyaniKondotty-ti9vw
    @KalyaniKondotty-ti9vw ปีที่แล้ว +1

    Ente mon Neeraj makam.avanu vendi therenjeduthath shankupushpam.monte cpo yudey rank listil ninnum advice kittan raarthikane thirumeni.

  • @anjue1802
    @anjue1802 11 หลายเดือนก่อน +2

    Thank you sir

  • @radhamanoharan9025
    @radhamanoharan9025 ปีที่แล้ว +3

    Correct sir chembarathi

  • @mayamurali5776
    @mayamurali5776 ปีที่แล้ว +1

    Midhun makeeram vysakh aswathi makkalude vivaham nadakkan prarthanayil ulpeduthename 🙏🙏🙏🙏🙏Maya uthram joliyil unnathiyundavan prarthanayil ulpeduthename 🙏🙏🙏🙏🙏

  • @sunithamonu
    @sunithamonu ปีที่แล้ว +2

    ശംഗുപുഷ്പം വളരെ correct തിരുമേനി

    • @ramani5737
      @ramani5737 10 หลายเดือนก่อน

      ❤❤❤

  • @somathomas6488
    @somathomas6488 ปีที่แล้ว +15

    ശഘുപുഷ്പം ആണ്..100% correct ആണ് തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @SujaSujatha-s7b
    @SujaSujatha-s7b 10 หลายเดือนก่อน

    ശ ഗ് പുഷ്‌പ്പം എടുത്തത് സത്യം മാണ് പറഞ്ഞ ത്❤❤

  • @podiyanpa4966
    @podiyanpa4966 10 หลายเดือนก่อน

    Raji bharani jollykkuvedi parathikkanam thirumeni

  • @manoosvlog4729
    @manoosvlog4729 ปีที่แล้ว +3

    Correct 👍🏻ശംഖു പുഷ്പം ആണ് ❤️

  • @satheesha5780
    @satheesha5780 ปีที่แล้ว +9

    റോസ് സാർ പറഞ്ഞത് പോലെ ആണ് ഇതു വരെ ഉള്ള കാര്യം ഈ വാക്കുകൾ തന്നെ എന്നെ അറിയുന്ന എല്ലാവരും പറയുന്നത് കയ്യിൽ ഒന്നും ഇല്ലമനസ് നീറുന്നത് ആരും കാണുന്നില്ല എങ്കിലും എല്ലാകാര്യവും ഇതു വരെ നടന്നു ഇനി മൂന്നു കാര്യം ആണ് മനഷിനെ അലട്ടുന്നു ഉറക്കം പോലും 🙏

    • @PriyankaAlin8
      @PriyankaAlin8 11 หลายเดือนก่อน +1

      Correct 👍

  • @devusridevu9958
    @devusridevu9958 11 หลายเดือนก่อน +1

    Thirumeni njan shagupushmanu theranjeduthu angu paranjadellam nadakkatte🙏🙏

  • @sindhumg8192
    @sindhumg8192 ปีที่แล้ว

    Biju Ayillyam Anandhu Makom Sindhu Thiruvonam Aaradhak pooyam Santha Rohini janglkku vendi prarthikksne Thirumeni kadam maran prarthikkane business vijayikkan prarthikkane Thirumeni

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 10 หลายเดือนก่อน

    ശംഖുപുഷ്പം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 🙏

  • @JogeshJp-t3m
    @JogeshJp-t3m ปีที่แล้ว +3

    🙏🏻🙏🏻🙏🏻 ഓം നമ: ശിവായ.🙏🏻🙏🏻🙏🏻🙏🏻 ശഖുപുഷ്പ്പം ആണ് എടുത്തത്

  • @bindusudhakaran4124
    @bindusudhakaran4124 ปีที่แล้ว +4

    Thank U Sir ❤❤❤❤

  • @shobhanakrishnan6701
    @shobhanakrishnan6701 10 หลายเดือนก่อน

    ❤❤❤❤❤ ചെമ്പരുത്തി നന്മ ചെയ്യണം ആഗ്രഹം അതായിരുന്നു

  • @BindhuSatheesh-i3k
    @BindhuSatheesh-i3k 11 หลายเดือนก่อน +1

    ഞാൻ തിരിഞ്ഞു എടുത്ത് ശങ്ങുപുഷ്പ്പമാണ് എനിക്ക് നാൽപത്തി എട്ടു വയസു ആയി ഇതുവരെയും കണ്ണുനീർ തന്നെ ഉള്ളു അത്തം നക്ഷത്രം sree പറഞ്ഞകാര്യം എല്ലാം സത്യമാണ്

  • @AjithaKm-z1n
    @AjithaKm-z1n 10 หลายเดือนก่อน

    തിരുമേനിയെ ദൈവം അനു ഗ്രഹികട്ടേ

  • @siyashreya1483
    @siyashreya1483 11 หลายเดือนก่อน +1

    Amme saranam devi saranam❤❤❤❤❤❤❤❤

  • @ThakduzzzzWorld
    @ThakduzzzzWorld 11 หลายเดือนก่อน +1

    Correct. Rose anu select cheythe.

  • @akarshkollam6523
    @akarshkollam6523 ปีที่แล้ว +2

    100/120% correct annn engana saadhikkunnn 🥹🥹🥹🥹💯💯💯💯

  • @5qtest787
    @5qtest787 11 หลายเดือนก่อน +3

    റോസ് 👍 ❤

  • @jayaramp.b1410
    @jayaramp.b1410 ปีที่แล้ว +2

    Very good❤❤❤

  • @SujaS-ku7ft
    @SujaS-ku7ft ปีที่แล้ว +3

    ശ്രീരാഗ് ചതയം സുജ പുണർതം ❤️❤️🙏

  • @prakashmithra5651
    @prakashmithra5651 10 หลายเดือนก่อน

    നമസ്തേ

  • @SajeenaBeevi-j7u
    @SajeenaBeevi-j7u 10 หลายเดือนก่อน +2

    എനിക്ക് ഒരാൾ കുറച്ച് പൈസയും സ്വർണ്ണവും കിട്ടാൻ ഉണ്ട് അത് പെട്ടന്ന് കിട്ടാനും എന്റെ അസുഖം മാറാൻ വേണ്ടി തിരുമേനി പ്രർഥിക്കണം

  • @pegodiyapereira8390
    @pegodiyapereira8390 11 หลายเดือนก่อน +1

    Pic 2Thank you sir ❤

  • @sivank9969
    @sivank9969 ปีที่แล้ว +2

    Chembarathi prediction ok to some extent.

  • @pathmapappa810
    @pathmapappa810 ปีที่แล้ว +1

    പദ്മവതി ഉത്രാടം. അനഘ. അവിട്ടം. അഭിജിത്. അവിട്ടം. 🙏🙏❤️❤️🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @sanajs3627
    @sanajs3627 ปีที่แล้ว +1

    2nd : 7.28

  • @GIREESHk1989
    @GIREESHk1989 11 หลายเดือนก่อน +1

    Chickuprakash pooram ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി chinnu prakash പരീക്ഷ പാസ്സാക്കാൻ പ്രാർത്ഥിക്കണം അവിട്ടം

  • @shyamkumarshyamkumar536
    @shyamkumarshyamkumar536 ปีที่แล้ว

    ഞാൻ ശഘുപുഷ്പം തിരഞ്ഞെടുത്തത് എന്റെ കാര്യങ്ങൾ സത്യമാവണം എനിക്ക് ക്കേരളാ പോലിസ് എസ് ഐ ആയിട്ട് കോറണം എന്റെ ഇ കാര്യം സാധിക്കണെ ഭഗവാനെ ഓം നമഃ ശിവായ

  • @sreelalsree9049
    @sreelalsree9049 ปีที่แล้ว +2

    ഓം നമഃ ശിവായ
    റോസാപൂവ് ആണ് തിരഞ്ഞെടുത്തത്

  • @sreejaRejeesh-ge2jt
    @sreejaRejeesh-ge2jt 11 หลายเดือนก่อน

    Sreeja utradam rejeesh mulam

  • @SaranyaRajeev3092
    @SaranyaRajeev3092 ปีที่แล้ว +2

    Chembarathi❤

  • @LachuD
    @LachuD ปีที่แล้ว

    ഓം നമശിവായ

  • @lailamohan7833
    @lailamohan7833 10 หลายเดือนก่อน

    ഓം ഭദ്രകാളിയെ നമഃ

  • @rohinirohinikunjupillai3470
    @rohinirohinikunjupillai3470 ปีที่แล้ว +3

    ശ ങ്ക് പുഷ്പം രോഹിണി രോഹിണി നക്ഷത്രം 🙏🙏🙏🙏

  • @seethadevi2390
    @seethadevi2390 ปีที่แล้ว +2

    💯 caret

  • @Ayisha-y1l
    @Ayisha-y1l ปีที่แล้ว +2

    ഞാൻ തിരഞ്ഞെടുത്തത്. റോസാപ്പൂവാണ്. അതിൽ പറഞ്ഞത് 100/100 സത്യമാണ്... എന്റെ ഇപ്പോഴത്തെ വയസ്സ് 37ആണ് . ഇപ്പോൾ ഞാൻ വളരെ കഷ്ടത്തിലാണ് എന്നാൽ ഇതിൽ പറഞ്ഞ എല്ലാം എന്നെ സംഭന്ധിച്ച് . അതൊക്കെ ശരിയാണ്....''

  • @indirabhaiamma4172
    @indirabhaiamma4172 ปีที่แล้ว +1

    ശംഖുപുഷ്പം ആണ് ഞാൻ എടുത്തത്. എൻ്റെ മകനും ഭാര്യയും കുഞ്ഞും എത്ര യും വേഗമൊന്നിക്കാൻ പ്രാർത്ഥിക്കാൻ.അപേക്ഷിക്കുന്നു. ശില്പ.തിരുവോണം. അനീഷ്. ഭരണി. ദേവ് നാഥ്. അശ്വതി..

  • @greeshmaammur5096
    @greeshmaammur5096 10 หลายเดือนก่อน +2

    ഞാൻ തിരഞ്ഞെടുത്തത് റോസ് ആണ്. പറഞ്ഞതെല്ലാം സത്യം..ഞാൻ തീവ്രമായി ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്ന് പറഞ്ഞതിൽ വളരെ അധികം സന്തോഷമമുണ്ട് 🙏🏻

  • @valsalaj2681
    @valsalaj2681 ปีที่แล้ว +2

    സത്യം🙏🙏🙏🙏🙏🙏🙏🙏

  • @AmbadyCL-yg9yz
    @AmbadyCL-yg9yz 10 หลายเดือนก่อน

    Njan chembarathi poovanu yellam ok

  • @athiz444
    @athiz444 ปีที่แล้ว +3

    ആതിര തിരുവാതിര
    ഒരു ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണെ

  • @AmbujaPtb-oc1pg
    @AmbujaPtb-oc1pg ปีที่แล้ว

    Valare seri

  • @arjun.mvlogs7765
    @arjun.mvlogs7765 10 หลายเดือนก่อน +1

    ഞാൻ ശങ്കുപുഷ്പം ആണ്തിരുമേനി എടുത്തത്എൻറെആയില്യം

  • @KomalaRamakrishnan
    @KomalaRamakrishnan 10 หลายเดือนก่อน

    Njan sankupushpam Ane thirangeduthathe

  • @lathakumari3817
    @lathakumari3817 ปีที่แล้ว

    Hari pooyam vivakam nadakkuno madhyapanam nirthan prarthikkanam Yadhu rohini pr. Kittan prarthikkuno thirumeni

  • @NaliniPP-p6t
    @NaliniPP-p6t ปีที่แล้ว +2

  • @indirammameenakshi6861
    @indirammameenakshi6861 ปีที่แล้ว +3

    Rosapoovanu .100 ശതമാനവും ശരിയാണ് തിരുമേനി. ദൈവം തിരുമേനിയെ എന്നും എപ്പോഴും കാത്തു രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @prakashpv234
    @prakashpv234 11 หลายเดือนก่อน

    ഉത്തരം തെറ്റാണ് താമര
    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sheejaani2716
    @sheejaani2716 ปีที่แล้ว +1

    🙏🏻പ്രാർഥിക്കണേ തിരുമേനി Adheena. A. S. പൂരുരുട്ടാതി. Aleena. A. S. മകയിരം. Aneena. A. S മകയിരം വിദ്യയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർഥിക്കണേ. 🙏🏻

  • @raginiragini2241
    @raginiragini2241 11 หลายเดือนก่อน

    ഓം ഹമശമായ

  • @mrmalak7660
    @mrmalak7660 ปีที่แล้ว

    Shanguposhpam

  • @seenas529
    @seenas529 ปีที่แล้ว +2

    Rose.Ellam nannai varate.🙏🏻🙏🏻🙏🏻

  • @soumyajayaram-xx5eh
    @soumyajayaram-xx5eh ปีที่แล้ว +4

    സൗമ്യ തിരുവാതിര

  • @Srsvathi
    @Srsvathi 11 หลายเดือนก่อน

    റോസി പ്പൂ ആണ് ഞാൻ തീരങ്ങ എടുത്തത് തിരുമേനി ഞാൻ ഒരു പാട് വിഷമത്തിലാണ് ഞാൻ വിചാരിച്ച കാര്യങ്ങൾ എനിക്ക് നടന്ന് കിട്ടിയാൽ മതിയായിരുന്നു ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം'''ഓ.. നമ ശിവായ

  • @rajeshp6214
    @rajeshp6214 ปีที่แล้ว

    Than.parayounna.oru.kariyavum..nadakkarilla...vara.paniyonnumillado..thanikka

  • @mydhilips
    @mydhilips ปีที่แล้ว +1

    Om nama sivaya

  • @chithrarenishchithra4861
    @chithrarenishchithra4861 ปีที่แล้ว +1

    പറഞ്ഞത് എല്ലാം 💯💯💯(1)

  • @RajeswaryT-gh6xl
    @RajeswaryT-gh6xl ปีที่แล้ว

    Aswathi makam asukammaranam oru job labhikkanam oru uthama santhanathina labhikkanam

  • @AsokanKamala
    @AsokanKamala 11 หลายเดือนก่อน

    Shanghu pushpam

  • @devikaa785
    @devikaa785 ปีที่แล้ว +1

    Ohm namah shivaya ✨🙏

  • @ashabiju8480
    @ashabiju8480 ปีที่แล้ว +1

    Asha -Thiruvathira
    ennik Government job kittan prarthikkane🙏

  • @ushaj6059
    @ushaj6059 11 หลายเดือนก่อน +1

    ശംഖ്‌പുഷ്പം ആണ് എനിക്കിഷ്ടം

  • @revammakp9084
    @revammakp9084 ปีที่แล้ว +1

    സത്യം

  • @RaviRavi-hp9rw
    @RaviRavi-hp9rw ปีที่แล้ว +1

    Om Nama Sivaya,

  • @geethaSasi-up2xb
    @geethaSasi-up2xb ปีที่แล้ว +2

    തിരുമേനി ഞാൻ ശംഖു പുഷ പഠ ആണ് എടുത്തുര്😊

  • @richu-gaming
    @richu-gaming ปีที่แล้ว +4

    ശംഖുപുഷ്പം ആണ് ഞാൻ തെരഞ്ഞടുത്തത്100%, ശരിയാണ് തീരുമേനി

  • @RatheeshnaKarthikapuram
    @RatheeshnaKarthikapuram ปีที่แล้ว +1

    സത്യമാണ് പറഞ്ഞത്

  • @Shilpashibin....
    @Shilpashibin.... ปีที่แล้ว +3

    ശങ്കു പുഷ്പം 🥰

  • @krishnakumaricr
    @krishnakumaricr ปีที่แล้ว

    Krishna Kumar icr theruvanam

  • @sakeenashakeer9145
    @sakeenashakeer9145 11 หลายเดือนก่อน

    Kurachu.sharye.kurya.thatt.

  • @sindhuhari5631
    @sindhuhari5631 ปีที่แล้ว +2

    Rose flower correct anu

    • @sajithasaji5128
      @sajithasaji5128 10 หลายเดือนก่อน

      ചെമ്പരത്തി പൂവ് തെരഞ്ഞെടുത്തത് അത് പറഞ്ഞതൊക്കെ ശരിയാണ്

  • @bidhuviswan1828
    @bidhuviswan1828 ปีที่แล้ว +1

    🙏🙏🙏🙏

  • @sindhup8441
    @sindhup8441 11 หลายเดือนก่อน

    Chembarathi

  • @almanaradv4239
    @almanaradv4239 ปีที่แล้ว

    Sankhupushpam