OREO MILK SHAKE | Tasty Oreo Cookies Milkshake Recipe | Delicious Oreo Milkshake

แชร์
ฝัง

ความคิดเห็น • 6K

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +7446

    ഏറ്റവും അവസാനം അനാഥാലയത്തിൽ കൊണ്ടുപോയി കൊടുക്കുമ്പോൾ അവരുടെ സന്തോഷം കാണുന്തോറും ഫിറോസ് ഇക്കയോടുള്ള സ്നേഹം ഇരട്ടിയാകും😍💓😌💞💞

    • @konnolak5537
      @konnolak5537 3 ปีที่แล้ว +28

      @M4 Media hub
      Plz

    • @adhilentertainments730
      @adhilentertainments730 3 ปีที่แล้ว +13

      Hlo guys

    • @NasriLifeTube1
      @NasriLifeTube1 3 ปีที่แล้ว +5

      th-cam.com/video/0wBZB4pDpAM/w-d-xo.html

    • @k_s_krishna
      @k_s_krishna 3 ปีที่แล้ว +25

      കോശിയായിട്ട് അടി ഉണ്ടാവാറുണ്ടോ?

    • @vignuvk
      @vignuvk 3 ปีที่แล้ว +9

      Ithetha puthiyavan 😂

  • @RazinVisuals
    @RazinVisuals 3 ปีที่แล้ว +6250

    അവസാനം അവർ shake കുടിക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം തെനെയാണ് ഫിറോസിക്കയുടെ വിജയം.....❤❤
    ഉസ്താദ് ഹോട്ടൽ സിനിമയിൽ തിലകൻ ചേട്ടൻ പറഞ്ഞപോലെ......വയർ നിറക്കാൻ ആരെകൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ് നിറയണം!!...❤❤❤
    .
    Lots of Respect Firozikkaa🙏❤❤

    • @nirmalvbabu9604
      @nirmalvbabu9604 3 ปีที่แล้ว +53

      ഞാൻ ആ cinema എപ്പൊ കണ്ടാലും ഈ dialogue എത്തുമ്പോൾ Firoz ഇക്കയെ ആണ് ഓർത്ത് പോവാറ്😍😍

    • @akshithach9453
      @akshithach9453 3 ปีที่แล้ว +14

      Razin man💖💖💖💖💖😚😚😘😘😘😗😗

    • @mubeertmubeert7415
      @mubeertmubeert7415 3 ปีที่แล้ว +7

      💓💓💓

    • @mohammedsafeer1734
      @mohammedsafeer1734 3 ปีที่แล้ว +7

      Karyam pari

    • @sheenapramod4329
      @sheenapramod4329 3 ปีที่แล้ว +6

      ❤️❤️❤️

  • @sunset._candle
    @sunset._candle 3 ปีที่แล้ว +606

    പാവങ്ങളെ സഹാക്കുന്ന firoz ഇക്ക ക് ആണ് ഇന്നത്തെ like 💃❤️

    • @sunset._candle
      @sunset._candle 3 ปีที่แล้ว

      @first step to success endh🙄

    • @instakallan374
      @instakallan374 2 ปีที่แล้ว +2

      Sahikunathala sahayikunathane

    • @ammuanjana3032
      @ammuanjana3032 2 ปีที่แล้ว +1

      @@sunset._candle frozen fan aano💖

    • @sunset._candle
      @sunset._candle 2 ปีที่แล้ว +1

      @@instakallan374 mari poyatha😁

    • @sunset._candle
      @sunset._candle 2 ปีที่แล้ว +1

      @@ammuanjana3032 ah😍😁

  • @shaharbancholayil6029
    @shaharbancholayil6029 3 ปีที่แล้ว +229

    ഫിറോസ് ക്കാന്റെ നല്ല മനസ്സിന് ഇരിക്കട്ടെ 1000 ലൈക്ക് 😍😍😍😍

  • @sara7h742
    @sara7h742 3 ปีที่แล้ว +3139

    ഇന്ന് എൻ്റെ അമ്മയുടെ birthday ആണ് 🎂
    ഒന്ന് വിഷ് ചെയ്യോ 😊
    ഇത് കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കാണാൻ ആണ്😍

  • @sabithm9436
    @sabithm9436 3 ปีที่แล้ว +2731

    ഇങ്ങളെ അയൽവാസി ആയി ജനിച്ചില്ലലോ എന്നൊരു സങ്കടം😣😣

    • @handledbymeee
      @handledbymeee 3 ปีที่แล้ว +41

      സത്യം 😢

    • @aryanaryan7490
      @aryanaryan7490 3 ปีที่แล้ว +25

      Aaa

    • @ridergirl5423
      @ridergirl5423 3 ปีที่แล้ว +48

      😂😂sho അടുത്ത ജന്മത്തിൽ ആ ആഗ്രഹം നടക്കും വിഷമിക്കണ്ട 😂

    • @faisal____auto____1751
      @faisal____auto____1751 3 ปีที่แล้ว +13

      🤣😥

    • @souravsuresh3808
      @souravsuresh3808 3 ปีที่แล้ว +10

      😪😪😪😪

  • @VanessaRibeiro-dr1uf
    @VanessaRibeiro-dr1uf 3 ปีที่แล้ว +134

    Please put subtitles on all your videos, because the whole world is watching you. 🇧🇷❤😊

    • @adsm3726
      @adsm3726 2 ปีที่แล้ว +5

      Thanks for watching

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว +1

      th-cam.com/video/I9PNQMcOK28/w-d-xo.html

    • @navaneet4243
      @navaneet4243 2 ปีที่แล้ว +2

      th-cam.com/video/QK5Ziq_BHWM/w-d-xo.html

    • @keziajose6064
      @keziajose6064 ปีที่แล้ว +2

      ഇക്ക ആ എല്ലാരുടെയും പ്രാർത്ഥന നിങ്ങൾക്ക് അനുഗ്രഹമാണ്. വളരെ സന്തോഷം നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് പേരുടെ വിശപ്പ് മാറ്റാൻ നിങ്ങൾക്ക് കഴിയുന്നുവല്ലോ , സന്തോഷം 🙏🙏🙏🙏🙏🙏🙏😍😍😍❤😍😍

    • @sijipraji8443
      @sijipraji8443 ปีที่แล้ว

      Uysgysgshd

  • @albatrose7486
    @albatrose7486 3 ปีที่แล้ว +16

    8:52 ഇവിടെ ആണ് ഇദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആകുന്നത് 🔥🔥🔥❤️❤️❤️❤️❤️ ഇങ്ങേരോട് ഇത്രക്ക് ഇഷ്ടവും അതാണ്‌ 😍😍😍❤️❤️❤️ firoz ikka is love😍😍❤️❤️❤️

    • @muhammedshams6352
      @muhammedshams6352 2 ปีที่แล้ว +1

      💕😄😄😄😄😄😄🥰🥰🥰

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว +1

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @alnascreation264
    @alnascreation264 3 ปีที่แล้ว +875

    ആ orphanage ലെ ആൾക്കാരുടെ ഭാഗ്യമാണ് ഇതു പോലുള്ള ഒരു മനുഷ്യനെ കിട്ടിയതിൽ 😍😍
    Firoz ikka fans like അടിച്ചു അറിയിച്ചോ ❤❤

    • @mkpentertainments9242
      @mkpentertainments9242 3 ปีที่แล้ว +4

      th-cam.com/video/WKPs5ROCUkc/w-d-xo.html

    • @_spi_dey___3015
      @_spi_dey___3015 3 ปีที่แล้ว +5

      Afnu orphenegil poyi Nikku . Appo kittum

    • @alnascreation264
      @alnascreation264 3 ปีที่แล้ว +1

      @@_spi_dey___3015 😂😂

    • @jeevanmathew5267
      @jeevanmathew5267 3 ปีที่แล้ว +2

      @@_spi_dey___3015 ufff pewer reply 😁😂🤣

    • @dreamrider2660
      @dreamrider2660 3 ปีที่แล้ว +2

      @@alnascreation264 😂😂afnu

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +88

    ഫിറോസിക്ക....ഭക്ഷണം പാചകം ചെയ്യുന്നതിലുള്ള മികവിനൊപ്പം അതിന് പിന്നിലെ അധ്വാനവും വളരെ കൂടുതല്‍ ആണ്....വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്‍കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാണ്

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി..
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @vismaya3588
    @vismaya3588 2 ปีที่แล้ว +114

    ഞാൻ പഠിപ്പ് നിർത്തി ജോലിക് പോവാ 😌 ഫിറോസ് ഇക്കാടെ അസിസ്റ്റന്റ് ആയിട്ട് 😌😌💥😁😎

    • @navaneet4243
      @navaneet4243 2 ปีที่แล้ว

      th-cam.com/video/QK5Ziq_BHWM/w-d-xo.html

  • @harshafavas2838
    @harshafavas2838 3 ปีที่แล้ว +44

    ഇക്ക ഇങ്ങക്ക് പടച്ചോൻ നല്ലത് മാത്രം നൽകട്ടെ ❣️

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว +1

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @the_real_akhi
    @the_real_akhi 3 ปีที่แล้ว +1253

    ഷേക്ക്‌ ആയാലും ചിക്കൻ കറി ആയാലും ചെമ്പ് വിട്ടൊരു കളിയും ഇല്ല😁🔥

  • @Kozhimutta_
    @Kozhimutta_ 3 ปีที่แล้ว +168

    07:40 ice cream മാത്രം കഴിച്ച് അടിപൊളി super എന്ന് പറഞ്ഞ മോഹനേട്ടൻ ആണ് എന്റെ hero 😌😌

    • @shabeer_yoosaf9859
      @shabeer_yoosaf9859 3 ปีที่แล้ว +12

      Pavam aaaan

    • @rashmisuneesh3695
      @rashmisuneesh3695 3 ปีที่แล้ว

      😜

    • @asheytattoo
      @asheytattoo 3 ปีที่แล้ว +2

      @M4 Media hub ninak ithu thenne ano pani

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@shabeer_yoosaf9859 th-cam.com/video/IIESsj3WwKc/w-d-xo.html

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@rashmisuneesh3695 th-cam.com/video/IIESsj3WwKc/w-d-xo.html

  • @jeevasunil5927
    @jeevasunil5927 2 ปีที่แล้ว +34

    ഈ വീഡിയോ ടെ അവസാനം ആണ് കണ്ണ് നിറയുന്നത് . ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @basheerboyzone
    @basheerboyzone 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഈ വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി firozka നിങ്ങൾക്കു ദൈവ ത്തിന്റെ അനുഗ്രഹം ഇപോഴും ഉണ്ടാവട്ടെ 😍😘👍

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +774

    ഉണ്ടാക്കാൻ അല്ലെങ്കിലും 😁❤️ഒരു വീഡിയോ പോലും മിസ്സ് ആകാതെ കാണുന്നവർ ആയിരിക്കും നമ്മളിൽ പലരും...!!🔥

  • @nabeelpk2
    @nabeelpk2 3 ปีที่แล้ว +365

    മോഹനേട്ടൻ ഗ്ലാസ്സിലൂടെ ഒലിച്ചു പോകുന്ന ജൂസ് മുകളിലേക്കു കോരി ഗ്ലാസ്സിലേക് ഇട്ടത് കണ്ടപ്പോ ഏറെ സന്തോഷായി. Dont waste food 💯💯💯😍😍😍❤️❤️❤️

    • @bootcampilechenda4019
      @bootcampilechenda4019 3 ปีที่แล้ว +3

      Athu evde ethumpala aa time parayumo🤔

    • @azadtkm6751
      @azadtkm6751 3 ปีที่แล้ว +7

      7:45

    • @sajucg9876
      @sajucg9876 3 ปีที่แล้ว

      ഞാൻ കണ്ടു മോഹനട്ടൻ പൊള്ളിച്ചു

    • @sidharthk5092
      @sidharthk5092 2 ปีที่แล้ว +1

      Nanmayulla lokame😂😂👌

  • @abhaysanju2211
    @abhaysanju2211 3 ปีที่แล้ว +35

    ഇക്കാന്റെ ഇജ്ജാതി മനസ്സ്.... ഇങ്ങള് വേറെ ലെവൽ ആണ്.. പടച്ചോൻ കാക്കട്ടെ.....

    • @anushaji2420
      @anushaji2420 2 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @uzigoated2126
    @uzigoated2126 3 ปีที่แล้ว +32

    5:30 it looks like muddy water🤢. But at 7:21 it looks tasty 😋😍. At 9:13 he is so humble🥰. At 10:30 smile in all their faces.

  • @shamilfarhanvs6614
    @shamilfarhanvs6614 3 ปีที่แล้ว +169

    എത്രത്തോളം ഭംഗിയാക്കാൻ പറ്റുവോ അത്രത്തോളം ഭംഗി ആക്കിട്ടെ ഫിറോസ്‌ക വിളമ്പുകയുള്ളു ❣️❣️❣️

  • @sreyasmc5476
    @sreyasmc5476 3 ปีที่แล้ว +160

    തനിക്ക് youtubil നിന്ന് ലഭിക്കുന്ന പൈസ കൊണ്ട് വിഡിയോ ചെയ്ത് ആ ഭക്ഷണം അനാഥാലയത്തിൽ കൊണ്ടു കൊടുക്കുന്ന ഫിറോസി കയോടുള്ള സ്നേഹം കൂടുകയല്ലാതെ കുറയുന്നില്ല💓💓🤗

    • @ranjishkumar9840
      @ranjishkumar9840 3 ปีที่แล้ว

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo

    • @sreyasmc5476
      @sreyasmc5476 3 ปีที่แล้ว +1

      @@ranjishkumar9840 ok

    • @amalgeorge2158
      @amalgeorge2158 3 ปีที่แล้ว

      4 channel und bhai...appo nalla cash kittum allo😂😂

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@ranjishkumar9840 th-cam.com/video/IIESsj3WwKc/w-d-xo.html

    • @rahulgeorge9747
      @rahulgeorge9747 3 ปีที่แล้ว

      @@amalgeorge2158 ethokkeya

  • @dexxparadoxxxxxxxxxx
    @dexxparadoxxxxxxxxxx 3 ปีที่แล้ว +11

    Love from Malaysia! May God bless your kind work.

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @aboobackerccp6660
    @aboobackerccp6660 2 ปีที่แล้ว +5

    ഏത് എപ്പിസോഡ് എടുത്ത് നോക്കിയാലും കാണാൻ പറ്റും ഫിറോസ്ക്ക എടുത്ത് കൊടുത്താൽ മാത്രമേ രതീഷ് കഴിക്കുകയുള്ളൂ അല്ലാതെ ഒന്നും എടുക്കില്ല... രതീഷേട്ടൻ മുത്താണ് 😍👌

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +108

    എന്നും എപ്പോഴും ജീവിതം ഇങ്ങനെ അടിപൊളിയായി ആസ്വദിക്കാൻ കഴിയട്ടെ ...വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്‍കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാണ്

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി...
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @purbliss
    @purbliss 3 ปีที่แล้ว +106

    അവസാനം അനാഥലയത്തിൽ കൊണ്ട് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞ് പോയി നിങ്ങളെ പോലുള്ള ആളുകളാണ് ഫിറോസ് ഇക്ക ഈ സമൂഹത്തിന് വേണ്ടത് 😍😘❤

    • @treesaedward3146
      @treesaedward3146 3 ปีที่แล้ว +1

      💞

    • @MONSTER-tk3zc
      @MONSTER-tk3zc 3 ปีที่แล้ว +1

      NEE എപ്പഴാ കാണുന്നെ firoskka poliya 💓

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി.
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @ajzalk8696
    @ajzalk8696 3 ปีที่แล้ว +4

    "മ്മ്.......... പൊളി "

  • @bijuvilson3598
    @bijuvilson3598 2 ปีที่แล้ว +1

    Nalla food nanayi vayar nirakunu nalla manushyan oru nalla manas nirakunu😍🤗😋

  • @dreamer7412
    @dreamer7412 3 ปีที่แล้ว +199

    “മകനേ, ആർക്കും നിങ്ങളുടെ വയറു നിറയ്ക്കാം. എന്നാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും നിങ്ങളുടെ മനസ്സിൽ നിറയണം. അതാണ് യഥാർത്ഥ സമ്മാനം. ” കരീം (തിലകൻ), ഉസ്താദ് ഹോട്ടൽ (2012)

    • @shabinbabu2042
      @shabinbabu2042 3 ปีที่แล้ว +24

      വയറു നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്ന ആളിന്റെ മനസും നിറയണം. അതാണ് യഥാർത്ഥ കൈ പുണ്യം.... കരീം (തിലകൻ )
      ഉസ്താദ് ഹോട്ടൽ

    • @nihalnihu7891
      @nihalnihu7891 3 ปีที่แล้ว +2

      Ente ustad hotal ingana alla

    • @malumalu1101
      @malumalu1101 3 ปีที่แล้ว +2

      ഈ വെറും ജ്യൂസ് അല്ല ഒരു മനുഷ്യന്റെ സ്നേഹമാണ്.

    • @mrartystt
      @mrartystt 3 ปีที่แล้ว +1

      @@shabinbabu2042 perfect

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി.
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +103

    *ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോസും കാണുന്ന സ്ഥിരം പ്രേക്ഷകർ ലൈക്ക്* 😍

  • @shafeelakabeer3708
    @shafeelakabeer3708 3 ปีที่แล้ว +8

    Noomb noottu kanunnavar ethrand

  • @dhamu595
    @dhamu595 2 ปีที่แล้ว +4

    Usthad hotelil thilakan chetan paranja pole vayar nirakkkan arekondum kazhiyum pajshe manass nirakkan
    Mostly respect firozkaa

  • @pranav8656
    @pranav8656 3 ปีที่แล้ว +420

    എന്താണ് അറിയില്ല ...ഈ മനുഷ്യനോടുള്ള സ്നേഹം ദിവസം പോകും തോറും കൂടികൊണ്ട് ഇരിക്കുന്നു 🥺

    • @kamarbanep7602
      @kamarbanep7602 3 ปีที่แล้ว +2

      Yes

    • @devanarayana9815
      @devanarayana9815 3 ปีที่แล้ว +1

      th-cam.com/video/RHQkHH-7zto/w-d-xo.html

    • @zubaidav1650
      @zubaidav1650 3 ปีที่แล้ว +1

      Njammal rasheed

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി.
      th-cam.com/video/33Ebx4UgoBU/w-d-xo.html

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @__Jishnu__
    @__Jishnu__ 3 ปีที่แล้ว +87

    ഇത്ര അതികം കണ്ടപ്പോഴേ തോന്നി അവർക്ക് കൊടുക്കാൻ വേണ്ടി ആണ് എന്ന്. ഫിറോസിക്ക മുത്താണ്. 💗💗💗

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി.
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @ashilkshibu1132
    @ashilkshibu1132 2 ปีที่แล้ว +1

    ഫിറോസ് ഇക്കാ യുടെ ഓരോ വീഡിയോയും വെള്ളമിറക്കി കാണുന്ന ഞാൻ 🤤🤤

  • @priyankaraghuthaman5747
    @priyankaraghuthaman5747 3 ปีที่แล้ว +7

    Aa Neela biscuit packets platileki choriyunna scene adipoli .. appo thanne manasu niranju. 😋🤗

  • @saneeshananthakattilmanju2271
    @saneeshananthakattilmanju2271 3 ปีที่แล้ว +373

    ഇത്ര നല്ല കാര്യം ചെയ്തിട്ടും അതിനു ഡിസ്‌ലൈക്ക് അടിച്ച... ആ.. മഹാന്മാരുടെ മനസ്സാരും കാണാതെ പോവരുത്...🙄🙄🙄🙄🙄. ഫിറോസിക്ക മുത്താണ്....😘😘😘😘😘😘

    • @Niyas939
      @Niyas939 3 ปีที่แล้ว +1

      pullikarodu asoooya thonniyavaraan🤣🤣😅

    • @suragshalu1213
      @suragshalu1213 3 ปีที่แล้ว +6

      Nalla karym etra cheythalum chila chettakal anganey aanu broooo..

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 ปีที่แล้ว

      @@suragshalu1213 kilathi vanam vid kuñe

    • @afzupl
      @afzupl 3 ปีที่แล้ว

      എങ്ങനെ അടിക്കാതിരിക്കും ,
      ഒരു നൂറാളുകള്‍ക്കുള്ളത് നാലാളല്ലെ കുടിച്ചത് ,
      ബാക്കി എന്ത് ചെയ്തു ??

    • @latheeshks6898
      @latheeshks6898 3 ปีที่แล้ว +3

      @Afz Upl video full kandu nokk bro

  • @thundersquadgamers
    @thundersquadgamers 3 ปีที่แล้ว +34

    Love from tamil ❤️

  • @miraclelab5690
    @miraclelab5690 2 ปีที่แล้ว +4

    അവസാനം അവരുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. നിങ്ങൾ പോളിയാണ് ഇക്കാ 😍

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @malayalamalbumsongs6347
    @malayalamalbumsongs6347 3 ปีที่แล้ว +41

    ഇത് ഉണ്ടാക്കുന്നതിലേറെ സന്തോഷം ഉണ്ടാകുന്നത് ആ അനാദലയത്തിൽ കൊണ്ട് പോയ്‌ കൊടുക്കുമ്പോഴാണ് 💚💪💪

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 ปีที่แล้ว +325

    ഇതിനും ഡിസ്‌ലൈക്കോ എന്തുവാടെ ഇതൊക്കെ........ ഫിറോസ്ക്ക മുത്താണ് 😍😍😍😍😍

    • @kaztrooo
      @kaztrooo 3 ปีที่แล้ว +2

      1.1 lakh undu like😂 apozha dislike nokane😌

    • @imtopper_1199
      @imtopper_1199 3 ปีที่แล้ว +4

      Dislike ഒക്കെ ആര് നോക്കാൻ... 😂😂
      Likes=119k🔥🔥

    • @sooppycr7625
      @sooppycr7625 3 ปีที่แล้ว +2

      Hi

    • @muhammadhisham1440
      @muhammadhisham1440 2 ปีที่แล้ว +3

      Ath suger ulla paavangala

    • @ser8529
      @ser8529 2 ปีที่แล้ว +1

      @@muhammadhisham1440 🤣🤣🤣

  • @Axh-yo4cu
    @Axh-yo4cu 3 ปีที่แล้ว +197

    വൃത്തിയും പങ്കുവെക്കാനുള്ള മനസ്സും ആണ് ഫിറോസിക്കാനേ ഇത്ര ഇഷ്ടപ്പെടാൻ ഉള്ള കാരണം

    • @mkpentertainments9242
      @mkpentertainments9242 3 ปีที่แล้ว

      th-cam.com/video/WKPs5ROCUkc/w-d-xo.html

    • @ameenplm5752
      @ameenplm5752 3 ปีที่แล้ว

    • @zaynmaliq7232
      @zaynmaliq7232 3 ปีที่แล้ว +1

      Aa samsaaravum 😂

    • @vaishnav2496
      @vaishnav2496 3 ปีที่แล้ว

      @@zaynmaliq7232 Athentha manushyanmar samsarikkunna maathiri alle

    • @breadcrumbs8310
      @breadcrumbs8310 3 ปีที่แล้ว

      th-cam.com/video/-V7zm6FD5Oo/w-d-xo.html

  • @kl35kitchen24
    @kl35kitchen24 2 ปีที่แล้ว +1

    Adipoli item anu firoz ekka njan veettil ondakki sambavam adi poly ,💪💪💪

  • @ahanaahanak6815
    @ahanaahanak6815 2 ปีที่แล้ว +1

    മറ്റൊരാളുടെ കണ്ണീരൊപ്പാൻ കഴിയുന്നതാണ് യഥാർത്ഥ മനുഷ്യത്വം ദൈവം ഭൂമിയിൽ അവതരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ഫിറോസ്ക്ക ഒരായിരം നന്ദി ആ വലിയ മനുഷ്യന്

  • @ksa7010
    @ksa7010 3 ปีที่แล้ว +82

    പ്രേക്ഷകരിലേക്ക് വരുന്നുണ്ടെങ്കിൽ അത് ഒരു ഒന്നൊന്നര വരവ് തന്നെ ആയിരിക്കും ഫിറോസ് ഇക്കാ ഇക്കായുടെ 😍🤩

    • @pudol1603
      @pudol1603 3 ปีที่แล้ว +1

      Ikkaa uyir

    • @breadcrumbs8310
      @breadcrumbs8310 3 ปีที่แล้ว

      th-cam.com/video/-V7zm6FD5Oo/w-d-xo.html

  • @muhammadanshif2710
    @muhammadanshif2710 3 ปีที่แล้ว +22

    ഫിറോസ്കാ ഒറ്റക്കെ കഴിച്ചേ ശീലം ഇല്ലാത്തടുക്കോട് എല്ലാവരെയും കഴിപ്പിക്കും അപ്പോൾ അവരുടെ ഒരു സന്തോഷം അടുത്ത കാണുമ്പോൾ ഞങ്ങളുടെ സന്തോഷം അത് ഒന്നു വേറെ ടെന്നായാണ് ഇക്ക ❤❤

    • @2esathan377
      @2esathan377 3 ปีที่แล้ว +2

      Bro bronte oru aparan erangiyittund athukondu ippol bro original etha ennu sukshichu nokkanam

    • @leebasubash7738
      @leebasubash7738 3 ปีที่แล้ว +1

      @@2esathan377 uc

    • @muhammadanshif2710
      @muhammadanshif2710 3 ปีที่แล้ว +1

      @@2esathan377 ok

    • @thoufeek.m8878
      @thoufeek.m8878 3 ปีที่แล้ว +3

      🔥

  • @shahanasworld279
    @shahanasworld279 3 ปีที่แล้ว +1

    Nale paralokath chellumpol nee bhoomiyil enth cheythu enna chodhyathin njan pavangalk. Bakshanam nalki enn parayan kazhiyunnavanan yathartha paraloka vijayi...
    Matha bedhamanye ellavareyum orupole kanunna ikkak irikatte ente sneham niranja dua....💯❤🙌🤲

  • @creativityzone9309
    @creativityzone9309 2 ปีที่แล้ว +6

    Omg that's a huge Oreos🍪 🥺😍😍😍😋🥰❤

  • @illyasilluillyasillu4960
    @illyasilluillyasillu4960 3 ปีที่แล้ว +91

    അതങ്ങനെയാണ് m4 tech വീഡിയോ ഇട്ടാൽ വില്ലേജ് ഫുഡ് ഇടും വില്ലേജ് ഫുഡ് ഇട്ടാൽ M4 tech ഇടും എന്തൊരു ഒത്തൊരുമ😍😘

    • @minhafathima1369
      @minhafathima1369 3 ปีที่แล้ว

      😂😆

    • @abhishekgs25
      @abhishekgs25 3 ปีที่แล้ว +3

      Athinu munne food 4 people machanmaarum idum❤️

  • @anu-jn3uv
    @anu-jn3uv 3 ปีที่แล้ว +69

    ഫിറോസ്ക്കാന്റെ മ്മ് മ്മ്മ് എന്നുള്ള സൗണ്ട് കേള്ക്കുമ്പോള് തന്നെ മനസ്സ് നിറയും ❤❤❤

  • @murshid1061
    @murshid1061 3 ปีที่แล้ว +7

    അവരുടെ ചിരികള്‍ ക്ക് നമ്മള്‍ കൂടെ ഒരു കാരണമാണ് എന്ന് തോന്നുമ്പോള്‍ ഷേക് കിട്ടാത്ത സങ്കടം അങ്ങ് തീരും🤩
    #firoskka ❤️

  • @ragisugunan2927
    @ragisugunan2927 ปีที่แล้ว +2

    Super👌👌👌👌👌👌

  • @pranavraghavan5172
    @pranavraghavan5172 3 ปีที่แล้ว +69

    1st dialogue : അപ്പോൾ നമ്മൾ ഇന്ന് ഇണ്ടാക്കാൻ പോകുന്നത്.......❤️❤️😇😇😍😍

    • @hd7harshad
      @hd7harshad 3 ปีที่แล้ว +2

      എന്തെ ഇന്ന് ഫിറോസ്‌ക ഇത് പറയാത്തത് വിചാരിച്ചു 😁

    • @ajsalshadt6163
      @ajsalshadt6163 3 ปีที่แล้ว +2

      അല്ലെങ്കിൽ: അപ്പോ നമ്മ്ടെ ഇന്നത്തെ പരിപാടി

  • @user-um7jw6yv9f
    @user-um7jw6yv9f 3 ปีที่แล้ว +396

    അത്രേം ബിസ്ക്കറ്റ് ഇരുന്നിട്ടും അതിൽ നിന്ന് ഒരെണ്ണം മാത്രം എടുത്ത് കഴിച്ച ഇക്കയുടെ മനസ് ആരും കാണാതെപോകരുത്......😌😌😌😌😌😁😁😁😁😅😅😅😅

    • @sandro2497
      @sandro2497 3 ปีที่แล้ว +16

      Aarum kanathe kayichitt indavum🔥

    • @sandro2497
      @sandro2497 3 ปีที่แล้ว

      @M4 Media hub aa cheyyam thirichum cheyy

    • @hbgaming8249
      @hbgaming8249 3 ปีที่แล้ว +1

      🤣

    • @JSTeatZz
      @JSTeatZz 3 ปีที่แล้ว

      അതു പോടീ ആക്കിയില്ല

  • @afsalmuhammedafsal6639
    @afsalmuhammedafsal6639 2 ปีที่แล้ว +2

    ഇക്കാക്ക് വേണ്ടി പ്രാർത്ഥിക്കാൻ കുറച്ചു പേരുണ്ടല്ലോ 💕💕അതു തന്നെയാണ് ഇക്കാന്റെ വിജയം 😍
    എന്നും സ്നേഹം മാത്രം 😍😍😍

  • @Sidharth_2511
    @Sidharth_2511 3 ปีที่แล้ว +9

    Firoz ഇക്ക കിടിലൻ ആണ്.... കിടിലം ഫിറോസ് ഇക്ക ❤❤❤🔥🔥🔥

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +54

    ഷേക്കുകൾ എന്നും ഫിറോസ് ഇക്കയുടെ
    വീക്നെസ് തന്നെയാണ്.ല്ലേ..!!😅

    • @instajin2638
      @instajin2638 3 ปีที่แล้ว +2

      Charli muth👄👄👄

    • @varunmotta
      @varunmotta 3 ปีที่แล้ว +3

      Bot alle
      Ella videosude thazhe engane varaan saathilkunnu

    • @deva9617
      @deva9617 3 ปีที่แล้ว +2

      Videos onnum idaathe nee 10k adikkyo😅

    • @Abinshan29
      @Abinshan29 3 ปีที่แล้ว +2

      Pochinki vlog nine patti video erakkiyalo

  • @amazil545
    @amazil545 3 ปีที่แล้ว +141

    എല്ലാ 4 ദിവസത്തിൽ 7 മണിക്ക് ഒരു കിടുകാച്ചി കുക്കിംഗ്‌ വീഡിയോ അത് നിർബന്ധ...!!❤️❤️

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      💯

    • @amazil545
      @amazil545 3 ปีที่แล้ว +1

      @@habeebrahman8218 ഹബീബെ..❣️

  • @mubashiramubi2073
    @mubashiramubi2073 3 ปีที่แล้ว +1

    Nalla taste undenn usharayi parayu chengayimaare,ath kelkumbozhulla firozkante santhosham paranjariyikkan vayya

  • @jollybenny781
    @jollybenny781 2 ปีที่แล้ว +14

    ഞങ്ങളുടെ അയൽവാസിയായി ജനിച്ചു 🙏🙏🙏🙏

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @rubenjohn2816
    @rubenjohn2816 3 ปีที่แล้ว +91

    Ingere cinemayi edukkumbo ingerde entry kerala janagal aagoshikkumm❤️🔥🔥🔥🔥...Firoz ikka fans neelam mukkiyee*👇👇

    • @rskabhiramyt9786
      @rskabhiramyt9786 3 ปีที่แล้ว +1

      Neelam illa kari Oyil nd

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@rskabhiramyt9786 th-cam.com/video/IIESsj3WwKc/w-d-xo.html

  • @whoiss77
    @whoiss77 3 ปีที่แล้ว +41

    Firoz ക്കാടെ വീടിന്റെ അടുത്ത് ആയാൽ മതിയായിരുന്നു എന്റെ വീട്
    എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് 😋

    • @sadiq509
      @sadiq509 3 ปีที่แล้ว +6

      എന്നാ പിന്നെ ആലോചിക്കാതെ അങ്ങോട്ട് പൊയ്ക്കൂടേ ഇടക്കിടക്ക് ആലോചിക്കണോ

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      Mm

    • @varunmotta
      @varunmotta 3 ปีที่แล้ว

      Evideya veedu enn ariyumo

    • @mkpentertainments9242
      @mkpentertainments9242 3 ปีที่แล้ว

      th-cam.com/video/WKPs5ROCUkc/w-d-xo.html

    • @zaynmaliq7232
      @zaynmaliq7232 3 ปีที่แล้ว +1

      @@varunmotta അവിടെ എവിടോ ഒരു പറമ്പിൽ തറ എടുത്ത് വീട് കേറ്റിയതാണ് എന്നാ പറഞ്ഞു കേട്ടത്......
      ആർക്കറിയാം 🙄 ശെരിടാണെന്ന്

  • @techthecnology875
    @techthecnology875 2 ปีที่แล้ว +4

    This is very yummy 😋 😍
    And tasty 😋
    Nice 👌👌👌👌

  • @shivanimenononlinesquad2652
    @shivanimenononlinesquad2652 3 ปีที่แล้ว +9

    കേരളത്തിലെ ഏത് beakers il കിട്ടും ഇതുപോലെത്തെ oreo milk shake ¿ ഇജ്ജാതി firozka ishttam 💕

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @dlite791
    @dlite791 3 ปีที่แล้ว +37

    Woow OREO buiscuits .. Who else like these.☝️☝️☝️👍👍

    • @DLSVIBEZ
      @DLSVIBEZ 3 ปีที่แล้ว +3

      🇷🇺

    • @dlite791
      @dlite791 3 ปีที่แล้ว +1

      @@DLSVIBEZ приветики

  • @kailasgaming1176
    @kailasgaming1176 3 ปีที่แล้ว +578

    9മണിക്ക് ശേഷം കാണുന്നവരുണ്ടോ🔥😘🥰❤

  • @alavialavi2631
    @alavialavi2631 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്

  • @shazshaz6400
    @shazshaz6400 2 ปีที่แล้ว +4

    ഇക്കയുടെ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു വലിയ കയ്യടി 👏

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @lijojoseph3632
    @lijojoseph3632 3 ปีที่แล้ว +115

    ലെ ടൈൽസ് പണിക്കാർ:- "ദേ, നമ്മടെ ടൂൾസ്"!!!! 😂😂😂

    • @sayeedap
      @sayeedap 3 ปีที่แล้ว +3

      Also പെയിന്റ് പണിക്കാർ ...പുട്ടി

    • @user-dd8kb6ho4l
      @user-dd8kb6ho4l 3 ปีที่แล้ว +5

      പുട്ടി പണിക്കല്ലെ പെവർ ടൂൽ യൂസ് ചെയ്യുന്നത്..🤗🤗🤗

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി.
      th-cam.com/video/33Ebx4UgoBU/w-d-xo.html

  • @azeezabdulazeez164
    @azeezabdulazeez164 3 ปีที่แล้ว +113

    അനാഥാലയത്തിൽ ഉള്ളവരുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി

    • @meyyasuba2304
      @meyyasuba2304 3 ปีที่แล้ว

      th-cam.com/video/fXrUyremEgk/w-d-xo.html

    • @nishannishad7638
      @nishannishad7638 3 ปีที่แล้ว

      Hii

    • @christeenatreesaantony4775
      @christeenatreesaantony4775 3 ปีที่แล้ว

      ഇറച്ചി കറി പോലൊരു കടല കറി..
      th-cam.com/video/33Ebx4UgoBU/w-d-xo.html

    • @angelworld5204
      @angelworld5204 2 ปีที่แล้ว

      @@nishannishad7638 uo

  • @ljtalkies5105
    @ljtalkies5105 2 ปีที่แล้ว +9

    നല്ല മനുഷ്യൻ ♥️

    • @unniskitchen1096
      @unniskitchen1096 2 ปีที่แล้ว

      th-cam.com/video/I9PNQMcOK28/w-d-xo.html

  • @tijupaul9423
    @tijupaul9423 3 ปีที่แล้ว +37

    മിക്സി: 2 ഓല കീറും വെള്ള തുണിയും എടുത്തo

  • @Akshayvloggerarmy
    @Akshayvloggerarmy 3 ปีที่แล้ว +32

    *എപ്പോഴും സന്തോഷത്തോടെ ഇരിക്കാനുള്ള ഓർഫനേജ് തപ്പുന്നുണ്ടെങ്കിൽ ഫിറോസിക്കയുടെ നാട്ടിൽ ചെന്ന് നോക്കിയാൽ മതി......!!!* ❤️🤩
    ഫിറോസ്‌ക്ക ഇഷ്ടം🤩❤️

  • @sachinyadu
    @sachinyadu 3 ปีที่แล้ว +153

    This guy deserves an applause for the clean hygienic way he prepares food and in the way he takes care of minute details even for the food that is meant to be distributed for charity. Thank you for being a positive influence.

    • @jaisyjoji9605
      @jaisyjoji9605 3 ปีที่แล้ว +1

      Poli sanam

    • @RohithRohth
      @RohithRohth 2 ปีที่แล้ว

      Just

    • @GUTS0007
      @GUTS0007 2 ปีที่แล้ว

      @@RohithRohth asaæ

    • @thankappana8368
      @thankappana8368 2 ปีที่แล้ว

      @@jaisyjoji9605 8I rouge 9malayalum llllllllllllllllllll ll88llollllll

    • @thankappana8368
      @thankappana8368 2 ปีที่แล้ว

      @@jaisyjoji9605 I llllllllllololllllllllllllplllollllllllllllll9l

  • @adarshjayarajan3848
    @adarshjayarajan3848 2 ปีที่แล้ว +11

    8:45 ''കുടിച്ചാൽ കുടിച്ചോണ്ടിരിക്കാൻ തോന്നുന്നു" ...😂
    മോനേ...
    സോറി ഒരു ഗ്യാപ് കണ്ടപ്പോ ഗോൾ അടിക്കാൻ നോക്കിയതാ..😂❤️

  • @macecilialegaspi4473
    @macecilialegaspi4473 4 หลายเดือนก่อน

    Wow can I have? I liked all kinds of chocolates even a biscuits, candies, syrup etc.❤❤❤

  • @aimewww
    @aimewww 3 ปีที่แล้ว +33

    I don't understand this language but I can hear them with their expressions
    And that says..
    Peace peace peace...💙

    • @nazrkp1961
      @nazrkp1961 3 ปีที่แล้ว +4

      Spreading positivity ❤️
      By the by the language is malayalam (india-kerala )

    • @haz1524
      @haz1524 3 ปีที่แล้ว

      Arabi aano? Tu Arabi he? Are you ARABIC?

    • @aimewww
      @aimewww 3 ปีที่แล้ว

      @@nazrkp1961 Subhan Allah 🌸

    • @R6___XW
      @R6___XW 3 ปีที่แล้ว

      U from ❓️

    • @ranisg2794
      @ranisg2794 3 ปีที่แล้ว

      Me too

  • @hackerpocker1990
    @hackerpocker1990 3 ปีที่แล้ว +77

    മറ്റുള്ള യുറ്റുബർ മാരെ പോലെ അല്ല നമ്മുടെ ഫിറോസ് ഇക്ക. താൻ കഴിക്കുന്നദ് കൂടാതെ നാട്ടുകാർക്കും അനാദലയത്തിലും കൊടുക്കുന്നു ഫിറോസ് ഇക്കാക്ക് ഒരു സെല്യുട്ട്

  • @sneheshs7400
    @sneheshs7400 2 ปีที่แล้ว +7

    8:17 enganindra pillaaree..🤣❤Palakkad uyir..❤

    • @MithranC
      @MithranC 2 ปีที่แล้ว +1

      Pinalah😂

  • @muhammednihanmanakkat1796
    @muhammednihanmanakkat1796 2 ปีที่แล้ว +1

    Ikka adyam okke kanumboo ithryum thone food undakkieaste cheyyan ann ennu karuthi
    Pinne iyiduth kandappoyann manassilayath
    You one are the wonderful ,humanti person in whole world

  • @Arya-rz2rm
    @Arya-rz2rm 3 ปีที่แล้ว +30

    പണിക്കു ആളെ വേണമെങ്കിൽ പറയണേ ഇക്കാ 🔥🤣🤣 പൈസാ തന്നിലേലും വേണ്ടില്ല😌😌

    • @beatrizdelimasantos6203
      @beatrizdelimasantos6203 3 ปีที่แล้ว +1

      Que delicius hummmmmm delicia vou comer galera vamos galera vamos Arya comer Brasillllllll

    • @beatrizdelimasantos6203
      @beatrizdelimasantos6203 3 ปีที่แล้ว

      Olá bom dia vocês e millllllll Graciosos háuuuuuuu

    • @varshabiju7698
      @varshabiju7698 3 ปีที่แล้ว

      Njnum varaam

  • @nishadm9703
    @nishadm9703 3 ปีที่แล้ว +29

    ഒരു vloger എന്നാ നിലക്കും നല്ല മനുഷ്യൻ നിലക്കും നിങ്ങൾ പൂർണ വിജയവനാണ് 🙌

  • @rebeccajo4179
    @rebeccajo4179 2 ปีที่แล้ว +4

    Lots of respect 🙏 nd god bless yuh ikkaa

  • @tengakola562
    @tengakola562 2 ปีที่แล้ว +2

    Aa orphangeile aalukalude chirikkapuram oru commentum ee video kk idanilla❤❤❤❤great brother😍😍😍

  • @brnthn
    @brnthn 3 ปีที่แล้ว +420

    ഇക്കാന്റെ " mm" എന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക... 😊

    • @vismayapodimol
      @vismayapodimol 3 ปีที่แล้ว +1

      Edaaa rohithe...😂

    • @alkamalasan4191
      @alkamalasan4191 3 ปีที่แล้ว

      Mm

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@vismayapodimol th-cam.com/video/IIESsj3WwKc/w-d-xo.html

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว

      @@alkamalasan4191 th-cam.com/video/IIESsj3WwKc/w-d-xo.html

  • @585ameer
    @585ameer 3 ปีที่แล้ว +182

    എന്നും ഇതുപോലെ അവരുടെ മുഖത്ത് സന്തോഷമുണ്ടാക്കാൻ ഫിറോസ്ക്കാക്ക് കഴിയട്ടെ.....😘😘☺️

  • @chinnumalu429
    @chinnumalu429 2 ปีที่แล้ว

    Good guys helping to poor people's. God will bless you all

  • @cityhardwarepaints4704
    @cityhardwarepaints4704 3 ปีที่แล้ว +5

    God bless you with all my heart

  • @CAPSER_YT
    @CAPSER_YT 3 ปีที่แล้ว +30

    ആ മധുരം ഇരട്ടിമധുരമാക്കുന്നത് അവരുടെ സന്തോഷം കാണുമ്പോഴാണ്❤️

  • @2020bhagesh
    @2020bhagesh 3 ปีที่แล้ว +265

    ബിസ്ക്കറ്റ് കാണുന്ന ഫിറോസ്ക്കാന്റെ ലെ മിക്സി..
    ഇന്ന് പണി എടുത്തു ഞാൻ ചാവും 😂

  • @bunnikitchen1596
    @bunnikitchen1596 3 ปีที่แล้ว +2

    Wow looking like very tasty😋😋

  • @ponnuzvava5671
    @ponnuzvava5671 2 ปีที่แล้ว +2

    കഴിക്കുന്നവന്റ് വയറു നിറയുമ്പോൾ,,,, മനസ്സ് നിറയുന്നത് അത് കൊടുക്കുന്നവന്റെ യാ,,,, ദൈവം നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ Brother,,,, ❤️🙏🏻🙏🏻

  • @shajitha6763
    @shajitha6763 3 ปีที่แล้ว +33

    അവസാന രംഗങ്ങൾ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. *You are great.*

  • @shefeenashefu1355
    @shefeenashefu1355 3 ปีที่แล้ว +77

    എന്തായാലും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @vivekchandran3385
    @vivekchandran3385 3 ปีที่แล้ว +4

    Firoz ikka you r equal to god
    God bless you man🥺❣️

  • @poojaajith625
    @poojaajith625 3 ปีที่แล้ว +1

    Oru TH-camrs thanathanne food thinnunath kanich namale kothipikum but ikk is great mattullavarede manasanum vayarumann ikka nirakunnath god bless you

  • @apsapsshins9930
    @apsapsshins9930 3 ปีที่แล้ว +147

    ഫിറോസ്കായുടെ സൗണ്ട് ഇഷ്ടമുള്ളവരുണ്ടോ ഇവിടെ..?...😍

  • @akshayanil5785
    @akshayanil5785 3 ปีที่แล้ว +7

    വിശന്ന് ഇരിക്കുമ്പോൾ ഫിറോസ് ഇക്കയുടെ നോട്ടിഫിക്കേഷൻ.... ആഹാ... . അന്തസ് ❤

  • @aswathyca3265
    @aswathyca3265 2 ปีที่แล้ว

    Ikkaa...njn first time aanu ikkaante video kaanunnathu... orupaadu ishttayi... ithupoleyulla ikkanepolathe aalukal ippozhum unddallo ennorthu sandhosham undd... love u so much ikkaa...🥰🖤🖤🥰🤍😍😍🤩🤩😻😻😻

  • @NMMECHN
    @NMMECHN 3 หลายเดือนก่อน

    This looks amazing!