ഇന്ന് ടെസ്റ്റ് ആയിരുന്നു. ബുക്ക് വായിച്ചിട്ട് ഒന്നും മനസിലായില്ല 😬 ഇന്നലെ രാത്രി ആണ് ഈ വീഡിയോ കണ്ടത്.. ആദ്യത്തെ 12 ചോദ്യത്തിനും ശരിയുത്തരം 😄 ടെസ്റ്റ് പാസ്സ് ആയി 😂😂 🙏🏼🙏🏼Thank you so much sir🙏🏼🙏🏼
എനിക്ക് innale aayirunnu leners test..... Aadyathe 12 num ശെരി answer cheyyan കഴിഞ്ഞു.... ഈ video 2 vanttam kandittaa poyath.... Test kazhinju irangivannappo ബാക്കി ollavarkkum njn Sir nte video kaanichu padikkan paranju... Thank you so much sir 🥰🥰🥰
ഇന്ന് ടെസ്റ്റ് പാസ്സായി. കയറുന്നതിനു തൊട്ടു മുമ്പ് പോലും പെട്ടെന്ന് ഓടിച്ചു വിട്ടു. എളുപ്പത്തിൽ പഠിക്കാൻ പറ്റി. ഒരു ചോദ്യം പോലും തെറ്റാതെ ശരിയായി ചെയ്യാൻ എനിക്ക് സഹായകമായി. 👍
ഇന്ന് എനിക്ക് ടെസ്റ്റ് ആയിരുന്നു നിങ്ങളുടെ ഈ വീഡിയോസ് ഞാൻ രണ്ടുമൂന്നും തവണ കണ്ടു ഇതിൽ വന്ന ചോദ്യങ്ങൾ തന്നെയാണ് വന്നത് 🥰 പാസായി താങ്ക്യൂ സോ മച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്☺️☺️☺️
ഇന്ന് ടെസ്റ്റ് ആയിരുന്നു. ബുക്ക് വായിച്ചിട്ട് ഒന്നും മനസിലായില്ല 😬 ഇന്നലെ രാത്രി ആണ് ഈ വീഡിയോ കണ്ടത്.. ആദ്യത്തെ 12 ചോദ്യത്തിനും ശരിയുത്തരം 😄 ടെസ്റ്റ് പാസ്സ് ആയി 😂😂 🙏🏼🙏🏼Thank you so much sir🙏🏼🙏🏼
Ofline alle??
എത്ര question ഉണ്ടായിരുന്നു പാസ്സ് ആകാൻ എത്ര വേണം
@@akhilam4182 20 qstn..pass aavan 12
@@akhilam4182 20 question undavum. 12 ennam sheri ayal pass avum.
Et ullatannyano cmnt
2025 കാണുന്നവർ ഇവിടെ വരൂ 😂
എനിക് ഇന്നല്ലേ ആയിരുന്നു എക്സാം. ഞാൻ ഈ വീഡിയോ മാത്രം കണ്ടു പോയതാ പാസായി 👍..... നല്ല വീഡിയോ.
എനിക്കും ഉപകാരമായി. Thanks.
എനിക്ക് innale aayirunnu leners test..... Aadyathe 12 num ശെരി answer cheyyan കഴിഞ്ഞു.... ഈ video 2 vanttam kandittaa poyath.... Test kazhinju irangivannappo ബാക്കി ollavarkkum njn Sir nte video kaanichu padikkan paranju... Thank you so much sir 🥰🥰🥰
രണ്ടാമത് പറഞ്ഞത് തെറ്റാണ്. മോട്ടോർ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു ✔️ അതാണ് ശരി
Yes
അത് ചിഹ്നം വേറെ ആണ്
Sir paranja mikka questionum leaners testil undaayirunnu,pass aakan patti. Thankyou sir 🙏.
Thank you sir inu nte learning ayirunu most of the questions sirinte videoyil ninum vannu
Hi
Inn ayirnnu test Njan pass
Ee comment kanunna pedi ulla alukalod
Tension adikathe sradhich vayich ans cheythamathi
Urappayum pass avum🎉
എന്റെ ടെസ്റ്റ് ഇന്നലെ ആയിരുന്നു..പാസ്സ് ആയി ഇതിൽ നിന്ന് ഒത്തിരി ചോദ്യങ്ങൾ വന്നു ട്ടോ... thank u sir❤️❤️😍
Sir paranja questions ellam undayirunnu learner's test pass ayi Thanks Sir,,🙏🙏
Ethra questions vannu
2024 junil kaanunnavarundo enik ini test varunnath naaleyaanu 😊😅
Enikkum
Pass ayo
Pass aayo
😂😂
@@FathimaNazrin-ui9sh😢😢
1996 ഇൽ ലൈസൻസ് എടുത്ത എനിക്കും ഇതിലെ ചില കാര്യങ്ങൾ അറിയില്ലായിരുന്നു 🥰Thankyou
Ee video kandu examinu poyi.1st 12 easy aayi answer cheyyan kazhinnu.pass aayi thank you so much 🥰🥰🥰🥰🥰
Test n wait cheyyunnu.. 🙏
ഈ വീഡിയോ മാത്രം കണ്ടു പോയിട്ട് എനിക്ക് ആദ്യത്തെ 12 ശരിയാകാൻ പറ്റി.... താങ്ക്സ് ചേട്ടാ ❤❤❤❤
Thankyou for this vdeo sir.,.nk offline exam ayrnu inn....njn aah ithupooleyulla kurach vdeo kand padichrnnu....first 12 questionsum correctaakkaan sadhichu.....easy aayi pass aayi...🤗🙏
First 12qustensan carect answer akiyale pass avo
Very valuable informations... Good presentation.... 👍
Enakk learning kitti
Ee video kandattu orupadu help aayi Innale test aayirunnu pass aayi ellam ee video il ullath aanu vannath Tnqqqqqq😊 sir
2023 ni kandaver undoo January 1 😹
Inde
Yes
Jan 3
Umm 😌
Jan 4
2023April shesham kandavar undooo❤😹
Und +2 exam kayinnathinn shashm
Pass aayo annit
ലോണേസ് ടെസ്റ്റ് ഇന്ന് പാസായി
നന്ദിയുണ്ട്🙏
Njaan pass aayi thanks ❤️
Thanks for your valuable information 🙂
വളരെ ഉപഹാരം:: നന്ദി....
നന്ദി സാർ 🙏
Thank you Sir..Very helpful video
It's really useful , thank you so much 🙏🙏
Njn ee vedio kanda poyath first 12 qn correct aayi... thankyouu❤
Thankyou. എനിക്കും ആദ്യത്തെ 12 question um പാസ്സ് ayi.
Enik ennayirunu test ee video orupaad upakaramayi adyathe 12 answerum seriyayi pass ayi thank u sir
Useful video First 12question tanne pass aayi❤️🔥
ഇന്ന് ടെസ്റ്റ് ആയിരുന്നു,
സെർച്ച് ചെയ്തപ്പോൾ ഈ ചാനൽ ആണ് കിട്ടിയത്.
ഈ വീഡിയോ നന്നായി വായിച്ചു മനസിലാക്കിയാണ് പോയത്.
വിജയിച്ചു.
Thank you jom tech🌹.
Nte test innayirunu e oru video mathrame njn nokkiyittulu....nku ellam kitti otta stretchil....thank u sooo much
നന്ദി. നന്ദി..നന്ദി ....
2022 Octoberil kanunnavr Arengilum indo
Ond🥲
Yes
Ee month exm indo
Yes..exam October 7 the n
S 13 n
Enne pole 2024 juneil test ullavarundoo
Njan nale😂
June 14 nu
13
😂
June 13
ചേട്ടാ നിങ്ങളുടെ ഈ ഒരു വിഡിയോ കണ്ടിട്ടു പോയത് കൊണ്ട് ടെസ്റ്റ് പാസ്സ് ആയി ഇല്ലായിരുന്നെൽ തോൽവി ഒറപ്പ്സയിരുന്നു 😊🥰🙌🥰🥰🥰🥰
@Jasmine Muhammad ee videoyil ullath mathram padicha mathiyo??
Inganea thannea symbol kanichitt aano options varunnea??please reply!!!
ഇന്നെനിക്ക് Test ആയിരുന്നു. ഞാൻ പാസ്സായി. Thank you sir
ഇതിൽ മിക്കതും എനിക്ക് ചോദിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻good
വളരെ ഉപകാരമായി താങ്കളുടെ വീഡിയോ ഇന്നെന്റെ ലേണിങ് ആയിരുന്നു ഞാൻ ഈ വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ പാസായി
Exam ippo വീട്ടിൽ വെച്ച് തന്നെ aano
@@NiyaManvii വീട്ടിൽ വച്ചു ഡ്രൈവിംഗ് സ്കൂൾ പോയും ചെയ്യാം
Exam ezhuthan etra time kittum
14 February naale enik learning test aanu, inn njan ee vdo kandeth baagyam happy 😃
😅
ITHIL TICK CHEYYANDA QUESTION MATHRAME UNDAKULLU..alla Type cheyynderh undakumo
ഇന്ന് ടെസ്റ്റ് പാസ്സായി. കയറുന്നതിനു തൊട്ടു മുമ്പ് പോലും പെട്ടെന്ന് ഓടിച്ചു വിട്ടു. എളുപ്പത്തിൽ പഠിക്കാൻ പറ്റി. ഒരു ചോദ്യം പോലും തെറ്റാതെ ശരിയായി ചെയ്യാൻ എനിക്ക് സഹായകമായി. 👍
Njan ee vedio kandu. Test passayi. Helpfull. Video
ഇന്ന് എനിക്ക് ടെസ്റ്റ് ആയിരുന്നു നിങ്ങളുടെ ഈ വീഡിയോസ് ഞാൻ രണ്ടുമൂന്നും തവണ കണ്ടു ഇതിൽ വന്ന ചോദ്യങ്ങൾ തന്നെയാണ് വന്നത് 🥰 പാസായി താങ്ക്യൂ സോ മച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്☺️☺️☺️
ഇന്ന് ആയിരുന്നു ടെസ്റ്റ്. ആദ്യ 12 എണ്ണം തന്നെ ശരിയായി.thanks
Eaniku monday aa test seen aano
Total ethra question und
@@mubuz20.. അതിൽ 12 എണ്ണം ശരിയായാൽ മതി..😊
Pass ayi. Thankyou
Enik nale aanu e vidieoyil main questions vannino
ഉപകാരപ്പെടുന്ന ഗ്ലാസ്
Itj mathram noki poyko jeyikum njan pass aayi vanna 20 questions um ithil ninnum ollath aayirunnu👍😍 njan pass aayi thankyou sir
Thanks. Innanu test undayath. Passayi👍🏻
2022 decemberil kanunnavar like adii😇
Nale exam😁
Present✋
2024 march kanunnnavarundo🥰
Ys🤩
❤
Yes April 4 exme😁
👍🏻
April 01 exam😇
ഇന്ന് ടെസ്റ്റ് ആയിരുന്നു ഞാൻ പാസ്സായി മൂന്നുപ്രാവശ്യം കണ്ടു thanks
Bro eyes text um medical certificate tum 2 um veno license nu
@@user-qb5ne1zz5o eye test certificate only
@@aswathyachu866 ok thanks bro
VERY USEFUL VIDEO SIR THANK YOU 😊😊.I PASSED TEST BY WATCHING THIS VIDEO
ചേട്ടന്റെ ക്ലാസ്സ കണ്ടാണ് ഞാൻ ടെന്റിത് പോയത് എനിക്ക് കിട്ടി വലിയ ഉപകാരം നല്ലതു വരട്ടെ
വീഡിയോ കാണുന്ന ആളുകൾക്ക് ടെസ്റ്റിന് പാസാകാൻ 100% ഉപകാരപ്രദമാകും ഈ വീഡിയോ
Pass ayi thank you sir😚❤🔥
നല്ല മനസ്സിൽ ആയി ഞാൻ വിജയിച്ചു
Bayankara helpful aane 👍👍👍innu test pass aayi. Thank you bro
@Jasmine Muhammad ee videoyil ullath mathram padicha mathiyo??
Inganea thannea symbol kanichitt aano options varunnea??please reply!!!
മുന്നിൽ അപകടകരമായ കുഴി എന്ന ബോർഡ് വെക്കുന്നതിനേക്കാൾ നല്ലത് ആ കുഴി അങ്ങ് അടക്കുന്നതല്ലേ 🤔🫣
Entay exam kazenju Chetan intake all questions are came thanks very much
Exam mobilel cheyyanpattille
@@SmartBook223 p
Ee ചോദ്യങ്ങൾ തന്നെയാണോ chodhikunne
@@artechmedia4303 , a11~~£~~~~~~¶(?
xam ന് RTO പോവണ്ടേ
Online ആണോxam .
അത് എങ്ങനെ എന്ന് പറയുമോ ?
Thank u soo much sir. Exam pass aayi❤️
Super class very useful class sir thank you so much🙏🙏🙏🙏🥰🥰
Tq sir...nale learning lla njn......orotta vdio matre kandillu... tq so much ❤️❤️🔥🔥🔥🔥
Nale enikum test und
Enikm 🤧🤧
ഇന്നായിരുന്നു പരീക്ഷ ഇപ്പോൾ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ പാസ്സായി ഏട്ടന്റെ വീഡിയോ ആണ് കണ്ടിരുന്നത് സൂപ്പർ ആണ് ❤❤
Rto ഓഫീസിനു മുന്നിൽ നിന്ന് ടെസ്റ്റിന് മുൻപ് വീഡിയോ കാണുന്നു 🥰
Naanum dhe ippo
Learning examil option indo? Please reply
@@muhammadunais1355 yes
Same 😂
Nale test ullavar like..
Edit : Test kazhinju pass aayii🫶
Enk leaners first chanceil thane kitti...video orupade upakaraettu thank you
Thankyou sir, very usefull ur class. 😊
test wait cheythu kanunnu😢
pass ayal urappayum coment cheyyam
thank u pass aayi❤
Ithil ulla questions vannino
Enik monday ann test
Enik inn ayirunnu exam ith mathram 3 pravishyam mathram nokeetollu first 12 pass aayi ❤️
Bro eyes text um medical certificate tum 2 um veno license nu
@@user-qb5ne1zz5o venam bro
@@Arjun-vi4lo eye text mathi bro medical 50 vayasinu mukalil anel mathi
Thaankyouu bro🥰🥰🥰🙏🙏..... Passed...
ഈ ഒരു വീഡിയോ കണ്ടത് കൊണ്ട് മാത്രം ഞാൻ ലേനേഴ്‌സ് പാസ്സായി താങ്ക് യു ബ്രോ
Innh test.. thank you for this video🤝
Me too.... innann exam
Exam passs aayi💃
@@fathimamuhammad8187 njanum pass ayi ✨😅
2024 ജൂലൈ.
Exam പേപ്പറിൽ ഈ 50 Quastions ഏതെങ്കിലും ഉപകാരപ്പെട്ടവരുണ്ടോ
താങ്ക്സ് ബ്രോ 20 /2/2023 ഇന്നായിരുന്നു ലേണിംഗ് ടെസ്റ്റ് ആദ്യത്തെ 12 ചോദ്യത്തിനും ഉത്തരം എഴുതാൻ സാധിച്ചു
Thankyou for this video🥰 Innu 4 manik exam..
Enikk innaan exam.... Padachone kaathoolii🥲..iam passed... Thank u ur help❤🩹
April 20th to 30th കാണുന്നവർ ഉണ്ടോ
Tension undo❤
നാളെ test aan. Thank you so mush sir 😍 njan testil passayi😍😍
Testin pokumbol enthela edukande?
Ennu ടെസ്റ്റ് ആയിരുന്നു 👌. താങ്ക്സ്
Inn exm ayrn ravile ahn video kande.. Pass ayi😀🤗
2022 il kanunnavar indo
Aarum pedikkanda exam vallare simple aanu
Und🙃
Pass ayo bro leaners kitio
നാളെ ആണ് ടെസ്റ്റ് 🤲
@@subisathar1489 enikum
Nale test 😀
2023 ഏപ്രിൽ 25 ന് kaanunnavar ഉണ്ടോ😢 justnow...😂wait cheyunnu
Njan 😂
Njn 😌
May 3rd kanunna njn😂
Und
Njn innu exam aanu now time 9:50 😂
thanks Sir, exame pass
Innu test aarunnu very useful ❤thank you
Pass ayaaa
Thank you sir njan passayi
നാളെ ആണ് test😌
Innayirunnu test..innale e video kandu poyatha..pass ayi😊
ഇപ്പോൾ 20 ചോദ്യങ്ങളിൽ നിന്ന് 12 എണ്ണം ശരിയായാൽ വിജയിക്കും .
Use full video ✌🏻. Ente learners test monday aahnu, waiting hopefully 😊
Ippo online aayittalle.??
Yes
@@nicelypb ys bro 🙌🏻
Tnx sir book nokki manassilavand ninnappol yt adichu nokki first sir video Aan kandath test pass ayi
Nice presentation..👌👌👌
Iniki nale ahh 🙁pass ayya mathi 🥳🥳🥳pass ayi guy's simple ahh nn arum pedikanda🙌
ഇത് രണ്ടുവട്ടം കണ്ടിട്ട് ഇന്ന് പോയി എക്സാം എഴുതി ഞാൻ പാസ്സായി സർ ❤😍
വളരെ വെക്തമായി 👍
ഞാൻ ടെസ്റ്റ് പാസ്സായി ഈ ക്ലാസ്സ് വളെരെ ഉപകാരം നന്ദിയുണ്ട്
താങ്ക്സ് bro