18 lack nu ഇത്രയും features ഇത്രയും comfort പിന്നെ ഒന്നൊന്നര muscular look വേറെ ഏതു വണ്ടിയുണ്ട് ഈ segment suzuki യിൽ നിന്നൊക്കെ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
സ്വിഫ്റ്റും ഹാരിയറും മുത്തിയ photo ആരേലും കണ്ടിരുന്നോ . സേഫ്റ്റി 🔥🔥🔥 ആണ് മെറ്റൽ അത്രക്ക് power ആണ് .. ഒരു കൈ കൊണ്ട് ബോണ്ണറ്റ് തുറക്കാൻ പെട്ട പാട് കണ്ടാൽ അറിഞ്ഞൂടെ സേഫ്റ്റി power 🔥🔥🔥🔥TaTa🔥🔥🔥🔥🔥👌👌👌👌
@@albesterkf5233 പഴയ tata അല്ല ബ്രോ. ജർമ്മൻ കറുകളെക്കാൾ അതിശയിപ്പിക്കുന്ന ബിൽഡ് ക്വാളിറ്റിയും കംഫോർട്ടും ആണ്. അതിൽ റൈഡ് ക്വാളിറ്റി ഒരു രക്ഷയും ഇല്ല. വേറെ ഒന്നും വേണ്ട Hexa ഒന്ന് ഡ്രൈവ് ചെയ്ത് നോക്ക് അപ്പൊ മനസിലാകും എന്താണ് ഡ്രൈവിംഗ് comfort എന്ന്
Built quality ഏറ്റവും കൂടുതൽ ഇപ്പോൾ ഉള്ളത് ടാറ്റാ യുടെ വണ്ടികളിൽ ആണ്. Tata യുടെ വണ്ടികൾ design ചെയുന്നത് ബ്രിട്ടീഷ് engineers ആണ്. അതുകൊണ്ട് quality and technology super. നമ്മൾ കൊടുക്കുന്ന പണത്തിനു മുഴുവൻ മൂല്യം നമുക്ക് ലഭിക്കുന്നു. പിന്നെ youtube ഇൽ പലരും tata യെ മോശമായി ചിത്രീകരിക്കുന്നത് മറ്റു കാർ കമ്പനിയുടെ പ്രേരണ കൊണ്ട് മാത്രമാണ്. 🙏
Yes bro..But people will line up behind unsafe cars from foreign brands..that's a sad reality...People should think abt safety than any other aspects as Tata giving 4+ safety from Tiago onwards... Where are Maruti, Hyundai and other brands on this????
Land Rover and jaquar company share motham tata yude kayyil anu.. Allathe indiayile sale nadathanulla contract onnumalla.. Fiat and tata ayitu fiat indian sales nadathanulla contract arnu
Athe enikku 800 alto eeco anu ulle but katta fana odicha ella vandim kiduvai thonni bakki aa segment ile ella vandikale kal harrier odichu creta jeep but harrier feel athinonnum illa , new tiago swift figo i 10 odichu athilum tiago oru valiya vandi polem odikkan sugavum thonni , nexonum brezza yum odichu nexon nte aduth vekka kollilla ellathilum ettavum ishtam aye hexa anu
Real " TATA FORTUNER "in Low budget 4 more comfort same as Toyota in an affordable Price, is hilighted by Tata. Najeeb is hilighted it in this video, to perform a lot. WoW !!!
Ee vandik Auto dimming rear view mirror, Driver vanity mirror, Sunroof, dead pedal koode indenkil vandi vere level aavum. pinne front arm rest valare cheruthaayi poyi ennu thoni...
ഇത്രേം നാൾ ആയിട്ടും ഒരു ഓട്ടോമാറ്റിക് ഗിയർ ഓപ്‌ഷൻ കൊണ്ടുവരാൻ ഇന്ന് വരെ ടാറ്റക്കു കഴിഞ്ഞിട്ടില്ല. എന്നാൽ ടാറ്റ ഹെക്സയിൽ ടോർക് കൻവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർ ഉണ്ട് താനും

TATA Harrier 26 ലക്ഷം രൂപ വളരെ കൂടുതൽ ആണ് സർവീസ് വളരെ പുവർ/ കംപ്ലയിന്റ് 26 ലക്ഷം കൊടുത്തു വാങ്ങുന്നത് Key ൽ Star Stop ഒന്നും ഇല്ല വലിയ Sunroof മാത്രം 5 സീറ്റ്
എവിടേ ഇക്കാ നിങ്ങൾ ചെയ്യാം എന്ന് വാക്കു തന്നിരുന്ന comparison video ...suv, compact SUV Mpv .. ഇങ്ങിനെയുള്ള സെഗ്മെൻറുകൾ ... കുറേആയി കാത്തിരിക്കുന്നു...നിങ്ങൾ ചെയ്യാം എന്ന് വാക്ക് തന്നിരുന്നു
അറിവിന് വേണ്ടി ചോദിക്കുകയാണ് . Tata carinte Engine ഏതാണ്? Maruti Cars Engine ഏതാണ് ? എന്ത് കൊണ്ട് Marutiyude Cars 2-3 lakhs kilometers ഓടിയാലും engine complaint വരുന്നില്ല ? Tata indica Indigo etc etc engine complaints വന്നു ? Market also പിടിച്ചില്ല. But now Tata market പിടിക്കുന്നു . എന്ത് കൊണ്ട് ? എന്ത് വ്യത്യാസം വന്നു Tatak?? Safety features only or any changes in Engine too..
Athu pazhaya karyam bro..Now the Tata cars are reliable as well as safe compared to any other brands..Mattoru karyam Suzuki matu marketukalil Celerio thottulla models 4+ safety ratingode vilkumbol nthukondu namuku tharunnilla..avarkaryam Indians nthum vangumennu becoz we re concerned abt only mileage and resale value... Swift Dzire vareulla Ella modelsntem just Tiagode kerb weight onnu compare cheythu noku, u LL get the idea on build quality..So let them change and give value to our lives.
follow ചെയ്യാൻ മറക്കല്ലേ ട്ടോ instagram.com/najeeb.rehman.kp/
all the best bro
നന്നായിട്ട് explain ചെയ്തിട്ടുണ്ട് ബ്രോ 👌👌👌
Najeeb Rehman KP hello
@@vishnutk2041 thanks bro
@@abdulhakeem5149 hi bro
18 lack nu ഇത്രയും features ഇത്രയും comfort പിന്നെ ഒന്നൊന്നര muscular look വേറെ ഏതു വണ്ടിയുണ്ട് ഈ segment suzuki യിൽ നിന്നൊക്കെ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
പറഞ്ഞിട്ട് കാര്യമില്ല
മലയാളികൾക്ക് ഓയിച്ച് കൂടാൻ പറ്ാത്ത ഒന്നാണ് പപ്പടം...😅😀😂
TATA Harrier Black Edition ലുക്ക് ഒരു രക്ഷയുമില്ല...
@@v4tech680 maruthi Ertiga🔥🔥
Xuv500 🔥🔥
TATA ഫാൻസ് ഉണ്ടോ? 💪🚙
Nly harrier fan
MS Fan
We are Tata fans Jay harrier
Aanneee
Harrier 🔥🔥🔥🔥😍😍😍😍😍
ഇന്ന് മുതൽ കാശ് ചേര്‍ത്ത് വെക്കാൻ പോകുവാ انشاء الله 2020-2021 ല്‍ എടുക്കണം
All the best bro
All the best bro
All the best bro being Indian
Gravita എടുക്കാം
All the best
നജി ഇക്ക ഫാൻസ് ഉണ്ടോ💪💪💪
ഇക്ക ഇസ്‌തം 😘
ഇക്കാടെ പിയാനോ ബ്ലാക്.. ക്രോം എലമെന്റ് ഒടുക്കത്തെ ഇസ്‌തം 😍😍
Illa
TATA മുത്താണ്.... ✌️✌️
സ്വിഫ്റ്റും ഹാരിയറും മുത്തിയ photo ആരേലും കണ്ടിരുന്നോ . സേഫ്റ്റി 🔥🔥🔥 ആണ് മെറ്റൽ അത്രക്ക് power ആണ് ..
ഒരു കൈ കൊണ്ട് ബോണ്ണറ്റ് തുറക്കാൻ പെട്ട പാട് കണ്ടാൽ അറിഞ്ഞൂടെ സേഫ്റ്റി power 🔥🔥🔥🔥TaTa🔥🔥🔥🔥🔥👌👌👌👌
TATA yude build quality oru rakshayumillaa vere level💪
ഒരെണ്ണം വാങ്ങി ഉപയോഗിച്ച് നോക്ക് അപ്പോൾ അറിയാം ക്വാളിറ്റി, വളരെ ചീപ്പ് ആണ്, no resale value
@@albesterkf5233 ചുമ്മാ degrade ചെയ്യാതഡേയ്
@@anandhumurali9839 എനിക്ക് ടാറ്റാ കാർ ഉണ്ടായിരുന്നു ബ്രോ, അനുഭവം ഗുരു
@@albesterkf5233 പഴയ tata അല്ല ബ്രോ. ജർമ്മൻ കറുകളെക്കാൾ അതിശയിപ്പിക്കുന്ന ബിൽഡ് ക്വാളിറ്റിയും കംഫോർട്ടും ആണ്. അതിൽ റൈഡ് ക്വാളിറ്റി ഒരു രക്ഷയും ഇല്ല. വേറെ ഒന്നും വേണ്ട Hexa ഒന്ന് ഡ്രൈവ് ചെയ്ത് നോക്ക് അപ്പൊ മനസിലാകും എന്താണ് ഡ്രൈവിംഗ് comfort എന്ന്
Yes
ഇന്ത്യയുടെ അഭിമാനം TATA & Mahindra, ❤️❤️
Tata athukum mela range rover tataku swandam a platform mil atha engineer maar anu harrier nirmikundu
Jaguarum rangeroverum karanam tata annu ippam athinte owner
Tata Nexon review.....
Avishyamullavar like adi.....🌹
Udane Cheyyam bros
Baakilum disc brake venamaayrnu athupole sunroof automatic boot open ellam missing..but build quality and safety vere level 🔥🔥🔥❤️
Vere enthellam features und bro safety and build quality matramalla 28L ulla crystaykku illatha features ithil tata ulpeduthiyttond
Bro ippo sunroof und😍 2020 model
Dream car. ❤❣️
I feel proud to say it's an Indian car, well done Tata motors.....👏
ഇപ്പൊഴുള്ളതിൽ വച്ച് ഏറ്റവും കിടിലൻ വണ്ടി. ദൈര്യമായി വാങ്ങിക്കാം
No .creta is better
Tata🇮🇳🇮🇳🇮🇳
മുത്താണ് ടാറ്റാ.... 💪💪💪💪💪💪💪💪💪
അങ്ങനെ കാത്തിരുന്ന സംഭവം എത്തി. അതും സാധാരണ മലയാളത്തിൽ
Dark edition and full chrome pack is my dream combination with top end model ✌️✌️😍😍
My dream vehicle though cannot afford even Maruti Alto😂😂😂😂
May your dream come true...✌💝
Me too bro
Poli
Mareena motors service very very bad
@@jamshiktr1234 why?
ഇത്രയേറേ ഫീച്ചേർസുള്ളതും സേഫ്റ്റി ഉള്ളതുമായ ഹരിയറിന്റെ ഡെഫിനിഷൻ എന്റെ രീതിയിൽ "വില തുച്ഛം ഗുണം മെച്ചം"👌👍
വിലയോ മെച്ചം ഗുണമോ തുച്ഛം അങ്ങനെ പറ
TATA പഴയ TATA അല്ല , TATA യുടെ കളി കാണാൻ ഇരിക്കുന്നതേ ഉള്ളൂ
@@bijuedathil9580 ഒരു കളിയും നടക്കില്ല, ഉറപ്പാ
@@bijuedathil9580 tata is a cheap company
@@albesterkf5233 can please explain why?
Of course, Tata Harrier is an outstanding performer and an appealing product of a genuine brand. Dark edition is amazingly Superb !!!
Katta waiting ayirunnu thanks a lot.... Eni adutath Hexa aanu... 💪 🇮🇳
🔥
TATA ഇഷ്ടം 😍🤩🥰
Omega arc platform not alpha arc
Front suspension from landrover
Rear suspension tuned by lotus
Najeeb brow ഓരോ പ്രാവശ്യവാറും റിവ്യൂ പക്കാ ഒന്നും പറയാനില്ല ഏതൊരു ചെന്നേലിൽകളും കൊടുത്താൽ കാണുവാൻ താല്പര്യം നജീബ് ബ്രോ ഡേയ് ഈ ചാനൽ തന്നെ
Tata fans ലൈക് അടി...
I like tata
Tata kkk trust full aaayittt ullla dealership illaa... Dealerships nte service mosham aannn
Best dealership vanaall nammude TaTa powlikum
Tata_lov
Built quality ഏറ്റവും കൂടുതൽ ഇപ്പോൾ ഉള്ളത് ടാറ്റാ യുടെ വണ്ടികളിൽ ആണ്. Tata യുടെ വണ്ടികൾ design ചെയുന്നത് ബ്രിട്ടീഷ് engineers ആണ്. അതുകൊണ്ട് quality and technology super. നമ്മൾ കൊടുക്കുന്ന പണത്തിനു മുഴുവൻ മൂല്യം നമുക്ക് ലഭിക്കുന്നു. പിന്നെ youtube ഇൽ പലരും tata യെ മോശമായി ചിത്രീകരിക്കുന്നത് മറ്റു കാർ കമ്പനിയുടെ പ്രേരണ കൊണ്ട് മാത്രമാണ്. 🙏
This is not a internet car, this is not a futuristic car, No gimmicks No fancy.... But is the safest car in this mid size suv, love u TATA.
Yes bro..But people will line up behind unsafe cars from foreign brands..that's a sad reality...People should think abt safety than any other aspects as Tata giving 4+ safety from Tiago onwards... Where are Maruti, Hyundai and other brands on this????
Najeeb bro. Simple And powerful presentation ❤️
Thanks bro
എന്തൊക്കെ പറഞ്ഞിട്ടെന്താ indico വാങ്ങാൻ വരെ പൈസ ഇല്ല 😭😭😭
😁😁😁
പൈസ വേണോ...sody mojo .join ചെയ്തു nok
സത്യം... 😂
ചേട്ടാ DARK EDITION ഇൽ SUNROOF ഇല്ലേ?
കടം മെടുത്തതല്ല അവരുടെ ഉടമസ്ഥതയിലുള്ള കമ്പനി ആണ് അത് 2
ഓഹരി പകുതിയിൽ കുടുതലും ടാറ്റ വാഗി
Land Rover and jaquar company share motham tata yude kayyil anu.. Allathe indiayile sale nadathanulla contract onnumalla.. Fiat and tata ayitu fiat indian sales nadathanulla contract arnu
Jan mechanic anu
@mecheri don 🤣🤣 TaTa യെ കുറിച്ച് അറിവില്ല
@mecheri don bro Land rover and Jaguar are owned by Tata
Poli broo... keep it up🙌
HARRIER; A Cute Devil 😈😈😈😍😍😍
Best automotive review in Malayalam. Keep it up . Congratulations.
Thanks bro ❤️
Athe enikku 800 alto eeco anu ulle but katta fana odicha ella vandim kiduvai thonni bakki aa segment ile ella vandikale kal harrier odichu creta jeep but harrier feel athinonnum illa , new tiago swift figo i 10 odichu athilum tiago oru valiya vandi polem odikkan sugavum thonni , nexonum brezza yum odichu nexon nte aduth vekka kollilla ellathilum ettavum ishtam aye hexa anu
Real " TATA FORTUNER "in Low budget 4 more comfort same as Toyota in an affordable Price, is hilighted by Tata. Najeeb is hilighted it in this video, to perform a lot. WoW !!!
Tatak ചിഹ്നം മാറ്റികൂടെ എന്ന comment വന്നിട്ടില്ലേ ഇക്ക😎 അടിപൊളി tata Tiago ചെയ്യുമോ 😍
Haiwaa ente Oru dream car ...vere channelil reviews okke rpt cheythu kandirunnu ...but ekkade Oru videok katta waiting aayrnnu ...addipoli😍😍😍
thanks bro
Karyam personal istam aaneglm, itrem Nalla vandi vedikathe mg okke vedikkunavar onnude onn consider cheytal Kollam ,
Ee vandik Auto dimming rear view mirror, Driver vanity mirror, Sunroof, dead pedal koode indenkil vandi vere level aavum. pinne front arm rest valare cheruthaayi poyi ennu thoni...
sathyam...
Dark edition superb
Omega arc ann chettaa...alpha arc alla...Optimal Modular Efficient Global Advanced Architecture (OMEGA Arc)
Harrier vs Hector vs seltose
Cheyyamoooo
Ithu adavinu edukkumbol monthly ethra adakkendi varum Emi
Najeebkayude Indavarindavarilla sradhichavar undo😛😛
Apni India ki Indian Car🇮🇳🇮🇳 Best SUV in INDIA Tata Harrier 😍😍
First like and comment❤✌🤘👌
Thanks ramees bro ... ❤
ZAAP Car Mount.. Superb performance
Bro njan ellam vandikalude reviews kanarunde .nigalude review nalla quality inde.
Thank you Sreejith bro . Thank you for ur support 🥰❤️
Toyota fortuner TRD model onne cheyyumo ikka
അടുത്തത് bimbra car riwue, ചെയ്യുമോ
Review super aayirunnu. Tata nexon review cheyamo. Car review cheyumbol drive cheythu athinte performance koodi parayuvanel nannayirunnu....
Please give the review of Tata hexa
നജീബിക്ക ഇഷ്ട്ടം..അവതരണം excellent...
thanks bro
Sun roof ille
Ath Vera modelill available aano
ഇത്രേം നാൾ ആയിട്ടും ഒരു ഓട്ടോമാറ്റിക് ഗിയർ ഓപ്‌ഷൻ കൊണ്ടുവരാൻ ഇന്ന് വരെ ടാറ്റക്കു കഴിഞ്ഞിട്ടില്ല. എന്നാൽ ടാറ്റ ഹെക്സയിൽ ടോർക് കൻവേർട്ടർ ഓട്ടോമാറ്റിക്ക് ഗിയർ ഉണ്ട് താനും
Chettaa 2020 darkedition review cheyyioo 😍
cheyyam bro
Waiting for TATA Altroz launch.
ടാറ്റ വണ്ടികളെ പുകഴ്ത്തുന്നവരിൽ പകുതിപേരും MS പോലെ മറ്റ് ബ്രാണ്ടുകൾ ആണ് ചൂസ് ചെയ്യുന്നത്.
സത്യം, എക്സാമ്പിൾ പറഞ്ഞാൽ ദിലീപ് p.g, youtube vlogger
Athe enikku 800 alto eeco anu ulle but katta fana odicha ella vandim kiduvai thonni bakki aa segment ile ella vandikale kal harrier odichu creta jeep but harrier feel athinonnum illa , new tiago swift figo i 10 odichu athilum tiago oru valiya vandi polem odikkan sugavum thonni , nexonum brezza yum odichu nexon nte aduth vekka kollilla ellathilum ettavum ishtam aye hexa anu
Red colour kudi konduvarannam
Red ishtam🥰
Please review TATA HEXA
Hexa nirthum udane
Nirthatte
Hexa is better than Innova but why it failed I don't knw
Perfect one.. like it
Nexon v/s Brezza comparison review
Automatic or manual, which one is good
Kidukkachi video chetta....
Chettante kannadi kanan Infinite Waril Tony Stark vacha kannadi pole und
Thanks bro
Gravitas Ready for sale aano? Waiting for last 1 year.
Launch cheythittund in auto expo
Najeeb Rehman KP ...Bro bulk production Apo kazhijukanum alle. ?Ready for sale aanu 🤝
15:03 ingane cam vech ini driving review koodi cheyy ikka
*Ikka Cameraman nde avashyamundo...?* 😀
XUV 7oo nte review cheyyo ??
Kidu look
Nice presentation
Bro tigor jtp patum engil cheyane
Is it window control or side view mirror controller @12:30
Side mirror controller
Brooi oru camparison chayo MG Hector and Harrier.... 😉😉😍
🥰🥰🥰😶😜
radius alla radial tyre 🤗🔥. etios kode on review idane 🤗
Kidilan review 👌👍
thanks bro
Oru test drive kudi cheyunna video cheyyavo
Santhosh george kulangarayude sound pole undo.
🥰🙏
Najeeb Rehman KP ningalude samsaram ath pole und.ini enik thonniyanonn atiyilla
ഒമേഗ പ്ലാറ്റ്ഫോം അല്ലെ ഇത്? ആൽഫാ പ്ലാറ്റ്ഫോം മറ്റെ അൽത്രോസിന്റെ അല്ലെ?
TATA Harrier 26 ലക്ഷം രൂപ വളരെ കൂടുതൽ ആണ് സർവീസ് വളരെ പുവർ/ കംപ്ലയിന്റ് 26 ലക്ഷം കൊടുത്തു വാങ്ങുന്നത് Key ൽ Star Stop ഒന്നും ഇല്ല വലിയ Sunroof മാത്രം 5 സീറ്റ്
Ee traction controlum cruise controlum oru video cheyyammooo
Aa mobile stand namukk venanki videos edukkan use cheyyan
Mujeeb ka tata harrier petrol model vannittundo
അടിപൊളി review
Thanks bro
ZAAP Car Mount review ?
Tata pwoli yaa....
Full protect cars undo
Cluster കാണിക്കുമ്പോൾ ഫുൾ സൂം ചെയ്ത് കാണിക്കുക 🥰
Plz do a review of Tata harrier xt model
Thanks
Wireless charger undo ???
ചേട്ടാ ലൈറ്റ് problm വളരെ കൂടുതലാണ് pls ഒന്നു ശ്രെദ്ധിക്കാൻ നോക്കണേ
Tata ഇസ്‌തം 😍😍😍😍✌
Ika u r awesome 😍
thanks bro
എവിടേ ഇക്കാ നിങ്ങൾ ചെയ്യാം എന്ന് വാക്കു തന്നിരുന്ന comparison video ...suv, compact SUV Mpv .. ഇങ്ങിനെയുള്ള സെഗ്മെൻറുകൾ ... കുറേആയി കാത്തിരിക്കുന്നു...നിങ്ങൾ ചെയ്യാം എന്ന് വാക്ക് തന്നിരുന്നു
ready akkunnund.. idak oru yathra vannath kond alpam busy ayippoyi ath konda
@@NajeebRehmanKP kk broo...
Ninghal paranjaal nanghalk visvaasamaanu
അറിവിന് വേണ്ടി ചോദിക്കുകയാണ് .
Tata carinte Engine ഏതാണ്?
Maruti Cars Engine ഏതാണ് ?
എന്ത് കൊണ്ട് Marutiyude Cars 2-3 lakhs kilometers ഓടിയാലും engine complaint വരുന്നില്ല ? Tata indica Indigo etc etc engine complaints വന്നു ? Market also പിടിച്ചില്ല.
But now Tata market പിടിക്കുന്നു . എന്ത് കൊണ്ട് ? എന്ത് വ്യത്യാസം വന്നു Tatak??
Safety features only or any changes in Engine too..
Pls msg me in Instagram
Najeeb Rehman KP ok
Athu pazhaya karyam bro..Now the Tata cars are reliable as well as safe compared to any other brands..Mattoru karyam Suzuki matu marketukalil Celerio thottulla models 4+ safety ratingode vilkumbol nthukondu namuku tharunnilla..avarkaryam Indians nthum vangumennu becoz we re concerned abt only mileage and resale value... Swift Dzire vareulla Ella modelsntem just Tiagode kerb weight onnu compare cheythu noku, u LL get the idea on build quality..So let them change and give value to our lives.
അടിപൊളി ആണ്♥️♥️
Mini Cooper reviews idu
Najeeb bro harrierinte 7 seater segment varunnundo. ?
Enthayalum repli ayakanam
Arivilla bro
JAFFER m MLP ഉണ്ട്
Ith arappuzha show room ano
Mg zs ev review cheyyanam