Introducing the new version of Tata Harrier ❤️ ഹാരിയർ പുതിയ രൂപത്തിൽ 🚗

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 808

  • @TechTravelEat
    @TechTravelEat  ปีที่แล้ว +103

    വണ്ടിയുടെ പെയിന്റിംഗ്, സെറാമിക് കോട്ടിംഗ് തുടങ്ങി എല്ലാ വിവരങ്ങൾക്കും Calgary യെ ബന്ധപ്പെടാം: 7907217507, 7510303303
    Calgary: www.calgaryindia.in/ instagram.com/calgaryautodetailer/

    • @kannanrs1326
      @kannanrs1326 ปีที่แล้ว +2

      family ellavare kondu bali yil pokkamo...super ayirikkum 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @xreeram
      @xreeram ปีที่แล้ว +1

      Turtle il poille

    • @tkmenonmenon9550
      @tkmenonmenon9550 ปีที่แล้ว

      No

    • @sojanantony6661
      @sojanantony6661 ปีที่แล้ว +1

      ചെറിയ വണ്ടികൾക്കും ചെയ്യുമോ?

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +2

      Sathyam parayalo cheta, variety ila

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +90

    Inb ട്രിപ്പിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്, ഭൂട്ടാൻ, താഷി പ്രത്യേകത ഉള്ള എപ്പിസോഡായിരുന്നു

  • @lathikamalu3944
    @lathikamalu3944 ปีที่แล้ว +11

    ശരിക്കും റിഷി മോൻ റ വളർച്ച നമ്മുടെ കൺമുമ്പിൽ വെച്ചായിരുന്നു. അവനെ ഓരോ കളികളും ഞങ്ങൾ കണ്ടു കൊണ്ടിരുന്നു. മോനെ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ. ശരിക്കും ഇനി അവനെ miss ചെയ്യും. ഇടയ്ക്ക് അവന്റെ വീഡിയോ ഇടുവാൻ അപേക്ഷ

  • @valsalaep262
    @valsalaep262 ปีที่แล้ว +13

    സ്ഥിരം പ്രേക്ഷക... കണ്ടതെല്ലാം 👌👌👌👌👌. ഇനി പുതിയ യാത്രവിവരണങ്ങൾ കാണാൻ കാത്തിരിക്കുന്നു. സുജിത്തിനും കുടുംബത്തിനും ആശംസകൾ ഋഷിക്കുട്ടനെ കാണാൻ പഴയ വീഡിയോസ് കാണും 🥰🥰🥰🥰🥰കണ്ണന്റെ ഉമ്മക്കായി 🥰🥰🥰🥰

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +21

    100% true.
    Our Land is a heaven Sujithbhai
    As an outsider settled out of Kerala
    I miss our Land very much.
    All the best for your International trip
    Love to Rishikuttan

  • @jollyroy9126
    @jollyroy9126 ปีที่แล้ว +26

    I watched INB season one and two from the first episode to last episode and enjoyed every episode. Thank you Sujith and family.Waiting for your foreign trips.

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +136

    *INB Trip start ചെയ്തതിന് ശേഷം ഒരു episode പോലും miss ചെയിതെ കണ്ടവർ ഉണ്ടോ ഇവിടെ🥰🥰.INB Tripനെ miss ചെയ്യുന്ന എത്ര പേര് ഉണ്ട്😭😢* *TATA HARRIER ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് 🔥🥰*

  • @beenas9753
    @beenas9753 ปีที่แล้ว +2

    എല്ലാ വിഡിയോസും കണ്ടു ❤superb😍സുജിത്തിന്റെ നാട്ടുകാരി ആയതിൽ ഏറെ അഭിമാനിക്കുന്നു. കാണാൻ ആഗ്രഹിച്ച പല സ്ഥലങ്ങളും കാഴ്ചകളും കാണാൻ പറ്റി. ഒരുപാട് നന്ദി 😍

  • @artandtravelwithrahul501.
    @artandtravelwithrahul501. ปีที่แล้ว +2

    ടാറ്റാ ഹാരിയർ പൊളിച്ചു ❤️ ബ്ലാക്ക് കാണാൻ പ്രത്യേക ഭംഗിയാ 👍🏻

  • @sumathipnair1323
    @sumathipnair1323 ปีที่แล้ว +10

    സുജിത് ശ്വേത അബി ഋഷി baby ദൈവസഹായം കൊണ്ട് നിങ്ങളുടെ ട്രിപ്പ്‌ പൂർണമായി കഴിഞ്ഞല്ലോ ഒരുപാടു ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കു കിട്ടി പ്രതേകിച്ചു കുഞ്ഞു വാവേ വച്ചു ശ്വേത 👍👍👍👍👍👍👍

  • @sidsworld4297
    @sidsworld4297 ปีที่แล้ว +13

    Red harrier തന്നെ ആയിരുന്നു നല്ല ഭംഗി ❤

  • @passionsolotraveller9345
    @passionsolotraveller9345 ปีที่แล้ว +7

    ഹാരിയർ പൊളി ലുക്ക്‌❤️❤️
    Thanks for share you're INB travel experience
    Keep going bro
    ദൈവം താങ്കൾക് ആരോഗ്യവും, ദീർഘായുസ്സും നൽകട്ടെ
    Rishi ബേബി ❤️❤️
    അഭി ❤️❤️
    ശ്വേത സിസ്റ്റർ ❤️❤️
    അപ്പൻ & അമ്മ ❤️❤️

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว

    Ee INB Trip S2 enn parayunna ee mega seriesil ninnum njan nediyadhu valara adhigam sandhosham aanu. Langauge barrier ulla sthalangalil polum confidence odu chennuttu engane taamasikkam, avidithe aalkarodu engane samsarikkam ennulladhaanu. Trainil sancharich pala sthalangal kaanan poyalum enikk pudhiya aalkarodu samsarikkanum avarodu mingle cheydh pudhiya anubhavangal nedanum endho oru madiyaanu. But ini adhokke maarum, that's what I have learned from you Sujithetta, Swetha chechi & Abhi. Thanks a lot for this entire series, and for parents with kids, I think this series is an eye opener, oru kunju janichal travel kuravakunna aalkar und, pakshe avarkk ee series oru prachodhanam aagam, to travel confidently with kids. So, thanks for that too.
    And Harrier black is looking really beautiful, oru pudhiya car enn thanne parayam, good luck. 👍🏼😊

  • @lajuiqbal5748
    @lajuiqbal5748 ปีที่แล้ว +2

    best wishes dears..njangalum ഒരുപാട് യാത്ര ചെയ്തു നിങ്ങൾക്കൊപ്പം..മോൻ്റെ കളിയും ചിരിയും എല്ലാം ഒരുപാട് സന്തോഷം തന്നു..എന്നും നല്ലതേ വരു..stay blessed forever dears 💕🥰 waiting for new videos..

  • @asw3376
    @asw3376 ปีที่แล้ว +1

    നന്ദി
    താങ്കളുടെ ഫാമിലി ഇപ്പൊ ഞങ്ങളുടെയും ഫാമിലി ആക്കി മാറ്റിയതിനു.
    മികച്ച ഒരു യാത്ര അനുഭവം സമ്മാനിച്ചതിന് ❤️❤️❤️❤️

  • @anilchandran9739
    @anilchandran9739 ปีที่แล้ว +7

    Black Harrier കിടുക്കി👌👌👌. പഴയ Red നിറവും നല്ലതായിരുന്നു. എങ്കിലും ഒരു പുതുമ വേണ്ടേ. അധികം വൈകാതെ തന്നെ യാത്രകൾ പുനഃരാരംഭിക്കും എന്നു പ്രതീക്ഷിക്കുന്നു.🙏💐

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      ❤️

    • @abhilash5023
      @abhilash5023 ปีที่แล้ว

      അടുത്ത യാത്ര Defenderil ആവട്ട്,😇

  • @madhusoodanan1698
    @madhusoodanan1698 ปีที่แล้ว +1

    നല്ല കാഴ്ചകളും വൈവിധ്യമർന്ന രുചി ഭേദങ്ങളുടെ കാഴ്ച കാണിച്ചു കൊതിപ്പിച്ചു കാണിക്കളെ സതോഷിപ്പിച്ചു ആവേശഭരതമാക്കി യാത്ര ചെയ്യാൻ പ്രേരിപ്പിച്ച നല്ല വീഡിയോ സമ്മാനിച്ച...... സുജിത് ഭട്ട് &ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🙏

  • @retnakumaridas6749
    @retnakumaridas6749 ปีที่แล้ว +13

    I was with you in the INB trip, enjoyed it much. Appreciate all of you Sujith, Swetha,Abhi and my dear Rishi baby. All of you are like our family members now.Thank you so much dears!

  • @sushmapeter3058
    @sushmapeter3058 ปีที่แล้ว +34

    It was not easy to travel with a small kid and family all over India and two countries, but you did it. A big salute to BHAKTAN family, and 12 noon videos every day.keep it up brother 👍. Waiting for the international vlogs 😃

  • @lijoabraham98765
    @lijoabraham98765 ปีที่แล้ว +25

    It was a great series. We enjoyed it a lot. Much appreciate your efforts and hard work behind this success.

  • @vidhyak2852
    @vidhyak2852 ปีที่แล้ว +20

    ഞങ്ങളും ഈ 8 മാസം നിങ്ങളുടെ കൂടെ INB TRIP യിൽ ആയിരുന്നു Rishibaby യുടെ വളർച്ച കണ്ടു കൊണ്ട്💖... Thank u Sujith bro for this wonderful trip... We will surely miss Rishibaby very much... And All the best for ur foreign trips🤝

  • @DVYEZS
    @DVYEZS ปีที่แล้ว +3

    not only your family chetta... 8 months in my life also moved with inb trip. Bhutan series okee marvelous aayirinnu.... i donno when u finished the series I feel like I travelled the whole inb too. I was undergoing some trauma last year, tte helped to save me a lot Thankyou

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +4

    Very nice vlog! Three cheers to Bhaktan family for completing the IBN trip with Grace!! Thank you very much for taking us to various places we cannot go!! Looking forward to future trips and great episodes!

  • @renjup.r6210
    @renjup.r6210 ปีที่แล้ว +5

    Awesome make over for harrier... continue Ur journey..we are with u..I have requested sreekandan sir for bringing u on the platform of flowers oru Kodi..our Sujithettan is fabulous

  • @maluzmusicworld
    @maluzmusicworld ปีที่แล้ว +1

    INB trip kandathinu shesham TATA Harrier ishtappettu thudangiya aal aanu njan. Lot's of love TTE❤️

  • @0faizi
    @0faizi ปีที่แล้ว +4

    വിദേശ യാത്രയുടെ വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് കട്ട സപ്പോർട്ട്😍❣️😍😍❣️💖🤩💖🤩😍
    വണ്ടി ബ്ലാക്ക് കളർ അടിപൊളിയായിട്ടുണ്ട് വർക്ക്😍😍😍👌👌👌🤗

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 ปีที่แล้ว +1

    Great Adventture of our son always innovative to give 100% satisfaction to customer.Real brightness twickling .congrats for the presentation for sujith enjoy long journey

  • @jyothipillai8284
    @jyothipillai8284 ปีที่แล้ว +10

    Watching your videos is travelling with you and your family
    Sujith
    Your narration of each trip is exemplary
    You have the rare talent of capturing our hearts
    Wishing great success in all your future endeavours
    Looking forward to travel many exciting trips with your family

  • @bindubharathannor747
    @bindubharathannor747 ปีที่แล้ว +1

    ന മസ്ക്കാരം ഇനിയു നല്ല യാത്രകൾ ഞങ്ങൾക്ക് സ്വപ്ന തുല്യ നേരിൽ കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം ഇനിയു യാത്ര തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumarramakrishnakurup4697
    @sreekumarramakrishnakurup4697 ปีที่แล้ว +3

    I didn't miss any episodes of INB trip season II. I have seen season I in this period only. Really worth seeing both seasons . Congratulations Sujith and family. All the best

  • @ajantharaju9492
    @ajantharaju9492 ปีที่แล้ว +1

    8 months ningalude oppam njanum yathra cheythu .ini ellareyum miss cheyyum
    Enthayalum Sujithinodopoam veendum yathrakalil njanum undakum.Goodluck.

  • @shalinip76
    @shalinip76 ปีที่แล้ว

    സുജിത് ഭക്തൻ, താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു informativum വളരെ വളരെ നല്ലതും ആണ്. ഇനിയുള്ള എല്ലാ ട്രാവൽ വീഡിയോയും വളരെയധികം വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു പിശക് ...പറയട്ടെ. താങ്കൾ അരൂർ എന്ന സ്ഥലം എറണാകുളത്താണ് എന്നാണ് പറഞ്ഞത്. അരൂർ ആലപ്പുഴ ജില്ലയുടെ ഏറ്റവും വടക്കുവശത്ത് ഉള്ള ഒരു സ്ഥലമാണ്. പിശക് തിരുത്തുമല്ലോ....BEST WISHES ALWAYS

  • @AmalKK
    @AmalKK ปีที่แล้ว +28

    Red ആയിരുന്നു look❤️

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +1

    8 മാസത്തെ INB ട്രപിൽ നിങ്ങളുടെ യാത്രയോടൊപ്പം ഋഷിക്കുട്ടന്റെ ഓരോ വളർച്ചയും കുസൃതികളും ഓരോ സ്ഥലങ്ങളും കാഴ്ചകളും ആളുകളും ഭാഷയും ആചാരങ്ങളും എല്ലാം കാണിച്ചു തന്ന സുജിത്ഭക്തൻ & ഫാമിലിക്കും ഒരായിരം അഭിനന്ദനങ്ങൾ തുടർ യാത്ര ഗംഭീരമാവട്ടെ ഹാരിയർ ബ്ലാക്ക് കളർ സൂപ്പർ ആയിട്ടുണ്ട് 👍👍❤️👌👌

  • @abhinav._350
    @abhinav._350 ปีที่แล้ว

    Yeaahh 💙😻
    Ithrom kidilan series vere undavilla athan sujithettan 😅💖.
    Always techtraveleat 🔥
    #sthiramprekshakan 😌

  • @dskudos
    @dskudos ปีที่แล้ว +5

    Hats off and you set a Benchmark. If chance come I may watch this again in 2035 and see the changes in our country. Masters never die nor born. 🙏

  • @nishant.nair08
    @nishant.nair08 ปีที่แล้ว

    Excellent sujit etta liked new update of harrier 1 of the loved car of mine........ Nd waiting for family meet up

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +7

    ടാറ്റാ ഹരിയർ പുതിയ ലുക്ക്‌ അടിപൊളി വൈറ്റ് ആണ് പ്രതീക്ഷിച്ചത്‌. വൈറ്റ് &ബ്ലാക്ക് 😍😍😍😍😍😍സൂപ്പർ ഇനിയും ഇതുപോലെ നല്ല നല്ല യാത്രകൾ നമ്മൾ പ്രേക്ഷകർക്കായി കാഴ്ച്ച വെയ്ക്കാൻ കഴിയട്ടെ 🙏🏻🙏🏻🥰🥰

  • @dhanyaslittleworld
    @dhanyaslittleworld ปีที่แล้ว +1

    ഈ INB trip il ഞങ്ങളും നേടി കുറേ അറിവുകൾ . ഞാൻ PSC യ്ക്ക് Prepare ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ്. ഇത്രയും നാളും സത്യമായിട്ടും ഓർത്തിരിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു എനിക്ക് . ഇപ്പൊ അങ്ങനെയല്ല എനിക്ക് പഠിക്കേണ്ടതെല്ലാം ഞാൻ കണ്ടു. അതങ്ങനെ ഒരു Picture ആയി എന്റെ Mind ൽ und. അപ്പോൾ പഠനം easy ആയി. നിങ്ങളും ഓരോ സ്ഥലത്തെക്കുറിച്ചും വിവരണം തരുന്നുണ്ടായിരുന്നല്ലോ. ഒരുപാട് നന്ദി. സ്നേഹം. സന്തോഷം. ഇനിയും ഒരു പാട് അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @rajaneeshvg
    @rajaneeshvg ปีที่แล้ว +3

    We enjoyed every days videos of INB2 , thanks for all detailed videos 🔥 keep going 😊 God Bless All & Tata Harrier new look in Black 🖤 Colour !! Pwolli 🔥

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    Adipoli video 👌👌👌
    Tata Harrier Red color matti Black akkiyappol adipoli look ayittund 👌

  • @beast......
    @beast...... ปีที่แล้ว +2

    എല്ലാത്തിനും ഉപരി 2Million അടിച്ചു 😌🥳🥳

  • @poll3694
    @poll3694 ปีที่แล้ว +4

    HARRIER 🔥❤️🔥❤️Both Black & Red are superb ❤️💕

  • @fliqgaming007
    @fliqgaming007 ปีที่แล้ว +8

    Red Beauty turns Black Beast 🔥🔥
    അടിപൊളി 👌🏼❤️

  • @sreejanarayanan007
    @sreejanarayanan007 ปีที่แล้ว +19

    Sujith you must do a trip through the ancient monumental sites in South india like hampi, thanjavur, vijaynagara etc etc. It's going to be a treasure🥰👍

  • @dr.sangeethadas3643
    @dr.sangeethadas3643 ปีที่แล้ว +5

    It was an awesome experience to travel with you and your family.
    I am really going to miss this!
    What I admire most is the fact that you turned every hurdle in your way to a stepping stone for your success.
    You had an amazing team traveling with you.
    Congratulations to each and everyone for this success!

  • @Trolly2345
    @Trolly2345 ปีที่แล้ว +2

    Ee video kandu sarikum ente kannu niranju santhoshavum oppam sankadavumund iniyulla yathrakalil rishi babeyum swetha abhi ellavareyum orupad miss cheyyum pinne sujith paranjathu sathyamanu namaloke sarikum bhagyamullavaranu ee keralathil jeevikan pattiyathu inb trip vazhi india jeevitham nammaloke kandathale

  • @mithranpalayil999
    @mithranpalayil999 ปีที่แล้ว +2

    Sujithji, Although I haven't been able to watch all the videos, one thing you said is 100% true, I have experienced that too, our god own country Kerala is heaven despite its short coming, we have to keep working more harder to maintains it.

  • @balujayasree
    @balujayasree ปีที่แล้ว +8

    Iam also afraid of snakes....nothing else...Hearty congratulations for completing INB season trip. We too learned new things ....thank you for sharing wonderful videos.

  • @psgeorge8
    @psgeorge8 ปีที่แล้ว +6

    Hello Sujith Bhakthan,Well done...Congrats to you and your dear family...Hoping to follow you(on line) in your future travel vlogs...Best Wishes.

  • @CameraManSajeev
    @CameraManSajeev ปีที่แล้ว +5

    The car’s look is simply amazing. As for the videos, you continue to show us great places. Looking forward to the new international videos.

  • @shariratheesh9282
    @shariratheesh9282 ปีที่แล้ว

    INB Trip നിങ്ങളെപോലത്തന്നെ TTE പ്രേക്ഷകർക്കും നല്ലൊരു അനുഭവം തന്നെയാണ്.നേരിട്ട് അല്ലെങ്കിലും നിങ്ങളുടെ വീഡിയോകളിലൂടെ ഒരുപാട് അറിവുകൾ നേടാനും, ഒരുപാട് കാഴ്ചകൾ കാണാനും സാധിച്ചു.
    വളരെ മനോഹരമായി തന്നെ ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്.പിന്നെ റിഷി കുട്ടനെ ഒരുപാട് ഇഷ്ടമാണ്...INB TRIP ന്റെ കാഴ്ചകളോടൊപ്പം തന്നെ റിഷികുട്ടനെയും കാണാൻ എല്ലാവർക്കും വലിയ ഇഷ്ടവും സന്തോഷവും ആയിരുന്നു.
    Tech Travel Eat നും റിഷി കുട്ടനും എല്ലാവിധ ആശംസകളും നേരുന്നു.

  • @asm5323
    @asm5323 ปีที่แล้ว +20

    Very excellent series of INB trip. THANKYOU FOR MAKING US A PART OF THIS TRIP AND YOUR FAMILY SUJITH✨️😍

  • @myviews6936
    @myviews6936 ปีที่แล้ว

    Broo...eagerly waiting for foreign trip videos..sujith bronta friends nodu pogunna videos aanu pwolii 💥💥

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    മോന് എല്ലാവിധ ആശംസകൾ നേരുന്നു യാത്രയും കുടുംബവും എല്ലാം നല്ലരീതിയിൽ പൊകാൻ പ്രർത്ഥിക്കാം മോനേ 🤲🤲🤲🤲🤲🤲🤲🤲

  • @RaginiKNair
    @RaginiKNair ปีที่แล้ว +1

    Daring family with love and unity. Once again thanking u for the vlogs. Enjoyed very much. Can't express in words.

  • @sreedeepkrishna7251
    @sreedeepkrishna7251 ปีที่แล้ว +1

    സുജിത് ഏട്ടൻ ഏതു വണ്ടി എടുത്താലും ഒരു മൂന്നാർ ട്രിപ്പ്‌ ഉള്ളതാ.. Fortuner with മൂന്നാർ. Am waiting 🥰🥰🥰🥰

  • @abhishek_abhi_12
    @abhishek_abhi_12 ปีที่แล้ว

    സുജിത്തേട്ടൻ ആണ് എന്റെ ഹീറോ സത്യം പറഞ്ഞാൽ 4 അര വർഷമായി വിടാതെ എല്ലാ വിഡിയോയും കാണുന്നു... എന്റെ ഒരു ഏട്ടനെ പോലെ നമ്മളിൽ ഒരാളെ പോലെ ആണ് സുജിത്തേട്ടനെ ഞാൻ ഇപ്പോൾ കാണുന്നു.. കുറെ പേർ സുജിത്തേട്ടനെ ഇരുട്ടിലിടാൻ നോക്കിയെങ്കിലും അവിടെന്ന് എഴുന്നേറ്റ് വന്ന ഒരു വരവാണ് ശെരിക്കും ഒരു തിരിച്ചു വരവ്..... 🔥🔥🔥❤️🥰

  • @chinnutreveller3848
    @chinnutreveller3848 ปีที่แล้ว +3

    Fortuner full black super🔥🔥🔥🔥

  • @aparnapushpan8472
    @aparnapushpan8472 ปีที่แล้ว +1

    Ningalde koode njngalum yatra cheytu. Thank you for INB trip 2

  • @santhoshnair1474
    @santhoshnair1474 ปีที่แล้ว

    ആപത്തൊന്നും കൂടാതെ നിങ്ങളെ എല്ലാവരെയും സുരക്ഷിതമായി വീട്ടില് എത്തിച്ച ദൈവത്തിനു നന്ദി . 🙏 എല്ലാവരോടും ഇഷ്ട്ടം മാത്രം 💙. യാത്രകൾ അവസാനിപ്പിക്കാതെ തുടർന്നുകൊണ്ടേ ഇരിക്കുക 🙏

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +3

    Poli Video Sujith Cheeta Today's Video Tata Harrier New Version TO Black Color Mass Look Sujith cheetan is Explaining Well With Awesome Background Music 🎶

  • @gajananwandhekar8002
    @gajananwandhekar8002 ปีที่แล้ว

    Nice Black colour of Harrier.Eagerly awaiting next South India trip as well as book publishing on ur tour expedition.Thanks Sir. ❤️Rishi

  • @rashidvn6372
    @rashidvn6372 ปีที่แล้ว

    നമ്മളല്ല നിങ്ങൾ ഞാനിപ്പോഴും നരകത്തിലാ എന്തായാലും അടിപൊളിയായി👍🏼👍🏼❤️

  • @rajunarayanan4358
    @rajunarayanan4358 ปีที่แล้ว +1

    Sujith Bro. I was sitting at home and travelled along with you. You are really a amazing guy. Always feel happy to see you, Swetha, Abhi and little cutie Rishi. Keep exploring and treat us visually.❤ Love and Prayers from Chennai.

  • @abhilashos1588
    @abhilashos1588 ปีที่แล้ว +7

    Colour change നല്ലതാ sujith👌👌👌fortuner white തന്നെയാ നല്ലത്, life ൽ എപ്പഴും change നല്ലതാ

  • @jinij8659
    @jinij8659 ปีที่แล้ว

    Red was nostalgic .....black is cute but something seems amiss throughout

  • @ashiqashi5936
    @ashiqashi5936 ปีที่แล้ว +2

    Fortuner black akkiya polikkum broi🖤🖤🖤

  • @bharathbhai7955
    @bharathbhai7955 ปีที่แล้ว +1

    I had travelled with u all.over india esp.with rishikkuttan

  • @deepakmt92
    @deepakmt92 ปีที่แล้ว +1

    Congratulations on all your achievements bro. We enjoyed your videos so much!
    I hope you reach 25 lakhs subscribers this year. Best wishes! 😍
    - your subscriber since 2017 from Thodupuzha/Mangaluru

  • @madhavgs
    @madhavgs ปีที่แล้ว +1

    Wow 👍👍Oru vikaram aanu Harrier !! Nalla aarnu ee yaatra motham - thank u and All the best to you all

  • @renibinoj3917
    @renibinoj3917 ปีที่แล้ว +1

    Congrats dears

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 ปีที่แล้ว

    Sujith bro superb and hi to all swetha sis looking different I mean more beautiful and happy in this video God bless u all ❤❤❤

  • @pragadheeshjp2113
    @pragadheeshjp2113 ปีที่แล้ว +1

    Hi Sujith Bhakthan we loved your TATA HARRIER with black colour... And waiting for the next video surprise...

  • @aryasnair81
    @aryasnair81 ปีที่แล้ว

    INB trip kazhinjapo oru vishamam🥲 nannayi enjoy cheythirunnu ee season. Rishi babyde growth okke kaanan patty. Inim next season udane cheyyane chetta

  • @muhammednoufal1539
    @muhammednoufal1539 ปีที่แล้ว +1

    You are just amazing
    Every one's dream is going trip like you
    Keep going bro, always tte❤️

  • @veena777
    @veena777 ปีที่แล้ว +10

    Wow nice look your Tata car modification Sir it is amazing wonderful I am addicted in your channel 😉😉😉😉🤗😘😘😘

  • @Safarbro
    @Safarbro ปีที่แล้ว

    Red ആണ് ഇഷ്ടം എന്ന് പറഞ്ഞിട്ട് black ആക്കിയോ... എന്തായാലും സൂപ്പറായിട്ടുണ്ട്.. ❤️❤️👍👍

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว

    Harrier poli luk...first kandapo red and black ayrunnatukondu athinodu priyam♥️

  • @aarchavijay1966
    @aarchavijay1966 ปีที่แล้ว +1

    Othiti santhosham und.. Tech travel eat family😍 ningalude koode ee 8 masam njangalum travelling ayirunnu .. Orupad karyangal padikan patti.. Daily routine pole aanu 12 manikulla video kanunath.. Rishi kuttante milestones live aayit daily ka naam patti.. Video quality, content..orikalum njangale bore adipichilla...ningalude family love n support eduthu parayathr irikkan vayya..orupad perku travel cheyyan ulla motivation aanu ningal thannath...othiri othiri thanks... 🥰🥰🥰🥰 wishing you all the best for your future endeavors.. Waiting for new videos... Love you guys ❤❤❤❤❤❤

  • @geethavishwanathan5070
    @geethavishwanathan5070 ปีที่แล้ว

    Sujith Wishing you all the Best to hit your Target of 50 countries !,

  • @amuda.a1282
    @amuda.a1282 ปีที่แล้ว

    Ade , nammude keralam super aanu. Vere sthalangalil poyaal nammude keralam, nammude veedu ethra sundaram aanennu namukku manassilaakum. Yes, Ithrem lengthy family trip in a youtube channel , it's a proud one for Tech Travel Eat. Waiting for other surprises. Thankyou.

  • @jessypc6597
    @jessypc6597 ปีที่แล้ว

    എല്ലാം നന്നായി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @SreejithGangadharan
    @SreejithGangadharan ปีที่แล้ว +12

    8മാസം ഞങ്ങളും ഇന്ത്യ മൊത്തം കറഞ്ഞി thanks സുജിതേട്ട❤️

  • @josefrancis5140
    @josefrancis5140 ปีที่แล้ว

    വിജയകര മായിപുർത്തികരിച്ചതിന്.ദെയ്വവത്തിന്.നന്ദിപറയുക

  • @akshay7-7-7
    @akshay7-7-7 ปีที่แล้ว +1

    Aroor ഇപ്പോളും alalppuzha തന്നെ bro🥲 പറയുമ്പോൾ എളുപ്പം ekm പറയുന്നതാ
    INB TRIP പൊളി ആയിരുന്നു,❤️🔥

  • @askernbr3920
    @askernbr3920 ปีที่แล้ว +1

    Sujith bro...... നിങ്ങളുടെ കൂടെ യുള്ള അടുത്ത യാത്ര കൾക്ക്..... വേണ്ടി കാത്തിരിക്കുന്നു......

  • @nathkv1628
    @nathkv1628 ปีที่แล้ว +1

    I enjoyed all the videos of INP Trip 1&2. Your family attachment is the real strength and success in your life. Good luck.

  • @rijokjoy567
    @rijokjoy567 ปีที่แล้ว

    Are nthokke paranjallum ningal oru vikaram ahne ❤️🔥

  • @vinithavijayakumar8822
    @vinithavijayakumar8822 ปีที่แล้ว

    Family മീറ്റിൽ പങ്കെടുക്കാൻ ഒത്തിരി ആഗ്രഹിക്കുന്നു .... പിന്നെ ആപത്തുകളൊന്നും കൂടാതെ ഈ ഒരു യാത്ര ലക്ഷ്യത്തിലെത്തിച്ചതിൽ ഗുരുവായൂരപ്പനോട് ഒരായിരം നന്ദി അറിയിക്കുന്നു

  • @nagusekar3155
    @nagusekar3155 ปีที่แล้ว +2

    Happy that i cud watch all the episodes. Actualy i was also traveling along with you. Known and unknown places. Any way may god bless u all ❤️❤️

  • @neena_gems5223
    @neena_gems5223 ปีที่แล้ว

    Swetha, not sure if you realized this. But we saw you develop a confidence and energy during this INB trip. You motivated many of us to find our passion, never give up and go on adventures that help us reach our full potential.

  • @Jacksonlife123
    @Jacksonlife123 ปีที่แล้ว +1

    Intereer full black akiyal pwolikum

  • @swarnasanjay9417
    @swarnasanjay9417 ปีที่แล้ว +2

    Our love & wishes are always with you & ur family.♥️🥰😍

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Sujith bro namaskkaram....Rishi baby bud ..budaaa.....🥰

  • @remyanair9652
    @remyanair9652 ปีที่แล้ว

    Nothing is more beautiful than our India...I had always wanted to work and live in a foreign land but after coming here I understood how mesmerising is our India..the people,the food,the culture, the tradition everything.....diversity is the key that keeps the uniqueness of India alive....will really miss seeing your family with you...I too lived a dream along with your family throughout this INB trip....i have started to watch all the episodes for the second round now...

  • @hemainechristie8171
    @hemainechristie8171 ปีที่แล้ว +1

    Congrats for the completion of the trip.. 💐 thank you for the treasure house of information n excitement You provided 🙏all the best for the upcoming trips 🌹 keep going 👍 don't ever look back 👏

  • @elizabethgeorge3155
    @elizabethgeorge3155 ปีที่แล้ว +2

    Congratulations on the completion of
    INB 2. Most of the episodes were class.

  • @sinumathewk8588
    @sinumathewk8588 ปีที่แล้ว +1

    16:00 waiting for the meet up. Ma son ardently wanna see Rishikuttan🥰

  • @shinulukose6930
    @shinulukose6930 ปีที่แล้ว +1

    Njan vanidi kandaarunu black adipolly , njan vittinte aduthu vanaarunu 👌