അടിപൊളിയായിട്ടോ മലപ്പുറം പാട്ട് | Malapuram Special Song | Saidu Kasargod | New album Song

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.1K

  • @TaalboysVision
    @TaalboysVision  3 ปีที่แล้ว +13

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : th-cam.com/video/E9z9kf4eU9g/w-d-xo.html
    Latest : th-cam.com/video/E9z9kf4eU9g/w-d-xo.html
    Hit : th-cam.com/video/E9z9kf4eU9g/w-d-xo.html
    New : th-cam.com/video/E9z9kf4eU9g/w-d-xo.html
    Romantic : th-cam.com/video/E9z9kf4eU9g/w-d-xo.html

  • @ashifkunnummal3716
    @ashifkunnummal3716 6 ปีที่แล้ว +468

    കാസർക്കോട്ട് ചുള്ളൻമാർക്ക് ഞങൾമലപ്പുറത്തുക്കാരുടെ സ്നേഹാഅഭിവാദ്യങൾ😘

  • @rifinrihan5828
    @rifinrihan5828 6 ปีที่แล้ว +532

    ഞാൻ മലപ്പുറം. ചങ്കാണ് മ്മളെ മലപ്പുറം. 💪💪

    • @saidusingercasrod6925
      @saidusingercasrod6925 6 ปีที่แล้ว +9

      Rifa mol Rifa
      മലപ്പുറം പാട്ട് അടിപൊളിയായിട്ടോ Malapuram Special Song 🙆 Saidu Kasargod 😍New album Song
      th-cam.com/video/xtOx_z9HqFU/w-d-xo.html
      Feed back 98 47 94 28 44

    • @mhmdsajjad4554
      @mhmdsajjad4554 6 ปีที่แล้ว +4

      kasaragod copy

    • @yoosafyoosaf1273
      @yoosafyoosaf1273 5 ปีที่แล้ว

      Gyhgyu

    • @yoosafyoosaf1273
      @yoosafyoosaf1273 5 ปีที่แล้ว

      ഒട്ടും

    • @soccerworld7598
      @soccerworld7598 5 ปีที่แล้ว +1

      @@rifinrihan5828 ഇത് kasrod song copy ആണ് sis😄 കേട്ടിട്ടില്ലേ

  • @shameerp6195
    @shameerp6195 6 ปีที่แล้ว +274

    ഞാൻ പാലക്കാട് ജില്ല മണ്ണാർക്കാട്ടുകാരൻ പക്ഷെ മലപ്പുറം അത് നമ്മുടെ മുത്തല്ലെ

  • @saidalavink9269
    @saidalavink9269 6 ปีที่แล้ว +162

    Song ok pakshe njangal hindu മുസ്ലിം ക്രിസ്ത്യൻ ഞങ്ങൾ ഒന്നാണ് എന്നും അതാണ് മലപ്പുറം

  • @ikkuiqbal3503
    @ikkuiqbal3503 6 ปีที่แล้ว +318

    മലപ്പുറം മുസ്ലിങ്ങളുടെ സ്വന്തം നാട് . ഇജ്ജ്ന്ന് നടന്നോട്ത്ത. ഞങൾ എല്ലാ മതക്കാരുംഒറ്റ കെട്ടാണടോ .

  • @pesempiregaming7518
    @pesempiregaming7518 4 ปีที่แล้ว +95

    Malappuram istamullavar like adi

  • @abuabuuss2854
    @abuabuuss2854 5 ปีที่แล้ว +307

    ഞാൻ തൃശൂർ കരണനാണ് എന്നാലും മലപ്പുറം മ്മളെ ചങ്ക് ആണ് 😗😗

    • @rasheedamusthafa5098
      @rasheedamusthafa5098 4 ปีที่แล้ว +7

      Thank. You😄😄😄😄😄😄

    • @jameelack3353
      @jameelack3353 4 ปีที่แล้ว +9

      Nammal kozhikkoden ennalum chunkil nammale malappurathe chekkana....❤️❤️❤️❤️❤️❤️😘😘😘😘😘😘🔥🔥🔥🔥🔥

    • @lawtalks220
      @lawtalks220 4 ปีที่แล้ว +2

      Ede

    • @ashirashir9982
      @ashirashir9982 4 ปีที่แล้ว +2

      Super

    • @lubna___lubi3831
      @lubna___lubi3831 4 ปีที่แล้ว +4

      Athan malapurathinte power

  • @MM-dc4me
    @MM-dc4me 6 ปีที่แล้ว +115

    ഞാൻ ഒരു മലപ്പുറത്ത്കാരനാണ്.മലപ്പുറം മുസ്ലിംകളുടെ സ്വന്തം നാടല്ല.. ഇവിടെ ഹിന്ദുവും ക്രിസ്തുവും ഒക്കെ വളരെ സൗഹാർദ്ദമാണ്.. ഈ വരികളിൽ അവരെയും കൂടി ഉൾപെടുത്താമായിരുന്നു..
    പിന്നെ ഈ പാട്ട് ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച നിങ്ങൾക്ക് ഞങ്ങൾ മലപ്പുറത്ത്കാരുടെ നന്ദി അറിയിക്കുന്നു

  • @rufeenarufi4353
    @rufeenarufi4353 6 ปีที่แล้ว +33

    മലപ്പുറം പൊളിയാണ് 😍😍
    മ്മളെ സ്വന്തം മലപ്പുറം 😘😘

  • @varietymediapklm5723
    @varietymediapklm5723 4 ปีที่แล้ว +11

    ഞാൻ പത്തനംതിട്ട ആണ് എങ്കിലും മലപ്പുറം എന്റെ chunk ആണേ love u

  • @ansaransu436
    @ansaransu436 6 ปีที่แล้ว +474

    മലപ്പുറത്ത് മുസ്ലിങ്ങളും ഹിന്ദുകളും കൃർസ്തിനികളും ഇവിടെ ഒരു കുടംബം പോലെയാണ് കഴിന്നോത് മലപ്പുറം മുസ്ലിംങ്ങൾത് മാത്രം അല്ല

    • @nithlajkunjamu1702
      @nithlajkunjamu1702 6 ปีที่แล้ว

      ANSAR KATTODAN ANSAR KATTODAN midlaj

    • @insofkeralaWn
      @insofkeralaWn 5 ปีที่แล้ว +3

      @പോരാളികളുടെ ശബ്ദം പോരാളികളുട ശബ്ദം അറയാ മോനിക് kandande.....

    • @sahadmlp4222
      @sahadmlp4222 4 ปีที่แล้ว

      Yes

  • @muhammedsavad9809
    @muhammedsavad9809 4 ปีที่แล้ว +43

    പക്ഷെ മലപ്പുറത്ത്‌ മുസ്ലിംങ്ങൾ മാത്രം അല്ല അവിടെ ഹിന്ദുവും ക്രൈസ്തവ നും ഉണ്ട് സോങ് സൂപ്പർ 😘😘

  • @mrn_____d2526
    @mrn_____d2526 5 ปีที่แล้ว +76

    മലപ്പുറം മുസ്ലിമിന് സ്വന്തം നാട്. എന്ന് പറഞ്ഞത് ശെരിയായില്ല ഇവിടെ എല്ലാ മതക്കാരും ഉണ്ട് എല്ലാവരും നല്ല ഒത്തൊരുമയിലും ആണ്

  • @sayeedthanghal4878
    @sayeedthanghal4878 4 ปีที่แล้ว +4

    സ്നേഹത്തിന്റെയും കാൽപന്തിന്റെയും സ്വന്തം നാട്.... 💖 മ്മളെ മലപ്പുറം ❣️❣️❣️❣️❣️

  • @thasniammu8092
    @thasniammu8092 6 ปีที่แล้ว +38

    സൂപ്പർ സോങ് & സൂപ്പർ വീഡിയോ..... 😘😘

  • @shihabedk5642
    @shihabedk5642 3 ปีที่แล้ว +3

    Njaan malappurathaanu. Malappuram poliyaanu💕

  • @TaalboysVision
    @TaalboysVision  3 ปีที่แล้ว

    അസി മോൾ തൻസീർ കൂത്തുപറമ്പയും ന്യൂ വീഡിയോ
    ലിങ്ക് :th-cam.com/video/y7Lt9dcXgWo/w-d-xo.html
    ഓളെ കാണാൻ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ഒർജിനൽ സോങ് റിലീസായിട്ടോ
    വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
    Azi :th-cam.com/video/y7Lt9dcXgWo/w-d-xo.html
    Thanseer : th-cam.com/video/y7Lt9dcXgWo/w-d-xo.html
    New : th-cam.com/video/y7Lt9dcXgWo/w-d-xo.html
    Video :th-cam.com/video/y7Lt9dcXgWo/w-d-xo.html

  • @hamsacitu7314
    @hamsacitu7314 6 ปีที่แล้ว +20

    malappuram namude chunk ann 💞👌😍💞

  • @mohammedunaise1804
    @mohammedunaise1804 3 ปีที่แล้ว +1

    എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് ..
    ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി
    ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
    എന്റെ അനുഭവത്തിൽ ഏറ്റവും നല്ല നാട് മലപ്പുറം തന്നെ .....
    പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
    ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല .....
    കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട്‌ കൂട്ടുകാരുണ്ടെനിക്ക് ....
    അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
    സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
    അത്രയും ഭംഗിയുള്ള ഇടപഴക്കം ...
    ഫുട്ബാൾ അവർക്ക് ജീവനാണ് ....
    സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
    എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
    കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ .....
    എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ...
    തൃശൂർ ജില്ലയുടെ അതിർത്തിയിൽ ..
    യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
    കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
    പിന്നെ മഞ്ചേരിക്കാരെ ...
    ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല .....
    മലപ്പുറം അത് വേറെ ലെവലാ മോനെ .........

  • @faisalpalayi8415
    @faisalpalayi8415 4 ปีที่แล้ว +13

    ഞാൻ മലപ്പുറം ചങ്ക് ആണ് മലപ്പുറം 😀

  • @anshidacksidu1402
    @anshidacksidu1402 4 ปีที่แล้ว +1

    Njan malappuram kaari . Malappuram kazhinjittollu enthum. Orupad abhimaanamaanu malappuram .

  • @Winter47-666
    @Winter47-666 6 ปีที่แล้ว +37

    Pattu polliyannu bro pakshe malappurathu oru madham mathramala ela madhangaleyum bahumanikuna madasouhardhathinte sondham nada. Athu kondu thane evedyum thala uyarthi ninu parayum njan oru malappurathu karanada ennu

  • @nisarcp4308
    @nisarcp4308 4 ปีที่แล้ว +1

    Njan malappurathe kuttippuram kariyan ath kond thanne ee song enikk orupad ishttamayi

  • @mirzashaa1577
    @mirzashaa1577 5 ปีที่แล้ว +5

    Njan kasaragod enik perut ishttam malapuram 😘😍

  • @shamnap5882
    @shamnap5882 4 ปีที่แล้ว +1

    അതിനും വേണം നമ്മുടെ മലപ്പുറം

    • @shamnap5882
      @shamnap5882 4 ปีที่แล้ว

      Chunk malappuram 😍😍😍

  • @sadiqkms1227
    @sadiqkms1227 6 ปีที่แล้ว +48

    Malappuram chunkz 💪👍

  • @rahimvvr1232
    @rahimvvr1232 5 ปีที่แล้ว +2

    Thanks bro as an malappurakaran. മലപ്പുറം മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എല്ലാവരും ഒരു മാലയിൽ കോർത്ത മുത്തുമണികളെ പോലെ ജീവിക്കുന്ന നാടാണ്.

  • @farsanasherinpadikkal16
    @farsanasherinpadikkal16 4 ปีที่แล้ว +3

    Polich mone poli malappuram songg😘😘😘😘😘

  • @rasheedarashida4565
    @rasheedarashida4565 4 ปีที่แล้ว +1

    Polich nammale malappuram

  • @voice_of_ummizz_queen04
    @voice_of_ummizz_queen04 3 ปีที่แล้ว +2

    Pwoli song pwolichadukk ikkakka mare

  • @subaidasubaida9910
    @subaidasubaida9910 2 ปีที่แล้ว

    മലപ്പുറം അടിപൊളിയാണ് മുസ്ലീംങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സഹോദരന്മാർ ആയിട്ടാണ് ജീവിക്കുന്നത് ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു മലപ്പുറം കാരി ആയതുകൊണ്ട് ഞങ്ങൾക്കുവേണ്ടി ഇങ്ങനെയൊരു പാട്ടു പാടിയതിന് വളരെയധികം നന്ദി അറിയിക്കുന്നു

  • @vipinrok4135
    @vipinrok4135 6 ปีที่แล้ว +204

    പാട്ട് കൊള്ളാം but അവിടെ ഒരു മതം മാത്രമല്ല ഇവിടെ ഞങ്ങൾ എല്ലാവരും മതക്കാരും und ഒരുകുടുംബം പോലെയാണ് ജീവിക്കുന്നത്

  • @jaseel2624
    @jaseel2624 4 ปีที่แล้ว +1

    Njan oru malappurath kariyan super song

  • @midhuvtm1089
    @midhuvtm1089 6 ปีที่แล้ว +21

    song polichu

  • @ammuadcb9644
    @ammuadcb9644 5 ปีที่แล้ว +2

    njan malapurathintee marumolaa. ..oru kottayam kaeri achayathi

  • @sreeragsrg702
    @sreeragsrg702 6 ปีที่แล้ว +174

    മലപ്പുറം

  • @manup7621
    @manup7621 4 ปีที่แล้ว +1

    മലപ്പുറം പോളിയാണ് ചോർക്കാൻ ഞാൻ മലപ്പുറം കാരൻ ആണ് 💓💓💓നമ്മുടെ മുത്താണ് മലപ്പുറം

  • @afzuuu__mk
    @afzuuu__mk 6 ปีที่แล้ว +165

    പാട്ടിനു നന്ദി... !!! പക്ഷെ ഞങ്കടെ നാട് മുസ്ലിംകൾക്ക് മാത്രമുള്ളതല്ല... പൊന്നു സഹോദരാ...! ഇങ്ങനൊന്നും പറയല്ലേ 🙏

    • @saidalavisaidalavikuty6249
      @saidalavisaidalavikuty6249 4 ปีที่แล้ว

      Poli

    • @rasheedamusthafa5098
      @rasheedamusthafa5098 4 ปีที่แล้ว

      Yes😍😍😍😍

    • @fathimariyariyahasin943
      @fathimariyariyahasin943 4 ปีที่แล้ว

      Yes

    • @ibrahimpm5173
      @ibrahimpm5173 4 ปีที่แล้ว +1

      Malappuram slang ഇൽ പറഞ്ഞാൽ ഡാ ചങ്ങായി മലപ്പൊറം എല്ലാരും കൂടി പാർക്കുന്ന നാടാണ് 😀😀

  • @willsnmaxtnz2000
    @willsnmaxtnz2000 6 ปีที่แล้ว +16

    മുത്തേ ഉമ്മ 😘😘

  • @appump3970
    @appump3970 4 ปีที่แล้ว +4

    അതാണ് ഞങ്ങടെ മലപ്പുറം 😘😘😘😍😍😍😍

  • @mishalmichu3664
    @mishalmichu3664 3 ปีที่แล้ว +2

    Malappuram adh vere levelaaaa

  • @gamerbaddygamestech4311
    @gamerbaddygamestech4311 6 ปีที่แล้ว +28

    മലപ്പുറത്തെ ഭാഷ ചേലെ ആളുകൾക്ക് kaliyakalane
    മലപ്പുറത്തേക്ക് ഒന്ന് വാണൊകിം അപ്പ അനസിലാകും മലപ്പുറം എന്താണേനെ

  • @hajarahajarahaju9258
    @hajarahajarahaju9258 4 ปีที่แล้ว +2

    Iyy muthaan moneee 😘😘😘

  • @shifanashifu6778
    @shifanashifu6778 5 ปีที่แล้ว +15

    Bro മുസ്ലീംങ്ങൾ മാത്രം അല്ല ഞങ്ങൾ എല്ലാ മതസ്ഥരും ഒറ്റക്കട്ടാ ഞങ്ങൾ എല്ലാവരും ചങ്ക് പറിച്ചു സ്‌നേഹിക്കുന്നവര മേലിൽ ഇതു പോലത്തെ വരികൾ എഴുതരുത്

  • @jameemajameema3984
    @jameemajameema3984 6 ปีที่แล้ว +1

    Saidukkaaaa polichu tto
    Malapuram aa nad ikkum
    Valiya ishttaaaa

  • @rahi3282
    @rahi3282 6 ปีที่แล้ว +54

    മലപ്പുറം muslim സ്വന്തം നാടല്ല... ഇതു എഴുതിയവൻ മലപ്പുറം ശരിക്ക് വന്നു കാണു....

    • @saidusingercasrod6925
      @saidusingercasrod6925 6 ปีที่แล้ว

      th-cam.com/video/RGaUu-hnxLQ/w-d-xo.html
      *New Album video*
      *Mangalore Airport Flight Crash*
      😥😥😥😥😥😥😥😥😥😥
      👆👆👆👆👆👆👆👆👆👆
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      *Singer :Saidu ksd*
      *Lyrics: Rahman bandiyod*
      *Spcl tnkz: out look optical brothers bdk*
      *Best wishes: Rashi dubai*
      *Feed back contact: 98 47 94 28 44*
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      ✈✈✈✈✈✈✈✈✈✈

    • @bnajeembnajeem2639
      @bnajeembnajeem2639 6 ปีที่แล้ว

      Polichu kaakku😘😘😘

    • @muhammedsiyad7179
      @muhammedsiyad7179 5 ปีที่แล้ว

      മാല പൂർസൂർ

    • @nasif6628
      @nasif6628 5 ปีที่แล้ว

      AsiF

    • @nasif6628
      @nasif6628 5 ปีที่แล้ว

      @@saidusingercasrod6925 AsiF

  • @ThabsheeraThabii
    @ThabsheeraThabii ปีที่แล้ว +1

    Malappuram ponnanii ❤💥😚

    • @他愛も葉山は屋亜葉山
      @他愛も葉山は屋亜葉山 10 หลายเดือนก่อน

      അഴീക്കലിലെ ഹറാതലകളെ മാറ്റിയാൽ പൊന്നാനി അതി മനോഹരം

  • @shilpasasi2725
    @shilpasasi2725 6 ปีที่แล้ว +5

    njanum oru malapuram nivasi ann. so I like it song. thanks bro

  • @raseenkaruthedath
    @raseenkaruthedath 5 ปีที่แล้ว +1

    Changalla.....changidippaan" MALAPPURAM KL10 ISHTAM

  • @sakkeer-pkpullikkunnan5110
    @sakkeer-pkpullikkunnan5110 6 ปีที่แล้ว +81

    ഞാൻ മലപ്പുറം

  • @rasheedhashabeer7464
    @rasheedhashabeer7464 4 ปีที่แล้ว +1

    Ath kalakki muthumani

  • @appuvishnu3384
    @appuvishnu3384 5 ปีที่แล้ว +6

    poli Ethane njammale malappuram💕💕💕

  • @salimsayed7377
    @salimsayed7377 5 ปีที่แล้ว +1

    സുഹൃത്തുക്കളെ, ഞാൻ ഒരു തൃശൂർകാരനാ. ശരിക്കും പറഞ്ഞാൽ കൊടുങ്ങല്ലൂർക്കാരൻ. എങ്കിലും പറയട്ടെ, നിങ്ങൾ മലപ്പുറത്തുകാരുടെ മതസൗഹാർദ്ദവും, ജാതി മതങ്ങൾക്ക് അതീതമായ പരസ്പര സ്നേഹബന്ധങ്ങളും, ഇതര മത സംഹിതകളേ ബഹുമാനിക്കുവാനും ആദരിക്കുവാനും ഉള്ള ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രിസ്ത്യാനിയുടെയും നിഷ്കളങ്കമായ ഹൃദയവിശാലതയും എല്ലാംഒരുപാട് ഒരുപാട് തവണ കേട്ടിട്ടുള്ളതും മനസിലാക്കിയിട്ടുള്ളതുമാണ്. ഇത് എന്നും നിങ്ങൾ കാത്ത് സൂക്ഷിക്കണം. മുസ്ലിം ഭൂരിപക്ഷ ജില്ല ആയതിനാൽ ഇവിടെ ഭീകരരുടെ താവളം എന്ന് നാഴിക്ക് നാല്പത് വട്ടം പാടി നടക്കുന്ന ചില വർഗീയ കോമരങ്ങൾ ഉണ്ട് ഈ സമൂഹത്തിൽ . തമ്മിൽ തല്ലിച്ച് ചോരകുടിക്കാൻ തക്കം പാർത്തിരിക്കുന്ന അവരെ നിങ്ങൾ മലപ്പുറത്തുകാർ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും എല്ലാംതിരിച്ചറിയണം. തോളോട് തോൾ ചേർന്ന് ചെറുത്ത് തോൽപിക്കണം. നിങ്ങളുടെ ഈ സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ. മറ്റുള്ളവർക്ക് മാതൃകയായി തീരട്ടെ........

  • @thesleenashamsushansu1816
    @thesleenashamsushansu1816 6 ปีที่แล้ว +20

    ഞാൻ മലപുറം💪

  • @dilshad1256
    @dilshad1256 4 ปีที่แล้ว +1

    Nan kozhikode but malappuram muthann

  • @diya-diluz5416
    @diya-diluz5416 4 ปีที่แล้ว +197

    ഉപ്പും മുളകിലെ ലെച്ചുവിനെ കണ്ടിട്ട് വന്നവർ ആരൊക്കെ

  • @rinshamol8438
    @rinshamol8438 5 ปีที่แล้ว +2

    മലപ്പുറം സോങ് പൊളിയാണെടോ

  • @asharafali8862
    @asharafali8862 6 ปีที่แล้ว +3

    ഹായ് സുന്ദരം സുരഭിലം സുഖകരo ....... നന്ദി തൃശൂർ ടാ

    • @ajmalaju1566
      @ajmalaju1566 6 ปีที่แล้ว +1

      ej മലപ്പുറത്ക്ക് വാ ഡാ

  • @editingworld925
    @editingworld925 4 ปีที่แล้ว +2

    Malappurath janichathil njan abimanikunnu ente naad ente ahagaramaan ✌🏻💯😎

  • @azarmalik_
    @azarmalik_ 5 ปีที่แล้ว +6

    Malappuram poli alle muthee ❤️💪💪💪

  • @redgoldmedia5986
    @redgoldmedia5986 4 ปีที่แล้ว +1

    വേണമെങ്കില്‍ കരളും പറിച്ചു കൊടുക്കും അതാണ്ടാ മലപ്പുറം.....ഹ ഹ ഹാ....

  • @musthafa2729
    @musthafa2729 6 ปีที่แล้ว +6

    മ്മ്‌ടെ മലപ്പുറം പോളിയാണ്

  • @ABHIABHI-rj9ph
    @ABHIABHI-rj9ph 4 ปีที่แล้ว +1

    Pwolii ayittoo

  • @sreeragsrg702
    @sreeragsrg702 6 ปีที่แล้ว +1026

    മലപ്പുറംകാർ ഒന്ന് like ചെയിതെ

    • @sharifcheru79
      @sharifcheru79 6 ปีที่แล้ว +10

      Sreerag Sree njan malapuram alla, malapurath janikkan bagyam labikkatha poya oru karnataka mysoorkaaranaan. Yennalum malapurakkark yende like yennumundaavum

    • @anfaranfu1484
      @anfaranfu1484 6 ปีที่แล้ว +5

      Song polichu tto

    • @shamleena7737
      @shamleena7737 6 ปีที่แล้ว +1

      Kozhikodum undu

    • @kadeejakadeeja3157
      @kadeejakadeeja3157 6 ปีที่แล้ว +2

      Mapm usharaaanu nnaalum mmaley CLT ottum moshallaatta

    • @aboobackerputhuvally835
      @aboobackerputhuvally835 6 ปีที่แล้ว +2

      സൂപ്പർ

  • @muhammadbasim2173
    @muhammadbasim2173 4 ปีที่แล้ว +1

    പോളി

  • @ubiubi630
    @ubiubi630 6 ปีที่แล้ว +5

    Nice...good heart er malappuram

  • @riyasriyas7051
    @riyasriyas7051 ปีที่แล้ว +1

    Super Song

  • @aneeskv5092
    @aneeskv5092 6 ปีที่แล้ว +7

    Kalakki
    By machu

  • @jaleelnaseema5828
    @jaleelnaseema5828 4 ปีที่แล้ว +1

    Njanum Malappuram Satyane Lukkane Malappuram Al.Hamdulilla

  • @risvanap6263
    @risvanap6263 6 ปีที่แล้ว +11

    മലപ്പുറം 😍😍😍😘😘😘

  • @ameenanisham7379
    @ameenanisham7379 4 ปีที่แล้ว +2

    Malappuram uyirr✌️✌️

  • @mubimubizz9463
    @mubimubizz9463 6 ปีที่แล้ว +27

    Njangale Malappuram allelum mutheeeeeee poliyaaaaaaan😘😘

    • @saidusingercasrod6925
      @saidusingercasrod6925 6 ปีที่แล้ว

      th-cam.com/video/RGaUu-hnxLQ/w-d-xo.html
      *New Album video*
      *Mangalore Airport Flight Crash*
      😥😥😥😥😥😥😥😥😥😥
      👆👆👆👆👆👆👆👆👆👆
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      *Singer :Saidu ksd*
      *Lyrics: Rahman bandiyod*
      *Spcl tnkz: out look optical brothers bdk*
      *Best wishes: Rashi dubai*
      *Feed back contact: 98 47 94 28 44*
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      th-cam.com/video/RGaUu-hnxLQ/w-d-xo.html
      ✈✈✈✈✈✈✈✈✈✈

  • @ronaklirar2577
    @ronaklirar2577 4 ปีที่แล้ว

    ഞാൻ മലപ്പുറം. തീരുർ കാരൻ നമ്മളെ നടേ സൂപ്പർ ആണ് നമ്മളെ നടേ ഫുട്ബോൾ ആണ് ⚽⚽⚽⚽⚽

  • @minnuzzminnu7016
    @minnuzzminnu7016 3 ปีที่แล้ว +3

    Super super

  • @مصطفىبيكيمصطفى
    @مصطفىبيكيمصطفى 4 ปีที่แล้ว

    ഞാൻ മലപ്പുറംകാരൻ അല്ല എങ്കിലും മലപ്പുറം നാട് എനിക്ക് ഇഷ്ടമാണ് കാരണം....
    .

  • @dzarmydz8572
    @dzarmydz8572 6 ปีที่แล้ว +16

    MALAPURAM DAAA

  • @ekraheem3994
    @ekraheem3994 5 ปีที่แล้ว

    മലപ്പുറത്തെ കുറിച്ച് ഇങ്ങനെയല്ല പാട്ടെഴുതേണ്ടത്... മലപ്പുറത്ത് ഒരു ദിവസമെങ്കിലും താമസിച്ച ഏതൊരുവനും ഈ വരികള്‍ ഉള്‍ക്കൊള്ളാനവല്ല..

  • @armedia1881
    @armedia1881 6 ปีที่แล้ว +88

    തൃശ്ശൂരിലെ പിള്ളേര് കേറി മലപ്പുറം പിള്ളേർക്ക് like കൊടുക്കു

    • @shabanjamal4113
      @shabanjamal4113 5 ปีที่แล้ว +1

      🙌🙌🙌🙌eppazhe kodth

    • @afiyabasheerbasheermavatho7780
      @afiyabasheerbasheermavatho7780 4 ปีที่แล้ว +1

      Athaaan immal Thrissurkaar💚👍ellaarkkum katta support kodtheerikkum.💚Malapporathkaare maathrallaaa ellaarkkum katta supportaayirkkum💚

  • @sana6498
    @sana6498 4 ปีที่แล้ว +2

    നമ്മെളെ മലപ്പുറം ❤️❤️💚💚🙋🏻‍♀️

  • @crazycusinsvlog8040
    @crazycusinsvlog8040 4 ปีที่แล้ว +3

    നങ്ങളെ മലപ്പുറം മുത്ത് ആണ് 🙂🙂🙂

  • @saidusingercasrod6925
    @saidusingercasrod6925 4 ปีที่แล้ว +2

    Tnkz all supporting chunks😍😍😍😍😍😍😍

  • @shernarahim1139
    @shernarahim1139 6 ปีที่แล้ว +12

    Adipoly anee malapuram I miss you malapuram 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @JK-iq9gd
    @JK-iq9gd 2 ปีที่แล้ว +1

    Malappuram uyireee 💕😘

  • @shifusherin9084
    @shifusherin9084 4 ปีที่แล้ว +4

    മലപ്പുറം 😊😊💪mmade naad

  • @midhuvtm1089
    @midhuvtm1089 6 ปีที่แล้ว +2

    njn oru palakkad jillayil ullathaannu but mallappuram njammale chunk nadu Aanu 😍😍😍😍

  • @thanveerthanveer5943
    @thanveerthanveer5943 6 ปีที่แล้ว +20

    Malappuram kiduvaann
    We're malappuram kattaaaazzz

  • @sahadsahad8986
    @sahadsahad8986 6 ปีที่แล้ว

    ഞാൻ പ്രവാസിയാണ് കണ്ണൂർ കാരനുമാണ് അപ്പോൾ അറിയാം മലപ്പുറം കാരുടെ സ്വാഭാവം....

  • @anfaranfu1484
    @anfaranfu1484 6 ปีที่แล้ว +8

    Freakenmaarekkal kooduthal monjathimaranu malappurath

  • @jaseelsha2095
    @jaseelsha2095 4 ปีที่แล้ว +1

    Polichi

  • @kamalkmml9204
    @kamalkmml9204 6 ปีที่แล้ว +13

    Malappuram kalakki👌👌👌👍👍

  • @shahimonshahimon3000
    @shahimonshahimon3000 5 ปีที่แล้ว +1

    Nhan vannittaa malappurathh...inshallaha varanamm from ksd

  • @sinufarsa
    @sinufarsa 4 ปีที่แล้ว +3

    മലപ്പുറം ക്കാർ ഒന്ന് like ♥️😊

  • @naseer123xvedos2
    @naseer123xvedos2 5 ปีที่แล้ว +1

    Saidu casrod spr song muthe pwolich

  • @mynah8042
    @mynah8042 5 ปีที่แล้ว +4

    ente naad malappuram alla ennaalum enikk orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad orupad ishttanu mlprm😍😘 snehikkan mathram ariyunnor😚😚😅

  • @shaanayasmin6555
    @shaanayasmin6555 4 ปีที่แล้ว

    Suppar.song.adi.poli.

  • @jamsheerjamshe112
    @jamsheerjamshe112 6 ปีที่แล้ว +11

    Malapuratha ayalvaseyan.athenda sandoshamund. Malappuram ath freeka

  • @anishakanappa2202
    @anishakanappa2202 4 ปีที่แล้ว +1

    Super

  • @liyafathima1013
    @liyafathima1013 4 ปีที่แล้ว +3

    Mass daaa 😘😘😘😍👌👌👌👍😘😘😘😘😘😘നമ്മടെ മുത്താണ് മലപ്പുറം എന്റെ വീട് malappurathaam

  • @shihabudheenk6468
    @shihabudheenk6468 4 ปีที่แล้ว +1

    സൂപ്പറ്
    Adi like 😎👏👍💯💯💯💯