കുഞ്ഞു കുടികളെയും കൊണ്ട് റോട്ടിൽ ഇറങ്ങി കൊടുക്കാനാണോ നിങ്ങൾ പറയുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 115

  • @sanasanu4695
    @sanasanu4695 15 วันที่ผ่านมา +5

    എത്രയും പെട്ടന്ന് കടം വീടുകയും മകളുടെ അസുഖം അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲

  • @NoorMedia-v4d
    @NoorMedia-v4d 15 วันที่ผ่านมา +1

    സപ്പോർട് ചെയ്തു to അള്ളാഹു മക്കളുടെരോഗം ഷിഫാഹ് നൽകട്ടെ നിങ്ങൾക്ക് ഹൈറും ബർകതുംസമാദാനം പ്രദാനം ചെയ്യട്ടെ 🤲

  • @AsiyaAsiya-tl8db
    @AsiyaAsiya-tl8db 15 วันที่ผ่านมา +15

    ജോലി ചെയ്ത് ബാധ്യത വീട്ട്..

  • @Popcornmachine-u7r
    @Popcornmachine-u7r 16 วันที่ผ่านมา +20

    Najila വീഡിയോ ഇട്ടപ്പോൾ എത്ര പൈസ വേണമെന്ന് പറഞ്ഞില്ല
    ആർക്കാണെന്ന് പറഞ്ഞില്ല
    പൈസ വേണ്ട ആളെക്കാണിച്ചില്ല
    100രൂപ അത്ര നിസ്സാര മാണോ ❓
    വീഡിയോക്ക് ഒരു ക്ലാരിറ്റിയും ഉണ്ടായിരുന്നില്ല
    മൂന്നോ നാലോ വയസ്സുള്ള രണ്ടുകുട്ടികൾ
    ഓടികളിക്കുന്ന
    വീഡിയോ കാണിച്ച ശേഷം
    ചലഞ്ചു വെച്ച്
    100രൂപയല്ലേ
    മീൻ വാങ്ങാൻ തികയില്ല എന്നൊക്കെ പറഞ്ഞാൽ
    അല്ലെങ്കിലും
    ചാരിറ്റി പിരിവെടുക്കാൻ
    തുടങ്ങുമ്പോൾ
    എത്ര സത്യ സന്തമായി
    ചാരിറ്റി ചെയ്താലും
    ബാഡ് കമന്റ്
    ഉണ്ടാകും
    അതിനെ നേരിടാൻ പറ്റാത്തവർ
    ആ പണിക്ക് നിൽക്കരുത്
    ഉടായിപ്പ് കാണിച്ചു സമ്പാദിക്കാൻ വേണ്ടിയാണ്
    ഈ ചാരിറ്റി
    എന്ന് ആൾ കൾ പറഞ്ഞാൽ പിരിച്ച പൈസക്ക്
    എന്ത് തെളിവ് കാണിക്കാൻ പറ്റും
    ചാരിറ്റി നടത്തുന്നവർ
    അകൗൻഡ്
    ഓഡിറ്റിങ് ന്
    വിധേയമാക്കേണ്ടതുണ്ട്
    അതിനൊക്കെ തയ്യാറായി
    രജിസ്റ്റർ ചെയ്യാതെ
    മറ്റൊരാൾക്ക്‌ വേണ്ടി ചാരിറ്റി പിരിക്കാൻ ഇറങ്ങിയാൽ
    അതിൽ തീർച്ചയായും
    ഉടായിപ്പുണ്ട്
    Najila ആദ്യം
    സ്വന്തം കാര്യം നോക്കുക
    മറ്റുള്ളവർക്ക് വേണ്ടി പണപ്പിരിവ് നടത്തുമ്പോൾ
    നിയമ വിദേയ മാകേണ്ടിവരും സൂക്ഷിക്കുക
    വേലിയിൽ കിടക്കുന്ന പാമ്പിനെ വെറുതെ എടുത്ത് തോളിൽ ഇടേണ്ട

  • @asfarunneesa2765
    @asfarunneesa2765 16 วันที่ผ่านมา +4

    വിഡിയോ കണ്ടുട്ടോ അല്ലഹു പെട്ടന്ന് ലോൺ കടം വീട്ടിതരട്ടെ എന്നും ദുഹയിൽ ഉണ്ടാവും 🥰🥰🥰

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      ❤❤❤

    • @NaseerNaseerkka
      @NaseerNaseerkka 15 วันที่ผ่านมา

      എവിടെ സ്ഥലം നിന്റെ

    • @NaseerNaseerkka
      @NaseerNaseerkka 15 วันที่ผ่านมา +1

      നിന്റെ മാപ്പിള എവിടെ എനിക്ക് അറിയില്ല അത് ചോദിച്ചു മാത്രം

    • @asfarunneesa2765
      @asfarunneesa2765 15 วันที่ผ่านมา

      @@NaseerNaseerkka എന്നോടാണോ 🤔

  • @Asuravlogss
    @Asuravlogss 15 วันที่ผ่านมา +12

    നിങ്ങൾ ജപ്തി എന്നാണ് പറഞ്ഞത് ആധാരം വെച്ചു ലോനയെടുത്തൽ അടച്ചില്ലകിൽ ജപ്ടിവരും അല്ലാതെ. 25000.ആൾ ജാമ്യത്തിൽ ലോൺ എടുത്തത്‌ ജപ്തി വരില്ല മാസം 1000.രൂപ അടച്ചാൽ തീരാവുന്നത് ഉള്ളൂ

    • @zayyuvlog5105
      @zayyuvlog5105  15 วันที่ผ่านมา

      നല്ല അറിവ് പറഞ്ഞു തന്നതിന് tks

    • @Asuravlogss
      @Asuravlogss 15 วันที่ผ่านมา

      @zayyuvlog5105 നിങ്ങൾ ചിന്തയ്ക്കുന്നത് പോലെ അല്ല ഞാൻ പറഞ്ഞത് എന്റെ കാര്യം അതായിരുന്നു ഞാൻ ചേയ്ത അല്ലാതെ നിങ്ങളുടെ വീട് വിറ്റ് തെരുവിൽ കിടക്കാൻ ഞാൻ പറഞ്ഞില്ല

  • @AneenaNinu
    @AneenaNinu 15 วันที่ผ่านมา +1

    എത്രയും പെട്ടെന്ന് എത്രയും പെട്ടെന്ന് കടം തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Abida-tc8bo
    @Abida-tc8bo 15 วันที่ผ่านมา +4

    ഇപ്പോൾ യൂട്യൂബ് തുറന്നാൽ വെറും പണപിരിവ് മബോർ നമ്മുടെ സഖടം എങനെ പറയാതെ അല്ലാഹുനോട് ദുആ ചെയ്യൂ എല്ലാം നേരെയാകുഈ റജബ് മാസത്തിൽ 🤲🤲🤲

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      ദുആയും പിരിവും 😂😂😂

  • @topiredo9378
    @topiredo9378 15 วันที่ผ่านมา +3

    ഔറത് മറക്കുന്നത് നല്ലതാവും അന്യ ആണുങ്ങൾ കാണില്ലേ പടച്ചോനെ പേടിക്കു പകുതി മുടി പുറത്ത് . 🙏പറഞ്ഞതിൽ ഒന്നും 🙏 കാണുമ്പോൾ വിഷമം വിചാരിയരുത് 🙏

  • @sajnasiyad7470
    @sajnasiyad7470 15 วันที่ผ่านมา

    എത്രയുo പെട്ടന്ന് മക്കളുടെ അസുഖo സുകപ്പെടട്ട🤲🏻🤲🏻🤲🏻

  • @nafinaji1306
    @nafinaji1306 15 วันที่ผ่านมา +15

    നിനക്കും നിൻ്റെ ഭർത്തൂനും ജോലിക്ക് പൊയ്കൂടെ..കൂലി പണിക്ക് നാട്ടിൽ 1000രൂപ വേതനം ഉണ്ട്..നിനക്കും മെക്കാട് പണിക് പോകാലോ..2മാസം കോണ്ട് കടം വീട്ടി ബാക്കി കാശ് ബാങ്കിൽ ഇടാം

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      പൊടി മക്കളെ നീ നോക്കിയാൽ lulu മാളിൽ ജോലിക്ക് pokarunnu

    • @zayyuvlog5105
      @zayyuvlog5105  15 วันที่ผ่านมา

      ശരി നീ പറഞ്ഞിട്ട് അനുസരിച്ചില്ലെന്നു വേണ്ട

    • @ambiliesworld6022
      @ambiliesworld6022 15 วันที่ผ่านมา

      ​@@zayyuvlog5105കളിയാക്കണ്ട... കാര്യമല്ലേ അവർ ചോദിച്ചത്... മാസം പണിക് പോയാൽ കിട്ടുമല്ലോ 10-15 k..... Loan ജപ്തി എന്നൊക്കെ കേട്ടപ്പോൾ 5 ലക്ഷം ഒക്കെ ഉണ്ടാകുമെന്ന് തോന്നി.. ഇതിപ്പോ 25000 rs വേണ്ടി irakkan നാണമില്ലേ.. നിന്റെ കെട്ട്യോൻ എവിടെ

    • @ambiliesworld6022
      @ambiliesworld6022 15 วันที่ผ่านมา

      ​@@najilanaji6016കെട്ട്യോനു ജോലിക്ക് പോകാമല്ലോ... ആ കോന്തൻ എവിടെ.... ഇല്ലെങ്കിൽ മക്കളെ അമ്മമ്മയുടെ കൂടെ ആക്കിയിട്ട് ജോലിക് പോകണം.. എല്ലാരും അങ്ങനെ ഒക്കെ തന്നെയാ ജീവിക്കുന്നത്

    • @nafinaji1306
      @nafinaji1306 15 วันที่ผ่านมา +4

      അതാ അനക്കവും മസ്റൂറാക്കും നല്ലത്..

  • @najiyanaji8026
    @najiyanaji8026 15 วันที่ผ่านมา +13

    നിൻറെ ജപ്തി നോട്ടീസ് എവിടെ
    ബാങ്ക് ഡീറ്റെയിൽസ് എവിടെ.. ഇതൊന്നും കാണിക്കാതെ എന്തോന്നാണ് നീ പറയുന്നത്

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      മാഷാ അല്ലാഹ്

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      ❤❤

    • @najiyanaji8026
      @najiyanaji8026 15 วันที่ผ่านมา

      @@najilanaji6016ഓസ്കാർ തരണം നിനക്ക്

    • @ambiliesworld6022
      @ambiliesworld6022 15 วันที่ผ่านมา

      ​@@najilanaji6016 കാര്യം ചോദിക്കുമ്പോ മാഷാ alllaaann പറഞ്ഞു പടച്ചോന്റെ തലയിൽ ഇടേണ്ട

    • @ambiliesworld6022
      @ambiliesworld6022 15 วันที่ผ่านมา

      അതൊന്നും ചോദിക്കരുത്

  • @shafidammam
    @shafidammam 16 วันที่ผ่านมา +7

    ഭർത്താവ് എവിടെ?

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh 15 วันที่ผ่านมา +14

    എനിക്ക് നാലു ലക്ഷം ലോൺ ഉണ്ട് എന്റെ ഭർത്താവ് കുട്ടികൾ ചെറുത് ആയിരുന്നപ്പോൾ മരിച്ചു പോയത് ആണ്. ലോൺ എടുക്കാൻ കാരണം വീട് പൊട്ടി പൊളിഞ്ഞു നാശം ആയത് കൊണ്ട് ആണ്. 3 വർഷം ആകുന്നു ലോൺ അടക്കാൻ പറ്റുന്നില്ല. ലോൺ എടുക്കാൻ ചെന്നപ്പോ മാനേജർ പറഞ്ഞു തരില്ല നിങ്ങൾക് അടക്കാൻ ആവില്ല എന്ന് എന്നിട്ടും കരഞ്ഞു കാല് പിടിച്ചു പിന്നെ വേറെ ആൾക്കാരെ കൊണ്ട് പറയിപ്പിച്ചു എന്നിട്ട് ആണ് ലോൺ തന്നത്. വെറും ഇരുപതിഅയ്യായിരം അടക്കാൻ വേണ്ടി ഇത്രയും മറ്റുള്ളവരുടെ മുന്നിൽ കെഞ്ചുന്നു. കഷ്ടം നിങ്ങളെക്കാൾ കഷ്ടം അനുഭവിക്കുന്നവർ ഉണ്ട്.

    • @JamuJameela-m6x
      @JamuJameela-m6x 15 วันที่ผ่านมา +1

      Eppozhum ivarkonnum dharidram marilla..ivarku sambathikamundennum parayunnundu

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 15 วันที่ผ่านมา +1

      @@JamuJameela-m6x അതെ അവരുടെ അയൽ വാസി കമെന്റ് ഇട്ടുണ്ട്

  • @anshuvlogs2717
    @anshuvlogs2717 15 วันที่ผ่านมา

    New subscriber ✋

  • @ashkermalabarvlog7034
    @ashkermalabarvlog7034 16 วันที่ผ่านมา +10

    നിങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും പറഞ്ഞു നിങ്ങൾ നിങ്ങളുടെ ചാനലിൽ വീഡിയോ ഇടുക.നിങ്ങളോട് ഇഷ്ടമുള്ള ആളുകൾ നിങ്ങൾക്ക് 'എന്തെങ്കിലുമൊക്കെ അയച്ചുതരും. 🎉എല്ലാവർക്കും അവരവരുടെ താആയിട്ടുള്ള ഓരോ പ്രയാസങ്ങൾ ഉണ്ട് സഹോദരി😢
    പക്ഷേ സോഷ്യൽ മീഡിയ വഴി ക്രൗഡ് ഫണ്ട് പിരിക്കുന്ന അതിനോട് ഞാൻ യോജിക്കുന്നില്ല ഞാനെൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 🎉❤ഞാൻ നെറ്റിലെ സപ്പോർട്ട് ചെയ്ത് കുറെ വീഡിയോസ് ഇട്ടിരുന്നു
    അതുകൊണ്ടുതന്നെ ഒരുപാട് പ്രേക്ഷകർ വന്ന് എന്നോട് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് പറഞ്ഞു.അതുകൊണ്ടാണ് ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞത്.😌🙏

    • @zayyuvlog5105
      @zayyuvlog5105  16 วันที่ผ่านมา +1

      സന്തോഷം

    • @ashkermalabarvlog7034
      @ashkermalabarvlog7034 16 วันที่ผ่านมา

      @zayyuvlog5105 🥰🙏

    • @us6027
      @us6027 16 วันที่ผ่านมา +5

      ​@കൂട്ട്-സ എല്ലാം ഉടയിപ്പആണ് അല്ലേ 😢😢😢

    • @ashkermalabarvlog7034
      @ashkermalabarvlog7034 16 วันที่ผ่านมา +1

      @@us6027 🤣🤣🤣

    • @Shabnathings
      @Shabnathings 16 วันที่ผ่านมา

      20000 രൂപക്ക് ജപ്തി യോ.. ഇവർക്ക് ഭർത്താവ് ഇല്ലേ നല്ലോണം ആരോഗ്യം ഉണ്ടല്ലോ നജ്ല ജോലി ചെയ്ത് അല്ലേ ജീവിക്കുന്നെ.. 20000 രൂപ ഒരു കുടുംബശ്രീ ലോൺ വരെ കിട്ടും അല്ലോ

  • @sanusidhu1471
    @sanusidhu1471 14 วันที่ผ่านมา +1

    22800രൂപ ക് ആണോ വീട് ജപ്തി ക് ബാങ്കിൽ നിന്ന് വന്നിട്ടുള്ളത്.

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 15 วันที่ผ่านมา

    Njan subscribe chydu mole

  • @HamzaKunjumonabdulla
    @HamzaKunjumonabdulla 16 วันที่ผ่านมา +5

    Muthe allam shariyaakum

  • @nazriyanasif6473
    @nazriyanasif6473 16 วันที่ผ่านมา +2

    🤲🤲🤲🤲💞💞

  • @supersuper2817
    @supersuper2817 16 วันที่ผ่านมา +4

    Tension adikanda eallam readyakum inshaallah

  • @adwaithsworld6213
    @adwaithsworld6213 15 วันที่ผ่านมา +2

    25000/-യ്ക്ക് എന്ത് ജപ്തി 😇നോട്ടീസ് കാണിക്കു genuine ആണെങ്കിൽ ആളുകൾ help ചെയ്യും

    • @choochusmagic443
      @choochusmagic443 14 วันที่ผ่านมา

      സഹകരണ ബാങ്കിൽ ആയിരിക്കും. ഞാനും എടുത്തിട്ടുണ്ട് ആ ലോൺ

  • @Adhil-k8h
    @Adhil-k8h 15 วันที่ผ่านมา +1

    അ ശെരി

  • @Asuravlogss
    @Asuravlogss 15 วันที่ผ่านมา +3

    പിന്നെ നിങ്ങളുടെ പ്രശ്നം നിങ്ങൾ പറയുക സഹായിക്കുന്നവർ തരട്ടെ അല്ലാതെ മറ്റൊരാളെ കൊണ്ട് പറയിപ്പിക്കുന്നത് എന്റിന് സഹായം ചോയിക്കാൻ ഫായ്മസ് ആകണമെന്നില്ല ഷംന

    • @zayyuvlog5105
      @zayyuvlog5105  15 วันที่ผ่านมา

      നിങ്ങളും അത് തന്നെ ചെയൂ

  • @zamzamfood8820
    @zamzamfood8820 16 วันที่ผ่านมา +2

    Duaacheyyaato

  • @Fathimaskitchen313
    @Fathimaskitchen313 13 วันที่ผ่านมา

    എനിക്ക് 311/2ലക്ഷം ലോൺ ഉണ്ട് അടക്കാൻ നിവർത്തിയില്ല മൂന്നു വർഷം ആയി ലോൺ എടുത്തിട്ട്

  • @WinsentKoop
    @WinsentKoop 16 วันที่ผ่านมา +1

    ❤❤❤❤

  • @4ever1122
    @4ever1122 16 วันที่ผ่านมา +5

    സഹയിച്ചിട്ടില്ലെങ്കിലും അവരെ drohikaruth കൈയുന്നവർ അവരെ sahaikku

  • @aminathrissur6959
    @aminathrissur6959 16 วันที่ผ่านมา +3

    ഹായ് ഷംന

    • @ShemiSham-f1h
      @ShemiSham-f1h 16 วันที่ผ่านมา +2

      ദേ അടുത്ത ഉടായിപ്പു താത്ത @ആമിന തൃശൂർ

  • @RecipesFathimaz
    @RecipesFathimaz 15 วันที่ผ่านมา

    😢😢😢ശെരിയാകും

  • @HaseebHaseeb-n8e
    @HaseebHaseeb-n8e 16 วันที่ผ่านมา +2

    Hii❤️👍👌🥰

  • @ziladesigns____
    @ziladesigns____ 16 วันที่ผ่านมา +2

    വഅലൈകുമുസ്സലാം

  • @Manu-wi1gi
    @Manu-wi1gi 16 วันที่ผ่านมา +7

    Last തീയതി എപ്പോഴാ ലോണിന്റെ

    • @zayyuvlog5105
      @zayyuvlog5105  16 วันที่ผ่านมา +1

      20 ഈവരുന്ന

    • @sadiquealiak5009
      @sadiquealiak5009 16 วันที่ผ่านมา

      ​@@zayyuvlog5105ഇനി എത്ര കൊടുക്കൻ undeda?

    • @Shabnathings
      @Shabnathings 16 วันที่ผ่านมา

      ​@@sadiquealiak5009എടൊ അവർക്ക് ഒരു ഭർത്താവ് ഉണ്ട്.. സ്വന്തം മായി ഒരു വീട് ഉണ്ട്... ആരോഗ്യം ഉണ്ട്.. ഇതൊന്നും ഇല്ലാത്ത ഒരുപാട് പേര് ഉണ്ട് അവരെ സഹായിക്കും. ആരെക്കിലും വന്നു തെണ്ടുബോഴേക്ക് എടുത്ത് കൊടുത്തോളും ഷാജിതടെ കാമുൻ മാരെ പോലെ കഷ്ടം ലക്ഷം ഒന്നും അല്ല വെറും 20000 രൂപ ഉള്ളു ഒരു കുടുബശ്രീ കിട്ടി ഇപ്പൊ ലോൺ കൂലിപ്പണി ക്ക് പോയാൽ കിട്ടു 1000 തനിക് വേറെ പണിയില്ലേ...,. വേണം അജിൽ അവരെ വീഡിയോ കണ്ട് സ്പോർട്സ് ചെയ്തോ.... അടുത്ത ഷാജിത് ഷാജഅവൻ ഉള്ള പേരുപടി ആവും

    • @Shabnathings
      @Shabnathings 16 วันที่ผ่านมา +2

      ഞാൻ ഇട്ട കമന്റ് ഇവർ ഡിലീറ്റ് ചെയ്ത് 😂😂😂😂😂

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 15 วันที่ผ่านมา

      എന്താ ഇട്ടത് ​@@Shabnathings

  • @salamponnanisalampni8598
    @salamponnanisalampni8598 16 วันที่ผ่านมา +2

    വ അലൈക്കുമുസ്സലാം എന്താണ് വിശേഷം

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn 16 วันที่ผ่านมา +1

    Inshallah

  • @sophysabu9300
    @sophysabu9300 16 วันที่ผ่านมา +3

    Ningalku swanshamayi chanaludallo pinne enthinanu vere chanalul kudi sahayam chodichathu ethil kudi ningal nerittu chodhichal mathiyayirunnu

  • @aliali-js1sb
    @aliali-js1sb 16 วันที่ผ่านมา +2

    കുട്ടികളുടെ ഉപ്പ

  • @Nishupathu
    @Nishupathu 16 วันที่ผ่านมา +3

    Sub ചെയ്ത് മഷൂറ ഫാത്തിമ ചാനെൽ കണ്ടിട്ട് ആണ് വന്നത്

  • @Aseenavjmd
    @Aseenavjmd 15 วันที่ผ่านมา +1

    Husband nu Entha job

    • @Shabnathings
      @Shabnathings 15 วันที่ผ่านมา +1

      @@Aseenavjmd വെറുതെ ഇരിപ്പ് ആവും അല്ലാതെ 20000 രൂപക്ക് എങ്ങനെ തെണ്ടുമോ

  • @jamsheerbabu1179
    @jamsheerbabu1179 15 วันที่ผ่านมา +1

    വീട് ഇല്ലെങ്കിലും ലോൺ എടുത്തു വെക്കാതിരിക്കാ നല്ലത്.ലോൺ എത്ര അടച്ചാലും വിടൂല

  • @ambiliesworld6022
    @ambiliesworld6022 15 วันที่ผ่านมา +3

    ഉള്ള കാര്യമാണെൽ ജപ്തി നോട്ടീസ് കാണിക്കു നീ.... അല്ലാതെ 😅😅😅😅

    • @najilanaji6016
      @najilanaji6016 15 วันที่ผ่านมา

      നീ ആര് വക്കീൽ ആണോ

    • @ambiliesworld6022
      @ambiliesworld6022 15 วันที่ผ่านมา +3

      @najilanaji6016 എന്നാ പിന്നെ വക്കീലന്മാർ ഉള്ള വല്ല ഗ്രൂപ്പിലും പോയി ചോദിച്ചാൽ പോരായിരുന്നോ... സാധാരണക്കാർ ഉള്ള സ്ഥലത്ത് വന്നു പറയണമായിരുന്നോ

    • @JamuJameela-m6x
      @JamuJameela-m6x 15 วันที่ผ่านมา +3

      Najilayku ippoll samsarathil valiya Ahankaram Aayi...karanju kennapekshayku oru kuravumilla

    • @us6027
      @us6027 14 วันที่ผ่านมา

      ​@@JamuJameela-m6xഅതൊക്കെ താഴെ വീഴും കുറച്ച് കഴിയട്ടെ

  • @AliAkbar-ft7wl
    @AliAkbar-ft7wl 16 วันที่ผ่านมา +2

    Cogle pay nomber tharuu

  • @asharafka162
    @asharafka162 16 วันที่ผ่านมา +2

    ഹലോ

  • @Tist-i7k
    @Tist-i7k 15 วันที่ผ่านมา +2

    എത്ര പൈസ വേണം കുറച്ച് ഞാഅയച്ചു തരാം പറയുക

  • @SubairSubi-zs1mk
    @SubairSubi-zs1mk 16 วันที่ผ่านมา +4

    സമൂഹത്തിൽ ഇങ്ങിനെയും ചില ആളുകൾ ഉണ്ട്. നാടിനും നാട്ടുകാർക്കും ഉപകാരമില്ലാത്തവർ ഉണ്ട്. ഇവർ സ്വന്തം കുടുംബത്തിന് പോലും ഉപകാരമില്ലാത്തവർ. നല്ല മനസ്സിന്റെ ഉടമകൾക്കെ മറ്റുള്ളവരുടെ വിഷമങ്ങൾ അറിയൂ. സങ്കട പെടേണ്ട ഷംന. എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. Bad Comment ഇടുന്നവർ ഇട്ടോട്ടെ. അത് മൈന്റ് ചെയ്യണ്ട. അതിന് മറുപടി കൊടുക്കാൻ നിന്നാൽ അതിനെ സമയം കിട്ടു.

    • @JamuJameela-m6x
      @JamuJameela-m6x 15 วันที่ผ่านมา

      Nattukare kashu vennam.ennal nattukarellam nadinu kollaruthathavar...Ethrayo Aallkar sahayam cheyyunnu.... Eppozhum Paisa vennam..Paisa tharunnavar potta

  • @JamalkpJamalkp
    @JamalkpJamalkp 16 วันที่ผ่านมา +3

    H̊i̊

  • @ABDUKKAvlogs
    @ABDUKKAvlogs 15 วันที่ผ่านมา

    hai shamnaa, kuttakkiyittundu

  • @moideenkutti7102
    @moideenkutti7102 15 วันที่ผ่านมา

    Hi

  • @najilanaji6016
    @najilanaji6016 16 วันที่ผ่านมา +3

    Shamanaye support

    • @us6027
      @us6027 16 วันที่ผ่านมา

      😂😂😂😂😂😂

    • @ashkermalabarvlog7034
      @ashkermalabarvlog7034 16 วันที่ผ่านมา

      @@najilanaji6016 നെജ്ലയോട് ആണ് ഞാൻ ചോദിക്കുന്നത്.?
      നെജ്ലയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു. Shafna എന്ന് ലേഡിക്ക് വേണ്ടിയിട്ടാണല്ലോ.100 രൂപ ചലഞ്ച് വച്ചത്.അവർ ഇന്ന് പ്രതികരണവുമായി വന്നിട്ടുണ്ട് നിങ്ങളുടെ ചാനലിലും അവരുടെ ചാനലിലും 'അതിൽ അവർ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.പക്ഷേ അവിടെ അവൾ പറയുന്നപേര് ' മഷ്റൂറ ഫാത്തിമ എന്നാണല്ലോ പലതവണ പറയുന്നുണ്ട്.അപ്പോൾ അതിൽ മകളുടെ പേര് പറയുന്നതു കൊണ്ട് കുഴപ്പമില്ലേ എന്നാണ് എൻ്റെ ചോദ്യം❓🤭

  • @muhammadfasilponnandiyil2968
    @muhammadfasilponnandiyil2968 15 วันที่ผ่านมา +1

    സഹായിക്കാൻ കഴിയുനവർ സഹായിക്കട്ടെ അതിന് എന്തിനാചിലക്ക് ഇത്ര അസൂയ്യാ

  • @happyfamily2470
    @happyfamily2470 15 วันที่ผ่านมา +1

    Njan suppot cheythu tirichum venam

  • @ShyniShabeer-f4c
    @ShyniShabeer-f4c 16 วันที่ผ่านมา +3

    ഭർത്താവ് മരണപ്പെട്ടതാണോ സഹോദരീ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 16 วันที่ผ่านมา +1

    ❤️❤️❤️❤️

  • @arshadpa9680
    @arshadpa9680 14 วันที่ผ่านมา

    Hii

  • @JamalkpJamalkp
    @JamalkpJamalkp 15 วันที่ผ่านมา

    H̊i̊

  • @SulaikaNalakath
    @SulaikaNalakath 16 วันที่ผ่านมา +1

    ❤❤❤❤

  • @JamelaJame
    @JamelaJame 15 วันที่ผ่านมา

    ❤❤