Bro Handguard azhich vecho ? Latest videos il kandila. Njan ith install cheythapol, front brake jam avuna pole ind. Xpulse inte bolt kitiyila, vere length koodiya bolt an ittath enitm stuck avund edak brake.
As ഇന്റെ വൈസർ ഫിറ്റാക്കിയ ഐറോ ഡൈനമിക്കിനെ ബാധിക്കുന്നുണ്ട് ഓടിക്കാൻ ഒരു സുഖമില്ല... ഫൈസിലേക്കു എയർ കൂടുതലായി അടിക്കുന്നുണ്ട്... ഞാൻ ഫിറ്റ് ചെയ്തു ഊരിയതാണ്
Kidilan useful video bro ❤
😄🥰
Bro new model language top rack fit ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
Most awaited video...❤
Thanks bro 😍
Eppo look set ayi
back mudguard setup kollam 💥
😍😍yeh bro... Offroad കേറുമ്പോൾ ഇളകി പോകാതിരുന്നാൽ മതി 😄
Bro which shock observer you using front
Cbz xtreme inner tube and springs
Bro crash guard..athe vandiyudayane?
Cbz xtreme ന്റെ
Orupadu vandiyil knditundelum set cheyunnathu 1st tym kanuvaa.. vandi niz look ayttnd🤩🤩🔥
Eeh? Ith scene aavuo?
@@sanjaydevm1393 Nth.. oru scene"m ila elm Stoke items tanelle
ഒരെണ്ണം വക്കട 🥰💥 visor
@@MotoTraveller41 visor matram vecha oru sugham ila , ashan cheyatha pole fork oke height kootanm.. enale mothathil oru 🔥 varu🤩
Visor proper nhi bethega kya is main bhai
Front tyre which company??
It looks really beautiful ❤️ thanks for the information 👍
🥰thanks bro
It's realy owsome
Which bike wind shield is it please tell me
Pulsar200 As visor
Which vehicle’s leg guard is this?
Cbzxtreme
Bro
Handguard azhich vecho ?
Latest videos il kandila.
Njan ith install cheythapol, front brake jam avuna pole ind.
Xpulse inte bolt kitiyila, vere length koodiya bolt an ittath enitm stuck avund edak brake.
Offroad പോയപ്പോൾ അഴിച് വച്ചതാ,
Xpulse ന്റെ bolt കിട്ടും അതിട്ടാൽ മതി
@@MotoTraveller41 okay bro
WoW beautifuLL 👍☺️🏍️
Thnks
Vaisur engane vechu
Video kandille bro
Bro vechitt air pidikkunnundo??
@hafizriyas7109 yes 😄
@@MotoTraveller41 🤣🤣🤣
Bro as visor avde ninanu vangiyath
Bajaj showroomil kittumallo
Bro crash gard ethinte annuu
Cbz xtreme nte anu
Bro rear suspention ethinteya
Pulsar 150
Powli👍🏼
❤❤
Rear mudguard fitting vdo undo?
ചെയ്തിട്ടില്ല bro , instagram വരുമോ പറഞ്ഞ തരാം
Sir please send me link for as visor i dont know i cant see for buying
Not from online, purchased bajaj authorise spareparts shop
indicator ethan
Bhai mara me ashe bike ha is side head guard price
Bro 220 carb ittitt power undoo odikkan
വല്ല്യ കുഴപ്പം ഇല്ല, അത്യാവശ്യം പവർ ഉണ്ട്. Millage 45 und
Bro ente karizmayil stock carb vechal ethra mileg kittum? Ente vandiyil eppol ns carb anu erikkunne
Rear disc install cheyyunillae🙂
Next work അത് ഇടാം bro 💥😍
Cold start enthelum preshnam indooo
Pulsar carburetor ഇട്ടപ്പോൾ cold start പ്രശ്നം ഇല്ല.
As ഇന്റെ വൈസർ ഫിറ്റാക്കിയ ഐറോ ഡൈനമിക്കിനെ ബാധിക്കുന്നുണ്ട് ഓടിക്കാൻ ഒരു സുഖമില്ല...
ഫൈസിലേക്കു എയർ കൂടുതലായി അടിക്കുന്നുണ്ട്...
ഞാൻ ഫിറ്റ് ചെയ്തു ഊരിയതാണ്
Yes brother, 40km ക്ക് മുകളിൽ പോയാൽ നമ്മുടെ face ലേക്ക് ഭയങ്കര wind blast ആണ്, ഒരു Adventure look മാത്രേ ഉളൂ.😁
Mudguard etra aayi full cheyyan?
Rear ആണോ, honda dazler mudguard ₹350 ഒള്ളൂ, ഒരു പീസ് cut ചെയ്തു വച്ചിട്ടുള്ളു,
Bro please send link to purchase visor and hand guard
visor available bajaj showroom, hand flap from hero showrooms.
Bro crash guard ?
Cbz xtreme
Nice work bro😇🙌
😍tnks bro
Polichu cheette
😍tnks bro
Ee modification MVD pokkumo.
😁പേടിപ്പിക്കല്ലേ bro 😄
👍✨
❤
Karizma kodukanudo bro..?😊
Ond
Ith pole onn set Cheyt taravooo
ഞാൻ പെരുമ്പാവൂർ ആണ് bro 😍, എവിടെ സ്ഥലം??
@@MotoTraveller41 njan cherai aaa
❤❤
😍😍
വൈസർ, ഹാൻഡ് ഫ്ലാപ് മാറ്റിയോ... വെച്ചാൽ ഓടിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ...?
ഈ Visor വച്ചാൽ face ലോട്ട് wind blast കൂടുതൽ ആണ്, ലുക്ക് കിട്ടും, വേറെ ഗുണം ഒന്നുമില്ല 😄, hand flap സീൻ ഇല്ല,
@@MotoTraveller41 kk 👍🏼
Bro visor link
Dukinthe mirror koodi keetiya💥💥
Ns ന്റെ ആണോ അതോ duke ന്റെ mirror ആണോ look?? ഏതാ
@@MotoTraveller41 NS 200 ahn look❤️
Ns mirror ahh cheyrunnath
@@MotoTraveller41 duke old model mirrr💥
As ൻ്റെ visor online koode kitto ബ്രോ
അതറിയില്ല, bajaj showroomil kittumallo
ഇത് പോലെ ഫ്രണ്ട് ആക്കിയാൽ police പിടിക്കുമോ
😁😁, ദൈവമേ 😇, അതിന്റെ കുറവും കൂടി ഉള്ളു, ഇത് visor മാത്രമല്ലേ അല്ലേ വച്ചിട്ടുള്ളു, കുഴപ്പം ഇല്ലെന്ന് വിചാരിക്കാം 😂
Kuzhappamilla visor alle eee visor ollappo aenne mvd pokkiyittullatha visor onnum seen ella
@@anoop2stroker516 ഞാൻ വെച്ചിട്ടുണ്ട് ഇത് പോലെ അപ്പൊ കൂടെ ഉള്ളവർ പറഞ്ഞു പൊക്കാൻ ചാൻസ് ഉണ്ടെന്ന്
എന്തൊക്കെ ചെയ്തിട്ട് എന്താ കാര്യം പൊളിക്കാൻ ഉള്ളതല്ലേ🚶😁
😄😄 offroad 💥💥
പാവാട 😂😂 കറക്റ്റ് ആ 😂
😄😄, പിന്നല്ല, ഈ വണ്ടിയുടെ സകലതും ആ rear stock mudguard കളഞ്ഞു 😄