അവസാന സാക്രിഫൈസ് അനാവശ്യമായിരുന്നില്ലേ എന്നാണ് എന്റെ സംശയം. h4 ലുള്ള വൈറ്റ് ക്വീനിനെ കൊണ്ട് h7 ൽ ഉള്ള ബ്ലാക്ക് പോണിനെ വെട്ടിയെടുത്ത് ചെക്ക് മേറ്റ് പറയാവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ.
ചെസ്സ് മാന്ത്രികൻ എന്നു അദേഹത്തിന് വിളിപ്പേര് ഉണ്ടോ..? Tal ലോകചാമ്പ്യാൻ ആയിട്ടുണ്ടോ ഏതെങ്കിലും വർഷം ?. ചിലരൊക്കെ പറയുന്നത് കേൾക്കാം കാൾസനുമായി കളിച്ചാൽ ഒരു കളി പോലും മിഖായേലിന്റെത് ജയിക്കില്ല, പ്രതേകിച്ചും മിഖായേൽ ചെയ്ത സാക്രിഫൈസുകൾ കാൽസന്റെ അടുത് ഇറക്കിയാൽ 8 നിലയിൽ പൊട്ടും എന്നൊക്കെ ശെരിയാണോ ? . മൂന്നിനും മറുപടി വേണം❤
ചെസ്സിൽ 2 തരം Sacrifices ഉണ്ട് .
1 . പൊതുവെ എല്ലാവരും ചെയ്യുന്ന sacrifices
2. Mikhail Tal -ന്റെ Sacrifices 🔥
സാക്രിഫേസ് അണ്ണന് എന്നും വീക്ക്നെസ് ആയിരുന്നു 😌
😍👍🔥
💯
Chess battle malayalam what's app group link please😢
താലിന് സാക്രിഫാസും അണ്ണന് സബ്കൃസും ഇഷ്ടം
എൻ്റെ പൊന്നോ എന്തൊരു കണക്ക് കൂട്ടൽ അടിപൊളി ഗെയിം
😍👍
Sacrifice ന്റെ ഉസ്താദ് Mikhail Tal.... 🔥🔥🔥 The chess magician frm Riga & ma fvrt chess player grand master for ever.... 🥰❤️
പൊന്നോ വേറെ ലെവൽ ❤❤❤❤❤
😍😍
അടിപൊളി ഗെയിം 🔥🔥🔥🔥
😍😍
Congratulations ❤❤
😍😍
Superb game 👌👍😍🙏
😍😍
My favourite grand master mikhayel tal ever...
😍😍
Mee too bro
🔥🔥🔥taal
Tal magic 👍 nice game bro 👍
❤❤❤❤❤🔥🔥🔥🔥👌👌👌
😍😍
🥰🥰🥰
എൻ്റെ മോനെ കിടു❤🎉
😍😍
സൂപ്പർ ❤
😍😍
Aashamsagal❤
😍
ഇതിൽ വീഡിയോ കാണുന്ന എല്ലാവരും താങ്കളുടെ സബ്സ്ക്രൈബ് തന്നെയാണ് ഞാൻ 2 വർഷമായി കാണും താങ്കളുടെ സബ്സ്ക്രൈബർ ആയിട്ട് 🎉🎉🎉
ചെയ്യാൻ മറന്നുപോയ കുറച്ചുപേരെങ്കിലും ഉണ്ടാകും 😊😊
അവസാന സാക്രിഫൈസ് അനാവശ്യമായിരുന്നില്ലേ എന്നാണ് എന്റെ സംശയം. h4 ലുള്ള വൈറ്റ് ക്വീനിനെ കൊണ്ട് h7 ൽ ഉള്ള ബ്ലാക്ക് പോണിനെ വെട്ടിയെടുത്ത് ചെക്ക് മേറ്റ് പറയാവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ.
റൂക്കിനെ ബ്ലോക്ക് ചെയ്തുകൊണ്ട് ബിഷപ്പ് ഉണ്ട്
അത് ക്ലിയർ ചെയ്യുന്നതിന് വേണ്ടിയാണ് ആ ഡബിൾ സാക്രിഫൈസ്
💥💥
😍😍
Nice
😍😍
🔥🔥❤️
😍😍
ആശാനേ പരമാവധി ഷെയർ ചെയ്യുന്നു❤
Sir one doubt... 12:06 ൽ black bishop F5 ലേക്ക് വന്നാൽ defence safe ആയിരുന്നില്ലേ?
e4 pawm ile
@@m-e-o-w-w yes. But, qween undallo avide.. Bishop sacrifice cheyth qween ne avide ethikkaamayirunnu...
@@amjadaskarunagappally1466 അതിലൊക്കെ ഒരു പാട് സങ്കീർണ്ണതകൾ ഉണ്ട്...
ക്വീൻ g7 ലേക്ക് വന്ന് ചെക്ക് മെയിറ്റ് ചെയ്യാം 👍
Artificial castling😊
Super ❤
😍😍
🎉🎉🎉🎉🎉🎉
😍😍
Mishah🔥🖤
Our new champions have to learn from tal the magician
👍
😍😍
Super game 🎯🎯❤
😍😍
Super
😍😍
❤
😍😍
Gud
😍
Sir mikhail tal vs anatoly karpov video cheyamo
Nyz Game🥰
Giveaway result??
നാളെ varum
" സാക്ഷാൽ താലിനെതിരെ രണ്ടണ്ണൻ ( Rantanan ) അല്ല മൂന്നണ്ണൻ വന്നാലും കാര്യമൊന്നുമില്ല; ഒടുക്കം പവനായി ശവമായി ......😂
Enikku ishtappetta game vannallo mikhail tal❤🎉
😍😍
Mikhail Tahl, the majician from Riga
രണ്ട് പ്രാവശ്യം സബ്സ്ക്രൈബ് ചെയ്യാൻ പറ്റില്ലല്ലോ 😂😂😂
😬😬🙏
Bh8 💀 hats off to those who find this
😍
unniettan 1st 😁
😍😍
Magnus vs alisher suleymenov video cheyyamo
Ok👍
ചെസ്സ് മാന്ത്രികൻ എന്നു അദേഹത്തിന് വിളിപ്പേര് ഉണ്ടോ..? Tal ലോകചാമ്പ്യാൻ ആയിട്ടുണ്ടോ ഏതെങ്കിലും വർഷം ?. ചിലരൊക്കെ പറയുന്നത് കേൾക്കാം കാൾസനുമായി കളിച്ചാൽ ഒരു കളി പോലും മിഖായേലിന്റെത് ജയിക്കില്ല, പ്രതേകിച്ചും മിഖായേൽ ചെയ്ത സാക്രിഫൈസുകൾ കാൽസന്റെ അടുത് ഇറക്കിയാൽ 8 നിലയിൽ പൊട്ടും എന്നൊക്കെ ശെരിയാണോ ? .
മൂന്നിനും മറുപടി വേണം❤
Tal ഒരു തവണ ചാമ്പ്യൻ ആയി. 1960-1961. പിന്നെ carlsen എന്നല്ല ഇപ്പോളുള്ള top 20 ഇൽ ആരുമായും tal ജയിക്കില്ല കാരണം ഇപ്പോൾ players ഒരുപാട് അഡ്വാൻസ്ഡ് ആണ്
ചെസ്സിലെ താരം thaal
😍😍
👍👍
😍😍
🙌🫶
😍😍
🗿
😍😍
Bro ningalk videos idak gap varunnond anu
Allelnkil enne 100k adichene
🥺🥺🤦♂️🤦♂️
താൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
ഇല്ല 🥺
First🎉
😍😍
ഞാൻ ജനിച്ചിട്ടില്ല 😄😄
ഞാനും 😂😂
Second
😍😍
12.8 അവിടെ ബ്ലാക്ക് റൂഖിനെ g8 ലേക്ക് കൊണ്ടുവന്നാൽ മതിയാരുന്നു
I thought same brooo
9.35 Qxh6 കളിക്കാതെ Bxh6 കളിച്ചാലും വിജയിക്കില്ലേ
നൈറ്റിന് h6 ലേക്ക് കൺട്രോൾ ഇല്ലല്ലോ
@ChessBattlesMalayalam sorry bishop
ബ്ലാക്ക് ബിഷപ്പിന് പകരം നൈറ്റിനെയാണ് വെട്ടിയെടുക്കുന്നതെങ്കിൽ 2 മൂവിൽ ജയിക്കാൻ പറ്റില്ല
സന്മാനം ഇതുവരെ തന്നില്ല.
😲
ഇതിൽ ഞാനുണ്ട്
Chess battle malayalam whatsapp group link please😢
❤
😍
Super ❤