'കൈകൂപ്പി എന്റെ കുഞ്ഞ് പറഞ്ഞു, ജീവിക്കാന്‍ വിട്ടാല്‍ മാത്രം മതിയെന്ന്': അമ്മുവിന്റെ പിതാവ്

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 6

  • @Abc76353
    @Abc76353 7 ชั่วโมงที่ผ่านมา +11

    സിദ്ധാർഥ് വിഷയത്തിലൊക്കെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കൊടുത്തിരുന്നെങ്കിൽ പിന്നെയും ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കില്ലയിരുന്നു.

  • @ismailkm8730
    @ismailkm8730 5 ชั่วโมงที่ผ่านมา +2

    ഒന്നിനെയും വെറുതെ വിടരുത് ഏതറ്റം വരെ പോയാലും നമ്മുടെ നിയമം നടപ്പാക്കുന്നവർ അത് ചെയ്യണം

  • @manueldho233
    @manueldho233 7 ชั่วโมงที่ผ่านมา +4

    നമ്മുടെ നിയമം അല്ലെ... എല്ലാവരും സുഖമായി ഊരിപോരും

  • @fadiyashamnafadiya486
    @fadiyashamnafadiya486 7 ชั่วโมงที่ผ่านมา

    👍

  • @rajeevannk48
    @rajeevannk48 7 ชั่วโมงที่ผ่านมา +1

    ആ ചുമത്തിയ വകുപ്പിന് എന്താ വില,

  • @noushadnoushad770
    @noushadnoushad770 6 ชั่วโมงที่ผ่านมา +1

    Sfi. സംഘടനയുടെ കുട്ടികൾ ആയിരിക്കും ഒന്നിനെയും വെറുതെ വിടരുത് സ്വാധീനം കൊണ്ട് കേസ് മായ്ച്ചു കളയും പാവപ്പെട്ടവർക്ക് പഠിക്കാൻ ഉള്ള അവസരം വേണം