ഫാമിലി പെൻഷൻ(പെൻഷൻ ഭാഗം3) | Peace Radio Service Sahayi | പീസ് റേഡിയോ സർവീസ് സഹായി | Ep 8

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പീസ് റേഡിയോ
    സർവീസ് സഹായി
    എപ്പിസോഡ് 8
    ഫാമിലി പെൻഷൻ
    (പെൻഷൻ ഭാഗം3)
    എല്ലാ ഞായറാഴ്ച്ചയും
    ഇന്ത്യൻ സമയം
    രാവിലെ 10 മണിക്ക്
    പീസ് റേഡിയോയിൽ
    അവതരണം :
    സൈനുദ്ധീൻ മാസ്റ്റർ പട്ടാമ്പി
    (സർവീസ് കൺസൾട്ടന്റ്)
    PlayList : • സർവീസ് സഹായി | Service...
    #peaceradio
    #servicesahayi
    Service Sahayi
    (Episode 8)
    Family Pension: Rules and Regulations
    Discussion on Family Pension Rules in Kerala Service Rules
    Key points: Pension, family pension, Kerala state services rules
    #ServiceRules #KSR #familypension #pension #KeralaServiceRules
    #KER
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll

ความคิดเห็น • 19

  • @MonuKAnu37
    @MonuKAnu37 หลายเดือนก่อน

    Good Class Sir

  • @anilkolathuparambil1381
    @anilkolathuparambil1381 หลายเดือนก่อน

    👌

  • @tonystark4414
    @tonystark4414 2 ปีที่แล้ว

    Very informative video 👍.
    This is why those who have govt.job have high marriage demand 😁

  • @jalajaes2864
    @jalajaes2864 2 ปีที่แล้ว

    If both Parents are pensioners,whether their differentlly abled child will get both family pension

  • @muralidharanpn9592
    @muralidharanpn9592 8 หลายเดือนก่อน

    Is a Kerala service pensioner will get da for both her pension and the family pension ( her husband was a central government officer. He died .Now she is getting family pension but no da). Can you please clarify

  • @ManiMani-fc8bz
    @ManiMani-fc8bz 9 หลายเดือนก่อน

    😮

  • @lathasnair5112
    @lathasnair5112 2 ปีที่แล้ว +2

    Sir എന്റെ ഭർത്താവ് സെൻട്രൽ ഗവണ്മെന്റ് പെന്ഷണർ ആയിരുന്നു. 17/6/2022 ൽ മരണപ്പെട്ടു. പെൻഷൻ ലോൺ എടുത്തിരുന്നു. എന്താണ് അതിന്റെ അടുത്ത നടപടി. Bank പറയുന്നത് ലോൺ full close ചെയ്യണമെന്ന്. എന്തു ചെയ്യണമെന്ന് അറിയില്ല.

    • @gokulanm3120
      @gokulanm3120 10 หลายเดือนก่อน

      Close cheiyanam

  • @lakshmiaida5781
    @lakshmiaida5781 2 ปีที่แล้ว +3

    Sainudheen sirte number kittumo

  • @tulasibhaipr1372
    @tulasibhaipr1372 2 ปีที่แล้ว

    Family pension for unmarried sister

  • @chakkaraponnu
    @chakkaraponnu ปีที่แล้ว

    എൻറെ അച്ഛൻ സ്കൂൾ മാസ്റ്റർ ആയിരുന്നു.റിട്ടേഡ് ആയിപെൻഷൻ വാങ്ങിയിരുന്നു.അച്ഛൻമരിച്ചു.അമ്മ ഫാമിലി പെൻഷൻവാങ്ങുന്നുണ്ട്.മകന്പക്ഷാഘാതം വന്ന്ഒരു ഭാഗംതളർന്നു.ജോലിക്ക് പോകാൻ പറ്റാതെയായി.അമ്മയുടെ കാല ശേഷം ഈ മകന് പെൻഷൻ കിട്ടാനുള്ള സാധ്യതയുണ്ടോ ?

  • @azeescheriyabata4844
    @azeescheriyabata4844 9 หลายเดือนก่อน

    സർവീസിൽ ഇരിക്കെ ഒരു ഉദ്യോഗസ്ഥൻ മരണപ്പെട്ടാൽ ഫാമിലി പെൻഷൻ കിട്ടുന്ന തോടൊപ്പം മക്കൾക്ക് ആശ്രിത നിയമനവും കിട്ടുമോ? യസ് എന്നാണ് ഉത്തരമെങ്കിൽ എത്ര വർഷം സർവീസ് ബാക്കി വേണം (അഥവാ 56 വയസ് തികയാൻ ഇത്ര കാലം വേണം എന്ന വല്ല നിബന്ധനയും ഉണ്ടോ?
    അസീസ് കിഴുപറമ്പ് മലപ്പുറം

  • @radhikamenonradhikamenon6339
    @radhikamenonradhikamenon6339 2 ปีที่แล้ว

    Sir, Ende father village officer aayirunnu.adheham marannapettu appol adhehathinte familypension motherinu kitti.Mother teacher aayirunnu.Mother maricheppol avarude familypension unmarried aaya enikku kitti thudengi.sir fatherinte familypensionum koodi kittaan saadhyathayundo

  • @salutekumarkt5055
    @salutekumarkt5055 7 หลายเดือนก่อน

    സാർ എന്റെ അച്ഛനും അമ്മയും ജോലി ഉണ്ടാരുന്നു ആദ്യം അച്ഛൻ മരിച്ചു രണ്ടായിരത്തി പതിനെട്ടിൽ രണ്ടായിരത്തി ഇരുപത്തി നാലിൽ അമ്മയും മരിച്ചു ഈ കഴിഞ്ഞ ജനുവരി പതിനാലിനു എന്റെ അമ്മയും പോയി എനിക്കൊരു ജോലി ഇതുവരെ ഇല്ല കാലിനു വേരിക്കോസ് വന്നു പൊട്ടിയിട്ടു പത്തു വർഷം മേലെ ആയി അമ്മയുടെ പെന്ഷന്റെ family പെൻഷൻ കിട്ടേണ്ടതല്ലേ സാർ

  • @kunjumolep53
    @kunjumolep53 ปีที่แล้ว

    Divorce cheythu 2nd marriage cheyyathal aa wife eligible ano

  • @englishdrops...299
    @englishdrops...299 ปีที่แล้ว

    63 വയസ്സ് വരെ ഫാമിലി പെൻഷൻ കിട്ടുന്ന കാര്യം പറഞ്ഞു.
    എന്നാൽ അതിന് ശേഷം
    ഉദാ:- 90 വയസ്സുള്ളയാൾ മരണമടയുമ്പോൾ ഭാര്യയ്ക്ക് കിട്ടുന്ന FP എത്രയാവും?

  • @deepadeepzz9050
    @deepadeepzz9050 2 ปีที่แล้ว

    Family pensionu vendi 5yrs nu ullil apply cheyythrikanam ennu rule undo?sir ..5yrs nu shesham apply cheythal ith valid allayo??

  • @rejeeshlalkr2295
    @rejeeshlalkr2295 ปีที่แล้ว

    Sir pls send me മൊബൈൽ നമ്പർ