മെത്രോപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍; പള്ളിമുറ്റത്ത് നാടകീയ രംഗങ്ങള്‍
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- മെത്രോപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍; പള്ളിമുറ്റത്ത് നാടകീയ രംഗങ്ങള്‍; ഞങ്ങള്‍ ഇത് അംഗീകരിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികള്‍
Kottayam, bishop kuriakose mar severios, metropolitan bishop, knanaya jacobite
സമ്പത്ത് പ്രശ്നമാണ്...അതിൽ അഭിപ്രായം പറയാൻ യേശുവിന് പോലും അധികാരമില്ല.
എല്ലാറ്റിനും പിന്നിൽ ഈഗോയും സാമ്പത്തിക കാര്യങ്ങളും.
മലങ്കര കത്തോലിക്ക സഭയിലെക്ക്പ്രിയ സഹോദരങ്ങൾക്ക് സ്വാഗതം🥰🙏🏻
വിശ്വാസവും, യേശുഉം ഒന്നും അല്ല ഇപ്പോഴത്തെ പ്രശനം, പണം, സ്ഥാനം, മാനം ഇതൊക്കെ ആണ് ഇന്നുള്ള വിവിധ സഭ തലവൻ മാർക്കും അണികൾക്കും ഉള്ളത്
പാത്രിയർക്കീസ് സ്വന്ത ഇഷ്ടം നടപ്പിലാക്കുകയാണ്. വട്ടശ്ശേരിൽ തിരുമേനിക്കു പറ്റിയ പറ്റാണ് സേവേറിയോസ് തിരുമേന്നിക്ക് പറ്റിയത്. മുടക്ക് നിലനിൽക്കില്ല.
അനുസരണം ഇല്ലാത്തവർ യേശുവിൻ്റെ കല്പനകൾ എങ്ങനെ സ്വീകരിക്കും.
കുറച്ച് കഴിഞ്ഞ് യേശുവിലും വലുത് മെത്രാപ്പോലീത്ത എന്ന് പറയുന്ന കാലം വിദൂരമല്ല...
Already Yohannan Said it.
എല്ലാവർക്കും സമാധാനം ആശംസിച്ചു പോയ യേശു ഇവരുടെ ഒക്കെ ആക്രാന്തം കണ്ട് വിരണ്ടിരിക്കുകയാണ്
മലങ്കരയിൽ കലഹത്തിന്റെ വിത്ത് വിതക്കുന്ന അന്ത്യോക്യൻ പാത്രിയാർക്കീസ്
😂 kna
Annum innum 😅
ഇവർക്ക് ഈ രാജ്യത്തെ നിയമങ്ങളൊന്നും ബാദകമല്ലേ
അല്ല, ശരിയത് നിയമം ആണ് ബാധകം
ഇനി ക്നാനായ ഓർത്തഡോക്സ് ഉണ്ടാകുമോ?
Obedience is necessary for church.
Patriarch 🔥💯
He is a politician.
മുടക്ക് അസാധു ആണ്.
സഭയുടെ പരമാദ്ധ്യക്ഷൻ യേശുക്രിസ്തു മാത്രമാണ്. ഇതര പരമാധ്യക്ഷന്മാരുള്ള പരിപാടിയൊന്നും ദൈവസഭ അല്ല!!
ഈവായിട്ടല്ലാകുന്ന വിശ്വാസികൾക്ക് എത്രവച്ചു കൊടുത്തു പ്രത്യേക തിരുമേനി
ഏതായാലും ക്നാനായ ക്കാരെയും വെട്ടി മുറിച്ചു.... ഇപ്പോൾ ദേവലോകം നരലോകം എന്ന് നമുക്ക് വിളിക്കാം.
Seveious മെത്രാപോലീത്തയും കൂട്ടർക്കും ദേവലോകം സഭയിലേക്ക് വാതിൽ തുറന്നിട്ടിരിക്കുന്നു...... 🤪
Nallakaryam thudangatte matthoru case😊😊
കാര്യം കഴിഞ്ഞപ്പോൾ
പുത്തൻ കുരിശ് സഭയിലേക്ക് ആണേൽ 10 കോടി കൊടുത്താൽ മതി
രണ്ടാം വട്ടശേരി വരവായി😂😂
Ponnu bro venda
കരിമ്പ് കാലൻ ഇല്ലേ
വാണക്കാട് പോയതായിരിക്കും 😌
Mambalam
മലങ്കരയിലെ 34 എന്ന കണ്ഠ കോടാലി യാണ് പ്രശ്നം.... അത് കൊണ്ടല്ലേ യാകോബായ സഭയിൽ നടക്കുന്ന അരാജകത്വം
ആ മേനി അങ്ങ് തിരുമിക്കൊടു കുഞ്ഞാടുകൾ.
So they are going to divide like orthodox and jacobite
അന്തിയൊക്കിയ പിതാവിനെ (തുർക്കി ഇസ്‌തം ബുൾ )അനുസരിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു.
ഹഹ. അത് പേരിൽ മാത്രമേ ഉള്ളൂ. അയാളുടെ കീഴിൽ ഇപ്പൊ കൂടുതലും മലയാളികൾ ആണ്. തുർക്കിയിലെ സഭ ഓർത്തോഡോക്സ് ആണ്
Syriac Orthodoxy
@@BENZENE6K No. Turkish Christians majority belong to Greek orthodox Patriarchate under HH Bartholomew. Syriac Orthodox is a micro minority.
Ippol evideya andyokya?😊😊
മലയാളി സഭ ആയിപ്പോയി ലോകം എങ്ങും. അടുത്ത ഞായർ അമേരിക്കയിൽ പള്ളികളിൽ പ്രതിഷേധം.
ക്നാനായ ഭരണഘടന യാണ് സുപ്രിം.
Just a suspension, athinu etreem bahalam😮
Seems to be like acting, ജോലിയില്ലാത്ത ഇത്രേം പേരുണ്ടല്ലോ
ഇവന്മാർക് തിരുമേനിയെ മാത്രം മതി ദൈവം ഒക്കെ ഉണ്ടോ ആവോ 🤭
Pure blood teams aanu knanaya kar. Jesus ne vare thalli parayan madikkilla
Pure blood eppo? Adippo mixed blood ayirikugaya😊
@@eliyaseliyas7152 avaru angane alle paranju nadakkunne
HH Patriarch is the Supreme head of the Syrian Orthodox church and Knanaya church.
വിദേശികളോടുള്ള അടിമത്ത മനോഭാവം തൂത്തു എറിയേണ്ട സമയം കഴിഞ്ഞു.
ഇയാൾ സ്വയമായി 'പോപ്പ് ' ആയി പ്രഖ്യാപിച്ചു...
Entha news Value 😂
അടുത്ത പിളർപ്പോ ? എന്തു കഷ്ടം
😂
Thirumani neethikae nilkaullu
Vote for bjp
Le commis : ഇത് സംഘപരിവാർ അജണ്ട ആണ് 🤪🤪🤪
Christian Community is always going Money
Money.problam.
Pokri yarkis
Devils mind
Whatever. No one cares.
സേവേറിയോ പുറത്ത് ആക്കുക