'അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ തെറ്റിദ്ധരിപ്പിക്കപ്പെട്ടു'; ബിഷപ് അനുകൂലികൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 'അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ തെറ്റിദ്ധരിപ്പിക്കപ്പെട്ടു, സമുദായ അസോസിയേഷൻ ബാവയ്ക്ക് കത്ത് നൽകും'; ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് അനുകൂലികൾ
    #knanaya #KnanayaJacobites #suspension #kerala #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 46

  • @aleyammajacob4654
    @aleyammajacob4654 8 หลายเดือนก่อน +4

    203 ആം നമ്പർ കല്പന പോലെ patriarc അറിയാതെ അച്ചടിച്ചത് ആയിരിക്കും. എൻക്യുയർ ചെയ്യുക.

  • @samuelummachan4668
    @samuelummachan4668 8 หลายเดือนก่อน +1

    എല്ലാത്തിനും പരിഹാരമുണ്ട് ചെറിയൊരു കൈമടക്ക് കൊടുക്കാം കാര്യമെല്ലാം നടക്കും

  • @alanmathew9722
    @alanmathew9722 8 หลายเดือนก่อน +2

    For all those talking of being slaves under a foreign church has never heard of 3 ecumenical councils 😂

  • @jikkubabu
    @jikkubabu 8 หลายเดือนก่อน

    ഇതിൽ ആരാ അച്ഛൻ

  • @AlbaAbrilAbril
    @AlbaAbrilAbril 8 หลายเดือนก่อน +5

    യാക്കോറ്റു പ്രസ്ഥാനം ഏതാണ്ട് പൊളിയാറായി അത് മുൻകൂട്ടി കണ്ടുള്ളു കളി തന്നെ 😂

    • @vargheseazhanthara426
      @vargheseazhanthara426 8 หลายเดือนก่อน

      ആദ്യം പോയി എഴുതാൻ പടിക്കു പിന്നെ പൊളിക്കാം .
      ഏതായാലും സ്ത്രീ പീഡനം കൊണ്ടല്ലല്ലോ പൊളിയുന്നത് .
      ഞങ്ങൾ അങ്ങ് സഹിച്ചു .സഹ മെത്രാനെ കൊന്ന
      ചെന്ന് കൊലപാതക നേതാവിന് കുഴലൂതിക്കൊടു .

  • @kuriakosekuriakose8412
    @kuriakosekuriakose8412 8 หลายเดือนก่อน

    നമ്മുടെ സഭകളുടെ തലവൻമാരായിട്ടു നമ്മുടെ ആളുകൾ മതി

  • @PhilipMathew-k3j
    @PhilipMathew-k3j 6 หลายเดือนก่อน

    Aleyma Jacob sister,203 number Kalpana never denied by H.H.Patriyarc Bawa. Talks were going on between Patriarch and
    Catholcose. Finally Patriarch Bawa Yakoob 3rd dismissed Catholcose.

  • @jithingeorgejose5073
    @jithingeorgejose5073 8 หลายเดือนก่อน +1

    Ithil onnum samsayikanda yacobayak Ella pallykalum pokum ini knanaya sabayile pallikal pokan Padilla Karanam avarude kayil nalla Paisa undu athu thanne karyam Kareem bavayk ariyam

  • @JohnsonVarghese-j9y
    @JohnsonVarghese-j9y 8 หลายเดือนก่อน +4

    നമ്മുടെ രാജ്യം 1947 August 15 ന് വിദേശാധിപത്യത്തിൽ നിന്നും സ്വതന്ത്ര്യം നേടി. ഏതു ക്രിസ്ത്യൻ സഭയാണങ്കിലും നമ്മൾ ഭാരതീയരാണ്, നമ്മളെന്തിന് വിദേശികളായ സഭാ തലവൻമാരുടെ അടിമകളാകണം. നമ്മുടെ സഭകളുടെ തലവൻമാരായിട്ടു നമ്മുടെ ആളുകൾ മതി. ആത്മാഭിമാനം ഉണ്ടെങ്കിൽ വിദേശനുകം വലി െച്ചറിയൂ, യഥാർത്ഥ ഭാരതീയനാ കൂ. യേശു ക്രിസ്തു മാത്രമാണ് നമ്മുടെ സഭകളുടെ തലവൻ.

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      But Jesus is foreigner. We can not accept your foolish arguments. Also all his disciples are foreigners.

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Lord shiva is not Indian. Only Lord Ram is Indian. So how to accept shiva 😂😂😂

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Your Ram thrown his pregnant wife even after fire test, to wild forest to hold his kingdom. Can we follow him ???

  • @jobinjohnson9533
    @jobinjohnson9533 8 หลายเดือนก่อน

    🎉

  • @nirmalaabraham1439
    @nirmalaabraham1439 8 หลายเดือนก่อน +4

    Be independent. Don't be slaves of Antioch.proud to be an Indian.Unless and until you are free from Antioch Patriarchy, you will not have peace of mind.

    • @alanmathew9722
      @alanmathew9722 8 หลายเดือนก่อน +2

      Knanaites arent slaves of Antioch stop spreading nonsense

    • @liju3651
      @liju3651 8 หลายเดือนก่อน

      @@alanmathew9722 u are just one among them who says so.. there are others in same group who says otherwise.. so just its you again trying to prove u aren't "under" but silently accept a foreign supremacy . Sad but that's the truth bro... but hey who am I to judge.. u love that innit? .. ☺

    • @Bijish
      @Bijish 8 หลายเดือนก่อน

      Be a True Indian and dont follow a foreign religion

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Jesus and all his disciples are foreigners. What to do.
      Are u orthodog ?

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      ​@@Bijish
      Worship, ayyappa or Ram. But Shiva is not Indian.

  • @iiznyuuu
    @iiznyuuu 8 หลายเดือนก่อน

    എ ഗാമയ പപട പപല

  • @teense611
    @teense611 8 หลายเดือนก่อน +3

    ഏതോ യാക്കോബായ മെത്രാൻ ഇണ്ടാക്കിയ പണി.

    • @samkuttyps6952
      @samkuttyps6952 8 หลายเดือนก่อน +2

      കഞ്ഞിക്കുഴി ബാവയുടെ പണിയാ😂😂😂

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Ariyan melnghil mudandiri hamukke.

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Yedu pottaNum ariyam edinte pirakil devalokom karimandhi aanennu.

  • @liju3651
    @liju3651 8 หลายเดือนก่อน +3

    *മാർത്തോമൻ പൈതൃകത്തിലേക്കുള്ള തിരിച്ചുവരവ്*
    ക്നാനായ സമുദായ മെത്രാപ്പോലീത്ത, അഭി. കുര്യാക്കോസ് മാർ സേവേറിയോസിനെ, പാത്രിയർക്കീസ് ബാവ സസ്പെൻഡ് ചെയ്തു. പാത്രിയർക്കീസ് ബാവയുടെ സസ്പെൻഷൻ നടപടി ന്യായീകരിക്കുന്നതിന് വേണ്ടി, ക്നാനായ സഭയിലെ ഗ്രീഗോറിയോസ് തിരുമേനിയും ഈവാനിയോസ് തിരുമേനിയും 2024 മെയ് 17ന് കോട്ടയത്ത് പത്രസമ്മേളനം നടത്തി. AD 345-ൽ ക്നായിതോമായുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് കുടിയേറിയ ജനസംഘം അന്നുമുതൽ അന്ത്യോക്യൻ പാത്രിയർക്കീസിന്റെ കീഴിലാണ് നിലകൊണ്ടതെന്ന് ഈ തിരുമേനിമാർ അവകാശപ്പെടുന്നു. ഈ അവകാശവാദം, അടിസ്ഥാനരഹിതവും ചരിത്ര സത്യത്തിന് വിരുദ്ധവുമാണ്.
    *AD 231-ൽ ജെറുസലേം സഭയുടെ പ്രധാന മേലധ്യക്ഷനാൽ സ്ഥാപിതമായ പൗരസ്ത്യ കാതോലിക്കേറ്റിന്റെ കീഴിലായിരുന്നു ക്നാനായ സമൂഹവും.*
    അതിന് തെളിവിനായി ക്നായി തോമായെ മലങ്കരയിലേക്ക് പൗരസ്ത്യ കാതോലിക്ക അയച്ചു എന്ന് തെളിയിക്കുന്ന പുരാതനമായ അവരുടെ കല്യാണ പാട്ടുകൾ മാത്രം മതിയാകും.
    ഉദാഹരണത്തിന്;
    1.എബ്രഹാം മെത്രാന്റെ പാട്ട് (1597)
    _"ആദിമുന്ന മിമ്മല നാട്ടിൽ...വന്നൊരു മാർത്തോമാമന്റെ അല്ലലൊഴിച്ചു... നന്മ വരുത്തി പിന്നെ മരിച്ച ശേഷം... കാലം മുന്നൂറ്റാണ്ടത് ശേഷം വന്നു ക്നായി തൊമ്മൻ...'കാതോലിക്കാ' കല്പനയാലേ അബുനൻമാർ വരവുണ്ട്..."_
    (ഡോ. പി ജെ തോമസ് - കേരള ക്രിസ്തീയ സാഹിത്യം, ഒന്നാം ഭാഗം- പുറം 67)
    *(1912-ൽ ഈ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിലേക്ക് പുനസ്ഥാപിച്ചു.)*
    2.ക്നാനായക്കാരുടെ പഴയ കല്യാണ പാട്ടുകളിൽ പലഭാഗങ്ങളിലും പരിശുദ്ധ കാതോലിക്കാ ബാവായേ പറ്റി പരാമർശം ഉണ്ട്;
    _"നല്ലൊരേറിശലേം തന്നിൽ നഗരിയിൽ...മരതക മുത്തു വിളയുന്ന നാട്ടിൽ..._
    _........_
    _മലനാട് വാഴുവാൻ പോകണം മന്നനു ബാവായുടെ കല്പനയാലേ പുറപ്പട്ടു..._
    _........_
    _പലവട്ടം കാതോലിക്ക പദവികൾ കൊടുത്തു...._
    _........_
    _ശുദ്ധിമാന (പരിശുദ്ധ) കാതോലിക്ക മാർത്തോമാ വഴിക്കെല്ലാം..."_
    3._"മുന്നം മലങ്കര കുടിയേറും മതിനാലെ..."_ എന്നു തുടങ്ങുന്നതായ വേറൊരു ഗീതത്തിൽ ഇപ്രകാരം കാണാം;
    _"കാതോലിക്കാ അരുളാലെ...കപ്പൽ പൂകിന്ത്...മെയ്യേ വന്ന പരദേശി കൊടുങ്ങല്ലൂർ പൂകിന്ത്... ചേരകോനെ കണ്ടു പരിശധികമായി പൊന്നും പവിഴം മുത്തും വച്ചു രാജ്യം..."_
    ------------------------
    പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായ പോർച്ചുഗീസുകാരുടെ വരവും, 1653 ലെ കൂനം കുരിശ് സത്യം, CMS മിഷ്ണറിമാരുടെ ആഗമനം ഇതിനൊക്കെ ശേഷമാണല്ലോ അന്ത്യോക്യൻ പാത്രിയർകീസ് മലങ്കരയിൽ ഒരാൾക്ക് ഇദംപ്രദമായി പട്ടം കൊടുക്കുന്നത്.
    *മലങ്കര സഭയുടെ 1934 ലെ ഭരണഘടനയ്ക്ക് വിധേയമായി ക്നാനായ സഭയുടെ ഭരണഘടന അനുസരിച്ച് സ്വതന്ത്രമായി മുന്നോട്ടു പോകുവാൻ ക്നാനായ സമൂഹത്തിന് സുപ്രീംകോടതി (1995) അനുവാദം കൊടുത്തിട്ടുണ്ട്.*
    *മലങ്കര സഭയുടെ ഒരു ഭദ്രാസനമായിരുന്നു ക്നാനായ ഭദ്രാസനം. അടുത്ത കാലത്താണ് അന്ത്യോക്യൻ പാത്രിയർക്കീസിനോട് ക്നാനായക്കാർ വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളത്. AD 345 മുതൽ പൗരസ്ത്യ കാതോലിക്കേറ്റിന്റെ കീഴിലായിരുന്നു ക്നാനായ സമുദായം എന്നുള്ളതാണ് വാസ്തവം.* അതിനുള്ള തെളിവ് അവരുടെ പഴയകാല കല്യാണ പാട്ടുകൾ മാത്രം മതിയാകും.
    മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയെ ക്നാനായ സഭയുടെ ആസ്ഥാനത്ത് സ്വീകരിച്ചതും, സസ്പെൻഷനിലേക്ക് നയിച്ചിട്ടുണ്ട് എന്ന് മെത്രാപ്പോലീത്തന്മാർ പറഞ്ഞു.
    ക്നാനായ ഭദ്രാസനം മലങ്കര മെത്രാപ്പോലീത്തായുടെയും, പരിശുദ്ധ കാതോലിക്കാബായുടെയും ഭരണത്തിൻ കീഴിൽ ആയിരുന്നു. പിന്നീട് വിഘടിത യാക്കോബായക്കാരോടൊപ്പം ക്നാനായക്കാരും ചേർന്നു.
    *പരിശുദ്ധ കാതോലിക്കാബാവയെ ക്നാനായ മെത്രാപ്പോലീത്ത സ്വീകരിച്ചത് പൂർവിക പാരമ്പര്യം നിലനിർത്തിക്കൊണ്ട് മാത്രമാണ് ചെയ്തിട്ടുള്ളത്.*
    *പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായ പോർച്ചുഗീസുകാരുടെയും, വിദേശ സഭ നേതൃത്വങ്ങളുടെയും അതിപ്രസരത്താൽ മാർത്തോമൻ പൈതൃകം ഉപേക്ഷിച്ചു പോയ സീറോ മലബാർ കത്തോലിക്കാ സഭയും, മലങ്കര കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും എല്ലാം ഇന്ന് മാർത്തോമൻ പൈതൃകത്തിലേക്ക് തിരിച്ചു വരുന്ന കാലഘട്ടമാണ്.*
    ഈ സാഹചര്യത്തിൽ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ക്നായി തോമായുടെയും, മാർത്തോമൻ പൈതൃകത്തിലേക്കും ക്നാനായ സമുദായത്തിന് തിരിച്ചു വരുവാനുള്ള അവസരമുണ്ടാകട്ടെ.

    • @alanmathew9722
      @alanmathew9722 8 หลายเดือนก่อน

      Knai thoma came to india under the orders of the patriach of Antioch

    • @liju3651
      @liju3651 8 หลายเดือนก่อน

      @@alanmathew9722 prove it bro. ☺

    • @liju3651
      @liju3651 8 หลายเดือนก่อน

      @@alanmathew9722 pls bring ample and substantial evidence to support your claim.. chumma moolayilum peedikayilum irunnu ororuthar vilambunath kettit ningal swayam vanchitar agaruth sahodara. 🙏

    • @alanmathew9722
      @alanmathew9722 8 หลายเดือนก่อน

      @@liju3651 perhaps go ask mor Kuriakose mar sevarious thirumeni he Will tell you, infact i know this cuz my church father told me this, and thats why knai thoma was canonized as a saint

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Wgat nonsense. When wedding songs written ? Telling lies to substantiate lies and nonsense.
      St. Thomas arrival itself is not confirmed. There is no evidence. The kodangalloor was covered under sea water in AD52. The land was reclaimed after centuries. 😂😂😂
      Kalyana Pattu joker. What u got from devalokom karimandhi.

  • @jameschalangady
    @jameschalangady 8 หลายเดือนก่อน

    Not “go head “. But “go ahead “🤣

  • @mohandaskallammakkel7501
    @mohandaskallammakkel7501 8 หลายเดือนก่อน +2

    ഓരോ തൊഴിലുകാർക്ക് ഓരോന്നുപറഞ്ഞിട്ടുണ്ട്. വൈദികർ വൈദികരുടെ സ്ഥാനത്തു നില്ക്കണം എങ്കിൽ ബഹുമാനം കിട്ടും അല്ലെങ്കിൽ ഇങ്ങനെയിരിക്കും

  • @teense611
    @teense611 8 หลายเดือนก่อน

    ഇനിയും കോട്ടയം തീമോത്തി പുറത്തു വരും.

  • @pjthomas4780
    @pjthomas4780 8 หลายเดือนก่อน

    പാത്രിക മാർപാപ്പ ഇങ്ങനെ കുറെ ആൾക്കാരുണ്ട് അവര് മറ്റുള്ള ആൾക്കാരെ തൊഴിക്കാൻ സമ്മതിക്കില്ല ദൈവത്തെ ആരാധിക്കുന്ന സമ്മതിക്കുന്നില്ല കാതോലിക്കാ വാവാടാ സഹായം എപ്പോഴാണ് അതുകൊണ്ട് പാത്രിക അതിലെ പൊക്കോട്ടെ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട കാതോലിക്കാ എപ്പോ വിളിച്ചാലും നിങ്ങളുടെ സഭയ്ക്ക് സഹായമായി ഓടി

  • @mychioce
    @mychioce 8 หลายเดือนก่อน +1

    കേരളത്തിൽ യാക്കോബായസഭയുടെ അധീനതയിലാണോ ഈ ക്നാനായ സഭ.

    • @teense611
      @teense611 8 หลายเดือนก่อน +1

      സ്വതന്ത്ര സഭ. മാർ ക്ലീമിസ് തിരുമേനി ആയിരുന്നേൽ പാത്രിയർക്കീസ് അണ്ടർവെയറിൽ പെടുത്തേനെ. കഴിവില്ലാത്ത സേവേറിയോസ് ആയിപ്പോയി.

    • @eddeddnandeddy843
      @eddeddnandeddy843 8 หลายเดือนก่อน

      @@teense611 bro ningal ethu manushyan anu ..ningal enthinu Syriac orthodox head ne apmanikkunathu.. Kerala thilalle ningalkku udakku

  • @mathewengie4760
    @mathewengie4760 8 หลายเดือนก่อน +1

    Malabandham vilikku

  • @jacobabraham6132
    @jacobabraham6132 8 หลายเดือนก่อน

    Arabikku ariyamo Vattsseril famili ,Itavazhikkal family okke…?….Thirichu adikkum.

    • @k.ebraham7181
      @k.ebraham7181 8 หลายเดือนก่อน

      Vattasseril ulathum.