നിങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ല/വിശ്വാസം ആകുന്നില്ല എങ്കിൽ നിങ്ങൾ അന്വേഷിച്ചു കണ്ടെത്തു അപ്പോൾ നിങ്ങള്ക്ക് മനസ്സിലാകും. എല്ലാർക്കും മനസ്സിലാകില്ല വളരെ വല്യ കാഴ്ചപ്പാടാണ് ഈ ആശയം, മനസ്സിലാകുന്നില്ല എങ്കിൽ എവിടെയോ നിങ്ങൾക്ക് അക്ഞ്ഞത ഉണ്ടെന്നാണ്. ആ ആക്ഞ്ഞത ഇല്ലാതാക്കു, ആരും നമ്മളെ വിങ്ക്‌ഞാനി ആക്കില്ല നമ്മൾ തന്നെ ശ്രെമിക്കണം.
ഷേത്രപ്രവേശന വിളബരവും ആയി ബന്ധപ്പെട്ട് ഉള്ളൂരിന്‍റെ നേത്രത്തത്തില്‍ ഉള്ള റിപ്പോര്‍ട്ടില്‍ ഷേത്രപ്രവേശനത്തെ എതിര്‍ക്കുന്നവരെ ആ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് സനാധനികള്‍ എന്നാണ്. അതുകൊണ്ട് വെറുതെ വെളുപ്പിച്ചിട്ട് കാര്യം ഇല്ല
സനാതന ധർമ്മം അവസാന വിശകലനത്തിൽ വർണ്ണാശ്രമ ധർമം തന്നെ. അതിന്റെ അടിസ്ഥാനം ബ്രാഹ്മണനും പശുവിനും സുഖം ഉണ്ടായാൽ ലോകത്തിനു മുഴുവൻ സുഖം ഉണ്ടാകും. ഇപ്പോൾ മനസ്സിൽ ആയല്ലോ കാര്യം.
ബ്രപ്മ ണൻ, പശു, എന്നത് എന്താണ് എന്ന അർത്ഥം മനസ്സിലാക്കാൻ,, മത പഠ നം ഉണ്ടായത് കൊണ്ടാ കില്ല ആത്മ ജ്ഞാനം ജന്മ സിദ്ധി യായി ഉണ്ടാകേണ്ട താകുന്നു,, എല്ലാ നക്ഷത്രവും സൂര്യനെ പ്പോലെ അല്ല, എല്ലാ മൃഗവും ആനയെ പ്പോലെ അല്ല 😂😂😂ലോകം തിരിച്ചറിയുന്ന ത് =ബ്രാ പ്മ ണൻ 😂😂😂പശു =പാലും തന്റെ ശരീരം തന്നെയും ദാനം ചെയ്യുന്ന ജീവി,, ഇവരെ ഓർക്കുമല്ലോ
തള്ളാഹു മക്കളുടെ അത്രയും ഗതികേട് എന്തായാലും ഇതര മതസ്ഥർക്കില്ലവെറും 1400 വർഷത്തെ ചരിത്രം മാത്രമുള്ള തള്ളാഹു മതം ഇപ്പോൾ തന്നെ കുറ്റി യറ്റ് തുടങ്ങി, പതിനായിരക്കണക്കിന് വർഷത്തെ ചരിത്ര പാരമ്പര്യമുള്ള ഹിന്ദു മതം, ഹൈന്ദവ സംസ്ക്കാരം എണ്ണിയാലോടുങ്ങാത്ത അക്രമങ്ങൾ നേരിട്ടും ഇന്നും അചഞ്ചല മായി നിലകൊള്ളുന്നു. വേറെ എന്തെങ്കിലും നിനക്ക് അറിയണോ മാപ്ലെ
ആത്മാവ് ദേഹത്തെ സ്വീകരിക്കുമ്പൾ ജനനം ആ ജന്മത്തിലെ കർമങ്ങൾ കഴിഞ്ഞാൽ ആ ദേഹം ഉപേക്ഷിക്കുന്നു, ജീവിച്ചിരുന്നപ്പോൾ ചെയ്ത ഗുണവും ദോഷവും അനുസരിച്ചു പിന്നീട് ഉള്ള ജന്മങ്ങൾ ലഭിക്കും എന്ന് പറയപ്പെടുന്നു
Anikum ariyilla SSLC cirtificate IL Hindu annu azhuthu annallathe anna kuttikalathu namamjepikanum shethrathil vallappozhum poyi thozhuthitu ulsavam kananum sabarimala, guruvayoor,kodugalloor,sivagiri avidagalil okay pokanallatha oru sanadanavum, manusmritiyum arinjukooda athu thinnanullatho-kudikanullathoo.no athum pideem at all 🙏
It is your own sanatana dharma, not the sanatana dharma thst is/was in vogue. May be invented by you in the effort to counter the antagonists. Just an effort to whitewash and present before others. What is described as sanatana dharma in olden days is nothing but chaturvarnya system on which Manusmriti and other important smritis like parasara and yajyavalkyan smritis are based.
ഒരിക്കലും നശിക്കാത്ത ഒന്ന് അതാണ് സനാധന..നാം ജനിക്കുന്നു മരിക്കുന്നു അതിനപ്പുറം എനിക്ക് ഒന്നുമറിയില്ല എന്നതാണ് സത്യം.... എന്നിരിക്കെ നാം സനാധന ധർമ്മം ലോകത്തിനു സമ്മാനിച്ചു എന്നുപറയുന്നതിൽ എന്തിരിക്കുന്നു... അങ്ങ് ആഫ്രിക്കയിൽ ജീവിക്കുന്നവനും ജനിച്ചു മരിക്കുന്നു സ.. .ധർമ്മം അവനറിഞ്ഞിട്ട് എന്തിനാ..സനാധന ധർമ്മം ഉഴുന്നുവടക്ക് സമം ഭൂമി വിത്ത് തൈ ചെടി പൂവ് കായ പകമാകുന്ന മുറക്ക് അത് അരച്ച് എണ്ണയിൽ വറുത്ത് കോരി രുചിയോടെ ഭക്ഷിച്ച് മറുനാൾ അമേദ്യമായി വീണ്ടും ഭൂമിയിൽ... ഈ തുടർ പ്രക്രിയ സർവ്വ ചരാചരങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.... ഇത് അറിഞ്ഞാലെഞ് അറിഞ്ഞില്ലെങ്കിലെഞ് മറ്റൊന്നിവിടെ നടക്കില്ല..
ധർമ്മം വിറ്റു തിന്നുന്നവനെ മർമ്മം നോക്കി ഇടി കൊടുക്കണം അല്ലാതെ നൂറ്റാണ്ട് മുന്നേ തന്നെ പിന്നോക്ക വിഭാഗങ്ങളെ സമാധാന ധർമ്മത്തിൽ നിന്നും ആട്ടി ഓടിച്ച് അകറ്റി നിറുത്തിയിരുന്ന് ഈ പിന്നോക്ക ക്കാരെ മുൻനിരയിൽ കൊണ്ടുവന്നത് ശ്രീ നാരായണ ഗുരുദേവൻ ആയിരുന്നു .ചില മുന്നോക്ക നായർ സമുദായ നേതാക്കളും പ്രവർത്തകരും ഇതിൽ അണി നിരന്നു പക്ഷേ ഇന്നത്തെ എൻഎസ്എസ് നേതാവ് പഴയ കാലം മറന്നു സനാധ ന നർമ്മത്ത കുറിച്ച് വീമ്പ് പറയുന്നു നിങ്ങൾക്ക് ഈ സനാധ്ന ധർമ്മത്തെ കുറിച്ച് പറയാൻ ആരാണ് അവകാശം തന്നത് അത് പറയാൻ അർഹത ഉള്ള തന്ത്രി മാർ ഒരുപാട് പേരുണ്ട് ശിവഗിരി യുടെ ഏഴ് അയലത്ത് പോലും ചെല്ലാൻ യോഗ്യത ഇല്ലാത്ത സനാധ് ന ധർമ്മത്തെ വിറ്റ് തിന്നുന്ന നിങ്ങൾക്ക് എന്താണ് യോഗ്യത
കഷ്ടം ഈ കുട്ടിക്ക് എന്തെങ്കിലും അറിയാമോ. ഞാൻ തന്നെയാണ് എല്ലാം എങ്കിൽ പിന്നെ എന്തിനാണ് ക്ഷേത്രം. പറയുന്നത് എന്താണെന്ന് എങ്കിലും ആദ്യം മനസ്സിലാക്കുക. എല്ലാം ഒന്നാണെങ്കിൽ ഹിന്ദു മതത്തിന് എന്ത് പ്രസക്തി ഹിന്ദുമതം എന്നുള്ള മതമേ ഇല്ല. എങ്കിൽ അമ്പലവും ചർച്ചും പള്ളിയും ഒക്കെ ഒന്ന് തന്നെയല്ലേ. പൊളിച്ചു പണിയേണ്ട ആവശ്യവും ഉണ്ടോ
ക്ഷേത്രം തന്നെയാണ് ശരീരം !! അത് ക്ഷയിക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു !! അതിനാലാണതിനെ ക്ഷേത്രമെന്ന് വിളിക്കുന്നത് പോലും !! തത് ത്വം അസി എന്നാൽ എല്ലാം ഒന്ന് തന്നെ എന്നാണ് !!
നിങ്ങൾ ഈ പറയുന്നതാണ് ശരി എങ്കിൽ പുരാണങ്ങൾ വേദ ശാസ്ത്രങ്ങൾ എല്ലാം തെറ്റല്ലേ പഞ്ചഭൂതത്തിൽ നിന്നു ദേഹവും പരമാത്മാവിൽനിന്ന് ആത്മാവു൦ ദേഹത്തിന്നു സ്ഥിരത ഇല്ലെങ്കിൽ ആത്മാവ് അല്ലേ ഞാൻ മറ്റൊരു ദേഹത്തു പോയാൽ ആ ദേഹമാണോ ഞാൻ?
ഹൈന്ദവ വേദങ്ങൾ ഇതിഹാസങ്ങൾ മുഴുവൻ അന്ത വിശ്വാസങ്ങൾ കൊണ്ടു നിറഞ്ഞത് ആണ്. മാനത്തെ ചന്ദ്രൻ ബൃഹസ്പതി എന്ന മഹർഷി യുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായ ഒരു കുട്ടിയെ പ്രസവിച്ചു. ഇത് നിങ്ങള്ക് വിശ്വസിക്കാം എങ്കിൽ നിങൾ ഒരു ആർഎസ്എസ് കാരൻ ആയി
എടൊ യുക്തി എന്ന വാൾ കൊണ്ട് വേണം പുരാണം എന്ന നിബിഡവനത്തെ നേരിടുവാൻ.. എന്ന് കേട്ടിട്ടില്ലേ ❓ ഹൈന്ദവ തത്വങ്ങളെ കഥ രൂപത്തിൽ അവതരിപ്പിക്കുന്നവയാണ് പുരണങ്ങൾ... മുഹമ്മത് ചന്ദ്രനെ വെട്ടിപ്പിളർന്ന കഥ പിന്നെ വിശ്വസിക്കണോ കണ്ണും പൂട്ടി ❓
ഹൈന്ദവ ദൈവങ്ങൾ സത്യമാണെന്ന് ശാസ്ത്രീയമായ് നമുക്ക് മനസ്സിലാക്കാനാകും !! എന്നാൽ വെള്ളക്കാരന്റെയും അവരെ പിന്തുടർന്ന അറബിയുടെയും ദൈവങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ല !! വെറും അന്ധവിശ്വാസങ്ങൾ മാത്രമാണവ !! ഉദാഹരണം, അള്ളാഹു, യഹേവ എന്നീദൈവങ്ങൾ, ഖുറാൻ / ബൈബിൾ കളിൽ, കാരുണ്യവാനാണെന്ന് പറയുന്നെങ്കിലും രാജ്യങ്ങളും ജനതകളെതന്നെയും ചില്ലറ കാര്യം പറഞ്ഞ് നശിപ്പിക്കുന്നു !! സർവശക്തനാണെന്ന് പറയുന്നെങ്കിലും ശാത്താനെ ഇല്ലാതാക്കാനാകുന്നില്ല !! മനുഷ്യരെ ശാത്താന്റെ വാക്കുകളിൽ വീഴാതെ പിന്തിരിപ്പിക്കാനാകുന്നില്ല! സർവജ്ഞനെന്ന് പറയുന്നെങ്കിലും കുറ്റം ചെയ്യുന്ന മനുഷ്യരെപ്പറ്റി മുൻ ജ്ഞാനമില്ല ! സർവവ്യാപിയാണെന്ന് പറയുന്നെങ്കിലും ശാത്താനെന്നൊന്ന് ഉള്ളതിനാലും മനുഷ്യനിലും ശാത്താനിലും അവൻ കുടിയിരിക്കുന്നില്ല !! എന്നാൽ അഗ്നി, (ജലം)വരുണൻ, വായു, ഭൂമി, സൂര്യൻ, ചന്ദ്രൻ മുതലായവയെ ഏത് പരിമിത ജ്ഞാനിക്കും കുട്ടികൾക്കുപോലും സത്യമാണെന്നറിയാം !! ഈദൈവങ്ങൾ മനുഷ്യരാശി മാത്രമല്ല, ചരാചരങ്ങൾക്കൊക്കെയും ഒരുപോലെ ഉദ്വീപിക്കുന്നതാണല്ലോ? ശിവം എന്നാൽ മംഗളം, ശാന്തി എന്നാണർത്ഥം !! അതിനാൽ തന്നെ സ്വയംഭൂവാണ് !! ശിവൻ യോഗിയാണ് ! അചഞ്ചലനാണ് ! സത്യമായ സത്വമായ സതിയിലാണ് !! Equilibrium ആണ് !! അതിൽ കാമബാണം (trigger / disruption) വരുമ്പോഴാണ് സതി ശക്തിയായ് മാറുന്നത്! ശക്തി (energy) തന്നെയാണ് പാർവതി (പർവത സുതയായ പ്രകൃതി - matter). അതിനാൽ ലോകത്ത് സകലതും ശക്തിയും പാർവതിയും തന്നെ !! (Matter) ജഡമായത് ഗതം ചെയ്യുന്നതാണ് ജഗത് എന്ന ഈ ലോകം !! അതിനാൽ ജഗദീശ്വരിയാണ് പാർവതി/ശക്തി !! ഗതം എന്ന അനുഭവം കാലം (Time) നാലാണല്ലോ ? അതിനാൽ അവൾ തന്നെ കാളി !! Space & Time, Creation of the world, എന്നിവയൊക്കെ ഇത്രയും ശാസ്ത്രീയമായ് വിവരിക്കുന്നത് ഭാരതീയ ഗ്രന്ഥങ്ങളിലാണ് !! Semitic ഗ്രന്ഥങ്ങളിലാകട്ടെ creation എന്നത് അശാസ്ത്രീയമായാണ് പറയുന്നത് - ദൈവം ആത്മാക്കളെ (മാവ് കുഴക്കും പോലെ കുഴച്ച് വച്ച്) നമ്മെ ഓരോരുത്തരെയും ഒരു കൊശവൻ മൺ പാത്രങ്ങളുണ്ടാക്കുന്നപോലെ പടത്ചുവിടുന്നത്രെ !! ഭാരതീയരുടെ കണ്ടുപിടുത്തത്തിൽ, സൃഷ്ടി, സ്ഥിതി, ലയം എന്നാണ് എല്ലാവസ്തുക്കളും undergo ചെയ്യുന്നത് !! സൃഷ്ടി എന്നാൽ ഒഴുകി ഉരുത്തിരിയുന്നത് എന്നർത്ഥം !! (Cinema സൃഷ്ടി, കലാ സൃഷ്ടി എന്നൊക്കെ കേട്ടുകാണുമല്ലോ? മനസ്ലിൽ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത് ! വലിയ ബൃഹത് മനസ്സാണ് ബ്രഹ്മൻ ! ബൃഹത് മനസ്സിൽനിന്ന് മഹത്തായ തത്വങ്ങൾ ഉണ്ടാകുന്നു - മഹത്തത്ത്വം. അതിൽ നിന്നാണ് ധർമവും കാലവും ദേശവും ഒക്കെയുണ്ടാകുന്മത് !!) അഥവ, heaven, hell, judgement day എന്നതൊക്കെ മഹാ മണ്ടത്തരങ്ങളാണന്ന് മനസ്സിലാക്കുക !! മദ്രസകളിലുകളിലും Sunday ക്ലാസ്സിലുമൊക്കെ പഠിപ്പിക്കുന്നത് ഭാരതീയ ഋഷികളുടെ വിജ്ഞാനങ്ങളുമായ് താരതമ്യപ്പെടുത്തിയാൽ വെറും അന്ധവിശ്വാസങ്ങൾ മാത്രമായേ ഗണിക്കാനാകു!!
വേദങ്ങൾ ഇതിഹാസങ്ങൾ പുരാണങ്ങൾ എന്നിവ അവിശ്വസനീയമായ കഥകൾ തന്നെ. അവയെ അതേ പടി വിഴുങ്ങുന്ന ഒരു ഹിന്ദുവും ആധുനികകാലത്ത് ഉണ്ടാവില്ല. എന്നാൽ ഇപ്പറഞ്ഞവയെല്ലാം ജീവിതഗന്ധിയായ മൂല്യങ്ങൾ ഉള്ള തത്വചിന്തകളും ഉൾക്കൊള്ളുന്നവയാണ്. അവയെ അങ്ങനെ കാണുന്നതാണ് ഉചിതം. ഇനി അന്ധവിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞാൽ ഏതു മതത്തിലാണ് അതില്ലാത്തത്?🤔
ഇതൊന്നും ഹിന്ദുക്കൾ അറിയുന്നില്ല. പിന്നെ മറ്റുള്ളവരെ എങ്ങിനെ പഴിക്കും കുട്ടികൾക്കും പറഞ്ഞു കൊടുക്കില്ല. സ്വയം അറിയുകയും ഇല്ല.
👍👍👍👍
വ്യക്തവും, സ്ഫുടവുമായ സംഭാഷണ ശൈലി.ലളിതമായ വിവരണം ഓരോ ഹിന്ദുവും പഠിക്കേണ്ടത്. ഇത് ഒരുപാട് പേർക്കു ഞാൻ ഷേയർചെയ്യും...
നല്ല വിവരണം
ഓം നമഃ ശിവായ 🔱🔱🔱🕉️
സത്യം 💯സത്യം
Very good information 🙏🏻
അതല്ലേ കുട്ടി, ആരും മനസിലാക്കാത്തതും!
സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ച് വളരെ ചെറിയ പ പുസ്തകം" ഹിന്ദു ധർമ്മ പരിചയം "പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130 രൂപ
💥💥💥🎈🎈മരമായിരുന്നു ഞാൻ പണ്ട്, ഒരു മഹാനദിക്കരയിൽ...
ബന്ധനം, ബന്ധനം തന്നെ പാരിൽ! പരി പാഹിമാം പഞ്ച ഭൂതേശാ! 🪔✨🙋♂️
സത്യം
SANATHANA അനുയായികൾ ഭൗതികമായി വലിയ വെല്ലുവിളി നേരിടുകയാണ് എന്നതു സത്യമാണ്... ആത്മീയ മായി ഒരു വെല്ലു വിളിയുമില്ല.. 🤨
ഇതെല്ലാം കേൾക്കുമ്പോൾ തിരിച്ചു ചോദിക്കാൻ ഒരുപാട് സംശയങ്ങൾ ഉണ്ട്. അതിന് കൂടി സൗകര്യം ഉണ്ടായിരുന്നേൽ ഒന്ന് തോന്നി പോകുന്നു.
എന്താണ് നിന്റെ ചോദ്യം ? 🤨
Enthaanu thanghaludey chodhyam
🕉️njan.aannu🙏
What is explained here is Adwaita siddhantham. What is Sanatana Dharma is still not answered
Good
1916 ഇൽ Benares Hindu University ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ച സനാതന ധർമം എന്ന ബുക്കിന്റെ മലയാള പരിഭാഷ ഉണ്ടോ
നിങ്ങൾക്ക് ഇതൊന്നും മനസ്സിലാകുന്നില്ല/വിശ്വാസം ആകുന്നില്ല എങ്കിൽ നിങ്ങൾ അന്വേഷിച്ചു കണ്ടെത്തു അപ്പോൾ നിങ്ങള്ക്ക് മനസ്സിലാകും. എല്ലാർക്കും മനസ്സിലാകില്ല വളരെ വല്യ കാഴ്ചപ്പാടാണ് ഈ ആശയം, മനസ്സിലാകുന്നില്ല എങ്കിൽ എവിടെയോ നിങ്ങൾക്ക് അക്ഞ്ഞത ഉണ്ടെന്നാണ്. ആ ആക്ഞ്ഞത ഇല്ലാതാക്കു, ആരും നമ്മളെ വിങ്ക്‌ഞാനി ആക്കില്ല നമ്മൾ തന്നെ ശ്രെമിക്കണം.
ശാശ്വതമായ വിവരണം തന്ന താങ്കൾക്ക് ഒരു ലൈക്ക് പോലും ഇല്ലല്ലോ ചൊക്ലാച്ചി വർത്താനം പറഞ്ഞവർക്ക് ലൈക്ക് ചെയ്യാൻ ആളുകൾ ഉണ്ട് താനും
Valare aazhathil padikkendathum, manassilaakkuvaan prayaasam ullathum aanu Sanatan Dharm.
Nalla vivaranam.🙏🙏🙏
ഷേത്രപ്രവേശന വിളബരവും ആയി ബന്ധപ്പെട്ട് ഉള്ളൂരിന്‍റെ നേത്രത്തത്തില്‍ ഉള്ള റിപ്പോര്‍ട്ടില്‍ ഷേത്രപ്രവേശനത്തെ എതിര്‍ക്കുന്നവരെ ആ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത് സനാധനികള്‍ എന്നാണ്.
അതുകൊണ്ട് വെറുതെ വെളുപ്പിച്ചിട്ട് കാര്യം ഇല്ല
ഇതാ ല്ലാമാണ് ശ്രീനാരയണഗതവേൻ നമുൾക്ക് പറഞ്ഞ് തന്നത്
This is your own view. But you should listen to the talk of Dr T S syam. You will have a correct view of life.
You
are
correct
എല്ലാം പഞ്ചഭൂതത്തിൽ നിന്നാണെങ്കിൽ പഞ്ചഭൂതത്തെ കുറിച്ചും ഒരു വീഡിയോ ഉടനെ ചെയ്തോളു,
Shivoham Shivoham
ഒരു മഹത്വമാണ് ഐത്തം
ദൈബം - പുരുഷൻ -സ്ത്രീ..... അതന്നെ എല്ലാ മതങ്ങളുടെയും.... ദൈവ വാദികളുടെയും ആ Hierarchy.... പിന്നെ സവർണ്ണ മേധാവിത്വവും.... 😏
സനാതന ധർമ്മം അവസാന വിശകലനത്തിൽ വർണ്ണാശ്രമ ധർമം തന്നെ.
അതിന്റെ അടിസ്ഥാനം ബ്രാഹ്മണനും പശുവിനും സുഖം ഉണ്ടായാൽ ലോകത്തിനു മുഴുവൻ സുഖം ഉണ്ടാകും. ഇപ്പോൾ മനസ്സിൽ ആയല്ലോ കാര്യം.
Certain people are shameless to show their ignorance
ബ്രപ്മ ണൻ, പശു, എന്നത് എന്താണ് എന്ന അർത്ഥം മനസ്സിലാക്കാൻ,, മത പഠ നം ഉണ്ടായത് കൊണ്ടാ കില്ല ആത്മ ജ്ഞാനം ജന്മ സിദ്ധി യായി ഉണ്ടാകേണ്ട താകുന്നു,, എല്ലാ നക്ഷത്രവും സൂര്യനെ പ്പോലെ അല്ല, എല്ലാ മൃഗവും ആനയെ പ്പോലെ അല്ല 😂😂😂ലോകം തിരിച്ചറിയുന്ന ത് =ബ്രാ പ്മ ണൻ 😂😂😂പശു =പാലും തന്റെ ശരീരം തന്നെയും ദാനം ചെയ്യുന്ന ജീവി,, ഇവരെ ഓർക്കുമല്ലോ
അതേയതെ ലോകത്തെ മറ്റൊരു മതത്തിനും ഇത്തരമൊരു ഗതികെട്ട ആശയം ഇല്ല
തള്ളാഹു മക്കളുടെ അത്രയും ഗതികേട് എന്തായാലും ഇതര മതസ്ഥർക്കില്ലവെറും 1400 വർഷത്തെ ചരിത്രം മാത്രമുള്ള തള്ളാഹു മതം ഇപ്പോൾ തന്നെ കുറ്റി യറ്റ് തുടങ്ങി, പതിനായിരക്കണക്കിന് വർഷത്തെ ചരിത്ര പാരമ്പര്യമുള്ള ഹിന്ദു മതം, ഹൈന്ദവ സംസ്ക്കാരം എണ്ണിയാലോടുങ്ങാത്ത അക്രമങ്ങൾ നേരിട്ടും ഇന്നും അചഞ്ചല മായി നിലകൊള്ളുന്നു. വേറെ എന്തെങ്കിലും നിനക്ക് അറിയണോ മാപ്ലെ
സനാതന. ധർമ്മത്തിൻ്റെ ആണിക്കല്ല് എന്തെന്നറിയുമോ
അതാണ് അണുവിലും andakadaahathilumloom ഈശ്വരൻ വസിക്കുന്നു എന്ന തത്വം
❤❤
ആത്മാവ് ദേഹത്തെ സ്വീകരിക്കുമ്പൾ ജനനം ആ ജന്മത്തിലെ കർമങ്ങൾ കഴിഞ്ഞാൽ ആ ദേഹം ഉപേക്ഷിക്കുന്നു, ജീവിച്ചിരുന്നപ്പോൾ ചെയ്ത ഗുണവും ദോഷവും അനുസരിച്ചു പിന്നീട് ഉള്ള ജന്മങ്ങൾ ലഭിക്കും എന്ന് പറയപ്പെടുന്നു
Anikum ariyilla SSLC cirtificate IL Hindu annu azhuthu annallathe anna kuttikalathu namamjepikanum shethrathil vallappozhum poyi thozhuthitu ulsavam kananum sabarimala, guruvayoor,kodugalloor,sivagiri avidagalil okay pokanallatha oru sanadanavum, manusmritiyum arinjukooda athu thinnanullatho-kudikanullathoo.no athum pideem at all 🙏
🙏
self made deffenition no text details
ഞമ്മക്ക് നേമം ഉണ്ട് ശക്കാത്തു എല്ലാ നോമ്പ് കാലത്തും കൊടുക്കൽ 😂😂😂
Aalkoota balaalsanka kolla pidichupari kolapathaka Jai Shree ram sanaathana dharmam
It is your own sanatana dharma, not the sanatana dharma thst is/was in vogue. May be invented by you in the effort to counter the antagonists. Just an effort to whitewash and present before others. What is described as sanatana dharma in olden days is nothing but chaturvarnya system on which Manusmriti and other important smritis like parasara and yajyavalkyan smritis are based.
ധർമം പഠിക്കാം ആദ്യം വിശക്കുന്നവർക്ക് ഭക്ഷണവും പാവപെട്ട വർക്ക് സഹായവും നൽകു
ഒരിക്കലും നശിക്കാത്ത ഒന്ന് അതാണ് സനാധന..നാം ജനിക്കുന്നു മരിക്കുന്നു അതിനപ്പുറം എനിക്ക് ഒന്നുമറിയില്ല എന്നതാണ് സത്യം.... എന്നിരിക്കെ നാം സനാധന ധർമ്മം ലോകത്തിനു സമ്മാനിച്ചു
എന്നുപറയുന്നതിൽ എന്തിരിക്കുന്നു... അങ്ങ് ആഫ്രിക്കയിൽ ജീവിക്കുന്നവനും ജനിച്ചു മരിക്കുന്നു സ..
.ധർമ്മം അവനറിഞ്ഞിട്ട് എന്തിനാ..സനാധന ധർമ്മം ഉഴുന്നുവടക്ക് സമം ഭൂമി വിത്ത് തൈ ചെടി പൂവ് കായ പകമാകുന്ന മുറക്ക് അത് അരച്ച് എണ്ണയിൽ വറുത്ത് കോരി രുചിയോടെ ഭക്ഷിച്ച് മറുനാൾ അമേദ്യമായി വീണ്ടും ഭൂമിയിൽ... ഈ തുടർ പ്രക്രിയ സർവ്വ ചരാചരങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.... ഇത് അറിഞ്ഞാലെഞ് അറിഞ്ഞില്ലെങ്കിലെഞ് മറ്റൊന്നിവിടെ നടക്കില്ല..
നടക്കും മറ്റൊരാളെ ദ്രോഹിക്കാതെ ജീവിക്കാൻ കഴിയണം മനുഷ്യർ ആണ് എല്ലാ ജീവികളുടെയും ഭൂമിയിലെ കാവൽ എന്ന് നാം തിരിച്ചറിയാൻ പഠിക്കണം
ഇതാണോ പുതിയ ഡെഫെനിഷൻ
അവസാനം നീ നീ തന്നെയാണ്
Hh
???????? കഷ്ട്ടം
ധർമ്മം വിറ്റു തിന്നുന്നവനെ മർമ്മം നോക്കി ഇടി കൊടുക്കണം അല്ലാതെ നൂറ്റാണ്ട് മുന്നേ തന്നെ പിന്നോക്ക വിഭാഗങ്ങളെ സമാധാന ധർമ്മത്തിൽ നിന്നും ആട്ടി ഓടിച്ച് അകറ്റി നിറുത്തിയിരുന്ന് ഈ പിന്നോക്ക ക്കാരെ മുൻനിരയിൽ കൊണ്ടുവന്നത് ശ്രീ നാരായണ ഗുരുദേവൻ ആയിരുന്നു .ചില മുന്നോക്ക നായർ സമുദായ നേതാക്കളും പ്രവർത്തകരും ഇതിൽ അണി നിരന്നു
പക്ഷേ ഇന്നത്തെ എൻഎസ്എസ് നേതാവ് പഴയ കാലം മറന്നു സനാധ ന നർമ്മത്ത കുറിച്ച് വീമ്പ് പറയുന്നു നിങ്ങൾക്ക് ഈ സനാധ്ന ധർമ്മത്തെ കുറിച്ച് പറയാൻ ആരാണ് അവകാശം തന്നത് അത് പറയാൻ അർഹത ഉള്ള തന്ത്രി മാർ ഒരുപാട് പേരുണ്ട് ശിവഗിരി യുടെ ഏഴ് അയലത്ത് പോലും ചെല്ലാൻ യോഗ്യത ഇല്ലാത്ത സനാധ് ന ധർമ്മത്തെ വിറ്റ് തിന്നുന്ന നിങ്ങൾക്ക് എന്താണ് യോഗ്യത
🤣🤣🤣🤣 അറിയുന്ന ഒരു പണ്ഡിതൻ 😂😂😂😂കൃഷ്ണനെ പോലും ഉപദേശിക്കുന്ന പണ്ഡിതൻ 🤣🤣🤣 കലികാലം
ഊംബൻ നായരെ.. 🤨
അയ്യേ കൂ കൂ - അമ്മച്ചി കൂ
കഷ്ടം ഈ കുട്ടിക്ക് എന്തെങ്കിലും അറിയാമോ. ഞാൻ തന്നെയാണ് എല്ലാം എങ്കിൽ പിന്നെ എന്തിനാണ് ക്ഷേത്രം. പറയുന്നത് എന്താണെന്ന് എങ്കിലും ആദ്യം മനസ്സിലാക്കുക. എല്ലാം ഒന്നാണെങ്കിൽ ഹിന്ദു മതത്തിന് എന്ത് പ്രസക്തി ഹിന്ദുമതം എന്നുള്ള മതമേ ഇല്ല. എങ്കിൽ അമ്പലവും ചർച്ചും പള്ളിയും ഒക്കെ ഒന്ന് തന്നെയല്ലേ. പൊളിച്ചു പണിയേണ്ട ആവശ്യവും ഉണ്ടോ
ക്ഷേത്രം തന്നെയാണ് ശരീരം !!
അത് ക്ഷയിക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു !! അതിനാലാണതിനെ ക്ഷേത്രമെന്ന് വിളിക്കുന്നത് പോലും !!
തത് ത്വം അസി എന്നാൽ എല്ലാം ഒന്ന് തന്നെ എന്നാണ് !!
ശുക്ലം ഇല്ലാതെ Sanadana ഇല്ല 😂
Non scientific thaughts
എന്നിട്ടാണോ ഈ "ഞാൻ" അന്യ മതസ്ഥരെ വെട്ടിക്കൊന്നിട്ട് സനാതന ധർമം പറയുന്നത് 😂😂
തൊട്ടുകൂടാത്തവർ: തീണ്ടിക്കൂടാത്തവർ..... ഇന്നും തുടരുന്നു...'
നിങ്ങൾ ഈ പറയുന്നതാണ് ശരി എങ്കിൽ പുരാണങ്ങൾ വേദ ശാസ്ത്രങ്ങൾ എല്ലാം തെറ്റല്ലേ പഞ്ചഭൂതത്തിൽ നിന്നു ദേഹവും പരമാത്മാവിൽനിന്ന് ആത്മാവു൦ ദേഹത്തിന്നു സ്ഥിരത ഇല്ലെങ്കിൽ ആത്മാവ് അല്ലേ ഞാൻ മറ്റൊരു ദേഹത്തു പോയാൽ ആ ദേഹമാണോ ഞാൻ?
Vasthram aanu deham
ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരമാണ് പിന്നെങ്ങനെ മതം ആകും🤔
അച്ഛന്റെ ശരീരത്തിലേക് ബീജം എങ്ങനെയാ വന്നത്? പഴം, കായ തിന്നിട്ടോ. എവിടുന്നാണ് കുട്ടീ വരുന്നത്. കെട്ടു കഥകൾ ഒഴിവാക്കു
Yoga padikan poyi kurachoke padichu pinna padippikan institute thudangi sheersha sanam Muthal thudangi 🙏
ഹിന്ദുവിനും വേണം മത പഠനശാലകൾ.
ഷോഡശ സംസ്കാരത്തിൽ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുന്നവരും ആണ് സനാതനികൾ!
എത്ര ഹിന്ദുക്കൾക്ക് അറിയാം ഹിന്ദു ധർമം എന്നൊന്ന് ഇല്ല, ഉണ്ടെങ്കിൽ ആരാണ് ഹിന്ദു ധർമം സ്ഥാപിച്ചത് ഉത്തരമുണ്ടോ ഇല്ല അല്ലേ......
ഹൈന്ദവ വേദങ്ങൾ ഇതിഹാസങ്ങൾ മുഴുവൻ അന്ത വിശ്വാസങ്ങൾ കൊണ്ടു നിറഞ്ഞത് ആണ്. മാനത്തെ ചന്ദ്രൻ ബൃഹസ്പതി എന്ന മഹർഷി യുടെ ഭാര്യ താര യുമായി പ്രണയത്തിൽ ആയി. താര ബുധൻ എന്ന് പേരായ ഒരു കുട്ടിയെ പ്രസവിച്ചു. ഇത് നിങ്ങള്ക് വിശ്വസിക്കാം എങ്കിൽ നിങൾ ഒരു ആർഎസ്എസ് കാരൻ ആയി
എടൊ യുക്തി എന്ന വാൾ കൊണ്ട് വേണം പുരാണം എന്ന നിബിഡവനത്തെ നേരിടുവാൻ.. എന്ന് കേട്ടിട്ടില്ലേ ❓
ഹൈന്ദവ തത്വങ്ങളെ കഥ രൂപത്തിൽ അവതരിപ്പിക്കുന്നവയാണ് പുരണങ്ങൾ...
മുഹമ്മത് ചന്ദ്രനെ വെട്ടിപ്പിളർന്ന കഥ പിന്നെ വിശ്വസിക്കണോ കണ്ണും പൂട്ടി ❓
ഹൈന്ദവ ദൈവങ്ങൾ സത്യമാണെന്ന് ശാസ്ത്രീയമായ് നമുക്ക് മനസ്സിലാക്കാനാകും !!
എന്നാൽ വെള്ളക്കാരന്റെയും അവരെ പിന്തുടർന്ന അറബിയുടെയും ദൈവങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ല !!
വെറും അന്ധവിശ്വാസങ്ങൾ മാത്രമാണവ !!
ഉദാഹരണം, അള്ളാഹു, യഹേവ എന്നീദൈവങ്ങൾ, ഖുറാൻ / ബൈബിൾ കളിൽ,
കാരുണ്യവാനാണെന്ന് പറയുന്നെങ്കിലും രാജ്യങ്ങളും ജനതകളെതന്നെയും ചില്ലറ കാര്യം പറഞ്ഞ് നശിപ്പിക്കുന്നു !!
സർവശക്തനാണെന്ന് പറയുന്നെങ്കിലും ശാത്താനെ ഇല്ലാതാക്കാനാകുന്നില്ല !! മനുഷ്യരെ ശാത്താന്റെ വാക്കുകളിൽ വീഴാതെ പിന്തിരിപ്പിക്കാനാകുന്നില്ല!
സർവജ്ഞനെന്ന് പറയുന്നെങ്കിലും കുറ്റം ചെയ്യുന്ന മനുഷ്യരെപ്പറ്റി മുൻ ജ്ഞാനമില്ല !
സർവവ്യാപിയാണെന്ന് പറയുന്നെങ്കിലും ശാത്താനെന്നൊന്ന് ഉള്ളതിനാലും മനുഷ്യനിലും ശാത്താനിലും അവൻ കുടിയിരിക്കുന്നില്ല !!
എന്നാൽ അഗ്നി, (ജലം)വരുണൻ, വായു, ഭൂമി, സൂര്യൻ, ചന്ദ്രൻ മുതലായവയെ ഏത് പരിമിത ജ്ഞാനിക്കും കുട്ടികൾക്കുപോലും സത്യമാണെന്നറിയാം !!
ഈദൈവങ്ങൾ മനുഷ്യരാശി മാത്രമല്ല, ചരാചരങ്ങൾക്കൊക്കെയും ഒരുപോലെ ഉദ്വീപിക്കുന്നതാണല്ലോ?
ശിവം എന്നാൽ മംഗളം, ശാന്തി എന്നാണർത്ഥം !!
അതിനാൽ തന്നെ സ്വയംഭൂവാണ് !! ശിവൻ യോഗിയാണ് ! അചഞ്ചലനാണ് ! സത്യമായ സത്വമായ സതിയിലാണ് !! Equilibrium ആണ് !! അതിൽ കാമബാണം (trigger / disruption) വരുമ്പോഴാണ് സതി ശക്തിയായ് മാറുന്നത്!
ശക്തി (energy) തന്നെയാണ് പാർവതി (പർവത സുതയായ പ്രകൃതി - matter). അതിനാൽ ലോകത്ത് സകലതും ശക്തിയും പാർവതിയും തന്നെ !!
(Matter) ജഡമായത് ഗതം ചെയ്യുന്നതാണ് ജഗത് എന്ന ഈ ലോകം !!
അതിനാൽ ജഗദീശ്വരിയാണ് പാർവതി/ശക്തി !!
ഗതം എന്ന അനുഭവം കാലം (Time) നാലാണല്ലോ ? അതിനാൽ അവൾ തന്നെ കാളി !!
Space & Time, Creation of the world, എന്നിവയൊക്കെ ഇത്രയും ശാസ്ത്രീയമായ് വിവരിക്കുന്നത് ഭാരതീയ ഗ്രന്ഥങ്ങളിലാണ് !!
Semitic ഗ്രന്ഥങ്ങളിലാകട്ടെ creation എന്നത് അശാസ്ത്രീയമായാണ് പറയുന്നത് - ദൈവം ആത്മാക്കളെ (മാവ് കുഴക്കും പോലെ കുഴച്ച് വച്ച്) നമ്മെ ഓരോരുത്തരെയും ഒരു കൊശവൻ മൺ പാത്രങ്ങളുണ്ടാക്കുന്നപോലെ പടത്ചുവിടുന്നത്രെ !!
ഭാരതീയരുടെ കണ്ടുപിടുത്തത്തിൽ, സൃഷ്ടി, സ്ഥിതി, ലയം എന്നാണ് എല്ലാവസ്തുക്കളും undergo ചെയ്യുന്നത് !! സൃഷ്ടി എന്നാൽ ഒഴുകി ഉരുത്തിരിയുന്നത് എന്നർത്ഥം !! (Cinema സൃഷ്ടി, കലാ സൃഷ്ടി എന്നൊക്കെ കേട്ടുകാണുമല്ലോ? മനസ്ലിൽ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത് ! വലിയ ബൃഹത് മനസ്സാണ് ബ്രഹ്മൻ ! ബൃഹത് മനസ്സിൽനിന്ന് മഹത്തായ തത്വങ്ങൾ ഉണ്ടാകുന്നു - മഹത്തത്ത്വം. അതിൽ നിന്നാണ് ധർമവും കാലവും ദേശവും ഒക്കെയുണ്ടാകുന്മത് !!) അഥവ, heaven, hell, judgement day എന്നതൊക്കെ മഹാ മണ്ടത്തരങ്ങളാണന്ന് മനസ്സിലാക്കുക !!
മദ്രസകളിലുകളിലും Sunday ക്ലാസ്സിലുമൊക്കെ പഠിപ്പിക്കുന്നത് ഭാരതീയ ഋഷികളുടെ വിജ്ഞാനങ്ങളുമായ് താരതമ്യപ്പെടുത്തിയാൽ വെറും അന്ധവിശ്വാസങ്ങൾ മാത്രമായേ ഗണിക്കാനാകു!!
Kullanaya agbar😂💩
Appol mattu mathanghalil andha ishwasamillea

👍👍👍
❤❤❤❤