അനുവിന്റെ അവസാന വീഡിയോ... 🥺😭 അനു അവസാനമായി ചിരിച്ച ദിവസം 😞😭A happy day❤️
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- അനുവിന്റെ അവസാന വീഡിയോ... 🥺😭 അനു അവസാനമായി ചിരിച്ച ദിവസം 😞😭A happy day❤️
#cancerfighter #amritahospital #valanchery #familylove #familyvlog #bloodcancer #friendship #trendingshorts #hematology #youtubegrowth #itsmeanagha #challenge #death #funny
Stop talking about one born and went back .why are you showing this and making money .stop this irritated
Making money?? What u mean??
Njngal veetkaaarkum pinne njngalude subsribers num ariyaam endinaan vedios idunnath enn..
Inganathe ചിന്താഗതി ഉള്ള താങ്കൾക് അത് പറഞ്ഞാൽ മനസിലായെന്ന് വരില്ല.. Okk.. Pinne inganor അവസ്ഥയിലൂടെ കടന്നു പോയവർകക്കും മനുഷ്യപ്പറ്റ് ഉള്ളോർക്കും മാത്രമേ ഞങ്ങളുടെ വേദനയും സങ്കടവും മനസ്സിലാവൂ.. Ok??!! Negetive പറയുന്നത് കൊണ്ട് മറ്റുള്ളവർക്ക് താങ്കളുടെ real സ്വഭാവം മനസിലാക്കാൻ പറ്റും.. ഇതിലൂടെ താങ്കളുടെ മോശമായ സ്വഭാവം ജനങ്ങൾക്ക് മുന്നിൽ കാണിക്കുകയാണ് ചെയുന്നത്.. കഷ്ടം തന്നെ 👏🤢..
ഒരാൾ മരിച്ചു പോയിട്ടും അവരുടെ family യെ നെഗറ്റിവ് paranj torture cheyikkunna നിങ്ങളുടെ സ്വഭാവം ഞാൻ അഭിനനന്ദിക്കുന്നു... 😤🥴
എന്റെ ചേച്ചിയുടെ വലിയ സ്വപ്നം ആയിരുന്നു youtube channel... അവൾ അപ്‌ലോഡ് ചെയാൻ വേണ്ടി എടുത്തു വെച്ച വീഡിയോസ് oke ഞങ്ങൾ ഇനിയും ഇടും.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. സ്നേഹബന്ധങ്ങളുടെ വില അറിയാത്ത നിങ്ങൾക്ക് @latharavichandran2425 അത് പറഞ്ഞാൽ മനസിലാവില്ല...Did u get it?? അതിൽ പൈസ കണക്ക് ഒന്നും ഞങ്ങൾ നോക്കിയിട്ടില്ല.. അവളുടെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്.. മനസിലായോ?? 😬😬
എനിക്ക് വേണെങ്കിൽ നിങ്ങളുടെ ഈ കമന്റ് delete ചെയാം.. But ഞാൻ അത് ചെയ്യുന്നില്ല..നിങ്ങളുടെ സ്വഭാവം എല്ലാ ജനങ്ങളും അറിയട്ടെ..🤢
Keep this channel live with videos. Ignore the negative comments.
Irritate aavuneal nthnu kaanunnu veandavaru kaanum it depend on our wish allathe aarum force cheyunilla ingne comment itt aaream vishamippikathiriku ningalk born and went aavum avarku ennum avare kude undenn viswasikane aavullu avarod stop cheyan parayan ningalk avakasham illa ninglk thalparym illenkil ignore cheyam or skip cheyam try to understand others feeling
@ItsmeANAGHA56 mole ithinonnum reply kodukenda..aalkar palathum parayum...Avar ishtam illel kananda..mol chechiku vendy munnot povuka..God Be With You❤️❤️❤️
Inganaulla vivaradhoshikal palathum vann parayum onnum karyam aakaruth keep going channel thudarnn kondupokanam💞💞
When bone marrow treatment failed and cancer returned back ,Anagha stopped the pray for life. "God is not like me" -one of the video she said. She started a youtube channel. And lived happily the remaing days. As a cancer fighter , she gave guidance and confidence for cancer patients. Anagha's life was short , but her message is ever lasting. Be always happy and celebrate each day till the end.Thank you Sreekutty for uploading last video. Anagha is watching all from another world with a smiling face.
I saw my daughter life story sir wrote..I read it...sir was able to include all the things....I felt very proud of my daughter...she is full in everyone's mind.
Thank you sir
Anagha's Mother
Anu thudangivecha channel ningal santhoshathode munnottu kondupokanam
Athan avalude agraham
Oru negative comment polum ningalkkundavilla
Sreeku dairyamayi vedeos ittolu
Adyam kurach theytukalokke undakum
Pinne ellam shariyayikkolum❤❤❤❤❤❤
വളരെ അവിചാരിതമായി ആണ് ഞാൻ ഇന്റർവ്യൂ കണ്ടത്. നിറ കണ്ണുകളോടെ അല്ലാതെ അത് കണ്ട് തീർക്കാൻ പറ്റില്ല. അമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നു 🙏🙏പിന്നീട് ഞാൻ ചാനൽ തപ്പി കണ്ടു പിടിച്ച് ഓരോ videos ഉം കാണുകയാണ്. അമ്മേ, അനഘ എങ്ങും പോകില്ല നിങ്ങളോടൊപ്പം തന്നെ ഉണ്ട്. കൂടെ ഞങ്ങളും ❤
Thank u 🙏❤️
ഞാനും അങ്ങനെ തന്നെ.. കണ്ടിട്ട് കണ്ടിട്ടും madukkenne ഇല്ല നിങ്ങളെ വീഡിയോസ് 😢😢😒ആ കുട്ടി ഉള്ളപ്പോ ഈ വീഡിയോ ഒന്നും കാണാൻ പറ്റിയില്ലല്ലോ എന്നതാണ് സങ്കടം 😢😢
Njanum
ഞാനും....
നാനും
Dhee ippozhum anuvinte video kandukondirikkua 😊appozha new video varunnathu…innale night muthal thudangiyatha anuvine kurichu ariyan ☺️sreekkutti,amma, achan,kuttettan kichu,chithrachechi and husband,leela amma,doctors,nurses angane anuvinte priyappetta ellavareyum manassilakki 🧡palappozhum kannu niranju entha ariyuo….Anuvinte munnil ente okke problem onnum allannu manassilayi…Anuvine vechu nokkumbol njan ellam ethra happy aayirunnu…ippozha athu thiricharinje ennu mathram 😊….
Anuuu, you are a brave girl, no doubt about it. Your courage shines through every challenge you face, and your strength inspires everyone around you❤️❤❤
I ❤ U
(It’s my first comment on TH-cam)
Thanku❤️
പാവം വയ്യെങ്കിലും active ആയിട്ടു ചെയ്തു. വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤
❤️
😍കാത്തിരിക്കുന്നു ആയിരുന്നു ഞാൻ വീഡിയോ കാണാൻ എല്ലാ വീഡിയോ ഞാൻ കണ്ടു 😔😔😔😔 ശ്രീക്കുട്ടി വീഡിയോ ഇട്ടോളൂ ടാ ചേച്ചി പോയിട്ടില്ല നമ്മടെ കൂടെ ഉണ്ട് 💝💝💝💝
വീഡിയോ കാണുമ്പോൾ സങ്കടം വരുവാ miss you anukutty love you mole ❤😘
❤️😔
Hi Sreekutty chechyaenjagalarum orikkalum marakkillatto.Sreekutty midukkiyayit padikkanam❤ orupad sneham from Idukki
എന്തു പറഞ്ഞാലും ശ്രീക്കു.. എന്നു പറയുന്ന അനുവിന്റെ .. അതേ വോയ്സ് തന്നെ. ശ്രീക്കുട്ടിക്കും. കിട്ടിയിരിക്കുന്നു - ... അനു നമ്മളെ വിട്ടുപോയിട്ട് ഒരു മാസമായി.. എങ്കിലും ഒരു ദിവസം പോലും '' അവളെ ഓർക്കാതിരുന്നിട്ടില്ല. : എന്നാലും.. എനി : അനുവിന്റെ ആഗ്രഹങ്ങൾ: ശ്രീക്കുട്ടി. നീ തന്നെ ശ്രമിക്കണംട്ടോ.. ചേച്ചി എല്ലാം കാണുന്നുണ്ട്.❤
Definitely 🤍..she is my back bone ❤️
എനിക്ക് ഒരുപാട് ഇഷ്ടമായി രുന്നുഅനുവിനേ
അനുകുട്ടി നീ ഇപ്പോഴും ഞങ്ങടെ കൂടെ ഉണ്ട് ❤❤❤
Molu atra vayaanjittum atra happy anu anumol angaum poyittilla love you dears
Anukutty ❤ you always😢, sreekuttti ,friends 🤗🤗🤗🤗
ഉള്ള സമയം എത്ര സന്തോഷത്തോടെ ജീവിക്കുന്നോ അതാണ് വേണ്ടത്.. അനു എന്നും അതിന് മാതൃകയായിരിക്കും ❤❤❤❤❤
മോളുടെ വീഡിയോ കണ്ടപ്പോൾ അവള് ഇപ്പോഴും ഉള്ളതയിട്ടെ ഞങ്ങൾക്ക് തോന്നുന്നുള്ളൂ❤❤❤
🙏
Njan Anu molde videos ipozhan kanane..ipozhan ee channel kananath....apol vere orupad pazhaye videos kandu..enike express cheyan words ila...itreyum inspiring aan anagha mol...chilavark matrame ee bhumiyil nin poyina seshavum itreyum inspire cheyan kazhiyu....you are one of dem Anu... please do upload her all the pending videos and also instagramilum active aavane ..🙏🙏
❤
അതെ അനുൻറെ വോയിസ് പോലെ feel ചെയുന്നു ❤❤❤️❤️
❤️
Yes.
Yes
Interview kandu aanu njan ee channel anveshichu vanne....it's nice ....pettennu manasilakum....njanum oru survivor aanu....
🙏
Anu e situation koode poyapol polum nammalkkayi aval endelum orukki konduvaran sremichirunnu.avalkkariyam avale kaathu namal ipurathundennu😢
എത്ര വിഷമത്തിലാണെങ്കിലും അനുമോൾ എപ്പോഴും happy ആണ്...❤❤❤❤..മോളെ കാണുന്നത് തന്നെ positive ആണ്...
അനഘയുടെ ആത്മാവിനെ നിത്യശാന്തി ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു
🙏
She will always live through these videos.. an absolute inspiration 💕
ഇതുപോലെ മോളും അമ്മയും വീഡിയോ ഇട് ട്ടോ
അവൾക്കു ജീവിച്ച കാലം എല്ലാം എന്ത് സന്തോഷത്തിലായിരുന്നു.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢നിങ്ങളെയെല്ലാം അവൾ എന്തൊരു സ്നേഹിച്ചിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️എനിക്ക് ഇതു കണ്ടിട്ട് സങ്കടമുണ്ട്. കാരണം ഇപ്പോൾ മകളില്ലാലോ. നേരുത്തേ ഒരു questuon ആൻഡ് answer സെക്ഷൻ ഉണ്ടായിരുന്നല്ലോ
❤
കരച്ചിൽ അടക്കാൻ എനിക്ക് പറ്റണില്ല . സാരമില്ലാട്ടോ . എല്ലാരും പോവണ്ടതാണ് . mwol കൊറച്ചു നേരത്തെ അതികം വേദനിക്കാതെ പോയി എന്നോർത്തു സമാധാനിക്ക ... 😊
🙏
🙏🙏🙏🙏🙏
Sreekutty eppozhum vedeos idanam❤❤❤
Anukuttyde aagraham pole channel nannayi munnottu kondu poku♥️🥰
By ur chechi
chirichu kond karayendi vannu😐iniyulla janmangalil ella sowbhagyangalum undakatte😍
എന്നും സ്നേഹം മാത്രം
എല്ലാ നിഷേധാത്മകതയും അവഗണിക്കുക. നിങ്ങളുടെ വാക്കുകളിലൂടെ അനഘ ജീവിച്ചിരിക്കുന്നു, ഓർമ്മകൾ ഒരിക്കലും മായ്ക്കില്ല. നിങ്ങളെ ഞാൻ നന്നായി മനസ്സിലാക്കുന്നു. എൻ്റെ ഒരു സഹോദരനെ ഒരു അപകടത്തിൽ എനിക്ക് നഷ്ടപ്പെട്ടു, മറ്റൊരാൾക്ക് രക്താർബുദം ഉണ്ടായിരുന്നു, അവൻ ലോകത്തോട് പൊരുതി ബാംഗ്ലൂരിൽ എഞ്ചിനീയറായി. അവൾ ഇപ്പോൾ നിങ്ങളെ നിരീക്ഷിക്കുകയും എല്ലാത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മാലാഖയായതിനാൽ ജീവിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. Stay strong she will never want you guys to give up that much I can tell you from my experience from my brothers.
Negetives onm njngl mind cheyar illa.. bcze..Anu is our strength 💪🙏
@@ItsmeANAGHA56good keep on going best wishes stay strong sending prayers
Happy to see Anu's smiling face 😊❤️
Happy to see u anu again happy to hear ur sound... Hope u r seeing all this from heaven with the same smile😊
Yes 😊
സങ്കടം വരുന്നു 😢
🙏
❤️❤️❤️anukutty
നമ്മളിൽ എന്നും നമോടപ്പം ഉണ്ട് 🥰🥰
jasiya ashiq, anu kutti 2 പേരും എന്നും മനസിന് ഒരു നീറ്റലാണ് 😢😢
❤
Orikkalum marakkatha randu mukhangal.entae anujathiyum oru cancer fighter anu.aval njangalae vittu poyittu 3 varsham akunnu.avalkkum Amrita hospitalil ayirunnu treatment😢
Entae hip replacement surgery kazhinju athyam nokkiya vedio anuvintae ayirunnu.But annu kandathu community postilae anuvintae verpad ayirunnu.athu vallatha shock ayi poy😢😢😢
Wow 20k+ family members..... Anutty❣️❣️❣️.... Amma achan... Sreekuu❤❤❤❤... Anutty happy aayitt swargathil irunnu kanunnundakum... Lub ❤youu... Love from Idukki 😘😘😘😘😘😘😘
Thanku for ur big support ❤️❤️
Vedioyil strating hindi song oru 1000 vattom ketu heart touching no words ❤❤❤ mathram mole ninaku aranamilla❤
Nic video beautiful sreekutty anagha mol 💓💓💓
❤️❤️❤️ അനു
Nigal ellaverum ethra abhinadhichalu mathi avilla athraum santhoshathode anu moled ella karigalum sadhichu koduthathu. ❤❤❤
അനുക്കുട്ടി ❣️🙏🏻ശ്രീക്കുട്ടി വീഡിയോ പറ്റുമ്പോയൊക്കെ ചെയ്യണേ. അച്ഛൻ സുഖായിരിക്കുന്നോ
Achan fine
Anumole ❤❤❤❤❤
അനഘ 👍👍👍👍
Etra vishamichu kanum Anu.Achan Amma Sreekutti❤
Miss u Anagha...😢😢😢😢😢
Really miss you chechi❤❤
🙏
Anumol🥰🥰😓
സൂപ്പർ അനു 👌😢 പാവം 🙏
🙏😞
Anukutty. Sreekutty😢❤
വിശ്വസിക്കാൻ പറ്റാതെ 😢😢😢
🙏
മോളെ ഇന്നാണ് നിങ്ങളെ വിഡിയോ കൾ കാണുന്നത് 😢😢😢ഞാൻ പയെ വിഡിയോ കുറെ കണ്ടു 😢😢😢
🙏
Njanum
Njanum
Njanum❤
Njanum.. Ethrayum cancer ne kurichu explain cheytha vere video kanditila.
Anu ❤️❤️❤️❤️
❤️❤️❤️❤️❤️
Really inspiring.
❤️
മോളെ, നർമം കലർന്ന വർത്തമാനം...
നമിക്കുന്നു ...അനുകുട്ടി ❤❤❤
🙏🙏🙏❤️❤️❤️
❤️❤️
Anuvinte ella vedeosum idanam mole ❤❤❤❤
മോൾടെ വോയ്സ് അനുമോളെ പോലെ ഉണ്ട്.
Mole sound anunte sound pole thanne ind dheivam anune orikkalum marakkathirikkan molkk thannath aavum athe sound 😢
നന്നായിട്ടുണ്ട്
ചക്കര. മോളെ അനു.😢❤❤❤❤
Miss u Chechi 😢.video avijarithaamyi kandatha.
Thanku for ur support 💕❤️
Iniyum kaanane
Njaan maricha sheshamaan vdosokke kaanunne😢
🙏
Anu....❤❤❤❤❤❤❤
Ariyan vykipoyi. Daivam enthine ithra kruratha kanichu. Aa kudumbsthinte santhosham keduthi. Aa pavam kunjine sabthoshsthode jeevikkan vittude 🥹🥹🥹
Molutti love you soooooo much.
Miss you Anu love you so much❤️❤️
എന്തു ബോൾഡ് അണ് ഈ കുട്ടി ❤️😍,എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല 🥰👌,എന്തു പറയണം എന്നറിയില്ല ബട്ട് 😍 sooo proud, love 😍😍😍😍😍
🥺yes she is!
😍❤️😍
എന്റെ ഭഗവാനേ വിശ്യസിക്കാൻ പറ്റുന്നില്ല എന്ത് മിടുക്കിയാണ് അനുമോൾ ഇപ്പൊ നമ്മുടെ കൂടെ ഇല്ലന്ന് എങ്ങനെ വിശ്യസിക്കും 😔😔😔😔😔
🥺
Anu loveyoumole
Love you😍
Molea mis u sriku ninak ee chanal arokkea mudakkan sreamichalum athilu mugalil ayi uyarhan kaziyatea ❤ molea ushari erikku eannale anu nu happy avullu❤❤😢
Negetive nevermind 👍
Anu...😢
ഈ ലോകത്തുന്നു പോകണം എന്ന് തോന്നാതെ പോകേണ്ടിവരുന്ന അവസ്ഥ 😪😪ഒരു നാൾ എല്ലാ മനുഷ്യരും ആ അവസ്ഥ അനുഭവിക്കും
ആ കുട്ടി എവിടേം പോയിട്ടില്ല. കാണാൻ പറ്റുന്നില്ലെന്നേ ഉള്ളൂ. അവൾ എല്ലോം കാണുന്നുണ്ട് 🙏
Miss you dear❤❤
🙏
Inspiration to all❤Great warrior Anagha mol❤
❤❤😢😢
Anu😢😢😢😢
😞
Love and prayers ❤️🙏🏽
miss you ❤
❤️😞
Im watching all video today. I can't control my tears..
From beginning to end. I see my life.. very sad to hear he is no more today.
😞🙏
🙏
Anu ❤❤❤ miss you
❤️❤️🙏
Moleeee❤❤❤❤❤❤❤
Njan ith ipoolkaanaa❤ 😢😢😢
🙏
❤❤❤❤
🥰🥰🥰🥰🥰🥰
I enjoyed it very much ❤
Thanku ❤️
Imspirational and pure soul mis u sister 😢❤❤❤
🙏❤️
Miss u dear.
🙏
Aniyathi kuti kurachudi smartait videos thudaru Anu ne eni mole lude njagal kanum
😊❤😢 njan prathichollam😊❤❤❤
ഉള്ള വീഡിയോ എല്ലാം ഇടണേ മോളെ
Sure
Nalla video
🤗🥰❤️
ഞാൻ ennanu വീഡിയോ കാണുന്നത് 😭😭😭
🙏😭😭😭😭
😢
Ignore the negative comments. This is truly an inspiring story of a brave girl and her family who supported her with courage, smiles and spent every moment to build long lasting memories in spite of the pain they felt inside. Stories like this must be told as it gives strength to people. Today I was having a bad day but seeing these videos for the first time reminded me to not focus on the things that are bad but to focus on how we can make good from what we have. In this video, Anagakutty made us forget about the troubles and lightened our hearts and brought smiles through the wonderful game she hosted. Thank you for sharing this. ♥️♥️♥️💐💐💐
❤️
Welcome my dear 🙏
Innu adhyayitu aanu ningalde videos kannunathu... Ningalde family odum Anagha kuttiyodum, would be odum orupadu respect thonunu... Enthu vannalum onnayi dhairyathoda face cheyyan, karanju irunu life waste cheyyaruth ennum oru valya paadam padipichitu aanu Anu poyirikunathu... Ethra bold aayirunu aa midukki... Vedhanakal onnum illatha oru lokathu chirichondu irikkavum aa molu...
She is our bold girl❤️
Hai mole