എനിക്കു ഇപ്പോൾ backpain ട്രീറ്റ് മെന്റ് ആണ് ആയുർവേധം ആണ് പക്ഷെ കുറവൊന്നും ഇല്ല ഡെലിവറി ക്കു ശേഷം ട്രാവൽ ഓക്കേ ചെയ്തു നല്ലപോലെ അതിന്റെ ഓക്കേ ആണ് എടാ നിനക്ക് ഉണ്ടോ അങ്ങനെ backpain എന്തേലും സൊല്യൂഷൻ അറിയാമോ ഉണ്ടെകിൽ ഒന്ന് പറഞ്ഞു തരാമോ 🙏😘
@Shamnazvibes ഞാൻ അതെല്ലാം നോക്കി ഇടക്ക് കുറയും കുറെ നേരം ഇരിക്കുമ്പോൾ പ്രശ്നം കാറിൽ ട്രാവൽ പറ്റില്ല ബ്ലാസ്റ്റിക്ക് ചെയർ സെറ്റി ഇവിടെ ഒകെ ഇരുന്നാൽ പിന്നെ പറയണ്ട 😔😁നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന എന്തേലും ടിപ്സ് ഉണ്ടോ ഇതിനു
ചില സമയത്ത് ചെറിയ pain ഉണ്ട്. വല്ല്യ കുഴപ്പം ഇല്ല. ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇരിക്കുമ്പോൾ നമ്മുടെ ബാക്കിൽ ആണോ pillow വെക്കേണ്ടത്. അതോ പില്ലോയുടെ മുകളിൽ കയറി ഇരിക്കുകയാണോ?
Pakal pampers idunnathukond kuzhappamillatto kunjinu atha nallath thuni upayogikkunnathinekkal nallath panpers aanutto rash cream ittal mathi ente babykk 6 month aayitto ennodu dr paranja karyamanutto .
ആ ഇപ്പോൾ ഇട്ടുകൊടുക്കുന്നുണ്ട്. Full time ഇടുന്നില്ല എന്നേള്ളൂ 🥰🥰
എനിക്കു ഇപ്പോൾ backpain ട്രീറ്റ് മെന്റ് ആണ് ആയുർവേധം ആണ് പക്ഷെ കുറവൊന്നും ഇല്ല ഡെലിവറി ക്കു ശേഷം ട്രാവൽ ഓക്കേ ചെയ്തു നല്ലപോലെ അതിന്റെ ഓക്കേ ആണ് എടാ നിനക്ക് ഉണ്ടോ അങ്ങനെ backpain എന്തേലും സൊല്യൂഷൻ അറിയാമോ ഉണ്ടെകിൽ ഒന്ന് പറഞ്ഞു തരാമോ 🙏😘
ചെറിയ back pain ഇടക്ക് ഉണ്ടാവും. വേറെ കുഴപ്പം ഇല്ല. ഫിസിയോതെറാപ്പി ചെയ്താൽ നല്ല മാറ്റം വരും
@Shamnazvibes ഞാൻ അതെല്ലാം നോക്കി ഇടക്ക് കുറയും കുറെ നേരം ഇരിക്കുമ്പോൾ പ്രശ്നം കാറിൽ ട്രാവൽ പറ്റില്ല ബ്ലാസ്റ്റിക്ക് ചെയർ സെറ്റി ഇവിടെ ഒകെ ഇരുന്നാൽ പിന്നെ പറയണ്ട 😔😁നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന എന്തേലും ടിപ്സ് ഉണ്ടോ ഇതിനു
@Aneeshashemeer956 അറിയില്ലെടാ.. എന്റെ ഉമ്മാക്ക് backpain ഉണ്ടായിരുന്നു.ഫിസിയോതെറാപ്പി ചെയ്തിട്ടാണ് മാറിയത്.
@Shamnazvibes ഓക്കേ എടാ ഈ വീഡിയോയിൽ ഒരു ചേച്ചി കമെന്റ് etitundallo പില്ലോ വച്ചു ഇരിക്കാൻ പറഞ്ഞത് അത് എന്താ സംഭവം
Back pain വരാതിരിക്കാൻ വേണ്ടി ആണെന്നാ പറഞ്ഞത്. Try ചെയ്തു നോക്കട്ടെ
a bather evdna vangiche itha
Amazon
@@Shamnazvibes link tharo
Amazon - Mee Mee Newborn Baby Bather Bath Chair |Foldable |3 Position Adjustable Chair |Washable Soft Mesh Seat Green amzn.in/d/dyLDlRF
@Shamnazvibes result apol paranjal mathi daily vlogil just kanikkan sremikkanam keto
Yes 👍
Eda enteum delivery kazhinjirunu kazhinja augustil aankutty anu eda pine ninaku backpain undo eniku erikkanum kidakkanum vayyatha avastha anu😔 ni erikunbol oke onnu sredichone oru pilloude mukalil erikku keto evide erunnalum sofayil erikunbol athupole eriku keto ente avstha paranjal mansilakilla
ചില സമയത്ത് ചെറിയ pain ഉണ്ട്. വല്ല്യ കുഴപ്പം ഇല്ല. ഇതുവരെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇരിക്കുമ്പോൾ നമ്മുടെ ബാക്കിൽ ആണോ pillow വെക്കേണ്ടത്. അതോ പില്ലോയുടെ മുകളിൽ കയറി ഇരിക്കുകയാണോ?
@Shamnazvibes eda enikum. Adyam kuzhapm illarunnu pine avstha maari sofayil Polum Erikkan pattthe ayi ennodu eviduthe oru aunty anu paranje ethupole pillow vachu eriku ennu
@Shamnazvibes eda sofa, normal chair bed evide erikunbol hight ulla soft ayitulla pillo vaykkanm pillo vachitu athinu mukalil erikkanam chari vaykanda karym illa
Ok👍
@@Shamnazvibes angne nokiyitu comfertebile anu enkil next viedioil review parayane ariyathavrku useful. Akum
കുടുംബ പ്രശ്നം ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു തീർക്കുകയാണ് വേണ്ടത് അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നല്ല പറയേണ്ടത്
എന്താ പ്രശ്നം, ആരുമായിട്ടാ പ്രശ്നം എന്ന് ഞാൻ പറഞ്ഞോ... ഇല്ലല്ലോ
രക്തബന്ധം ആയിട്ടുള്ള ആളെന്ന് പറയുമ്പോൾ കുടുംബ അല്ലെ
കണ്ടന്റ് കണ്ട് വന്നതാ കുടുംബപ്രശ്നം എന്താന്നറിയാൻ
പ്രശ്നം ഒന്നും ഇല്ല. എന്നിട്ടും വന്നില്ല എന്ന് വിഷമം പറഞ്ഞതാ 😊
പാവം മോള് .👧
New subscriber cleanicil vech kandirunnu🤗.. Super vdeo keep it up..
ആണോ. 🥰🥰🥰🥰
3litre water daily Kudichal mathi molk gasinte problems maarum breastmilk kattikoodiyittanu angane varunnath
Daily 3ltr vellam okke kudikkan pattumo? Enne kond pattarilla
ശരിയാണ്. ശ്രമിച്ചു നോക്കണം
ആ...Dr പറഞ്ഞിരുന്നു നന്നായി വെള്ളം കുടിക്കാൻ
ഹായ് ടാ എന്ത് പറയുന്നു ഞാൻ പഴയ ഒരു സബ്സ്ക്രൈബ്ർ ആണ് കേട്ടോ ഡെലിവറി ഒകെ ആയിട്ടു കുറെ പ്രശ്നം ഒകെ ആയോണ്ട് ഒന്നിനും സമയം ഇല്ലാരുന്നു
എന്തുപറ്റി?
@@Shamnazvibes ഒന്നും പറയാതെ ഇരികുനത നല്ലത് 😔
@@Aneeshashemeer956 🤔
@@Aneeshashemeer956 🤔
Aaa baby bather link onnayakamo... Ipo molk ethra days ayi❤️ new subscriber anu innanu video kandath
67 days ആയി. Link തരാട്ടോ
@Shamnazvibes enik adutha masan date... Muthathu 2 anmakkal ithoru penkutty avan orupad dua cheyyunund... Enik vendi dua cheyyane
തീർച്ചയായും.. Dua ചെയ്യാട്ടോ 🤲🏻🤲🏻
Amazon - Mee Mee Newborn Baby Bather Bath Chair |Foldable |3 Position Adjustable Chair |Washable Soft Mesh Seat Green amzn.in/d/dyLDlRF
എനിക്കും ഒരു കുട്ടി ഉണ്ടായി കേട്ടോ 🥰 പെൺകുട്ടി ആണ് പേര് അഷ്‌മ
😘😘😘
Molkku.umma❤❤❤ormayundooo..duayil undaavannam.shami..ente.mon..undaayirunnehil.5month....😢molkku..ee ummayude...umma..kodukkannam
വിഷമിക്കേണ്ട... പടച്ചോൻ നമ്മുടെ സങ്കടം കാണുന്നുണ്ടല്ലോ. ഞങ്ങൾക്ക് തന്നപോലെ ഒരു കുഞ്ഞുവാവയെ നിങ്ങൾക്കും പെട്ടെന്ന് തരും. ദുആ ചെയ്യട്ടോ... മോൾക്ക് 😘കൊടുത്തിട്ടുണ്ട് 🥰🥰🥰
കണ്ടന്റ് ശാമം 😂
😊
Ente molk 34day aay ❤
🥰🥰🥰
നല്ല മനസ്സുള്ളവർ കുടുംബ പ്രശ്നം പബ്ലിക് ആക്കുല
😊😊
Eda sukhham ano njan epol anu viedio kande vava enthu paraunnu
സുഖം ആണ് 🥰🥰
മോളെ സുഖം ആണോ വാവ എന്ത് പറയുന്നു ❤️
സുഖമായിരിക്കുന്നു 🥰🥰
Chodichathinulla marupadu sub comentil etitundu
മോളുടെ തലയിൽ എന്ത് ഓയിൽ aanu തേക്കുന്നത്. Ethra ദിവസം ആയി
വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കിയിട്ട് തേച്ചിരുന്നത്. ഇപ്പോൾ എണ്ണ തേക്കുന്നില്ല. ആകെ 5 ദിവസം ആണ് ഉപയോഗിച്ചുള്ളൂ...
Kutik yetra Aayi
68 days
E പ്രസവത്തിനെന്താ അവർ മിണ്ടാത്തത് e പ്രസവത്തിനു വല്ല prathiyakadhayundo
അത് അവർക്കല്ലേ അറിയൂ 😊