471: ഡെങ്കി പനിയെ കുറിച്ചു നിങ്ങൾ ഇത്രയും അറിഞ്ഞിരിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 471: 🦟 ഡെങ്കി പനിയെ കുറിച്ചു നിങ്ങൾ ഇത്രയും അറിഞ്ഞിരിക്കണം: Dengue Fever-Must Know...കോവിഡ് പനിയോടൊപ്പം ഡെങ്കി പനി പല സ്ഥലങ്ങളിലും (Coinfection) റിപ്പോർട്ട് ചെയ്തിട്ടുണ്ട്..വ്യക്തമായി അറിഞ്ഞിരിക്കുക...മറ്റുള്ളവർക്കായി ഷെയർ ചെയ്തു കൊടുക്കുക.. മരണങ്ങൾ ഒഴിവാക്കാനായി കഴിയും
    മഴയുണ്ട്.ഈ സമയത്ത് അതീവജാഗ്രത പുലർത്തേണ്ടുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും മറ്റും ഡെങ്കി പനി സങ്കീർണതകൾക്ക് വഴിവെയ്ക്കാം. സാധാരണ വൈറൽപനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. എങ്കിലും മറ്റ് പനികളിൽനിന്ന് വ്യത്യസ്തമായി അറിയാനായി സാധിക്കും. അൽപം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതും ആരംഭത്തില്‍തന്നെ ചികിത്സ നേടിയാല്‍ മരണം ഒഴിവാക്കാവുന്നതുമാണ് ഈ രോഗം. ഈ രോഗത്തിനെ കുറിച്ച് ഇത്രയും നിങ്ങൾ അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

ความคิดเห็น • 37

  • @Bharatamba
    @Bharatamba ปีที่แล้ว +4

    കിവി .മാതളം പപ്പായ പഴങ്ങൾ ധാരാളം കഴിക്കുക എനിക്ക് അന്പത്തിനായിരത്തിൽ നിന്നും പെട്ടെന്ന്
    രണ്ടര ലക്ഷം ആയി കയറി

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 4 ปีที่แล้ว +4

    🙋‍♀️Better life...
    Oru paadu samsayagal clear cheyyan kazhiyunnund....
    Valare adhikam kadapadum nanniyum ariyikunnu 🙏❤️💐
    Rabbe te kaaval eallarkum undavatte... AMEEN

  • @ginivarghese6022
    @ginivarghese6022 8 วันที่ผ่านมา

    🌷

  • @mommuminnu9053
    @mommuminnu9053 3 ปีที่แล้ว +3

    Dr. My RT PCR test was positive . But I was not having any severe symptoms. But my mother and sister have symptoms like fever, body pain, headache, nausea and fatigue. So they undergo for RT PCR test and it was negative. Now when saw this video i have a doubt that whether it is dengue fever. Dr. can you please reply... they still have the symptoms and my mother is type 2 diabetic patient.... so dr. please reply if you see the msg..

  • @vafamohammed2672
    @vafamohammed2672 2 ปีที่แล้ว +1

    Thank you Dr

  • @rejeenanujum3861
    @rejeenanujum3861 ปีที่แล้ว +1

    Pakarumo fever .

  • @zulwin897
    @zulwin897 ปีที่แล้ว

    Please video on narcissistic behavior

  • @ashwathidamodaran6767
    @ashwathidamodaran6767 4 ปีที่แล้ว +1

    Thankyou sir.

  • @aparans5413
    @aparans5413 ปีที่แล้ว

    Hlw doctor ...iam a ITP patient... platelet kuudan ntheghilum way umdo

  • @leenaprathapsingh8385
    @leenaprathapsingh8385 4 ปีที่แล้ว +1

    🙏,Dr.

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว

    Good information thanks doctor sir

  • @sajithas937
    @sajithas937 2 ปีที่แล้ว

    Thankyou dr

  • @shamithaha6906
    @shamithaha6906 ปีที่แล้ว

    Dr ente result il Ns1 - weak positive enum baki Igm and igG negative enum aane... Enik kooduthal aaano

  • @Ssjkkyg
    @Ssjkkyg 4 ปีที่แล้ว +1

    eniu 3 years mumbu dengue vannu veendum varan chance undo? dengue ulla aale kadicha kothu nammale kadichaal alle dengue varu

    • @drdbetterlife
      @drdbetterlife  4 ปีที่แล้ว

      Veendum varaam.. Dengue vere strains undu

  • @sunrais0
    @sunrais0 ปีที่แล้ว

    കൊറോണ ഉള്ളപ്പോ ഇത്തരം അസുഖങ്ങൾ വളരെ കുറവായിരുന്നു. 2023ഇൽ ഡങ്കു പോലെയുള്ള വൈറൽ fever വ്യാപകമായി കാണുന്നു. നമ്മുടെ നാട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നില്ല. സർക്കാർ ജനങ്ങളുടെ പണം എന്താണ് ചെയ്യുന്നത്? ?ജനത്തിന്ന് വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ.മാറി മാറി വരുന്ന പരമ്പരാഗത സർക്കാരിന്ന് പകരം പുതിയ സർക്കാരിന്നെ കണ്ടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @angle075
    @angle075 ปีที่แล้ว

    Ennu ori deth unda 26 old boy dengu fvr

  • @hassainarseazen7194
    @hassainarseazen7194 4 ปีที่แล้ว

    Masha Allah

  • @ajithakishor993
    @ajithakishor993 4 ปีที่แล้ว +1

    H A M R
    Suprrr dr

  • @shymaks9209
    @shymaks9209 ปีที่แล้ว +2

    Dengue vannal. Loose motion undavumo.

  • @nisarsalim9871
    @nisarsalim9871 4 ปีที่แล้ว

    Superrr information😍

  • @royvarghese4335
    @royvarghese4335 10 หลายเดือนก่อน

    👍👍

  • @tijothomas5654
    @tijothomas5654 4 ปีที่แล้ว +1

    ഡോക്ടർ ഏസ്സല്ലി രോഗത്തെ കുറിച്ച് വിശാദമായി ഒന്ന് പറയമോ Pls

  • @razakrazak9233
    @razakrazak9233 4 ปีที่แล้ว

    👌

  • @fahadfadu7693
    @fahadfadu7693 4 ปีที่แล้ว +2

    Dr ente brother nu 2014 Dengue fever vannirunnu. Pinne check-up onnum cheythitilla. Problem undo ??

  • @hassainarseazen7194
    @hassainarseazen7194 4 ปีที่แล้ว

    God Blessed You Always

  • @user-ky3hr7fe4z
    @user-ky3hr7fe4z ปีที่แล้ว

    Hello doctor. Njan ipo 5 weeks pregnant anu. Enikk last week ie, 4 weeks of pregnancy il dengue fever vannu. 5 days fever last cheythu. Nalla temp, body pain okke undarunu. Ithinte idayil aanu pregnancy positive ayat. Doctor abortion aanu suggest cheyyunat. Avar parayunat dengue vannat kond kunjinu mongolism, autism pole ulla defects varum ennanu. Ee wednesday MTP cheyyanam ennanu parayunat. Dengue vannat kond kunjinu entelum defects varumo?

  • @jaleeljaleel8028
    @jaleeljaleel8028 3 ปีที่แล้ว +1

    👍👍👍

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว

    💓🙏🏻🙏🏻🙏🏻💐👏👍

  • @vc8699
    @vc8699 3 ปีที่แล้ว

    സാർ എന്റെ സഹോദരിക്ക് കൊവിഡ് വന്നു ഇപ്പോൾ നെഗറ്റീവ് ആയി 2 മാസമായി ഇപ്പോൾ ഡെങ്കിപ്പനി ആണ് ഭയങ്കര ക്ഷീണം ഉണ്ട് ഹോസ്പിറ്റലിൽ 2 ദിവസം കിടന്നു ഇപ്പോഴും നല്ല ക്ഷീണം ഉണ്ട് കാലിൽ ഞരമ്പ് കോച്ചിവലിക്കുന്ന വേദനയും ഉണ്ട് ക്ഷീണം എത്ര നാൾ ഉണ്ടാവും🙏

    • @vigneshvg161
      @vigneshvg161 2 ปีที่แล้ว

      Enit sheenam ethra nalu undayirunu same condition now