ഇതുപോലെ എന്റെ പഴയ 2012 മോഡൽ മഹിന്ദ്ര ആൽഫ ബോഡി ഒതുക്കി പണിതിട്ടുണ്ട്. തൃശൂർ ,കേച്ചേരി , കൈപ്പറമ്പ് എന്ന സ്ഥലത്ത് നിന്ന് വർക്ക് ഷോപ്പിലെ ആളുടെ പേര് മോഹനേട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെ പണിതപ്പോൾ ലൂക്ക് ഒന്ന് വേറെ തന്നെ ആയിരുന്നു ഇപ്പോഴത്തെ കോംഫി അല്ലട്ടാ പഴയ മോഡൽ ആൽഫ.
ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ മറ്റേ ചേട്ടന്റെ ആ വണ്ടിയുടെ ഒരു റിവ്യൂ കൂടി ചെയ്യാമോ?? ശെരിക്കും 3 പേരെ ഒകെ വെച്ച് ഓടുമ്പോൾ എത്ര km റേഞ്ച് കിട്ടുന്നുണ്ട്?.. കയറ്റങ്ങൾ കയറുന്നുണ്ടോ ലോഡ് വെച്ച് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ✌️
സൂപ്പർ വർക്ക് മുനീർ ഇക്കാ അതുലിന്റെ കമ്പനിക് ഇതു പോലെ ഒതുക്കി പണിതു കൂടെ ഇല്ലാത്ത കാശുണ്ടാക്കി പുതിയ വണ്ടി വാങ്ങിക്കും എന്നിട്ട് പിന്നെയും കാശ് മുടക്കണം ഇങ്ങനെ ആക്കാൻ കമ്പനിക്ക് ഇങ്ങനെ പണിതാൽ ലാഭം കൂടുതൽ അല്ലേ കിട്ടുവൊള്ളൂ കാരണം 2.5ഇഞ്ച് കുറയൂലെ മണ്ടൻ മാർ 😂😂
@@Autokaran ഞാൻ 2012ൽ അതുൽ ഓട്ടോ എടുത്തു. ആപ്പേയുടെ ബോഡിയും അതുലിൻ്റെ ബോഡിയും അളന്ന് നോക്കിയപ്പോൾ അതുലിൻ്റെ ബോഡി 3 ഇഞ്ച് കൂടുതൽ ആണ്. അപ്പോൾ രണ്ട് സൈഡും ഒന്നര ഇഞ്ച് വീതം കട്ട് ചെയ്തു ഒതുക്കി!👍
കുറച്ചു മാന്യമായി സംസാരിച്ചൂടെ , നിങ്ങൾക്ക് ആളെ പറ്റിയില്ലെങ്കിൽ വേണ്ടാ നിങ്ങൾ പോവേണ്ട , കുറെ പാവങ്ങൾ ഉണ്ട് ഇല്ലാത്ത ക്യാഷ് കൊടുത്തു വണ്ടി വാങ്ങി ,അല്ലെങ്കിൽ അടവ് ഇട്ട് വണ്ടി ഇരിക്കുന്നവർ അവർക്ക് ഈ പറഞ്ഞാ നൗഷാദ് ക്കാനേ പോലെ ഉള്ളവർ വലിയ ഒരു സഹായം താനെ ആണ് . ദയവു ചെയ്യ്തു പരിഹസിക്കരുത് ...
മട്ടാഞ്ചേരി നൗഷാദ് വർക്ക് ഷോപ്പ് കോൺടാക്ട് നമ്പർ
Mob:8891641676
ഇതുപോലെ എന്റെ പഴയ 2012 മോഡൽ മഹിന്ദ്ര ആൽഫ ബോഡി ഒതുക്കി പണിതിട്ടുണ്ട്. തൃശൂർ ,കേച്ചേരി , കൈപ്പറമ്പ് എന്ന സ്ഥലത്ത് നിന്ന് വർക്ക് ഷോപ്പിലെ ആളുടെ പേര് മോഹനേട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെ പണിതപ്പോൾ ലൂക്ക് ഒന്ന് വേറെ തന്നെ ആയിരുന്നു ഇപ്പോഴത്തെ കോംഫി അല്ലട്ടാ പഴയ മോഡൽ ആൽഫ.
Ok👍💞
ഞാനും അങ്ങനെ ചെയ്തതായിരുന്നു.. Alfa dx
Photo undo
മുനീറിക്ക അടി പൊളി വീഡിയോ
താങ്ക്സ്💞
ബജാജ് ഇലക്ട്രിക് ഓട്ടോ യുടെ മറ്റേ ചേട്ടന്റെ ആ വണ്ടിയുടെ ഒരു റിവ്യൂ കൂടി ചെയ്യാമോ?? ശെരിക്കും 3 പേരെ ഒകെ വെച്ച് ഓടുമ്പോൾ എത്ര km റേഞ്ച് കിട്ടുന്നുണ്ട്?.. കയറ്റങ്ങൾ കയറുന്നുണ്ടോ ലോഡ് വെച്ച് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ✌️
E body work full details aayittu parayamo
Chetta enik chettanta number onnu tharaamoo.ntelum athul anullath.chettan paranjath pola athulinu enth vyethyasamanullath
സൂപ്പർ വർക്ക് മുനീർ ഇക്കാ അതുലിന്റെ കമ്പനിക് ഇതു പോലെ ഒതുക്കി പണിതു കൂടെ ഇല്ലാത്ത കാശുണ്ടാക്കി പുതിയ വണ്ടി വാങ്ങിക്കും എന്നിട്ട് പിന്നെയും കാശ് മുടക്കണം ഇങ്ങനെ ആക്കാൻ കമ്പനിക്ക് ഇങ്ങനെ പണിതാൽ ലാഭം കൂടുതൽ അല്ലേ കിട്ടുവൊള്ളൂ കാരണം 2.5ഇഞ്ച് കുറയൂലെ മണ്ടൻ മാർ 😂😂
😂😂😄💞
👍👍🔥🔥💪
മുനീർക യുടെ നമ്പർ പറയുമോ
ബജാജ് maxima z desel ബോഡി വർക്ക് ചെയ്യാൻ എത്ര വരും
കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് നേരിട്ട് വിളിക്കാം💞
👍👍👍👍👍
Maxima z spring ketaikuma contact number
ടോപ്പ് അടിച്ചതും വളരെ നന്നായിട്ടുണ്ട് a
അതെ
രണ്ടര ഇഞ്ച് അല്ല രണ്ട് സൈഡൂം ഒന്നര ഇഞ്ച് വീതം കട്ട് ചെയ്യണം
പണി അടിപൊളി ആയിട്ടുണ്ട്
Ok💞
രണ്ടര ഇഞ്ചോളം കട്ട് ചെയ്ത് മാറ്റും എന്നാണ് വർഷോപ്പ് കാരൻ എന്നോട് പറഞ്ഞത്💞
@@Autokaran ഞാൻ 2012ൽ അതുൽ ഓട്ടോ എടുത്തു. ആപ്പേയുടെ ബോഡിയും അതുലിൻ്റെ ബോഡിയും അളന്ന് നോക്കിയപ്പോൾ അതുലിൻ്റെ ബോഡി 3 ഇഞ്ച് കൂടുതൽ ആണ്. അപ്പോൾ രണ്ട് സൈഡും ഒന്നര ഇഞ്ച് വീതം കട്ട് ചെയ്തു ഒതുക്കി!👍
@@shivashivashivashiva7067 ok
ഓട്ടോ വന്നപ്പോൾ എന്താ ഒരു കൂടെ ഒരു ചെണ്ടമേളം😂
🙄😄💞
ആ വർക്ക് ഷോപ്പ് എന്താ അങ്ങനെ
ഒരു പ്രേത കൂടാരത്തിൽ വന്ന മാതിരി
ഷെഡ് ഒക്കെ കെട്ടി വൃത്തിയാക്കി കൂടെ 😁
😍
Vadakan malbaril. Akataku otukkyllalla panyunnatu puratakku neelwmkootyanupanyunnatu a
Atu autoaayalim pinnaheightum.kodutsl atukonduksnsn mslla lukum
Onu pode ninte oru matanjeri naushad
കുറച്ചു മാന്യമായി സംസാരിച്ചൂടെ ,
നിങ്ങൾക്ക് ആളെ പറ്റിയില്ലെങ്കിൽ വേണ്ടാ
നിങ്ങൾ പോവേണ്ട ,
കുറെ പാവങ്ങൾ ഉണ്ട് ഇല്ലാത്ത ക്യാഷ് കൊടുത്തു വണ്ടി വാങ്ങി ,അല്ലെങ്കിൽ അടവ് ഇട്ട് വണ്ടി ഇരിക്കുന്നവർ അവർക്ക് ഈ പറഞ്ഞാ നൗഷാദ് ക്കാനേ പോലെ ഉള്ളവർ വലിയ ഒരു സഹായം താനെ ആണ് .
ദയവു ചെയ്യ്തു പരിഹസിക്കരുത് ...