Ashok leyland 4123 Chassis full review വണ്ടി കിടുവന്നെ -AUTOS VLOG

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • ASHOK LEY LAND 4123 ( 16 WHEEL ) FULL REVIEW MALAYALAM
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    TIK TOK
    vm.tiktok.com/...
    HELLO
    m.helo-app.com/...
    PINTREST
    / autosvlog
    GMAIL
    vautosvlog@gmail.com
    For more : tvs nattakom: 9633008019-vishak
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #ashok_leyland

ความคิดเห็น • 292

  • @AutosVlog
    @AutosVlog  4 ปีที่แล้ว +40

    മച്ചാന്മാരെ... instagram follow ചെയ്യാൻ മറക്കല്ലേ 🤩
    instagram.com/autosvlog

    • @anandhusoudhas6193
      @anandhusoudhas6193 4 ปีที่แล้ว

      Cheythu

    • @anoopkichus75
      @anoopkichus75 4 ปีที่แล้ว

      C gear endha

    • @sebielsebi9056
      @sebielsebi9056 4 ปีที่แล้ว

      Thanks bro...
      Njan പറഞ്ഞ വീഡിയോ ഇട്ടതിനു

    • @amburamburamburambur316
      @amburamburamburambur316 4 ปีที่แล้ว

      വിഷ്ണുവേട്ടാ ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒട്ടത്തിനിടയിൽ ഒരു ചെറിയ കാര്യം പറഞ്ഞു തരാമോ .ഒരു ലോഡ് വണ്ടി കയറ്റത്തിൽ പല രീതിയിൽ എടുക്കാം എന്ന് പല DRY VER മാരും പറയുന്നുണ്ട് .ഏറ്റവും എളുപ്പമുള്ള രീതി ഒന്നു കാണിച്ചു തരാമോ .അതു കയറ്റത്തിൽ വേണ്ട .നല്ല വഴിക്കു മതി .റിസ്ക്ക് എടുക്കണ്ട .അതു പോലെ എയർ ബ്രേക്കിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ .എയർ ഇറങ്ങി പോകാതെ ബ്രേക്ക് ചവിട്ടുന്നതെങ്ങിനെ .ദയവായി

    • @akshayrchunakkara8194
      @akshayrchunakkara8194 4 ปีที่แล้ว

      Tata lpo 1515 nte video cheyyavooo

  • @shamrazshami2655
    @shamrazshami2655 4 ปีที่แล้ว +95

    Ashok leyland ന്റെ എൻജിനിൽ നിന്ന് വരുന്ന ശബ്‌ദം കേൾക്കുബോൾ തന്നെ ചെവിയിൽ ഒരു ഹരം

  • @vedhika4650
    @vedhika4650 4 ปีที่แล้ว +14

    സിംഹത്തിന്റെ ഗർജനം ആണ് മക്കളെ ലെയ്ലാൻഡ് ഓൾഡ് പൊളി സാദനം ആണ്

  • @sonysiby5113
    @sonysiby5113 4 ปีที่แล้ว +75

    Ashok leyland katta fans like adichaa machanmaraa😍😍

  • @akhilraj8813
    @akhilraj8813 4 ปีที่แล้ว +46

    Bro ഈ വണ്ടി കുറച്ച് കിലോമീറ്റർ ഓടിയ ശേഷം ഒന്നൂടെ വീഡിയോ ചെയ്യണേ..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +6

      ഉടൻ വരാനുണ്ട്

  • @diken8089
    @diken8089 4 ปีที่แล้ว +13

    Ashok leyland uyir.... 😍 Turbo sound + look 🤩😍😍 muttandaa

  • @robitjohnson8798
    @robitjohnson8798 4 ปีที่แล้ว +5

    അശോക് ലെയ്ലാൻഡ് ഒരേ ഒരു രാജാവ്....

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ❤️♥️

  • @naveethimran8028
    @naveethimran8028 4 ปีที่แล้ว +8

    The leyland sound😌💙💙💙💞💞💞😘😘😘kodi roova koduthalum intha santhosam kittilla😼💙💙💙😘

  • @shaheem143
    @shaheem143 4 ปีที่แล้ว +9

    ഈ ആറു gears ഉപയോഗിക്കുന്നത് നമ്മൾ കാർ ഒക്കെ യൂസ് ആകുന്ന പോലെ aano??? അതോ രണ്ടിലോ മൂന്നിലോ ആണോ മൂവ് ചെയ്യുന്നേ????

  • @The_prince_of_travellers
    @The_prince_of_travellers 4 ปีที่แล้ว +12

    ഒരു ലോറി പുതിയത് നിർമ്മിക്കുന്ന തിന് എന്ത് ചിലവ്വരും നല്ല ബോടി ഏതാണ് തുടങ്ങിയതിനെ കുറിച്ച് ഒരു vedio ചെയ്യാമോ

  • @shakeebdster
    @shakeebdster 4 ปีที่แล้ว +41

    ഒരു ബസ്സിന്റെയും റിവ്യൂ പ്രതീക്ഷിക്കുന്നു ( പറ്റുകയാണെങ്കിൽ കൊമ്പൻ തന്നെ ആയിക്കോട്ടെ 😊😊)

    • @AutosVlog
      @AutosVlog  4 ปีที่แล้ว +6

      Deepu chettan onnu vannotte namukk cheyyam

    • @shakeebdster
      @shakeebdster 4 ปีที่แล้ว +2

      Autos Vlog 👌🏻👌🏻👌🏻

    • @nikhilkoshythomas3511
      @nikhilkoshythomas3511 4 ปีที่แล้ว +3

      Onness plss

  • @ഇപ്പോശരിയാക്കിതരാം-ഝ5ട

    ഏത് വിദേശി വന്നാലും ഇവൻ പുലിയാണ്

  • @anandhuhariharan9769
    @anandhuhariharan9769 4 ปีที่แล้ว +57

    *LEYLAND* 🔥

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      ❤️❤️❤️♥️♥️♥️😜😜🤩🤩

  • @orangequeen1996
    @orangequeen1996 4 ปีที่แล้ว +1

    Nalla rethiyil thane review cheythu kandirikan thoni eallam sherikum. Mansilaki thanu

  • @aravindrajendran9532
    @aravindrajendran9532 4 ปีที่แล้ว +27

    Leyland viking bus review cheyyamo bro

    • @AutosVlog
      @AutosVlog  4 ปีที่แล้ว +6

      ചെയ്യാമല്ലോ bro

  • @mathewvarkey8550
    @mathewvarkey8550 4 ปีที่แล้ว +1

    എന്താണെങ്കിലും ബോഡി ചെയ്തു കഴിയുമ്പോ ക്യാബിൻ ഒരു പാട്ട വണ്ടി പോലിരിക്കും .ലൈലാന്റും ,റ്റാറ്റയും നമ്മുക്ക് ഇതാണ് തരുന്നത് .ക്യാബി നകത്തെ ചൂട് കാരണം മടുത്തു പോകും ഞാൻ കുറെ ഓടിച്ച് മടുത്തതാ

  • @sonykthompson5069
    @sonykthompson5069 4 ปีที่แล้ว +28

    ടാറ്റ ട്രക്ക്ന്റെയും വീഡിയോ പ്രേതിഷിക്കുന്നു

  • @adharshssivan4812
    @adharshssivan4812 4 ปีที่แล้ว +19

    Starting sound enta sireee....... 😍😍😍

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      💥💥💥💥💥😘😘😘😘

    • @adharshssivan4812
      @adharshssivan4812 4 ปีที่แล้ว +1

      @@AutosVlog 💪😘😘

  • @ssivakrishnan9122
    @ssivakrishnan9122 4 ปีที่แล้ว +3

    Ashok leyland "THE LOAD KING"

  • @prasanthkumar8658
    @prasanthkumar8658 4 ปีที่แล้ว +10

    9 ഗിയർ ഷിഫ്റ്റ്‌ ഡ്രൈവ് ചെയ്ത് കാണിക്കണം

  • @chachuabbas9838
    @chachuabbas9838 4 ปีที่แล้ว +1

    Show. Room. Prise
    Ethra. Loan. Kittum
    Onn. Parayamo

  • @akhilak7743
    @akhilak7743 4 ปีที่แล้ว +1

    Air clutch ne patti oru video cheyyo

  • @alandaniel340
    @alandaniel340 4 ปีที่แล้ว +2

    ചേട്ടാ AMW review ചെയ്യാമോ

  • @karackalgroup8880
    @karackalgroup8880 4 ปีที่แล้ว +1

    16 wheel segmantil Volvo Eicher truck aanu leading

  • @mallukeyboardistic2323
    @mallukeyboardistic2323 4 ปีที่แล้ว +1

    Leyland, Bharat benz, mahindra which is best company in trucks

  • @safeerkhan1938
    @safeerkhan1938 4 ปีที่แล้ว +13

    ബ്രോ വാഹനങ്ങളെപ്പറ്റി അറിയാനല്ലേ നമ്മളൊക്കെ ചാനൽ ഫോളോ ചെയ്യുന്നത്.
    ഗിയറിൽ ഒരു 'C' കൊടുത്തിരിക്കുന്നു എന്ന് പറയുന്നു അതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്..!? എന്താണ് ഈ C..!? താങ്കളുടെ പല വീഡിയോസും പൂർണ്ണമല്ലല്ലോ..

    • @nizamm5975
      @nizamm5975 4 ปีที่แล้ว +5

      crawler gear

    • @deepeshchavara
      @deepeshchavara 4 ปีที่แล้ว +2

      Crawler gear /load gear

    • @abinsunny1667
      @abinsunny1667 4 ปีที่แล้ว +5

      Crawler gear aanu c gear...ith load aayi kayattam kerumbo first gear ilum valiv kittiyillenkil idaan olla gear aanu...c gear ill speed kittathilla..but nalla pulling aanu👍

    • @beenapramodpramod114
      @beenapramodpramod114 4 ปีที่แล้ว +1

      ഹനുമാൻ ഗിയർ എന്നൊക്കെ പണ്ട് പറഞ്ഞു കേട്ടിട്ടില്ലേ അതാ ഇപ്പോൾ ഒറിജിനൽ ഫസ്റ്റ് എന്ന് പറയും

    • @joemonkyesudas7093
      @joemonkyesudas7093 4 ปีที่แล้ว +1

      Safeer khan mone c means crawl oru standard technical name to identify its nature ennu vechal muttel valiyille kunjungal atha udhesham that means first gear ratio nekallum kuravu means less teeth so more torque less speed

  • @rajeeshappus2167
    @rajeeshappus2167 4 ปีที่แล้ว +4

    ഈ ബോഡി വാങ്ങാൻ നിങ്ങൾ എത്ര കാശ് കൊടുത്തു ? നമ്മുക്ക് ഒരു chase എടുക്കാൻ ഏറ്റവും കുറഞ്ഞത് എത്ര കാശ് കൊടുക്കേണ്ടി വരും ? അതിനെ കുറിച്ച് ഒക്കെ ഒന്ന് മറുപടി തരുമോ ? നമ്പർ തരുമെങ്കിൽ ഞാൻ വിളിക്കാം

    • @sacheenp.s4377
      @sacheenp.s4377 4 ปีที่แล้ว +3

      32 ലക്ഷം + ടാക്സ്

  • @bennies80
    @bennies80 4 ปีที่แล้ว +1

    Bro..Superr vandi.. Aa Engine sound kidilam aanu. Next videoyil body finish aayittu. Road driving review cheyyanam. Vandi kollamm... Nice Good Luck...take care

  • @binoyns6813
    @binoyns6813 4 ปีที่แล้ว

    Don't raise rpm just after starting the engine. Let it idle for at least 1 minutes to get the oil circulation reach every where including turbo. This will ensure long life of engine and components

  • @kiranwick.3370
    @kiranwick.3370 4 ปีที่แล้ว +2

    Bro.. gear shifting engananennu kanichulla video cheyamo.. coz ittreyum gear engana shift cheyuva ennu ariyana!.!.!. Plz

  • @aswinhari9951
    @aswinhari9951 4 ปีที่แล้ว +1

    Ethrayum valiya vandiyil exhaust break/engine breaking onnumillae.
    Ee segmentil eicher 250HP engine provide cheyyum unde.

  • @anandgmaillogout608
    @anandgmaillogout608 4 ปีที่แล้ว +20

    Leyland uyir

  • @trendingtrollz8480
    @trendingtrollz8480 4 ปีที่แล้ว +2

    Ashok Leyland stallion 4×4 review cheyyamo

  • @akhilkumar1605
    @akhilkumar1605 4 ปีที่แล้ว +5

    Tata prima oru video cheyumo

  • @Shafeeq_Muhammed
    @Shafeeq_Muhammed 4 ปีที่แล้ว +1

    Lift axle steerable aano chetta

  • @rakeshraju509
    @rakeshraju509 4 ปีที่แล้ว +2

    Ethra valiya vandikku 5.7 L 800 NM engine mathiyo... Straight roadil polum full loadil driver kashtapedum..

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      ഇത്തിരി ഏറെ

  • @yadhukrishnaj7577
    @yadhukrishnaj7577 4 ปีที่แล้ว +1

    Lei land viking cheeta cheyyumoooo plzz

  • @muhammedazharudheen7694
    @muhammedazharudheen7694 4 ปีที่แล้ว +2

    Bro old Tata SE 1613 oru video cheyyyuvoo✌️

  • @nahashameed402
    @nahashameed402 4 ปีที่แล้ว +5

    Ashok Leyaland ♥️😘 😘

  • @sreejithsankarankutty6128
    @sreejithsankarankutty6128 4 ปีที่แล้ว +15

    Njn Ashok Leyland te 2nd plant, Hosur aanu work cheyyunne. Ippo ee Comment cheyyunnath aa plant te mumpil ninnonda. 😂

    • @ranjith4506
      @ranjith4506 4 ปีที่แล้ว

      Bro ngane aanu join cheythath..njn iti stdnt aanu

    • @sreejithsankarankutty6128
      @sreejithsankarankutty6128 4 ปีที่แล้ว

      @@ranjith4506 GET aayittu keri permanent aayatha.

    • @trendingtrollz8480
      @trendingtrollz8480 4 ปีที่แล้ว +1

      Bro njanum hosur unit 2 il aanu Apprentice training cheythirunnathu, line 3 il chassis assembly le lift axle mounting stagil

    • @ranjith4506
      @ranjith4506 4 ปีที่แล้ว

      @@trendingtrollz8480 bro kgce certificate kond keran pattumo help me

    • @sreejithsankarankutty6128
      @sreejithsankarankutty6128 4 ปีที่แล้ว

      @@ranjith4506 ippp GET aayittu edukkunnendenkilum permanent aakunnilla aareyum.

  • @subinson8321
    @subinson8321 4 ปีที่แล้ว +4

    ടാറ്റാ prima onnu cheyumo

  • @jentlesanchu1565
    @jentlesanchu1565 3 ปีที่แล้ว +1

    Tata load review udan undavumo.katta wait

  • @Toms7867
    @Toms7867 4 ปีที่แล้ว +3

    Tata signa 4823 review കൂടി ചെയ്യുമോ

  • @nilambursulthan565
    @nilambursulthan565 4 ปีที่แล้ว +2

    ASHOK LEYLAND
    CAPTAIN ടോറസ് review ചെയ്യൂ

  • @veeyesvlogs3648
    @veeyesvlogs3648 4 ปีที่แล้ว +1

    Bro ee eicher, Bharat Benz, leyland
    Idhinteyokke chases roadilloode kondupokunnath kanam.enikk Ingane odikkan njan entha cheyyande?areyanu njan kanendath onnu parayamo please heavy okke und. WAYANAD
    anu ente swadhesam VYTHIRI

  • @sajeemsami2801
    @sajeemsami2801 3 ปีที่แล้ว +1

    ഇതിൽ കമ്പനി A/C provide ചെയ്യുന്നില്ലെ ,,?

  • @bijeshbijo2054
    @bijeshbijo2054 4 ปีที่แล้ว +11

    ചേട്ടാ മൈലേജ് പറഞ്ഞത് ഒരു ലിറ്ററിൽ 4 എന്നെ ഉദ്ദേശത്തിലാണോ.....?

    • @beemaps127
      @beemaps127 4 ปีที่แล้ว +2

      Yes bro....
      It varies depending on what type of load

    • @joemonkyesudas7093
      @joemonkyesudas7093 4 ปีที่แล้ว

      3-4 per liter depend upon load n speed

  • @shijinsmathew2815
    @shijinsmathew2815 4 ปีที่แล้ว +1

    Bro leyland bus chassis review edamo

  • @muneermammikutty3245
    @muneermammikutty3245 4 ปีที่แล้ว

    Ningal videos Kidu aanu. Kure koodi subscribersine kittate. All the best

  • @abuthahirpkd3871
    @abuthahirpkd3871 4 ปีที่แล้ว +2

    Bro.. nan sthiramayi kanarulla oru vlog aanu .. Gill truck body build Samana Punjab pls watch.. super aanu ningal okke athine kurich oru vlog cheithal truck fielding il ullavarkku oru sahayam aakum good work aanu.. but hindi aanu too. .. pls mention this comment

    • @AutosVlog
      @AutosVlog  4 ปีที่แล้ว

      Ok bro

    • @thetrucker7686
      @thetrucker7686 4 ปีที่แล้ว

      ഞാനും കാണാറുണ്ട്, നമസ്‌ക്കർ ദോസ്തോ , മേരാ നാമേ ജസ്പാൽ സിംഗ് 😍😍😍

    • @renjith_mys
      @renjith_mys 4 ปีที่แล้ว +1

      ഞാനും കാണാറുണ്ട്. നല്ല ഡിസൈൻ ബോഡിയാണു അവരുടേത്.

  • @vedvyaas9009
    @vedvyaas9009 4 ปีที่แล้ว +1

    ടാറ്റാ 1613 എസ് ഈ റീവ്യൂ ചെയ്യാമോ ?

  • @akhilraj8813
    @akhilraj8813 4 ปีที่แล้ว +2

    LEYLAND 1616/1618 Truck വീഡിയോ ചെയ്യാമോ?

  • @lenscapecreationsbybasilge5127
    @lenscapecreationsbybasilge5127 4 ปีที่แล้ว +1

    Karur body ine patti oru video cheyumo

  • @shabeebrahman33
    @shabeebrahman33 4 ปีที่แล้ว +17

    Ashok Leyland UAE yil drive cheyyunna njan 😎

    • @ronthomasbethel
      @ronthomasbethel 4 ปีที่แล้ว +2

      shabeeb rahman mvr avide ashok Leyland truck undo?🤔

    • @shabeebrahman33
      @shabeebrahman33 4 ปีที่แล้ว +2

      @@ronthomasbethel und
      Bus truck light vehicle ellam und

    • @bopinpaulson8100
      @bopinpaulson8100 4 ปีที่แล้ว +1

      എന്തെങ്കിലും വ്യത്യാസം ഉണ്ടോ അതോ same ആണോ ....
      അവിടെ leyland എങ്ങനാ നല്ല പേരുണ്ടോ ?? എനിക്ക് വളരെ ഇഷ്ട്ടമാണ് ....

    • @anandmenon527
      @anandmenon527 4 ปีที่แล้ว +1

      Avide viking undo, jacobinte swargarajyathil climax nu thottu munp orunleyland boss und(truck)

    • @shabeebrahman33
      @shabeebrahman33 4 ปีที่แล้ว +1

      @@bopinpaulson8100 bus nomber 1 aan truck kuravaaa

  • @rizwanjaleel7723
    @rizwanjaleel7723 ปีที่แล้ว +1

    Company chasis length extent cheyyan pattoo

  • @noufalashraf4321
    @noufalashraf4321 4 ปีที่แล้ว +6

    1613 se tata ഒന്ന് review cheyyu

  • @sinankakkat161
    @sinankakkat161 4 ปีที่แล้ว +5

    Ashok Leyland kidukki

  • @rajivt1982
    @rajivt1982 4 ปีที่แล้ว

    Adutha kalathu kanda valare nalla oru video...Thanks for the effort, brother...

  • @kl05bussidmachan86
    @kl05bussidmachan86 3 ปีที่แล้ว +3

    Onroad price ethraya

  • @ameeramii2138
    @ameeramii2138 4 ปีที่แล้ว +4

    Chetta Tata 1210se video cheyyamo please

  • @samthomas6789
    @samthomas6789 4 ปีที่แล้ว +2

    Tata ലോറിയും ചെയ്യണേ...😀😀

  • @milanxavier9892
    @milanxavier9892 4 ปีที่แล้ว +2

    Bro tourist bus chaise video idumo

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      Cheyyam 😍😍😍🥰🤩🤩🤩🤩

  • @rishilvalapra8636
    @rishilvalapra8636 4 ปีที่แล้ว

    Chettayi oru tourist bus review cheyyo pls

  • @renjithr2010
    @renjithr2010 4 ปีที่แล้ว +1

    Single housing ano double ano

  • @sayispappa
    @sayispappa 4 ปีที่แล้ว +5

    Solid build.. Leyland uyir❤️❤️

  • @vishnumaheshj398
    @vishnumaheshj398 4 ปีที่แล้ว +4

    RIT le pazhe leyland double clutch college bus background il kanunnu

  • @shanus3173
    @shanus3173 4 ปีที่แล้ว +1

    Antha saththam, arw waaa❤️❤️❤️

  • @ranachandranar4064
    @ranachandranar4064 4 ปีที่แล้ว +1

    Chetta Ashok Leyland captain 2518 review idano plzz

  • @naseemnaseem-cd8fw
    @naseemnaseem-cd8fw 4 ปีที่แล้ว +1

    മച്ചാനെ ഇതിന്റെ ബോഡി വർക്ക്‌ ഫിനിഷിങ് ചെയ്യാൻ എത്ര എമൗണ്ട് വേണ്ടി വരും ബാംഗ്ലൂർ ആണോ ചെയ്യാൻ കൊടുക്കുന്നത്

  • @HIRAN1994-w8c
    @HIRAN1994-w8c 4 ปีที่แล้ว +6

    Leyland പാർട്ണർ &ബോസ് ന്റെ review കുടെ ഇടോ

  • @Jithu123h
    @Jithu123h 4 ปีที่แล้ว +1

    Macha ith on raod enth price verum ?

  • @gokulghoshunni9829
    @gokulghoshunni9829 4 ปีที่แล้ว +2

    വണ്ടി ചെസ് അല്ലാതെ കമ്പനി inbuilt ചെയ്ദു തരില്ലേ with AC?

  • @dreamsmedia4527
    @dreamsmedia4527 4 ปีที่แล้ว +1

    Body kettiyathinu shesham onnudi rewew cheyyane

  • @mindfreektech
    @mindfreektech 4 ปีที่แล้ว +7

    Tata truck video please

  • @shakeebdster
    @shakeebdster 4 ปีที่แล้ว +2

    വണ്ടി സെയിം bharathbenz ടീമിന്റെയാണോ ❓❓❓

  • @aks7919
    @aks7919 4 ปีที่แล้ว +1

    Ithintu differential lock undo?

  • @yoyoalwthegamer3822
    @yoyoalwthegamer3822 4 ปีที่แล้ว +2

    What is c gire

  • @husainhusain3870
    @husainhusain3870 4 ปีที่แล้ว +1

    Super bro

  • @nayanar963
    @nayanar963 3 ปีที่แล้ว +3

    Vishnu machane ithinte price etraya

  • @amburkumar5046
    @amburkumar5046 4 ปีที่แล้ว +17

    നാട്ടകം TVS🔥

  • @rohithlal3558
    @rohithlal3558 4 ปีที่แล้ว +8

    Leyland lover❤️

  • @amal9371
    @amal9371 4 ปีที่แล้ว +3

    MAN truckinte review entha cheyyathe

    • @AutosVlog
      @AutosVlog  4 ปีที่แล้ว +3

      കിട്ടിയാൽ ചെയ്യാം ഉറപ്പായിട്ടും 🤩🤩🤩🤩🤩

  • @nishad.kundukulam
    @nishad.kundukulam 4 ปีที่แล้ว +11

    ഭാരത് ബെൻസ് ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @theboogeyman1611
    @theboogeyman1611 4 ปีที่แล้ว +5

    ചെകുത്താന്‍ lorry തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന എത്ര പേര്‍ ഉണ്ട്

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      Athu ippozhum ille bro?🙄

  • @midhunt1596
    @midhunt1596 4 ปีที่แล้ว

    Cheta video oke super ane but need more explanation about vehicle

  • @anusajitha37
    @anusajitha37 4 ปีที่แล้ว +1

    ഇത് 16 വീൽ ആണോ അതോ 14 ലോ

  • @bibinbino2403
    @bibinbino2403 4 ปีที่แล้ว

    Kaathirunna powliy video.... powlichu brow

  • @sreelal7242
    @sreelal7242 4 ปีที่แล้ว +2

    Adi sakke

  • @naveethimran8028
    @naveethimran8028 4 ปีที่แล้ว +1

    *LEYLAND UYIR*

  • @mspkkara
    @mspkkara 4 ปีที่แล้ว +8

    ക്യാബിൻ വളരെ മോശം, പണ്ട് എങ്ങനെ ആണോ... ഇപ്പോഴും അങ്ങനെ ആണ്

    • @jksjks6028
      @jksjks6028 4 ปีที่แล้ว +2

      BS 6 varunnathodukoodi cabin change aavum

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 ปีที่แล้ว

      Caption cab നോക്കു

  • @nayanar963
    @nayanar963 4 ปีที่แล้ว +1

    C gear ennatha

  • @hafizvv5652
    @hafizvv5652 4 ปีที่แล้ว

    Ashok leylandinte Viking chase review onnu cheyyumo

  • @vishnu5006
    @vishnu5006 2 ปีที่แล้ว +1

    Ashok leyland is speed king

  • @virtuousman794
    @virtuousman794 4 ปีที่แล้ว

    Tvs inte നാട്ടകത്തെ യാർഡ് അല്ലെ?

  • @sabiqali7177
    @sabiqali7177 4 ปีที่แล้ว +7

    TATA koodi cheyu

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      ചെയ്യാം ഉടൻ തന്നെ തീർച്ചയായും

  • @Jithuuthaman
    @Jithuuthaman 4 ปีที่แล้ว +1

    tata prima tipper review please

  • @msarjun8114
    @msarjun8114 4 ปีที่แล้ว

    cheeta TATA yude torris kuudi video chey!

  • @ajayjayakumar7004
    @ajayjayakumar7004 4 ปีที่แล้ว +11

    Kottayam

    • @AutosVlog
      @AutosVlog  4 ปีที่แล้ว +2

      പിന്നല്ലാതെ 🤩

    • @jubinks1325
      @jubinks1325 4 ปีที่แล้ว +2

      💪

  • @bijilymundackal1506
    @bijilymundackal1506 4 ปีที่แล้ว +1

    Steering wheel Volvo polle ayirunathu nallathu

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 ปีที่แล้ว +2

    C enth gear aanu ?

    • @AutosVlog
      @AutosVlog  4 ปีที่แล้ว +1

      C next video